വളരെ ഇഷ്ടപ്പെട്ട വിവരണം. വ്യക്തം, കൃത്യം. നല്ല ഭാഷയിൽ കെട്ടിരിക്കാൻ തോന്നുന്ന അവതരണം.... Wll contact... Thank u...
@WahniGreenTechnologies12 күн бұрын
Thank You Sir
@rahmathaliak73003 ай бұрын
മികച്ച അവതരണം അഭിനന്ദനങ്ങൾ
@WahniGreenTechnologies3 ай бұрын
Thank you sir 🥰
@Abhilash_Irumbuzhi3 ай бұрын
വ്യക്തമായി മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചതിനു നന്ദി 👌🏻👌🏻
@WahniGreenTechnologies3 ай бұрын
Thank You Abhilash Sir... 🥰🥰🥰
@kcnair76834 күн бұрын
5 K. W. Yude solar nalla reethiyil install cheyyunnathini ethra chelavakum. Reply tharane.
@WahniGreenTechnologies3 күн бұрын
+91 73565 81555 ആവശ്യം പറഞ്ഞ് ഈ നമ്പറിലേക്ക് ഒരു മെസേജ് അയക്കാമോ?
@JobJoy-d9n3 ай бұрын
The other side is that solar technology has not matured yet, efficiency is increasing every year, price decreasing so wait a bit longer to get better efficiency at a lower price and to reach the break-even point sooner. What is your comment on this?.
@WahniGreenTechnologies3 ай бұрын
അങ്ങനെ നോക്കിയാൽ നിങ്ങൾ ഒരിക്കലും സോളാർ ചെയ്യില്ല. ഇനി വരാനുള്ളത് HJT-ആണ്. ടോപ്പ് കോൺപെട്ടെന്ന് തന്നെ വഴി മാറും. അത് കഴിഞ്ഞാൽ സോഡിയം ബാറ്ററി വരും. അത് കഴിഞ്ഞ് ബാറ്ററി സ്റ്റാന്റർഡൈസേഷൻ വരും. അത് കഴിഞ്ഞ് പാനലുകളുമായി ബന്ധപ്പെട്ട് വരും അങ്ങനെ മാറ്റം വന്നുകൊണ്ടേ ഇരിക്കും. അടുത്ത് ഒരു പത്ത് പതിനഞ്ച് കൊല്ലം കൊണ്ട് ഒരുപാട് മാറ്റങ്ങൾക്ക് നമ്മൾ സാക്ഷിയാകും
@Hrithikesav2 ай бұрын
on grid with vtil current illathappol inverter like munbe okke vtil inverter use aakkummpole chiyyan pettumo ?
@WahniGreenTechnologiesАй бұрын
അങ്ങനെ വേണം എന്നാണെങ്കിൽ ഹൈബ്രിഡ് ചെയ്യുന്നതാണ് നല്ലത്
@bhashasahayi33213 ай бұрын
ഒരു 5kw ഓൺഗ്രിഡ് സിസ്റ്റം ഈ അടുത്ത് ചെയ്തു. നിങ്ങളുടെ ഒരു വീഡിയോയിൽ കണ്ട പ്രകാരം ലൈറ്റ്നിംഗ് അറസ്റ്റർ വെച്ചപ്പോൾ റോളിംഗ് സ്ഫിയർ റൂൾ ആണ് പിൻതുടർന്നത്. നന്ദി.
@WahniGreenTechnologies3 ай бұрын
ആ വീഡിയോ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം... 🥰
@vhaibhav91513 ай бұрын
Do you provide service across Kerala. and do you post installation videos in any social media
@WahniGreenTechnologies3 ай бұрын
We do provide service across Kerala. We didn't post our installation videos. We usually take a few photographs after installation as part of QC. We didn't post it in public in general.
@ridhsha2 ай бұрын
3 kw on grid system. 5kw upgrade cheyyan pattumo??? K s e b Subsidy system aanu....
