ചൈന ക്കാരെ കുറിച്ചുള്ള എല്ലാ മുൻവിധി കളും മാഹീൻറെ വീഡിയോ കണ്ടപ്പോ മാറി കിട്ടി 😊നല്ല മനുഷ്യ സ്നേഹ മുള്ള ആൾകാർ
@ameervaliyakath743410 ай бұрын
Ivar Chinese muslims hoi clan allenkil veronn pakshe uygur Chinese alla Athukond avarkkedhire oppression ippozhum und ennathan vasthavam
@joshybenadict696110 ай бұрын
വിശ്വസിക്കാൻ കൊള്ളാത്തവർ😢
@888------9 ай бұрын
Poi jihaad thudangilko
@888------9 ай бұрын
Avide poi sdpi ndf thudangi nokk 😃😃😀😀
@omar_vlogger9 ай бұрын
@@888------ath endha? Pinne ee party okke enna vanne leave indian politics at india 👍🏻
@SijoSijoo10 ай бұрын
ഇവിടെ ചില യൂട്യൂബർ ചൈനയിൽ പോയി പാമ്പിനെ മൊതലായും തിന്നുന്ന വ്ലോഗും ഇട്ടു വളിയും വിട്ടു പോരും.... ബ്രോ 🫶❤️ ഇതാണ് വ്ലോഗ് മച്ചാൻ വീഡിയോ ഇടുന്നടുത്തോളം കാണാൻ ഞാനും ഉണ്ടാകും
@hitechz____10 ай бұрын
Yes😄
@BasheerKSVty10 ай бұрын
👍👍
@mecaverssyt10 ай бұрын
Sathyam 😮
@ameenameen808710 ай бұрын
Yes❤
@youtuberfraud10 ай бұрын
ചൈന ഒരു സംഭവം തന്നെ, ഇന്ത്യ തന്നെയാണ് ഇപ്പോഴും എല്ലാത്തിലും പിറകിൽ, ഇവിടെ അമ്പലവും പള്ളിയും ഉണ്ടാക്കുന്ന തിരക്കിൽ ആണ്, തണുത്തുറഞ്ഞ കുഗ്രാമങ്ങളിൽ പോലും എന്തൊരു നല്ല ഭക്ഷണവും മെത്തയും, ആട് മാടുകളും കുതിരയും, എന്നാലേ ഏറ്റവും മികച്ച ആധുനിക വാഹനങ്ങളും,150 കോടിയോളം ജനസംഖ്യ ഉള്ള ചൈന അമേരിക്കക്കും മുകളിൽ ആണ്, നല്ല ജനങ്ങൾ. അമേരിക്കൻ ഉൾ ഗ്രാമങ്ങളിൽ ഒക്കെ പട്ടിണി പാവങ്ങളാണ്, അത് പോലെ, home less ആളുകളാണ് കുറെ പേർ,ഡ്രഗ്സ് അടിമപ്പെട്ടവരും. ചൈനയേക്കാൾ മുകളിൽ ആണ് തങ്ങൾ എന്ന് അമേരിക്ക ലോക പോലീസ് ചമഞ്ഞു ലോക ജനങ്ങളെ വഞ്ചിക്കുകയാണ്
@Drawer99910 ай бұрын
ഞാൻ ഇത്ര നാളും വിചാരിച്ചിരുന്നത് നല്ലവർ ഇന്ത്യകാര് മാത്രമാണ് എന്നാണ്. ഇത് കണ്ടപ്പോൾ അതങ്ങു മാറി കിട്ടി
@Sjhgv1338310 ай бұрын
So sad for u
@floccinaucinihilipilification010 ай бұрын
ഉത്തരേന്ത്യയിൽ ഒന്ന് പോയാൽ മതി നല്ല ഇന്ത്യക്കാരെ കാണാം 🤣 🤣 🤣
@bathmamaas158810 ай бұрын
എവിടെ നല്ലത് വടക്കേ ഇന്ത്യയിൽ പോയാൽ അറിയാം ലോകത്തെ ഏറ്റവും വലിയ തെമ്മാടികൾ ഉള്ളത്
@Rockybhai-ty6et2 ай бұрын
Vadake India onnum pokenda aavshyam. Nammde nattil thane undu nalla india kar. Veetinu purathu erangathondu thoununadha
@celinejoseph-yz8zjАй бұрын
Why?@@Sjhgv13383
@Razak38310 ай бұрын
കിണറ്റിലെ തവള പോലെ നമ്മൾ കരുതും നമ്മുടെ രാജ്യം മാത്രമാണ് സ്വർഗം എന്ന് എല്ലാ രാജ്യക്കാർക്കും അവരുടെ നാട് സ്വർഗം തന്നെ എത്ര മനോഹരമാണ് എല്ലാ രാജ്യങ്ങളും മാധ്യമ മാമകൾ കാണട്ടെ
@savipv849110 ай бұрын
muslim muslim
@shamnadkanoor957210 ай бұрын
സത്യം
@eurosports297810 ай бұрын
Savi ????
@888------10 ай бұрын
മുറി അണ്ടികൾ ഒതുക്കിയത് കൊണ്ട് സമാധാനം പുരോഗതി..അല്ലെങ്കിൽ നിറയെ പള്ളി നിസ്കാരം കുണ്ടൻ അടി😅😅
@namemv10 ай бұрын
@@savipv8491?
@Shabthottungal10 ай бұрын
ലോകത്ത് ഇന്ത്യ അല്ലാത്ത എല്ലാ രാജ്യങ്ങളും പൊളിയാണ് ഇവിടെ ഇപ്പോഴും വർഗീയതയും പറഞ്ഞ് ഓരോന്ന് നടക്കുകയാണ്
@sportsvan958210 ай бұрын
ഇന്ത്യയും പൊളിയാണ് വർഗ്ഗീയത നിർത്തിയാൽ
@moideenmenatil989410 ай бұрын
നമ്മുടെ കേരളം ഇതുപോലെയിരിക്കട്ടെ വർഗ്ഗീയതയുടെ വിഷക്കാറ്റ് വീശാതിരുന്നാൽ കേരളവും ദുനിയാവിലെ സ്വർഗ്ഗം തന്നെ.
