വളരെ നല്ല ഒരു വീഡിയോ ഇതിൽനിന്ന് മനസ്സിലാകുന്നത് മാനസിക രോഗത്തെഅശാസ്ത്രീയമായിചികിത്സ തൻറെ ഇരയാണ് ഈ വ്യക്തി മാനസിക രോഗങ്ങൾക്ക് പച്ചമരുന്ന് വൈദിക ചികിത്സ ഇതൊന്നുമല്ല വേണ്ടത്
@sindhusagar111110 ай бұрын
എന്റെ വീടിനടുത്താണ്. മാതാപിതാക്കൾ പഠിക്കാൻ സപ്പോർട്ട് ചെയ്തത് കുറ്റമായി കാണാൻ പറ്റില്ല. പക്ഷെ അവന്റെ ചെറിയ മാനസിക പ്രശ്നം ചികിത്സിക്കാതെ പ്രെസ്റ്റിജ് മുൻ നിർത്തി ചികിത്സിക്കാതെ അവഗണിച്ചു. പഠിത്തം പാതിവഴിയിൽ നിർത്തി വന്നശേഷം അവൻ ഗെയിം അഡിക്ട് ആയിരുന്നു.പക്ഷെ അതോടൊപ്പം കുറേ കോഴികളെയും ടർക്കിയെയും വളർത്തിയിരുന്നു. അവക്ക് ധാന്യം വാങ്ങാൻ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ കുളിക്കാതെ മുഷിഞ്ഞ ഡ്രെസുമിട്ട് വരുമായിരുന്നു. ഈ അവസ്ഥയിലായിരുന്നിട്ടും അവനെ അവർ ചികിത്സിച്ചില്ല. മാത്രമല്ല ഒരുപാട് സാമ്പത്തികമുണ്ടായിട്ടും വീട്ടിൽ ജോലിക്കാരി ഉണ്ടായിട്ടും വീടും പരിസരവും വൃത്തിഹീനവും. ഡോക്ടർക്കും ഡോക്ടർ കൂടിയായ മോളും ആയിരുന്നിട്ടും ഈ അവസ്ഥ. തിന്നുക,ഉറങ്ങുക,കാറിൽ ജോലിക്കു പോവുക, ഈ ജീവിതചര്യ ആയാൽ കുടുംബം നശിക്കാൻ കൂടുതൽ കാരണങ്ങൾ വേണ്ട
@world-of-susan.10 ай бұрын
He might have been depressed. So he would not have cared about personal hygiene. You are right. He did not get the necessary care.
@shajipaappan63128 ай бұрын
ഷിസൊഫ്രീനിയ ചെറിയ മാനസിക പ്രശ്നം അല്ല
@annamanikantan58457 ай бұрын
ഞാനും ഈ വീടിന്റെ അടുത്താണ്... Dr. Jeen Padma.. എന്നോടൊപ്പം Nirmala Bhavan School yil ആണ് പഠിച്ചത്... Sister Gigi Padma..
@stitchesofmydreams...182210 ай бұрын
ഈ സംഭവത്തിന് ഇങ്ങനെ ഒരു മുഖമുണ്ടെന്ന് താങ്കളുടെ ആണ് മനസ്സിലാക്കുന്നത്... thank you so much mam
@yaminivijay2410 ай бұрын
Salute mam, an eye opener episode for all frustrated parents and teachers..... In Every ward ....there should be counseling services to track any abusive situations....and rehabilitation centres....
@sreelekhaips10 ай бұрын
Right you are, dear Yamini❤
@shaniatheed544610 ай бұрын
Madam parranja ശരി ആണ് എന്റ മോന്റ ഫാദർ അവനെ ഒരുപാട് അടികുമായിരുന്നു കുട്ടികാലത്തെ പഠിക്കാൻ മിടുക്കൻ ആണ് ഇപ്പോൾ ഒരു പ്രൊഫഷണൽ കോഴ്സ് സ്റ്റുഡന്റ് ആണ് പക്ഷ വിഷാദ രോഗം ആണ് രണ്ടു വട്ടം സൂയിസൈഡ് attempt ചെയ്തു ഡോക്ടറേ കാണിച്ചു ഇതു വായിക്കുന്നവർ അവനു കൂടെ വേണ്ടി പ്രാർത്ഥിക്കുക
@sreelekhaips10 ай бұрын
അവൻ നല്ലതു വരട്ടെ... മോനെ ഇപ്പോഴെങ്കിലും നല്ലതു പോലെ സ്നേഹിക്കൂ.
@aswathymadhusoodanan6 ай бұрын
@@shaniatheed5446 prarthana alla vendath.. maanushikam aaya parigananyum snehavum manasilakkanum kelkkanum ulla space kuttikalkk kodukuka.. abusive aaya parents ulla kondu parayuka aanu.. kuttiye Avante kazhchapadu manasilakki jeevitham munnot kondu povan sahayikkuka.. ningalude thalparyangalum naattukar ath parayum enna pressure um okke kuttiye adich elppikkallu.. parents angne aavnnaath aanu mikka kutyikalum depression lekk povunnath.. so don't be. Bad parent pls
@Nid-f4c5 ай бұрын
പ്രാർത്ഥന അല്ല sis വേണ്ടത് മോനോട് എപ്പോഴും സംസാരിക്യാനം തുറന്നു തന്നെ പറയണം മോനില്ലാതെ അമ്മക്ക് ഒരു ജീവിതമില്ല മോനാണ് അമ്മയുടെ aettavum വലിയ സന്തോഷം എന്നൊക്കെ അവനു ഇഷ്ടമുള്ളത് മാത്രം chaeuthu കൊടുക്കണം അമ്മ വല്ലാതെ സങ്കടപടും എന്നു മകന് തന്നെ തോന്നണം
@asheerhassan759410 ай бұрын
സ്നേഹം കിട്ടിയില്ലെങ്കിൽ തന്നെ, മനുഷ്യൻ രോഗിയായിരിക്കും..
