0% DOWN PAYMENT വണ്ടി എടുക്കാം | BHARAT BENZ 1015R MALAYALAM REVIEW 2022 | EMI & ON ROAD PRICE

  Рет қаралды 82,632

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

Пікірлер: 77
@sojanssojans1225
@sojanssojans1225 Жыл бұрын
ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മാസം 25000 രൂപയ്ക്ക് ലോഡ് വച്ചുകൊണ്ടുള്ള 10 വീൽ വാഹനം കൈ തെളിയിച്ചു കൊടുക്കുന്നു ദിവസം കുറഞ്ഞത് 50 കിലോമീറ്റർ ഓടിക്കുവാൻ കിട്ടുന്ന രീതിയിൽ ഒരു കൈ തെളിയാൽ ഡ്രൈവിംഗ് സ്കൂൾ ഞാൻ തുടങ്ങിയാൽ എത്ര പേര് കേരളത്തിൽ ഉള്ള എത്ര പേര് ആ സ്കൂൾ ഇൽ ചേരും
@sarathjohnson6909
@sarathjohnson6909 9 ай бұрын
Chetta kai okk thelinjathanu vella chance undo driver
@johnsonk.j.7728
@johnsonk.j.7728 9 ай бұрын
ഞാൻ ഉണ്ട്.
@abhi__2075
@abhi__2075 20 күн бұрын
Njan venel free ayitte 18 wheel 40 feet trailer kai theliychu tharam food mathram medichu thannal mathi daily 50 km alla 100 or 200 km tharam vandi
@sojanssojans1225
@sojanssojans1225 Жыл бұрын
എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച ആശാൻ 9 മാസം കാലി വണ്ടി മാത്രം ആണ് ഓടിച്ചിരുന്നത് കാരണം ലോഡും വണ്ടി ഓടിക്കുവാൻ കൊടുക്കില്ല അങ്ങനെ ഉള്ളവർക്ക് വേണ്ടിയാണ് എന്റെ ഈ സ്കീം ആരും സഹായിക്കാൻ ഇല്ലാതെ മാസങ്ങളോളം കിളി ആയി തെണ്ടിനടക്കുന്ന എന്നെപോലെ ഉള്ള സഹോദരങ്ങൾക്ക് വേണ്ടി ആണ് ഞാൻ ഈ സ്കീം തുടങ്ങുന്നത്
@dhaneshojdhaneshoj1423
@dhaneshojdhaneshoj1423 Жыл бұрын
Enthanu skeem
@soljymichael9949
@soljymichael9949 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ ഓരോ മോഡലും separate ച്യ്യണം പിന്നെ ഡ്രൈവേഴ്സിന്റെ റിവ്യൂ കൂടി ച്യ്യണം എങ്കിലേ ശരിക്കുള്ള കഥ അറിയാൻ patto
@sojanssojans1225
@sojanssojans1225 Жыл бұрын
ഫോർ വീൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും ഈ സ്കീം ഇൽ പഠിക്കുവാൻ ഞാൻ സൗകാര്യം ഒരുക്കുന്ന വിധം ഒരു ഡ്രൈവിംഗ് സ്കൂൾ
@shyamkrishnan6429
@shyamkrishnan6429 2 жыл бұрын
എല്ലാ വണ്ടികളും profile ഉള്ള customer ന് 100% finance കിട്ടും ചാസ്സിന്
@kannannair4977
@kannannair4977 2 жыл бұрын
Profile ഇല്ലെങ്കിൽ കിട്ടുവോ 🤔🤔
@HDheavendecor
@HDheavendecor 25 күн бұрын
Bharath Benz nu 4 wheel ulla vandi ille . 6 wheel ano starting
@niyasniyas1770
@niyasniyas1770 2 ай бұрын
മുവാറ്റുപുഴ യിൽ നിന്നും കൂത്താട്ടുകുളം പോകുന്ന അരുർ ഇൽ ഓട്ടോ ബാൻ ട്രെക്കിങ് ഭാരത് ബെൻസ് ഷോറൂം സർവീസ് സെന്റർ ഉണ്ട് എറണാകുളം ജില്ലാ എക്സ്ചേഞ്ച് ബാങ്ക് ലോൺ സർവീസ് സെന്റർ ഉണ്ട്
@kl2387
@kl2387 2 жыл бұрын
12 wheel tipper finance and review cheyum please
@suryasnaper1177
@suryasnaper1177 Жыл бұрын
Ithellum small vandi oundoo four wheeleta
