Life ൽ ആദ്യമായിട്ടാ തിങ്ങി നിറഞ്ഞുപോയ ഞങ്ങളുടെ സങ്കടങ്ങൾ ആദ്യമായി ഞങ്ങൾ പുറത്തു പറഞ്ഞു.മനസിന് തന്നെ സമാദാനം.വേദി ഒരുക്കി തന്ന Josh Talk നോട് ഒരുപാട് നന്ദി കടന്നു പോയത് പലതും, അന്ന് ഞങ്ങൾ തളർന്നു പോയിരുന്നെങ്കിൽ ഇന്ന് ഞാൻ ആരാണെന്നു പോലും (ഈ ലോകത്തു ഞങ്ങളുടെ ജീവിതം ഉണ്ടാവുമോ)അറിയാതെ പോയേനെ.Life ൽ കടന്നു പോകുന്ന പല കാര്യങ്ങളിലും നമ്മുടെ Life success അവനുള്ള പല കാര്യങ്ങളും ഉണ്ട് പക്ഷെ നമ്മൾ ആരും അത് അറിയാതെ പോകുന്നു.അത് നമ്മൾ കണ്ടെത്തണം, അഭിമാനം നോക്കി നിന്നാൽ മുന്നോട്ട് പോവില്ല എന്നു കൃത്യ ധാരണ ഉണ്ടായിരുന്നു.നമ്മളെ ജീവിതം success അവൻ നമ്മൾ തന്നെ ശ്രമിക്കണം ആരും ഉണ്ടാവില്ല അത് ഞങ്ങൾ തിരിച്ചറിഞ്ഞതാണ് .എനിക്ക് വേണ്ടി പ്രാർത്ഥിച്ച ഓരോ ആളുകൾക്കും നന്ദി
@sherisworld54424 жыл бұрын
ഞാനും ഒരുപാട് പ്രതിസന്ധിയില് കടെന്നു പോയ ഒരാളാണ് ഇപ്പോളും എല്ലാം ശെരിയായി ട്ടില്ല എന്നാലും വിജയിക്കും എന്ന പ്രദീക്ഷ ഉണ്ട്
@sherisworld54424 жыл бұрын
സപ്പോർട് ചെയ്യണേ
@renithajinu36104 жыл бұрын
Mamnte pole thanne orupdu sankadangal anubavicha aalanu njnum innum njn athu anubavikunnu innu nte lifil njn ottaykanu nte mon mathre kootinu ullu...ellam oru naal sheryavumennu vicharichu jeevikukayanu njn.....😔 Nthyaalum mam nte ee story oru inspiration aayi thonni
@ashiqmc26114 жыл бұрын
THANK YOU SO MUCH for sharing your valuable Life experience ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍 really heart touching 💯
@achoosworld21444 жыл бұрын
Ithupole oru story pratheekshichilla.👍🏼but you are bold.eniyum orupad uyarangalilek ethette...
@sheeladevi954 жыл бұрын
ഒത്തിരി സന്തോഷവും കൂടെ ഒരുപാട് സങ്കടവും തോന്നി സഹന. തളരാതെ പിടിച്ചു നിന്നതിനു ഒരു big salute
@jaslinnowshad62574 жыл бұрын
റീന ചേച്ചിടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞവരുണ്ടോ.... റീന ചേച്ചി ഒരു ബിഗ് സല്യൂട്ട്
@aifahmishal89624 жыл бұрын
ഒരുപാടൊരുപാട് സന്തോഷം തോന്നി സഹനയുടെ life story കേട്ടപ്പോൾ. നിങ്ങൾ പറഞ്ഞത് എത്രയോ ശെരിയാണ് നമ്മൾ കണ്ടെത്തണം നമ്മുടെ ശെരിയായ വഴി. നല്ല positive energy കിട്ടി. രണ്ടുപേർക്കും മക്കൾക്കും എന്നും സന്തോഷം ദൈവം പ്രദാനം ചെയ്യട്ടെ.
@mallutravelogues33784 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞുപോയി.ഇതുപോലെ തകർന്ന് പോയ ചിലരെ നമുക്കൊക്കെ അറിയാം. അതിൽ നിന്നൊക്കെ വിജയിച്ചുവന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നല്ല മനസുള്ളവർക് നല്ലതേ വരൂ.
@massvisionplus24764 жыл бұрын
സഹോദരീ നിങ്ങൾ അന്ന് അനുഭവിച്ച അതേ അവസ്തയിൽ ആണ് ഞങ്ങളുടെ അവസ്ഥയും ഇനി മുന്നിൽ ഒരു വഴിയും ഞങ്ങളുടെ മുന്നിൽ ഇല്ല
God bless you mam....ഓരോ വാക്കും ഹൃദയത്തിൽ തുളച്ചു കയറുന്നു... കാരണം ഞാനും ഇതേ വഴിയിലൂടെ കടന്നു പോയവൾ ആണ്...
