SREELEKHA IPS-162; Why did COVID Scare Us So? സസ്നേഹം ശ്രീലേഖ-162; കോവിഡ് എന്തിനിത്ര ഭയപ്പെടുത്തി?

  Рет қаралды 2,476

Sasneham Sreelekha (Sreelekha, with love.)

Sasneham Sreelekha (Sreelekha, with love.)

Күн бұрын

People got so scared about Covid-19 during 2020-22 that now anything could frighten us!
2020-'22 ൽ കോവിഡ് പേടി ജനങ്ങളിൽ പടർന്നു പിടിച്ച സാഹചര്യത്തിൽ ഇനി എന്തും നമ്മെ ഭയപ്പെടുത്തും!
Join this channel to get access to perks:
/ @sreelekhaips

Пікірлер: 99
@tholoorshabu1383
@tholoorshabu1383 3 ай бұрын
പറയുന്ന വിഷയത്തിന് അനുരൂപമാകുന്ന ശരീരപ്രകൃതവും ഭാഷയും. ഇപ്പോൾ ഒരു ഡോക്ടർ എന്ന പോലെയുണ്ട്.❤ പുതു അറിവുകൾക്ക് നന്ദി❤❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.❤❤❤
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 3 ай бұрын
കൊറോണയുടെ കാര്യം പറഞ്ഞാൽ, ഈ നൂറ്റാണ്ടിൽ ഏറ്റവും അധികം ചതിക്കപ്പെട്ട ജനം നമ്മളെല്ലാം ആണ് എന്ന് പറയാം.
@girijakrishnakumar1527
@girijakrishnakumar1527 3 ай бұрын
GOOD MORNING CHECHI❤THANK YOU SO MUCH FOR THE GREAT INFORMATION❤EXPECTING MORE SUCH VIDEOS IN FUTURE MAY GOD BLESS YOU FOREVER🙏🙏🙏
@sreelekhaips
@sreelekhaips 3 ай бұрын
Sure 😊 God bless you too my dear!
@girijakrishnakumar1527
@girijakrishnakumar1527 3 ай бұрын
​@@sreelekhaips🙏🙏🙏
@dr.baburajan4900
@dr.baburajan4900 3 ай бұрын
ഗുഡ് മോർണിംഗ് മാഡം Ur views about the covid and the vaccine are correct. My self and my wife are victim of the vaccine. We took 3dose of vaccine My wife become paralysed and still walk with walker I had an attack of stroke and now on tablets We dont have any health issues before the vaccination Since we are medical professionals we could not say nothing wrong about the vaccine Thank u madam for ur informative vedio Wish u all the best With love and respect
@sreelekhaips
@sreelekhaips 3 ай бұрын
അത് വലിയ കഷ്ടമായി പോയല്ലോ, ഡോക്ടർ ബാബുരാജൻ! സാരമില്ല, നമ്മുടെ ഉള്ളിലെ ദുഷിപ്പുകൾ പുറംതള്ളാനാണ് ഈ രോഗങ്ങൾ വന്നതെന്ന് മനസ്സുറച്ചു വിശ്വസിക്കുക. എല്ലാം വേഗം ഭേദമാവും.
@hassank956
@hassank956 3 ай бұрын
Good morning. കോവിഡ് കാലത്തെ അൽപം ഹാസ്യം ചേർത്ത് അവതരിപ്പിക്കാൻ കഴിഞ്ഞത് നല്ല കാര്യം. ഈ അവസ്ഥ, മാസ്ക് ദുരവസ്ഥ, ഒരു വിധം എല്ലാവരും കടന്നു പോയി. ഞങ്ങളെല്ലാം പോലീസ് പതിയിരിക്കുന്ന ഒളിയിടങ്ങൾ ഒഴിവാക്കിയും പരമാവധി പുറത്തിറങ്ങാതെ ആ കാലം അതിജീവിച്ചു. ഈ തലമുറയിൽ ഇത്തരം ഉടായിപ്പ് ഇനിയും വിലപ്പോവില്ല.
