നന്ദി തിരുമേനി ഇത്രയും നല്ല അറിവ് നൽകിയതിന് ഭഗവാന്റെ അനുഗ്രഹം അങ്ങേക്ക് ഉണ്ടാകട്ടെ 🙏🏻🙏🏻
@jessyprasanth659725 күн бұрын
@@SunithranKs-uy6sy (
@sasisasi240310 ай бұрын
ഇതുപോലെ ആകണം ആചര്യൻ മനസിലാകും വിധം നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ നന്ദി ശശിധരൻ പതിയങ്കര
@geethakrishnanadinadu63029 ай бұрын
ദേഹം ജനിപ്പിച്ച താത മാതാക്കാൾക്ക് ദേഹമൂലാത്മാക്കൾ എന്ന് കേൾപ്പുണ്ട് എന്ന് ഭാഗവതം പറയുന്നു... അതുകൊണ്ട് അവരെ ആദ്യം പിന്നെ തുല്യതയോടെ ആ മാതാ പിതാവിന്റെയും ക്ഷേത്രങ്ങൾ രണ്ടഇടതും പോയി അവനവനാൾ കഴിയുന്ന വഴിപാട് സമർപ്പിക്കുക... ആ മണ്ണിൽ പാദം സ്പർശിക്കുമ്പോൾ തന്നെ നമ്മളിൽ ഉള്ള നെഗറ്റീവ് ചിന്തകൾ മറ്റെല്ലാം വിറ്റൊഴിഞ്ഞു പോകും. മെഡിക്കൽ സയൻസ് എല്ലാം പുരാണ ഗ്രന്ഥങ്ങളിൽ നിന്നും കടം എടുത്തത് ആണ്. അതുകൊണ്ട് നമ്മുടെ കുടുംബം ഒരു പാലത്തറ ആണെങ്കിലും നമ്മൾ അതിനു അതിന്റേതായ മഹത്വം നൽകുക....❤❤❤❤️🧡🧡
@MahadevanPNair9 ай бұрын
നമസ്തേ, വളരെ നല്ലയൊരു അറിവാണ് അങ്ങ് നൽകിയത് ഇത് പലർക്കും അറിയില്ല, നന്ദി അങ്ങക്ക് എല്ലാ നന്മകളും നേരുന്നു. 🙏🏻
@vishnukv95539 ай бұрын
കുറെ നാളത്തെ ഒരു സംശയത്തിന് ഉത്തരം ലഭിച്ചു വളരെ നന്ദി തിരുമേനി🙏🙏🙏🙏
@saralaj766710 ай бұрын
വളരെക്കാലം കൊണ്ടുള്ള സംശയമായിരുന്നു അതു തീർത്തു തന്നതിനു നന്ദി തിരുമേനി 🙏🙏🙏
@mahendrakumararjunanpillai2367 ай бұрын
ആചാര്യ ദേവോ നമഃ... വളരെ ഉപയോഗപ്രദമായ പ്രഭാഷണം..
