മേറ്റ് മാർക്ക് ഒരു സ്ഥലത്ത് തന്നെ പണിയാൻ അവകാശമില്ല അതാത് സമയങ്ങളിൽ മാത്രമേ പറമ്പിൽ പണിയാൻ അവകാശമുള്ളൂ
@AmbikadasAmbikadas-n5v6 күн бұрын
തൊഴിൽ ഇരിപ്പാണ് എന്ന കമന്റ് കിട്ടിയ ആള് തൊഴിലുറപ്പിന് ഇറങ്ങാത്ത വ്യക്തി ആയിരിക്കാം ഇരിപ്പാണ് എന്ന് അവഹേളിക്കുന്ന ആള് ഒരിക്കലും ഒരു തൊഴിലുറപ്പിനു പോലെ ഇറങ്ങാത്ത വ്യക്തി ആയിരിക്കാം☹️
@sheenasunil16886 күн бұрын
സെക്രട്ടറിയോട് കണക്ക് ചോദിക്കുമ്പോൾ അത് കാനിച്ചില്ലെങ്കിൽ എന്താ ണ് ചെയ്യേണ്ടത്
@devarjunmr539619 сағат бұрын
Ads ആരാണോ അവരോട് പറയുക എന്നിട്ടും തീരുമാനം ആയില്ലെങ്കിൽ cds ചെയർപേഴ്സൺ നേരിൽ കണ്ട് പറയുക
@sheenasunil16886 күн бұрын
ആൾക്കൂട്ടത്തിൻ്റെ കണക്കുകൾ അംഗ്ഗങ്ങൾ എപ്പോൾ ചോദിച്ചാലും സെക്രട്ടറി കാനിക്കേണ്ടതല്ലേ
@SubashKaratty7 күн бұрын
ഞാൻ സാധാരണ കടയിൽ പോകുമ്പോൾ സഞ്ചി കൊണ്ടുപോകാറുണ്ട് എന്നാൽ ഫ്ലാസ്റ്റിക് ഇല്ലെങ്കിലും 50രൂപ കൊടുക്കണം അപ്പോൾ സഞ്ചി കൊണ്ടുപോകുന്നത് നിർത്തി ഫ്ലാസ്റ്റിക് ഉപയോഗിക്കു ഹരിതകർമസേനയെ രക്ഷിക്കൂ എന്ന രീതിയോട് ചേർന്നു
@ahammadkabeerkabeer8659 күн бұрын
Idhine sabssadi undo😊
@GeethaM-y8l9 күн бұрын
Eppol perunu anu cds
@manjuradhakrishnan933910 күн бұрын
👍👍
@williamn985210 күн бұрын
NICE MAHATHMA GANDHI NATIONAL RURAL EMPLOYMENT GARANTEE ACT 2005 Now it is a waste programme Stop it . There is no work for all people its shows how much they can take rest in their work place. People get money from there a little effort They are not committed Concentrated This is useless Stop all the work
@Sreejav7312 күн бұрын
ഇത് എന്താ ക്രീസ്തിയ ചുവ ഉള്ള പ്രാർത്ഥന എല്ലാം മതം ഇല്ലേ കുടുംബശ്രീയിൽ
@Gethakt12314 күн бұрын
ഫോട്ടോ എടുത്തു കഴിഞ് ലീവാക്കേണ്ടി വന്നാൽ മാസ്റ്റ്റോളിൽ ഒപ്പിടാതെ പോയാൽ പ്രശ്നമുണ്ടോ ഒരു മറുപടി തരണെ
@shahidafiros539115 күн бұрын
Puthiya kudumbasree thudangan nthu cheyyanam
@salmathn.t409115 күн бұрын
Ads nte fund oru kudumbasrrile ellarkum thulyamai veethikan pattile sambathyam kuravayavark kodukan padile ads fund edukumbole ella angagludeum perilanalo apo samathyam kurevanenu paraju kodukathirikunad thettele e loan eduthavaril aregilum adakathe vanal e loan kittathavarum adakendivarile endu kond e kariyam srethikathath sampathyam kurevullavaril palarum jeevitham egine munot kondu pokanam enu alochikunora apo niyamam ellarkum oru pole vende marupadi tharumalo?