@west-d3k10 ай бұрын
ഇന്ത്യ നല്ല രാജ്യം തന്നെയാണ് കുറച്ചു തീട്ട ജന്മങ്ങൾ ഉണ്ട് രാജ്യത്ത് അവരാണ് നാടിനെ നശിപ്പിക്കുന്നത്. അവർ വർഗീയതയിൽ ആനന്ദം കണ്ടെത്തുന്നവരാണ്.. അവർ മനസ്സ് വെച്ചാൽ നാട് നന്നാവും
@Gaghhjg10 ай бұрын
Athe Athe....France pole ulla European Rajyangalil okke Ippo enthanu nadakkunnath enn just onn nokkiyal ee chintha maarikkolum
@komodoalpha10 ай бұрын
ചൈനയെക്കുറിച്ചു ഒരു നെഗറ്റീവ് ന്യൂസ് ഇടാവോ അവിടെ ചെന്ന് പിറ്റേന്ന് നാട്ടിലിരിക്കും 😮
@moosap803810 ай бұрын
മാഹിന്റെ യാത്ര ഈ കാലഘട്ടത്തിൽ ഒരു സംഭവം തന്നെ യാണ് 👍👍
@salman.255610 ай бұрын
നമ്മൾ കരുതി യിരുന്ന ചൈന ഇങ്ങനെ അല്ലല്ലൊ ഇത് ഒരു രക്ഷയുമില്ല അടിപൊളി ❤❤❤❤❤
@eurosports297810 ай бұрын
ഒരുപാട് നല്ല മനുഷ്യരെ കണ്ടു❤❤❤❤ ഭാഷ അറിയാതിരുന്നിട്ട് പോലും അവരൊക്കെ അത്ഥിതികളെ സത്കരിക്കുന്ന രീതി തന്നെ നോക്കൂ... എന്തൊരു നല്ല മനസിനുടമകളാണവർ❤❤❤... നമ്മളൊക്കെ അഹന്കരിക്കുന്നതിലൊരു കാര്യവുമില്ലെന്ന് ഈ വീഡിയോ കണ്ടതാേടെ മനസിലായി..
@SimonissimYosefai10 ай бұрын
പാശ്ചാത്യ മീഡിയ നുണകൾ പൊളിച്ച് അടുക്ക് മാഹീനെ. , കട്ട സപ്പോർട്ട്❤❤
@silentmonk87610 ай бұрын
swantham rajyathodu itra sneham kniknilala😢
@ak__arjuak265110 ай бұрын
This type of comments comes from extreme relegious mindset , only muslim muslim muslim
@shivaneeth476110 ай бұрын
@@silentmonk876Swantham rajyathinte sthithi athra mosham avasthayil alle bro
@akku476-10 ай бұрын
@@silentmonk876 swantham rajyamaya indiayil tamilnadum kerala mallathe vere evdn ellaram orepole kanunnath
@thejus3610 ай бұрын
സ്വന്തം രാജ്യത്തെ ഭരണാധികാരികൾ ഇവിടത്തെ ജനങ്ങളോട് വല്ല സ്നേഹവും കാണിക്കുന്നുണ്ടോ @@silentmonk876
@muhammedjunaid556910 ай бұрын
ലോകത്തെല്ലായിടത്തും മനുഷ്യത്വമുള്ളവർ ധാരാളമുണ്ട് അതിർത്തികൾ കേവലം നിർമിതികൾ മാത്രമാണ് യാത്രകളാണ് പലപ്പോഴും നമ്മേക്കാളും നല്ല മനുഷ്യരുണ്ടെന്ന തിരിച്ചറിവ് നൽകുന്നത്........
@siddeeqali229110 ай бұрын
വാർത്തകളും യഥാർഥ്യവും രാവും പകലും പോലെ വ്യത്യാസമാണ്
@youtuberfraud10 ай бұрын
ചൈന ഒരു സംഭവം തന്നെ, ഇന്ത്യ തന്നെയാണ് ഇപ്പോഴും എല്ലാത്തിലും പിറകിൽ, ഇവിടെ അമ്പലവും പള്ളിയും ഉണ്ടാക്കുന്ന തിരക്കിൽ ആണ്, തണുത്തുറഞ്ഞ കുഗ്രാമങ്ങളിൽ പോലും എന്തൊരു നല്ല ഭക്ഷണവും മെത്തയും, ആട് മാടുകളും കുതിരയും, എന്നാലേ ഏറ്റവും മികച്ച ആധുനിക വാഹനങ്ങളും,150 കോടിയോളം ജനസംഖ്യ ഉള്ള ചൈന അമേരിക്കക്കും മുകളിൽ ആണ്, നല്ല ജനങ്ങൾ. അമേരിക്കൻ ഉൾ ഗ്രാമങ്ങളിൽ ഒക്കെ പട്ടിണി പാവങ്ങളാണ്, അത് പോലെ, home less ആളുകളാണ് കുറെ പേർ,ഡ്രഗ്സ് അടിമപ്പെട്ടവരും. ചൈനയേക്കാൾ മുകളിൽ ആണ് തങ്ങൾ എന്ന് അമേരിക്ക ലോക പോലീസ് ചമഞ്ഞു ലോക ജനങ്ങളെ വഞ്ചിക്കുകയാണ്
@888------10 ай бұрын
😅 ഞമ്മൻ്റെ ആൾകാർ safe ആണ് പെറ്റു പെരുകി ബോംബ് വച്ച് ചൈനയും നശിപ്പിക്കും😅
@@888------എടാ പന്നിയെ തിന്നുന്ന നായിന്റെ മോനെ, മുസ്ലിം ആളുകൾ ലോകത്തിൽ എവിടെയും എത്തും , മുസ്ലിം ഉണ്ടാക്കുന്ന ക്യാഷ് കൊണ്ടാണ് നീയൊക്കെ കേരളത്തിൽ ജീവിച്ചു പോകുന്നത്, അവൻ പാവപ്പെട്ടവനെ സഹായിക്കും, നിനക്ക് ഒക്കെ കമന്റ് ഇട്ട് തീരാനോ നേരമോള്ളൂ