@mythilimurali82034 жыл бұрын
വളരെയേറെ ഹൃദയസ്പർശിയായ അനുഭവങ്ങൾ! വിജയത്തിന്റെ പടവുകളിലെത്തിച്ചേരാനും അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് മാർഗദർശനം നൽകാനുമുള്ള വലിയമനസ്സിനു വലിയ നമസ്കാരം!നിങ്ങളെപ്പോലുള്ളവർ എന്നും എവിടെയും ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു.
@KunjuBabe6 күн бұрын
സ്ത്രീകൾ ഉയർന്നു വരുന്നത് കാണുന്നതിൽ സന്തോഷം ഉണ്ട്.ഒരു നാൾ ഞാനും വരും ജോഷ് ടോക്ക്ൽ 🔥🔥🔥
@aifahmishal89624 жыл бұрын
Sahana you are great. നമ്മൾ ആത്മാർഥമായി ആഗ്രഹിച്ചാൽ നേടാൻ കഴിയാത്ത ഒന്നും ഇല്ല. പ്രതീക്ഷകൾ ഒരിക്കലും കൈ വിടാതിരിക്കുക.
@royaltyblog81774 жыл бұрын
കൂലി പണിക്കരാനായ പിതാവ്, പത്താം ക്ലാസ്സ് 2 തവണ fail ആയി, പിന്നീട് 10 ക്ലാസ്സ് എഴുതി എടുത്തു സയൻസ് എടുത്തു പ്രീ ഡിഗ്രി നല്ല മാർക്കൊടു പാസ്സ് ആയി പിന്നീട് MBBS ൽ അഡ്മിഷൻ കിട്ടി, പിന്നീട് PG, സ്പഷലിസ്റ്റ് എല്ലാം കഴിഞ്ഞു.. ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കുള്ള എല്ല് വിധക്ത ഡോക്ടർ പല ഹോസ്പിറ്റലുകളിലും ഇന്ന് വർക്ക് ചെയ്യുന്നു... അൽമാസ് കോട്ടക്കൽ ഹോസ്പിറ്റലിലെ ഹക്കീം ഡോക്ടർ... ഈ വേദിയിൽ അദ്ദേഹത്തെ കൊടുന്നാൽ നല്ലതായിരിക്കും
@hanfavp51614 жыл бұрын
👍👍
@Zebanzy124 жыл бұрын
Omg....ithrem inspired aaaya oru story🤩🤩🤩🤩🤩🤩🤩
@royaltyblog81774 жыл бұрын
@Dr Haseena Shafeeqകോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ neurologist ഹകീം ഡോക്ടർ
@shamantony14304 жыл бұрын
റീന നീങ്ങൾ ധൈരവും ,ലക്ഷ്യഭോദം മുള്ള സ്ത്രി അണ് നിങ്ങളുടെ വാക്കുകൾ ഭയങ്കര പോസറ്റി വാണ് എത്ര വലിയ പ്രശ്നം ഇത്രയും നിസാരമായി നിങ്ങൾ കണ്ടു അതിനെ വിജയിച്ചു നിങ്ങളുടെ വാക്കുകൾക്ക് ജീവനുണ്ട്. പോസറ്റി വാണ്, സൗമ്യമായ സംസാരം എനിക്ക് ഒരു പാട് ഇഷ്ഠ ദൈവം ഇനിയും സംവൃതമായി അനുഗ്രഹിക്കും എനിക്കും ഭിസൻസ് തുടങ്ങാൻ ഒരു ആഗ്രഹം
@fazusworld16464 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@paruscakehouse204 жыл бұрын
Proud to be your student mam
@shyjasumesh32166 күн бұрын
കേട്ടപ്പോൾ ഒരുപാടു സങ്കടവും അതിലേറെ സന്തോഷവും തോന്നി, ഞങ്ങളും എത്രത്തോളം ഇല്ലെങ്കിലും ഒരുപാടു കഷ്ടപ്പാട് അനുഭവിക്കുന്നു ജീവിതം ബാങ്കിന്റെ കൈയിൽ ആയ അവസ്ഥ ആണ് കൂടാതെ അസുഹങ്ങളും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ് എന്തെകിലും വീട്ടിൽ ചെയ്യാൻ പറ്റുന്ന ബിസിനസ് തുടങ്ങണം എന്നുണ്ട്
@abdulrasakkarasakka444 жыл бұрын
ഹലോ... mam.. മാമിന്റ ഇന്നത്തെ aa ചിരിയുടെ പിന്നാമ്പുറത്ത് വലിയൊരു സംഭവബഹുലമായ ഒരു കഥയുണ്ടായിരുന്നു അല്ലേ..... തരിച്ചുപോയി മാഡം.... എങ്കിലും ജീവിതം കെട്ടിപടുത്തുയർത്തല്ലോ..... ബിഗ് സല്യൂട്ട്...... shamsrrea
@prasannadevi76444 жыл бұрын
I am proud of u. Because u r a powerful woman. Thank u to inspire other women. God bless u.