@vaanvipriya739 ай бұрын
വിലയേറിയ അറിവിന് നന്ദി നമസ്കാരം 🙏
@ravindranmadhavan86305 ай бұрын
കുടുംബക്ഷേത്രം ഏതെന്ന് പറയാൻ ഇത്രയും കറങ്ങി ബുദ്ധി മുട്ടിക്കാതെ അങ്ങേക്ക് പറഞ്ഞു കൂടെ മഹാത്മൻ 🙏🏼
@surendranmalayadi70139 ай бұрын
ഇത്രയും വിശദീകരിച്ചു തന്നതിന് നന്ദി തിരുമേനി
@unnikrishnanunniotp60107 ай бұрын
നല്ല വിശുദ്ധികരണം എല്ലാവർക്കും ഉപകാരപ്രദമാവും വിധം നന്ദി
@krishnammakb27209 ай бұрын
നമസ്തേ ജീ ഇന്നത്തെക്കുട്ടികൾ കേൾക്കേണ്ട പ്രഭാഷണം' ജീയ്ക്ക് ഒത്തിരി നന്ദി നന്ദി നന്ദി നമസ്തേ
@radhamanikrishnankutty39989 ай бұрын
വളരെ നന്ദി തിരുമേനി 🙏
@ambikasudhan99419 ай бұрын
വിലയേറിയ. അറിവിന്. നന്ദി. നമസ്ക്കാരം
@raginik69579 ай бұрын
ഉപകാരപ്രദമായ വീഷയം
@geethasaseendran-wx4nc9 ай бұрын
🙏🙏ഒത്തിരി നന്ദി
@swaroopaswaroopa901810 ай бұрын
ഈ അറിവിന് ഒരുപാട് നന്ദി 🙏🙏👏👏💯💯
@geethapr61689 ай бұрын
V.V.Thanks thirumeni
@ThankamAK-b8y21 күн бұрын
താങ്കൾ പറഞ്ഞത് 100 ശതമാനം ശെരി ആയിറ്റ് എനിക്ക് തോന്നുന്നത് എൻ്റെ അമ്മൻ്റെ സംന്ദം വീട്ടിൽ അബലം ഉണ്ട് അവർക്കേ ഞ്ഞങ്ങളെ അവഗണിക്കുന്നു
@ThankamAK-b8y21 күн бұрын
അമ്മൻ്റെ വീട് ആയത് കൊണ്ട്
@ThankamAK-b8y21 күн бұрын
സ്ാറ് പറയുന്നത് അവര് കേൾട്ടെ
@manojshoranur84519 ай бұрын
വളരെ നന്ദി തിരുമേനീ 🙏🙏🙏
@rekhalakshmanan62658 күн бұрын
എന്റെ കുടുംബ ക്ഷേത്രം അമ്മയുയൂടേതാണ് 🙏
@ajithalamuttam24118 ай бұрын
താങ്കളുടെ കണ്ടെത്തലിൽ എനിയ്ക്ക് വിയോജിപ്പുണ്ട്..അച്ഛൻ്റെ ബീജവും,,അമ്മയുടെ അണ്ടവും കൂടി ചേർന്നാലെ പ്രത്യുൽപ്പാതനം നടക്കൂ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്..അപ്പോൾ പിന്നെ അച്ഛനേ മാത്രം എങ്ങനെ മഹത്വവൽക്കരിയ്ക്കും..എന്നാൽ എൻ്റെ അഭിപ്രായം അമ്മയ്ക്കാണ് കാരണം അച്ഛൻ്റെ ബീജത്തിൻ്റെ അതേ നിലയിൽ അമ്മയുടെ അണ്ടവും ചേരും..കൂടാതെ താങ്കൾ പറഞ്ഞ പൊക്കിൽ കുടി ബന്ധവും അപ്പോൽ അമ്മയ്ക്കല്ലേ കൂടുതൽ ബന്ധം...
@shajushaju40106 ай бұрын
@@ajithalamuttam2411 ബീജം അച്ഛന്റെ പോയലെ ഇപറഞ്ഞതൊക്കെ ഉണ്ടാവൂ സുഹൃത്തേ
@radhakrishnanradhakrishnan77895 ай бұрын
നമ്മുടെ പുരാണത്തിൽ ഇവിടെ എങ്കിലും ഭാര്യയുടെ പുറകെ പോയി ഭാര്യയുടെ വീട്ടിൽ താമസമാക്കിയ ഏതെങ്കിലും ഒരു ദേവൻ ഉണ്ടോ? ഇല്ല എന്നാണ് ഉത്തരം . - ആണുങ്ങൾ പണി എടുക്കാതെ പുട്ടടിക്കാൻ വേണ്ടിയാണ് അച്ചിവിട്ടിൽ പൊറുക്കുന്നത്.
@sreedevisreedevipv19909 ай бұрын
Thanks thirumeni 🙏🙏🙏
@bharathank80529 ай бұрын
തിരുമേനിക്കു ഒരായിരം നമസ്കാരം, വളരെ ഉപകാരപ്രതം ആയുള്ള വീഡിയോ
@sathidevi56699 ай бұрын
Very very good information Thirumeny ❤❤❤, God bless you always 🙏🙏🙏.