@levento3327
@levento3327 2 жыл бұрын
Eicher Tipper 150 ft 👍💪
@PREDATORGAMING20
@PREDATORGAMING20 2 жыл бұрын
XUV 3OO REVIEW CHEYAMO PLZ
@malayalammovies7030
@malayalammovies7030 2 жыл бұрын
Hunadai elantra chyyo
@BIBIN7505
@BIBIN7505 2 жыл бұрын
Layland vandi gal cheyuumo
@ashwinashwin9596
@ashwinashwin9596 2 жыл бұрын
12 wheel truck and tipper review cheyyamo loan emi full details
@JOMZ_
@JOMZ_ 2 жыл бұрын
BHARAT BENZ UYIRR
@Johnson5
@Johnson5 2 жыл бұрын
New model 1917r ചെയ്യാമോ
@yaseenfirdous2105
@yaseenfirdous2105 Жыл бұрын
Athe
@yaseenfirdous2105
@yaseenfirdous2105 Жыл бұрын
Vandi mileage koravanenn parayunnath ollath ano chetta
@augustinealbinaugustinealb6646
@augustinealbinaugustinealb6646 2 жыл бұрын
12 wheel tipper video edumo
@ronyjoseph2761
@ronyjoseph2761 2 жыл бұрын
Bro 150 feet bharth benz ondo
@sunilalppara7466
@sunilalppara7466 2 жыл бұрын
ടയർ സൈസ് പറഞ്ഞില്ല
@johnsonj3893
@johnsonj3893 2 жыл бұрын
Excellent sales skills ! All the best dear bharath benz executive !
@faihashahul9241
@faihashahul9241 Жыл бұрын
ഞാൻ
@YATHRA660
@YATHRA660 8 ай бұрын
1015 // 1215 ZERO available OR NOT AVAILABLE
@levento3327
@levento3327 2 жыл бұрын
Eicher tipper 150ft sale videos idoo broo
@lalruatfelaruatfela2644
@lalruatfelaruatfela2644 2 жыл бұрын
100%finance pe, 1217 tripper ho chuka hein?
@rageshp4634
@rageshp4634 2 жыл бұрын
What is the Tyre size of this vehicle?.
@joemonkyesudas7093
@joemonkyesudas7093 2 жыл бұрын
8.25/16
@muhmmd_adnan3443
@muhmmd_adnan3443 2 жыл бұрын
1215 model onnu cheyyenne
@youtubehub942
@youtubehub942 2 жыл бұрын
Tax ടോൾ ഇൻഷുറൻസ് പിന്നെ പോലീസിനും rto ക്കും പിച്ച കൊടുക്കാനുള്ള ഒരു പണി 😀
@kannannair4977
@kannannair4977 2 жыл бұрын
ഇല്ല കൊടുക്കത്തില്ല
@4by431
@4by431 2 жыл бұрын
Your very correct 👌
@4by431
@4by431 2 жыл бұрын
Your very correct 👌
@Jamsheer-wh9vm
@Jamsheer-wh9vm Жыл бұрын
Enna pinne vandi edukandaloo vittil irunnal matiyalao vandi panni edukumbol sadaranna ann ellam
@YATHRA660
@YATHRA660 10 ай бұрын
1015 SLEEPER CABIN AVAILABLE ആണോ ?
@YATHRA660
@YATHRA660 10 ай бұрын
8 To 10 TON PASSING ഉള്ളത് SLEEPER CABIN എടുക്കണം എന്നുണ്ട് ഇപ്പോൾ HOLD ചെയ്ത് വെച്ചേക്കുന്നു B BENZ 1215 ,, SML ISUZU GSXT ഇതിൽ B BENZ നാണ് പ്രാധാന്യം SLEEPER CABIN ഇറങ്ങുമെന്ന പ്രതീക്ഷയിൽ നിലവിൽ TATA SLEEPER CABIN ഉണ്ട്
@jileshabuthomas8399
@jileshabuthomas8399 2 жыл бұрын
Is it possible to use as a tipper....