@WahniGreenTechnologiesАй бұрын
ചെയ്യാനാവും
@OLX-hi3vy2 ай бұрын
In ongrid project KSEB will offset with the units or offset with the electricity price
@WahniGreenTechnologiesАй бұрын
Will offset with plant capacity below 500kW.
@mohanachandrannair32342 ай бұрын
IF ON GRID KSEB POWER FAILURE FOR TWO DAYS MEANS NO ELECTRIBITY IN HOME ONE DAY POWER FAILURE MORE THAN 20 TIMES DAILY SUPPY COMES AND GO WHICH SUSTEM IS GOOD
@WahniGreenTechnologies2 ай бұрын
In such a case go for off grid or hybrid
@kumarvasudevan38312 ай бұрын
Net metering മാറ്റിയാൽ എന്ത് സംഭവിക്കുമെന്ന് കൂടി പറയണമായിരുന്നൂ.
@WahniGreenTechnologies2 ай бұрын
നിലവിലുള്ള പ്രൊസ്യൂമേർസിന് മീറ്ററിങ്ങ് രീതി മാറ്റാൻ നിയമമില്ല. പുതിയ വരാനിരിക്കുന്ന പ്രൊസ്യമേർസിന് വേണ്ടിയാണ് ഞങ്ങള് റെഗുലേറ്ററി കമ്മീഷനിലൊക്കെ പരാതികളും നിവേദനങ്ങളും കൊടുക്കുന്നത്. ഗ്രോസ് മീറ്ററിങ്ങിലേക്ക് പോയാൽ സോളാറിലേക്ക് പോകുന്നത് നഷ്ടമാകും
@dineshbalu13 ай бұрын
Good presentation
@WahniGreenTechnologies2 ай бұрын
Thank you very much Dinesh Sir
@praveenaak69043 ай бұрын
Soorejetta🎉🎉super
@WahniGreenTechnologies3 ай бұрын
Thank you Praveena.... 🥰
@sudeeshkumar30533 ай бұрын
Feeling confident to install solar rooftop
@WahniGreenTechnologies3 ай бұрын
Thank you sir... 🥰
@mohanankr48153 ай бұрын
Ongrid solar well explained
@WahniGreenTechnologies3 ай бұрын
Thank you Sir
@sajiamose81863 ай бұрын
Super, 👍
@WahniGreenTechnologies3 ай бұрын
Thank you sir
@mulakkalstkt28 күн бұрын
ഓഫ് ഗ്രിഡ് നഷ്ടമാണ് ആ നഷ്ടം അനുഭവിച്ചവർ പുറത്ത് പറയാൻ മടിക്കുന്നു അതാണ് സത്യം 😂
@WahniGreenTechnologies27 күн бұрын
തിരിച്ചറിയപ്പെടാത്തതും ഉണ്ട്
@anilkumara.p76152 ай бұрын
ചെറിയ അറിവു വച്ചു ഓരോന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നത് പൊതുവെ ഇത്തരം ആൾക്കാരുടെ പ്രധാന പരിപാടി
@baijugopi3332 ай бұрын
😂😂😂
@WahniGreenTechnologiesАй бұрын
ഇവിടെ എവിടായാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത് എന്ന് പറയാമോ?
@jchirayath1Ай бұрын
He explains very well.. Good.. Don't compare money interest.. In 2018 flooded... I have a 3 kw off grid solar system.. My family does not struggle.. Due to the long time Grid power failure.. We try to help many public teams for mobile phone charging... We can buy power from the Sun...
@MuhammadFarookhN3 ай бұрын
Super
@WahniGreenTechnologies3 ай бұрын
Thank you sir
@joyvarghese16933 ай бұрын
Problem is the non trustworthy kseb.
