ഇലക്ഷൻ കാരണം വൈകിയതാണ്. ഇപ്പോൾ ഒരു വിധം എല്ലാ ആളുകളുടേയും സബ്സിഡി റിലീസ് ആയിട്ടുണ്ട്. കറക്ഷൻ വന്ന് വൈകിയ സബ്സിഡി പോലും റിലീസായിത്തുടങ്ങി
@samjithCA6 ай бұрын
Inverter or solar panel purchase bill portalil submit chaiyentathu unto? Connection owner name and purchase bill name same akentathu unto?..
@WahniGreenTechnologies6 ай бұрын
ഒരു പർച്ചെസ് ബില്ലും പോർട്ടലിൽ സബ്മിറ്റ് ചെയ്യണം എന്ന വ്യവസ്ഥ ഇതുവരെ വന്നിട്ടില്ല. പർച്ചേസ് ബിൽ ഒരേ പേരിലാകണം എന്നില്ല. പക്ഷേ എഗ്രിമെന്റിൽ പേര് മാറരുത്.
ആ ചോദ്യം മനസ്സിലായില്ല. സബ്സിഡി തരുന്നത് MNRE ആണ്. KSEB-ക്ക് ഒരു സെക്യൂരിറ്റി തുക അടയ്ക്കുന്നുണ്ട്. അതിന്റെ 80% മടക്കി കിട്ടും. ചോദിച്ചപാടെ കിട്ടുകയൊന്നും ഇല്ല. ഇത്തിരികാലം പിന്നാലെ നടക്കണം. ഞങ്ങളുടെ കസ്റ്റമേർസിന് ഈ പണിയും ഞങ്ങളാണ് ചെയ്ത് കൊടുക്കുന്നത്
@muhammedgold6705 ай бұрын
Good
@WahniGreenTechnologies5 ай бұрын
Thank you sir
@puliveem71386 ай бұрын
മാർച്ച് 16ന് തുടങ്ങി അഞ്ച് കിലോ വാട്ട് ആറിന് ഏപ്രിൽ 2024ന് നെറ്റ് മീറ്റർ മാറ്റിവെച്ചു. മൂന്ന് മാസത്തെ കറന്റ് ബില്ല് അടച്ചു. ഇതുവരെ സബ്സിഡി 78000 പറഞ്ഞത് കിട്ടിയിട്ടില്ല എന്താണ് ചെയ്യുക ഒന്ന് പറഞ്ഞുതരാമോ. ആർക്കെങ്കിലും കിട്ടിയവർ ഉണ്ടോ.?
@WahniGreenTechnologies6 ай бұрын
സബ്സിഡി എല്ലാർക്കും കിട്ടിത്തുടങ്ങി. ഫീസിബിളിറ്റി കിട്ടിയ ശേഷം ആണോ പ്രൊജക്റ്റ് കമ്മീഷൻ ചെയ്തത്? ആദ്യ ബില്ല് വരുന്നതിന് മുൻപ് ഡോക്കുമെന്റേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ പണി കിട്ടാൻ ചാൻസുണ്ട്. കുറേയൊക്കെ അവര് ഇളവ് ചെയ്യുന്നുണ്ട്. പക്ഷെ പോർട്ടലിൽ ഫീസിബിളിറ്റി കിട്ടും മുന്നേ KSEB-സൈഡിൽ കമ്മീഷനിങ്ങ് പോയെങ്കിൽ സബ്സിഡി കിട്ടാൻ ബുദ്ധിമുട്ടാകും
@puliveem71386 ай бұрын
@@WahniGreenTechnologies പിസിബിലിറ്റി മെയ് 12ന് മുമ്പായിട്ട് കിട്ടിയിട്ടുണ്ട് ബില്ല് വന്നത് ജൂണ് ഒന്നിനെ ആദ്യത്തെ ബില്ല് വന്നു.
@puliveem71386 ай бұрын
എനിക്ക് സബ്സിഡി 78000 രൂപ ഈ ജൂലായ് 15ന് എക്കൗണ്ടിൽ വന്നു ഒരു പ്രശ്നവും ഇല്ല എല്ലാവരും സോളാർ വെക്കണം. L
@bandbassociates94736 ай бұрын
😊
@sunnyplackal25024 ай бұрын
Do we get subsidy to offgrid solar.
@WahniGreenTechnologies3 ай бұрын
No, you will get subsidy for on grid and hybrid systems
@dileepvlogs7385 ай бұрын
On grid, off grid., randinum subsidy kittumo?
@WahniGreenTechnologies5 ай бұрын
ഓൺഗ്രിഡിനും ഹൈബ്രിഡിനും സബ്സിഡി കിട്ടും
@dileepvlogs7385 ай бұрын
@@WahniGreenTechnologies thankuuu
@anoophrishikesh64226 ай бұрын
👌👏👏
@WahniGreenTechnologies6 ай бұрын
Thank you sir
@anoopkumar36026 ай бұрын
Applicationil Redeem subsidy avunnilla
@WahniGreenTechnologies6 ай бұрын
അത് നിങ്ങളുടെ മാത്രം പ്രശ്നമല്ല. ഞങ്ങൾക്കും പല കസ്റ്റമറുടെ കാര്യത്തിലും അങ്ങനെ ആയിരുന്നു. റെഡീം ആയിക്കോളും എന്നാണ് KSEB-യിൽ നിന്ന് പറഞ്ഞിരിക്കുന്നത്.
@puliveem71386 ай бұрын
ഞാൻ അഞ്ച് കെ വി വെച്ചു സബ്സിഡി 78000 ഈ ജൂലൈ 15ന് അക്കൗണ്ടിൽ വന്നു അതുകൊണ്ട് പേടിക്കണ്ട എല്ലാ കസ്റ്റമർക്കും വരുന്നതാണ്.
@jasirkalady73506 ай бұрын
Feb 12 ന് 3kw register ചെയ്തു,march ൽ active ആയി, 54k subsidy ഇതുവരെ കിട്ടിയിട്ടില്ല, mnre micro enphase Wender vrc
@puliveem71386 ай бұрын
അഞ്ചു കെ വി വെച്ച എനിക്കും ഇതുവരെ 78000 കിട്ടിയിട്ടില്ല
@@WahniGreenTechnologies പ്രൊസീജിയർ എന്താണെന്ന് നമുക്ക് ഫുൾ ആയിട്ട് അറിയില്ലല്ലോ സാർ.
@WahniGreenTechnologies6 ай бұрын
@@puliveem7138 അതല്ലേ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്? 🤔
@usmanpottengal71746 ай бұрын
I'm installing 3 kv but subsidy not received
@WahniGreenTechnologies6 ай бұрын
ഇൻസ്റ്റാളേഷൻ കഴിഞ്ഞു എന്നാണോ? ഒന്ന് വിശദീകരിക്കാമോ?
@saj39116 ай бұрын
Account number പൂജ്യത്തിൽ ആരംഭിക്കുന്നതിൽ redeem subsidy എന്ന ടാബ് എടുക്കുമ്പോൾ ആദ്യത്തെ പൂജ്യം ഇല്ലാതെ ആണ് കാണിക്കുന്നത്.. എന്നാൽ അപ്‌ലോഡ് ചെയുന്ന പേജിൽ എഴുതിയിട്ടുള്ളത് കറക്റ്റ് ആണ്.. ഇത് മൂലം സബ്‌സിഡി കിട്ടുന്നതിൽ എന്തെന്ക്കിലും പ്രശ്നം ഉണ്ടാവുമോ.. ഉണ്ടെന്ക്കിൽ എങ്ങനെ തിരുത്താം
@thetechiedoc6 ай бұрын
EDIT solar application kodutha request place aakum request approve aayal account number maattam
@WahniGreenTechnologies6 ай бұрын
ആ പൂജ്യത്തിന് പ്രസക്തി ഇല്ലെന്നാണ് അറിവ്. പൂജ്യത്തിന്റെ കണക്ക് നോക്കിയാൽ എല്ലാ SBI -അക്കൗണ്ടും മൂന്ന് പൂജ്യത്തിലാണ് തുടങ്ങുന്നത്. ഇതുവരെ അതെവിടെയും പ്രശ്നമായി വന്നിട്ടില്ല
@rjeesh086 ай бұрын
Ente project commissioning CERTIFICATE download cheyumnol date of net metering varunilla athukond subsidy kittathirikumo?
