Пікірлер
@user-fu4rv8ie1d
@user-fu4rv8ie1d 10 сағат бұрын
ഇനിയും ഈ നാറിയ സല്യൂട്ടടി ഉപേക്ഷിച്ചു കൂടെ..?
@samuelmohind
@samuelmohind 11 сағат бұрын
Chechi njan mudivettunnathu avide aanu.avide kidakkunna palarrum niraparadhigallannu.chechikku ariyammallo.dileep enna nadanthe kaaryam .
@sainudheenkattampally5895
@sainudheenkattampally5895 11 сағат бұрын
എല്ലാ മേഖലകളിലും സ്ത്രീകളെ ചൂഷണം എന്ന് പറഞ്ഞ് സാമന്യ വത്ക്കരിക്കരുത് സിനിമാ മേഖല പുരുഷ കുത്തകയാണ് സ്ത്രീകൾ പിണയിൽ തീരെ ഇല്ലന്ന് പറയാം സ്ത്രീകളെ ബഹുമാനിക്കാനറിയാതവരും ബാഹ്യ സൗന്ദര്യത്തെ ആസ്വദിക്കുന്നവരുമാണ് ചില കൃമികൾ ഇനി സ്ത്രീകളെ ഇനി കാസ്റ്റ് ചെയ്യുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കും സ്ത്രീകളെ അടുപ്പിക്കാതെയും വന്നു കൂടായ്കയില്ല സ്ത്രീകളും പിന്നണി യിൽ വരട്ടെ ശുഭ മാവാട്ടെ
@SeethaSuresh-sx6cj
@SeethaSuresh-sx6cj 11 сағат бұрын
Nnan vasuki ias maminte oru video kandirunnu.athil avar paranjatu avarude veetile jolikal avarum husbandum makkalum chernnu cheyunnu .avar oru kanakkeduppu nadati streekalude jeevithanilavarathepatti.tazhe tattu to mukal tattu vare.90% streekalum paranjatu avar tanneya alla karyangalum cheyyunnarenna.kuttikale nokkunnatum veetile jolikalum office karyangalum allam.mikya purushanmarum joli kazhinju vannal rest adukkunnu tv yude munnilekku food kittunnu.ethinoru mattam venamennu madam paranjappol interview cheyyunna younge age ayittulla payyan paranjatu ethonnum nammude nattil aduthakalathonnum nadakkilla annanu.alkkarude attitude mariyalalle karyam ullu.nnan oru villagilanu tamasikkunnatu ante chuttilum etanu avasta.athukondanu nnan paranjathu equality annathu allayidathum ellennu
14 сағат бұрын
സിനിമ താരങ്ങൾക്ക് സെലിബ്രിറ്റി ഇമേജ് ഉണ്ട്. Real life star ആയ ma'am നേ പോലെ ഉള്ളവർക്ക് stars ഇൻ്റെ കൂടെ അശോക സ്തംഭം, വാളും പരിചയും ഒക്കെ ഉണ്ട്. 😅 എന്നിട്ട് ma'am ന് like and subscription ന് കുറവ് വല്ലതും ഉണ്ടോ? ഒരിക്കെ പോലും ചോദിച്ചിട്ടില്ല എങ്കിൽ പോലും.
@akurtom2696
@akurtom2696 16 сағат бұрын
Maam ips training ne patti video cheyyoo
@sreelekhaips
@sreelekhaips 12 сағат бұрын
ചെയ്തിട്ടുണ്ട്... ഈ ചാനലിലെ എല്ലാ videos ഉം കാണൂ...
@ashhbabu
@ashhbabu 17 сағат бұрын
Thankyou soo much mam. , you are an inspiration ❤️
@sreelekhaips
@sreelekhaips 12 сағат бұрын
Thanks a lot! 🙏🏻😍
@binduajithkumar7885
@binduajithkumar7885 20 сағат бұрын
Mam..you are absolutely right🙏
@sreelekhaips
@sreelekhaips 19 сағат бұрын
Thanks and welcome
@SeethaSuresh-sx6cj
@SeethaSuresh-sx6cj 22 сағат бұрын
Equality annatu parachil matramanu.valiya positionil ulla streekalkku previlage undu.
