സാധാരണ കാർക് മനസ്സിലാകുന്ന തരത്തിൽ ശാസ്ത്ര തത്വങ്ങൾ ഇത്രയും ലളിതമായി പറഞ്ഞു കൊടുക്കുന്ന സാബു പ്രസാദ് സാറിന് അഭിനന്ദനങ്ങൾ 🎉
@Nice_worldsАй бұрын
ഒരു നല്ല വീഡിയോ👍. ഇത്രയും പ്രഗൽഭനായ താങ്കൾക്കെങ്ങനെ അൽപത്വത്തിൻ്റെ രാഷ്ട്രീയ വക്താവാകാൻ കഴിയുന്നു എന്നത് എന്നെ അൽഭുതപ്പെടുത്തുന്നു..!❤
@arunnair267Ай бұрын
മറ്റുള്ളരാജ്യ ദ്രോഹികളെ കാൾ ഭേദം കുറച്ച് അല്പതം തന്നെ 🙏🙏
@ananda5371Ай бұрын
ആ അൽപത്യ പാർട്ടിയിൽ ബുദ്ധി ഉള്ളവർ മാത്രമേ ഉള്ളൂ... അല്ലാതെ അൻവർ ജപ്പൻ മേഘങ്ങൾ ആണ് കേരളത്തിൽ മഴ പെയ്യിക്കുന്നത് എന്ന് പറഞ്ഞപോലെയല്ല
@sajsaji6223Ай бұрын
😢അന്ധം... കമ്മി
@sharirajesh6088Ай бұрын
14:21 14:26 mo 15:19
@sharirajesh6088Ай бұрын
15:28 15:30
@maqboolahammed252Ай бұрын
നല്ല വീഡിയോ ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ കഴിയുന്ന താങ്കൾ എങ്ങിനെ കുട്സായ രാഷ്ട്രീയ വീക്ഷണം നമ്മളെ അൽ ഭുതപെടുത്തുന്നു
@NimalKodannurАй бұрын
താങ്കൾ വളരെ സിമ്പിളായി ശാസ്ത്ര സാങ്കേതിക വിഷയങ്ങളെ നല്ല രീതിയിൽ വിവരിക്കുന്നു വളരെ നന്ദി. താങ്കൾക്ക് ഇന്ത്യയെ തിരിച്ചു കിട്ടിയിരിക്കുന്നു അതിനു പ്രത്യേകം നന്ദി
@ajwamedia2434Ай бұрын
അടിപൊളി വിശദീകരണം 🌷🌷🌷💯💯
@renjitrajk3863Ай бұрын
ശാസ്ത്രിയ അവബോധം വളരെ ലളിത മായ ഭാഷയിൽ സാധാരണക്കാർക്ക് എത്തിച്ചു കൊടുക്കുന്ന താങ്കളുടെ പ്രവർത്തി അഭിനന്ദനാർഹം 🌹👍🏻
@KabeerKoppilanАй бұрын
ഗംഭീരവിഷയങ്ങളാണ് നമ്മുടെ ഈ ചാനലിനെ വേറിട്ടു നിർത്തുന്നത് 👏🏻👏🏻👏🏻👏🏻👍🏻👍🏻
@tjkoovalloorАй бұрын
Very Informative Video ❤
@shibujohn115Ай бұрын
കാത്തിരുന്ന വീഡിയോ 👌👍
@AmusedGreatDane-fr2gs4 күн бұрын
Good 👍very nice.
@JomonMathewKlakkeelАй бұрын
What an exciting information explained in a very simple way ❤
@MuhammedK-z6mАй бұрын
😢😢😢 പുതിയ പുതിയ ടെക്നോളജി നമ്മുടെ രാജ്യത്ത് വരുന്നതിൽ അഭിമാനമുണ്ട്. പക്ഷെ, ഇത് ഏത്പോലെയെന്നാൽ, രുചികരമായ ആഹാരം അഴുക്കുപാത്റത്തിൽ വിളമ്പുന്നതുപോലെയാണ്. നമ്മുടെ രാജ്യം ( പ്രത്യേകിച്ചും നോർത്ത്) സുചിത്വത്തിൻറെ കാര്യത്തിൽ വട്ടപ്പൂജ്യമാണ്.
