വിശ്വാസികളുടെ പരിണാമം | Response to EAAN | ft. Razi, Vignu

  Рет қаралды 11,275

Reductio Malayalam

Reductio Malayalam

Күн бұрын

Пікірлер: 274
@pratishvamadevan
@pratishvamadevan 2 ай бұрын
For our earlier response Plantingas EAAN Check here kzbin.info/www/bejne/gJDYnGiKnrCfhtE
@user_died_853
@user_died_853 2 ай бұрын
Islamists: എന്നോടു കളിക്കാൻ ആരുണ്ടെടാ? Evolution by Natural Selection: തന്നോടു കളിക്കാൻ ഞാനുണ്ട്. Islamists: ഞങ്ങള് രണ്ടാളോട് കളിക്കാൻ ആരുണ്ടെടാ?
@techyvlogyjins6054
@techyvlogyjins6054 2 ай бұрын
😂😂😂😂
@chris-hl3lr
@chris-hl3lr 2 ай бұрын
🤣🤣🤣
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 2 ай бұрын
കീലേരി അക്ബർ ...
@boostonharry9497
@boostonharry9497 2 ай бұрын
പോരട്ടെ ,പോരട്ടെ , പുതിയ താരങ്ങൾ ! അടുത്ത തലമുറയെങ്കിലും സ്വതന്ത്രമായിത്തീരും !
@itsmevishnu7376
@itsmevishnu7376 2 ай бұрын
Quran വായിക്കൂ atheist ⚛️ aavu 🤣❤️
@noormohammed4075
@noormohammed4075 2 ай бұрын
ഖുർആൻ മാത്രം വായിച്ചാൽ മതിയോ എല്ലാ മത ഗ്രന്ഥങ്ങളും വായിക്കേണ്ടെ. അതിൽ നിന്ന് നല്ലത് തിരഞ്ഞെടുക്കകയല്ലേ നല്ലത്. വായിച്ചിട്ട് മറ്റുള്ളവർക്ക് മറുപടി പറയാൻ ഒന്നും കിട്ടാത്തതു കൊണ്ടാണ് മറ്റുള്ളവരോട് വായിക്കാൻ പറഞ്ഞ് തടി കഴിച്ചലാ കുന്നത്.
@techfun4965
@techfun4965 2 ай бұрын
​@@noormohammed4075 bhaki ullathokke cheruppam thotte thalakkathu thiruki matha pottan aakunnilla athu Islamil mathre ullu
@muhammedadhil398
@muhammedadhil398 Ай бұрын
😂
@manuthann
@manuthann 2 ай бұрын
ഒരു ഗ്രന്ഥത്തിനെ / സൃഷ്ടാവിനെ വെളുപ്പിക്കാൻ അല്ലെങ്കിൽ ന്യായീകരിക്കാൻ പെടുന്ന പാട്😂 കഷ്ട്ടം തന്നെ UA സഹോദരങ്ങളേ!
@Jayaseelan2006
@Jayaseelan2006 2 ай бұрын
അവരവർ സ്വന്തം വിഡ്ഢിത്തങ്ങൾ പരസ്പരം ന്യായീകരിക്കുന്നു. മത വിശ്വാസവും ശാസ്ത്രവും ഒരിക്കലും ഒത്തു പോവില്ല
@ShamzeerMajeed
@ShamzeerMajeed 2 ай бұрын
When I was a believer, I used to say, God created human via evolution ☺️
@Indianocean324
@Indianocean324 2 ай бұрын
God-guided evolution. That's a popular belief among a section of believers.
@saneeshkv6271
@saneeshkv6271 2 ай бұрын
മിടുക്കാ! 😂
@zainujanmoidutty
@zainujanmoidutty 2 ай бұрын
ശാസ്ത്രവും മതഗ്രന്തങ്ങളും തമ്മിൽ ഒരിക്കലും യോജിക്കില്ല കാരണം മതം പൊട്ടത്തരവും ശാസ്ത്രം ബോധ്യവും യാഥാർഥ്യവുമാണ് 😂ശാസ്ത്രം അറിവുകൾക്ക് അനുസരിച്ചു മാറിക്കൊണ്ടിരിക്കും 😀
@padiyaraa
@padiyaraa 2 ай бұрын
കോയ ആകെ കോയഞ്ഞു😂😂😂😂
@thajudheenthajudheen1103
@thajudheenthajudheen1103 2 ай бұрын
രാമൻ. അണ്ടി തപ്പുന്നു 😂 പള്ളിക്കടിയിൽ
@majeedmajeed1493
@majeedmajeed1493 2 ай бұрын
കളിമണ്ണിൽ കുഴച്ചു കുഴച്ചു ഉണ്ടാക്കിയതാണ് മനുഷ്യനെ എന്നാണ് അറിയപ്പെടുന്നത്
@thescienceoftheself
@thescienceoftheself 2 ай бұрын
എങ്ങനെ കുഴച്ചു.
@finofrancis4093
@finofrancis4093 2 ай бұрын
@@thescienceoftheself athu njammakk ariyoola. kithabil angne ezhuthiyittund
@sumeshrajendran8238
@sumeshrajendran8238 2 ай бұрын
ഇന്ന് മുതൽ നീ സംഘിയാണ്😅😅
@aami574
@aami574 2 ай бұрын
My favorite #ragnu combo❤❤..
@razi_kr
@razi_kr 2 ай бұрын
Moolam kuzhiyile Mo yum, Sakathevanle Sa yum
@aami574
@aami574 2 ай бұрын
@@razi_kr according to combo theories ee example namukk aadhikaarikamayi edukkaavunnathan.. 😂😂
@rajeshachary9366
@rajeshachary9366 2 ай бұрын
ഇസ്ലാമിക ഭീകരവാദത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@aneesanu9285
@aneesanu9285 Ай бұрын
BBC പ്രകാരം ലോകത്തിലെ ഇപ്പോത്തെ ഏറ്റവും വലീയ തീവ്രവാദ സംഘടനകൾ ഇന്ത്യയിൽ RSS കീഴിൽ ആണുള്ളത് അതിനെ കുറിച്ച് ഒരു വീഡിയോ....
@IlahGod
@IlahGod 2 ай бұрын
12:39 Philosophy Atheist Intellectual atheist
@rejvs
@rejvs 2 ай бұрын
“സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (അവരെ) തടയുകയും ചെയ്യുന്നു” (At-Tawba 34).
@LightCreed
@LightCreed 2 ай бұрын
ഇതിന്‌ അല്ലാഹു വിന് കോപം വന്ന് ഈ പറയുന്നവരെ നരകത്തില്‍ ഇടും. അത് അവരുടെ കാലം കഴിഞ്ഞ ശേഷം ജീവനുള്ളപ്പോൾ അല്ലാഹു ഇടപെട്ട് സ്വന്തം മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും ഇല്ല! എന്തൊരു കോമഡി! ഇതൊക്കെ എങ്ങനെ വിശ്വസിക്കുന്നു ഈ 21 ആം നൂറ്റാണ്ടില്‍?