@albidayahenglish533510 ай бұрын
മാഹിൻ്റെ തലവര വല്ലാത്തത് തന്നെ ' അത്ഭുത ജന്മം ഈ കൊച്ചു പ്രായത്തിൽ ഇതിഹാസം രചിച്ച സഞ്ചാരി പ്രതിഭ
@peterc.d87629 ай бұрын
കൊച്ചുപ്രായത്തിൽ പല രാജ്യങ്ങളും കണ്ടു സത്യം എന്നാൽ ഒരു നാടിനേക്കുറിച്ച് നന്നായറിയണമെങ്കിൽ "സഞ്ചാരം TV കാണണം ഇതൊക്കെ എന്ത്
@SnowLionCub9 ай бұрын
@@peterc.d8762 സന്തോഷ് ജോർജ് കുളകരെ തന്നെ പറഞ്ഞതാണ് മുസ്ലീഠ രാജഗളിലാണ് ഏറ്റവുഠ നല്ല മുഷരുള്ളത് എന്ന്.. ആദിത സഠസ്കാരവുഠ അഥിതിയെ എഗനെ സീകരിക്കണമെന്നുഠ അവർക്കറിയാഠ.. മധേഷയിലെ ഇസ്ലാമിക രാജഗൾ. അല്ലാതെ ഒരു solo couple riders നെ കൂട്ട ബലാൽസഠഘഠ ചെയ്ത് മഹത്തായ രാജമാണ് india 😂.. മോദിയുടെ ഗാ അണ്ടി
@jaleelchand82336 ай бұрын
@petercരാജ്യങ്ങളിലെ മനുഷ്യരെ കുറിച്ച് അറിയാൻ അവരുടെ മനസ്സ് അറിയാൻ സഞ്ചാരം കണ്ടാൽ പോര. മാഹിൻ ൻറെ വിഡിയോ കാണണം.ശരിക്കും മാഹിൻ ഒരു അൽഭുതം ആണ്🎉🎉🎉🎉🎉🎉🎉.d8762
@majeedsaru277810 ай бұрын
ഇവിടെ ഒരു പാട് ബ്ലോഗർ മാർ ഉണ്ട് മാഹീൻ തന്നെ വേണം ഒരു രാജ്യത്തെ കുറിച്ച് മനസ്സിലാക്കി തരാൻ നമുക്ക് മറ്റു രാജ്യത്തെ കുറിച്ച് ഉണ്ടായ തെറ്റ് ധാരണ മാറ്റി തെരാൻ,, thanks മാഹീൻ
@DIY_AGENT4610 ай бұрын
ഇപ്പോളത്തെ വീഡിയോ പോളിയാണ് അതു പോലെ തന്നെ കരോളയും 😇
@mkshafivpm10 ай бұрын
വീഡിയോ അതിമനോഹരം മഞ്ഞിൽ പുതഞ്ഞ കാഴ്ചകൾ കാണാൻ തന്നെ എന്ത് രസമാണ് ഓരോ നാടിനും അതിന്റെദായ ഭംഗിയായി രൂപകൽപ്പന ചെയ്ത ലോക രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നു...ഇനിയും നല്ലകാഴ്ച്ചകൾക്കായ് കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ.......നന്ദി
@GarlyxGar9 ай бұрын
اللهم انصر اخواننا في فلسطين غزة 🤲🇵🇸 الحمدلله على نعمة الإسلام 🤍🖤☪️
@mhdnishan09710 ай бұрын
ശാന്തമായ background music ഉം quality ഉള്ള വീഡിയോസും പിന്നെ മഹീന്റെ ശബ്ദവും 💜
@kabeertkabirtkabeertkabirt677310 ай бұрын
കരോള മാഹീൻ ബ്രോയുടെ ഒപ്പമുള്ള ഓരോ നിമിഷവും comfort ആയി ആസ്വദിക്കുന്നത് കാണാൻ തന്നെ എന്തൊരു രസമാണ്..
@savipv849110 ай бұрын
mahin said gay gay....27:02...guy got scared
@sujathas241910 ай бұрын
മഹീൻ നീ രാജകുമാരൻ ആണെടാ മുത്തേ ❤❤❤❤❤
@youtuberfraud10 ай бұрын
ചൈന ഒരു സംഭവം തന്നെ, ഇന്ത്യ തന്നെയാണ് ഇപ്പോഴും എല്ലാത്തിലും പിറകിൽ, ഇവിടെ അമ്പലവും പള്ളിയും ഉണ്ടാക്കുന്ന തിരക്കിൽ ആണ്, തണുത്തുറഞ്ഞ കുഗ്രാമങ്ങളിൽ പോലും എന്തൊരു നല്ല ഭക്ഷണവും മെത്തയും, ആട് മാടുകളും കുതിരയും, എന്നാലേ ഏറ്റവും മികച്ച ആധുനിക വാഹനങ്ങളും,150 കോടിയോളം ജനസംഖ്യ ഉള്ള ചൈന അമേരിക്കക്കും മുകളിൽ ആണ്, നല്ല ജനങ്ങൾ. അമേരിക്കൻ ഉൾ ഗ്രാമങ്ങളിൽ ഒക്കെ പട്ടിണി പാവങ്ങളാണ്, അത് പോലെ, home less ആളുകളാണ് കുറെ പേർ,ഡ്രഗ്സ് അടിമപ്പെട്ടവരും. ചൈനയേക്കാൾ മുകളിൽ ആണ് തങ്ങൾ എന്ന് അമേരിക്ക ലോക പോലീസ് ചമഞ്ഞു ലോക ജനങ്ങളെ വഞ്ചിക്കുകയാണ്
@thejus3610 ай бұрын
അമേരിക്കൻ മാദ്ധ്യമങ്ങൾ തള്ളിയിട്ട കിണറ്റിൽ കിടന്ന് കാണുന്നതല്ല ചൈനയെന്ന് മാഹിൻ കാണിച്ച് തരുന്നു
@arees04710 ай бұрын
Masha Allah Uygurkarude snehavum hospitalitiyum adipoliyanallo😍👌
@Beerankutty.KBapputty10 ай бұрын
ബ്രദർ അഭിനന്ദനങ്ങൾ❤🎉🎉🎉 ഇതാണ് യൂറ്റബർ നമ്മുടെ ' രാജ്യത്തിൻ്റെ ശാപമായ കൊറെ വേട്ടാ വെളിയൻമാരുടെ മാമാ - മാധ്യമങളുണ്ട് ച്ചെയ്...