@abduljaleel4391Ай бұрын
Very good information thanks
@shabuprasadАй бұрын
So nice of you
@abinjacob797Ай бұрын
ഹൈപ്പർ ലൂപ്പ് എന്നൊക്കെ കെട്ടിട്ടുണ്ടങ്കിലും പൊട്ടൻ ആട്ടം കാണുന്നത് പോലെ എന്താണ് ഇത് എന്ന് മനസ്സിൽ ആകാതെ ഇരിക്കയായിരുന്നു.. താങ്കൾക്ക് നന്ദി
@renjithpr2082Ай бұрын
Super 🥰
@mohanakumark2285Ай бұрын
Very good😊
@sureshvty670226 күн бұрын
Good
@user-KL5ETMRАй бұрын
നല്ല അറിവുകൾ.. അഭിനന്ദനങ്ങൾ...
@georgejohn2959Ай бұрын
Thank You Sir.🙏
@RatheeshB-f8sАй бұрын
Valare lalithamayittanu parayunnathu athinoru tnx
@vinuk.v.4315Ай бұрын
ഷാബു പ്രസാദ് ജി 🙏
@thulaseendrankanjirani7536Ай бұрын
നവഭാരതം നരേന്ദ്ര ഭാരതം❤
@t.vijayakumarvijayan6940Ай бұрын
💪👍👌🙏
@gopakumarannair2933Ай бұрын
Sir vidio valra nalla qaolitiyanu iannal kandal ariuna oru colar codu undaial kollamairunnu
@radhakrishnapillai-k3iАй бұрын
👍👍👏👏
@radhakrishnapillai-k3iАй бұрын
sir, pl's explain quantum theory.
@shabuprasadАй бұрын
Quantum theory is a complex topic and deserves a separate video.
@radhakrishnapillai-k3iАй бұрын
ok, thanks.
@hafizharis7200Ай бұрын
👍👌
@kumaranp4498Ай бұрын
സർ, വായുവും കൂടി ഒഴിവാക്കിയാൽ അകത്തിരിക്കുന്നവരുടെ കാര്യം എന്താവും?
@Raman_2.0Ай бұрын
ഭൂമിക്ക് പുറത്ത് പോകുന്നവർ ജീവിക്കുന്നില്ലേ അത് പോലെ.. 😊
@IsmailAp-yq8fnАй бұрын
ഞങ്ങൾ എല്ലാ പള്ളികളിലും ഉള്ള ലിംഗം പുറത്തെഴുത്ത് അവിടെ അമ്പലം നിർമ്മിച്ചതിന് ശേഷം മാത്രമേ സാർ പറഞ്ഞ പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിക്കുക യുള്ളൂ😂😂😂😂
@abusufiyanp.p3998Ай бұрын
❤
@whitelinevatanappally3539Ай бұрын
Can we expect a K-loop near future?
@AkhiSvijayanАй бұрын
Gireesh puthanchery ude sound evideyokke samiyam und
@paulosepv4366Ай бұрын
❤👏👏sir ക്യാപ്സുളിൽ മണിക്കൂറുകൾ സമയം യാത്രയിലുള്ള 25/30 യാത്രകർക്കുള്ള ശ്വസിക്കാനുള്ള സമ്പിദനം എങ്ങനെ എന്നുകൂടി വിവരിക്കാമോ?
@JA-xw9ufАй бұрын
India yile aadhyathe Hyper Loop service Mumbai- Pune aayirikum ennanallo pathrangalil vannathu ...?
@abhinavnathnath9805Ай бұрын
🌹🙏
@AdarshR-g2iАй бұрын
Ithu ethramathram safety kanumayirikum
@ShajeerKhan-ug6nsАй бұрын
Titan submarine അറിയാമോ sir ന്.അത് പോലെ ആവരുത് എന്ന് പ്രാര്‍ത്ഥിക്കാം നമ്മുക്ക്.