@MoosAak-v3b
@MoosAak-v3b 2 ай бұрын
ഭൂമിയിൽ കുറേ ജീവജാലങ്ങൾ അതിൽ ഒരു ജീവി മനുഷ്യൻ സിംപിളാണ് എല്ലാ ജീവികൾക്കും അവരുടേതായ പ്രത്യേകതകൾ എല്ലാ ജീവിക്കും ജനിക്കുന്നു ജീവിക്കുന്നു മരിക്കുന്നു
@Earl_of_Kattegat
@Earl_of_Kattegat 2 ай бұрын
Even by boader of science adamic exceptionalism and evolution have same set of reliability
@Xozac2386
@Xozac2386 2 ай бұрын
എന്തോക്ക്പറഞ്ഞാലും ഞാമ്മൻ്റ മാതം ബെസ്റ്റ്
@kingripstar8329
@kingripstar8329 2 ай бұрын
Reductio vs emk debate ന്റെ ലിങ്ക് ഉണ്ടോ?
@ijlalp9728
@ijlalp9728 2 ай бұрын
Pora korchhodim sramikk😂😂
@Peacefulsoul9056
@Peacefulsoul9056 2 ай бұрын
ഇജ്ജ് poyi kitab വായിക്ക് 🤣🤣
@Nallavanaaya-unni
@Nallavanaaya-unni 2 ай бұрын
Paavam UA team..kedann mezhukaanallo....😂
@kamalabdulla523
@kamalabdulla523 2 ай бұрын
ജബ്ബാർ, ആരിഫ്,ലിയാക്കത്ത് എന്നിവർക്ക് UA Team കാരണം തങ്ങൾ കളവുകൾ പറയുമെന്ന് ചെറുതായിട്ട് കുമ്പസരിക്കേണ്ടി വന്നു😂.
@vishnuks2088
@vishnuks2088 2 ай бұрын
keep going lads. athiests be upon u😹
@Ubermensch234
@Ubermensch234 2 ай бұрын
Ithrem nalum evolution udaipanennu paranju nadannu...ipo evolution njangade anennu paranju nadakkunu....well one example of evolution itself is islam...evolve cheythu ipo evdokkeyo ethi...they are not professing islam now..something else...they will claim avengers as islamic prophets in 50 years
@StilsLil
@StilsLil 2 ай бұрын
Please keep doing such videos
@fayis.k.o1439
@fayis.k.o1439 2 ай бұрын
Akbar sahib 💯💯💯
@kamalabdulla523
@kamalabdulla523 2 ай бұрын
ആരോ എഴുതിക്കൊടുത്തത് വായിക്കുന്ന പോലെ തോന്നുന്നു.
@mkaslam8304
@mkaslam8304 2 ай бұрын
Super discussion ❤
@AnvarshaA-z5e
@AnvarshaA-z5e 2 ай бұрын
Ippol Ethaanu Trend Orutha. onnu Parayum Athine Ethirth. Veroruthan Oru Video Undakkum Athine Ethirth Veroruthan Vere Video Undakkum Ithokke Kand Samayam Kalayan Nammudey Okkey Jeevitham Bakki😅 Ee Video ik React Cheyth Avanmaar Oru Video Erakkum,Athu Kaanan Kore Pottan maar Kaanum Avanmaar Vere Video Erakkum Sure Ath Kaanan Vere Kurey Ennam Kaa
@TR3AD3R
@TR3AD3R 2 ай бұрын
dude how else do you want all these conversation to be like ? i dont get why you trash these videos as if it aint helping you a bit in understanding the whole stuff. dont try to undermine these by saying these are mere tReNdS LOL !! if you really feel like you are wasting time watching these why double down and comment on it over here ?
@dildil9611
@dildil9611 2 ай бұрын
Allahune ingalu airinu irakkulale..😅😅
@fredinmathews1047
@fredinmathews1047 2 ай бұрын
Adidas തൊപ്പി വെച്ച് ആറാം നൂറ്റാണ്ടിനെ വെളുപ്പിക്കല്‍ 🤌
@imamdajjal6088
@imamdajjal6088 2 ай бұрын
എറണാകുളത്ത് ഒരു പള്ളിയിൽ ഓസ്തി മാംസമായ വിഷയത്തിൽ എന്താണ് നിലപാട് ?
@stefythomas5052
@stefythomas5052 2 ай бұрын
മാങ്ങാ പഴുക്കുമ്പൊ തൊലി മഞ്ഞയാകുന്നതു പോലെ പുളിച്ച ഈർപ്പമുള്ള ഗോതമ്പിൽ ബാക്ടീരിയ പ്രവർത്തിക്കുമ്പൊ ചുവപ്പാവും. മഞ്ഞ മാങ്ങ ഡിങ്കന്റെ കളറാവുന്ന അത്ഭുതമാവുന്നതു പോലെ ഒക്കെയെ ഉള്ളു.
@erdogan123erdogan4
@erdogan123erdogan4 2 ай бұрын
osthi?
@rajojohn6350
@rajojohn6350 2 ай бұрын
ഫ്രോഡ് പരിപാടി ഉസ്താദുമാർക്ക് മാത്രം അല്ല അച്ചന്മാർക്കും അറിയാം 😊
@പടവാൾ
@പടവാൾ 2 ай бұрын
ആദ്യം ഞമ്മക്കടെ മുടി വിഷയം തീർക്കു അതിന്റ പേരിലുള്ള അടിയും 😂😂😂
@finofrancis4093
@finofrancis4093 2 ай бұрын
Udayipp
@damodarji8200
@damodarji8200 2 ай бұрын
കുർഹന്റെ സയൻസ് ബൂമി സ്റ്റാറിക് ആണ് എന്ന് പറയുന്നിടത്ത് തീർന്നു
@abdulrasakprasak
@abdulrasakprasak 2 ай бұрын
ആദ്യം മലയാളം എഴുതാൻ പഠിക്ക് 😅😅
@anyananyan7109
@anyananyan7109 2 ай бұрын
🎉🎉🎉
@lalahahalah7680
@lalahahalah7680 2 ай бұрын
Just a short response: 1) I don't think you have actually established thay evolution reliably selects for truth-tracking. Pain/ pleasure inversions etc. are not convered by that. It just seems to me epistemically many possibilities of evolution not selecting truth and fitness over truth. Evolution just needs a model that maps into reality that helps us survive. 2) Your second response about evolution being the only game for naturalism.. doesn't seem like evidence for naturalism. Naturalism does not "predict" evolution, at all. Nsturalism is not the kind of theory that has a mechanism like this. And it's a lack of imagination on your part! Boltzmann brains are a possibility, does not need evolution. Read more science fiction :P This is a different question from whether evolution is evidence against theism. 3) I don't think EAAN needs to show that "necessarily" evolution only selects for fitness for it to work. All it needs to show is that the conjunction of evolution and naturalism is a weak defeater. I.e. naturalism does not have content that can predict that our beliefs are more likely to be true. Of course I don't think it's established that naturalism cannot have a mechanism, but you haven't demonstrated it.
