Рет қаралды 1,705
കേടായ കളിപ്പാട്ടങ്ങൾ ഉപേക്ഷിക്കാൻ വരട്ടെ! | Toy Doctor | ThalasthanamDotCom
കുട്ടികൾക്ക് ഉള്ള ഡോക്ടറുമാരെ കണ്ടിട്ടുണ്ടെങ്കിലും കുട്ടികളുടെ കളിപ്പാട്ടങ്ങൾക്കായി ഒരു ഡോക്ടർ തിരുവനന്തപുരത്ത് ആനയറയിലുണ്ട്. പതിമൂന്ന് വർഷത്തിലേറയായി അനിൽ ജെ ബാബു "ടോയ് കിങ് " എന്ന സ്ഥാപനം തുടങ്ങിട്ട്, സ്വന്തം കുട്ടികളുടെ കളിപ്പാട്ടം നന്നാക്കി തുടങ്ങി, അത് പിന്നെ അനിലിന് ഒരു തൊഴിലായി മാറുകയായിരുന്നു. ഇന്ന് മറ്റു ജില്ലകളിൽ നിന്ന് പോലും ഈ "ടോയ് ഡോക്ടറെ" തേടി കളിപ്പാട്ടങ്ങൾ എത്തുന്നു.
Although we have seen doctors for children, there is a doctor in Thiruvananthapuram for children's toys. Thirteen years later, Anil J Babu started a shop named "Toy King" and started repairing his own children's toys, which later turned into a career for Anil. Today, even from other districts, toys arrive in search of this "Toy Doctor".
Facebook: / thalasthanamdotcom
Instagram: / thalasthanamdotcom
#thalasthanamdotcom #thiruvananthapuram #trivandrum