@saj12306 ай бұрын
Is it showing commissioning date?
@saj12306 ай бұрын
I got subsidy last week
@WahniGreenTechnologies6 ай бұрын
പേടിക്കണ്ട, ഇത്തവണ മിക്കവാറും എല്ലാവർക്കും വലിയ തടസ്സമില്ലാതെ കിട്ടും. നിലവിൽ ആ പോർട്ടർ മാറിയ സമയത്തെ കസ്റ്റമേർസിന് മാത്രമേ പ്രശ്നമുള്ളൂ എന്നാണ് തോന്നുന്നത്. പുതിയ അപേക്ഷകളൊക്കെ തടസ്സമില്ലാതെ മുന്നോട്ട് നീങ്ങുന്നുണ്ട്
@rjeesh086 ай бұрын
No@@saj1230
@rjeesh086 ай бұрын
In reedem subsidy window it shows status pending
@bandbassociates94736 ай бұрын
Kollaam mone
@WahniGreenTechnologies6 ай бұрын
Thank you very much biju sir 😍🥰❤️🥰😍
@josekalan87246 ай бұрын
ഇപ്പോൾ പറയുന്നു നെറ്റ് മീറ്റർ 3 ഫെയ്സ് Stock ഇല്ലെന്നു പറയുന്നു, പിന്നെയും ഡിലെ, Solar Panel ഇൻസ്റ്റാൾ ചെയ്തിട്ട് എത്ര ദിവസം കാത്തിരിക്കണം, ഇങ്ങിനെ ഓരോ കാരണങ്ങൾ, ആരാണ് പരിഹരിക്കേണ്ടത്😮
@WahniGreenTechnologies6 ай бұрын
മീറ്ററിന് ക്ഷാമം ഉണ്ട്. KSEB-യിലും പുറത്തും. ഇതിൽ ആരെയും കുറ്റം പറയാനില്ല.
@puliveem71386 ай бұрын
നിങ്ങൾ വേഗം ഒരു മീറ്റർ വാങ്ങിക്കൊടുക്കു അല്ലാതെ കെഎസ്ഇബിയെ കാത്തിരിക്കണ്ട എന്നോടും പറഞ്ഞു മീറ്റർ സ്റ്റോക്കില്ല എന്ന് ഞാൻ ഉടനെ വാങ്ങി കൊടുത്തു. കണക്ഷൻ കിട്ടി.
@WahniGreenTechnologies3 ай бұрын
ഈ മീറ്റർ കേട് വന്നാൽ ലേശം ചടങ്ങാണ്. അതുകൊണ്ട് ഒരു ഗതിയും ഇല്ലാതെ വന്നാലേ ഞങ്ങൾ മീറ്റർ വാങ്ങിക്കൊടുക്കാറുള്ളൂ
@josekalan87246 ай бұрын
Kseb യുടെ ഭാഗത്തുനിന്നും സഹകരണം ഇല്ലെന്നു പറയേണ്ടി വരും, ഫീസിബിലിറ്റി നൽകുവാൻ തന്നെ വളരെ ഡിലേ വരുത്തുന്നു😮
@WahniGreenTechnologies6 ай бұрын
ഒരിക്കലും അങ്ങനെയല്ല. വെബ് സൈറ്റ് തീരെ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.
@josekalan87246 ай бұрын
@@WahniGreenTechnologiesഇപ്പോൾ പറയുന്നു നെറ്റ് മീറ്റർ 3 ഫെയ്സ് Stock ഇല്ലെന്നു പറയുന്നു, പിന്നെയും ഡിലെ, Solar Panel ഇൻസ്റ്റാൾ ചെയ്തിട്ട് എത്ര ദിവസം കാത്തിരിക്കണം, ഇങ്ങിനെ ഓരോ കാരണങ്ങൾ, ആരാണ് പരിഹരിക്കേണ്ടത്? പ്രകൃതി ഊർജം പരമാവുധി ഉപയോഗിക്കേണ്ടതായ ഈ കാലഘട്ടത്തിൽ ഇതിനെയൊക്കെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് KSEB യുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അനുഭവത്തിൽ നിന്നും മനസിലാക്കുന്നുണ്ട് ?