@Raseena4384 жыл бұрын
Proud to be your student....☺️
@farsanarashh90234 жыл бұрын
Ur really a inspiration person maam.. Proud to be ur student
@basilathasny97994 жыл бұрын
നിങ്ങളുടെ story കേൾക്കുപ്പോൾ തന്നെ മനസ്സിലാവും.നിങ്ങൾ എത്രത്തോളം അനുഭവിച്ചിട്ട് ഉണ്ടാവും എന്ന്. So. ഇനിയും മുന്നോട് പോവണം ✌️✌️✌️😍😍😍
@raihanthe75213 жыл бұрын
റീനയുടെ സ്റ്റോറി കേട്ടപ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നുന്നു ഞാനും കഷ്ടപ്പെട്ട ജീവിക്കുന്നത് റീനയെ പോലെ താങ്ങാവാൻ ഹസ്ബൻഡ് ഇല്ല 2മക്കൾ ഉണ്ട് ഒരുപാട് കടം ഉണ്ട് പല ബിസിനസും ചയ്തു നോക്കുണ്ട് കേക്ക് ബിസിനസ്സ് തുടങ്ങണം
@hyfacholayil59124 жыл бұрын
Hats off to u dear.. My first cake teacher.. Never thought that ur smile holds a lot of tears from ur past.. Go on... Good luck to u both
@bpositivevlogsmubashirafas41444 жыл бұрын
Positive എനർജി keep cheythondirikkunna രണ്ടാളുകൾ ആണ് ഞങ്ങളും മനസ്സിൽ മുഴുവൻ സങ്കടം മാത്രം
@mehrish.naffaarrr4 жыл бұрын
Reenas kalvara ഞാനും കാണാറുണ്ടായിരുന്നു ഇപ്പം കഥയൊക്കെ കേട്ടപ്പം വളരെ അത്ഭുതം തോന്നി
@AbdulKareem-th6qb4 жыл бұрын
നന്നായി ചേച്ചി എന്റെ വൈഫ് ചേച്ചിയുടെ കേക്ക് ക്ലാസ്സിൽ അറ്റന്റ് ചെയ്തിട്ടുണ്ട്.. ഇപ്പോൾ ഒരു കൈ തൊഴിൽ ചെയ്യാൻ സാദ്ദിച്ചു.. എപ്പോഴും ഞങ്ങളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാകും... 😻😻😻😻😍😍
@abduljabbarabduljabbar55544 жыл бұрын
Order കിട്ടുന്നുണ്ടോ എങ്ങനെയാണ് ഓർഡർ കിട്ടൂ നത് Plz help me
@jintochalissery96644 жыл бұрын
Very sentimental and inspirational story ❤
@swapnamartin59204 жыл бұрын
ഇത്രയേറെ പ്രതിസന്ധികൾ തരണം ചെയ്തു വിജയത്തിലെത്തിയ sahana യ്ക്ക് ഇനിയുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കാൻ ആത്മാർഥമായ പ്രാർത്ഥനകളും ആശംസകളും..... God bless you...
@modicarebusinessopportunit81364 жыл бұрын
Same അവസ്ഥയാന്ന് ഞാനും... ഞാനും വരും joshe talks.. comming soon....