@shajinkt578810 ай бұрын
എത്ര നല്ല മനുഷൃർ അവർ വഴിപോക്കരെ സൽക്കരിക്കുന്നത് കണ്ടില്ലെ 👌👌👌 ❤❤❤❤❤🔥🔥🔥🔥🔥🌹🌹🌹🌹🌹
@sreekanthps773610 ай бұрын
എല്ലായിടത്തും നല്ല മനുഷ്യർ ഉണ്ട്... അത് ചൈന ayaaalum പാകിസ്താൻ ആയാലും.... നമ്മള് നോർത്ത് ഇന്ത്യൻസിന് കുറ്റം പറയുന്ന പോലെ തന്നെ... അവിടെ പോയവർക്ക് അറിയാം എല്ലായിടത്തും ഗുഡ് ബാഡ് ഉണ്ട്😊🙌🏻
@bavarasheed539410 ай бұрын
❤❤
@SnowLionCub9 ай бұрын
North Indians ൽ അധികവുഠ ജാതി ഭ്രാനതമാരാണ് .. ഐത്തഠ തോട്ട് തീണ്ടായ്മ, മനുസ്മൃതി അനുസരിച്ച് ജീവിക്കുന്നവർ, ചാതൂർവണഠ, ത്രീശൂലഠ കുത്തൽ, ഉച്ച നീചതഠ, കടുത്ത ജാതീയത.. മേഞ്ഞു നടക്കുന്ന ഗോമാതാക്കൾ, ചാണഠ അമേധമായി കാണുന്നവർ, ഗോമാതാവിനെ വണഗുന്നവർ, അടിമകളായ ദളിതർ, എന്തിന് ജാതിയുടെ അടിസ്ഥാനത്തിലാണ് ജോലിയുഠ സ്ഥാനവുഠ അധികാരവുഠ അവിടെ നിശ്ചയിക്കുന്നത്.. അബലത്തിൽ പോവാൻ പോലുഠ അവകാശഠ അവർണ്ണർക്കില്ല.. ചളിയുഠ മൂത്രവുഠ ഒഴുകുന്ന സ്ഥലത്താണ് അവർണ്ണർക്ക് ഭക്ഷണഠ വിളബുന്നത് അതുഠ അബലത്തിൽ. അവർണ്ണ- സവർണ്ണ മേധാവിതഠ.. India യിൽ ഒരു സർഗ്ഗമുണ്ടെകിൽ അത് കേരളമാണ്.. ദൈവത്തിന്റെ സന്തഠ നാട് .. ഇവിടെ സവർണ്ണ- അവർണ്ണ മേധാവിതഠ ഇല്ല.. എന്തിന് പാകിസ്ഥാനിൽ പോലുഠ ജാതീയതയുഠ അന്തവിശാസവുഠ ഇല്ല. അതുകോണ്ടാണ് പാകിസ്ഥാന് world happiness index ൽ 108 സ്ഥാനത്ത് എത്തിയത് . India 128 സ്ഥാനത്തുഠ
@Hakeem_51410 ай бұрын
എക്ക🎉 തലിസ ആഷികി ഫാതീമ 😂 ഇവരെ മറകാത്തവർ ഒരു ഹായ് പറഞ്ഞേ😃🙌🏻🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
@basherbasheermud277310 ай бұрын
Hi
@RafeeqMuhammed-w4t10 ай бұрын
Hii
@njanorupravasi789210 ай бұрын
ഹായ്
@youtuberfraud10 ай бұрын
ചൈന ഒരു സംഭവം തന്നെ, ഇന്ത്യ തന്നെയാണ് ഇപ്പോഴും എല്ലാത്തിലും പിറകിൽ, ഇവിടെ അമ്പലവും പള്ളിയും ഉണ്ടാക്കുന്ന തിരക്കിൽ ആണ്, തണുത്തുറഞ്ഞ കുഗ്രാമങ്ങളിൽ പോലും എന്തൊരു നല്ല ഭക്ഷണവും മെത്തയും, ആട് മാടുകളും കുതിരയും, എന്നാലേ ഏറ്റവും മികച്ച ആധുനിക വാഹനങ്ങളും,150 കോടിയോളം ജനസംഖ്യ ഉള്ള ചൈന അമേരിക്കക്കും മുകളിൽ ആണ്, നല്ല ജനങ്ങൾ. അമേരിക്കൻ ഉൾ ഗ്രാമങ്ങളിൽ ഒക്കെ പട്ടിണി പാവങ്ങളാണ്, അത് പോലെ, home less ആളുകളാണ് കുറെ പേർ,ഡ്രഗ്സ് അടിമപ്പെട്ടവരും. ചൈനയേക്കാൾ മുകളിൽ ആണ് തങ്ങൾ എന്ന് അമേരിക്ക ലോക പോലീസ് ചമഞ്ഞു ലോക ജനങ്ങളെ വഞ്ചിക്കുകയാണ്
@mahirkalodi10 ай бұрын
Ecca come back
@entomographer9 ай бұрын
12:09 BYD - Build Your Dream നമ്മടെ നാട്ടിലും ഉണ്ട് ഇപ്പോ കിടു vandi
@praveenkk932510 ай бұрын
ചൈനയെ കുറിച്ച് നുണ പ്രചരിപ്പിക്കുന്നവർ കാണുക മാഹിന്റെ വീഡിയോസ്.. മുത്തേ നീ പോളിയാണ് ❤❤❤❤❤❤❤❤❤❤❤❤
@jaleelchand82336 ай бұрын
നുണയും വർഗ്ഗീയ വിഷവും കൊണ്ട് ഇവിടെ നേട്ടമുണ്ടാക്കാം.പ്രധാനമന്ത്രിവരെ ആകാം.ദൈവങ്ങളുടെ നേതാവ് വരെ ആകാം അതോണ്ടാ😂
@sunilbabu261610 ай бұрын
BYD അഥവാ build your dream എന്ന കമ്പനിയുടെ ഇലക്ട്രിക് കാറുകൾ കേരളത്തിൽ ഇഷ്ടം പോലെയുണ്ട് മഹീൻ
@youtuberfraud10 ай бұрын
ചൈന ഒരു സംഭവം തന്നെ, ഇന്ത്യ തന്നെയാണ് ഇപ്പോഴും എല്ലാത്തിലും പിറകിൽ, ഇവിടെ അമ്പലവും പള്ളിയും ഉണ്ടാക്കുന്ന തിരക്കിൽ ആണ്, തണുത്തുറഞ്ഞ കുഗ്രാമങ്ങളിൽ പോലും എന്തൊരു നല്ല ഭക്ഷണവും മെത്തയും, ആട് മാടുകളും കുതിരയും, എന്നാലേ ഏറ്റവും മികച്ച ആധുനിക വാഹനങ്ങളും,150 കോടിയോളം ജനസംഖ്യ ഉള്ള ചൈന അമേരിക്കക്കും മുകളിൽ ആണ്, നല്ല ജനങ്ങൾ. അമേരിക്കൻ ഉൾ ഗ്രാമങ്ങളിൽ ഒക്കെ പട്ടിണി പാവങ്ങളാണ്, അത് പോലെ, home less ആളുകളാണ് കുറെ പേർ,ഡ്രഗ്സ് അടിമപ്പെട്ടവരും. ചൈനയേക്കാൾ മുകളിൽ ആണ് തങ്ങൾ എന്ന് അമേരിക്ക ലോക പോലീസ് ചമഞ്ഞു ലോക ജനങ്ങളെ വഞ്ചിക്കുകയാണ്
@shamnadkanoor957210 ай бұрын
മഹീൻ നീ ഒരു സംഭവം തന്നെടാ മോനെ 👍👍👍👍, അടിപൊളി, carola ❤❤❤❤👍👍👍
@iqbalmohammed980810 ай бұрын
മറ്റു പല രാജ്യങ്ങളും അവിടെയുള്ള മനുഷരേയും കാണൂമ്പോഴാണ് നമ്മൾ എവിടെ നിൽക്കുന്നു എന്ന് മനസ്സിലാകൂക! മിക്ക രാജ്യങ്ങളും അവിടെത്തെ മനുഷ്യ രുടെ ആദിത്യമര്യാദയും,വീഷണവും നമ്മെ വിസ്മയിപ്പിക്കും!കേരളക്കാർക്കു പൊതുവ(വിമുഖത) കൂടുതലാണന്നാണ് ഞാൻ മനസ്സിലാക്കുന്നത്😊
@rsafwan188210 ай бұрын
എന്ത് രസാ സ്ഥലങ്ങളും അവിടുത്തെ മനുഷ്യരും 💜
@rajabalinaizam780010 ай бұрын
_China is beautiful. Extremely different against media's, people character climate facility every thing is different. Very beautiful lovely people's....._ ❤🎉😊
@abhijithp211610 ай бұрын
What media saying is different and reality is different.... Chinese people are caring people❤
@omar_vlogger9 ай бұрын
Indians ne oyich nirthyal baakiyellavrum nallavaran, ente experience aan ❤
@Hisgrace95568 ай бұрын
എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയ നാടാണ് ചൈന. അവരുടെ സ്നേഹം ഒരു രക്ഷയും ഇല്ല. എവിടെ പോയാലും ഗ്രീൻ ടീ യും ഫുഡും വയർ നിറയെ കഴിപ്പിചെ വിടൂ.
