പല മഹാൻമാരുടെയും മഹത്വം നൂറ്റാണ്ടുകൾ കഴിയുന്തോറും ജനങ്ങൾ കൂടുതൽ കൂടുതൽ അവരുടെ മഹത്വം മനസ്സിലാക്കും പോലെ ദാസ് എന്ന അള്ളാഹുവിൻ്റെ സ്പെഷ്യൽ സമ്മാനമായ പ്രതിഭാസം എന്തെന്ന് കൂടുതൽ കൂടുതൽ ഭാവിയിൽ മനസ്സിലാക്കാൻ പോണതേ ഉള്ളൂ...
@AjithaKumari-vh6og15 күн бұрын
ഈ ഗാനം എത്ര തവണ കേട്ടു ഹൃദയം നുറുങ്ങുന്ന വേദന അയ്യപ്പാ.... 🙏🙏🙏🙏🙏🙏🙏
@ribinthejus17 күн бұрын
Music director great gangai amaran❤❤❤
@അഭിഹരിഗീതപുരം17 күн бұрын
സ്വാമി ശരണം.. 🙏🏻🪔
@jijimonchakkattu439720 күн бұрын
കണ്ണുകൾ നിറഞ്ഞ് ഒഴുകി കേൾക്കുന്ന പാട്ട്........ പ്രിയപ്പട്ട മണികണ്ഠസ്വാമിക്ക് കോടി ............ പുഷ്പങ്ങൾപ്രണാമമായി അർപ്പിക്കുന്നു.
@rajavelpriya207620 күн бұрын
Song is very feel good
@K.KDevakiamma20 күн бұрын
Super swamy bhakthy ganam pandala kumara sabari girivasa saranam 🙏🙏🙏
@govindasarma.s573721 күн бұрын
ഈ ആലാപനം നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഭക്തിയുടെ പരകോടിയിൽ എത്തിക്കും ❤
@manakkatchandrasekharan462322 күн бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🌹
@lintokattappana491929 күн бұрын
👌👌👌
@achusworld6107Ай бұрын
Polichu 🥰🥰🥰
@achusworld6107Ай бұрын
Polichu 🥰🥰🥰
@jisharajeevjisharajeev3094Ай бұрын
കണ്ടാലും കണ്ടാലും മതിവരാത്ത മണിമയ രൂപം പോലെയാണ് കേട്ടാലും കേട്ടാലും മതിവരാത്ത ഈ ഗാനവും🙏🏻🙏🏻🙏🏻
@AdarshAdarsh-p7nАй бұрын
നമ്മുടെ ദാസ്സേട്ടൻ നമ്മുടെ കൂടെ ഉണ്ട് 🤍🔥
@vineethvpillai2403Ай бұрын
🙏🙏🙏
@jayasanthosh1794Ай бұрын
🙏🙏🙏🙏
@vasanthan9210Ай бұрын
Swamiya saranam ayappa 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌸🙏🌸🌸🌸🌸🌸🌹
@hippofox8374Ай бұрын
🌹16/11/2024....വൃശ്ചികം 1, 1200 ........