@sreelekhaips
@sreelekhaips 18 сағат бұрын
അങ്ങനെ privileges ഒന്നും എത്ര വലിയ നിലയിലുള്ള സ്ത്രീകൾക്കും ഒരിടത്തും ഉള്ളതായി തോന്നിയിട്ടില്ല.
@vijayalakshmi736
@vijayalakshmi736 23 сағат бұрын
Ma’am good officers will be respected if and only if we have educated and well behaving politicians. Criminals won’t respect good officers. Salute ma’am.
@sreelekhaips
@sreelekhaips 19 сағат бұрын
Thanks a lot!🙏🏻🥰
@DivyaNair-q6b
@DivyaNair-q6b Күн бұрын
Hi madom
@sreelekhaips
@sreelekhaips 19 сағат бұрын
Hi Divya…
@nFLjNb
@nFLjNb Күн бұрын
Sincere analyze 🎉
@user-oy9mb2hl1x
@user-oy9mb2hl1x Күн бұрын
എനിക്കും mam nte same thought. Nhettikkunna വെളിപ്പെടുത്തലുകൾ ആയി തോന്നിയില്ല. നമുക്ക് kandumkettum അറിയുന്ന kaaryamanu
@bilalhamsa4418
@bilalhamsa4418 Күн бұрын
അങ്ങനെ enkik കൊല ചെയ്യപ്പെടുന്നവരെയും കർമ ഫലത്തിൽ കൂട്ടിയാൽ pore 🙄🙄pinne എന്തിനു കോടതികളും പോലീസും 🙄🙄Army യുടെയും ആവശ്യം ഇല്ല അങ്ങനെ ആണേൽ 🤣🤣🤣nthaanu ma'am ee പറയുന്നത്... കർമ ഫലമോ 🙄🙄വയനാട് ethra പിഞ്ചു പൈതങ്ങൾ poയി avarokke ന്ത് കർമ ഫലം കൊണ്ടാണ് 🙄🙄🙄 ma'am cntct nbr തരാമോ l
@sreelekhaips
@sreelekhaips 18 сағат бұрын
ഇതിലൂടെ നമ്പർ തന്നാൽ അത് public ആവില്ലേ? പോലീസും കോടതിയും ചെയ്യുന്ന കാര്യങ്ങളും കർമ്മഫലം തന്നെ. നിരപരാധികൾ ശിക്ഷിക്കപ്പെടുമ്പോൾ
@Stela.Mary5998
@Stela.Mary5998 Күн бұрын
Hi മാഡം, റിപ്പോർട്ട്‌ എവിടെന്നു വായിക്കാൻ കിട്ടി... ഞാൻ ഗൂഗിളിൽ pdf download ചെയ്യാൻ നോക്കിട്ടു പറ്റുന്നില്ല....😮
@sreelekhaips
@sreelekhaips 18 сағат бұрын
പോലീസ് സോഴ്സിൽ നിന്ന് കിട്ടിയതാണ്. നെറ്റിൽ ഇല്ല..
@Stela.Mary5998
@Stela.Mary5998 18 сағат бұрын
@@sreelekhaips Thank you for the reply 👍
@shobajoseph1789
@shobajoseph1789 Күн бұрын
@santhoshchandu89
@santhoshchandu89 Күн бұрын
You don't speak about it anymore
@shirleypanicker4505
@shirleypanicker4505 Күн бұрын
Valuable information. Huge respect to you madam
@sreelekhaips
@sreelekhaips 19 сағат бұрын
Thank you so much 🙂
@sumeshsumangali821
@sumeshsumangali821 Күн бұрын
Sex activiticsസിനിമയിൽ കൂടുതലാണ് മറ്റു മേഖലയെക്കാളും. സ്ത്രീകളുടെ adjustment അവിടെ ഉണ്ട്.