@satheedevi503810 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ്.
@BabuPs-yx7ro9 ай бұрын
Thank.YouThirumeni🙏🙏 PSBaburaj.Chooral
@Valsan-gt2zt10 ай бұрын
ആചാര്യനു നമസ്കാരം ' എല്ലാ സംശയങ്ങളും തീർത്തു തന്നതിനു നന്ദി:
@anitharavikumar22599 ай бұрын
അമ്മ വഴി തന്നെയാണ് കുടുംബ ക്ഷേത്രം. ഞങ്ങൾ ആചരിക്കുന്നത് ഇതാണ്.
@MCKannan16 ай бұрын
@@anitharavikumar2259 അമ്മ login name, അച്ഛൻ password. ഇതിൽ ഏതിനാണ് importance? രണ്ടും തുല്യമാണ്.
@RugminiRugmini-w3j12 күн бұрын
വിലയേറിയ അറിവ് ന് നദി തിരുമേനി
@pushpasasi38010 ай бұрын
🙏🙏🙏എത്ര വ്യക്തമായിട്ടാണ് പറഞ്ഞുതരുന്നത്. വളരെ നന്ദി
@AGobalakrishnan9 ай бұрын
Dear Gurunadhaa....thankalude abhiprayam thaneyanu nan pinthudarunnathu.....❤
അമ്മ Login name ഉം അച്ഛൻ Password ഉം ആണ്. ഇത് രണ്ടുമില്ലാതെ നമ്മൾ ജനിക്കില്ല. രണ്ടുപേരും തുല്യരാണ്. കുടുംബ ക്ഷേത്രങ്ങളും അതുപോലെതന്നെ ആചരിക്കണം എന്നാണ് എന്റെ പക്ഷം.
@satheesangopalan274310 ай бұрын
ഇതാവണം ആചാര്യൻ❤
@bahuleyanprasanna817610 ай бұрын
അച്ഛൻ്റെ ബീജവും അമ്മയുടെ അണ്ഡവും സംയോജിച്ചാണ് ഭ്രൂണം ഉണ്ടാകുന്നത്. ' അതു അമ്മയുടെ ഗർഭപാത്രത്തിൽ വളർന്നാണ് കുഞ്ഞാകുന്നത്
@chandranmc69799 ай бұрын
അതുകൊണ്ട്.?
@SandhyaCS-pq4bv9 ай бұрын
അതെ അല്ലാതെ അച്ഛൻറെ ബീജം മാത്രമല്ല കുഞ്ഞ് അച്ഛൻറെ ബീജവും അമ്മയുടെ അണ്ടവും സംയോജിച്ചാണ് കുഞ്ഞുണ്ടാകുന്നത്
@prabhakarancheraparambil462710 ай бұрын
Namaskaram Thirumeni. Thank you very much for your Valuable Advice 👏 🙏
@geethasivan63818 ай бұрын
Valare. Nannni. Guru G. Ariyathpoy karyangal. Manasilakithannatnine🎉🎉🎉
@ചന്ദ്രികഅശോകൻ10 ай бұрын
തിരുമേനി നല്ല അറിവ് തന്നു.❤❤
@purushothamannair77589 ай бұрын
സത്യം 🌹🙏🙏🙏
@sanalkumarmr98517 ай бұрын
