ഞങ്ങൾ വീട് വയ്ക്കാൻ ഉള്ള ശ്രമത്തിൽ ആണ്... ഒരു വൈദീകനെ കൊണ്ട് മാത്രം അദ്ദേഹത്തിന്റെ സമയത്തിന് മാത്രമേ തുടങ്ങു... മറ്റൊന്നും നോക്കില്ല ഇതു ഞങ്ങൾ മുന്നേ എടുത്ത തീരുമാനം ആണ്... എന്തൊക്കെ സംഭവിച്ചാലും ശെരി കുർബാന നടത്തി ദൈവത്തിനു നന്ദി പറഞ്ഞു വൈദീകനെ കൊണ്ട് വെഞ്ചരിക്കും മറ്റൊന്നും നോക്കില്ല.... ദൈവമേ നന്ദിയും സ്തുതിയും ആരാധനയും 🙏