ഓസ്ട്രിയ ഇഷ്ടം. കരോള അതിലേറെ ഇഷ്ടം. ആ കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു.
@mkshafivpm5 ай бұрын
ഓരോ രാജ്യങ്ങളും അവിടത്തെ നാട്ടുകാരും എന്ത് രസമാണ് ആ ഓരോ കാഴ്ചകളും നിന്നിലൂടെ കണ്ടിരിക്കുമ്പോൾ ഞങ്ങൾ അവിടെയാണ് എന്ന് തോന്നിപ്പോകുന്നു അത്രയും മനോഹരമാണ് പുതിയ പുതിയ സൗഹൃദങ്ങൾ കണ്ടെത്തുന്ന നിൻറെ മിടുക്ക് അപാരം എല്ലാവിധ ആശംസകൾ അഭിനന്ദനങ്ങൾ .....നന്ദി
@vksmn7445 ай бұрын
Mind nannayal nammalum manoharamavum.
@Sonavarkey3 ай бұрын
Mahine ecakk oru KZbin channal thudagikodukku miss you eca
@ninjasoon91885 ай бұрын
മാഹിനെ ഈ കരോളക്കാണോ മൂന്നാറും വയനാടും കാണിച്ചു കൊടുത്തath അതിലേറെ മനോഹരമായ ഓസ്ട്രിയ❤
@asziass29484 ай бұрын
ECCA COME BACK ❤️😍മാഹീൻ ഇടക്ക് കരോളയെ വിളിക്കുന്നത് എക്കാ എന്ന് എക്കായും അടിപൊളിയാണ് @എക്കാ🥰♥️
@sravanganga77365 ай бұрын
21:32 എക്ക.. ആവൂ കരോള!! 😂😂 .. അളിയൻ ഒരു നിമിഷത്തേക്ക് പേടിച്ച് ആവി ആയിപ്പോയി😂😂
@Shammas55445 ай бұрын
😂😂😂😂
@Vichuzzvickzz5 ай бұрын
😂😂😂
@Cinima855 ай бұрын
😂😂😂😂😂
@Cinima855 ай бұрын
പല പ്രാവശ്യം കരോള വർണിങ് കൊടുത്തത hey hey😂😂😂
@abhijithp21165 ай бұрын
She allready given 3 warnings😂
@jerrygeorge70065 ай бұрын
Oro divasavum upload chyuna episode With Carola Super 👌👌 Carolak maheen nodu nalla caring 😉😊
@savadeduvattumannil55465 ай бұрын
31:47 parmesan chese. എല്ലായിടത്തും അറിയപ്പെടുന്ന ഒരു chese ആണ് ഇത്. സാധാരണയായി pastha spakaty pizza പോലോത്ത ഭക്ഷണത്തിൽ ഉപയോഗിക്കുന്നു....
@shaem_ak5 ай бұрын
16:27 അവർ ചെയ്ത,dumpster diving... നമ്മൾ ചെയ്ത പെറുക്കി 😅
@Bekarstreet5 ай бұрын
Carolaye കെട്ടിക്കോ. ഓൾ നല്ല മോളാണ്..❤💚😊😊
@SJfalimy5 ай бұрын
Avarude family nthayalum kollam😂❤
@FF_god1295 ай бұрын
6:05
@Cinima855 ай бұрын
19:32 ഏക്ക പറഞ്ഞത് ആക്താബ് 😂😂വാ വീട്ടാലും മാഹീൻ യുക്തി പുർവ്വം ഒഴിഞ്ഞു മാറും
@mrwhitedevil51975 ай бұрын
കുറേവട്ടം എക്ക വിളിച്ച കരോളയ്ക്ക് ദേഷ്യം വരും ..Miss u ecaa
@morash695 ай бұрын
What a beautiful landscape! All natural. Shoplifting at night is super👍🏻
@abhijithp21165 ай бұрын
What vibefull place 🥰 21:31 for a moment he thought his game is over 😂😂😂😂🤣... mikavaarum egana poyaal carola te aduth nin karathe kick ketaan chance ind 🤣🤣🤣🤣
@manafkarimbanakkal36315 ай бұрын
കേരളത്തിന് ഒരു ഓസ്ട്രിയൻ മരുമകൾ വിദൂരമല്ല❤
@Cinima855 ай бұрын
ലെ മാഹീൻ - 21:32ഏക്കആവുകരോള ടിക്കറ്റ് prize ഭാഗ്യം കേട്ടില്ല ചെറുതായി ഒന്ന് പേടിച്ചു 😂😂😂
@MuhammedShameerindia5 ай бұрын
😂😂
@paddymedia56974 ай бұрын
Yss😂😂😂 ekka ❤
@jasminijad99464 ай бұрын
@@paddymedia5697അതെന്താ Ekka?