@razi_kr
@razi_kr 2 ай бұрын
Just a short reply. 1. I don't think theists also established that God will give reliable faculties for truth tracking. It just seems to me epistemically many possibilities of God selecting Good over truth. God can do whatever he wants. 2. UA argued in that video that evolution is the only option for naturalists. It's a lack of imagination skills from the UA part and lack of listening skills from your part. Also how is this a different question from whether evolution is evidence against theism? If evolution counts as evidence against theism, then it's evidence for naturalism. Also It is not clear what you mean by prediction. If you are talking about the bayesian account then given naturalism and the background knowledge about how things come into being, Evolution by natural selection is expected under naturalism therefore, is predicted by naturalism. 3. As we mentioned in the video we are addressing the EAAN version by UA. There have been a couple of iterations of EAAN since EAAN keeps getting knocked. As for your version, the burden on the naturalist in response to the EAAN isn't necessarily to prove that they have a specific mechanism that guarantees true beliefs. Rather, they need to effectively counter the claim that naturalism cannot account for reliable cognitive faculties. Since you already agreed that it's not established that naturalism cannot have a mechanism that produces true beliefs, you are ineffectively saying that EAAN doesn't work.
@lalahahalah7680
@lalahahalah7680 2 ай бұрын
​@@razi_kr thank you for responding! > UA argued in that video that evolution is the only option for naturalists. It's a lack of imagination skills from the UA part and lack of listening skills from your part If UA argued that, they are mistaken. But you seem to agree with him later on. No need to be rude, just a discussion :) > If evolution counts as evidence against theism, then it's evidence for naturalism. Again I feel like you are simply being combative. I am just talking in broad terms that evidence against x is not, necessarily, evidence for y. So no, that does not follow. All that follows is that a certain kind of theism's overall probability takes a dip. That does not, by itself, make it evidence for naturalism. To make that claim is a different argument, is all I meant to say. > given naturalism and the background knowledge about how things come into being, Evolution by natural selection is expected under naturalism therefore, is predicted by naturalism. Again, why is evolution by natural selection "expected" under naturalism? You are only able to conclude that if you bake your background data to only include the biology we know of. That is not the full probability space. Our laws are not necessary nor expected. Like I said, there is hypothetically many ways life could have arosen in purely naturalistic terms without evolution, one could even argue evolution would take less probability space given entropy distributions. So no its not a prediction. > I don't think theists also established that God will give reliable faculties for truth tracking. I mostly agree. But theism/ axiarchism may have a slight edge because of value-selection will take more of the probability space. >As for your version, the burden on the naturalist in response to the EAAN isn't necessarily to prove that they have a specific mechanism that guarantees true beliefs. Rather, they need to effectively counter the claim that naturalism cannot account for reliable cognitive faculties. That is what a mechanism means at least to me. But brings back to me original point, you still have not established that naturalism selects truth overall. >Since you already agreed that it's not established that naturalism cannot have a mechanism that produces true beliefs, you are ineffectively saying that EAAN doesn't work. I am agnostic about the EAAN. Do you mean in effect? Evolutionary debunking arguments are more than the EAAN.
@vignuprakash
@vignuprakash 2 ай бұрын
​@@lalahahalah7680 1. Yes, naturalism got plenty of options like theism to produce life other than evolution but a world in which non valuable things and valuable things forming through similar means is expected under naturalism compared to theism via induction. I've explained it with an example in the video. Now , let's add in the mechanism of natural selection (ignoring the evil caused by the mechanism) if evolution happened what kind of mechanism is expected under theism and naturalism??.. Theism surely got the option of God guided evolution that naturalism doesn't have. Now what do we observe??.. Guided evolution or natural selection???.. Now adding in the evil would change the entire story. 2. Your weak defeater won't work. Because we are starting with a high probably for reliable cognitive faculties. Therefore, a defeater to work it should show that the probability of R through N and E is LOW. You can refer to Plantinga himself if you are not convinced. UA tries to show this in the most stupid way while Plantinga tries to show this by arguing that epistemic probability of survival beneficiary NP properties correlating with true Content is low. ( Fails).
@ReductioMalayalam
@ReductioMalayalam 2 ай бұрын
>Again I feel like you are simply being combative. I am just talking in broad terms that evidence against x is not, necessarily, evidence for y. It will be evidence if y entails negation of x. here theism entails negation of naturalism. >Again, why is evolution by natural selection "expected" under naturalism? You are only able to conclude that if you bake your background data to only include the biology we know of. That is not the full probability space. That works both ways. Any theistic argument or anti naturalistic argument could be attacked by saying that you dont know the full probability space. We are happy if theists take this approach and stop using such arguments where we are not sure of probability space. What is the probability space under theism ? >I mostly agree. But theism/ axiarchism may have a slight edge because of value-selection will take more of the probability space Again we can ask the same question as above, we dont know the probabilty space so how does it get the edge? How does value selection makes evolution a more probable mechanism ? If at all the process of evolution where 99 percentage of times the life suffers and gets extinct is not a valuable process and it seems that a valuable process can do a better job than this. If we are taking the same route of epistemic probabilities , we can think of scenarios where other mechanisms are possible for a value selecting agent. >That is what a mechanism means at least to me. But brings back to me original point, you still have not established that naturalism selects truth overall. I dont understand what is not established at all ? An organism that cannot understand the environment in which it lives cannot survive. The organism should know what to eat, what not to eat, how many predators are , how to hide (Four Fs in evolution). Any organism that doesnt track truth in these things most of the times are gonna end up being dead.. So knowing truth gets you the survival advantage. So what else is needed to be established here ? >Evolutionary debunking arguments are more than the EAAN. Evolutionary debuking arguments are a big family of arguments and they too end up not giving theism any edge.
@lalahahalah7680
@lalahahalah7680 2 ай бұрын
@@vignuprakash Thank you for responding! Reply to 1. That is a very weak inference from induction, it doesn't move me much. It seems to me that a theistic/ axiarchist hypothesis can also account for the distribution of value without being ad-hoc. And whatever hits it takes to it's priors doesn't seem to be calculable. The broader induction is that value is more expected on a value-selection hypothesis, and less expected on an indifferent hypothesis. I believe you're trying to bring up a kind of understated evidence point but I just don't this particular inference strong. It seems to me that evolution happening with natural selection is more or less expected under any hypothesis which has mathematics and similar natural laws to ours. Just because theism has an option of God guided evolution/ creationism doesn't mean the probability of evolution is low given theism. All it means is that there is a broader range of options. In the same way that probability of evolution given naturalism is not low just because naturalism can accomodate other mechanisms for life epistemically. That is my broad point. Now if you bring up evil and it's distribution, you have a better argument and that comes up in our background data. But that also means you have to bring up an axiology which is beyond the scope of this particular question. 2. Would you mind explaining why we are starting with a high probability of cognitive faculties being reliable? It doesn't seem to me that we can conclude that if we have reasons to doubt that it can be. And it doesn't seem to me that naturalism has something that can account for it to be highly reliable. All evolution needs is a working model of faculties, that maps to reality, and gives us useful survival predictions and reproductive success. Doesn't seem to me that the semantic content of that model matters, necessarily. Evolutionary debunking arguments go beyond Plantinga, like I said I am not particularly convinced by Plantinga's argument but the same type of argument has been raised elsewhere in epistemology. I think the point of the argument is not an argument for theism, but an argument that something has to be added to your theory that accounts for reliable cognitive faculties.
