Sir ... bleeding...und ippol കുറച്ചു തടിപ്പ് കാണുന്നു....
@Avandhuss4 жыл бұрын
താങ്ക്യൂ സർ
@kasyapaayurveda4 жыл бұрын
ദയവായി ഷെയർ ചെയ്യൂ..
@ebinek27164 жыл бұрын
എനിക്ക് ഇടക്ക് ചിലപ്പോ (മാസത്തിൽ ഒന്ന്) ഒന്നോ രണ്ടോ തുള്ളി രക്തം മലത്തിന്റെ കൂടെ പോവുന്നുണ്ട്.പക്ഷെ അത് separate പോവുന്നില്ല.പോയി കഴിഞ്ഞാൽ ചെറിയ വേദനയും നീറ്റലും ഉണ്ട്.ഇത് സാധാരണ ആണോ?
@harithabinu75724 жыл бұрын
സാർ piles വരുമ്പോൾ പനി വരുവോ. Please reply
@aryasree59083 жыл бұрын
Varum.enku vrum😢😢
@libuzzworld72913 жыл бұрын
കുട്ടികൾക്ക് വരുമോ . എന്റെ മകൾക്ക് 9 yrs ആയി . അവൾക്ക് വയറ്റിന്ന് പോകന്നത് ടൈറ്റിൽ ആണ് . പിന്നെ Blood വരുന്നു െചറുതായിട്ട്
@kasyapaayurveda3 жыл бұрын
Varaam
@CR-ws5xk3 жыл бұрын
കുട്ടിക്ക് ജലാശം ഉള്ള ഭക്ഷണം കൊടുക്കുക... പൊറോട്ട പോലുള്ള കട്ടി ഭക്ഷണം കൊടുക്കരുത്.. വെള്ളം നന്നായി കുടിക്കണം
@subashk2015 Жыл бұрын
കാലഹരണപ്പെട്ടെ പൈൽസ് വരു കറുത്ത മുന്തിരി,ചെറുപഴം,ചീര വെണ്ട ഇവ കഴിക്കുക. വയറ്റിൽ മർദ്ദം കൂട്ടുന്ന ആഹാരം കഴിക്കരുത് പൊറോട്ട,മൈദ, ബിസ്ക്കറ്റ്സ് ഇവ ഒഴിവാക്കുക. ആസിഡ് അടങ്ങിയ പഴങ്ങൾ, ഓറഞ്ച് പോലുള്ളവ ഒഴിവാക്കുക.
@shijupathinaramparambakolo61043 жыл бұрын
സർ എനിക്ക് നല്ല വേദനയും ഉണ്ട് ടോയ്‌ലറ്റ് ഇൽ പോകുമ്പോൾ ബ്ലഡ് ഉം പോകുന്നുണ്ട്..... എന്തോ തടസ്സം പോലെ ഉണ്ട് മലം പുറത്തു വരാൻ... എന്താണ് സാർ ഇത്..
@mhdsfr70233 жыл бұрын
Ith moolakuru alla. Phisher enna asugam an
@mhdsfr70233 жыл бұрын
Doctor parayo onn?
@josephmathew61024 жыл бұрын
In
@kasyapaayurveda4 жыл бұрын
???
@vishnunarayanan20874 жыл бұрын
ബ്ലീഡിങ് ഇല്ല മൂലം തള്ളുന്നുണ്ട്...
@kasyapaayurveda4 жыл бұрын
അതെന്താണെന്ന് പരിശോധനയിലൂടെയെ കൻഫേം ചെയ്യാൻ കഴിയൂ..