@majeednoordeenmajeednoorde819410 ай бұрын
ഇതെല്ലാം പച്ചയായ യാത്ര ഇതാണ് ശരിയായ സഫാരി
@sirajrkara78610 ай бұрын
സൂപ്പർ വീഡിയോ ഒരുപാട് നന്ദിയുണ്ട് മാഹിൻ...❤
@AshokAshok-gm4yh10 ай бұрын
നമ്മൾ ഇപ്പോളും മറ്റുള്ളവരുടേ. കാര്യവും രാഷ്ട്രീയവും പറഞ്ഞു ജീവിതം വേസ്റ്റാകുന്നത് അവർ വല്ലതും കണ്ടെത്താൻ ശ്രെമം നടത്തുന്ത് 😔😔
@hipsterbunnyofficial10 ай бұрын
Currently India is the fastest developing country and 4th largest economy in the world...India yum Fully developed country aakum
ചൈന ഒരു സംഭവം തന്നെ, ഇന്ത്യ തന്നെയാണ് ഇപ്പോഴും എല്ലാത്തിലും പിറകിൽ, ഇവിടെ അമ്പലവും പള്ളിയും ഉണ്ടാക്കുന്ന തിരക്കിൽ ആണ്, തണുത്തുറഞ്ഞ കുഗ്രാമങ്ങളിൽ പോലും എന്തൊരു നല്ല ഭക്ഷണവും മെത്തയും, ആട് മാടുകളും കുതിരയും, എന്നാലേ ഏറ്റവും മികച്ച ആധുനിക വാഹനങ്ങളും,150 കോടിയോളം ജനസംഖ്യ ഉള്ള ചൈന അമേരിക്കക്കും മുകളിൽ ആണ്, നല്ല ജനങ്ങൾ. അമേരിക്കൻ ഉൾ ഗ്രാമങ്ങളിൽ ഒക്കെ പട്ടിണി പാവങ്ങളാണ്, അത് പോലെ, home less ആളുകളാണ് കുറെ പേർ,ഡ്രഗ്സ് അടിമപ്പെട്ടവരും. ചൈനയേക്കാൾ മുകളിൽ ആണ് തങ്ങൾ എന്ന് അമേരിക്ക ലോക പോലീസ് ചമഞ്ഞു ലോക ജനങ്ങളെ വഞ്ചിക്കുകയാണ്
@M._A._Z10 ай бұрын
But baaki ulla mikka country um already developed aan athum nammalekkal daridrayathil undayirunnavar ivde ondayrunna panam motham vere evdeko aan pokunnath ath correct use cheythirunnel India fully developed aay mariyene@@hipsterbunnyofficial
@PMA93710 ай бұрын
India vargeeyathayil No.1.@@hipsterbunnyofficial
@thahirsm10 ай бұрын
ഓരോ രാജ്യങ്ങളിലെയും വിനോദ സഞ്ചാര മേഖലകളിൽ നിന്നും ഉൾഗ്രാമങ്ങളിലേക്ക് പോകുമ്പോൾ അതാത് രാജ്യങ്ങളെ കുറിച്ചുള്ള കാഴ്ചപാടുകൾ മാറി മറിയുകയാണ്.... ചൈന ഞെട്ടിച്ചു
@youtuberfraud10 ай бұрын
ചൈന ഒരു സംഭവം തന്നെ, ഇന്ത്യ തന്നെയാണ് ഇപ്പോഴും എല്ലാത്തിലും പിറകിൽ, ഇവിടെ അമ്പലവും പള്ളിയും ഉണ്ടാക്കുന്ന തിരക്കിൽ ആണ്, തണുത്തുറഞ്ഞ കുഗ്രാമങ്ങളിൽ പോലും എന്തൊരു നല്ല ഭക്ഷണവും മെത്തയും, ആട് മാടുകളും കുതിരയും, എന്നാലേ ഏറ്റവും മികച്ച ആധുനിക വാഹനങ്ങളും,150 കോടിയോളം ജനസംഖ്യ ഉള്ള ചൈന അമേരിക്കക്കും മുകളിൽ ആണ്, നല്ല ജനങ്ങൾ. അമേരിക്കൻ ഉൾ ഗ്രാമങ്ങളിൽ ഒക്കെ പട്ടിണി പാവങ്ങളാണ്, അത് പോലെ, home less ആളുകളാണ് കുറെ പേർ,ഡ്രഗ്സ് അടിമപ്പെട്ടവരും. ചൈനയേക്കാൾ മുകളിൽ ആണ് തങ്ങൾ എന്ന് അമേരിക്ക ലോക പോലീസ് ചമഞ്ഞു ലോക ജനങ്ങളെ വഞ്ചിക്കുകയാണ്
@ramakrishnanck478110 ай бұрын
മഹീൻ താങ്കളുടെ ചൈനീസ് ഭാഷ അടിപൊളി
@xbrothers11110 ай бұрын
12:15 *ചൈനീസ് മൾട്ടിനാഷണൽ മനുഫാക്ച്ചറിങ് കമ്പനിയാണ് BYD - അതിന്റെ HAN എന്ന മോഡൽ ആണ് ഈ കാർ*
@RWIXD.10 ай бұрын
LUXURY AAANO
@xbrothers11110 ай бұрын
@@RWIXD. *Luxury ഒന്നുമല്ല ചൈനീസ് ബ്രാൻഡ് ആയത് കൊണ്ട് എല്ലാത്തരം ഫീച്ചേർസും ഉണ്ടാകും അത്രേ ഉള്ളൂ... എന്നാൽ ആടമ്പര കാർ നിർമാതാക്കളും അവിടെ ഉണ്ട് താനും.. ഉദാഹരണതിന് hongqi❤️🔥*
@ajeshmonk31799 ай бұрын
ചൈനീസ് എല്ലാ വമ്പൻ ബ്രാൻഡ്‌സും കോപ്പി അടിച്ചിറക്കും അത് ഒരു കഴിവ് തന്നെ ആണ്
@Elza-aniyan12310 ай бұрын
Hi, You are doing a very good job. Thanks for bringing the real-life and day-to-day activities of the people of China. Uyghur, a Turkic-speaking people of interior Asia. Uyghurs live for the most part in northwestern China, in the Xinjiang Uyghur Autonomous Region; a small number live in the Central Asian Republics.