@erdogan123erdogan4
@erdogan123erdogan4 2 ай бұрын
simple ൽ നിന്ന് complex ആകും എന്നൊന്നും darwinte പരിണാമം പറയുന്നില്ല... പ്രകൃതിക്കു അനുസരിച്ചു കഴിവുള്ള ജീവികളെ പ്രകൃതി വളർത്തും അത്രേയുള്ളു ..
@Thwahmeppayur
@Thwahmeppayur 2 ай бұрын
😂അതിൽ തന്നെയില്ല സിംപിൾ ഇല് നിന്നും കോംപ്ലക്‌സിലേക്ക് മാറാൻ സാധിക്കും എന്ന്.
@smn3887
@smn3887 2 ай бұрын
Darwin paranjath mathram aano parinamam? Athinu shesham orupaad development vannittille?
@BlackShadow-u6v
@BlackShadow-u6v 2 ай бұрын
നല്ല കാര്യത്തിന് എന്ത് തെണ്ടി ത്തരവും ചെയ്യാൻ 😂😂😂
@thaha7959
@thaha7959 2 ай бұрын
ഓരോരോ മണ്ടൻ വാദങ്ങൾ അല്ല, ഓരോ ജീവിക്കു വിത്യസ്ത ബുദ്ധി, കഴിവ്,തടി യൊക്കെ ആകുമ്പോൾ തന്നെ അത് പരിണമിച്ചിട്ടുണ്ടായതല്ല എന്നതിനെല്ലേ തെളിവ്,,, ഒര് പൊതു പുർവ്വീകർ ( മനുഷ്യന്റെയും, ചബാൻസിയുടെയും പൊതു സ്വഭാവം മുള്ള ജീവി ) ഉണ്ടായി അതിൽ നിന്നും മനുഷ്യൻ, ചിമ്പാൻസി വേർ പിരിഞ്ഞു ഉണ്ടാവുന്നു എന്നാണല്ലോ പരിണാമ വാദം, എങ്ങിനെയാണ് ഭൂലോകത്ത് ഇല്ലാത്ത, ഉണ്ടായിട്ടില്ലാത്ത രണ്ട് ജീവികളുടെ പൊതു സ്വഭാവം ഒര് ജീവിയിൽ എത്തിയത്,എത്തപ്പെട്ടത്, ഒന്ന് പറഞ്ഞു തന്നാട്ടെ? ഒന്നിൽ നിന്ന് വേർ പിരിഞ്ഞു വന്നത് കൊണ്ട് ചിമ്പാൻസി കസിൻ ബ്രദർസ് ആണെന്നാണല്ലോ വാദം, എന്നിട്ട് എന്തേ മനുഷ്യൻ പുരോഗതി ഉണ്ടായി ചന്ദ്രനിലും അതിനപ്പുറവും പോയ്‌ തിരിച്ചു വന്നിട്ടും, അതേ പൊതു ജീവിയുടെ മറ്റൊരു സൈഡിൽ കൂടി വന്ന ചിന്പൻസി, കുരങ്ങ് പോലുള്ള നിങ്ങളുടെ കസിന് ഒര് ഓട്ടോ വരുമ്പോൾ സ്വന്തമായി കൈ കാട്ടി നിർത്തി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോയി ഇറങ്ങാനുള്ള പുരോഗതി ഇല്ലാത്തത്? പരിണാമ വാദികൾ പറയുന്നു അവയുമായി ( മൃഗങ്ങളുമായി ) 98% സാമ്യം ഉണ്ടെന്നും ആ വർഗം തന്നെയാണ് നമ്മളും എന്ന് പറഞ്ഞു നടക്കുന്നവർ, എന്ത് കൊണ്ടാണ് 98% സാമ്യം ഉണ്ടായിട്ടും വല്ല അസുഖവും വന്നാൽ തൊട്ട അടുത്ത് ഒര് മൃഗാസ്പത്രിയും ഡോക്ടറൂം മരുന്ന് ഉണ്ടായാലും അവിടെ പോയി ചികിൽസിക്കാത്തത്, അത്രയും( 98% ) സാമ്യം ഉണ്ടെങ്കിൽ അവിടെയും ചികിത്സ നടത്തി പറഞ്ഞു നടക്കുന്ന വാദങ്ങൾ ശരിയെന്നു തെളിയിക്കുകയല്ലേ വേണ്ടത്, ( മറുപടി മാന്യമായി,)
@nizamsidane6867
@nizamsidane6867 2 ай бұрын
എന്ത് കോമഡിയാടോ.... 😄😄 തിമീംഗമോ..
@sangeethsagar007
@sangeethsagar007 2 ай бұрын
😢😢😢
@Krishnankutty-o4f
@Krishnankutty-o4f 2 ай бұрын
👍
@itsmevishnu7376
@itsmevishnu7376 2 ай бұрын
These kind of scientific evidence from islam university 🤣🤣
@Nanjan826-ftte
@Nanjan826-ftte 2 ай бұрын
Illogical examples from vigu...😅
@sarinjosetharaniyil5676
@sarinjosetharaniyil5676 2 ай бұрын
@തോട്ടം
@തോട്ടം 2 ай бұрын
Great
@wee454
@wee454 2 ай бұрын
Vedio edkk cut cheyth video cheyyuna ningaluda avastha 😅😅😅
@JabraJabra-c5k
@JabraJabra-c5k 2 ай бұрын
Good speach😅
@jjj13368
@jjj13368 2 ай бұрын
A question that can come is you are using this faculty to reach conclusion that it’s reliable have baises ect . Doesn’t that cause a problem .
@vignuprakash
@vignuprakash 2 ай бұрын
Everyone, including theists agree that we have biases. We have developed refined methodology like science to filter out these biases. So, as long as you have reliable faculty to distinguish between correct and wrong reasoning it won't cause a problem.
@jjj13368
@jjj13368 2 ай бұрын
@@vignuprakashsay if somebody takes that extreme position of we can’t trust science or our faculty because the only tool we use to reach those conclusions is our collective knowledge . This could be same for knowledge that theist also possess right ? We can also reject his or her opinion with the same argument he put forth , right ? I have seen people make those arguments that you can’t trust anything you say because you use your faculty that you garntered through evolution and the only way you can trust your faculty is if god have provided it you .
@vignuprakash
@vignuprakash 2 ай бұрын
@@jjj13368 EAAN is addressed in the video
@noormohammed4075
@noormohammed4075 2 ай бұрын
നിങ്ങൾ കുറെ മിടുക്കന്മാരാണ് എന്ന് തോന്നുന്നു'. നിങ്ങളെങ്കിലും ഏതെങ്കിലും ex . Muslims ആയി പൊതുവേദിയിൽ ചർച്ചക്ക് തയ്യാറാകണം. ലിയാഖത്തലിക്ക് വെല്ലുവിളിച്ചുകൊണ്ടേയിരിക്കുന്നു.. ആദ്യം സമ്മതിച്ച ബാസിൽ പി ന്നീട് പിന്മാറി. സാധാരണക്കാരന് കാര്യം മനസ്സിലാകാൻ സഹായിക്കു.
@sandyavail
@sandyavail 2 ай бұрын
Mashe athinu ivarum liyakathum okke erekkure ore vasham alle, avishwasikal. Baasil viswasam pracharippikkan shramikkunnayalum?