@jaison1983may10 ай бұрын
Ohhh wowww....what a story...❤❤❤❤...superb narration mam...
@skt08ast0310 ай бұрын
Mam, I listened to your video first time yesterday and believe me, I'm so happy listening your podcast because it has real stories and information and awareness and on top your excellent presentation. Enjoying it. Salute
@sreelekhaips10 ай бұрын
Thanks and welcome. Pl watch all videos
@berleymathew939010 ай бұрын
Worth watching. Very informative for all the parents. Very nice presentation
@NeenaAntony-n6c10 ай бұрын
Good talk ,very interesting
@ശഹബാൻ10 ай бұрын
ഞാനും അവനെ പോലത്തെ ഒരു വ്യക്തി ആയിരുന്നു.ഞാൻ എന്ന് മുതൽ അല്ലാഹുവിനോട് aduthuvo അന്ന് മുതൽ എൻ്റെ ജീവിതത്തിൽ മാറ്റം വന്നു തുടങ്ങി.കുടുംബത്തിൽ പോലും ഞാൻ ഒറ്റപ്പെട്ട ജീവിക്കുന്നത്.എല്ലാത്തിനെയും നേരിടുന്നത് പ്രാർത്ഥന കൊണ്ടാണ് prayer and meditation എന്നെ ഒരുപാട് മാറ്റി.അത് പോലെ നല്ല ആളുകൾ ആയിട്ട് ഉള്ള ബന്ധവും എൻ്റെ personalty improve ആക്കി
@ranjithrpj10 ай бұрын
Please avoid religious promotion
@ശഹബാൻ10 ай бұрын
@@ranjithrpj എൻ്റെ ജീവിതത്തിൽ സംഭവിച്ച മാറ്റം ആണ് ഞാൻ പറഞ്ഞത്.ഞാൻ കുറച്ച് വിശ്വാസി ആണ്
@harinarayan849810 ай бұрын
എന്തു മാങ്ങാ തൊലി ആയാലും അധികം ആയാലും പ്രാന്തൻ എന്ന് vilikkane കഴിയൂ
@JumailaVengara10 ай бұрын
പ്രാന്തിന്റെ അധ്യാലക്ഷണം ചിലരിൽ കടുത്ത. ഭക്തി യാണ് ,അതും ഒരു മാനസിക പ്രശനം ആണ് ഉടൻ ചികിത്സ തേടുക
@ശഹബാൻ10 ай бұрын
@@JumailaVengara Ramadan മാസത്തിൻ്റെ ബർകത്ത് കൊണ്ട് നിങ്ങളുടെ മനസ്സിന് ഹിദായത്ത് നൽകട്ടെ ആമീൻ
@sarathrprabhu335910 ай бұрын
Hi Good Morning dear Sreelekha Aunty 💐Great Episode with Valuable information and Nice Presentation.🥰Thank you for sharing the Jail Story & your experiences. Waiting for the next... God bless you and Love you a lot ❤Aunty
@sreelekhaips10 ай бұрын
Thank you so much 🙂
@subrahmanianmp65096 ай бұрын
ഞാൻ ഡയറ്റ് പ്രിൻസിപ്പൽ ആയാണ് റിട്ടയർ ചെയ്തത്. രക്ഷിതാക്കളുടെ ശ്രദ്ധകുറവ് ഇതിൽ നല്ലവണ്ണം ഉണ്ടായിട്ടുണ്ട്. കുട്ടികാലത്തു തന്നെ ഇവന്റെ പെരുമാറ്റത്തിൽ ആസ്വാഭാവികത ഉണ്ടായിരുന്നിട്ടുണ്ടാകണം. അതിനു വേണ്ട ട്രീറ്റ്മെന്റ് നൽകാൻ കഴിഞ്ഞില്ലെന്നു തോന്നുന്നു. പിന്നെ മാഡം പറഞ്ഞ ഒരു കാര്യം തികച്ചും ശരിയാണ്.തികഞ്ഞ ഒരു കുറ്റവാളിയായി കാണാൻ ആണ് പോലീസിനും സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും താത്പര്യം. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം ശരിയായവിധത്തിൽ നിലനിർത്തുന്നതിൽ ഭരണകൂടത്തിനും സമൂഹത്തിനും ഉത്തരവാദിത്വം ഉണ്ട്. അത് നിറവേറ്റാൻ കഴിയാത്തപ്പോൾ കുറ്റവാളികൾ ആക്കുന്നതാണ് സൗകര്യം.
@renyjoseph816810 ай бұрын
This is the first time I am watching your program. Has this guy been completely healed? Thank you for sharing your experiences. God bless.
@sreelekhaips10 ай бұрын
Not yet! Please watch all videos in this channel 🥰
@jyothy784610 ай бұрын
A confusing and a difficult pathway.... for others to guess anything out of it... Only one thing to say... A painful story... a complicated family and social relationships mixed with his own complexities maybe the reason.... Praying to God , similar stories should not be repeated anywhere..... 🙏
@philipvarghese236610 ай бұрын
A strange presentation without teal or conclusive facts. Mostly assumption and hearsay type narrative. Doesn't look a professional. Investigative Report/Story. How do we trust cases and social safety and public law and order with such shallow Investigation Officers? Even an Investigative journalist can't be that casual- I feel.
@sreelekhaips7 ай бұрын
I am not doing investigative reports. I did not investigate this case also. If you watched any of my other episodes you'll realize that I'm sharing my experiences here
@sreekumars347010 ай бұрын
Thank you ma'am. Very informative. Looking forward to more videos like this.
