Dasettan, you set the standard and no one can touch it! ഓരോ വാക്കുകകളായി പഠിച്ചു പാടാൻ ശ്രമിച്ചു, പക്ഷേ ഒരു രക്ഷയുമില്ല! അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയതിനു ദൈവത്തിനോട് നന്ദി!
@SURESHKUMAR-mb6zr3 ай бұрын
സത്യം 🙏🙏🙏
@sivarajans94063 жыл бұрын
ദാസ് സർ.... ഗാനഗന്ധർവ നമിക്കുന്നു..... ചിത്രാജി പാടിയതിനേക്കാൾ..... ആസ്വാദ്യകാരം 👌
ദാസേട്ടാ ഞാനെന്താ പറയുക ഇനി ?????????? നിങ്ങളെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ ഇനിയും ഉണ്ടായിട്ടു വേണം ഒന്ന് ഞാൻ പറയാം ഈ ഭൂമിയിൽ 1000 വര്ഷ്ങ്ങൾ കഴിഞ്ഞാലും ദാസേട്ടന് സ്ഥാനം ഉണ്ടാകും അന്നും മനുഷ്യർക്കു ഇടയിൽ
@sajuparameswaran20463 жыл бұрын
Jayettan പാടുന്നുണ്ട് ഈ പാട്ട് ഇതിൽ അതി മനോഹരമായി 👍👍👍
@aswathysp47302 жыл бұрын
🙏🙏🙏🙏
@binishsoman8244 жыл бұрын
കണ്ണൂർ രാജൻ എന്ന അതുല്യ പ്രതിഭയുടെ .. മനോഹര ഗാനം
@SureshKsureshkayyankavu4 жыл бұрын
Hatts off to Sri Rajan..
@mohandask12223 жыл бұрын
❤❤❤
@salilna90513 жыл бұрын
Sure
@AnilKumar-hg4xb3 жыл бұрын
സൂപ്പർ ദാസ് ഏട്ടാ
@rinuthomas67546 жыл бұрын
chithraji padiyathu super..bt dasettan vere level hooo ummmaaa dasetttaaa
@satheeshedappal8914 жыл бұрын
2020,, ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ....
@sudhimurals63784 жыл бұрын
Und
@Ali-Beenachi3 жыл бұрын
2021
@thanishakadher6873 жыл бұрын
Yes
@ameerudheenameer35223 жыл бұрын
2021...👍👍👍
@trendfashion10993 жыл бұрын
Of course man💗✉✉💗✉✉💗 💗✉✉💗✉✉✉ 💗💗💗💗✉✉💗 💗✉✉💗✉✉💗 💗✉✉💗✉✉💗
@Sargam0017 жыл бұрын
സംഗതി കൊണ്ട് ഒരു രക്ഷയും ഇല്ല
@salilna90513 жыл бұрын
കണ്ണൂർ രാജൻ ഫോമിലായാൽ എപ്പോഴും ഇങ്ങനെ ഓരോന്ന് പിറക്കും.
@anishnairbalakrishnan47116 жыл бұрын
super dasetta
@pradeep19686 жыл бұрын
, ദൈവികത നിറഞ്ഞു! നിൽക്കുന്ന ആലാപനം... വരിക ളും.. സംഗീതവും
@dileepcial8 жыл бұрын
superb,,,sangathikal..........love you my Dasetta
@asif-gq8ys3 жыл бұрын
2021 ലും ഞാൻ കേൾക്കുന്നു, നിങ്ങളോ?
@sangeethsurendran12613 жыл бұрын
Undallo
@Jasmin-lx5xe2 жыл бұрын
2022 ജൂൺ 😍
@aswathysp47302 жыл бұрын
2022 ലും കേൾക്കുന്നു
@fahadpalakkal3122 жыл бұрын
2022
@anoopa16892 жыл бұрын
2022 sept🇦🇮
@99619938479 жыл бұрын
നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി
@rejileshvilayattoorvilayat50296 жыл бұрын
എന്തു മനോഹരമാണ് ഈ പാട്ട്....💖💖💖💖 നമ്മൾ ഏതൊക്കെയൊ വഴിയിലൂടെ കൂട്ടിക്കൊണ്ടു പോകുന്ന പോലെ....💖💖💖💖💐💐💐💐💐💐💐💐💐
@sajuparameswaran20463 жыл бұрын
❤❤❤❤❤👌👌👌
@rajeshkannur96202 ай бұрын
പൂ പറിക്കുന്ന ലാഘവത്തോടെ female സോങ് ദാസേട്ടൻ. സംഗീത ദൈവം പടിയിരിക്കുന്നു 🥰🥰😘😘😘😘
@denveras99544 жыл бұрын
Nte dasetta 😍
@JP-is8cq2 жыл бұрын
2022-ലും എന്നെപ്പോലെ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@mukeshm70477 жыл бұрын
വീണപാടുമീണമായി അകതാരിലൂറും വിരഹാർദ്രഗീതമേ നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ.......... മിഴിയോരതാളിൽ നീളെ അനുഭൂതികൾ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകൾ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2) നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ...... മഴമേഘമേതോ തീരം ഉണരാനിനി മനതാരിലെങ്ങോ മായും മലർമെത്തതൻ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2) വീണപാടുമീണമായി അകതാരിലൂറും വിരഹാർദ്രഗീതമേ നാളെ നീയെൻ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ......