@nazrinthaseen4 жыл бұрын
Very heart touching & sentimental speech. Hard work become ur life success. I'm very happy to say that I'm ur student
@sajithasanthosh91474 жыл бұрын
ഒരുപാട് പ്രാവശ്യം കണ്ണ് നിറഞ്ഞു പോയി പക്ഷെ ഒരു പെണ്ണിന്റ ശക്തി അവളുടെ ഭർത്താവും അത് പോലെ ഭാര്യ ആണ് ഭർത്താവിന്റെ മനക്കരുത് എന്ന് ഒന്ന് കൂടെ ശക്തമായ ഉറപ്പ് നൽകി ഇതിലൂടെ എല്ലാർക്കും റീന ഒരുപാട് നന്ദി
@achuzsini77824 жыл бұрын
Chechi...karanjappol njanum karanju poi. Self confidence is the most important thing ur story.god bless u
Proud of you chechi.. Orupad santosham aayi. Thottu kodukkathe munnottu vannathinu. Ente swantham chechi ayirunnu engil enn thonni enikk😘😘😘
@sheebasunny48424 жыл бұрын
മോളെ സമ്മതിച്ചു തന്നിരിക്കുന്നു.. ഇത്രയും സങ്കടങ്ങൾ ഉള്ള ഒരാളാണെന്ന് ഒരിക്കലും കരുതിയില്ല... ദൈവം ഇനിയും ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ....🙏🥰
@sunithacsumu4 жыл бұрын
ഞാനും എല്ലാത്തരം പ്രയാസങ്ങളും അനുഭവിച്ച ആളാണ് ഉമ്മാടെ മാനസികമായ അസുഖം അതിൽ നിന്ന് കരകയറി വന്നു കയറി വന്നു കരകയറി വന്നു എന്റെ ഫാദറിന് സുഖവും സന്തോഷവും എന്താണെന്ന് അറിഞ്ഞിട്ടില്ല ഞങ്ങൾ രണ്ടു പെൺമക്കളെ പൊന്നുപോലെ നോക്കുമായിരുന്നു ഉമ്മാടെ മാനസിക അവസ്ഥ കാരണം കൊണ്ട് ഉപ്പാ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു നാട്ടിലെ ജനങ്ങൾ നോക്ക് പരിഹസിക്കും ആയിരുന്നു അന്ന് ഞാൻ ഒരുപാട് വേദനിച്ചിട്ടുണ്ട് നല്ലൊരു വീടില്ല ഒരു ഓലക്കുടിലിൽ ആയിരുന്നു മഴയും വെയിലും കൊണ്ട് ഉറങ്ങിയ ഓരോ പകലുകളും രാത്രികളും എനിക്ക് എന്തെങ്കിലും തിന്നാൻ ആഗ്രഹം വരുമ്പോൾ കല്ലും മണ്ണും തിന്നുമായിരുന്നു ഒരു മിട്ടായി തിന്നാൻ പോലും ഗതിയില്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു അതിൽനിന്നൊക്കെ മെച്ചപ്പെട്ട വന്നപ്പോഴേ എന്റെ ഉപ്പ മരണപ്പെട്ടു പോയി ഏഴുവർഷമായി ഉപ്പാന്റെ സുഹൃത്തുക്കളും മറ്റുള്ളവരും ഉണ്ടാക്കിത്തന്ന ആ വീട്ടിൽനിന്ന് സന്തോഷത്തോടെ കഴിയുന്നു ഇപ്പോൾ അത് അനുഭവിക്കാൻ എന്റെ ഉപ്പ ഇല്ല എന്നുള്ള വിഷമം എന്റെ ഉപ്പാ മരണപ്പെട്ടു പോയപ്പോൾ എന്തു ചെയ്യും എന്നറിയാതെ ഒരുപാട് വിഷമിച്ചു ആണുങ്ങളുടെ സഹായമില്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് വിചാരിച്ചു പക്ഷേ അതിനേക്കാൾ നന്നായി ജീവിക്കാൻ ഇന്ന് കഴിയുന്നു ഞാനൊരു വലിയ ജ്വല്ലറിയിലെ സ്റ്റാഫ് ആയി വർക്ക് ചെയ്യുന്നു ഒരുപാട് പ്രയാസങ്ങളും ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിച്ച എങ്കിലും ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഞങ്ങൾ രണ്ടു പെൺകുട്ടികളെ കല്യാണം കഴിഞ്ഞിട്ടില്ല എന്ന് ഒരു വിഷമം മാത്രമേ ഉള്ളൂ അത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നടക്കും അതിനിടയിൽ ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചു ഹോൾസെയിൽ ആയിട്ട് കേക്കിന് ഐറ്റംസ് വിളിക്കാൻ തുടങ്ങി പക്ഷേ അപ്പോഴത്തേക്കും കൊറോണ വന്നു അതും പോയി പക്ഷേ എന്നാലും ജീവിതത്തിൽ ഞാൻ തോക്കുകള് എന്നുള്ള കാര്യം ഞാൻ ഉറപ്പിച്ചു കഴിഞ്ഞ കാര്യമാണ് ഇന്നുവരെ ഒരു ഫാമിലിയുടെ മുന്നിലും കൈ നീട്ടിയിട്ടില്ല എന്റെ ഫാമിലി എല്ലാവർക്കും സ്വർണ്ണം ഉണ്ട് മാല വളകൾ അത് കാണുമ്പോൾ എനിക്ക് ഇടാൻ കൊതിയാവുന്നു പക്ഷേ അവർ തരൂല ഇന്ന് ഞാൻ എനിക്ക് ആവശ്യമായ സ്വർണ്ണങ്ങൾ ഞാൻ എന്റെ ശമ്പളത്തിൽ നിന്നും ഞാൻ വാങ്ങിച്ചു എന്റെ ഉമ്മാക്ക് വാങ്ങിച്ചു എന്റെ അനിയത്തിക്ക് വാങ്ങിച്ചു ഇന്ന് ഞാൻ ഇടാത്ത ഡ്രസ്സുകൾ ഇല്ല ഞാൻ കഴിക്കാത്ത ഭക്ഷണങ്ങൾ ഇല്ല ഇന്ന് ഞാൻ കിലോക്കണക്കിന്സ്വർണ്ണത്തിന്റെ ഇടയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് അതുകൊണ്ട് എല്ലാ ബന്ധുക്കൾക്കും ഭയങ്കര സ്നേഹമാണ് എനിക്കുറപ്പുണ്ട് ഞാൻ വിജയിക്കും എന്ന് പക്ഷേ കൊറോണ വന്നതുകൊണ്ട് ശമ്പളം വളരെ കുറവാണ് എന്നാലും ഞാൻ ജീവിക്കും എന്റെ കുടുംബത്തെ ഞാൻ നോക്കൂ ഞാൻ അങ്ങിനെ പൊരുതി ജീവിച്ചില്ലെങ്കിൽ ആൾക്കാർക്ക് ഞാനൊരു മോശക്കാരിയാവുമോ കാരണം മറ്റ് ജനങ്ങൾക്ക് ആരുമില്ല എന്നൊരു തോന്നൽ ഉണ്ടാവരുത് കല്യാണം കഴിയാത്ത പെൺകുട്ടി അല്ലേ ആര് വെറുതെ ഒന്നു നോക്കാം കിട്ടുമോ എന്നൊക്കെ പക്ഷേ എന്റെ ഉപ്പ മരണപ്പെട്ട അതിനുശേഷം എനിക്ക് ഭയങ്കര ധൈര്യം ആണ് എന്താടി എന്ന് ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കാൻ ഉള്ള ചങ്കൂറ്റം ഉണ്ട്
@Reenaskalavara4 жыл бұрын
Ys ഒരു ദിവസം വരും നമ്മൾക്കു തളരാതെ നിൽക്കണം
@neethu29994 жыл бұрын
ഞങ്ങളും ഇതു പോലെ ഒരു അവസ്ഥയിലൂടെ കടന്നു പോയ്കൊണ്ടിരിക്കുനു... ദൈവം നമ്മളെ കൂടുതൽ strong ആകാനാകും കഷ്ടപ്പാടുകൾ നൽകുന്നത്.. God bless u & ur family
@shabanashabana84804 жыл бұрын
in sha allah 👍
@shabeebavk2424 жыл бұрын
God bless you
@robinisadore9844 жыл бұрын
Good
@Exploringtheworldforyou4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏💖💖💖💖👌👍💪
@shameelahmedtp47594 жыл бұрын
സഹോദരി ഈ വീഡിയോ ഞാൻ ഡൗലോഡ് ചെയ്തു വെക്കും തളർന്നു എന്ന് തോനുന്നുമ്പോൾ ഒന്ന് കാണാൻ വീണ്ടും എണീറ്റോടാൻ നിങ്ങൾ അനുഭവിച്ച കഥകൾ കേൾക്കാൻ വൗ ഗംഭീരം... phinix അവർഡ് അർഹത നിങ്ങൾക്കു രണ്ടു പേർക്കും തരണം... josh ടോക്ക്നും നന്ദി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എത്തും ബെസ്റ്റ് wishes...
@saimasworld54134 жыл бұрын
പൈസ ഇല്ലേ ആരും കാണില്ല സത്യം ആണ് ലീന
@bijalinsworld4 жыл бұрын
*ഒരുപാട് നല്ല നല്ല അനുഭവങ്ങൾ നമ്മുടെ മുന്നിലേക്ക് എത്തിച്ചു തരുന്ന ജോഷ് talks🖤😘 ഞാനും ഇതുപോലെ ഒരു ദിവസം വരും🥰yes that's an my Dream💯*
@sherisworld54424 жыл бұрын
സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യാം
@shabanashaba50494 жыл бұрын
ഞങ്ങളും ഈ അവസ്ഥയിൽ ആണ് റീനാ ചേച്ചി ഞങ്ങൾക്കും രണ്ടു മോള് ആണ്. എവിടെ എങ്കിലും എത്തണം എന്ന് ആഗ്രഹം കൊണ്ട് ആണ് home made കേക്ക് തുടങ്ങിയത്
@elizabeththomas90354 жыл бұрын
Reenakutty.. നിങ്ങളുടെ കഥ കേട്ട് കണ്ണ് നിറഞ്ഞു... കഷ്ടപ്പാടിൽ നിന്ന് പടുത്തുയർത്തിയത് നഷ്ടപ്പെടില്ല... വന്ന വഴി മറന്നു പോകാതെ, തൊഴിലാളി മുതലാളി എന്നുള്ള ego ഇല്ലാതെ മുമ്പോട്ട് പോയതും കൊണ്ടും വളരെ ആത്മാർത്തയോടു ഇടപെടുന്നതുകൊണ്ടും ജീവിതം വിജയമായി.... ഞാനും റീനയുടെ ഓൺലൈൻ student ആണ്.. ദൈവം കുടുംബം ആയി അനുഗ്രഹിക്കട്ടെ.... Reena ഇഷ്ടം.. With love & prayers ❤🌹❤
@hishasverities67774 жыл бұрын
Chechi, ആദ്യം കണ്ണ് niranchupoyi. ലാസ്റ്റ് സന്ദോഷമായി ചേച്ചിയുടെ vijayam. Atmadhairyam. ഒരിക്കലും patararut. God bless you.