@sumeshsumangali821
@sumeshsumangali821 2 күн бұрын
അരാജകത്വത്തിന് ഒരു തടയിടാൻ ഹേമ കമ്മറ്റി റിപ്പോർട്ട് വഴി മരുന്നിടുമെന്ന കാര്യത്തിൽ സംശയമില്ല
@dramminisguruvayur184
@dramminisguruvayur184 2 күн бұрын
സ്ത്രീകളല്ല, പുരുഷന്മാരാണ് ശരിയാ പേണ്ടത്. ' കുട്ടിയായിരിക്കുമ്പോൾ തന്നെ അമ്മമാർ ആൺകുട്ടികളെ സ്ത്രീകളെ ബഹുമാനിക്കേണ്ടതും പെരുമാറേണ്ടതും എങ്ങനെയെന്ന് പഠിപ്പിക്കണം.. ആണങ്ങൾക്ക് എന്തുമാകാം, സ്ത്രീകൾ വേണം ശ്രദ്ധിക്കുവാൻ എന്ന ചിന്ത എല്ലാവരിലും രൂഢമൂലമായി കിടക്കുന്നു . അത് ശരിയല്ല .
@benzvzvz9956
@benzvzvz9956 2 күн бұрын
കുറേ നാളുകൾക്കു മുൻപേ ഒരു വനിതാ അഡ്വക്കേറ്റ് ആത്മഹത്യ ചെയ്തു. അത് കൂടെ ജോലിചെയ്യുന്ന ആൾക്കാരുടെ പീഡനം മൂലം ആയിരുന്നു. എവിടെയും ഉണ്ട് പീഡനം.
@shobhithashajahan4794
@shobhithashajahan4794 2 күн бұрын
ചേച്ചിയെ സുഖം ആണോ എനിക്ക് പനി ആയിരുന്നു ഇപ്പോള് സുഖം ആയി ചേച്ചി ❤❤😂
@omarshah-t2z
@omarshah-t2z 2 күн бұрын
അയ്യോ മോദിജി കാലത്ത് സിബിഐ സ്വാധീനം അത്രയും മക്കളെ തെരുവിലേക്കു വീണ്ടും വിട്ട്
@maheshkumar-lt2nv
@maheshkumar-lt2nv 2 күн бұрын
I trust u mam.. As alexander jacob sir....
@lookhakkeemhakeem9530
@lookhakkeemhakeem9530 2 күн бұрын
ആഹ
@anilkumar-ec1ds
@anilkumar-ec1ds 2 күн бұрын
ദിലീപ് ഒഴിച്ച് എല്ലാവരും മോശക്കാരാണ്.......അല്ലേ മാഡം?
@sreelekhaips
@sreelekhaips 18 сағат бұрын
നിങ്ങൾ ഉണ്ടല്ലോ!