@sreelekhaips10 ай бұрын
More to come! Please watch all videos
@rajukg159610 ай бұрын
Thank you for the informative video 🙏
@jayasreereghunath5510 ай бұрын
ചേച്ചിയുടെ വീഡിയോ കാണാതെ വിഷമിച്ച് ഇരിക്കുമ്പോള്‍ ആണ് ഇതു കണ്ടത് വളരെ സന്തോഷം ചേച്ചിയുടെ സർവീസ് കാലത്തെ അനുഭവങ്ങൾ കേട്ടാല്‍ എല്ലാവർക്കും ഒരു ഗുണ പാഠം ആകും ജീവിതത്തില്‍ ഇക്കാര്യങ്ങള്‍ ഒത്തിരി പ്രാധാന്യം നല്‍കും
@gangadharannambiar722810 ай бұрын
My late wife was her classmate in Nirmala Bhavan school and she told me about her studiousness.
@brightsides940010 ай бұрын
മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ (സാത്താൻ) വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ (യേശുക്രിസ്തു) വന്നിരിക്കുന്നതു. (യോഹന്നാൻ 10:10)
@abhijithsagar439810 ай бұрын
Mam, വളരെ വിഷമം ഉളവാക്കുന്ന ഒരു ജീവിത സാഹചര്യം,😢 ഒരു പക്ഷെ കേദലിനെ പോലെ എത്രയോ കുട്ടികൾ സമൂഹത്തിൽ ഇപ്പോഴും ഉണ്ടാക്കും, സമൂഹത്തിലെ ഈ ഓട്ട പാച്ചിലിൻ്റെ ഇടക്കു അവർക്ക് വേണ്ടുന്ന പരിഗണന കിട്ടുനുണ്ടാവില്ല 🙏🙏 ഇനി ഇങ്ങനെ ആരും ഉണ്ടാകാതെ ഇരിക്കട്ടെ 🙏🙏
@sreelekhaips10 ай бұрын
അതെ, അഭിജിത്
@JeenaVarghese-cc3yz10 ай бұрын
Hello mam. I know many stories.. Please support our children for passion. No forcing
@Intolerantmoron10 ай бұрын
@@JeenaVarghese-cc3yz ഇതെന്താ ഭീഷമിയാണോ
@lijokgeorge70944 ай бұрын
✝️🕊@@abhijithsagar4398 Amen ❤️🔥
@PSB100-j8t10 ай бұрын
മാം ഇന്നാണ് ഈ ചാനൽ കാണുന്നത് 👍 മാമിനോട് എനിക്ക് ഭയങ്കര റെസ്‌പെക്ട് തോന്നുന്നു 👍
@sreelekhaips10 ай бұрын
🙏🏻🙏🏻😍
@KeysDiminished10 ай бұрын
മാം ?? Madam or Use Name😊
@ameersulthan72 ай бұрын
Great job ma'am, the you describing the stories is very easy to understand and informative 😊
@aiswarya_chandran10 ай бұрын
ഇത് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു😢 ഒരുപാട് ക്രൈം stories കേട്ടിട്ടുണ്ട് but അന്നും ഇന്നും ജിൻസൺ രാജ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു പേടിയാ heart oru നിമിഷം നിലക്കുന്ന പോലെ ഫീൽ ചെയ്യും...
@sreelekhaips10 ай бұрын
പേടിയെന്തിനാണ് ഐശ്വര്യ.. 😃
@SasiWashington10 ай бұрын
പേടിയാണേൽ എന്തിനാ കേള്ക്കുന്നെ പിന്നേം പിന്നേം
@aiswarya_chandran10 ай бұрын
@@sreelekhaips mam എനിക്ക് ഇതുപോലെ ഉള്ള experiences കേൾക്കുമ്പോൾ അതുപോലെ story കേൾക്കുമ്പോൾ ഞാൻ ah ഒരു scene imagine ചെയ്യും അതിലെ ഓരോ കാര്യങ്ങളും എൻ്റെ imagination il കൊണ്ട് വരുമ്പോൾ ഞാൻ നേരിട്ട് കാണുന്നത് പോലെ തോന്നും അപ്പോഴ് ഉള്ളിൽ ഉണ്ടാക്കുന്ന ഒരു ഫീൽ 😅 എങ്കിലും real life experiences ഒക്കെ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്.. ജീൻസിൻ്റെ കേസ് അറിഞ്ഞ ടൈം മുതൽ newsലും videosലും ഒക്കെ ah വ്യക്തിയെ കാണുമ്പോൾ തന്നെ ഒരു negative feel ആണ്..
@Sanoop75410 ай бұрын
Safari ചാനലിൽ george joseph sir ന്റെ ഒരു സ്റ്റോറി ഉണ്ട് ആലുവ കൂട്ട കൊല case എന്നത് അതൊന്നു പോയി കേട്ടിട്ടു വരാവോ 😂😂
@zachzanal106710 ай бұрын
try watching True Detective Season1. All ur fears will be over
@sholyreji10410 ай бұрын
മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള ഒരു പാഠ പുസ്തകമാണ് അവൻ അവന് ലഭിക്കാതെ പോയ സൗഭാഗ്യങ്ങൾ ഉണ്ട് സ്നേഹം പരിഗണന ദാരിദ്ര്യം അവനോട് സഹതാപം മാത്രം
@sunilkumaribaby707410 ай бұрын
Thanku mam, information
@Akhil007genius4 ай бұрын
Thank you for sharing mam❤
@sreelekhaips4 ай бұрын
Keep watching 😃
@RichuDenny10 ай бұрын
Hi ma'am... Y' did do a great job. I have read this news once in newspaper. Of late, Manaorama has uploaded this story. I was felt too negativity. Ma'am I truly admire your courage to handle these sort of cases. Btw, watchin' you make me content. But today I have been dissappointed.