@mecaverssyt10 ай бұрын
His video is not the same as others, it is very different, Maheen proved that China is not what I thought it was. 😮❤
@muzimmk10 ай бұрын
ഇവിടെന്ന് ചില പ്രമുഖ u tuber മാർ ചൈനയിൽ പോയി പാമ്പിന്റെ തലയും കടിച്ചു പറച്ചി തിന്നിട്ട് ഇങ്ങ് പൊന്നു.. നല്ലത് കാണിച്ചു തരാൻ മാഹിൻ തന്നെ വേണ്ടി വന്നു ❤
@rangithpanangath752710 ай бұрын
അടിപൊളി വീഡിയോസ് മാഹിൻ 👍👍👌👌❤️❤️🙏
@jaleelchand823310 ай бұрын
എന്നും വിഡിയോ നോക്കും.നല്ല രെസമാ കാണാൻ ❤❤❤❤
@akshaya78024 ай бұрын
ചൈനീസ് ഉൾഗ്രാത്തിൽ പോയി കാഴ്ചകൾ പകർത്തിയ മഹിന് അഭിനന്ദനങ്ങൾ ❤❤
@ffpredator521410 ай бұрын
Mahin is hard work, very good person😊
@abdulsalam-gv4ok10 ай бұрын
വീഡിയോസ് കിടു ആണ് ബ്രോ ❤👌
@askmajeed10 ай бұрын
First like. Caolla. One of the good
@Myzoom0010 ай бұрын
hitech china mathrame nammal ithuvare kandittulloo,ithu veritta vedio,maheen super❤❤
@SAIDUMEERA10 ай бұрын
നല്ല മത വി ഷാ സി ഏതു മനുഷ്യനെയും സഹാ യിക്കും
@youtuberfraud10 ай бұрын
ചൈന ഒരു സംഭവം തന്നെ, ഇന്ത്യ തന്നെയാണ് ഇപ്പോഴും എല്ലാത്തിലും പിറകിൽ, ഇവിടെ അമ്പലവും പള്ളിയും ഉണ്ടാക്കുന്ന തിരക്കിൽ ആണ്, തണുത്തുറഞ്ഞ കുഗ്രാമങ്ങളിൽ പോലും എന്തൊരു നല്ല ഭക്ഷണവും മെത്തയും, ആട് മാടുകളും കുതിരയും, എന്നാലേ ഏറ്റവും മികച്ച ആധുനിക വാഹനങ്ങളും,150 കോടിയോളം ജനസംഖ്യ ഉള്ള ചൈന അമേരിക്കക്കും മുകളിൽ ആണ്, നല്ല ജനങ്ങൾ. അമേരിക്കൻ ഉൾ ഗ്രാമങ്ങളിൽ ഒക്കെ പട്ടിണി പാവങ്ങളാണ്, അത് പോലെ, home less ആളുകളാണ് കുറെ പേർ,ഡ്രഗ്സ് അടിമപ്പെട്ടവരും. ചൈനയേക്കാൾ മുകളിൽ ആണ് തങ്ങൾ എന്ന് അമേരിക്ക ലോക പോലീസ് ചമഞ്ഞു ലോക ജനങ്ങളെ വഞ്ചിക്കുകയാണ്
@888------10 ай бұрын
അവിടെ ഉണ്ട്😅😅അണ്ടി മുറി😊ഹാപ്പി
@ruleroffullmoon10 ай бұрын
So proud of you Maheen bro.
@songsbyhasee10 ай бұрын
Thank you nomad for this video , I always waiting for the video all evenings I want this ❤😂
@johnchandy637410 ай бұрын
God bless you both. Pray for you ❤ always.
@zamzang14 күн бұрын
Maheen its byd bro, may be you know now, but i am watching it now after a bad lady commented against you, you are doing good bro👌 BYD is a company was started making batteries in 1990s back in the past, they where started making nokia kind of mobile phone batteries first. Now they are going to taken over all the vehicle market
@Starlight-i1d10 ай бұрын
Maheente vedio kanan ennum waiting anu
@HK-pp8rs10 ай бұрын
മാഹീനെ ഈ കാർ കേരളത്തിലും ഉണ്ട്, ഈ കമ്പനി ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് കാർ ഉണ്ടാക്കുന്നത്, BYD ( BUILD YOUR DREAMS ) ചൈനീസ് കമ്പനി ആണ്
@fvgggg794822 күн бұрын
എല്ലാ രാജ്യങ്ങളും സൂപ്പർ ആണ് ഇന്ത്യ ഒഴിച്ച്
@Messip948810 ай бұрын
Hi maheen , നിങ്ങൾ വളരെ ലക്കിയാണ് ❤
@ahamadmuneerpullaniyat833310 ай бұрын
Super❤❤മഹിൻടെ കൂടെ ❤ ഞങ്ങളും ഉണ്ട് എന്ന ഫീൽ എല്ലാത്തിനും ഒരു പുതുമ❤
@siddeeqali229110 ай бұрын
മത വിശ്വാസികൾ നല്ല മനുഷ്യരായിരിക്കും മതം പഠിക്കാത്തവരാണ് പ്രശ്നക്കാർ
@hipsterbunnyofficial10 ай бұрын
Ath thante vichaaram aanu
@ഗന്ധർവ്വൻ-ഗന്ധർവ്വൻ10 ай бұрын
മതവിശ്വാസികൾ.... മത ഫ്രാന്തന്മാർ 😏😏തന്റെ മതമാണ്ശെരി, തന്റെ മതത്തിലെ ദൈവമാണ് ശെരിയെന്നു വാദിക്കുന്ന മത മണ്ടന്മാർ 😏😏
@sasikumarsasikumar378610 ай бұрын
മതം പറയുന്നവരെ കാണുന്നത് തന്നെ വെറുപ്പാണ്
@bicchi429210 ай бұрын
@@sasikumarsasikumar3786ആരെയും വെറുക്കാൻ പാടില്ല. ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല . അതുകൊണ്ടുതന്നെ താങ്കൾ ഏതെങ്കിലും ഒരു മതം സ്വീകരിച്ചാൽ വെറുപ്പ് ഇല്ലാതാവും.
