Пікірлер
@Sree-686
@Sree-686 2 күн бұрын
Good Information
@raheshdarshsb9448
@raheshdarshsb9448 2 күн бұрын
@sarath3373
@sarath3373 3 күн бұрын
❤️❤️
@artistanilbkrishna7552
@artistanilbkrishna7552 3 күн бұрын
സന്തോഷം, സ്നേഹം❤
@mohanlalmohan6291
@mohanlalmohan6291 3 күн бұрын
ഉടനെ വരുന്നുണ്ട് പുതിയ ഹോട്ടലിൽ
@user-yw8cq5sv8s
@user-yw8cq5sv8s 3 күн бұрын
😢
@shiyaz3886
@shiyaz3886 3 күн бұрын
❤❤❤
@Devanmannur2616
@Devanmannur2616 4 күн бұрын
🙏🙏🙏🙏🙏🙏
@binilrajraj9003
@binilrajraj9003 7 күн бұрын
തിരുവനന്തപുരം നഗരം മറ്റു ചില നഗരങ്ങളെ പോലെ കോൺക്രീറ്റ് കാട് ആവാതെ, ജനജീവിത ത്തിനു ആവിശ്യം ആയ സ്ഥലം നൽകി വേണം വികസിപ്പിക്കാൻ 💞trivandrum 💞💞💞
@subhash.kkrishnan5540
@subhash.kkrishnan5540 8 күн бұрын
❤❤❤❤
@nikhil6741
@nikhil6741 16 күн бұрын
തെക്കൻ കേരളത്തിന്റെ (തിരുവനന്തപുരം കൊല്ലം പത്തനംതിട്ട) ഐടി നഗരം തിരുവനന്തപുരം 🔥
@RMAG-x7p
@RMAG-x7p 6 күн бұрын
keralathite IT city and port city trivandrum kettoda kooochi vaname
@likhisuryan7201
@likhisuryan7201 16 күн бұрын
Good intiative by our State Govt.
@vidyanandannhattuvetty5813
@vidyanandannhattuvetty5813 16 күн бұрын
🙏🙏🙏
@ajithakumarin618
@ajithakumarin618 17 күн бұрын
അന്ന്, രണ്ടാമൂഴത്തിൻ്റെയും നീർമാതളത്തിൻ്റെയും മനോമിയുടെയുമൊക്കെ കാലത്ത് കലാകൗമുദിയെ അല്ല ഈ കാലിഗ്രാഫിയായിരുന്നു മനം നിറച്ച് അടുത്ത ആഴ്ചവരെ കാത്തിരുന്നത്. പക്ഷേ ഒരു നല്ല വാക്ക് എഴുതി അയച്ചില്ല. മാപ്പ്. ഒരു കോടി മാപ്പ്
@sheebapv7292
@sheebapv7292 17 күн бұрын
👏👏👏
@user-xd6fs6tt3o
@user-xd6fs6tt3o 17 күн бұрын
❤❤
@ntaunni
@ntaunni 17 күн бұрын
കയ്യൊഴുക്ക് അപാരം.
@mckck338
@mckck338 18 күн бұрын
ഇസ്ലാമിസ്റ്റുകൾ അറിയേണ്ട😂..അവർ ഫണ്ട് ചെയ്തു കുറെ മാധ്യമ ശിഖണ്ടികളെ ഇറക്കി ബ്രഹാമണിക്കൽ ഹിജിമാനിയുമായി ഇപ്പോ എത്തും😂😂😂 സംസ്കൃതത്തിനു പകരം അറബിയോ ഉർദുവോ തുടങ്ങേണ്ടി വരും😂
@mprajan1185
@mprajan1185 19 күн бұрын
Great 🎉🎉
@artshantivan1082
@artshantivan1082 19 күн бұрын
അത്ഭുത പ്രതിഭ...............Great ............. ഇനിയുമിനിയും പ്രശസ്തി കൈവരിക്കാനിടയാവട്ടെ🙏🙏🙏🙏🙏🙏🙏🙏
@sreekalasasidharan9827
@sreekalasasidharan9827 19 күн бұрын
Thank u sir 🙏🙏
@taraknaths6006
@taraknaths6006 20 күн бұрын
Informative
@sangeethreji
@sangeethreji 20 күн бұрын
👌👏👍
@adithyarose9524
@adithyarose9524 20 күн бұрын
❤🙏
@jomedia2909
@jomedia2909 20 күн бұрын
ജീവിച്ചിരുന്ന കാലത്തേക്കാൾ മരണശേക്ഷവും അവഗണന നേരിട്ടുകൊണ്ടേയിരിക്കുന്ന ഒരു മഹാത്‌മാവ് . വെങ്ങാനൂരിൽ ജനിച്ചതിൽ അഭിമാനം .