@presannapm9578Ай бұрын
Suuuuuuuuuuuuuuuper 👍🏻🙏🏻🙏🏻🙏🏻
@Rethnamma-yr6mpАй бұрын
കൊതി തീരും വരെ പാടാം,കേൾക്കാം... അയ്യപ്പ സ്വാമി എല്ലാ പേർക്കും നല്ലത് മാത്രം വരണമേ....🙏🙏🏾🙏🏿👍👍👍👌👌👌❤️❤️❤️
@Rethnamma-yr6mpАй бұрын
അയ്യപ്പ സ്വാമി ശരണം ശരണം പൊന്നയ്യപ്പാ കാത്തു കൊളളണമേ....🙏🏿🙏🙏🏽🕉️👌
പൂ പറിക്കുന്ന ലാഘവത്തോടെ female സോങ് ദാസേട്ടൻ. സംഗീത ദൈവം പടിയിരിക്കുന്നു 🥰🥰😘😘😘😘
@SREEVIDYAP-g8b2 ай бұрын
അയച്ചവൻ തിരിച്ചു വിളിച്ചാൽ ബന്ധം, സ്വന്തം, എന്തിനു സമയം പോലും നോക്കാതെ തിരിച്ചു ചെല്ലണം അയച്ചത് ആരോ അവിടെയ്ക്ക് തന്നെ തിരിച്ചു ചെല്ലുക ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ 🙏
@praveenrajandran63402 ай бұрын
சுவாமியே சரணம் ஐயப்பா 🐯🐘🔥🏹🏹🏹🏹
@kamalesh12142 ай бұрын
By any chance can I get the Tamil version of this song. Swami Saranam
@sreedharanc.v60162 ай бұрын
If Lord Shiva depart from us we are just dead bodies
@sreedharanc.v60162 ай бұрын
So beautiful truth
@kdsuresh2 ай бұрын
Amme saranam
@rejanipadmakumar77702 ай бұрын
മംഗലം ബാലകൃഷ്ണൻ്റെ രചന സൂപ്പർ
@sujeshsurendransujeshsuren49842 ай бұрын
ഇടയ്ക്ക് ഒന്ന് വന്ന് കേൾക്കും❤..ദാസേട്ടൻ
@vidyadharanp.c2 ай бұрын
അശരണസ്സേവയാണയ്യപ്പസേവയെ- ന്നറിയുന്ന നിമിഷത്തിലൊന്നില്‍ അന്ധര്‍ക്കു കാഴ്ചയുമഹന്തയ്‌ക്കു വീഴ്ചയും അരുളുന്ന ശക്തിക്കു മുന്നില്‍ ആയിരം കൈകൂപ്പി അവതാരമാഹാത്മ്യ- വായനക്കെത്തുന്നു ഹൃദയം നിത്യമാദിത്യസപ്‌താഹ ഹൃദയം തമ്മില്‍ കയര്‍ക്കുന്ന വര്‍ഗ്ഗവര്‍ണ്ണങ്ങളുടെ തൊമ്മനുടെ വാവരുടെ ഭാരതത്തില്‍ നാനാത്വത്തിലെ ഏകത്വദര്‍ശനം നല്‍കുന്ന ദേഹമീ സന്നിധാനം ഈ സന്നിധാനമാണീസന്നിധാനമാണി- ന്നെന്റെ ആത്മീയ ദേവസ്ഥാനം ഇന്നിന്റെ ആത്മീയ ദേവസ്ഥാനം പാഷാണമേകുന്ന ദേശവൈരങ്ങളുടെ ഭാഷയുടെ ഭൂഷയുടെ തട്ടകത്തില്‍ ആര്‍ഷമനസ്സിന്റെ അദ്വൈതദര്‍ശനം ആചരിച്ചിന്നുമീ സന്നിധാനം ഈ സന്നിധാനമാണീസന്നിധാനമാണി- ന്നെന്റെ ദേശീയ ദേവസ്ഥാനം ഇന്നിന്റെ ദേശീയ ദേവസ്ഥാനം
@ShamnajPms2 ай бұрын
💙💙💙💙💙💙💙💙💙💙💙💙💙
@saburaghav12703 ай бұрын
ലോകനായകൻ ആകുന്ന അയ്യപ്പനാണ് നമ്മളുടെ എല്ലാവരുടെയും സൃഷ്ടാവ് ഈ വരി കാണുന്ന എല്ലാവരും അയ്യനെ എന്നും ഓർക്കണം എല്ലാവരെയും സർവ്വലോകനായകാനായ അയ്യപ്പൻ രക്ഷിക്കട്ടെ സ്വാമിശരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍💯♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@indirat40133 ай бұрын
വളരെ നല്ല ആലാപനവും, അർത്ഥവത്തായ വരികളും എത്ര പേർ ഇത് അംഗീകരിക്കും! ഓം ജഗന്മാതാവേ നമഃ❤🎉🎉🎉🎉🎉