@josekalan87246 ай бұрын
@@WahniGreenTechnologies ഇപ്പോൾ പറയുന്നു നെറ്റ് മീറ്റർ 3 ഫെയ്സ് Stock ഇല്ലെന്നു പറയുന്നു, പിന്നെയും ഡിലെ, Solar Panel ഇൻസ്റ്റാൾ ചെയ്തിട്ട് എത്ര ദിവസം കാത്തിരിക്കണം, ഇങ്ങിനെ ഓരോ കാരണങ്ങൾ, ആരാണ് പരിഹരിക്കേണ്ടത്😮
@WahniGreenTechnologies3 ай бұрын
ഇപ്പോ എല്ലാം ശരിയായി വരുന്നുണ്ട്
@Solar-hf5mc6 ай бұрын
സബ്‌സിഡി ഉടൻ നിർത്തലാക്കും 😂. 1000 രൂപയുടെ സാധനത്തിനു 5000 രൂപ വിലയിട്ട് 2000 രൂപ സബ്‌സിഡി കൊടുത്തു 3000 രൂപയ്ക്കു വിൽക്കും 😎. സബ്‌സിഡി എന്ന കെണി വെച്ച് ഇനി അധികം പോകില്ല 😂. സബ്‌സിഡി ഇല്ലാതെ തന്നെ അതിലും കുറഞ്ഞ എമൗണ്ടിൽ ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് ചെയ്യാം. പിന്നെ വീടുകളിൽ ഇനി ഓൺഗ്രിഡ് കൊണ്ട് കാര്യം ഇല്ല. പകരം ഹൈബ്രിഡ് സിസ്റ്റം ആണെങ്കിലേ കാര്യം ഉള്ളു. ബാട്ടറി സിസ്റ്റം ആവുമ്പോൾ സബ്‌സിഡി ഉണ്ടാവില്ല.
@WahniGreenTechnologies6 ай бұрын
അതെങ്ങനെയാ ചേട്ട ശരിയാവുന്നേ? കണക്ക് മൊത്തതിൽ അങ്ങ് ഒക്കുന്നില്ലല്ലോ? സബ്സി ഉള്ള പ്രാന്റും ഇല്ലാത്ത പ്ലാന്റും തമ്മിൽ പരമാവധി വ്യത്യാസം കിലോ വാട്ടിന് 6000 രൂപയാണ്. സബ്സിഡി 78000 രൂപയും. മാത്രല്ല കസ്റ്റമർക്ക് സർവ്വീസ് ഉറപ്പുവരുത്തുന്ന എഗ്രിമെന്റും സബ്സിഡി പ്രൊജക്റ്റിലുണ്ട്. പിന്നെ അഞ്ച് വർഷത്തിൽ താഴെ ആയുസുള്ള ഒരു ബാറ്ററി വെക്കുന്ന പ്ലാന്റിൽ ഒരിക്കലും മുടക്ക് മുതൽ തിരിച്ച് കിട്ടാനും പോകുന്നില്ല. എങ്ങനെ നോക്കിയാലും ചേട്ടന്റെ കമന്റിൽ പറഞ്ഞ മൊത്തം കാര്യങ്ങൾ തെറ്റല്ലേ?
@Stellaqueengirl.6 ай бұрын
Modi will not do.bad..Congress is doing activity..to prevent development
@WahniGreenTechnologies6 ай бұрын
ചേട്ടനെന്താ ഉദ്ദേശിച്ചത്?
@thetechiedoc6 ай бұрын
ACCOUNT NUMBER ADICHAPPO ORU NUMBER MISS AAYI IPPO EDIT REQUEST NU KODUTHITTUND
@WahniGreenTechnologies6 ай бұрын
എഡിറ്റ് ചെയ്യാൻ പറ്റിയില്ലേ? ഇനി സബ്സിഡി വന്നോളും. ഞങ്ങൾക്കും മുമ്പ് സമാനമായ പ്രശ്നം ഉണ്ടായിരുന്നു. കസ്റ്റമർ തന്ന IFSC നമ്പർ തെറ്റിയിരുന്നു.