@mmmmmmm222910 ай бұрын
@@bicchi4292മതം വെറുപ്പാണ് മതവിശ്വാസികൾ വിവരം കെട്ടവർ ആണ്. അവർ അവരുടെ മതക്കാരെ ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത്
@TURBOGAMER1210 ай бұрын
Eca fans like addi 🔥
@Khali-i2v8g20 күн бұрын
🎉 മാഹിനേക്കാൾ നന്നായി പാടുന്നുണ്ട് ല്ലോ 🎉
@soorajptk7510 ай бұрын
BYD is the largest EV car manufacturer in the world
@Gamingdude-l5j10 ай бұрын
Single story makes stereotypes.Stereotypes is not that they are untrue, but that they are incomplete. Maheen you proved this 👍🥰
@Aktechworld-z6z10 ай бұрын
വിശ്വസിക്കാൻ കഴിയുന്നില്ല ഇത് ഏത് ചൈന പൊളി ❤❤
@khadijamaryam971410 ай бұрын
As of now seems like good people, getting Respect from everywhere, mostly indian politicians making enemies with neighbours country,,,!
Fr eni ivdeyum pokaan pattaatha avstha aakum ee mandan chaya kadakaaran😂
@Elfew-ei4ms3 ай бұрын
Chinese people are nice. But their government has border issues with everyone not just India.
@HaifaFathima-m3s10 ай бұрын
എന്തു നല്ല മനുഷ്യർ 👍👍
@abdurahimanc690913 күн бұрын
Nalla samskaarathil valarnna ar snehikkum.sahayikkum.manusyante baadhyathayaanu parasparam sahayikkal.
@Middleclass_media9 ай бұрын
Carola Malayalam song lyrics thettathe paadi 😂👏🏻
@faisyfaisy109010 ай бұрын
Nice video bro...❤❤❤
@AminaVk-iq5dj10 ай бұрын
പറഞ്ഞ് പരുമ്പം നമ്മുടെ രാജത്തിൻ്റെ ഒരു അവസ്ഥ ദു:ഖകരം😢
@arshadsunu696610 ай бұрын
ഫുഡും വാച്ച് റൂമും മാത്രം ബ്ലോഗിൽ ഉൾപ്പെടുത്തിയാൽ പോരാ ചൈനയിൽ എങ്ങനെ വരാം അവിടെ എങ്ങനെ താമസിക്കാൻ അവിടെ എങ്ങനെ ജോലി ചെയ്യാം അത് പോലുള്ള ചാൻസുകൾ നിന്റെ വീഡിയോ ഉൾപ്പെടുത്തിയാൽ ഉഷാറാകും അവിടെയുള്ള കമ്പനികൾ അതുപോലുള്ള കാര്യങ്ങൾ പുലി പുതിയ അറിവുകൾ നല്ല നല്ല കാഴ്ചകൾ
@aishu18310 ай бұрын
അവൻ യാത്രയാണ് bro ചെയ്യുന്നത്.1,2 weeks അവിടെ നിന്ന് ഇങ്ങ് പോരും. അവിടെ വര്ഷങ്ങളായി ജോലി ചെയ്യുന്ന അല്ലെങ്കിൽ പഠിക്കുന്ന ആളുകൾക്കെ ആ വക കാര്യങ്ങളൊക്കെ പറയാൻ പറ്റു. അല്ലെങ്കിൽ അവിടെ ഒരു മലയാളിയെ കണ്ട് മുട്ടി അവനോട് ചോദിച്ചറിയണം. Yaseen vlogs ൽ ഒരുത്തൻ ഉണ്ട് അവനും ഇപ്പം ചൈന explore ചെയ്യുകയാണ്. അതിൽ ഇപ്പം അവന്റെ കൂടെ ഉള്ള പയ്യൻ മലയാളി ആണ് അവിടെ പഠിക്കുന്നതാണ്. അവൻ ഒരു പുതിയ youtube start ആക്കീട്ടുണ്ട്.അവന്റെ comment boxil പോയാൽ അറിയാം. കുറച്ച് subscribers ആയത് കൊണ്ട് തന്നെ എല്ലാവർക്കും rply കൊടുക്കുന്നുണ്ട്
@theworld2day10 ай бұрын
മഞ്ഞിന് മുകളിലേക്ക് കാറോളയെ തള്ളിയിടുമ്പോൾ സൂക്ഷിച്ചാൽ ദുഖിക്കേണ്ട … കൂർത്ത പാറകളും , കല്ലുകളും പിന്നെ ഇരുമ്പു പൈപ്പുകളും റോഡ് അരികിലും മറ്റു ഭാഗങ്ങളിലും ഉണ്ടായേക്കാം …
@iqbalmohammed980810 ай бұрын
തീർച്ചയായും!😊
@888------10 ай бұрын
കാഫിർ കളെ നല്ല പോലെ ദ്രോഹിക്കാൻ മടി ഇല്ല ,പൊതിഞ്ഞു കെട്ടി യ ഇന്തോനേഷ്യൻ സത്വങ്ങൾ വന്നപ്പോൾ കണ്ടില്ലേ അതിത്യ മര്യാദ..😢..
@muhammedsuhail527310 ай бұрын
@@888------ എന്തിനാണ് ഇങ്ങനെ എന്തിലും കുരുപൊട്ടി ജീവിക്കുന്നത്. ?
@usmulub9 ай бұрын
@@888------ഉള്ളിൽ ഫുൾ വർഗിയ നിറച്ച് നിൽക്കുന്നു
@ashviralcut9 ай бұрын
@@888------പാഴ് ജന്മം പാവം ആ പെറ്റ വയർ എത്ര ദുഖിക്കുന്നുണ്ടാവും 😢😢😢ആ മാതാവിന് ശാന്തി നൽകൂ റബ്ബേ
@ALSHARF-ZANE5 ай бұрын
നിങൾ പോളി ആണ് മച്ചാനെ ❤❤❤ ഇൻസ്പർ 🎉❤
@Godsowncountry0710 ай бұрын
Next indonesia poyikkudeee broo avdethe experience share cheyyanam plsese ❤️🔥❤️🔥❤️🔥❤️🔥❤️🔥
@This_time_will_pass10 ай бұрын
No ഉത്തര കൊറിയ 😅
@Raheemvm-tf3eh9 ай бұрын
ചൈന പൊളിയാണ് ഇഷ്ടമാണ്
@krsameer678910 ай бұрын
Helo... Carola addipolli... Hi bro 💐💐💐👌👌👌👌
@shaheenshanzz674910 ай бұрын
First like❤😊
@Komban0078-h3d10 ай бұрын
ഒരു രെക്ഷ ഇല്ല അടിപൊളി പൊളി സ്ഥലം എന്താ മനോഹരം ആണ് ❤❤❤❤
@asharafm219010 ай бұрын
❤❤അവിശ്വസനീയം ഡിയർ മാഹീൻ 🥰🥰👍👍
@usmanmukkandath957510 ай бұрын
മാഹീനേ അവസാനം ഇപ്പോൾ ചൈനയിലും എത്തിയതല്ലേ...ആ പ്രസിഡൻറിനെ ഒന്ന് കാണാൻ പറ്റിയാൽ അയാളോട് നമ്മുടെ നാടിൻറെ അതിരിൽ ഇനിയും തൊരപ്പൻ പണി ചെയ്യരുത് എന്ന് പറയണം.