@jobyt95634 жыл бұрын
റീന ചേച്ചി ബിഗ് സല്യൂട്ട്. ഹാർട്ട് ടച്ചിങ്
@ajmalsainulabdeen70104 жыл бұрын
Well done...best wishes ✌️
@sunithacsumu4 жыл бұрын
നിങ്ങളുടെ ഈ സങ്കടങ്ങൾ കാണുമ്പോൾ ഉയർച്ചകൾ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ജീവിച്ചത്
@fayizarashid7984 жыл бұрын
Great effort dear 😍 may God bless👍
@jyothiprem84294 жыл бұрын
സാരമില്ലടാ ,പിടിച്ചു നിൽക്കാൻ ശക്തി തരണേ ഈശ്വരാ.....എന്ന് പ്രാർഥിക്കാം
@anniejojo72994 жыл бұрын
Ur story made me cry.....you inspired me a lot❤️🙏best of luck chechii😘😘
@RajiSMenon4 жыл бұрын
Sherikum inspiring reena, othiri perku useful avum ee msg, kannu niranju, palarudeyum anubhavam anu ith, love you dear💓💓💓💓💓Love from Ccok 💓💓💓💓💓💓
@AutotechtravelShabeerali4 жыл бұрын
പരാജയങ്ങളിൽ തളർന്നിരിക്കുന്നവർ കേൾക്കേണ്ട വാക്കുകൾ
@sherinsamuel5034 жыл бұрын
I'm really proud of you mam, now I become a good cake baker only because of attending your online class, thank you so much for your dedication, God bless you, you are amazing, you are great, you are my role model... Thank you mam
@hafsathbadu73034 жыл бұрын
ക്ഷമ ഉഉണ്ടല്ലോ. ഇനിയും മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@magicalpetals41314 жыл бұрын
Ee channel support cheyyumo please
@sreejakp33184 жыл бұрын
വളരെ നന്ദി .ഈ ഒരു ജീവിതാനുഭവം ഭാരതത്തിലെ സ്ത്രീകൾ മാതൃകയാവട്ടെ ഈ വീഡിയോ കണ്ട എല്ലാവരും മനസ്സിൽ തട്ടി കരഞ്ഞു
@adithrajesh20934 жыл бұрын
Ningalude vakkukal ketappol manasile nirasa kuranju. Thank you so much
@shamnaismaeel32964 жыл бұрын
Orupad motivate ആയി reena chechiyude vakukal
@NjanorupavamMalayali4 жыл бұрын
Reena chechi ശരിക്കും പ്രചോദനം പകരുന്ന സംസാരം 🥰🥰 Love From CCOK🥳🥳
@trendingreels5404 жыл бұрын
ചേച്ചിയുടെ talk മുഴുവൻ കേട്ടു ആദ്യമോക്കെ വിഷമം തോന്നി അവസാനം അഭിമാനo തോനുന്നു... proud to you.... ഓരോ വിജയത്തിനും ഓരോ തളർച്ച ഉണ്ടാവും ... ദൈവം അനുഗ്രഹിക്കട്ടെ... well done sis👏👏
@udaykumardurga88754 жыл бұрын
Very good positive energy boosting all the best
@thasni_mehz86404 жыл бұрын
ഇതൊക്കെ ആണ് അതിജീവനം
@joseillathu9334 жыл бұрын
Congratulations for your determination and success. Thank you for sharing your story God bless your family
@annmarianaveen83244 жыл бұрын
Mam proud to be your student👍
@anitha99044 жыл бұрын
Hats off you Reena and your strong hold husband too. Proud of you and very much appreciated for your hard works. God bless forever dear.
@yasminmohamed97094 жыл бұрын
Reena,God will give you succeed, your talk give us years.
@abithajose38594 жыл бұрын
ആ അപ്പൂപ്പൻ അന്ന് beachൽ വച്ചു പറഞ്ഞ വാക്കുകൾ കൂടി ഇവിടെ ഞങ്ങളോട് share ചെയ്യുമായിരുന്നു എങ്കിൽ ഞങ്ങൾകു० ആ വാക്കുകൾ ഒരു motivation ആയേനെ.