ക്ഷേത്രങ്ങൾ പരിപാലിക്കുന്നതിനായി എല്ലാ കുടുംബങ്ങളും പണ്ട് മുതൽക്കേ സ്വത്തുകളും മറ്റും മാറ്റി വയ്ക്കുകയും അത് ഉപയോഗിച്ച് പടിത്തരപ്രകാരം പൂജാദി കർമങ്ങൾ നടത്തിപ്പൊരേണ്ടതാണെന്നു നിഷ്കര്ഷിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. മരുമക്കാത്തയപ്രകാരം സ്വത്തുവഹകൾ സ്ത്രീകളുടെ പരമ്പരയിലൂടെ ദായക്രമം നിയമപരമായിരുന്നതിനാൽ ആ കാലഘട്ടത്തിൽ അമ്മയുടെ തറവാടുവഴിയുള്ള ക്ഷേത്രത്തിൽ മാത്രമേ മരുമക്കാത്തയികൾക്കു സ്വത്തവകാശം. ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഹിന്ദു പിന്തുടർച്ച നിയമപ്രകാരം സ്വത്തുക്കളിൽ എല്ലാ മക്കൾക്കും തുല്യ അവകാശം ഉണ്ടായപ്പോൾ കുടുംബക്ഷേത്രത്തിലും അതിന്റെ സ്വത്തുക്കളിലും കുടുംബത്തിലെ പ്രജകൾക്കു ആണ് പെൺ വ്യത്യാസമില്ലാതെ അവകാശം സിദ്ധിക്കുകയാൽ അവയെ പരിപാലിച്ചും ആചരിച്ചും പോകേണ്ടത് എല്ലാ അനന്തര അവകാശികളുടെയും ബാധ്യതയും അവകാശവുമാണ്. ഇക്കാലത്തു പെൺകുട്ടികൾ വിവാഹശേഷം ഭർത്താവിന്റെ നാട്ടിലേക്കു പോകയാൽ ഭൂരിപക്ഷം കുടുംബങ്ങളിലും അവിടുത്തെ പുരുഷപ്രജകളും അവരുടെ ഭാര്യയും മക്കളും ആയിരിക്കും ക്ഷേത്രകാര്യങ്ങൾ നോക്കി നടത്തുക. ഈ പ്രക്രിയ തുടർന്നു വരുന്നതിനാൽ ഇപ്പോൾ മക്കത്തായ രീതിയിലേക്ക് മാറിയിട്ടുള്ളതായി കാണാം. ഇതു തന്നെയാണ് പ്രയോജികവും. ദേവസ്വം സ്വത്തുവകകൾ അനുഭവിക്കുന്നവർ തന്നെയാകേണം അത് പരിപാലിക്കേണ്ടതും.
@LalithaSabu-te7xk9 ай бұрын
നമസ്കാരം തിരുമേനി നല്ല അറിവ്
@Geetha.VGeetha.V-j1c10 ай бұрын
ഞങ്ങൾ eppozhu m ആരാധിക്കുന്നുണ്ട് എല്ലാ വർഷവും ദേവിയാണ് (മീൻകുളത്തി അമ്മ )അച്ഛൻ വഴി ആണ് തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kamalurevi77799 ай бұрын
അഭിനന്ദനങ്ങൾ
@komalavally38809 ай бұрын
നല്ല അഭിപ്രായം നന്ദി
@krishnashreepillai31839 ай бұрын
അച്ഛനും മാതാപിതാക്കൾ വഴി 2 കുടുംബ ക്ഷേത്രവും അമ്മയ്ക്കും മാതാപിതാക്കൾ വഴി 2 കൂടുംബ ക്ഷേത്രവും കാണുമല്ലോ? അപ്പോൾ ഒരാൾക്ക് മാതാപിതാക്കൾ വഴി മിനിമം 4 കുടുംബ ക്ഷേത്രങ്ങൾ കാണില്ലെ? വിശദമാക്കിയാലും.....
ഞങ്ങൾ ഒക്കെ അമ്മ വഴിക്കാണ് ആചരിക്കുന്നത്.പണ്ട്തൊട്ടെ മരുമക്കത്തായം ആണ. അമ്മയുടെ തറവാടിൽ കിട്ടുന്നതായ വില ഒരിക്കലും അച്ഛന്റെ തറവാട്ടിൽ കിട്ടില്ല
@sandhyarupesh340210 ай бұрын
Ate .njangalum angane anu.....
