പുതിയ വീഡിയോ ഇട്ടിട്ടുണ്ട് തിരികെ സ്കൂളിലേക്ക് എന്നുള്ളത്
@SNpoultry1571 Жыл бұрын
കുടുംബശ്രീയിൽ അംഗം അല്ലാത്തവർക്ക് govt ആനുകൂല്യങ്ങൾ ലഭിക്കില്ലേ. സ്ത്രീകൾക് സ്വയം തൊഴിൽ വായ്പ ലഭിക്കുമോ. എല്ലാവർക്കും ഉപകാരപ്പെടുന്ന govt ആനുകൂല്യങ്ങൾ, വായ്പകൾ, സ്ത്രീകൾക് സ്വയം തൊഴിൽ എന്നിവയെ കുറിച് മാഡം ഒരു വീഡിയോ ചെയ്യാമോ. കുടുംബശ്രീ അംഗങ്ങൾ അല്ലാത്തവർക്ക് വേണ്ടി ഉള്ള വീഡിയോ..