May Lord Jesus who is the Creator and Everlasting King show mercy on him!amen
@RealtorROBINALEXANDER5 ай бұрын
Please do these kinds of stories to get awareness among parents. Expecting more like these on coming episodes.... Thank you
@sreelekhaips5 ай бұрын
Please watch all videos in this channel... 🙏🏻👍🏻😃
@akshayrana79863 ай бұрын
Namastey Ma’am I’m Akshay (25) from Madhya Pradesh & I came to know about this case a few months ago from a KZbin Channel SR Pay & Wronged(both are Hindi Channels) Both the case & smiling face of Candel Jensen Raja has stucked on my mind😢.Hope he’ll realise his mistake😢🙏
@sreelekhaips3 ай бұрын
Hi Akshay. Thanks for watching my video. Kedal will realize his mistake only after proper treatment. He is a mentally sick person
@subhanair388110 ай бұрын
It's shocking to know that this young man didn't get proper treatment for what ever malady he was suffering from, even though his mother was a doctor. Timely intervention and treatment could have averted a tragedy 😢
@sreelekhaips10 ай бұрын
Yes...
@VijayaLakshmi-wh3vi10 ай бұрын
കാത്തിരിക്കുന്നു..... മാഡത്തെ കേൾക്കാൻ🥰🥰🥰🥰
@sreelekhaips10 ай бұрын
🥰💖😍
@babithathambi403510 ай бұрын
Thank you so much Mam for sharing the Experiences❤❤❤
@അനിൽ-ഴ3മ10 ай бұрын
ഞാൻ ചില കുട്ടികളെ ശ്രദിക്കാറുണ്ട്.. വേർപെട്ടു ജീവിക്കുന്ന അച്ഛനും അമ്മയുടെ യും മക്കൾ.. സ്നേഹം കിട്ടാത്ത കുട്ടികൾ ഇപ്പൊ വലിയ ഒരു വിഭാഗം ഉണ്ട്.. ആരോടും സംസാരിക്കില്ല.. പ്രതികരിക്കില്ല. വല്ലാത്ത ജീവിതങ്ങൾ.. ഇവരെയൊക്കെ ആര് നേരെയാക്കി എടുക്കും. ഒരു പക്ഷെ അധ്യാപകർ വിചാരിച്ചാൽ പലരെയും മാറ്റി എടുക്കാൻ പറ്റും...ഒറ്റപ്പെടൽ ആയിരിക്കണം എല്ലാത്തിനും കാരണം...
@Antikammi10 ай бұрын
നല്ല അവതരണം മാഡം..... കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ എസ്ട്രൽ പ്രോജക്ഷൻ ഭയങ്കര കൗതുകം തോന്നി അതിനെ പറ്റി കുറെ റിസർച് ചെയ്തു ചെറുതായി പ്രാക്ടീസ് ചെയ്തു തുടങ്ങിയിരുന്നു... പിന്നെ അത് നിർത്തി..നിർത്താൻ കാരണം അന്ന് എവിടെയോ വായിച്ച ഒരു കാര്യമായിരുന്നു... അതിൽ പറഞ്ഞത്, നമ്മുടെ ശരീരം ഒരു കാർ ആണെങ്കിൽ നമ്മൾ അതിന്റെ ഡ്രൈവർ ആണ്...ആസ്ട്രൽ പ്രോജക്ഷൻ ചെയ്യുമ്പോൾ നമ്മൾ ആ കാർ വിട്ടു പുറത്ത് ഇറങ്ങുകയാണ് കുറച്ചു നേരത്തേക് അതിന്റെ താക്കോൽ എടുക്കാതെ സ്റ്റാർട്ട് ആയി ഇരിക്കുമ്പോൾ തന്നെ...തിരിച്ചു വരുമ്പോൾ കാർ അവിടെ തന്നെ കാണും പക്ഷെ ചിലപ്പോൾ അപ്പുറത്തെ സീറ്റിൽ അനുവാദം ഇല്ലാതെ ആരേലും ഒകെ കേറി ഇരിക്കുന്നുണ്ടാവും...വഴിതെറ്റിച്ചു വിടാൻ വേണ്ടി കയറുന്നവർ...അതൊഴിവകാൻ ഇങ്ങനെ പുറത്തു പോവുമ്പോൾ ആ കാറിനു പോലീസ് കാവൽ വേണം...പ്രകാശത്തിന്റെ പോലീസ് സേന..അത് കിട്ടാൻ ആദ്യം അപേക്ഷിക്കണം അതിന്റെതായ രീതികളിൽ... ഈ അറിവ് കിട്ടിയപ്പോൾ മനസിലായി ഈ മേഖലയിൽ എനിക് അറിയാത്ത എന്തൊക്കെയോ നിയമങ്ങൾ ഉണ്ട് അത് കൃത്യമായി അറിയാതെ ഇറങ്ങി കളിക്കുന്നത് അവിവേകം ആണ് എന്ന്...അതോടെ അത് നിർത്തി പിന്നെ ഈ പ്രകാശത്തിന്റെ സേനയെ പറ്റി ആയി അന്വേഷണം...അത് എന്നെ എത്തിച്ചത് അമേരിക്കൻ ഹിപ്പനോട്ടീസ്ട്ട് ആയിരുന്ന DOLORES CANON ന്റെ പുസ്തകങ്ങളിൽ ആയിരുന്നു...പ്രകാശ ലോകത്തെ പറ്റി അറിയാൻ സാധിച്ചു....പതിറ്റാണ്ടുകളോളം ഹിപ്നോസിസ് വഴി ആയിരക്കണക്കിന് പേരെ ചികിലിസ്ച്ച അവരുടെ അനുഭവങ്ങൾ ഇന്ന് പുസ്തകങ്ങൾ ആയും യു ട്യൂബിൽ സെമിനാറുകൾ ആയും ലഭ്യമാണ്...
