സാർ ഞാൻ ഈ കവിത കേൾക്കുമ്പോൾ എനിക്ക് 2024 ൽ 58 വയസ്സ് ഭാര്യ ചോദിക്കുന്നു പഴയ ഓർമകൾ അയവിറക്കുകയാണോ എന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും ഷിജു കെ പറങ്ങോടനോടൻ ജോൺസ് ജോസ് കൂട്ടു കെട്ട് ഇഷ്ടമാണ് പ്രണയത്തെ കുറിച്ച് എഴുതണം 100 വയസ്സ് തികഞ്ഞ വർക്കും ജീവിതത്തിൻ്റെ പിറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മയിൽ ഓർമ്മ വരും അതാണ് പ്രണയം
@SathiEswan Жыл бұрын
ഹൃദയ സ്പർശ്യയാണ് എല്ലാ കവിതയിലെ ഓരോ വരികളും സൂപ്പർ 👌🏼👍❤❤❤❤
@jineshmadhav1521 Жыл бұрын
ഹൃദയം കീഴടക്കിയ പ്രണയ വരികൾ ഏറെ ഇഷ്ടം👌🥰🤩💞
@shyjac5758 Жыл бұрын
ഹൃദയത്തിൽ നിന്നും ഒരു സുഗന്ധമുള്ള നോവ് ആളിപ്പടരുന്ന പോലെ അത്രക്ക് ഫീൽ ചെയുന്ന കവിതകൾ ♥️♥️
@beena451 Жыл бұрын
പഴയപ്രണയകാലത്തേക്ക് കൂട്ടി കൊണ്ടുപോയി ❤️❤️❤️super❤️
@Sarathponnus Жыл бұрын
വേഗം തിരിച്ചു പോരു...😂😂😂
@shijukparangodan97738 ай бұрын
Thanks
@asharaf22211 ай бұрын
എൻ്റെ ഭാര്യ മരിച്ചു ഒരുവർഷം കഴിഞ്ഞ് ഞാൻ പഡേ പാട്ട് ഇഷ്ട്ടം ഉള്ള ആളാണ് പാട്ടുകൾ ഒരുപാട് നന്ദി മാഷേ
@AswathyRajeev-x5i Жыл бұрын
മനോഹരം 🥰 വീണ്ടും പ്രണയം ❤ വരികളിൽ നിറഞ്ഞു നിൽക്കുന്നു 🥰
@sabukurian1524 Жыл бұрын
I lppo
@Aji-m8f Жыл бұрын
❤❤❤Fantastic. Kavithakal❤❤❤
@jyothysuresh6237 Жыл бұрын
ഷിജു sir ന്റെ തൂലികയിൽ വിരിഞ്ഞ ജീവൻ തുടിപ്പുള്ള മനോഹരമായ വരികൾ... 👌👌🙏🏻🙏🏻 ആസ്വാദകഹൃദയത്തെപിടിച്ചു നിർത്തുന്ന ജോൺ സിന്റെ ആലാപനം. കവിതയെ കൂടുതൽ മനോഹരമാക്കി. .എല്ലാം ഏറെ പ്രിയമുള്ള കവിതകൾ... 🙏🏻🙏🏻🌹🌹❣️❣️
@ഹീര.എ.കെ.വടകരഹീരയുടെകവിതകൾ Жыл бұрын
കേട്ടു വരികൾ സംഗീതം ആലാപനം അതിമനോഹരം 👌👌👌ആശംസകൾ 🌹🌹🌹
@RaseenaMajeed-hn4nb Жыл бұрын
Orupadeshtamaykavidayum.ezhuthiyamashneyum
@ushakp1969 Жыл бұрын
എത്ര മനോഹരമായ വരികൾ. അതിനൊത്ത ആലാപനവും. എത്ര കേട്ടാലും മതിയാവില്ല 🙏🏻🙏🏻🙏🏻🙏🏻
@binoyek7097 Жыл бұрын
എല്ലാം നല്ല കവിതകൾ, നല്ല ആലാപനം, ആശംസകൾ. ഇനിയും നന്മകൾ നേരുന്നു ❤
@paruttyammutty6285 Жыл бұрын
Sir 🙏എന്താ ഞാൻ പറയ്യണ്ടേ... അത്രക്കും മനോഹരം. ഓരോ കവിതയും. ഹൃദയം കവരുന്ന വരികളും ആലാപനവും ❤️❤️❤️❤️🌹
@shibinvarghese4592 Жыл бұрын
😊ÀA
@sreedevirajan2265 Жыл бұрын
Hrudaya.sparsiyaya..varikalum.alapanavum
@SaluMattool10 ай бұрын
സുന്ദരമായ വരികളും ആലാപനവും. ഒരുപാട് തവണ കേട്ടു. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു.
@vijayakumarig70427 ай бұрын
എല്ലാ കവിതകളും വളരെ മനോഹരം . ആലാപനവും നന്ന്. എത്രകേട്ടാലും മതി വരില്ല .....❤❤
@shijukparangodan97737 ай бұрын
നന്ദി സ്നേഹം
@PrejithaSureshWrites... Жыл бұрын
മനോഹരമായ വരികളും ആലാപനവും👌🌹🌹
@hamulakkal8853 Жыл бұрын
Good
@minimolkm2524 Жыл бұрын
50 പ്രാവിശ്യം കേട്ടു നീതന്നു പോയതിൽ പിന്നെ എന്ന song ❤❤❤❤
@shijukparangodan9773 Жыл бұрын
🙏
@minimolkm2524 Жыл бұрын
ഒരുപാടിഷ്ടത്തോടെ, അതിലേറെസ്നേഹത്തോടെ 🥰
@minimolkm2524 Жыл бұрын
♥️
@rajeswarychandrasekhar568310 ай бұрын
👍🏻👍🏻👍🏻😍
@dicinmollijo3759 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല su............pper
@shanthilalitha4057 Жыл бұрын
അകലെ... മനോഹരം ആണ് ❤️💐👌👍🙏🏻
@aimktetlpsa7678 Жыл бұрын
പല പുസ്തകത്താളിൽ എന്നോ കുറിച്ച നിൻ വരികളിൽ ഉള്ളം തുടിച്ചു നിൽക്കേ💔
@sfsgaming5966 Жыл бұрын
P00p000000p00000000000009⁰⁰00⁹0⁹⁹⁰00òp09⁰⁰000000
@sfsgaming5966 Жыл бұрын
P
@sfsgaming5966 Жыл бұрын
00⁰00plp⁰00
@rajeswarychandrasekhar568310 ай бұрын
എഴുതാൻ മറന്നിന്നു പാടാൻ മറന്നുഞാൻ.. ഉള്ളിൽ തുളുമ്പുമീ പ്രണയ ഗീതം..
@rajeswarychandrasekhar568310 ай бұрын
അകലെ യെ ന്നാകിലും അരികി ലുണ്ടാഴത്തിൽ ആത്മാവിൽ ഈറൻ തുടിപ്പായി നീ...
@sudhakaranms-f1l Жыл бұрын
നല്ലകവിത ആശംസകൾ
@sabithasabu4459 Жыл бұрын
Manasile pranayam marikkatha kalatholam e kavithakal veendum kelkum