ആയുർവേദം ഉയോഗിച്ച് ഫൈലേറിയയ്ക്ക് മരുന്നുണ്ടൊ അതൊന്നു വിശദീകരിക്കാമൊ
@kasyapaayurveda4 жыл бұрын
ആയുർവേദത്തിൽ ചികിത്സയുണ്ട്. എന്നാൽ വ്യാപകമായി ചികിത്സിക്കപ്പെടുന്ന ഒരു രോഗമല്ല. ഒരു നല്ല മാതൃക കണ്ടിട്ടുള്ളത് കാസർഗോഡ് ഉള്ള IAD എന്ന സ്ഥാപനത്തിൽ ആയുർവേദവും ആലോപതിയും ഒക്കെ സംയോജിപ്പിച്ചു ചെയ്യുന്ന രീതിയാണ്.