@seemakdl6444 жыл бұрын
അഭിമാനിക്കുന്നു. ഞാൻ നിങ്ങളെ ഓർത്തു
@hash...15204 жыл бұрын
Very happy to be one of your students madam 🤩😍❤️
@riyastn4490Ай бұрын
നല്ല അതിശയിപ്പിക്കുന്ന കഥ ഒരു സിനിമ കാണുന്ന ഫീലിങ്ങ്സ് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🥰🥰
Very good Ethu Thudarnnu Pokattea Divam Anugrahikkattea Nagalk Ethryum Nalla Training Class Eduthu Thanna Reenas madathinu Oru Big Saloot Thank you mam 🙏🤲❤️🥰
@ജനപ്രിയൻ-ട5വ3 жыл бұрын
Realy inspirational Story 👏👏Keep going 👍🏻
@Robmyshow4 жыл бұрын
Reena.. Orupad uyarangalil ethatte... ❤❤❤❤Love from CCOK fam❤❤❤❤
@leenashan52514 жыл бұрын
Good Reena I loved your success full story. All the best
@JishasYummyWorld3 жыл бұрын
റീന അടിപൊളി.... ആദ്യം കേട്ടപ്പോൾ കുറച്ചു വിഷമം ആയെങ്കിൽ അവസാനം സന്തോഷമായി നല്ല motivation തന്നെ ആയിട്ടോ 😍😍😍
@jasminebinu86024 жыл бұрын
😭😭😭😭👍💕😘😘😘 "സഹന" എന്ന പേര് ശരിക്കും അൻവർധമാക്കിയ സഹനത്തിലൂടെ വിജയം വരിച്ച റീനേച്ചിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വൻ അനുഗ്രഹിക്കട്ടെ
@monichankalapurackal85514 жыл бұрын
Very inspirational ! Congrats and I appreciate your hardwork !!
@Monisham0003 жыл бұрын
Truly motivated chechii..I'm proud to as one of your subscriber
@pinkytinu69054 жыл бұрын
Mam Super, ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ
@sreejithkottakkal64694 жыл бұрын
ഹായ്.. റീന.. നിങ്ങടെ ജീവിതകഥ കേട്ട് വിഷമിച്ചു .. പിന്നീട് ഒരുപാട് സന്തോഷിച്ചു.. ഇനിയും ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് പോകട്ടെ..Valsala, Sankaran kutty
@smithakuruppan70004 жыл бұрын
Reena. Big salute ,love you
@AngelDoesArt4 жыл бұрын
Hats off my dearest sis koode snehikkunna alu koode undallo dear arellam veruthalum. Ellavarum veruthalum kayvidatha ishwaran nammude koode undallo dear so no worries namukku thangan pattathathu ishwaran tharukayilla adhava thannalum He know how to make you go through it dear God Bless. Love from here and Love from💕💕🌷CCOK 🌷💕💕💪🏼💪🏼
@nehrinfathima94664 жыл бұрын
Proud of you👏👏👏👏
@sspsctipsandtricks87314 жыл бұрын
Positive vibes ... Josh talks ❣️❣️❣️❣️
@Ummazcakery4 жыл бұрын
Very good attempt.. God bless you dear for your succesful journey.. And all the very best👍👍😍😍
@nabeelakc10644 жыл бұрын
Hats of Reena Chechi🥰👍
@sebastiancj19644 жыл бұрын
റീനയും ചേട്ടനും ഞാൻ അറിയും വളരെ വളരെ സന്തോഷം തോന്നുന്നു ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@AbdulKareem-th6qb4 жыл бұрын
സഹന റിജു മുന്നോട്ട് ഇനി ഞങ്ങൾ നാട്ടുകാർ ഉണ്ടാകും താങ്ങായും തണലായും നിങ്ങൾ നിങ്ങളുടെ ബിസ്സ്നസ്സ് ആയി മുന്നോട്ടു പോകുക.. തളർത്താൻ പല കൃമി കീടങ്ങൾ കളും ഉണ്ടാകും.. അത് പ്രകൃതി നിയമം ആണ് പരട്ട കൾ ചിലക്കട്ടെ അത് മൈൻഡ് ഒരിക്കലും കൊടുക്കരുത് ok ഗുഡ് നൈറ്റ്..
@FlavoursOfABKitchen4 жыл бұрын
പരിശ്രമിച്ചാൽ നേടാൻ പറ്റാതായി ഒന്നുമില്ല എന്ന് തെളിയിച്ചു . സങ്കടം വന്നു 😓
@jasminijad99464 жыл бұрын
Sathyam anu.. Kude daiva vishvaasavum venam..