@aneesekhader44
@aneesekhader44 2 ай бұрын
നിങ്ങളും UA ക്കാരും ഒരേ സ്കൂളിൽ ആണോ പഠിച്ചത്??
@aboosaleel100
@aboosaleel100 2 ай бұрын
Red T-shirt ആളുടെ വോയിസ്‌ premalu hero.. Naslin നെ പോലെ ഉണ്ട്..😊👍
@azadck3836
@azadck3836 2 ай бұрын
Islam best religion in the world 🌎❤❤❤❤
@Peacefulsoul9056
@Peacefulsoul9056 2 ай бұрын
😂😂😂😂
@sajeeshp2938
@sajeeshp2938 2 ай бұрын
കോയ നേരം വെളുത്ത്
@imunstopabble3135
@imunstopabble3135 2 ай бұрын
😂😂😂
@shafeekm.a5200
@shafeekm.a5200 2 ай бұрын
അതെയതെ 🤭🤭🤭
@tajbnd
@tajbnd 2 ай бұрын
ഇവിടെ ഗ്രാവിറ്റി work ആവും കോർച് അങ്ങോട്ട് മാറിയാൽ work അവില്ല എന്ന് പറയുമ്പോ ഒന്ന് സൂക്ഷിച്ചോ. ശാസ്ത്രമാണ് മാറ്റി പറയേണ്ടി വരും.dark oxygen കണ്ടുപിടിത്തം വന്നപ്പോ origin of life പരിശോതിക്കേണ്ടി വരും എന്നത് പോലെ.മാത്രമല്ല ഗ്രാവിറ്റി എല്ലാ സ്ഥലത്തും ഒരേ അളവിൽ അല്ല പ്രവർത്തിക്കുന്നതും . അപ്പൊ ആ ഉദാ.. വിട്ടു പിടി
@jjj13368
@jjj13368 2 ай бұрын
Taj telephone directory doesn’t change that doesn’t give it any merit .
@smn3887
@smn3887 2 ай бұрын
Taj keralathil evideya?
@jjj13368
@jjj13368 2 ай бұрын
You know whatever happens we wouldn’t conclude that human origin is as per Quran , you and your future generations can die hoping for it to happen . Cause all the amount evidence leads to evolution by natural selection .
@tajbnd
@tajbnd 2 ай бұрын
@@smn3887ksd
@mesinan.naturalist
@mesinan.naturalist 2 ай бұрын
ശാസ്ത്രം മാറ്റി നാളെ ഭൂമി പരന്നതാണെന്ന് പറയും😊
@aneesanu9285
@aneesanu9285 Ай бұрын
ഒരു തീരുമാനത്തിൽ എത്തുമോ 🤣🤣🤣 ഇങ്ങനെ കുറെ തള്ള്...
@abdullagurukkal337
@abdullagurukkal337 2 ай бұрын
👍👍👍
@wellnesskitchenp853
@wellnesskitchenp853 2 ай бұрын
🎉🎉🎉🎉🎉🎉
@888maneesh
@888maneesh 2 ай бұрын
is this a troll or something 🤣🤣🤣
@SabeerAbdulla
@SabeerAbdulla 2 ай бұрын
😂😂😂😂 "even if" ennu paranjaa "it is" ennella ... Ithaano ithra veliya video undakki polikaan nokiyathu 😂😂😂😂 kashttam thanne "Evolution-nu orupaadu evidence" - eppaaaaa 😂😂😂😂
@jeweltom2973
@jeweltom2973 2 ай бұрын
It is not ൽ നിന്നും even if ലെക്കുള്ളതും ഒരു പരിണാമം തന്നെ ആണ്. പിന്നെ തെളിവുകളുണ്ടോ എന്ന് നിങ്ങൾ അന്നെഷിച്ചു തന്നെ നോക്കണം.
@SabeerAbdulla
@SabeerAbdulla 2 ай бұрын
@@jeweltom2973 😂😂😂 അത് മധത്തിൽ ഒരു പരിണാമം എല്ലാ ... നിരീശ്വരവാദികളുടെ വാദത്തിലെ മണ്ടത്രം ആണ്. പരിണാമം മധത്തിന് എതിരെ തെളിവ്വ് ആയിട്ട് ചൂണ്ടി കാണിക്കുന്നത് മണ്ടത്തരം ആണെന്ന് ആണ് സാരം. തെളിവിൻ്റെ കാര്യത്തിൽ burden of proof ആർക്കാണ് എന്ന് വീഡിയോ ഉണ്ടാകിയവരുടെ അടുത്ത് ചോദിക്ക് 😄
@cuteMONSTER.
@cuteMONSTER. 2 ай бұрын
ഇതെന്താ nurscery പിള്ളേർ ആണോ ഇപ്പൊ മതത്തെ കുറിച്ച് പഠിപ്പിക്കുന്നത്??? 🤷🤷🤷 കഷ്ടം
@user-tc7fo8vg8e
@user-tc7fo8vg8e 2 ай бұрын
ഇത്‌ athiest ചാനൽ ആണൊ??
@AnwarAliyambath
@AnwarAliyambath 2 ай бұрын
നിങ്ങളുടെ Counter arguments ന് അത്ര ഒരു പഞ്ച് കാണുന്നില്ല
@Adarsh-q6c
@Adarsh-q6c 2 ай бұрын
Ath facts ayathukondanu. UA thallalu pole punch kitan padanu
@Tatvikam
@Tatvikam 2 ай бұрын
ശരിയാ, നിങ്ങടെ flat earth തിയറിയുടെ അത്ര പഞ്ചില്ല 🌍
@supeeshpadmajan1796
@supeeshpadmajan1796 2 ай бұрын
Entha Koya nigal paraunne
@sajeevtb8415
@sajeevtb8415 2 ай бұрын
ഇസ്‌ലാമിൻ്റെ പരിണാമം മാത്രം നോക്കിയാ മതിയല്ലോ.