@AlexThomas-cs9wu10 ай бұрын
Hlo can you give more info on this
@Sreishere10 ай бұрын
I want to know more about this
@mariaandhari10 ай бұрын
Can you please explain more about this topic. Eagerly waiting for your reply
@Antikammi10 ай бұрын
@@Sreishere i would not recommend astral projection without guidance of a guru. Watch this channel for videos on spiritual matters👇 kzbin.info/www/bejne/Z2K8dHyerK11rKssi=2wDMEnyu3RKHT4_X
@poojadanima454810 ай бұрын
താങ്കൾ പറഞ്ഞത് സത്യമാണ്, ആസ്ട്രൽ പ്രൊജക്ഷൻ ഒരു സാധാരണ വ്യക്തിക്ക് സാധ്യമാകണം എങ്കിൽ നമ്മൾ നമ്മളുടെ ഉഉർജ്ജങ്ങളുമായി നല്ല ബന്ധം വേണം. അവയെ നമ്മൾക്ക് നിയന്ത്രണം ഉണ്ടെങ്കിൽ നമ്മൾക്ക് ഈ പറഞ്ഞവയൊക്കെ സാധ്യമാകും. അല്ല എങ്കിൽ ആരും ഇതൊന്നും യൂട്യൂബ് നോക്കി പഠിക്കുകയോ ചെയ്യാൻ ശ്രമിക്കുകയോ അരുത്. എന്റെ അനുഭവം ആണ്.
@atuldas167010 ай бұрын
I had been following this case from the starting. From the sequence of events, it was very obvious that his mental state was not stable before and after the incident. Kerala police for reasons unknown has always tried to depict him as a hardcore criminal. His condition i feel was maybe due to a disturbed childhood. You are the first person I have heard had spoken the fact.
@sreelekhaips10 ай бұрын
Thanks!😍
@Tinahere1710 ай бұрын
Thank You Mam for sharing your experiences. Really thought provoking messages you are giving through the experience.. ❤
@sreelekhaips10 ай бұрын
My pleasure 😊
@preethisree197310 ай бұрын
One of my inspired nd motivated lady is u r Mam ❤️
@pramiladevi589910 ай бұрын
അടുത്ത അനുഭവ വിവരണം കേൾക്കാൻ കാത്തിരിക്കുന്നു മാം . യഥാർഥ്യങ്ങൾ എത്ര ഭീകരം 😢
@sreelekhaips10 ай бұрын
ചില യഥാർഥങ്ങൾ ശരിക്കും ഭീകരമാണ് 😍
@sandhyamsukumaran10 ай бұрын
People will never understand the impact of hallucinations until that actually happens to them. Even as a doctor, I never believed the intensity of it until after delivery i was sleep deprived for 2 days and hallucinations hit me, where i actually saw someone snatching the baby from me . The image was something scary and i woke up to reality and then i realised that hallucinations are real. If u look at cases like this , hallucinations happened before crime ..
@sreelekhaips10 ай бұрын
You are right, Sandhya. Around the time of delivery, our bodies produce a lot of hormones including DMT, so hallucinations do occur! In this case, I don't know what caused it
@kcjames403110 ай бұрын
Thank you so much mam.
@sreelekhaips10 ай бұрын
Most welcome 😊
@littlechamps33646 ай бұрын
Thank u, interesting talk
@sreelekhaips5 ай бұрын
Glad you enjoyed it
@RajneeshCooks3 ай бұрын
Mam a huge respect for your bravery , proud to be in a country where brave women like you are born!! Jai Hind.
@nivedyakn70432 ай бұрын
Subscribed❤✨
@omanavarkala261217 күн бұрын
Namaste. Mam👍🤝❤❤❤
@gamerrag9552Ай бұрын
Ma'am I am a first year undergraduate student from IISER Thiruvananthapuram. Can I use your Information including snippets of video(with your permission) for our project which is about this case.. It would be really helpful for us
@sreelekhaipsАй бұрын
Yes, you can…All the best for your project
@gamerrag9552Ай бұрын
@@sreelekhaips Thank you so much ma'am
@sabupsam628010 ай бұрын
നല്ല അവതരണം .ആ സംഭവം നേരിട്ട് കണ്ട അനുഭവം
@thejas693 ай бұрын
Dear madam can you provide the situation of kedal in jail
@sreelekhaips3 ай бұрын
I retired... I can't go probing now, sorry
@thejas69Ай бұрын
Thanks mam
@mahi285210 ай бұрын
I always felt that you are a genuine police officer. It's time for you to fight out the weeds in police system. Police department has become a haven for criminals and anti socials. Hon’ble High Court is recently looking on to the issue. It would be great if people like you litigate on the issue just like Prakash singh did
@sreelekhaips10 ай бұрын
Thanks MAHI, for your trust in me.. that’s what I try
@varghesepeter870010 ай бұрын
Informative 🙏🙏
@rejvs10 ай бұрын
അന്നത്തെ വാര്‍ത്തകളിലെ വിവരണങ്ങള്‍ നോക്കിയാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഏറെക്കുറെ അനിയതമായ മാനസികനിലയുള്ളവരായിരുന്നു. അയല്‍ക്കാരുമായി മാത്രമല്ല തമ്മില്‍ തമ്മില്‍ പോലും ഔപചാരികരീതിയിലാണ് പെരുമാറിയിരുന്നത്. ജനിതകപരമായ എന്തെങ്കിലും ഘടകങ്ങളും ഈ വ്യതിചലനത്തിനു കാരണമായി ഉണ്ടാകാം.