@gayathrisreemangalam
@gayathrisreemangalam 20 күн бұрын
Very informative ❤👏🏻
@AparnaRaj-mi5nr
@AparnaRaj-mi5nr 21 күн бұрын
Akhil chettan😂
@n.m.saseendran7270
@n.m.saseendran7270 24 күн бұрын
He is the pride of our Thiruvananthapuram, Kerala as also of our Country
@remadevia6021
@remadevia6021 25 күн бұрын
@AmalVijayThachancode
@AmalVijayThachancode 25 күн бұрын
പഴയ കാലത്ത് പ്രേത്ര ബാധ ഉളള സ്ഥലം ആയി കണക്കാക്കുന്നതായി പറയുന്നുണ്ട്. LMS ൻ്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ ഈ സ്ഥലം അനുവദിച്ചത് അത് കൊണ്ടാണെന്നൊക്കെ കേട്ടിട്ടുണ്ട്..
@vijaykthl2325
@vijaykthl2325 25 күн бұрын
കേരളത്തിൻറെ അഭിമാനമായ മാധവൻ സാറിന് ഒരുപാട് ശിഷ്യന്മാർ ഉള്ള മാധവൻ സാറിന് ആയുരാരോഗ്യങ്ങൾ നേരുന്നു
@rafimohd8773
@rafimohd8773 26 күн бұрын
How to got jobs in technopark
@sankarie3687
@sankarie3687 27 күн бұрын
നമ്മളെ 1000 കൊല്ലങ്ങളോളം തടവിലാക്കിയ വാമൊഴി അല്ലെയോ ഇത് 😮😢
@mckck338
@mckck338 18 күн бұрын
അപ്പോ തന്റെ ഇംഗ്ലീഷോ😂😂😂😂😂😂😂
@Aaraamam123
@Aaraamam123 10 күн бұрын
അല്ല സുഹൃത്തേ, ഒരിക്കലുമല്ല.കേവലമായ സർവ്വതന്ത്ര സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ഭാഷയാണ്.
@sankarie3687
@sankarie3687 10 күн бұрын
@@mckck338 സംസ്കൃതവും ഇംഗ്ലീഷും രണ്ടും ഒരേ തറവാട്ടിൽ പെട്ട വാമൊഴികൾ (Indo European / Aryan). രണ്ടുകൂട്ടരും നമ്മളെ തടവിലാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ മക്കൾ ഇംഗ്ലീഷ് പഠിച്ചപ്പോളാണ് വെളിവുണ്ടായത്. അങ്ങനെ നാം ഇംഗ്ലീഷിൽ നിന്ന് വിടുതി നേടി 1947 ൽ.
@sankarie3687
@sankarie3687 10 күн бұрын
@@Aaraamam123 കടിച്ചാൽ പൊട്ടാത്ത സംസ്‌കൃതം പറഞ്ഞു നേര് പറയുന്നവരുടെ വായ അടപ്പിക്കാം ഇപ്പോൾ പാടാണ്. "നേര് നീണാൾ വാഴട്ടെ!"