@hariprasadkp2012
@hariprasadkp2012 2 жыл бұрын
Bharatbenz bs6 2823 tipper cheyyuo..??
@abhijithmani8837
@abhijithmani8837 2 жыл бұрын
BB 1617 cheyyooooooooo
@jomonjohn6029
@jomonjohn6029 2 жыл бұрын
റോഡിൽ മൊത്തം ഭാരത് ബെൻസ്.... റോഡിൽ ഉള്ളവരെല്ലാം പൊട്ടൻ മാരാണോ.?? 😂
@sirajisubu1063
@sirajisubu1063 2 жыл бұрын
Very good information
@mmkg6259
@mmkg6259 Жыл бұрын
വിലകൂടിയ സ്പെയർ പാർട്സ് വളരെ ചെലവേറിയ പരിപാലനം
@INDIAN-on3lx
@INDIAN-on3lx 2 жыл бұрын
🤣😂ചേട്ടാ മലയാളികൾ എൻപത് ശതമാനവും ഗൾഫിൽ പോയവരാണ് അതുകൊണ്ട് തള്ളി മറി ക്കല്ലേ
@dreamcatcher8971
@dreamcatcher8971 2 жыл бұрын
😂😂😂😂
@baijusuperfilm7429
@baijusuperfilm7429 2 жыл бұрын
🥰🤗😆😆😆😂
@mjameelkp
@mjameelkp 2 жыл бұрын
പറഞ്ഞു കൊടുക്ക്‌ മച്ചാനേ
@anuvs6259
@anuvs6259 2 жыл бұрын
First
@viperlunecouples
@viperlunecouples 2 жыл бұрын
Poli🔥🔥
@instagatesolution7682
@instagatesolution7682 2 жыл бұрын
E vandi mosam abiprayagalude Koodu anni Spare parts kannikude vellam varum
@bilalnanda6843
@bilalnanda6843 2 жыл бұрын
Sir.l.have.a.tipper.1015.bs6..iam.sipleyer.on.kashmir.
@muhammedrafeeque4620
@muhammedrafeeque4620 2 жыл бұрын
Poli
@kiranps3861
@kiranps3861 2 жыл бұрын
👌👌👌👌
@tiktik1520
@tiktik1520 2 жыл бұрын
Hindi video 1015r+
@shihabck1063
@shihabck1063 2 жыл бұрын
Minibusdetail
@RajeshAR-h4s
@RajeshAR-h4s 2 жыл бұрын
ഭാരത് ബെൻസ് വണ്ടിയും കാര്യങ്ങളും എല്ലാം ok ആണ്. എന്നാൽ. ഭാരത് ബെൻസിന്റെ 1215 വണ്ടി ആരും എടുക്കരുത്. അത് ട്രക് ആയിട്ടാണ് ഇറങ്ങുന്നത്. ട്രക്കിന്റെ യാതൊരു ഗുണവും ഇല്ല. ടോൾ കൂടുതലും ലോഡ് 7500റിൽ കൂടുതൽ കയറതില്ല. ആരും ആ വണ്ടിയിൽ ചാടി പെടരുത്. അനുഭവസ്ഥൻ ആണ് ഞാൻ. പെട്ടിരിക്കുവാണ്.
@asckcreationz
@asckcreationz 2 жыл бұрын
7.5 ton il kooduthal load kayttan pattillennoi?? Athenna🤔
@RajeshAR-h4s
@RajeshAR-h4s 2 жыл бұрын
വണ്ടിയുടെ മൊത്തം വെയിറ്റ് 12 800. കാലി 5 300 ലോഡ് 7 500 വണ്ടി ട്രക്കിൽ പെട്ടതാണ് ടോൾ വലിയ വണ്ടിയുടെ കൊടുക്കണം അതിനുള്ള പാസ്സിങ് വണ്ടിക്ക് ഇല്ല
@asckcreationz
@asckcreationz 2 жыл бұрын
@@RajeshAR-h4s ee vandiyil 7.5 ton allalloi, athil kooduthal annalloi ellrum kayttunne...