@sreelekhaips
@sreelekhaips 3 ай бұрын
വളരെ നന്ദി ശ്രീ ഹസ്സൻ. ഇനിയും കുറേപ്പേരെ കൂടി അവസാനിപ്പിക്കാൻ വേറൊരു മാരകമായ വൈറസ് വരുമെന്നൊക്കെ പറയുന്നുണ്ട്.. ഭയപ്പെടാതിരുന്നാൽ നമുക്ക് കൊള്ളാം...
@user-tp2kg4ii1u
@user-tp2kg4ii1u 3 ай бұрын
Jathiku jathi kattu jathi
@queen5036
@queen5036 3 ай бұрын
മാഡം, ഇമെയിൽ ഐഡി തരുവോ?
@eldhodaniel2830
@eldhodaniel2830 3 ай бұрын
ഞാനും ഇതേവരെ കോവിഡ് വാക്സിൻ എടുത്തിട്ടില്ല
@sreelekhaips
@sreelekhaips 3 ай бұрын
അതെയോ? നന്നായി!😍
@juliemuthoottil3514
@juliemuthoottil3514 3 ай бұрын
Hi, I like your stories. Thank you for sharing your stories
@sreelekhaips
@sreelekhaips 3 ай бұрын
Glad you like them! Please watch all videos
@shakeelasathar733
@shakeelasathar733 3 ай бұрын
The Corona. Complete definition. Thanks Mam.gud information
@sreelekhaips
@sreelekhaips 3 ай бұрын
Most welcome dear! 😊
@r-zySKCooking
@r-zySKCooking 2 ай бұрын
സൂപ്പർ 👍👍👍
@mohammedtk8413
@mohammedtk8413 3 ай бұрын
Very good information madam
@sreelekhaips
@sreelekhaips 3 ай бұрын
Thanks a lot
@faseenao.k7714
@faseenao.k7714 3 ай бұрын
Good morning ma'am 🌞
@jayamenon1279
@jayamenon1279 3 ай бұрын
Good Morning Have A Nice Day 🙏Jeevitham Mattimaricha COVID 😞😞😞
@ambikamenon1212
@ambikamenon1212 3 ай бұрын
Good morning Madam
@lissyeldho3049
@lissyeldho3049 3 ай бұрын
Great👌🙏
@abeyjohn8166
@abeyjohn8166 3 ай бұрын
Sathyam parakkatte channelil covid vaccine blood clot video und
@sreelekhaips
@sreelekhaips 3 ай бұрын
സത്യം പരക്കട്ടെ!😃👍🏻
@Sharon-ed2mm
@Sharon-ed2mm 3 ай бұрын
മാഡം വല്ലപ്പോഴും വ്ലോഗ് ചെയ്യാൻ ശ്രമിച്ചുടെ. ഇഷ്ടപെട്ട പുസ്തകങ്ങൾ, വീട്ടിലെ കൃഷി,പൊതു ജനങ്ങൾക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്കെ.
@sreelekhaips
@sreelekhaips 3 ай бұрын
എന്റെ എല്ലാ വീഡിയോകളും കാണൂ... പിന്നെ... ഇതും vlog അല്ലേ?
@yaminivijay24
@yaminivijay24 3 ай бұрын
Salute mam, yes absolutely right ....some films pass messages to rethink certain situations in our life.... All those days of isolation and dramatic sequences shown on tv and newspapers were more terrifying and created a fear among public to take medication what ever produced by the soo called pharmaceutical companies .
@sreelekhaips
@sreelekhaips 3 ай бұрын
True, Yamini.