@chandrasekharannair978410 ай бұрын
ഇത് നായൻമാർക്ക് ഉള്ളതല്ല. നിയമപരമായും ശാസ്ത്രീയമായും അമ്മയാണ് യഥാർത്ഥ കുലം നിശ്ചയിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. അമ്മ വഴിയാണ് ജാതി നിശ്ചയിക്കുന്നത്
@@chandrasekharannair9784 ബീജം ആധാനം ചെയ്യുന്ന പുരുഷൻ ആണ് അച്ഛൻ.... അച്ഛൻ ആണ് രക്തത്തെ ലിംഗത്തെ നിശ്ചയം ചെയുന്നത്.... ആയതിനാൽ അച്ഛൻ വഴിയാണ് വംശവും ബന്ധവും...അമ്മ വഴി ബന്ധം മ്ലേച്ഛമാണ്... കന്യാദാനം ആണ് നടക്കുന്നത്.. അല്ലാതെ പുരുഷദനം അല്ല
@BeenaSubhash-c3y9 ай бұрын
തിരുമേനി, എന്റെ അമ്മയ്ക്ക് അമ്മയുടെ കുടുംബക്ഷേത്രം എവിടെയാ എന്നറിയില്ല, അതിനു ന്താണ് പരിഹാരം അമ്മയുടെ സഹോദരങ്ങക്കും അറിയില്ല, അമ്മമ്മ അമ്മയുടെ കുഞ്ഞിലേ മരിച്ചു പോയതാണ്, ഇതിനു ഒരു മറുപടി തന്നു സഹായിക്കണം 🙏🏼
@sobhagopakumar9999 ай бұрын
Bhandhukkal arum Elle avarodu chothichal mathiyallo ellengil oru nalla devaprasnam vekkunna jolsiyan vijarichal kantupidikkavunnathe ullu
@vijayakumari577810 ай бұрын
നല്ല അറിവുകൾ തന്നതിന് നന്ദി ❤️🌹
@RugminiRugmini-w3j12 күн бұрын
നമസ്കാരം തിരുമേനി
@nalinicheriyath-mo9rv10 ай бұрын
ഹരേ കൃഷ്ണ താങ്ക്യൂ സാർ
@ambikareghu94148 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@gopikrishnam89818 күн бұрын
Achan and amma vazhi ulla kudumba ambalathil 1 year orikkal enkilum pokuka.avide ulla nagathinu noorum palum nadathuka sambathika abhivrithikk
@SunilkumarKS-f1m7 күн бұрын
ഇതു ആവശ്യമില്ലാത്ത ഒരു സംസാരം ആണ് അച്ഛന്റെ, അമ്മയുടെ എന്നും പറഞ്ഞു ആരാണ് ഇവിടെ ക്ഷേത്രങ്ങളെ വേർതിരിച്ചു കാണുന്നത്