@RajeshAR-h4s
@RajeshAR-h4s 2 жыл бұрын
@@asckcreationzഓരോ വണ്ടി ഓണർ മാരുടെയും ഡ്രൈവർ മാരുടെയും കൊള്ളരുതായ്മ കാരണം ആണ് ഓവർ ലോഡ് കയറ്റേണ്ടി വന്നത്. കാരണം. വണ്ടിയുടെ പാസ്സിങ് ലോഡ് കയറ്റിയിരുന്ന സമയത്ത് വണ്ടിക്ക് നല്ല വാടകയ്യും നല്ല ബാലൻസും ഉണ്ടായിരുന്നു. അത് ഇന്ന് ഞാൻ മുകളിൽ പറഞ്ഞ ആളുകൾ ലോഡ് സ്വന്തം ആക്കാൻ വേണ്ടി ടണ്ണേജ് കൂട്ടി വാടക കുറച്ചു. അതുകൊണ്ട് ആണ് ഇപ്പോൾ വണ്ടികൾ ഓവർലോഡ് കയറ്റേണ്ടി വന്നത്.ഒരു വണ്ടി ട്രാൻസ്‌പോർട്ടിൽ ലോഡ് കയറ്റാൻ ചെന്നാൽ കമ്പനിയിൽ നിന്നും നല്ല എമൗണ്ട് കൈപ്പറ്റുകയും വണ്ടിക്കാരന് തുച്ഛമായ എമൗണ്ട് കൊടുക്കുകയും ചെയ്യുന്നു. ഇതൊക്കെ ആണ് വണ്ടിയിൽ ഓവർലോഡ് കയറ്റാൻ നിർബന്ധിതൻ ആകുന്നത്. അല്ലാതെ ആരും മനപ്പൂർവം ഓവർലോഡ് കയറ്റുന്നത് അല്ല. ഞാൻ 22 വർഷമായി AIP ലോറി ഓടിക്കുന്ന ആളാണ്.
@sherinantony6667
@sherinantony6667 2 жыл бұрын
ഞാൻ ഇപോഴും ഓർക്കുന്നു 2012ഇൽ ഭാരത്ബെൻസിന്റെ വണ്ടിക്കു വേണ്ടി ഷോറൂമിൽ പോയായിരുന്നു... അവർ അതു കഴിഞ്ഞു എന്നെ വിളിയോട് വിളി ആയിരുന്നു.....അന്ന് ഞാൻ വാങ്ങിയില്ല... അന്ന് വാങ്ങിയായിരുന്നേൽ.. ഇപ്പോ ഒരു koodeesworan ആയേനെ.... 😤
@user-bt3oj9zb1l
@user-bt3oj9zb1l 2 жыл бұрын
💓👏
@shajahangood3277
@shajahangood3277 2 жыл бұрын
👍
@eshwarpatil4211
@eshwarpatil4211 2 жыл бұрын
Video hindi me banaya karo.
@shihabck1063
@shihabck1063 2 жыл бұрын
Minibus
@DeshRaj-gw7ur
@DeshRaj-gw7ur Жыл бұрын
Hindi mein boliye
@kunhiramankv3585
@kunhiramankv3585 Жыл бұрын
Bharathbensbusndakasargpodsarvicenterevidayanu
@user-xc4nu9lh6t
@user-xc4nu9lh6t Жыл бұрын
Jabardast gadi
@jithinseby2428
@jithinseby2428 2 жыл бұрын
Bus chassis oru video cheyamo
@muhammedrafeeque4620
@muhammedrafeeque4620 2 жыл бұрын
First
@noushadpknoshu6744
@noushadpknoshu6744 2 жыл бұрын
1015 vandi kamplainta
@kunhiramankv3585
@kunhiramankv3585 Жыл бұрын
Bharathbensbusndakasargpodsarvicenterevidayanu
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 37 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 687 М.
truck world muvattupuzha
15:55
ANTONY KADAMBATTU
Рет қаралды 50 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 37 МЛН