@skhetpa5 ай бұрын
വീഡിയോ length ഒരു മണിക്കൂർ ആക്കൂ..very interesting ❤❤ പെട്ടെന്ന് തീരുന്നു.
@AshmilAshfin5 ай бұрын
കരോള സുന്ദരി 😍ആണ്
@mvpcreation77254 ай бұрын
നല്ല സ്നേഹമുള്ള കുടുംബം ❤
@Bapputtymutthu5 ай бұрын
❤❤❤അവരെ സംസാരം ഉൾപെടുത്തണം❤❤❤❤
@unniiguruvayoor90124 ай бұрын
നിങ്ങൾ രണ്ടുപേരും നല്ല ചേർച്ചയാണ് ബ്രോ 💙💙
@Justkidding6455 ай бұрын
Carola marriage chian enthkilum plan undo 😅❤ 2 perum good matching ane
നമ്മൾ ഒകെ വെറുത ആയുധം തൂകി ട്ടു നടക്ക 🥲🥲ഇവനെ കാണുമ്പോൾ മനസ്സിൽ ഒരു നീറ്റൽ 😂
@youtuberocky77395 ай бұрын
😂 upayogikan ulla permission daivam thanilla
@manafmanu19415 ай бұрын
19::30 വീണ്ടും ഏക്ക 🤣🤣🙏🏻
@jojupdevassy88835 ай бұрын
🔥🔥🔥🔥🔥 polichu muthe ഇതിനുവേണ്ടിയാണ് കാത്തിരുന്നത് super episode
@RamakrishnanCK-x4h4 ай бұрын
എല്ലാ എപ്പിസോടും അടിപൊളി ❤❤❤
@sachusDxb5 ай бұрын
21.33 ekka ekka carolante adikittanda vilikunath full ekka ekka എന്നാണ് 😂😂😂😂
@jameelak30465 ай бұрын
നിൻ്റെ അമ്മയുടെ കാമുകൻ വരുമ്പോൾ തന്ത തല്ലാറുണ്ട് അല്ലെ നല്ല പരിജയം അല്ലേ ???
@AbdulRahman-ot8pf5 ай бұрын
Mr mahin you are the amazing traveller in the world
@sanu07305 ай бұрын
ഇടക് ഇടക് ekka വരുന്നു പേര് മാറുന്നു 😂😂😊
@mohamedashiq28105 ай бұрын
Vem Adutha video upload cheyy ❤ Nalla rassandeda kandirikkan 😊
@ItsAJdazzlingJazzy5 ай бұрын
Atmosphere dust free n crystal clear.. Have a health checkup soon maheen
@riyasrcs3365 ай бұрын
Ekkaasu fan's like here ❤👍
@vinayak904175 ай бұрын
മച്ചാനെ നീ പൊളിക്.. പിന്നെ അവിടുത്തെ churches ഒകെ പറ്റുമെങ്കിൽ ഒന്നു കാണിക്കാൻ പറ്റുമോ👍
@ameershas37755 ай бұрын
കരോളയും പൊളി കരോളയുടെ നാടും പൊളി ✨
@Shameer.a.m5 ай бұрын
Allenghilum nammalkkishtappettavarude aduthethumbho pinne Ellam oru prathyeka viban…anyway your Austrian videos are sooperb…ithupole hitchhiking cheyyunna videosinekkal kooduthal pokunna sthalanghalile kazchachakal kanichal adipoliyayirikkum
@unniuthaman39035 ай бұрын
Nomad You and your journeys are just awesome, keep chilling bro🙌❤️🔥
@ramsheederoth44105 ай бұрын
Best wishes carola.🎉. Good cultural frm she family ❤️👌
@entertainmentunlimited35465 ай бұрын
Sofiya cute🎉🎉❤❤❤
@abishekcalicut17765 ай бұрын
മഹിനെ നിന്റെ vlog കാണുമ്പോ ഞാൻ എന്തൊരു ഹാപ്പി യാ എന്ന് അറിയോ 🥰🎉
@keralagreengarden80595 ай бұрын
😂😂😂❤🎉 കാണുന്നവർ കാണുന്നവർ കേറി പിടിക്കുന്ന വടംവലി ആദ്യമായി കാണുന്നു😂😂😂😂😅😅😅❤🎉 അതു എടുക്കുന്നത് മുൻസിപാലിറ്റി കണ്ടാൽ ഫൈൻ ഇട്ടു തരും😮
@bijibai39645 ай бұрын
21:32 eca 😂😂 ആ വിളി മിസ്സ് ചെയ്യുന്നു 😍😍😍😍
@ABDULRAHMAN-oo9oj5 ай бұрын
Mahin your video 👌fantastic
@psychos2gaming34435 ай бұрын
വീഡിയോ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ❤