@lathaajithkumar5852
@lathaajithkumar5852 2 күн бұрын
സ്ത്രീയും, പുരുഷനും ഉള്ള കാലത്തോളം ഇങ്ങനെയേ പോകൂ. പ്രത്യകിച്ച് സ്ത്രീകൾ അവർക്ക് പണവും , ഫേം ആണ് വേണ്ടത്. ഫേം കിട്ടി കഴിഞ്ഞാൽ പിന്നെ തുണി പോലും വേണ്ട. മക്കളെ ഫേമസ് ആക്കാൻ അമ്മമാരാണ് നടക്കുന്നത്. പഠിക്കാൻ പോകുന്ന കുട്ടികൾ പോലും ആഡംബര ജീവിതത്തിനു വേണ്ടി എന്തെല്ലാം കാണിച്ചു കൂട്ടുന്നു അതുകൊണ്ട് ആരു വിജാരിച്ചാലും ഇവരെ നേരാക്കാൻ പറ്റില്ല. സ്ത്രീകൾ കല്യാണം കഴിച്ചാൽ തന്നെ അവൻ്റെ കൂടെ മര്യാദക്കു ജീവിക്കുന്നില്ല, രണ്ടും മൂന്നും കെട്ടിയേ അവർ അടങ്ങുകയൊള്ളൂ. കാലം മാറിയതു തന്നെ സിനിമ കണ്ടാണ്. കുട്ടികൾ ഇനിയുള്ള കാലം എന്തായി തീരുമെന്ന് തീർച്ചയായി ' കാരണം കഞ്ചാവു കച്ചവടവും നിറഞ്ഞൊടുകയാണ് സ്ക്കൂൾ പരിസരത്തിൽ തന്നെ.... പിന്നെ ആർക്കും ആരെയു ബഹുമാനമില്ല, സ്നേഹമില്ല എല്ലാം കച്ചവടപും പറ്റിക്കലും മാത്രം 'ഇതൊന്നും നേരാവാൻ പോവുന്നില്ല. ഭഗവാനേ...നല്ല മനസുള്ള ഉദോഗ് സ്ഥർക്കു പോലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. നീതിയും നിയമവും എല്ലാം പുസ്തകത്തിൽ മാത്രം 'എല്ലാവരും കോടികൾ ഉണ്ടാക്കാൻ നടക്കുന്നു. ഹരേ കൃഷ്ണാ. ഭക്തി പോലും കച്ചവടമാണ്.
@muneervengadan8297
@muneervengadan8297 2 күн бұрын
Rojo ye ppatti muzhuvan paranjilla😢
@sreelekhaips
@sreelekhaips 18 сағат бұрын
അറിയാമെങ്കിൽ നിങ്ങൾ പറഞ്ഞോളൂ
@devidassethumadhavamenon8598
@devidassethumadhavamenon8598 2 күн бұрын
അഭിനന്ദനങ്ങൾ.. Well said 🙏
@nroeds
@nroeds 2 күн бұрын
A good individual will instantly react to unwanted talk or intentions and it's their autonomous response. If woman allow these peoples to exploit them then they will see all women that way only. Even if is forceful advantage complaint right away more waiting means more victims but also culprits gets chance to flourish/powerful and slip away from law.
@mariyammaliyakkal9719
@mariyammaliyakkal9719 2 күн бұрын
kzbin.info/www/bejne/Y2WZZYuagt19iposi=11t5WloOqi9QaSbb
@UshaUsha-b1c
@UshaUsha-b1c 2 күн бұрын
@geethadevi.pillai6146
@geethadevi.pillai6146 2 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rafeekerala4397
@rafeekerala4397 2 күн бұрын
👍👍👍👍
@anilkumarpta
@anilkumarpta 2 күн бұрын
പന്തളം പീഡനക്കേസ് വിശദീകരിക്കാമോ
@sreelekhaips
@sreelekhaips 2 күн бұрын
പറഞ്ഞിട്ടുണ്ട്, ഈ ചാനലിൽ തന്നെയുണ്ട്
@jayadevanap7801
@jayadevanap7801 2 күн бұрын
താങ്കൾ. പോലീസിൽ ആയിരുന്നപ്പോൾ ഒരു സംഭവം നടന്നല്ലോ എന്ത് ചെയ്തു
@sreelekhaips
@sreelekhaips 2 күн бұрын
ഏതു സംഭവം?