Only Holy Spirit God can stop all atrocities in the World.....we want more God fearing People
@sree101012 күн бұрын
Nazis were Christians. And they killed millions.
@arunashok23544 ай бұрын
Subscribed ☺️☺️☺️
@sreelekhaips4 ай бұрын
Thanks!🙏🏻🥰
@jessica-123410 ай бұрын
Thank you madam.
@dingribeast10 ай бұрын
You look very smart and Composed.. Good. One more thing, When parents give some strange names to their children for the sake of Novelty, It become a burden for them life long.. His name Kedal.. No doubt he must have been bullied by his friends from school days.. Like Kaadan or Keedan. This complex also must have affected his personality.
@bijumohan946010 ай бұрын
Good point there. Never heard anybody else mention that aspect.
@sreelekhaips10 ай бұрын
🙄🤔🙄
@aiswarya484810 ай бұрын
It's very true, Names plays a big part in developing our character. Must always use good names for our kids especially Bhagavan's names.
@sudeepthomas250910 ай бұрын
Hi Mam, Interesting..Love from Canada..
@sreelekhaips10 ай бұрын
Hello 😊 Thanks for watching!
@sandhyasajith786410 ай бұрын
Big salute chechi 🙏ഒരുപാട് അറിയണം എന്ന് ആഗ്രഹിച്ച ഒരു case ആയിരുന്നു ഇത്....ആ പാവം പയ്യനെ ചേച്ചി ആഗ്രഹിച്ചതുപോലെ ഞാനും പ്രാർത്ഥിച്ചിരുന്നു അവൻ ഹോസ്പിറ്റലിൽ serious ആണെന്ന് അറിഞ്ഞപ്പോൾ മരിച്ചു പോയെങ്കിൽ എന്ന് .ആരോരും നോക്കാൻ ഇല്ലാതെ കോടീശ്വരൻ ആണെന്ന് പറഞ്ഞിട്ട് എന്തു കാര്യം ... വീട്ടുകാരുടെ prestige നു മുന്നിൽ അവൻ മാനസിക രോഗി ആയിത്തീർന്നു ... സ്കൂളുകളിൽ നിന്നും കുട്ടികൾക്ക് mental support നല്കാൻ clinical psychologists നിർബന്ധമായും ഉണ്ടാകേണ്ടിയിരിക്കുന്നു ...കുറ്റം ചെയ്തതിനുശേഷം അല്ല അതിനു മുൻപ് അവന്റെ മനസ്സ് നിയന്ത്രിക്കാൻ കഴിയണം ..നല്ലൊരു അധ്യാപികയ്ക്ക് കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ അമ്മയെപ്പോലെ കഴിയും ... super presentation ... love u chechi ❤❤❤
@sreelekhaips10 ай бұрын
Thanks പ്രിയപ്പെട്ട അനിയത്തിക്കുട്ടി ❤
@sandhyasajith786410 ай бұрын
❤❤❤
@Obelix565810 ай бұрын
He is most possibly suffering from psychological issues from child hood itself. The family might have tried to hide it. Any ways very tragic.
@sreelekhaips10 ай бұрын
Yes..😢😢😢
@sammathew8110 ай бұрын
Great to know that your supporting staff really cared for you by doing arrangement for your safety. Even Jesus didn't get all the 12 disciples trust worthy and he paid with his life for even he could not select even just 12 people from millions of his followers. Christian churches and priests should start to teach it's followers to be mentally sane and grounded. Only Hinduism and Buddhism are currently doing that job pretty well! Thanks for sharing your valuable experience madam!
@sephashtaj367610 ай бұрын
Nice video ma’am. But ethil parayunna pole policekaar convenience anusarich report ezhuthanth thettalle ??? Swath kaykal aakan konnu ennullath….ethokke sensitive case alle….actual true reporting vende ?
@sreelekhaips10 ай бұрын
പലപ്പോഴും പോലീസ് ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്...😢😢
@hathibchemmangad56376 ай бұрын
Madam, your presentation is very nice. Keep saying
@sreelekhaips6 ай бұрын
Thank you, I will
@shaijithaaathul685010 ай бұрын
ആ പയ്യനെ അരെസ്റ്റ് ചെയ്തുകൊണ്ടു പോകുമ്പോൾ ക്യാമറനോക്കി ഒരു സൈക്കോമോഡൽ ചിരിയുണ്ട് എന്റെ പൊന്നോ ഇപ്പോഴു അതോർക്കുമ്പോൾ പേടിയാണെനിക്ക് 😇😇😇😇 ഇവൻ ഇങ്ങനെയാകാൻ മാതാപിതാക്കൾ തന്നെയാണ് കാരണം അവരുടെ സ്റ്റാറ്റസിനു ഒപ്പം മക്കളും നിക്കണം എന്ന അത്യാഗ്രഹം കൊണ്ട് ചെറുപ്പമ്മുതലെയുള്ള ശിക്ഷണം കൊണ്ടു മാത്രാമാണ്. 😮
@sreelekhaips10 ай бұрын
😢😢
@room-tv-cctv10 ай бұрын
I agree with your comment
@shaijithaaathul685010 ай бұрын
@@sreelekhaips ♥️🙏🙏thank you mam
@lovebirds610010 ай бұрын
Kidu look allaeee....✨✨✨
@jameelasoni226310 ай бұрын
Sreelekha Ma’am🙏🙏🙏🙏
@sureshnair239310 ай бұрын
Really unbelievable story. Thanks for Nice presentation ❤❤❤
@sreelekhaips10 ай бұрын
Many many thanks
@teediariespage36510 ай бұрын
Was waiting for your videos Ma’am❤love your videos❤
@merlyjoseph896710 ай бұрын
Dear Mam, these videos are anyday better than a book. The content will the audience faster. Please do more videos
@sreelekhaips10 ай бұрын
Please see all my videos, dear!