എൻ്റെ കുടുംബ ക്ഷേത്രം കുറെ കാലം അറിയാൻ പറ്റിയില്ല അച്ഛൻ്റെയും അമ്മയുടെയും...കുടുംബത്തിൽ ദോഷങ്ങൾ വരാൻ തുടങ്ങിയപ്പോൾ അന്വേഷിച്ച് കുടുംബക്കാർ പറഞ്ഞു തന്ന ക്ഷേത്രങ്ങളിൽ പോകാനും വഴിപാട് ചെയ്യൻ തുടങ്ങിയത് അത് ദൂരം ഉള്ളത് കൊണ്ടും സ്ഥലത്ത് ഇല്ലാത്തത് കൊണ്ടും എപ്പോഴും പോകാനൊന്നും പറ്റുന്നില്ല ഞാന് നട്ടിലും ഇല്ല പോകുമ്പോഴെല്ലാം പോയി പൂജകൾ ചെയ്യുന്നു അച്ഛൻ്റെ കുടുംബാംക്ഷേത്രത്തിൽ കഴിഞ്ഞ് തവണ നട്ടിൽ പോയപ്പോൾ ആദ്യമായി പോയത് കുടുംബത്തിൽ ആരും പറഞ്ഞു തന്നിട്ടില്ല അവരാരും പോകുന്നതും കണ്ടിട്ടില്ല. പിന്നെ ഭർത്താവിൻ്റെ കുടുംബ ക്ഷേത്രം ഞാൻ വിവാഹം കഴിഞ്ഞ് വരുന്ന് പിറ്റെ മാസം തൊട്ടാണ് മുടങ്ങി കിടന്ന് അമ്പലം പുനരുദ്ധരിച്ചു പൂജ തുടങ്ങി അതു പുള്ളിയുടെ അമ്മയുടെ കുടുംബം.അച്ഛൻറേത് വെറെ ഉണ്ട് അവിടെയും പോകാറുണ്ട് നാട്ടിൽ പോകുമ്പോൾ ഇപ്പൊൾ കുറെ കാലം ആയീ പോയിട്ടു കാരണം ഞങ്ങളുടെ.ജീവിതം മാറി മറിഞ്ഞ് ഉണ്ടാക്കിയതെല്ലാം. കടം കൊണ്ട് നഷ്ടപെട്ടു.ഇപ്പൊൾ ഒന്നുമില്ലാത്ത അവസ്ഥയാണ് പുള്ളിയുടെ അമ്മയുടെ കുടുംബത്തിൽ ഞങൾ ഉത്സവ സമയത്ത് അന്നദാനം എല്ലാ വർഷവും നടത്തിയിരുന്നു ഞാൻ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ പിന്നെ അതു നടത്താൻ കഴിയാതെ മുടങ്ങി അതിന് കുറെ നാൾ കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ.ജീവിതം മാറി മറിഞ്ഞത്.. എല്ലാം നഷ്ട പെട്ടു. ലോൺ കൊണ്ട് മോൾ ഒരു മൂന്ന് സെൻ്റ് വീടും വാങ്ങി.അത്രേയുള്ളൂ ഇതു മുടങ്ങിയതനി തിരുമേനി എല്ലാത്തിനും കരണം പരിഹാരം എന്താ ചെയ്യേണ്ടതു ഒന്ന് പറഞ്ഞു തരുമോ
Valate helpful aanu Orupadu doubts undayirunnu Ippol oru samaadhanam kitty Thank u very much aacharya
@sujathamn8833fhjeheh11 күн бұрын
🙏🙏🙏🙏🙏🙏🙏
@SukumarPurushotthaman-od6qw8 ай бұрын
Thank you very much Swamy.
@mohananpillai51499 ай бұрын
ഭഗവദ് ഭക്തിയുടെ ആദ്യപടി മാത്രമാണ് കുടുംബ ക്ഷേത്രം. അതുകൊണ്ട് എവിടെയാണോ താമസിക്കുന്നത് അവിടെ അടുത്തുള്ള ക്ഷേത്രത്തിൽ പോകുന്നു എന്ന് മാത്രം. എന്നാൽ ജ്യോൽസന്റെ തൊഴിൽ ജനങ്ങൾ അജ്ജരാകണം !
@Universefamily3339 ай бұрын
പെൺകുട്ടികളെ കല്യാണം കഴിച്ചു അയച്ചാൽ ആ മകൾക്ക് ഭതൃ കുടുംബ ക്ഷേത്രം ആകുമോ ആരാധിക്കേണ്ടത്?