@salmathn.t409115 күн бұрын
Madam enik oru samshayam und e kudumbasreeiil JLG Adu pole ads nte newnapaksha loan ethoke edukumbol ellarkum thuliyamayale veethikended nagalude kudumbasreeil validation loan ozhichu enthusiasm senior mar kuduthalum pavagalk aver tharunathum seekarikendi varunu nagalude kudumbasreil 17 perolam und ads nte prethekamai kodukuna loan sambathyam kuravanu paraju senior mar mathrem edukuna avasthaund edu shariyano
@jainammawilson535715 күн бұрын
അയൽക്കൂട്ടം സെക്രട്ടറി പ്രസിഡൻറ് ഇവരുടെ അഭാവത്തിൽ അംഗങ്ങൾക്ക് ബാങ്കിൽനിന്ന് ലോൺ എടുക്കാൻ പറ്റുമോ.
@ValsalaBabu-r7c16 күн бұрын
നമ്മുടെ സമ്പദ്യത്തിൽ നിന്നുംതുകപിൻവലിക്കാൻ പറ്റില്ലേ
@shijishaju865318 күн бұрын
തൊഴിലുറപ്പിലെ ജീ .ഒ ടാഗ് നിർത്തലാക്കണം
@KavithaSreejesh18 күн бұрын
മാഡം തൃഫ്റ്റ് 45000രൂപ ആയി. കുറച്ചു പിൻവലിക്കാൻ പറ്റുമോ??
@gopalangopalan517119 күн бұрын
Nmmsapp
@LailaMaruthoor19 күн бұрын
Madathibde no onnu tharo
@ArshiSaji22 күн бұрын
ഒരു വീട്ടിൽ 2പേര് വേറെവേറെ കുടുംബശ്രീയിൽ കൂടാൻ പറ്റുമോ
@ArshiSaji22 күн бұрын
ഒരു വീട്ടിൽ 2പേര് വേറെവേറെ കുടുംബശ്രീയിൽ കൂടാൻ പറ്റുമോ
@ArshiSaji22 күн бұрын
ഒരു കുടുംബത്തിൽ ഉള്ള 2പേര് വേറെവറെ കുടുംബശ്രീയിൽ ചേരാൻ പറ്റുമോ
@rajalekshmy84122 күн бұрын
Minutes ezhuthunna model Ulla oru video idamo pls
@lissyramesh399723 күн бұрын
ലാഭംവിഹിതം എങ്ങനെ കൊടുക്കണം
@NishaNisha-cz9si23 күн бұрын
മാഡം അയൽക്കൂട്ടം പിരിച്ചു വിടുമ്പോൾ matching grand വീതിക്കാമോ
@AryaVineesh-d6p24 күн бұрын
നമ്പർ
@AryaVineesh-d6p24 күн бұрын
Hlo
@BincyBinoy-n1m26 күн бұрын
Number കിട്ടുമോ
@BincyBinoy-n1m26 күн бұрын
Number tharamo
@thumpijayalekshmijayaleksh62727 күн бұрын
👍🏻
@remyachinnu854727 күн бұрын
Nmms- ൽ ഉച്ചയ്ക്കുശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നത് എന്തുകൊണ്ട്. please upload attendance first .
@girijagrv367728 күн бұрын
തൊഴിൽ ഉറപ്പല്ല തൊഴിൽ ഇരിപ്പാണ
@girijagrv367728 күн бұрын
ലൈക്ക് ചെയ്യത്തില്ല വെളിപ്പെട്ട അമർത്തത്തില്ല ഒന്നുമില്ല പറഞ്ഞാമതി കേൾക്കണം താല്പര്യം ഇല്ല തൊഴിലുറപ്പ് അല്ല തൊഴിൽ ഇരിപ്പ്