@finofrancis4093
@finofrancis4093 2 ай бұрын
ingade kitabinte atra punch undavilla .. thalli marikkan
@shafeeqvk3413
@shafeeqvk3413 2 ай бұрын
@BKMUSIQ ഭൂമിയുടെ shape പരന്നതാണ് എന്ന് ഖുർആനിൽ പറയുന്നില്ല. Islamo ഖുർആനോ ശാസ്ത്രം പറയാൻ വന്നത് അല്ല. ഇസ്ലാം ഒരു ജീവിത രീതിയിൽ ഉള്ളത് ആണ് ശാസ്ത്രവും രാഷ്ട്രവും രാഷ്ട്രീയവും എല്ലാം അതിൽ അടങ്ങിയത് ആണ്. ഇപ്പോഴത്തെ ചില മുസ്‌ലിംകൾ ഇസ്ലാമിനെ ശാസ്ത്രം പറയാൻ വന്ന പോലെ പ്രചരിപ്പിക്കുന്നത് കൊണ്ട് ആകും. യുക്തിവാദികളെ പോലുള്ളവർ ശാസ്ത്രത്തെ ഇസ്ലാമിൻ്റെ എതിരെ വെക്കുന്നു. ഒരു മുസ്ലിം എന്ന നിലക്ക് എനിക്ക് മനസ്സിലായത് ഇസ്ലാം പറയുന്നത് നിങൾ prapanjathilekkk നോക്കു ഓരോ മാറ്റങ്ങളും എങ്ങനെ ആണെന്ന്. പഠിക്കൂ ennan പറയുന്നത്. എല്ലാം സൃഷ്ടിച്ചത് റബ്ബ് ആണെന്ന് പറയുന്നു. അത്രയേ ഒള്ളു. ഉണ്ടാക്കിയ രീതി ആണ് ശാസ്ത്രം . ശാസ്ത്രം എന്ന് പറഞാൽ അത് പോലെ അതേ സാഹജര്യത്തിൽ ഉണ്ടാക്കിയാൽ അത് തന്നെ ഉണ്ടാകണം അതിലേക്ക് ഒരേ അളവിൽ ഒരേ സാഹജര്യതിൽ എന്ത് വന്നാലും ഒരേ മാറ്റം സംഭവിക്കണം. ഇതാണ് സിംപിൾ ആയ ശാസ്ത്രം . ഓരോ പ്രാവശ്യം ഓരോ നിലക്കാണെങ്കിൽ തെളിയിക്കാൻ കഴിയില്ല എന്ന് പറയും കാരണം . അതിൻ്റെ രീതിക്ക് ഒരു common സ്വഭാവം ഇല്ല. അത്ര ഒള്ളു ശാസ്ത്രം . ഇത് ഒരിക്കലും സൃഷ്ടാവിനെ നിരാകരിക്കാൻ കാരണം ആകുന്നില്ല. Karanam നിങൾ ഒരു bike ഉണ്ടാക്കി. പെട്രോൾ ഒഴിച്ച് start ആക്കിയാൽ ഓടുന്നു. വെള്ളം ആയി കുറെ കാലം ഇട്ടാൽ തുരുമ്പ് പിടിക്കുന്നു. കാട് പിടിച്ച് കാലം കൊണ്ട് അത് ഇല്ലാതെ ആകുന്നു. ഇതൊന്നും aa bike aarum ഉണ്ടാക്കിയത് അല്ല എന്നുള്ളതിന് തെളിവ് അല്ല. ഒകെ പ്രപഞ്ചത്തിൻ്റെ രീതി ആണ്. അതാണ് ശാസ്ത്രം. Aa bike എവിടെ ഈ രീതിയിൽ ഇട്ടാലും ഇങ്ങനെ ആകും. പ്രപഞ്ച സൃഷ്ടാവ് നിർമാണത്തിൽ ഒരു പൊതുസ്വഭാവം സൃഷ്ടിച്ചിട്ടുണ്ട്. അത്രയേ ഒള്ളു
@roshanroy8712
@roshanroy8712 2 ай бұрын
പറയുന്നുണ്ട്. സൂറത്ത് അൽ താഹ :53 - [It is He] who has made for you the earth as a bed [spread out] and inserted therein for you roadways and sent down from the sky, rain and produced thereby categories of various plants. ചില വിവർത്തനങ്ങളിൽ പരവതാനി( carpet) എന്നും കാണുന്നു.
@shafeeqvk3413
@shafeeqvk3413 2 ай бұрын
@@roshanroy8712 ഭൂമിയുടെ രൂപത്തെ കുറിച്ച് അല്ല അത് പറയുന്നത്. ഭൂമിയെ നമുക്ക് ആക്കി തന്നിട്ടുള്ള soukaryathe കുറിച്ച് ആണ്. ഒരു പ്രയോഗം മാത്രം ആണ് അത്.
@faris9369
@faris9369 2 ай бұрын
@@shafeeqvk3413 ee prayogam enthekilum similarity undenkil alle upayogikuka? eg. "mugam chuvannu" ennathin "mugam apple/thakkaali pole aay" ennale parayu.allaathe ''mugam manga pole aay ennu parayillalo"
@shafeeqvk3413
@shafeeqvk3413 2 ай бұрын
@@faris9369നിങൾ ഈ പറഞ്ഞ സാമ്യത ഉണ്ടല്ലോ. ഭൂമിയുടെ shape pole ആണ് നമുക്ക് അനുഭവപ്പെടുന്നത് എന്നുണ്ടെങ്കിൽ എത്ര മാത്രം ബുദ്ധിമുട്ട് ആകും. ഭൂമി നമുക്ക് പരന്നത് പോലെ ആണ് കാണാനും അനുഭവിക്കാനും കഴിയുന്നത്. മുഖം ചുവന്ന പോലെ തന്നെ എല്ലാവര്ക്കും പെട്ടെന്ന് മനസ്സിലാകുന്ന പ്രയോഗം തന്നെ അല്ലേ ഇതും
@roshanroy8712
@roshanroy8712 2 ай бұрын
@@shafeeqvk3413 പന്ത് പോലെ ഉരുട്ടി എന്ന് പറഞ്ഞാലും സൗകര്യത്തിന് കുറവൊന്നും ഉണ്ടാവില്ലല്ലോ? ഉരുണ്ട ഒന്നിനെ പരത്തി വച്ചു എന്ന് പറയുന്നവനാണോ സർവ്വജ്ഞാനി? ഒന്നുകിൽ ദൈവത്തിനു അറിയില്ല, അല്ലെങ്കിൽ ദൈവം പറ്റിച്ചു, അതും അല്ലെങ്കിൽ ദൈവത്തിൻ്റെ പേരിൽ മുഹമ്മദ് പറ്റിച്ചു. ഇതിൽ നിങ്ങളുടെ യുക്തി അനുസരിച്ച് ഏതു വേണമെങ്കിലും എടുത്തോളൂ.
@thaha7959
@thaha7959 2 ай бұрын
ഈ പരിണാമം എന്നത് ശാസ്ത്രവുമായി യാതൊരു ബന്ധവും തെളിവും ഇല്ലാ, വെറും ഊഹം, നിഗമനം അനുമാനം മാത്രമാണ്, 1) മനുഷ്യനും ചിമ്പാൻസിയുമായി സാമ്യം,ഉണ്ട്,ചിലരുടെ കസിൻ ബ്രദർസ് ആണ് ,, ഒര് പൊതു പൂർവീകരിൽ നിന്നും വേർ പിരിഞ്ഞു ഉണ്ടായി എന്നൊക്കെയാണ്‌ വാദം,,, എന്നിട്ട് ഇന്ന് മനുഷ്യൻ പുരോഗമിച്ചു പുരോഗമിച്ചു ചന്ദ്രനിലും അതിനപ്പുറവും പോയി തിരിച്ചു വന്നു, എന്നാ 98% സാമ്യവും, ബ്രദർസും ആയ ചിബാൻസി, കുരങ്ങ് എന്നിവക്ക് ഇന്നും ഒര് ഓട്ടോ വരുമ്പോൾ സ്വന്തമായി കൈകാട്ടി നിർത്തി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോയി ഉറങ്ങാനുള്ള പുരോഗതി പോലും ഇതുവരെ വന്നിട്ടില്ല, അതേ അത് തന്നെയാണ് സൃഷ്ടിപ്പിൽ മനുഷ്യന്റെ പ്രത്യേകതയും ഒര് പൊതു പുർവീകരിൽ ( മനുഷ്യന്റെ ചിമ്പാൻസി കുരങ്ങ് എന്നിവയുടെ പൊതു സ്വഭാവം ഉള്ള ജീവി ) നിന്നാണല്ലോ മനുഷ്യൻ ചിമ്പാൻസി വേർ പിരിഞ്ഞു ഉണ്ടായത്, ഭൂലോകത്ത് ഇല്ലാത്ത, ഉണ്ടായിട്ടില്ലാത്ത, രണ്ട് ജീവികളുടെ പൊതു സ്വാഭാവം ഈ പൊതു പുർവീകർക്കു എങ്ങിനെ കിട്ടും കിട്ടി, അവയിൽ എത്തിച്ചേർന്നു, ഊഹം അല്ലാതെ വല്ല ( ശാസ്ത്രീയ ) തെളിവും ഉണ്ടെങ്കിൽ പറയുക 3 ) ഈ പരിണാമത്തിന്റെ തെളിവെന്ന് പറയുന്ന ഫോസിൽ കൊണ്ട് പരിണാമം തെളിയിക്കാൻ പറ്റുമോ, ഒര് ഫോസിൽ എടുത്ത് പരിശോധിച്ചാൽ, ആ ജീവി പരിണമിച്ചു വെന്ന്, പരിണമിക്കുമെന്ന്, പരിണമിച്ചിട്ടുണ്ടെന്നു കണ്ടെത്താൻ പറ്റുമോ ഇല്ല ഉണ്ടെങ്കിൽ എങ്ങിനെ?
