സ്വാമിജിയുടെ പ്രഭാഷണത്തിലൂടെയാണ് ഗീതയെ മനസ്സിലാക്കിയത് ഈശ്വര സങ്കല്പവും ജീവിത വീക്ഷണവും മാറ്റിയ പ്രഭാഷണം. ഇപ്പോൾ കുറച്ചു കൂടി ഉയർന്ന തലത്തിലുള്ള വ്യാഖ്യാനം. പ്രണാമം, സ്വാമിജി🙏🙏🙏😊
@narayanankutty285518 сағат бұрын
❤
@AKRamachandran197111 күн бұрын
ഹരി ഓം സ്വാമിജി 🙏
@pookarankochumon12010 күн бұрын
Swamiji... വന്ദനം... മുസ്ലിം ആണ്... താങ്കൾ എന്നെ കടലിന്റെ ആഴങ്ങളിലേക് കൂട്ടി നടക്കുമ്പോലെ ഇപ്പോഴേ തോന്നിത്തുടങ്ങി... 🙏🙏🙏
ഇത്രയും ഭയാനകമായ യുദ്ധം ആരംഭിക്കുന്ന സമയത്ത് ഇത്രയും ദൈര്ഖ്യം ഉള്ള ഗീത ഉപദേശിക്കുന്നത് എങ്ങനെ എന്നുള്ളത് ഒന്ന് വിശദീകരിക്കാമോ സ്വാമിജി 🙏🏻🙏🏻
@VishnuDas-pz3ff11 күн бұрын
സാമിയോട് ആണ് ചോദ്യം എന്ന് അറിയാം സാമിക്ക് ഉത്തരം നൽകാൻ സമയം കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ച് എനിക്കറിയുന്ന രീതിയിൽ എളുപ്പത്തിൽ ഉത്തരം പറയാൻ ശ്രമിക്കുകയാണ് ശ്രീനാരായണഗുരു എഴുതിയ ആത്മോപദേശശതകം എന്ന ഒരു കൃതിയുണ്ട് അതിന്റെ വ്യാഖ്യാനം മുനി നാരായണ പ്രസാദിന്റെ വാങ്ങിച്ചുവച്ച് പഠിച്ചാൽ എല്ലാം മനസ്സിലാകും ഗീതയിൽ ഇതെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ആത്മാവിനെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അതിനെയാണ് ഭഗവാൻ എന്ന് പറയുന്നത്
@SureshKumar1124211 күн бұрын
നമോവാകം
@RajeshMR-x9l11 күн бұрын
കർമ്മങ്ങളിൽ സത്കർമ്മം ദുഷ്കർമ്മം എന്നിങ്ങനെയുണ്ടോ? അവയെ വിവേചിച്ച് അറിയാൻ കഴിയുമോ. വിവരിക്കാമോ?
@RamadasKr-ti4qr11 күн бұрын
കർമം. പരമ മായി ഇരിക്കുന്ന തിനോട് അടുപ്പിക്കുന്ന ഏതു കർമവും പുണ്യം. അതിൽ നിന്നും അകറ്റുന്ന ഏതു കർമവും പാപം. സ്വധർമ്മം ആണ് ചെയേണ്ടത്. ധർമം എന്നാൽ സ്വഭാവം എന്ന് എടുക്കുക.