@eldhodaniel2830
@eldhodaniel2830 3 ай бұрын
ആത്മീയത തലത്തിൽ ഒരാൾ അതിൻറെ പൂർണ്ണതയിൽ എത്തിയാൽ നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യം ഉറപ്പായിട്ടും സംഭവിക്കും അതാണ് അഡോൾഫ് ഹിറ്റ്ലറും ചെയ്തത് പുള്ളിക്ക് അതിൽ പൂർണ്ണമായിട്ടും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും 60 70 ലക്ഷം ആളുകളെ കൊന്നുകളയാൻ സാധിച്ചു ആത്മീയത നമുക്ക് നല്ലതിന് വേണ്ടിയും മോശം പ്രവർത്തിക്കു വേണ്ടിയും ഉപയോഗിക്കാൻ കഴിയും അതാണ് അതിൻറെ പരമ രഹസ്യം യോഗ ആചാര്യന്മാർ പറഞ്ഞു തരാത്ത തൻറെ കാരണം പരസ്യമായി നല്ലൊരു സദ്ഗുരുവിനെ അടുത്ത് ചെന്നാൽ അവർ നമ്മളെ വിലയിരുത്തിയശേഷം ആ രഹസ്യം നമുക്ക് പറഞ്ഞുതരും ഏതൊരു വ്യക്തിക്കും ആ മേഖലയിൽ ആത്മീയമായി ഉയർന്നാൽ മറ്റൊരാളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയും ഇതിൽ കൂടുതലായിട്ട് പറഞ്ഞാൽ ആർക്കും അത് ഉൾക്കൊള്ളാനുള്ള പക്വത ഇല്ലാത്തത് കാരണം കൂടുതലായി ഞാനൊന്നും പറയുന്നില്ല പിന്നെ കുറേ ആൾക്കാർ തെറിയും വിളിക്കും കൂടുതലായി പറഞ്ഞാൽ
@MrJosephJose
@MrJosephJose 3 ай бұрын
Are you ever try / experienced the enlightenment ?
@greeshma9763
@greeshma9763 3 ай бұрын
Good morning madam❤️
@sreelekhaips
@sreelekhaips 3 ай бұрын
Hello 😊
@kannanmv2694
@kannanmv2694 3 ай бұрын
movie scripts ezhuthunnathine patti entha chindhikkaathathu
@sreelekhaips
@sreelekhaips 3 ай бұрын
ചോദിച്ചവർക്കൊക്കെ ആശയങ്ങൾ ഒരുപാടു നൽകിയിട്ടുണ്ട്, പല സിനിമകൾക്കും. Script എഴുതാൻ വിദഗ്ധരുണ്ടല്ലോ?
@Biju.Gopalakrishnan
@Biju.Gopalakrishnan 3 ай бұрын
Good morning mam ❤❤
@Biju.Gopalakrishnan
@Biju.Gopalakrishnan 3 ай бұрын
🙂
@sureshkumarp4345
@sureshkumarp4345 3 ай бұрын
Good morning
@rajeevpillai8711
@rajeevpillai8711 3 ай бұрын
Salute Ma'am 😊
@rajans-xq8no
@rajans-xq8no 3 ай бұрын
ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം നൽകുന്നതിനാണ് എല്ലാവരും ഒരേസമയം പാത്രം കൊട്ടുവാൻ പറഞ്ഞത് എന്നു ഇത്രയും ബുദ്ധിയുള്ള മാഡം എന്തുകൊണ്ട് മനസ്സിൽ ആക്കുന്നില്ല.....
@sreelekhaips
@sreelekhaips 3 ай бұрын
അങ്ങനെയാണ് അന്ന് പറഞ്ഞത്.. അത് virus നെ ഓടിപ്പിക്കാനായിരുന്നു എന്ന് കരുതി ചിരിക്കാനാണ് തോന്നിയത്. അഥവാ അനുമോദിക്കണമെങ്കിൽ 10 മിനിറ്റ് പത്രം കൊട്ടി ഒച്ചയുണ്ടാക്കിയിട്ട് വേണോ അത് ചെയ്യാൻ?
