മൂസയിൽ ഇങ്ങിനെയാണോ | Cid moosa Malayalam full movie Hidden facts | Dileep Johny Antonypart 2 details

  Рет қаралды 4,254

Cinema Facts Malayalam

Cinema Facts Malayalam

Ай бұрын

No copyright infringement intended. Original video Right fully belongs ro the owner*
This channel does not promote or encourage ang illegal activities
The images and video used in this video are as fair policy under section act 1976.
The image used in this video are aa fair use policy under section act 1976 .
For reference purpose and to promote the content we have used some images from the movie.
Other than the above said we have no other intentions
special thanks to Akshay nandan
for some coment ideas
this video edited by Akshay nandan
I done this video with 7 days of hardwork
totally a very imapcfull work
and I do many many struggle during this work
***Copyright disclaimer***
Under section 107 of the copyright act 1976 ,
Allowance is made for "fair use " for purposes such as criticism, comment, news reporting. Teaching. Scholarship,and research . Fair uae is a use permitted by copyright statute that might otherwise be infringing
A remake is a film, television series, video game, song or similar form of entertainment that is based upon and retells the story of an earlier production in the same mediu

Пікірлер: 33
@aswincr4648
@aswincr4648 Ай бұрын
തോരപ്പൻ കൊച്ചുണ്ണി ഫാൻസ് അടി ലൈക്ക് ❤
@ABINSIBY90
@ABINSIBY90 29 күн бұрын
ദിലീപിനെ ഏറ്റവും ഗ്ലാമറിൽ കണ്ട സിനിമകളിൽ ഒന്ന് കൂടിയാണ് സിഐഡി മൂസ. അക്കാലത്തു ഇന്നസെന്റ് ഒഴികെ എല്ലാ മുൻനിര കോമെടിയന്മാരും അഭിനയിച്ച സിനിമ. മലയാളത്തിലെ ഒരു അത്ഭുത സിനിമയാണ് മൂസ.
@Cinemafactsmalayalam
@Cinemafactsmalayalam 29 күн бұрын
Sathyam
@UndergroundMan-go2qg
@UndergroundMan-go2qg 11 күн бұрын
Yes.. Very stylish. Also looked handsome in police uniform👍🏼
@albinsebastian7362
@albinsebastian7362 29 күн бұрын
എപ്പോൾ സൂര്യ ടീവിയിൽ വന്നാലും അവിടെ ഇരുന്ന് കാണും അതാണ് CID മൂസ അത്രക്കും ഫാൻ ബെയ്‌സ് ഉള്ള സിനിമ ആണ് 😍❤❤
@devunni6318
@devunni6318 29 күн бұрын
പാണ്ടിപ്പട 2005 ജൂലൈ ആണ്, വെട്ടo 2004 ജൂലൈയിൽ റിലീസ് വക്കാനിരുന്നതാണ് ബിഗ് ബജറ്റ് പടമായതുകൊണ്ട് സുരേഷ്‌കുമാറിന് എന്തോ പ്രശ്നം വന്നപ്പോൾ 2004 ആഗസ്ത് 20 ന് ഓണം റിലീസ് ആയിരുന്നു വെട്ടo.ഓപ്പോസിറ് റിലീസ് നാട്ടുരാജാവ്. ഞാൻ അന്ന് 9ൽ പഠിക്കുന്നു.
@libinlibin733
@libinlibin733 Ай бұрын
CiD മൂസ എത്ര വട്ടം കണ്ടു എന്നറിയില്ല അത്ര ഇഷ്ടം ആണ്
@Cinemafactsmalayalam
@Cinemafactsmalayalam Ай бұрын
Sathyam bro
@UndergroundMan-go2qg
@UndergroundMan-go2qg 11 күн бұрын