@vishnukb6486
@vishnukb6486 28 күн бұрын
@sheenaprabhakaran5303
@sheenaprabhakaran5303 28 күн бұрын
🙏🙏🙏
@dianamoses7835
@dianamoses7835 28 күн бұрын
Draupadi illathe enthaa draupadiyum vanavasa samayathu undallo
@PoojaAnu-qb1wt
@PoojaAnu-qb1wt 28 күн бұрын
Akhilettan❤️
@mahadevanr6704
@mahadevanr6704 28 күн бұрын
തിരുവനന്തപുരം നമ്മുടെ തിരുവനന്തപുരം. പത്മനാഭന്റെ മണ്ണിൽ ജനിച്ച് ജീവിക്കുന്നത് പൂർവ്വ ജന്മ പുണ്യം. സാറിൽ നിന്നും ഇനിയും വിശദീകരണം ആഗ്രഹിക്കുന്നു.
@ushausha699
@ushausha699 28 күн бұрын
🙏🏻🙏🏻🙏🏻❤❤💕
@lalithambika6501
@lalithambika6501 28 күн бұрын
സംസകൃതം വീട്ടിൽ ഇരുന്ന് പഠിക്കാൻ ഒരു അവസരം ഉണ്ടാക്കി തരാമ
@muralianna
@muralianna 28 күн бұрын
My hearty congrats to all the people who were behind this project and I wish them all the success.
@vishnurajasekharan493
@vishnurajasekharan493 28 күн бұрын
അഖിലേട്ടൻ 🧡
@sudhar181
@sudhar181 29 күн бұрын
Great 👍
@arun8750
@arun8750 29 күн бұрын
जयतु सम्स्कृतम् । जयतु भारतम्।
@he-manyt1083
@he-manyt1083 29 күн бұрын
പുറത്തുനിന്നുള്ളവർക്ക് പങ്കെടുക്കാൻ കഴിയുമോ?
@vijayalekshmymeenakshi1220
@vijayalekshmymeenakshi1220 29 күн бұрын
Possible
@chirakkalthodi
@chirakkalthodi 29 күн бұрын
അമ്മായിയിൽ എന്ന് തികച്ചും തെറ്റാണ് ....ചെറിയമ്മയായ മഹാറാണി ഗൗരി പാർവതി ഭായിയിൽ നിന്നുമാണ് സ്വാതി തിരുനാൾ ഭരണം ഏറ്റെടുത്തത് ....
@narayanansuresh4361
@narayanansuresh4361 29 күн бұрын
Sir, paranjathinte pazha photos koode undenkil nallathu ayirunu
@santhoshjoseph1
@santhoshjoseph1 Ай бұрын
Nice collections.Very informative.Thanks chetta
@prabhasannairb2535
@prabhasannairb2535 Ай бұрын
കേരളത്തിലെ കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന്റെ ഒത്താശയോടെ CPM, CITU തെരുവുഗുണ്ടകളെ കൊന്നിരൂന്നെങ്കിൽ ലോകത്തെ നമ്പർ വൺ ആകുമായിരുന്നു. കെട്ടിടങ്ങയുർത്തി നില്ക്കുന്നുവെങ്കിലും പ്രവർത്തനം പത്തുശതമാനം മാത്രം.
@STORYTaylorXx
@STORYTaylorXx Ай бұрын
മാർത്താണ്ഡവർമ്മയുടെ കാലത്താണ് ഇന്ന് കാണുന്ന പത്മനാഭസ്വാമിക്ഷേത്രം ശ്രീകോവിൽ ശീവേലിപ്പുര ഗോപുരത്തിന് വലിയൊരു ശതമാനവും പൂർത്തിയായത്. കാർത്തിക തിരുനാളിൻ്റെ കാലത്ത് കുലശേഖര മണ്ഡപം പിന്നെ ഗോപുരത്തിന് പൂർത്തിയാക്കാൻ ഉണ്ടായിരുന്ന മുകൾഭാഗത്ത് കുറച്ചുഭാഗം കൂടി പൂർത്തിയാക്കുകയാണ് ചെയ്തത്. അതായത് മാർത്താണ്ഡവർമ്മയുടെ കാലത്താണ് ബഹുഭൂരിപക്ഷവും ക്ഷേത്രം നിർമ്മിച്ചത്.