@rajans-xq8no
@rajans-xq8no 3 ай бұрын
@@sreelekhaips മാഡത്തിന്റെ ചോദ്യത്തിൽ തന്നെ ഉത്തരവും ഉണ്ട്‌.. വൈറസിനെ ഓടിക്കാൻ ഒരു ദിവസം പാത്രം കൊട്ടിയിട്ട് എന്തു കാര്യം.. മെഴുകുതിരി കത്തിക്കുന്നതും.. ദീപം തെളിയിക്കുന്നതും പാത്രം കൊട്ടിയതും എല്ലാം ഒരേ കാര്യങ്ങൾ തന്നെയാണ്.. എന്നാൽ മോദി വിരോധികൾ അതിനെ കളിയാക്കുക ആയിരുന്നു...
@harshadpv3500
@harshadpv3500 12 күн бұрын
Hai
@sreelekhaips
@sreelekhaips 10 күн бұрын
Hi..
@dency999
@dency999 13 күн бұрын
I’ve watched several of your videos but this particular video of yours was extremely divisive and filled with a lot of misinformation. You might have gotten lucky to either not have ever caught Covid or not get any major side effects in-spite of not getting the vaccine, but this might not be the case for everyone.
@SmithaLal-ng3yd
@SmithaLal-ng3yd 3 ай бұрын
നമസ്കാരം mam 🙏 2020 സെപ്റ്റംബർ 30 എന്റെ ഭർത്താവ് covid വന്നു death ആയി ekm ഒരു സ്വകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു മറ്റൊരു രോഗത്തിന് ട്രീറ്റ്മെന്റ് ആയിട്ട് അവിടെ വെച്ചു ആണ് ഞങ്ങൾക്ക് രണ്ടാൾക്കും covid വന്നു,അപ്പോഴത്തെ അവസ്ഥ മറക്കാൻ പറ്റില്ല ജീവിതത്തിൽ.ഹോസ്പിറ്റലിൽ ward ജീവിതം,ആളെ കാണാൻ ഒന്നും പറ്റാതെ ഒരു പാട് ടെൻഷൻ അനുഭവിച്ചു. രണ്ടു മക്കൾ ആണ് മൂത്ത മകൾ bsc ഫോറെൻസിക് സയൻസ്,one year crime seen മാനേജ്മെന്റ് കോഴ്സ് പഠിച്ചു,ജോലി കിട്ടാൻ എന്താ ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആണ് mam ഇപ്പോൾ,കേരളത്തിൽ ഈ കോഴ്സ് scope കുറവ് ആണ് എന്ന് പറയുന്നു bsc ലോൺ എടുത്തു പഠിച്ചു,mam reply തരും എന്ന് പ്രതീക്ഷിക്കുന്നു 🙏
@sreelekhaips
@sreelekhaips 3 ай бұрын
സ്മിതാ.. ഞാൻ covid എന്ന അസുഖത്തിലോ അതുകാരണം ആരെങ്കിലും മരിക്കുമെന്നോ വിശ്വസിക്കുന്നില്ല. എന്നാൽ അതിന്റെ വാക്‌സിനേഷൻ പലർക്കും ദ്രോഹം ചെയ്തു. ചെറിയ അസുഖം ബാധിച്ച ശേഷം covid ആണോ എന്ന ഭയം കാരണം അസുഖം വഷളാക്കിയവർ കുറെയേറെ ആൾക്കാർ ഉണ്ട്‌, നിർഭാഗ്യവ ശാൽ നിങ്ങളുടെ കുടുംബം അതിൽ പെട്ടു പോയി. ഖേദമുണ്ട്. പക്ഷെ മകൾക്കു ജോലി കിട്ടാനായി അവൾ തന്നെ ശ്രമിച്ചാലേ സാധിക്കൂ.. വിരമിച്ച IPS ഉദ്യോഗസ്ഥക്ക് അതേക്കുറിച്ച് ഒന്നും ചെയ്യാനാവില്ല. നല്ലത് വരട്ടെ