@youtuberfraud10 ай бұрын
ചൈന ഒരു സംഭവം തന്നെ, ഇന്ത്യ തന്നെയാണ് ഇപ്പോഴും എല്ലാത്തിലും പിറകിൽ, ഇവിടെ അമ്പലവും പള്ളിയും ഉണ്ടാക്കുന്ന തിരക്കിൽ ആണ്, തണുത്തുറഞ്ഞ കുഗ്രാമങ്ങളിൽ പോലും എന്തൊരു നല്ല ഭക്ഷണവും മെത്തയും, ആട് മാടുകളും കുതിരയും, എന്നാലേ ഏറ്റവും മികച്ച ആധുനിക വാഹനങ്ങളും,150 കോടിയോളം ജനസംഖ്യ ഉള്ള ചൈന അമേരിക്കക്കും മുകളിൽ ആണ്, നല്ല ജനങ്ങൾ. അമേരിക്കൻ ഉൾ ഗ്രാമങ്ങളിൽ ഒക്കെ പട്ടിണി പാവങ്ങളാണ്, അത് പോലെ, home less ആളുകളാണ് കുറെ പേർ,ഡ്രഗ്സ് അടിമപ്പെട്ടവരും. ചൈനയേക്കാൾ മുകളിൽ ആണ് തങ്ങൾ എന്ന് അമേരിക്ക ലോക പോലീസ് ചമഞ്ഞു ലോക ജനങ്ങളെ വഞ്ചിക്കുകയാണ്
@majithamaji306710 ай бұрын
😂😂😂👌
@omar_vlogger9 ай бұрын
Ingale atrem bodham ivde ulla kizhagan pm n illa 😂
@usmanmukkandath95759 ай бұрын
@@omar_vlogger 👍😂😂😂
@omar_vlogger9 ай бұрын
@@usmanmukkandath9575 😂❤️
@cvbinu10 ай бұрын
BYD car is available in India. Launched maybe 2 years back
@ARAVINDANSHIVARAMAKRISHNAN10 ай бұрын
ചൈനയിൽ മുസ്ലിങ്ങൾക്ക് എന്തോ പ്രശ്നം എന്ന് പറയുന്ന അണ്ണൻ മാർ ഒക്കെ evide
ചൈന മുസ്ലീം മതത്തെയും മുസ്ലീങ്ങളെയും മൊത്തം തടങ്കലിൽ ഇട്ടിരിരുകയാണ് എന്നല്ലാം കള്ള പ്രചരണങ്ങൾ
@morash6910 ай бұрын
പള്ളിയിൽ സ്ഥലപരിമിതി കൊണ്ടാണ് റോഡിൽ നിസ്കരിക്കേണ്ടി വരുന്നത്. പിന്നെ uigur മുസ്ലിങ്ങൾക്ക് പ്രശ്നം ആണെന്ന് പറയുന്നത് അവർക്ക് ഇസ്ലാമിക ചിന്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല. പള്ളിയിൽ പോകുന്നവരെയും താടിക്കാരെയുമൊക്കെ തീവ്രവാദി കൾ എന്നപോലെയാണ് പരിഗണിക്കുന്നത്.@@ffpredator5214
@Krishnakuruppu10 ай бұрын
Waiting for next video 😊
@jaseer3699 ай бұрын
Awesome dude❤. Dream life😘😘
@jubusworld487520 күн бұрын
എന്തു നല്ല മനുഷ്യർ ❤️❤️🥰🥰
@pavithrarajesh419010 ай бұрын
Ekka ഉണ്ടായിരുന്നെങ്കിൽ ആ മഞ്ഞിൽ ഉരുണ്ടേനെ 🥰
@mathewschttbvlog70195 ай бұрын
You explore the diverse values of Indian life and then look at life in other countries because our greater civilization is worldwide.
@parajan356210 ай бұрын
മഹീന്റെ എപ്പിസോഡ് ഒന്നും കളയില്ല ഇപ്പോൾ നല്ല ഹാപ്പി യിലാണ് ഞാൻ നീയും,കരോളയും ഉള്ള ഒന്നിച്ചു നടപ്പ് കുശലം പറച്ചിലുംഒക്കെ വളരെ രസകരം ഇങ്ങനെ തന്നെ മുന്നോട്ട് പോകുക ചൈനയിൽ അടിച്ചു പൊളി ക്കു ക
@muhammedanfas26709 ай бұрын
Byd car keralathilum und bro.. ( 12:55 Build your dream )
@Maniac199810 ай бұрын
India sharuk khanta peril thanneyanu ellayidthum ariyapedunathu😂srk❤
@thanuthasnim658010 ай бұрын
SRK🔥
@qatarvsindiavlog445810 ай бұрын
ഖത്തറിൽ നിന്നും ഞാൻ ചിലയലുകളുടെ കമെന്റ് കാണുമ്പോൾ ചിരിവരും ഓരോ അവസ്ഥ ഈ ബാഡ് കമെന്റ് ഇടുന്നവർ സ്വന്തം രാജ്യമെങ്കിലും ഒന്ന് കാണണം അല്ലെങ്കിൽ കേരളത്തിൽ എങ്കിലും ഒന്ന് കറങ്ങണം പ്ലീസ് 🙏🙏🙏
@muhammedrazi66084 ай бұрын
മഹീൻ കരോള ജോഡി പൊളിച്ചു. ഒരു ആലുമ്പുമില്ലാത്ത വീഡിയോ. ഇഷ്ടമായി.
@RR-vp5zf10 ай бұрын
Xinjiang ൽ western പിന്തുണയുള്ള വിഘടന വാദം ഉണ്ട്.. അതിനെ നേരിടാൻ china ഒരുപാട് AI സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്..
@shiyas932110 ай бұрын
ചൈനയിൽ എല്ലായിടത്തും ക്യാമറയുണ്ട്, yaseen vlogs കാണുക.
@MohammedMusthafa-z1i10 ай бұрын
മച്ചാനെ നീയൊരു മുത്താണ് ടാ ❤
@RajulaArshak10 ай бұрын
Karola ❤❤❤
@naulsharooq799110 ай бұрын
25:18 bro ee video Feb 18 nu eduthathaano
@sonnymathew344210 ай бұрын
Mahin experienced the hidden value of religion
@blueflower68177 ай бұрын
Russia kaari enganey malayalam song padichu pwoli❤