I don't understand one word but I love this melody!
@clementpaul079 жыл бұрын
wonderful song
@jayanpukkattupady45693 жыл бұрын
മനോഹരഗാനം 💞
@deepakdeepak17778 жыл бұрын
great,great,great .. ........... ..?
@jayeshmadasseri55764 жыл бұрын
Iam verymuch like this song
@Shihabnilambur352 жыл бұрын
ജോൺസൺ മാഷ്❤❤❤❤❤
@ഞാനൊരുകില്ലാടി4 жыл бұрын
💕പാലാഴീ തീരം കണ്ടൂ ഞാൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ 💕പാലാഴീ തീരം കണ്ടൂ ഞാൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ 💕പൂച്ചെണ്ടിനു കൈ നീട്ടി പൂക്കാലം വരവേറ്റു ഒരു സ്വർഗ്ഗാരാമം നീളെ കൈ വന്നൂ 💕പാലാഴീ തീരം കണ്ടൂ ഞാൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ 💕ഇത്രനാളുമെങ്ങുപോയ സ്നേഹാർദ്രയാമമേ ഈ മടിയിൽ തല ചായ്ക്കാൻ കാത്തിരുന്നതാണു ഞാൻ 💕ഇത്രനാളുമെങ്ങുപോയെ സ്നേഹാർദ്രയാമമേ ഈ മടിയിൽ തല ചായ്ക്കാൻ കാത്തിരുന്നതാണു ഞാൻ 💕കൈ തലങ്ങളിൽ സാന്ത്വനം തേടുവാൻ കൈക്കുഞ്ഞിൻ കനവോടെ കാത്തിരുന്നു ഞാൻ 💕പാലാഴീ തീരം കണ്ടൂ ഞാൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ 💕പൂച്ചെണ്ടിനു കൈ നീട്ടി പൂക്കാലം വരവേറ്റു ഒരു സ്വർഗ്ഗാരാമം നീളെ കൈ വന്നൂ 💕പാലാഴീ തീരം കണ്ടൂ ഞാൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ 💕വെള്ളി നിലാതേരേറി പൊൻ ചിങ്ങം വന്നപ്പോൾ ആദ്യത്തെ പൂവിളിയിൽ അറിയാതുണർന്നു ഞാൻ 💕വെള്ളി നിലാതേരേറി പൊൻ ചിങ്ങം വന്നപ്പോൾ ആദ്യത്തെ പൂവിളിയിൽ അറിയാതുണർന്നു ഞാൻ 💕ജന്മപുണ്യമായ് കൈവരും സ്വപ്നമായ് തുമ്പിലയും നീർത്തി വെച്ചു നോറ്റിരുന്നു ഞാൻ 💕പാലാഴീ തീരം കണ്ടൂ ഞാൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ 💕പൂച്ചെണ്ടിനു കൈ നീട്ടി പൂക്കാലം വരവേറ്റു ഒരു സ്വർഗ്ഗാരാമം നീളെ കൈ വന്നൂ 💕പാലാഴീ തീരം കണ്ടൂ ഞാൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ *_2♡2♡_*
@ഗായത്രിമോൾ5 жыл бұрын
Palazhi
@geethumohangeethu.72954 жыл бұрын
The best heart beast
@kevin88fern11 жыл бұрын
wow..touching feelful lyrics..plz mention lyricist too in the title
@mohanbabu22117 жыл бұрын
i love joh sir
@mohanbabu22117 жыл бұрын
marakkilla orikkalum
@adithhareesh10 жыл бұрын
nice sog
@Binas-vlogs4 жыл бұрын
😢
@kamalprem5113 жыл бұрын
Sweet
@arecusff91077 жыл бұрын
പാലാഴീതീരം കണ്ടു ഞാന്‍ സ്നേഹത്തിന്നാഴം കണ്ടു ഞാന്‍ പൂച്ചെണ്ടിനു കൈനീട്ടി പൂക്കാലം വരവേറ്റു ഒരു സ്വര്‍ഗ്ഗാരാമം നീളേ കൈവന്നു ..........................................(പാലാഴി) ഇത്രനാളുമെങ്ങുപോയെന്‍ സ്നേഹാര്‍ദ്രയാമമേ ഈ മടിയില്‍ തലചായ്ക്കാന്‍ കാത്തിരുന്നതാണു ഞാന്‍ കൈത്തലങ്ങളില്‍ സാന്ത്വനം തേടുവാന്‍ കൈക്കുഞ്ഞിന്‍ കനവോടെ കാത്തിരുന്നു ഞാന്‍ .................................................(പാലാഴി) വെള്ളിനിലാത്തേരേറി പൊന്‍ചിങ്ങം വന്നപ്പോള്‍ ആദ്യത്തെ പൂവിളിയില്‍ അറിയാതുണര്‍ന്നു ഞാന്‍ ജന്മപുണ്യമായ് കൈവരും സ്വപ്നമായ് തുമ്പിലയും നീര്‍ത്തിവച്ച് നോറ്റിരുന്നു ഞാന്‍ .....................................................(പാലാഴി)
@harishkk56284 жыл бұрын
Superb...
@sbp24127 жыл бұрын
super song
@sarathithu14 жыл бұрын
@nimmipournami thanx 4 the comment......
@biju.ksurya4918 жыл бұрын
ormakal pinnottekku pookummu....
@kalastudiopattambi34477 жыл бұрын
kannadachirunnal karanju pokum
@giantsman102313 жыл бұрын
I don't understand one word but love this melody!
@jrmedia93166 жыл бұрын
പാലാഴീതീരം കണ്ടു ഞാന്‍ സ്നേഹത്തിന്നാഴം കണ്ടു ഞാന്‍ പൂച്ചെണ്ടിനു കൈനീട്ടി പൂക്കാലം വരവേറ്റു ഒരു സ്വര്‍ഗ്ഗാരാമം നീളേ കൈവന്നു (പാലാഴി) ഇത്രനാളുമെങ്ങുപോയെന്‍ സ്നേഹാര്‍ദ്രയാമമേ ഈ മടിയില്‍ തലചായ്ക്കാന്‍ കാത്തിരുന്നതാണു ഞാന്‍ കൈത്തലങ്ങളില്‍ സാന്ത്വനം തേടുവാന്‍ കൈക്കുഞ്ഞിന്‍ കനവോടെ കാത്തിരുന്നു ഞാന്‍ (പാലാഴി) വെള്ളിനിലാത്തേരേറി പൊന്‍ചിങ്ങം വന്നപ്പോള്‍ ആദ്യത്തെ പൂവിളിയില്‍ അറിയാതുണര്‍ന്നു ഞാന്‍ ജന്മപുണ്യമായ് കൈവരും സ്വപ്നമായ് തുമ്പിലയും നീര്‍ത്തിവച്ച് നോറ്റിരുന്നു ഞാന്‍ (പാലാഴി)