@manojaharidas298213 күн бұрын
പരിശ്രമിച്ചാൽ എന്തും നേടാം
@binilameenu25134 жыл бұрын
സൂപ്പർ ജീവിതം.ദൈവം കൂടെ ഉണ്ട്.
@silnarahim80834 жыл бұрын
ദീർഘ സുമംഗലീ ഭവ !!!...
@deepaandrin39414 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 😍😍
@dreamworksuccessworld4 жыл бұрын
ഇത് മുഴുവൻ കേട്ടു. ഈ ഒരു വേദന ഞങ്ങൾക്ക് ഇന്നും സ്വന്തം. വളരെ ഉയർന്ന സമ്പത്തിക സ്ഥിതിയിൽ ഉള്ള ഒരു കുടുംബം അതായിരുന്നു ഞങ്ങളുടേത്. ഏല്ലാരേയും സഹായിച്ചു സഹായിച്ചു ചതിയിൽ പെട്ട ഞങ്ങൾ 25. സെന്റ് സ്ഥലവും വീടും വിൽക്കേണ്ട സ്ഥിതിയിൽ എത്തി. വീണ്ടും ചതി പറ്റി. ഒരു ബ്രോക്കർ. ചതിയൻ. കൊടും ചതിയന്റെ കയ്യിൽ നിന്നും തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമത്തിൽ ആണ് ഞങ്ങൾ. അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞാൽ തീരില്ല. ഈ ലോകം ചതി നിറഞ്ഞതാണ്. എല്ലാർക്കും നല്ലത് വരണം എന്ന പ്രാർഥനയോടെ. 🙋👍🌹🌹🙏
@liyanvlogs83574 жыл бұрын
maaminte koode ennum ini njhangalkum undaavum God bless you
@mkabhilashtvpm4 жыл бұрын
Proud of u sister.... hat's off
@athirasanojathira33098 ай бұрын
Really touched dear your story Chechidey videos epozum kannarunde njan 👍 you are a strong Lady 😍
@hilfafathima22684 жыл бұрын
Ningalan enneyum oru home bakerakkiyadh.thank you so much.kashtapadinte idayil oru kunj varumanam kitunnund.thank you so much
@PiusSpace4 жыл бұрын
Shahana we love you dearuuu Proud of you 🥰🥰😘😘😍😍
@shymachevonshyma35054 жыл бұрын
വേദനകളും വിഷമങ്ങളും ഇല്ലാത്ത മനുഷ്യരില്ല നമ്മൾ വിചാരിക്കും നമ്മളെ ഉള്ളൂ എന്ന് 27 വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട് ഭർത്താവിന്റെ വീട്ടുകാരുടെ മാനസിക പീഡനം മൂലം മരിച്ചാൽ മതി എന്നുള്ള ചിന്ത മാത്രമായിരുന്നു എനിക്ക് എന്റെ മക്കളെ കുറിച്ചോർത്തു ഞാൻ ജീവിച്ചു ഇപ്പോഴും ഭർത്താവിന്റെ വീട്ടുകാരുടെ മാനസിക പീഡനത്തിന് ഒരു കുറവും ഇല്ല 35 ലക്ഷം ഞാൻ കട്ടു എന്നാണ് പുതിയ ആരോപണം എന്നിട്ടും ഞാൻ പിടിച്ചു നിൽക്കുന്നു മക്കൾക്ക് വേണ്ടി താങ്കളുടെ വിഷമങ്ങൾ കേട്ടപ്പോൾ സങ്കടം തോന്നി എല്ലാവിധ സപ്പോർട്ടും 👍
@ഞാൻഗന്ധർവ്വൻ-റ8ധ4 жыл бұрын
പിന്നെ എന്തിനാ അവരുടെ കാലിൽ നില്കുന്നു ഇറങ്ങി സ്വന്തം വീട്ടിൽ പോയി സ്വതത്ര മായി ജീവിക്
@meee20234 жыл бұрын
😰
@thasni_mehz86404 жыл бұрын
@@ഞാൻഗന്ധർവ്വൻ-റ8ധ yes. Arum arudeyum adimakal alla. All we independent
@ഞാൻഗന്ധർവ്വൻ-റ8ധ4 жыл бұрын
@@thasni_mehz8640 all peoples hav freedom Right equality Right freedom Gohead
@royaltyblog81774 жыл бұрын
1.കുട്ടികളെ എന്ത് വില കൊടുത്തും നല്ല വിദ്യാഭ്യാസം കൊടുക്കുക... 2.വിശാദം പിടിപെടാതെ നോക്കുക 3.കുട്ടികളോട് സങ്കടങ്ങൾ കുറ്റപെടുത്തലുകളും ഷെയർ ചെയ്യാതിരിക്കുക
@primeart57254 жыл бұрын
Very inspirational &motivational story.hats of you....