@SmithaLal-ng3yd
@SmithaLal-ng3yd 3 ай бұрын
നന്ദി mam 🙏 ഈ കോഴ്സ് നെ കുറിച്ച് ആർക്കും ചോദിച്ചാൽ വ്യക്തമായി പറഞ്ഞു തരാൻ അറിയില്ല,mam എന്തെങ്കിലും പറഞ്ഞു തരുമല്ലോ എന്ന് കരുതി ആണ് കേട്ടോ ചോദിച്ചത്
@sreelekhaips
@sreelekhaips 3 ай бұрын
ഈ കോഴ്സിനെക്കുറിച്ച് എനിക്കും വലിയ അറിവില്ല. എങ്കിലും ഒരു degree അല്ലേ.. എന്ത് ജോലിയും കിട്ടാമല്ലോ ​@@SmithaLal-ng3yd
@SmithaLal-ng3yd
@SmithaLal-ng3yd 3 ай бұрын
നന്ദി mam 🙏
@asyourclassmate2512
@asyourclassmate2512 2 ай бұрын
hi how are you ,👋
@sreelekhaips
@sreelekhaips 2 ай бұрын
Hi... How are YOU? I am good
@asyourclassmate2512
@asyourclassmate2512 2 ай бұрын
ജൂൺ 16 ന്,upsc Exam എഴുത്തുന്നതിനാൽ കുറച്ച് വീഡിയോക്കൾ മിസ്സ് ആയി, കാണാൻ പറ്റിയില്ലാ.(. Exam കഴിഞ്ഞപ്പോൾ കാണാൻ തുടങ്ങി)/I'm fine/ thank you for the reply 💕💕
@ranjit9001
@ranjit9001 2 ай бұрын
Njan e cinema kanditt ella. Epozh annu ariyanethu.
@sreelekhaips
@sreelekhaips 2 ай бұрын
കണ്ടു നോക്കൂ. യൂട്യൂബിൽ ഉണ്ട്.
@dianamoses7835
@dianamoses7835 3 ай бұрын
Mam മസോറി life ips ട്രെയിനിങ് life ഒക്കെ video cheyyumo
@sreelekhaips
@sreelekhaips 3 ай бұрын
ചെയ്തിട്ടുണ്ടല്ലോ. കാണൂ
@anilkumar-yx9rd
@anilkumar-yx9rd 3 ай бұрын
🌹🌹🌹🌹
@rajukg1596
@rajukg1596 3 ай бұрын
🙏🙏🙏
@ajnam.a736
@ajnam.a736 3 ай бұрын
Hi madam
@sreelekhaips
@sreelekhaips 3 ай бұрын
Hi.. 😄
@salamkinara8841
@salamkinara8841 3 ай бұрын
🌹❤️
@meenu1990able
@meenu1990able 3 ай бұрын
❤❤
@sobz1000
@sobz1000 3 ай бұрын
Mam കോവിഡ് വാക്സിൻ 2 ഡോസ് എടുത്തിരുന്നോ?
@sreelekhaips
@sreelekhaips 3 ай бұрын
ഒരു വാക്‌സിനും എടുത്തില്ല എന്ന് വിഡിയോയിൽ പറഞ്ഞല്ലോ? എനിക്ക് അസുഖം വരുന്നതിനു മുൻപ് വാക്‌സിൻ എടുക്കുന്നതിനോട് വലിയ എതിർപ്പാണ്
@JosemonPa
@JosemonPa 3 ай бұрын
Hi madam how r u 🥰
@sreelekhaips
@sreelekhaips 3 ай бұрын
Hi Josemon.. I'm good. You?
@JosemonPa
@JosemonPa 3 ай бұрын
​@@sreelekhaipsI'm good 🥰
@nebugeorge6596
@nebugeorge6596 3 ай бұрын
മകൻ ഇപ്പോൾ എന്ത് ചെയ്യുന്നു?