@sanumk359
@sanumk359 2 ай бұрын
പാരിണാമവുമായി മുട്ടൻ നിന്നാൽ മുട്ടിയവൻ പൊട്ടും
@thaha7959
@thaha7959 2 ай бұрын
എന്നാൽ, മുട്ടിയ എന്റെ ചോദ്യത്തിനു ഉത്തരം തന്ന് എന്നെ പെടുത്തിയേ
@sanumk359
@sanumk359 2 ай бұрын
@@thaha7959 മനുഷ്യനും ചിമ്പാന്സിയും മാത്രമല്ല പലതരം മനുഷ്യ വർഗ്ഗങ്ങൾ ഉണ്ടായിട്ടുണ്ട്... മനുഷ്യൻ തന്നെ ഒരുകാലത്ത്‌ നാശത്തിന്റെ വക്കിൽ എത്തിയിരുന്നു എന്ന് ശാസ്ത്രജ്ഞർ പറയുന്നു... അങ്ങനെ സംഭവിച്ചിരുന്നെകിൽ ദൈവത്തെ ആരാധിക്കാൻ വിശ്വാസികൾ ഉണ്ടാവുമായിരുന്നില്ല.... ഫോസിൽ തെളിവ് കൊണ്ട് മാത്രം പരിണാമം തെളിയിക്കാൻ ആവും... മനുഷ്യ പരിണാമത്തിന്റെ ഏറ്റവും പുതിയ തെളിവ് കിട്ടിയത് ഏതാനും മാസങ്ങൾക്ക് മുൻപ് തുർക്കിയിലെ ഫോസിലുകളിൽ നിന്നാണ്.. പരിണാമം സ്‌കൂളിൽ പടിപ്പിക്കാത്ത തുർക്കിയിൽ എങ്ങനെയാണ് പരിണാമത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടക്കുന്നത്??
@prajeeshr8994
@prajeeshr8994 2 ай бұрын
അന്തമാനിൽ ഉള്ള ആദിമ മനുഷ്യരുടെ അടുത്തേക്ക് ഒരു ഓട്ടോ വിട്ട് നോക്കൂ, അപ്പൊ അറിയാം മനുഷ്യനും കുരങ്ങനും തമ്മിൽ വല്ല്യ വ്യത്യാസം ഇല്ലാന്ന്....
@thaha7959
@thaha7959 2 ай бұрын
അപ്പോൾ എന്ത് മനസ്സിലാകും, മനുഷ്യൻ പരിണമിച്ചിട്ടല്ല ഉണ്ടായതെന്ന്,,,, നച്ചാചുറൽ സെലക്ഷൻ ആണ് പരിണാമം എങ്കിൽ ( അങ്ങിനെ ഉണ്ടായതെങ്കിൽ,) ഉണ്ടാവുന്നതെങ്കിൽ, അന്തമാനിലെ മനുഷ്യർക്കും ഓട്ടോ കണ്ടാൽ മനസ്സിലാവാനുള്ള വ്യത്യാസം, വരണം (ഉണ്ടാവണം ),, ആഫ്രിക്കയിലെ ബാക്റ്റീരിയക്കു പരിണമിച്ചു മനുഷ്യൻ ആവാൻ തോന്നി, ഓട്ടോ കണ്ടാൽ മനസ്‌സിലാവുന്നുവെങ്കിൽ, അന്തമാനിലെ മനുഷ്യർക്കും മനസ്സിലാവണം,,, അല്ലെങ്കിൽ അന്തമാനിൽ അല്ലാതെ ജീവിക്കുന്ന കുരങ്ങിന് ( ഇവിടെ ) ഓട്ടോ മനസ്സിലാവുകയും ചെയ്യണം,,
@shafeeqvk3413
@shafeeqvk3413 2 ай бұрын
എല്ലാ ജീവികളിലും evolution ഉണ്ടാകാം. മനുഷ്യരെ പോലുള്ളത് ഇതിന് മുമ്പ് വന്നിട്ടുണ്ടാകാം. ( മനുഷ്യനെ സൃഷ്ടിക്കുന്ന സമയത്ത് മലക്കുകൾ ചോദിക്കുന്നുണ്ട് . ഭൂമിയിൽ പ്രശ്നം ഉണ്ടാക്കുന്ന ,രക്തം ചിന്തുന്ന ഒന്നിനെ സൃഷ്ടിക്കുക ആണോ. ഇത് മുമ്പ് മനുഷ്യൻ പോലത്തെ ജീവികൾ ഭൂമിയിൽ ഉള്ളതിനെ കാണിക്കുന്നു ഇല്ലെങ്കിൽ അവർക്ക് അറിയില്ലല്ലോ )പക്ഷേ ഇപ്പൊ ഈ ഭൂമിയിൽ ഉള്ള മനുഷ്യർ evolutionte ഭാഗം അല്ല. എന്നത് theliyikkappeduka തന്നെ ചെയ്യും. അത് സയൻസിന് എതിരും അല്ല. Evolution സംഭവിച്ചു എന്നത് മനുഷ്യൻ എല്ലാ സാധനവും evolution വഴി മാറിയിട്ടുണ്ട് എന്നതിന് thelivaano. മാറ്റമില്ലാത്തതുംഉണ്ടാകുമല്ലോ. ആദ്യ മനുഷ്യൻ ഉണ്ടായിട്ട്. 12000 വർഷത്തിnaduthആയിട്ടുള്ളൂ. Kurangil നിന്നല്ല മനുഷ്യൻ ഉണ്ടായത് എന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ aa വഴി വന്ന മനുഷ്യൻ്റെ പോലെ ഇല്ലെങ്കിലും. എന്തെങ്കിലും ഒരു സാമ്യം. (ചിമ്പാൻസി പോലെ അല്ല) atleast. ഗളിവർ എങ്കിലും ഉണ്ടാവേണ്ടത് ആയിരുന്നില്ലേ.