@sajilathid.s14399 ай бұрын
ആ വിവരണ രീതി👏👍
@SanthiM.S9 ай бұрын
Thankyou sir
@radhapradeep30329 ай бұрын
Thanks
@izanagiismymine49959 ай бұрын
Guru. Namasthe
@sobhanasubramanian50473 ай бұрын
ഭർത്താവിന്റെ വീട്ടുകാർക്ക് കുടുംബ ക്ഷേത്രം ഇല്ല എനിക്ക് കുടുംബ ക്ഷേത്രം ഉണ്ട് അപ്പോൾ ഞാൻ വഴിപാടുകൾ വഴിപാടുകൾ അവിടെ ചെയ്താൽ മതിയാകുമോ❤ ശോഭന സുബ്രഹ്മണ്യൻ പൂരോരുട്ടാതി 🙏🙏🙏
@adhyathmikamkudumbam3 ай бұрын
മതിയാകും
@sobhanasubramanian50473 ай бұрын
നന്ദി തിരുമേനി ഇത്രയും നാൾ അങ്ങിനെ ചെയ്യാൻ പറ്റുമോ എന്ന സംശയമുണ്ടായിരുന്നു 🙏🙏🙏😀🙏🙏🙏❤️
വളരെക്കാലത്തെ സംശയം ആയിരുന്നു എന്നാലും ഒന്നുകൂടി ചോദിക്കുന്നു എന്റെ മകൻ എന്റെ അച്ഛന്റെയും അമ്മയുടെയും അമ്പലത്തിൽ നിന്നും ഏതാണ് എടുക്കേണ്ടത്
@pp-od2ht9 ай бұрын
Ningaludamakan avanda achandayum ammayudayumaanu adukkandadu Allada ningaluda alla k
@ambikaramesh95758 ай бұрын
ഈ സ്വാമി യുടെ കുടുംബ ക്ഷേത്രം അറിയുമോ ആവോ
@alalytb1087 ай бұрын
ന്ല്ല ചോദ്യങ്ങൾ ഉണ്ടാകും: . ഉത്തരം ഉണ്ടാകണം
@gangadevikarengal56849 ай бұрын
എന്താണ് കുടുംബക്ഷേത്രം. ഒന്ന് പറഞ്ഞു തരുമോ? അറിയതോണ്ടാ
@SasidharanChozhiyath9 ай бұрын
കുലദേവത ആരാണ് ? എവിടെയാണ് ? എന്നറിയാൻ എന്താണ് മാർഗ്ഗം?
@kannannairnair22489 ай бұрын
എല്ലാവർക്കും കുടുംബ ക്ഷേത്രം ഇല്ല, നിങ്ങൾക്ക് ഇല്ല എന്നോ ഉണ്ട് എന്നോ അല്ല, പണ്ട് കുടുംബദേവതയായി /കുല ദേവത ആയി ക്ഷേത്രം ഉണ്ടായിരുന്നവർ ഉണ്ട്, തലമുറ മുന്നോട്ട് പോയത് അനുസരിച്ച് അകന്ന് അകന്ന് പോയി പലർക്കും അത് എവിടെ ആണ് എന്ന് അറിയാതെ വരും ചിലപ്പോൾ, അങ്ങനെ ക്ഷേത്രം ഉണ്ട് എങ്കിൽ അവിടെ വേണ്ട വിതം പരിഗണിച്ചില്ല എങ്കിൽ ദോഷം ആണ്, എന്നാൽ ഇന്ന് ആര് ചെന്ന് ജ്യോതിഷ്യനെ കണ്ടാലും അവർ പറയും കുടുംബ ക്ഷേത്രത്തിൽ പോകണം എന്ന്, പിന്നെ നമ്മൾ അല്ലെ നമ്മുടെ പൂർവികർ പണ്ട് താമസിച്ചിരുന്ന ജെന്മ നാട്ടിൽ ഉള്ള ക്ഷേത്രം അത് വളരെ പ്രാധാന്യം അർഹിക്കുന്നു അത് ഒരിക്കലും കുടുംബ ക്ഷേത്രം അല്ല മറിച്ച് ദേശ ദേവൻ അല്ലെ ദേവി ആണ്.
@subhakeshir55129 ай бұрын
അഛൻറ അമ്മയുടെ കുടുംബമാണോ,അച്ഛന്റെ അച്ഛന്റെ കുടുംബമാണോ?.അതുപോലെ അമ്മയുടെ അച്ഛന്റെ കുടുംബവും,അമ്മയുടെ അമ്മയുടെ കുടുംബവുമില്ലേ?.ഇവയിൽ ഏതൊക്കെയാണു പ്രാധാനപ്പെട്ടത്?.