@sreelekhaips
@sreelekhaips 3 ай бұрын
സ്വന്തമായി business consultancy നടത്തുന്നു. എറണാകുളത്ത്
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 3 ай бұрын
Mam.jaladosham.orupadou.kuravu.vannu.purarhupogumpol.maskkuvechal.podyadichalundagunna.asugar.varilla.bUs.yathrayil.cApril.poral.kuzhappamilla
@sreelekhaips
@sreelekhaips 3 ай бұрын
പൊടിയടിച്ചാൽ എന്ത് കുഴപ്പമാണ് വരിക? പൊതു സ്ഥലത്ത് മാസ്കിന്റെ ഒരേയൊരു ഗുണം സ്വകാര്യതയാണ്... ഹെലറ്റ് ഇട്ട് മോഷണം നടത്തുന്നവരെപ്പോലെ!
@MrJosephJose
@MrJosephJose 3 ай бұрын
അപ്പോള്‍ ഞാന്‍ മാത്രമല്ല വാക്സിന്‍ എടുക്കാത്തത് , എനിക്ക് കൂട്ടു പ്രതികള്‍ ഉണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷം . കോറോണകാലത്തിന്‍റെ തുടക്കത്തിലും തുടര്‍ന്നും എനിക്ക് മൂന്നു തവണ ആശുപത്രിയില്‍ നില്‍ക്കേണ്ടി വന്നിട്ട് ഉണ്ട് , രണ്ടു തവണ ബൈസ്റ്റാന്‍റര്‍ ആയിട്ടും ഒരു തവണ ഡെങ്കി പിടിച്ചു രോഗിയായിട്ടും . ഭാഗ്യം കൊണ്ട് എനിക്ക് കൊറോണ പിടിപെട്ടില്ല . (കരിമ്പ ഷമീറിന്‍റെ മരണകാരണം എന്താണ് എന്ന് അറിയുവാന്‍ ആഗ്രഹം ഉണ്ട് , ഞാന്‍ അതില്‍ ദുരൂഹത കാണുന്നുണ്ട് ) തുറന്നു പറഞ്ഞതിന് വളരെ നന്ദി .
@sisterinchrist726
@sisterinchrist726 3 ай бұрын
Madam why were you so quiet at that time? Why dint you use your power and authority to support unvaxxed citizens?
@sreelekhaips
@sreelekhaips 3 ай бұрын
I told everyone I knew... My family, friends and others not to take vaccine that time. Everyone scoffed me. Even my mother, who took 2 doses & later regretted it! I was not quiet, which I revealed in in this video.
@nayanitananita1324
@nayanitananita1324 3 ай бұрын
ഒരിക്കലും മാസ്ക് ധരിക്കാത്ത ഞാൻ കോറോണ വന്നപ്പോൾ ആദ്യമായി ധരിച്ചു! ഇപ്പോൾ ധരിക്കാതെ വയ്യ!
@sreelekhaips
@sreelekhaips 3 ай бұрын
😅
@renjithnicholas1624
@renjithnicholas1624 3 ай бұрын
Thanks Ma'am for the correct information, Appreciate... Can you please provide your email
@sreelekhaips
@sreelekhaips 3 ай бұрын
rsreelekhaips@gmail
@rijotjoseph1532
@rijotjoseph1532 3 ай бұрын
Good morning
@KudlaPackersMovers-em3sv
@KudlaPackersMovers-em3sv 3 ай бұрын
❤❤❤❤❤
@lekshmi7007
@lekshmi7007 3 ай бұрын
❤❤❤
സസ്നേഹം ശ്രീലേഖ- 174; ഓണവും മഹാബലിയുടെ യഥാർത്ഥ കഥയും...
25:32
SREELEKHA IPS (rtd)- സസ്നേഹം ശ്രീലേഖ-
Рет қаралды 1,9 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 32 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
സസ്നേഹം ശ്രീലേഖ-171; വിശ്വാസവും  അന്ധവിശ്വാസവും
20:38
SREELEKHA IPS (rtd)- സസ്നേഹം ശ്രീലേഖ-
Рет қаралды 14 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН