ദേവനാക്കാതിരുന്നാൽ മതി. ജനങ്ങളുടെ ഭക്തിസാന്ദ്രത കൂടി വരികയാണ്.
@hameedvdy24 күн бұрын
തൗഹീദ് എന്താണെന്ന് ഉസ്താദ് കൃത്യമായ പറയുന്ന അതേ അവസരത്തിൽ വലിയൊരു സമൂഹം ദീനിൽ എതിരായ പ്രവർത്തികൾ ചെയ്തുകൂട്ടുന്ന അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല നന്മ കൽപ്പിക്കുക തിന്മ വിരോധിക്കുക എന്ന് റസൂലിൻറെ ചര്യയിൽ പെട്ടതാണ് ല്ലോ എന്തുകൊണ്ട് തിന്മ ചെയ്യുന്നവരെ വിലക്കുന്നില്ല സമൂഹത്തിൽ നടക്കുന്ന ശിർക്കും ബിദ്അത്തും ആളുകൾക്ക് വ്യക്തമാക്കി കൊടുക്കൽ നിങ്ങളുടെ ബാധ്യതയാണ് മുജാഹിദുകളോട് ഉള്ള വിരോധം ആകരുത് നന്മ കല്പിക്കലും തിന്മ വിരോധിക്കലും
@Importantmessage123425 күн бұрын
കൃത്യം തൗഹീദ് മനസ്സിലായി. വഹാബികളുടെ ഇരട്ട തൗഹീദും അല്ല