@rajeevpillai8711
@rajeevpillai8711 3 күн бұрын
Salute Ma'am ❤
@prof.mathewvarghese
@prof.mathewvarghese 3 күн бұрын
ലേഖ ഇപ്പോഴും തിരുവനതപുരത്താണോ താമസം. അദ്ധ്യാപകവൃത്തിയിൽ ഞാൻ ഒരു വർഷം സീനിയർ ആയിരുന്നു. കോൺടാക്ട് ചെയ്യാൻ നമ്പർ ഇല്ല. വിൻസൺ എം പോൾ കാര്യാവട്ടത് എന്റെ ജൂനിയർ ആയിരുന്നു. വിൻസനോട് നമ്പർ ചോദിച്ചു വാങ്ങാം എന്ന് കരുതുന്നു. ഞാൻ ഇപ്പോൾ ഇംഗ്ലണ്ടിൽ മക്കളുടെ കൂടെ ആണ്. ഡിസംബറിൽ നാട്ടിൽ വരുമ്പോൾ കാണാമെന്നു കരുതുന്നു. വീഡിയോ എല്ലാം കാണാറുണ്ട്. Super in every inch.
@sreelekhaips
@sreelekhaips 2 күн бұрын
Thank you sir. ഞാൻ തിരുവനന്തപുരം വഴുതക്കാട് ആണ് താമസം. എന്റെ ഈമെയിലിൽ ഒരു Hi ഇടാമോ?? [email protected]
@mummyme4743
@mummyme4743 3 күн бұрын
Valuable reviews🎉🎉🎉❤❤❤hattsoff mam❤
@sreelekhaips
@sreelekhaips 2 күн бұрын
Thanks a ton
@user-vx1qq7eg8k
@user-vx1qq7eg8k 3 күн бұрын
Ammer islaminte... Skin engane jishayude...nail vannu..madam..
@sreelekhaips
@sreelekhaips 18 сағат бұрын
പത്ര വാർത്തയല്ലേ?
@user-vx1qq7eg8k
@user-vx1qq7eg8k 3 күн бұрын
Leader...great
@sanjayms9860
@sanjayms9860 3 күн бұрын
ഓഡിയോ കുറച്ചു കൂടെ ക്ലിയർ ആക്കണം മാഡം.. എക്കോ ഫീൽ ചെയ്യുന്നു
@sreelekhaips
@sreelekhaips 18 сағат бұрын
Ok
@vineetharajendrankottai9014
@vineetharajendrankottai9014 3 күн бұрын
It is embarrassing that even Keralites give 'special' status to actors. We should realzr that it is like any other profession.They act,get remuneration. Why to run after them?
@harshadpv3500
@harshadpv3500 3 күн бұрын
Hai
@sreelekhaips
@sreelekhaips 19 сағат бұрын
Hi..
@user-vx1qq7eg8k
@user-vx1qq7eg8k 3 күн бұрын
Dna ...collect cheythu matching nokkille...madam..
@sreelekhaips
@sreelekhaips 18 сағат бұрын
ഫോറെൻസിക് ലാബ് പോലീസിന്റെ കീഴിൽ ആണ്. അവർക്ക് തെളിവുകൾ അനായസം manipulate ചെയ്യാം.
@rajeendranmampatta2415
@rajeendranmampatta2415 3 күн бұрын
Karma falam undu adinte judge manushyanmar alla... Jananam mutal maranam vare mattoru manushyane nammal ariyunnilla nammale matrame ariyunnullu..... So self judgement only possible
@AnitaJacob-zt6sp
@AnitaJacob-zt6sp 3 күн бұрын
Madam, Scandal സ്ത്രീ വിഷയം മാത്രം അല്ലല്ലോ. Drug usage of actors and actresses നേ കുറിച്ച് ഒന്നും madam, Hema committee യിൽ പറയുന്നില്ലേ?
@sreelekhaips
@sreelekhaips 2 күн бұрын
Drugs നെക്കുറിച്ച് ഒരു പരാമർശം ഉണ്ട്‌.. ഒരു പുരുഷന്റെ മൊഴിയിൽ. ശുപാർശയൊന്നും പറയുന്നില്ല.
@ashokmparet1775
@ashokmparet1775 3 күн бұрын
👏👌
@girijarajan7125
@girijarajan7125 3 күн бұрын
Hai.mam.
@sreelekhaips
@sreelekhaips 2 күн бұрын
Hi