@WahniGreenTechnologies3 ай бұрын
നമ്മളങ്ങനെ KSEB-യെ എഴുതി തള്ളരുത്. നമ്മുടെ കൂടി നികുതി പണമാണ് അത്
@abdulazeezvengara3 ай бұрын
ഗുഡ്
@WahniGreenTechnologies3 ай бұрын
Thank you sir
@nitheeshvijayan50723 ай бұрын
❤👏🏻👏🏻
@WahniGreenTechnologies3 ай бұрын
Thank you
@radhakrishnanm125Ай бұрын
കേരളത്തിലെ 80 ശതമാനം ആളുകളും ongrid ചെയ്താൽ ഈ വൈദ്യുതി store ചെയ്യാനുള്ള ഒരു സംവിധാനവും KSEB ക്ക് ഇല്ല ..മാത്രമല്ല ഏറ്റവും ഉപയോഗം ഉള്ള രാത്രിയിൽ KSEB പുറത്തു നിന്നും വലിയ വില കൊടുത്തു വാങ്ങുന്ന വൈദ്യുതിയാണ് പകുതി വിലയ്ക്ക് നമുക്ക് നൽകുന്നത് ..offgrid ചെയ്യുകയാണെങ്കിൽ നമുക്ക് ഈ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരം കാണാൻ പറ്റും
@deepurajtvcАй бұрын
KSEB Storage സംവിധാനങ്ങൾ ഉടനേ വരുന്നുണ്ട്
@WahniGreenTechnologiesАй бұрын
ആ ഒരു സമീപനം സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കും. KSEB- സ്റ്റോറേജുമായി ബന്ധപ്പെട്ട് അനുകൂലമായ പോളിസികൾ കൊണ്ടുവരാതെ ഓഫ് ഗ്രിഡോ ഹൈബ്രിഡോ ചെയ്യുന്നത് വലിയ നഷ്ടമുണ്ടാക്കും
@vargheeseak91083 ай бұрын
🙏
@WahniGreenTechnologies3 ай бұрын
🥰
@MrBijufrancis3 ай бұрын
On grid solar system waste items,,but hybrid system is good
@WahniGreenTechnologies3 ай бұрын
ഹൈബ്രിഡിൽ പണി കുറേ കിട്ടാനുണ്ട്
@alikutty82433 ай бұрын
@@WahniGreenTechnologiesഎന്ത് പണി വെക്തമാക്കണം
@WahniGreenTechnologies3 ай бұрын
@@alikutty8243 ഒരു വീഡിയോ ആയിട്ട് തന്നെ ചെയ്യുന്നുണ്ട്
@mashhoodthayyil71493 ай бұрын
Don't calculate rainy season as usual
@WahniGreenTechnologies3 ай бұрын
തീർച്ചയായും, വാർഷിക ശരാശരിയാണ് കണക്കുകളിൽ എടുത്തിട്ടുള്ളത്.
@AbdulRahim-w7p3 ай бұрын
എനിക്ക് ബില്ല് കുറവ് ac അതായത് ഒരു ബിൽ 4500 വരും ബാക്കി ആയിരം എന്നാൽ ഞാൻ 3kv ചെയ്തു adhani 560വർക്ക് bifishel വി gard inveter 143000 കോസ്റ്റ് വന്നു ഇപ്പോൾ ഒരു മാസം മഴ ഉള്ളപോൾ 242 യൂണിറ്റ് കിട്ടി
@AbdulRahim-w7p3 ай бұрын
ലാഭം നോക്കി അല്ല പേടികൂടാതെ ഉപയോഗിക്കം
@AbdulRahim-w7p3 ай бұрын
മഴ ഇല്ലേ ങ്കിൽ 18 dayly കിട്ടും
@johnyv.k37463 ай бұрын
വ്യക്തമയി പറയൂ.@@AbdulRahim-w7p
@joymathew19523 ай бұрын
Unwanted lagging by beating the bush.
@WahniGreenTechnologies3 ай бұрын
അത് തോന്നി, പക്ഷെ ആ ലാഗില്ലാതെ ചെയ്തപ്പോൾ പലർക്കും കാര്യങ്ങൾ വ്യക്തമായി മനസിലാകുന്നില്ലെന്ന് തോന്നി. ഇതിലെ പല കാര്യങ്ങളും മുൻ വീഡിയോകളിൽ പറഞ്ഞിട്ടുള്ളതാണ്.