@rajeshvv91977 күн бұрын
എല്ലാം മേഖലയെ കുറിച്ചും നല്ല അറിവാണ് സാറിന് 🥰സാറിന്റെ ഫോൺ നമ്പർ തരുമോ 🙏
@ramesankrishnan1805Ай бұрын
ഭാവിയിലെ ഗതാഗതസംവിധാനം❤ ലോകത്തെ മാറ്റിമറിക്കാൻ പോന്നത്. Polution കുറവ് മറ്റു ഗതാഗത സംവിധാനത്തെ അപേക്ഷിച്ച് infrastructure കുറവ് . പരിപാലന ചെലവ് കുറവ്.. ഇത് പൊളിക്കും😂
@Nice_worldsАй бұрын
@@ramesankrishnan1805 അകത്ത് ഓക്സിജൻ എവിടുന്നു വരും ചേട്ടാ...?😅
@sugunanpkkesavan5934Ай бұрын
Pushpaka vimaanam mathii sabu namukku India karkku
@dhaneeshdk2251Ай бұрын
സാർ ഫേസ് ബുക്ക് മാത്രം അല്ല യൂട്യൂബ് കൂടെ പറ ഞാൻ കാണുന്നത് യൂട്യൂബിൽ കൂടെയ
@pencil463Ай бұрын
കാന്തിക ശക്തി ആരോഗ്യത്തെ ബാധിക്കുമോ?
@shabuprasadАй бұрын
No
@GAMMA-RAYSАй бұрын
ബാധിക്കും
@thayyil69Ай бұрын
No
@uthamankelambet4271Ай бұрын
ആർക്കാണ് ഇത്ര ദൃതി സംഘി❤
@preethi_keralaАй бұрын
Sir, ഒരു ചോദ്യം......K- RAIL നമുക്ക് ആവശ്യമാണോ ??
@How_to_become_an_atheisttАй бұрын
ആവശ്യം ആണ്
@sreekumar1013Ай бұрын
K Rail ntesilverline oru foolish idea aanu...ottum practical allaatha, naattukaare valiya thothil budhimuttikkunna, oru outdated project...
@5076578182Ай бұрын
എന്നിട്ടും ഇത്ര വർഷമായിട്ടും ഇതിന്റെ ഗവേഷണം മുന്നോട്ടു പോകുന്നതിന് എന്താണ് തടസ്സം
@vinuk.v.4315Ай бұрын
കോൺഗ്രസ് ആണ് കേന്ദ്രം ഇപ്പോഴും ഭരിക്കുന്നത് എങ്കിൽ..ഇത് സ്വപ്നത്തിലകിലും ഇന്ത്യൻ ജനതക്ക് കാണാൻ കഴിയുമായിരുന്നോ... വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യയെ മറ്റ് രാജ്യങ്ങളിൽ നിന്ന് 100 വർഷം പുറകോട്ട് തള്ളി ഇട്ടെന്നെ.. കേന്ദ്രം ബിജെപി തന്നെ ഭരിക്കണം ഇനിങ്ങോട് ഉള്ള വർഷം മുഴുവൻ 🚩🌷 നമോ ❤️🔥 🇮🇳🇮🇳🇮🇳
@abdu5031Ай бұрын
ശ്വാസം ഒക സിജൻ സിലിണ്ടർ ആണോ
@ronjomyАй бұрын
Hyperloop has failed as it is commercially not viable. Safety is another concern.
@ratheeshkumar1095Ай бұрын
സാർ എനിക്ക് ഒരു സംശയം ഉണ്ട് ? ഈ കുഴലിനുള്ളിലെ വായു നിക്കം ചെയ്താൽ ട്രയിൻ നല്ല സ്പിടിൽ പോകും ഈ ട്രെയിനിൽ യാത്ര ചെയ്യുന്നവർ എങ്ങനെ ശ്വസിക്കും വായു നിക്കം ചെയ്യതാൽ പിന്നെ
@anoopmetalfreakАй бұрын
യാത്രക്കാർ ഇരിക്കുന്ന ക്യാബിന്റെ ഉള്ളിൽ വായു ഉണ്ടായിരിക്കും 😊
@ShibuvhShibuvh11 күн бұрын
അതിൽ ശ്വസിക്കുന്നത് എങ്ങനെ
@SanthuThoniАй бұрын
ആകെ കൂടി എല്ലാം മണ്ണിനടിയിൽ ആകും 😂
@baijumon6078Ай бұрын
അണയുന്നതിനു മുൻപുള്ള ആളിക്കത്തൽ മാത്രമാണ് കഴിഞ്ഞ ഏതാനും നൂറ്റാണ്ട് കൊണ്ടുള്ള ഈ വികസനം എന്ന പ്രതിഭാസം....😢😢😢😢
@GaneshOmanoorАй бұрын
*ഇത് വന്നിട്ട് വേണം ഡെയ്ലി കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ പോയി വരാൻ.*
@RealFighter-i4lАй бұрын
Starting lu kurachu costly aarikum.. Kure kaziyumpo cheap akan chance und.