@mayasutham93729 ай бұрын
Kedal has delusion that is why he told that the monster came n asked himed to him.
@Krishnarpanamostu5 ай бұрын
Madam I don't know if you will see my message. Mam, astral projections he mentioned about and the mental status he is in could well be attributed to Kundalini awakening gone wrong in my humble opinion. He might have tried this type of meditation, if done unguided this can go very wrong and many people experience such bad energies and mental instability. No psychiatrist can cure his illness if that's the case. He will need the help of a well experienced meditation guide to get his Kundalini energy awakened once again to bring him out of this state. I hope he gets the help he needs.
@sreelekhaips5 ай бұрын
I read all messages… in this case, I don’t think what you said is correct though. In all probability, it was his traumas that led to this psychological condition. Also his computers showed his interest in satan worship..
@noahnishanth976610 ай бұрын
മാം തിരുവനന്തപുരം കാട്ടാക്കടയിൽ(?) നടന്ന ഒരു പെൺകുട്ടിയുടെ കൊലപാതകം സാന്ദ്ര എന്നായിരുന്നു ആ കുട്ടിയുടെ പേരു എന്നാണു തോന്നുന്നത്. ഇളയച്ഛന്മാർ(ട്വിൻസ്) കൊലപ്പെടുത്തിയ കേസ്. അതിനെക്കുറിച്ച് അറിയുമെങ്കിൽ ഒരു എപ്പിസോഡ് ചെയ്യുമോ?
@sreelekhaips10 ай бұрын
എന്റെ അനുഭവങ്ങളാണ് തല്ക്കാലം ഈ ചാനലിലൂടെ പറയുന്നത്..
@lthomas560910 ай бұрын
യേശുവിന്റെ രക്തത്താൽ അവൻ വിടുതൽ ഉണ്ട്. Yes.മേഡത്തിന് അവനെ രക്ഷിക്കാൻ പറ്റും. അവൻ ഈവിൾ സ്പിരിറ്റ്‌ൻ കിഴ്പെട്ടിരിക്കുകയാണ്. അവൻ സ്വായബോദത്തോടെ അല്ല ചെയ്യുന്നേ. ഇതാണ് സത്യം ഇത് തന്നെ ആ സത്യം. ബൈബിളിൽ ഇതുപോലെ ഭൂതഗസ്ഥനായ ഒരാളെ യേശു വിടിവിക്കുന്ന ഒരു കാര്യം പറയുന്നുണ്ട്. ആ മനുഷ്യന് ഇതേപോലെ ദേശത്ത് മുഴുവനും ആളുകളെ പീഡിപ്പിച്ച ഭീതി വരുത്തി നാശമുണ്ടാക്കി കൊണ്ടിരുന്നു. സാധാരണ ചങ്ങലുകൾ കൊണ്ടു പോലും അവനെ ബന്ദിക്കാൻ കഴിയത്തിലായിരുന്നു. യേശു അവനെ കാണുമ്പോൾ അവൻ ഓടിവന്ന് യേശുവിന്റെ കാൽക്കൽ വീണു. എന്നിട്ടവൻ യേശുവിനോട് പറഞ്ഞത് ദൈവത്തിന്റെ പുത്രാ സമയത്തിന് മുബേ നീ ഞങ്ങളെ ദണ്ണിപ്പിക്കാൻ വന്നിരിക്കുന്നുവോ എന്ന് അവന്നിൽ ഉള്ള ഭൂതങ്ങൾ ചോദിച്ചു. നീയാർ എന്ന് യേശു അവനോട് ചോദിച്ചതിന് ലെഗ്ഗ്യോൺ എന്നാ പറയുന്നേ. ഏകദേശം രണ്ടായിരത്തോളം ഭൂതങ്ങൾ അവന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. അവരെ യേശു അവന്റെ ശരീരത്തിന് പുറത്താക്കി അവിടെ അടുത്ത് മേഞ്ഞിരുന്ന പന്നിക്കൂട്ടങ്ങളിലേക്ക് പറഞ്ഞയക്കുന്നു. പന്നിക്കൂട്ടുകൾ കേറുന്ന ഈ ഭൂതങ്ങൾ അതിന് ശേഷം പന്നികൾ കൂട്ടത്തോടെ വന്നു കടലി ലേക്ക് ചാടുന്നു...
@sreelekhaips10 ай бұрын
ഒന്നവനെ ജയിലിൽ പോയി കണ്ട് സഹായിച്ചൂടെ?
@sree101012 күн бұрын
തോമസ്സ്. നിനക്കും എന്തോ കുഴപ്പം ഉണ്ട്. യേശുവിൻ്റെ പേരിൽ ആണ് പണ്ട് ഒരുപാട് പേരെ കൊന്നിട്ടുള്ളത് . ജൂത കൂട്ടക്കൊല വരെ
@sonurani823010 ай бұрын
My Salute to U mam but God's Protection is for U & your Family that is why u are still Successful
@jazeelmuhammed365510 ай бұрын
Salute madam❤. School, college ivideyonum kutigalude mental health nokan oru systavum illa, eegadesha aalkarudeyum mind soft aanu!. Kutigal correct oru guideline kodkan patatha orupadu aalkar und.
@Mr.Ginger3010 ай бұрын
Madam, video and sound quality kurachoode better aakkavo..
@sreelekhaips10 ай бұрын
നോക്കാം
@ckkkm477610 ай бұрын
So sad to hear his story....