@georgemammen5493Ай бұрын
very poor presentation - modify -
@WahniGreenTechnologies29 күн бұрын
എന്ത് മാറ്റമാണ് കൊണ്ടു വരേണ്ടത് എന്ന് പറയാമോ?
@christyneha00783 ай бұрын
ചേട്ടാ ഒരു സംശയം ചോദിച്ചോട്ടെ... ഈ ഓഫ് ഗ്രിടും ചെയ്യേണ്ട.. On gridun ചെയ്യണ്ട... അതു ചെയ്യാൻ ഉദ്ദേശിക്കുന്ന പൈസ എടുത്ത് fixed ഡെപ്പോസിറ് ഇട്ടിട്ട് അതിന്റെ ഇൻട്രസ്റ്റ് എടുത്ത് currect ചാർജ് അടച്ചൂടെ.... അതാണ് ബെസ്റ്റ് എന്ന് എനിക്ക് തോന്നുന്നത്... എത്രയും ഇലക്ട്രോണിക് ഐറ്റംസ് വീട്ടിൽ ഇല്ലാതിരിക്കുന്നതാണ്... വീട്ടിലിരിക്കുന്ന വർക്ക് സമാധാനം....
@WahniGreenTechnologies3 ай бұрын
അത് നിങ്ങളുടെ തിരഞ്ഞെടുപ്പ് ആണ്. 15 വർഷത്തെ കണക്കെടുത്ത് നോക്കിയപ്പോൾ, നിലവിലെ സാഹചര്യത്തിൽ വൈദ്യുതിയുടെ വാർഷിക വില വർദ്ധനവ് 13% ആണ്. ബാങ്കിലിടുന്ന പണത്തിന് കിട്ടുന്ന പലിശ നിരക്ക് 8%-ലും താഴെയാണ്. ഓരോ വീട്ടിലേയും വൈദ്യുത ഉപയോഗത്തിൽ വർദ്ധനവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇനി EV boom -കൂടി വന്നാൽ ഉപയോഗവും കൂടും, റെഗുലേറ്ററി കമ്മീഷന്റെ ഇടപെടലുകൾ കുറഞ്ഞാൽ വൈദ്യുതി വില വർദ്ധന നിരക്കും കൂടാം. ഇതെല്ലാം ഡാറ്റ വെച്ച് പറയുന്ന സാധ്യതകളാണ്. തീരുമാനം നിങ്ങളുടേതാണ്.
@SureshKumar-qp7cz3 ай бұрын
വൈദ്യുതി പോകുമ്പോൾ ഇരുട്ടിലാകും
@WahniGreenTechnologies3 ай бұрын
@@SureshKumar-qp7cz UPS ഇല്ലാതെ ഓൺഗ്രിഡ് മാത്രം ആണെങ്കിൽ അതെ
@bijuk81243 ай бұрын
ON-GRID ഇന്റെ ഏറ്റവും വലിയ drawback അത് KSEB ആയി linked ആണ് എന്നത് തന്നെയാണ് . തട്ടിപ്പ് ഗ്രൂപ്പ് ആണ് KSEB. so don't go for on-grid go for OFF-GRID.
@WahniGreenTechnologies3 ай бұрын
മോൻ ചത്താലും വേണ്ടീലാ, മരുമോളുടെ കണ്ണീര് കാണണം സ്കീമാണോ? ഈ KSEB എന്ന് പറയുന്നത് നമ്മുടെ ഒക്കെ നികുതി കൊണ്ട് ഉണ്ടാക്കിയെടുത്ത പൊതുമേഖലാ സ്ഥാപനമാണ്. ഇതിനെ വെടക്കാക്കി തനിക്കാക്കാൻ കുറേ പേര് നടക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ നിങ്ങളും അതിന് കൂട്ട് നിൽക്കുകയാണ്
@bijuk81243 ай бұрын
@@WahniGreenTechnologiesപുതു മേഖല സ്ഥാപനങ്ങൾ അധ്വാനിച്ച് പണം ഉണ്ടാക്കി കേരളത്തിലെ ഖജനാവ് നിറയ്ക്കും എന്നിട്ട് ആ പണം സർക്കാർ നിന്റെയൊക്കെ പോക്കറ്റിലേക്ക് ഇട്ടു തരും കാത്തിരുന്നോ
@bijuk81243 ай бұрын
@@WahniGreenTechnologiesഓഫ് ഗ്രിഡ് സിസ്റ്റം ഉപയോഗിച്ച് സക്സസ് ആക്കിയ ഒരാളാണ് ഞാൻ എനിക്ക് അതുകൊണ്ട് ആധികാരികമായി അതിനെക്കുറിച്ച് പറയുവാൻ സാധിക്കു. ം OFF- GRID IS far better than ON GRID
@WahniGreenTechnologies3 ай бұрын
@@bijuk8124 ആ ഒരൊറ്റ ഉദാഹരണം വെച്ച് ജനറലൈസ് ചെയ്യാൻ ആകുമോ?