@Peacefulsoul9056
@Peacefulsoul9056 2 ай бұрын
മലക്ക്... 🤣🤣🤣 Madrassa പൊട്ടൻ😂😂
@shafeeqvk3413
@shafeeqvk3413 2 ай бұрын
@@BKMUSIQ ഭൂമിയുടെ shape പരന്നതാണ് എന്ന് ഖുർആനിൽ പറയുന്നില്ല. Islamo ഖുർആനോ ശാസ്ത്രം പറയാൻ വന്നത് അല്ല. ഇസ്ലാം ഒരു ജീവിത രീതിയിൽ ഉള്ളത് ആണ് ശാസ്ത്രവും രാഷ്ട്രവും രാഷ്ട്രീയവും എല്ലാം അതിൽ അടങ്ങിയത് ആണ്. ഇപ്പോഴത്തെ ചില മുസ്‌ലിംകൾ ഇസ്ലാമിനെ ശാസ്ത്രം പറയാൻ വന്ന പോലെ പ്രകടിപ്പിക്കുന്നത് കൊണ്ട് ആകും. യുക്തിവാദികളെ പോലുള്ളവർ ശാസ്ത്രത്തെ ഇസ്ലാമിൻ്റെ എതിരെ വെക്കുന്നു. ഒരു മുസ്ലിം എന്ന നിലക്ക് എനിക്ക് മനസ്സിലായത് ഇസ്ലാം പറയുന്നത് നിങൾ prapanjathilekkk നോക്കു ഓരോ മാറ്റങ്ങളും എങ്ങനെ ആണെന്ന്. പഠിക്കൂ ennan പറയുന്നത്. എല്ലാം സൃഷ്ടിച്ചത് റബ്ബ് ആണെന്ന് പറയുന്നു. അത്രയേ ഒള്ളു. ഉണ്ടാക്കിയ രീതി ആണ് ശാസ്ത്രം . ശാസ്ത്രം എന്ന് പറഞാൽ അത് പോലെ അതേ സാഹജര്യത്തിൽ ഉണ്ടാക്കിയാൽ അത് തന്നെ ഉണ്ടാകണം അതിലേക്ക് ഒരേ അളവിൽ ഒരേ സാഹജര്യതിൽ എന്ത് വന്നാലും ഒരേ മാറ്റം സംഭവിക്കണം. ഇതാണ് സിംപിൾ ആയ ശാസ്ത്രം . ഓരോ പ്രാവശ്യം ഓരോ നിലക്കാണെങ്കിൽ തെളിയിക്കാൻ കഴിയില്ല എന്ന് പറയും കാരണം . അതിൻ്റെ രീതിക്ക് ഒരു common സ്വഭാവം ഇല്ല. അത്ര ഒള്ളു ശാസ്ത്രം . ഇത് ഒരിക്കലും സൃഷ്ടാവിനെ നിരാകരിക്കാൻ കാരണം ആകുന്നില്ല. Karanam നിങൾ ഒരു bike ഉണ്ടാക്കി. പെട്രോൾ ഒഴിച്ച് start ആക്കിയാൽ ഓടുന്നു. വെള്ളം ആയി കുറെ കാലം ഇട്ടാൽ തുരുമ്പ് പിടിക്കുന്നു. കാട് പിടിച്ച് കാലം കൊണ്ട് അത് ഇല്ലാതെ ആകുന്നു. ഇതൊന്നും aa bike aarum ഉണ്ടാക്കിയത് അല്ല എന്നുള്ളതിന് തെളിവ് അല്ല. ഒകെ പ്രപഞ്ചത്തിൻ്റെ രീതി ആണ്. അതാണ് ശാസ്ത്രം. Aa bike എവിടെ ഈ രീതിയിൽ ഇട്ടാലും ഇങ്ങനെ ആകും. പ്രപഞ്ച സൃഷ്ടാവ് നിർമാണത്തിൽ ഒരു പൊതുസ്വഭാവം സൃഷ്ടിച്ചിട്ടുണ്ട്. അത്രയേ ഒള്ളു
@മീശവാസു-റ3ര
@മീശവാസു-റ3ര 2 ай бұрын
12000 വർഷത്തിന്റെ കണക്ക് എവിടുന്ന് കിട്ടി??
@shafeeqvk3413
@shafeeqvk3413 2 ай бұрын
@@മീശവാസു-റ3ര അതൊരു ഏകദേശ കണക്ക് മാത്രം ആണ്. അത് വെച്ച് അതിന് ഒരു 30000 കൊല്ലം മുമ്പ് മനുഷ്യരുമായി 99% സാമ്യം ഉള്ള ഫോസിൽ കിട്ടേണ്ടത് അല്ലേ.
@shafeeqvk3413
@shafeeqvk3413 2 ай бұрын
@@BKMUSIQശാസ്ത്രം പഠിക്കാൻ മുസ്‌ലിംകൾ ഖുർആൻ വായിക്കാറില്ല. ഖുർആൻ പറയുന്നത്. നിങൾ പ്രപഞ്ചത്തിലെക്ക് നോക്കു. നിങ്ങളുടെ സൃഷ്ടാവ് ഈ ലോകത്തെ സൃഷ്ടിച്ചത് എങ്ങനെ എന്ന് വായിച്ചും കണ്ടും കേട്ടും പഠിക്കാൻ ആണ്. അതാണ് മുസ്‌ലിംകൾ ചെയ്യുന്നത്. അതിന് വേണ്ടത് എല്ലാം ചെയ്യുന്നുണ്ട്. മറ്റുള്ളവർ മറ്റു മതങ്ങളുടെ കുറവുകൾ കുറ്റങ്ങൾ പഠിക്കാൻ എടുക്കുന്ന സമയം ശാസ്ത്രം പഠിക്കാൻ ഉപയോഗിച്ച് കൂടെ..
@rakshakarthav
@rakshakarthav 2 ай бұрын
Scientifically ഒരു തെറ്റുമില്ലാത്ത ഗ്രന്ഥം ആണ് ഖുറാൻ
@thomasvarghese5867
@thomasvarghese5867 2 ай бұрын
😂
@MahinAbubakkarKMKM
@MahinAbubakkarKMKM 2 ай бұрын
😅Either you didn't read quran or u don't have any idea about science
@MansoorKizhisseri
@MansoorKizhisseri 2 ай бұрын
ഖുർആൻ 22:46 ഒറ്റൊന്ന് മാത്രമാണേ, ഒരു തെറ്റുമില്ല എന്ന് പറഞ്ഞത് കൊണ്ടാണ്. ഇനിയും വേണേൽ തരാം.
@Unknowndeformity2227
@Unknowndeformity2227 2 ай бұрын
Uvva
@Thwahmeppayur
@Thwahmeppayur 2 ай бұрын
Scientifically തെറ്റായ ഗ്രന്ഥമാണ് ഖുർആൻ. egocentric ലോകം
@cgoii
@cgoii 2 ай бұрын
👏
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 25 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Reductio Conversation Series - Episode 8 | ft. Vaisakhan Thampi #atheism
1:34:11
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 25 МЛН