മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഗ്രേഡിങ് മാർക്കിന് വേണ്ടിയുള്ള ഒരു മിനുട്സ് പറഞ്ഞു തരാമോ
@najuniza3689Ай бұрын
മുറ്റത്തെ മുല്ല ലോൺ fund എത്ര കിട്ടും എന്നു പറഞ്ഞില്ലല്ലോ
@Anjith.T.VKutoos2 ай бұрын
മാഡം ലിങ്കേജ് നിലനിൽക്കെ മുറ്റത്തെ മുല്ല ലോൺ കിട്ടുമോ
@Wynd5992 ай бұрын
വയനാട് കുടുംബശ്രീ election മാറ്റിവെച്ചുയെന്നു കേൾക്കുന്നു ശരിയാണോ മാഡം
@LadiesMedia2 ай бұрын
ഒന്നും അറിഞ്ഞിട്ടില്ല
@ashish.a15193 ай бұрын
നമ്മുടെ സംഘത്തിൽ ഒരാൾ ജോലിയുടെ ഭാഗമായി ഗൾഫിൽ പോയി കഴിഞ്ഞ ഓണത്തിന് മുന്നേ പോയതാണ് 3500രൂപ നിക്ഷേപം ഉണ്ട് അവർക്ക് ബോണസ് കൊടുക്കാമോ
@ThusharaK-y6o2 ай бұрын
മാഡം, ലിൻഗേജ് ലോണിന്റെ സുബ്സിഡി 2വർഷം ആയി കിട്ടാത്തത്. സബ്‌സിഡി എനി കിട്ടില്ല എന്നു പറഞ്ഞു കേൾക്കുന്നു ശരിയാണോ.. ലോൺ എടുത്തത് വെറുതെ ആയെന്ന് തോനുന്നു 12ശദമാനം പലിശ അടക്കണമെങ്കിൽ എടുക്കാൻ നിൽക്കില്ലായിരുന്നു ഇപ്പൊ വെറുതെ ആയി
@Roshakbits2 ай бұрын
ലിൻഗേജ് വായ്പയായി 3 ലക്ഷം രൂപ വരെയുള്ള ലോണുകൾക്കാണ് സബ്‌സിഡി ലഭിക്കുക.. അതിൽ കൂടുതൽ തുക എടുത്തിട്ടുണ്ടെങ്കിൽ സബ്‌സിഡി ലഭിക്കില്ല.. ഞങ്ങളും ലോൺ കാലാവധി അവസാനിക്കുന്ന ടൈമിലാ ഇതൊക്കെ അറിയുന്നേ
@drisyeshcv33192 ай бұрын
മൊത്തം 8 ലക്ഷം രൂപ linkage വായ്പ എടുത്താൽ 3 ലക്ഷത്തിനു സബ്‌സിഡി കിട്ടുമോ? ബാക്കി 5ലക്ഷത്തിനു കിട്ടില്ല എന്നാണോ?
@Roshakbits2 ай бұрын
@@drisyeshcv3319അങ്ങനെയല്ല. 3 ലക്ഷം രൂപ വരെമാത്രമാണ് നമ്മൾ ലോണായി എടുക്കുന്നതെങ്കിൽ മാത്രമേ സബ്സിഡി കിട്ടുകയുള്ളൂ.. അതിൽ കൂടുതൽ എടുത്താൽ സബ്‌സിഡി കിട്ടില്ല