@sherinelizabethphilip513010 ай бұрын
Ma'am you are great 🙏 You have a good heart ❤️❤️❤️
@sreelekhaips10 ай бұрын
Thanks a lot 😍
@avkashmenon72819 ай бұрын
Mam, This guy is influenced by James Wan’s INSIDIOUS movie . everything he told you is from the movie .
I can't believe... Anyways you are such a kind , Lovable, and responsible officer....
@sreelekhaips10 ай бұрын
Thanks a lot, dear!
@NikhilDr3 ай бұрын
Hello Ma'am, Hope you are doing good. Just wanted to know what your personal opinion is, regarding his motive for the murders. Also according to media - 1. His name is spelled 'Cadell Jeansen Raja'.2. His mother was killed first. Could you clarify please?
@sreelekhaips3 ай бұрын
I don't usually clarify the media stories. So, sorry.
@lloyedjohnson732010 ай бұрын
Awesome presentation
@sreelekhaips10 ай бұрын
Thanks a lot 🥰🙏🏻
@malavika620610 ай бұрын
New subscriber🎉❤ 😊
@christytheexorcist890510 ай бұрын
Yes madm ആ കുട്ടി പറഞ്ഞത് വിശ്വസിച്ചേ പറ്റു. ചില മരണങ്ങൾക്കു പിന്നിൽ ഒരു അമനുഷ്യ ശക്തിയുണ്ട്.
@sreelekhaips10 ай бұрын
😮🤔
@shamlydileep107110 ай бұрын
Amma doctor ayitt koodi magane treat cheydh nannakkan avark thonniyille, cheydhirnel oru durandham ozivayene
@SreejithmSreejith6 ай бұрын
Mam താങ്കൾ kerala സർക്കാരിന്റെ അഭിമാനം തന്നെ ആണ്. Thank u mam
@sreelekhaips6 ай бұрын
എനിക്ക് "കേരള സർക്കാരിന്റെ" അഭിമാനം ആകണ്ട... Sorry
@SreejithmSreejith6 ай бұрын
@@sreelekhaips ഈ സർക്കാർ അല്ല mam 😂
@sonalijo483310 ай бұрын
Wonderful narration dear. God bless you
@sreelekhaips10 ай бұрын
Thank you! God bless y🥰ou too!
@sujeshification10 ай бұрын
Ma'am, which mic are you using? Audio quality is very bad.
@sreelekhaips10 ай бұрын
Please suggest a good mike.. I do it all by myself, so am still trying to improve
@SasiWashington10 ай бұрын
@@sreelekhaipsBoya - professional
@sujeshification10 ай бұрын
Rode Wireless would be a good choice. Pls try it.
@sreelekhaips10 ай бұрын
Rode is very expensive..😢 Will buy after I get some goid money from KZbin
@sreelekhaips10 ай бұрын
@@SasiWashingtonThanks
@shyamaretnakumar586810 ай бұрын
I used to read your write ups(memmories) came in Vanitha Magazine. Some of them were& sad because the culprits were sentenced for not doing the crime. Lack of evidence gave them lifetime imprisonment! 😢
@lifemalayalamyoutube719210 ай бұрын
Maam enik otiri respect tonniyath oru IPS kariyayitum, madathin pedivannenna karyam madam openait paranju ennullataan😊❤️🙏God bless you🥰 Pinne etilparanja bhutam😬actually ullataavamenna tonunnath. Bhutamalla but negative vibrations or souls okeyaa. Actually maam paranjapole valare mosam situationil valarunna kuttikal alkardeoke mindlekk e vibrationsin elupathil entry kitukayum, avare upayogich e soulsin pala mosam karygl cheyikuvanum kazhiyumenum ketitund. Eyideyai kelkunna kure casesile, husband wifene kollunnu, kunjungale swasam muttich kollunnu..... Oru normal person patunna karyamalalo etonum. Potuve alchoholism, alenkil inbornai samsayarogam okeulla alukalilekk e negative vibrationsin eluppathil entry kitukayum evar e manushyarude mindil kayari pala brutal commandsum kodukkukayumayirikkaam. "Baadha" enn pazhaya alukal vilikunna sadhanamanith. Modern psychologyil archetypesenoke parayum. Maam thapovan meditation nnoru youtube channel nokku. Eth related kuudutal karyngl ariyaam.
@amalsk66610 ай бұрын
Schizophrenia. Athaanu sambavam. Negative energy onnum alla. imo.
@lifemalayalamyoutube719210 ай бұрын
@@amalsk666 Schizopreniaede reasonendann modern psychology purnamai manasilakiyitilla. Kure hormonal imbalanceukondudakunna വിഭ്രാന്തിക്ക് kure chemical drugs kodukunnu, enallate evidunnan imbalance, sudden rush of chemicals varunnatenn moderm sciencn manassilayitila. So temporary cure matram. Oru radioyude working principlean resonance. Same resonance mindilum undavunnund. Negative frequency vibrationsin mosam mindsetilirikunna oralilekk vegam resonancil varanpatum. Like a virus entering a computer, negative frequencies can control one's mind and through which it can make any variations in the endocryne system of a person.Hence the person will begin to feel many hallucinations. ഇതിനർദ്ധം മോഡേൺ മെഡിസിൻ വേണ്ടെന്നല്ല. അതിനോടൊപ്പം ഇന്ത്യൻ മെഡിസിൻ സിസ്റ്റം മനസ്സിന്റെ പ്രവർത്തനങ്ങളെപ്പറ്റി ആഴത്തിൽ നടത്തിയ പഠനങ്ങളിലൂടെ നേടിയെടുത്ത അറിവുകൾ കൂടി ഉപയോഗപ്പെടുത്തിയാൽ ഒരു വ്യക്തിക്ക് പൂർണ സൗഖ്യം ലഭിക്കും