@GaneshOmanoorАй бұрын
@ Yes
@mkumaramban5991Ай бұрын
അപ്പ കച്ചവടം ആണോ?
@RaviVp-kh1wzАй бұрын
കെപ്സുളിനുള്ളിലെ വായു അല്ല നീക്കം ചെയ്യുന്നത്. ക്യാപ്സുൾ സഞ്ചരിക്കുന്ന ട്യൂബിനുള്ളിലെ വായു ആണ് നീക്കം ചെയ്യുന്നത്. നിക്കം ചെയ്യുന്നത്
@thayyil69Ай бұрын
Silver Line (200km / hr ) മുടക്കാൻ നടക്കുന്ന ശിഖണ്ഡികളുള്ള ഈ നാട്ടിൽ ഇതൊന്നും നടക്കില്ല ചേട്ട 😂
@GAMMA-RAYSАй бұрын
എന്റെ മുത്ത് നബി 1400 വർഷം മുൻപ് 7 ആകാശവും കടന്നു പോയി തിരിച്ചു വന്നിട്ടാണ് ഞങ്ങൾക്ക് 5 വക്കത്ത് നിസ്കാരം കൊണ്ട് വന്നത് അതും ഒറ്റ രാത്രി കൊണ്ട്, അപ്പോൾ മുത്ത് നബി സഞ്ചരിച്ച വാഹനത്തിന്റ സ്പീഡ് ഒക്കെ ഈ നാസ്തികർ ഉണ്ടാക്കുന്ന വാഹനത്തിന് ഉണ്ടോ എന്ന് സ്വയം ചിന്തിച്ചു നോക്കു, എന്നാലും സയൻസ് പുരോഗമിച്ചു എന്നാ തള്ളലിന് ഒരു കുറവും വരുത്തരുത് ട്ടോ 😂😂😂
@stone__XАй бұрын
ഇതിൽ ഓക്സിജൻ എങ്ങനെ കിട്ടും
@RealFighter-i4lАй бұрын
Flight lu engana oxygen kitum, athupole ithilum kitum
@jithinkmurali2720Ай бұрын
ഇത് ഇന്ത്യയെ രണ്ടായി വിഭജിക്കും. കേരളത്തിൽ വന്നാലല്ലേ കൊഴപ്പമുള്ളൂ. ഇന്ത്യയിൽ വന്നാൽ കൊഴപ്പമില്ലലോ 😂😂😂
@fake1234-r7wАй бұрын
ഹൈപ്പർ ലൂപ് ആർക്ക് വേണ്ടി. ഇവിടത്തെ സാദാ ട്രെയിൻ മര്യാദയ്ക്ക് സമയത്തിന് ഓടിച്ചാ പോരേ...
@rajigeorge2717Ай бұрын
Hyperloop is nothing new. this video should have been done 25 years ago
@SYLVESTER897Ай бұрын
നല്ല വിവരണം ... പക്ഷെ പട്ടിണി ലിസ്റ്റിൽ നിന്ന് ഇന്ത്യ മുക്തമാകുന്ന യഥാർഥ്യക്കിയിട്ട് പോരെ ഇത് !
@arg282Ай бұрын
വിമാനം ..9..km നു മുകളിൽ കൂടി പോയാൽ അവിടെ air ന്റെ പ്രഷർ വരില്ലല്ലോ....അതും ഏതാണ്ട് ഈ method അല്ലേ