@nidhinkmurali24493 ай бұрын
@@WahniGreenTechnologiesഅത് പോലെ തന്നെയാണ് ongrid system ഉം. എല്ലാവര്‍ക്കും ongrid ലാഭം ആവണം എന്നില്ല. ഒരു 1000~1500 rupayil താഴെ domestic tariff ഉള്ളവര്‍ക്ക് ongrid ന്റെ ആവശ്യകത ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല (with present tariff rates and telescopic billing system). ഞാന്‍ ഈ കാറ്റഗറിയില്‍ പെടുന്ന ആളാണ്. ഒരുപാട് calculations ഞാനും ചെയ്തിട്ടുണ്ട് on solar. അവസാനം വേണ്ടന്ന് വച്ചു, not finding it economically viable and safe investment. പ്രധാന കാരണം KSEB യുടെ അനാസ്ഥയും, കെടുകാര്യസ്ഥതയും തന്നെ. അങ്ങോട്ട് bulk import rate il (unit ന് 2~3 രൂപ വച്ച് ) export ചെയ്തിട്ട് investment എന്ന് payback ആവാനാണ് ?. Oru 5~8 വര്‍ഷത്തിനു മേലെ വേണം. അതിനും inflation ബാധകമാണ്. പോരാത്തതിന് വേറെ കുറെ fees eg: wheeling charge, transmission loss, fixed charge, meter rent, generation duty etc. Generation duty എന്നത് വ്യക്തമാക്കി പറഞ്ഞാല്‍ ഞാന്‍ എന്റെ പൈസ മുടക്കി, എന്റെ സ്ഥലത്ത് എന്റെ സ്വന്തം റിസ്ക് ഇല്‍ ചെയ്തിട്ട് kseb ക്ക് നോക്ക് കൂലി കൊടുക്കണം!😡. ഒരു അപ്ലിക്കേഷന്‍ കൊടുത്താല്‍ approval കൊടുക്കാന്‍ ഉള്ള കാലതാമസം. ഇപ്പോള്‍ applicant connected ആയ distribution transformer ന്റെ capacity ഡേ 75% ഇലും താഴെ മാത്രം solar capacity ക്ക് approval കൊടുത്താല്‍ മതി എന്നാണ് kseb തീരുമാനം. എന്നാണ് ഇനി gross metering കൊണ്ട് വരിക എന്ന് അറിയില്ല. ഇതൊക്കെ alochikumbol ഇപ്പൊ ഉള്ള bill thanne ഭേദം. ഇത് എന്റെ വീട്ടിലെ consumption വച്ച് present tariff rate okke നോക്കി ഞാന്‍ എത്തിയ ente മാത്രം നിഗമനങ്ങള്‍ ആണ്. മറ്റുള്ളവരുടെ കാര്യം വേറെ ആയിരിക്കും. എന്റെ വീട്ടില്‍ ഒരുപാട് power loads ഒന്നും ഇല്ല. Offgrid വച്ച് ആരെങ്കിലും success ആയിട്ട് ഉണ്ടെങ്കിൽ, അത് അവരുടെ നേട്ടം...🤷♂️