മുപ്പത്തിനാലാം വയസ്സിലേക്ക് എത്തുന്ന ടെക്നോപാർക്കിന്റെ തുടക്കം എവിടെ?എങ്ങനെ? | TechnoPark

  Рет қаралды 9,492

Thalasthanam Dot Com

Thalasthanam Dot Com

Күн бұрын

മുപ്പത്തിനാലാം വയസ്സിലേക്ക് എത്തുന്ന ടെക്നോപാർക്കിന്റെ തുടക്കം എവിടെ?എങ്ങനെ? | TechnoPark
1990,ജൂലൈ 28 ന് ഔദ്യോഗികമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കാണ് തിരുവനന്തപുരം ടെക്നോ പാർക്ക്‌. പല പല ഫേസുകളിലായി വളർന്നു കൊണ്ടിരിക്കുന്ന ടെക്‌നോപാർക്ക്‌, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തിന് താങ്ങാകുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, ഐടി വ്യവസായത്തെ വളർത്തുന്നതിലും ടെക്നോപാർക്ക് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
"India's first IT Park, Thiruvananthapuram Technopark, was inaugurated on July 28, 1990, and has since undergone significant expansion through multiple phases. Today, it serves as a vital economic hub, supporting the livelihoods of a vast number of people. By fostering job creation and IT industry growth, Technopark continues to play a pivotal role in shaping India's technological advancements."
Facebook: / thalasthanamdotcom
Instagram: / thalasthanamdotcom
#thalasthanamdotcom #thiruvananthapuram #trivandrum

Пікірлер: 22
@rajasekhar1517
@rajasekhar1517 Ай бұрын
Technopark ആണ് trivandrum develpoment ആകാൻ അടിസ്ഥാനം ഇട്ടത്..ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാർക്കും നന്ദി യുണ്ട് 🙏🙏🙏💋
@adarshvnair
@adarshvnair Ай бұрын
Technopark , the single most humble giant who made Trivandrum as what we know her now. The one who put Trivandrum in the international radar.
@VinucVinu-gw9hr
@VinucVinu-gw9hr Ай бұрын
ടെക്നോപാർക്കിൻ്റെ വളർച്ചയെ ചിലർ അട്ടിമറിച്ചില്ലായിരുന്നെങ്കിൽ ഇന്ന് രണ്ട് ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ കൊടുക്കുന്ന ഒരു സ്ഥാപനമായി മാറുമായിരുന്നു.
@sreenivasane5343
@sreenivasane5343 Ай бұрын
വിഴിഞ്ഞത്തും ഈ സാമൂഹിക ദ്രോഹികൾ പാരവയ്പ് നടത്തി - ഇന്നും തുടരുന്നു. കിറ്റെക്സ് കമ്പനിക്കെതിരെ കോൺഗ്രസ് നേതാക്കളായ പിടി തോമസ്, ബെന്നി ബൈഹനാൻ , സി പി എം എം എൽ എ ശ്രീനിജൻ ഇവരൊക്കെ നടത്തിയ അപവാദ പ്രചരണങ്ങളും പാരവയ്പും കേരളം കണ്ടതാണ് - ഇതാണ് നമ്പർ വൺ അൽ ഖേരള😊
@mychoice-vk7697
@mychoice-vk7697 Ай бұрын
Kitex verum chavaru.... technopark um aayitt athine onnum compare cheyyatuth..80% bangalis Pani edukkunna industry aanu keralathile kitex..avde salary kuravaayond malayali employees kuravaanu..
@susannammakayyalackakathis8286
@susannammakayyalackakathis8286 Ай бұрын
Well done Sir..thank you
@abhinand1294
@abhinand1294 Ай бұрын
Trivandrum ayathu kondu mathram adichamarthapetta oru sthapanam , Bangalore nea kaal mukalill entheanda oru city still south India ill identity illatha capital aayii thudarunnu .. port vannapol polum city name kodukathothokkea thannea government ee city ea adichamarthan sremikkunathu kaanam .. upcoming ayittulla pala projects num city name polum illa ennullathu valarea vekthamanu ..
@mychoice-vk7697
@mychoice-vk7697 Ай бұрын
Nayanar sarkar..left govt..❤
@vishnuv5878
@vishnuv5878 Ай бұрын
ടെക്‌നോ പാർക്കിന് ആശംസകൾ...🎉❤. പക്ഷേ എന്തുകൊണ്ടാണ് ബാംഗളൂർ IT ക്യാപിറ്റൽ ആയത്.
@susansanthosh8908
@susansanthosh8908 Ай бұрын
Invention of internet is the back bone
@deepakbalu7491
@deepakbalu7491 Ай бұрын
You forgot to mention the industrial minister Smt. SUSEELA GOPALAN.
@shajahanmuhammadkhan3848
@shajahanmuhammadkhan3848 Ай бұрын
👍
@nikhil6741
@nikhil6741 11 күн бұрын
തെക്കൻ കേരളത്തിന്റെ (തിരുവനന്തപുരം കൊല്ലം പത്തനംതിട്ട) ഐടി നഗരം തിരുവനന്തപുരം 🔥
@RMAG-x7p
@RMAG-x7p Күн бұрын
keralathite IT city and port city trivandrum kettoda kooochi vaname
@davidktda9362
@davidktda9362 Ай бұрын
@rafimohd8773
@rafimohd8773 21 күн бұрын
How to got jobs in technopark
@prabhasannairb2535
@prabhasannairb2535 26 күн бұрын
കേരളത്തിലെ കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന്റെ ഒത്താശയോടെ CPM, CITU തെരുവുഗുണ്ടകളെ കൊന്നിരൂന്നെങ്കിൽ ലോകത്തെ നമ്പർ വൺ ആകുമായിരുന്നു. കെട്ടിടങ്ങയുർത്തി നില്ക്കുന്നുവെങ്കിലും പ്രവർത്തനം പത്തുശതമാനം മാത്രം.
@babuts8165
@babuts8165 Ай бұрын
എല്ലാ മലയാളികളും ഇവിടെ തന്നെ ജോലി ചെയ്യണം എന്ന് വാശിപ്പിടിക്കണോ?
@majumathew8765
@majumathew8765 Ай бұрын
ഇനി വാശി പിടിക്കരുത് 😢കാരണം ഇനി ബംഗാളി മാത്രം ആണ് വരുന്നത്
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,6 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,6 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 83 МЛН
TECHNOPARK CORPORATE VIDEO
6:08
Technopark, Trivandrum
Рет қаралды 9 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,6 МЛН