കോമാസ്റ്റേജിൽ നീ തിരിച്ച് വരുന്ന ആൾ ഒരിക്കലും ഉസ്താദ് പറഞ്ഞ കാഴ്ചകൾ കാണില്ല. കാരണം സത്യത്തിൽ അയാൾക്ക് മരണം വന്നെത്തിയിട്ടില്ലല്ലൊ ഖുർആൻ പറയുന്നത് മരണം എത്തുമ്പോൾ ചില കാഴ്ചകൾ കാണും എന്നല്ലെ ഞാനൊരു സാധാരണ മനുഷ്യനാണ് അദബും ഇൽമും കമ്മിയാണ് ഉസ്താദ് വിശദീകരിക്കു
@jashi7862 күн бұрын
മരണത്തിൻറെ ഒരു സ്റ്റേജ് ആണല്ലോ കോമയിൽ പോകുന്നത്
@siddiqueparambil2 күн бұрын
മരണത്തിൻ്റെ സ്റ്റേജ് ായി അതിനെ കാണാൻ കഴിയില്ല കാരണം റൂഹ് തൊണ്ടക്കുഴിയിൽ എത്തിയിട്ടില്ലല്ലൊ😃😃😃😃😃