@augustinep2242 Жыл бұрын
🎉
@sujeshsurendransujeshsuren49842 ай бұрын
ഇടയ്ക്ക് ഒന്ന് വന്ന് കേൾക്കും❤..ദാസേട്ടൻ
@appusappuzz15364 жыл бұрын
ചിത്ര ജീ version 😘& ദാസേട്ടൻ version 😍
@sivarajans94063 жыл бұрын
Exactly 👍👍👍👍👍🙏
@sivarajans94063 жыл бұрын
Exactly 👍👍👍👍👍🙏
@rajeevalavoor37905 жыл бұрын
Yesudas sir beautiful song I like it very much
@noblejoseph19693 жыл бұрын
2021 April IL njan ee pattu veendum kelkkunnu
@amalkayyaruvath12 жыл бұрын
Dasettan's version is very nice !
@haridasthekkoot27913 жыл бұрын
Dasetta... I love you.
@22433552 жыл бұрын
YesuDas sirs greatness of voice..👏
@manuoasis18203 ай бұрын
ഈശ്വരനുമാത്രമേ ഇത് സാധിക്കു...... മണ്ണ് വാരി എറിയും പോലെ സംഗതികൾ.... എൻ്റെ ദൈവം തമ്പുരാൻ പാടി വെച്ചിരിക്കുന്നത് അസാദ്ധ്യം.....
@sivanandviruthikandathil24189 жыл бұрын
Dasetenu dasetten...... Vere arumila....
@soumyamohan31368 жыл бұрын
love u so much dasettaa. very..heart touching... like very much
@mithunkp15313 жыл бұрын
Listening to your voice makes me light.... and i fly closing my eyes... I bow at your feet das sir
ദാസേട്ടന്റെ പാട്ടിനാണ് പെർഫെക്ഷൻ. ചിത്രച്ചേച്ചിയുടെ ഹൈപിടിച്ച ഫീബിൽ ആണ്.
@anilanoop93265 жыл бұрын
ദാസേട്ടൻ version is entirely different than chitra chechi version.... രണ്ടും അസാദ്യം ആണ്.... ചിത്ര ചേച്ചി versionil കൂടുതലും emotions aanu important കൊടുത്തേകുന്നത്... orupad high pitch notes um und.... ദാസേട്ടൻ വേർഷൻ ഒരുപാട് സംഗതികൾ ഉണ്ട് ...... ഫീൽ consider ചെയ്തു പാട്ടുകേട്ടാൽ ചിത്ര ചേച്ചി വേർഷൻ ഇഷ്ടപെടും... സംഗതികൾ ഒരുപാട് ഇഷ്ടപ്പെടുന്നവർ ദാസേട്ടന്റെ വേർഷനും.... എനിക്കു രണ്ടും ഒരുപാടിഷ്ട
@surajradhakrishnan24144 жыл бұрын
3.31 higher pitch than dasettan....
@surajradhakrishnan24144 жыл бұрын
It's not feable....high notes of females are sound like whistling
ചിത്ര ചേച്ചി ഈ പാട്ട് രണ്ട് ദിവസമെടുത്തു പാടാൻ എന്ന് കേട്ടിട്ടുണ്ട്... അതിന്റ പെർഫെക്ഷൻ അതിനുണ്ടാവും... അത്രേ ഉള്ളു വ്യാത്യാസം... വെറുതെ താരതമ്യം ചെയ്തു ബുദ്ധിമുട്ടേണ്ട... ദാസ് sir ഒരു രക്ഷയുമില്ല
@kunjumuhammed64547 жыл бұрын
nice song, vakkukal illa parayaaan, manoharam dasettaa
@abhaydev13 жыл бұрын
s ramesan nair 💔സുവർണ്ണ ഗാനങ്ങളുടെ ഇതിഹാസം/പ്രണാമം🥀