@A2ZA2ZA2ZA2Z-gl9cn5 ай бұрын
Good video 👍👍👍👍👍👍👍👍👍karola Thanks all information 👍 and mahi all everything
@ArshalArshal-pr6db5 ай бұрын
❤️❤️😍 സൂപ്പർ സ്ഥലങ്ങൾ🙏🥰
@FathimaRana-zn2oq5 ай бұрын
19:24 mahin aryathe ecca nn paranju miss u ecca
@myrulsmylife66255 ай бұрын
Bro കേരളത്തിലും ഇതുപോലെ കുട്ടികളെ സ്കൂൾ ജീവിതത്തിൽ തന്നെ നീന്തൽ പഠിപ്പിക്കണ്ടേ..... എനിക്ക് അങ്ങനെ തോന്നുന്നു.. കാരണം ഞാനൊക്കെ നീന്തൽ പഠിച്ചത് സ്കൂൾ കട്ട് ചെയ്താണ് പുഴയിലും കനാലിലും ഒക്കെ പോയി നീന്തൽ പഠിച്ചത്... നീന്തൽ ഒരു ജീവിതത്തിന്റെ ഭാഗം ആക്കണം എന്നാണ് എനിക്ക് തോന്നുന്നത്.... നടക്കാൻ അറിയാവുന്നവർ നീന്തലും അറിയണം
@lame_girl5 ай бұрын
Sathyam. But ivide P.T periodile tchrs keriverum ennitalle swimming class.
@jahamgeerc5 ай бұрын
Swimming + driving and road safety
@ShahulHameed-wp4hf4 ай бұрын
Could you please share the camera you use for vlogging? Also, any recommendations for the best and most convenient vlogging camera?
@Shammas55445 ай бұрын
😂😂😂😂 21:33 എക്ക 😜😜😝😝😜😜😜😝😝😜😜😜
@Redxop33105 ай бұрын
🤣🤣
@Cinima855 ай бұрын
പഞ്ഞിക്കിടും എന്ന് ഒരു നിമിഷം പേടിച്ചു 😂😂😂
@gamingwithjinn28875 ай бұрын
19:29 ekka അല്ല Carola😸😂
@shihabudheen34 ай бұрын
Wat is ekka
@midhusiva28745 ай бұрын
Eccaye miss cheyunnundo..❤
@konapeak5 ай бұрын
Ecca we miss you ❤
@mrvlogafthabkareem6715 ай бұрын
Hai maheen😊 ninthe videos wery nice good keep going *insha Allah *😊🎉
@nisabtm88965 ай бұрын
Permizaan chees 😢
@Agattian5 ай бұрын
Maheen, keep a QR code of your channel with you. Also keep a GoPro on your head for some recordings, like you all went for night shopping😀
@fidafaizu5 ай бұрын
കേരളത്തിൽ ഇത് പോലെയുണ്ടെങ്കിൽ പാവപ്പെട്ടവർക്ക് വലിയ ഉപകാരമായേനെ
@mohamedsalimmohamedsalim31325 ай бұрын
❤❤❤❤❤❤❤yes very nice, so very quit family
@DaywithShanShakkeer5 ай бұрын
❤നിന്റെ വീഡിയോസ് കാണാൻ എന്ത് bangi
@jaleelchand82335 ай бұрын
വിഡിയോ വളരെ ഇഷ്ടമായി 🎉🎉
@mohammednanath88535 ай бұрын
Parmesan is an Italian hard, granular cheese produced from cow's milk
@santhoshk44585 ай бұрын
Ekka two times😂
@Hope-zz5ms4 ай бұрын
Carola is very intresting characture
@Sureshap-f8w5 ай бұрын
Hi bro ❤️ super video
@DemoTrade5 ай бұрын
Yoo bro.... did you just changed your camera or added some effects in this video?? It's really nice cause today video quality has been entirely different from other videos and it's nice ❤.
@hitchhikingnomaad5 ай бұрын
എനിക്ക് അറിയില്ല ഞാൻ ഒന്നും ചെയ്തില്ല 😂
@swapnakoodu15285 ай бұрын
Maybe because the country is so beautiful 😂
@DemoTrade5 ай бұрын
@@swapnakoodu1528 yaah am also think like that, maybe that's right...