ദിലീപേട്ടനെ ഏറ്റവും സ്റ്റൈലിഷ് ആക്കിയ പടം.. 2003 ളെ എറണാകുളം കാണിച്ചിട്ട് എറണാകുളം ആയിട്ട് തോന്നിയില്ല..ഫോറിൻ ലൊക്കേഷൻ പോലെ തോന്നിച്ച പടം..കളർഫുൾ പടം 👍🏼👍🏼👍🏼
@Homesapiens.
@Homesapiens. 25 күн бұрын
Cid മൂസ ആദ്യം ആയി കാണുന്നത് ചെറുപ്പത്തിൽ സൂര്യ ടീവിയിൻ ആണ് അതിനു ശേഷം ഡിവിഡി ഒക്കെ ഇട്ടു കണ്ടു പിന്നെ പലപ്പോഴും സൂര്യയിൽ ടീവിയിൽ വരുമ്പോ കുത്തി ഇരുന്നു കാണും ❤ എന്തൊക്ക പറഞ്ഞാലും കൈരളിക്ക് വല്യേട്ടൻ പോലെ സൂര്യ ടീവിക്ക് cid മൂസ
@harilalcm5
@harilalcm5 28 күн бұрын
One time wonder❤
@NandhaKumar-gv7bx
@NandhaKumar-gv7bx Күн бұрын
ഒറിജിനൽ പ്രിന്റ് ഉണ്ടോ 🔥🤔
@Adharsh_rejithkumar
@Adharsh_rejithkumar Ай бұрын
Poli❤
@Vishnumahesh18
@Vishnumahesh18 Ай бұрын
Good work ❤
@Cinemafactsmalayalam
@Cinemafactsmalayalam Ай бұрын
Thank you! 😊
@aravindr4534
@aravindr4534 Ай бұрын
❤❤
@kavilsajithkumar
@kavilsajithkumar 29 күн бұрын
കുടമാറ്റം സിനിമയിൽ ദിലീപ് തന്നെ ഒരു ബുക്ക്‌ എടുത്തോ നോക്ക്.. CID മൂസ എന്നു പറയുന്നു. അന്ന് വിചാരിച്ചില്ല ഇത് പോലെ പടം ഇറങ്ങുമെന്ന് 😅
@Cinemafactsmalayalam
@Cinemafactsmalayalam 29 күн бұрын
Yes
@elpianista3900
@elpianista3900 Ай бұрын
CID Moosa Cartoon CD nostu🥺
@Cinemafactsmalayalam
@Cinemafactsmalayalam Ай бұрын
Kayyil ndarunno
@Its_ajith_808
@Its_ajith_808 Ай бұрын
Cidmoosa cartoon cd undayirnn 😌 Theatre l kandathum ormayund .. Moosa in Scotland varunnenu parayan thudangiyitt varshangal aayi
@Cinemafactsmalayalam
@Cinemafactsmalayalam Ай бұрын
Sathyam
@Its_ajith_808
@Its_ajith_808 Ай бұрын
Enthayalum July 4 nu ellam padavum hit aayond athe title l oru padam 2007 July 5 nu padam irakky bomb pottichathum Dileepettan thanne 😌
@Cinemafactsmalayalam
@Cinemafactsmalayalam Ай бұрын
July 4 dileep nte ammede birthday aan
@imabhijithunni
@imabhijithunni 28 күн бұрын
CID Moosa റിലീസായ സമയം തൊട്ടേ ദിലീപും ജോണി ആന്റണിയൊക്കെ പറയുന്നതാണ് Cid moosa 2 വരുമെന്ന്.
@ananthanarayananmr6225
@ananthanarayananmr6225 29 күн бұрын
Compare chethu video cheyo please 1 10:59
@Cinemafactsmalayalam
@Cinemafactsmalayalam 29 күн бұрын
Sure bro
@aravindus-vb1cw
@aravindus-vb1cw Ай бұрын
10:35 comparison video വേണം
@Cinemafactsmalayalam
@Cinemafactsmalayalam Ай бұрын
Sure
@arunmdaz8476
@arunmdaz8476 Ай бұрын
104 ആം ദിവസം റിലീസ് ചെയ്തു എന്ന് പറയുമ്പോ സെൻസറിങ് വേണ്ടേ
@Cinemafactsmalayalam
@Cinemafactsmalayalam Ай бұрын
Ellam ann pettenn nadannu
@ajmalroshan.7396
@ajmalroshan.7396 28 күн бұрын
MR BEAN COPY
@scncuts3591
@scncuts3591 Ай бұрын
❤❤
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 15 МЛН
INDIAN Telugu Remake🤣 | Balaiya | Okka Magadu
17:01
Vinay Vines
Рет қаралды 131 М.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН