1.5 സെന്റിൽ 4 ബെഡ്‌റൂം വീടോ 😱/ അതും 13 ലക്ഷത്തിന് /1100 sqft home tour

  Рет қаралды 608,901

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 346
@shamna642
@shamna642 2 жыл бұрын
ഇത് ഒന്നര സെന്റ് അല്ല ന്ന് കണ്ടാലറിയാം
@fazalpachi3774
@fazalpachi3774 2 жыл бұрын
വീടിന്റെ ഏരിയ ആയിരിക്കും ഒന്നര സെന്റ് ഉദ്ദേശിച്ചത്... അതായത് ഒരു സെന്റ് എന്നത് ഏകദേശം 440 square ഫീറ്റ് ആണ്
@naaashiiiii
@naaashiiiii 2 жыл бұрын
@@fazalpachi3774 atheee
@naseernechi9233
@naseernechi9233 2 жыл бұрын
@@naaashiiiii 1100 sqft undengil engane 1 1/2 cent
@agstnjhn5553
@agstnjhn5553 2 жыл бұрын
@@naseernechi9233 2 floor um kooty
@naseernechi9233
@naseernechi9233 2 жыл бұрын
@@agstnjhn5553 ok
@jezimjalal8369
@jezimjalal8369 2 жыл бұрын
ഞാൻ ഒരു civil engineer ആണ്. 1.5 സെന്റ് ഭൂമിയിൽ 1100 sqft double storey വീട് നിയമനുസൃതം പണിയാൻ പറ്റില്ല എന്നത് 100% ഉറപ്പാണ്. ഇങ്ങനെ ജനങ്ങളെ വിഡ്ഢികളാക്കരുത്.
@muhammedlamyp.j9860
@muhammedlamyp.j9860 2 жыл бұрын
builtuo area = 1.5 cent= 650sqft x 2 storey... = 1300sqft.... so technically a max area of 1300 sqft is possible
@tvknair6062
@tvknair6062 2 жыл бұрын
ശരിയാണ് 4 ഭാഗത്തുംcorporation ന് വേണ്ടി സ്ഥലം വിടണംsay 4ft eachside. പിന്നെ ബാക്കി എന്തുണ്ടാകും അല്ല കേരളത്തിൽ ഈ നിയമമൊന്നും ബാധകമല്ലായിരിക്കും cpm member ആയാൽ മതി കൊടി പിടിക്കണം ഉത്തരം തരണേ
@abdullaparis4808
@abdullaparis4808 2 жыл бұрын
ശരിയാണ് 👌👌
@dileeppets1589
@dileeppets1589 3 ай бұрын
എന്തിനാണ് CPIM നെപറയുന്നത് മലപ്പുറം നഗരസഭ ഭരിക്കുന്നത് ലീഗല്ലേ സുഹൃത്തേ...​@@tvknair6062
@viswanathakurup342
@viswanathakurup342 3 ай бұрын
May be the foundation area is 1.5 cents. The plot area is not at all 1.5 cents. Safety tank under the foundation is not acceptable.
@Reactonlywhenrequired
@Reactonlywhenrequired 2 жыл бұрын
Thattippanu..minimum 4 cent engilum undakum. After considering setbacks. One cent means 436 Sqft.
@joshwamo373
@joshwamo373 Жыл бұрын
1.5 cent plot anu.. Total plot sq ft il 652 sqft und.. Ground floor 550 sq ft.. Baki 102 sq ft exemptions use cheythu set back koduthu..
@nizamhannoos3
@nizamhannoos3 Жыл бұрын
😂super.....
@MohammedAli-yc3vo
@MohammedAli-yc3vo Жыл бұрын
വീട് വെക്കാൻ 3സെന്റ് സ്ഥലം വാങ്ങുമ്പോൾ നീളവും വീതിയും എത്ര വേണം
@S8a8i
@S8a8i Жыл бұрын
Stairum dininginum idayil chumar vendaayirunnu engil onnkoodi spacius aavumaayirunnu
@hussainmeezan9649
@hussainmeezan9649 2 жыл бұрын
1.5 സെന്റ് എന്ന് ഒരു വലിയ തള്ള് 13 ലക്ഷം അതിലും വലിയ തള്ള് മൊത്തത്തില്‍ തള്ളി മറിച്ചു 🤔🤔🤔
@AbCd-wp1dr
@AbCd-wp1dr 2 жыл бұрын
😃😃😃😃😃
@abdullatheef2570
@abdullatheef2570 2 жыл бұрын
മുകളിൽ ഉള്ള റൂമിന്റെ സ്പേസ് ഒക്കെ ഒന്ന് വ്യെക്തമാക്കികൂടെ ബ്രോ
@afsalafsal9294
@afsalafsal9294 2 жыл бұрын
Coimbathooril adigam veedugalum 1.5 sentil aanullade
@nikhilsadanandan393
@nikhilsadanandan393 2 жыл бұрын
1.5 സെൻ്റിൽ പണിതപ്പോൾ തറ പണി കുറഞ്ഞു കിട്ടി... പിന്നെയും നിരവധി കാര്യങ്ങളിൽ ചിലവ് കുറയും. അതാണ് രണ്ട് നിലയുടെ ഗുണം...
@thirruvarur-lt2os
@thirruvarur-lt2os 6 ай бұрын
மிகவும் சிறிய இடத்தில் மிகவும் அருமையான வீடு.வாழ்த்துக்கள்❤
@rajeshmess5929
@rajeshmess5929 Жыл бұрын
റൂമുകൾ 4 എണ്ണം ഉണ്ട് റൂം ഓരോന്ന് എത്ര സ്ക്വയർ ഫീറ്റ് ആണ് എന്ന് ഒന്ന് പറയുകയായിരുന്നെങ്കിൽ വളരെ ഉപകാരപ്രധമായിരിക്കുo ഈ മോഡലിൽ 3 ബഡ് റൂമും ബാക്കി എല്ലാം ഇതേ മോഡൽ തന്നെ ഏകദേശം എത്ര രൂപ വേണ്ടി വരും
@renjithbs7331
@renjithbs7331 2 жыл бұрын
💞Simply simply superb.... 🙏സ്ഥലപരിമിതിയിൽ വ്യാകുലപ്പെടുന്ന എന്നെപ്പോലുള്ളവർക്കും ആശ്വാസമാണിത്...
@zaheerza7642
@zaheerza7642 2 жыл бұрын
വാടകക്ക് താമസിക്കുന്ന എനിക്കും
@devadarsan_5129
@devadarsan_5129 Жыл бұрын
Mee too
@ushamanoj6168
@ushamanoj6168 11 ай бұрын
ഞങ്ങൾക് ഇത് പോല് ഒരു വീട് വേണമായിരിന്നു. നല്ല വീട്
@seemasunil5636
@seemasunil5636 2 жыл бұрын
Cementnu pakram kummayavum steelinupakaram bamboovum ano use cheythatu
@shalomnibha5730
@shalomnibha5730 2 жыл бұрын
Palarum ippol cheyyunna kaaryam. Pakshe kurachu dhivasam kazhinnal kinattile vellavum septik tankum onnavum.
@philipkk3130
@philipkk3130 Жыл бұрын
നല്ല തിരക്കേടില്ലാത്ത വിട്, മനോഹരം ആക്കി തീർത്ത എല്ലാവർക്കും ആശംസകൾ 🥰👍
@zainudheenzainu162
@zainudheenzainu162 2 жыл бұрын
Plan kittumo
@blacklover7348
@blacklover7348 2 жыл бұрын
The hose is super,but the creater is trying to fool the viewers, but telling this house is in one and half cent...
@prathapnair4530
@prathapnair4530 2 жыл бұрын
Plannum koodi edaamayirunnu sir. Palarkkum use aavum. Palakkadil undaakki tharaan patto plz.
@libinlibin4802
@libinlibin4802 2 жыл бұрын
Dream. Oru nalla vtl kedann oranganam😇
@kevinessack2776
@kevinessack2776 2 жыл бұрын
Nadakkum bro, work hard and go ahead
@JojuJoju-j1d
@JojuJoju-j1d Ай бұрын
പഞ്ചായത്ത് നിയമപ്രകാരം സെന്റ് സ്ഥലത്തിൽ കുറവുള്ളവർ . ചെറിയ കോൺക്രീറ്റ് റോഡിൽ നിന്ന് എത്ര അകലം വീട് പണിക്ക് പാലിക്കണം 2 അര സെന്റൽ ഒരു കുഞ്ഞ് വീട് പണിയുവാനാണ് അറിയുന്നവർ ഒന്നു ദയവായി പറയു Pls🙏❤️❤️❤️
@babykumari4861
@babykumari4861 2 жыл бұрын
സൂപ്പർ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@adilvlogs7513
@adilvlogs7513 2 жыл бұрын
ഒലക്ക
@anithabhanu545
@anithabhanu545 2 жыл бұрын
Veedu super👍 Sry to say. ......... Ithupolulla budget veedukal kanumbol valara aagrahathil contact cheyyarundu...... But video il parayunnathum direct ulla responsum different anu...... Njangal ithupolulla oru veedu vekkan agrahikkunnu...... Ithintta plan onnu tharumo pls. Nattilalla veedu vekkunnathu.... Tamil Nattilanu
@sidharthsneha7853
@sidharthsneha7853 8 ай бұрын
Marayoor paniyan pattivo
@isaacjoseph5713
@isaacjoseph5713 11 ай бұрын
Please inform me if you have any project in Trivandrum..
@karunakarank3934
@karunakarank3934 10 ай бұрын
നന്നായി...... ഫോൺ നമ്പർ തരൂ.....
@RajeshSharma-oc3lx
@RajeshSharma-oc3lx 2 жыл бұрын
അവിശ്വസനീയം 👌👌👌❤
@jessinthomas866
@jessinthomas866 2 жыл бұрын
Etile adukala mattum 1 and half cent und..🤨🤨🤨
@jumbosony
@jumbosony Жыл бұрын
very cute , plan kittumoo ?
@mohammedshahb
@mohammedshahb 2 жыл бұрын
ithinte plan kittumo roominte valippam ariyamallo
@muhammedajmal2429
@muhammedajmal2429 2 жыл бұрын
Tank clean akkunna egana
@firdousfiru7202
@firdousfiru7202 Жыл бұрын
റൂം nte size എല്ലാ പറഞാൽ നല്ലത്
@seenaclament5021
@seenaclament5021 2 жыл бұрын
Show us beautiful houses, for cochin
@kuwaitstar9153
@kuwaitstar9153 2 жыл бұрын
എനിക്കും ഒന്നേ മുക്കാൽ സെന്റ് ഭൂമിയിൽ ഒരു ചെറിയ വീട്
@rejualappat5901
@rejualappat5901 2 жыл бұрын
One cent men's 436 s/f Anu... So its not 1.5 sent...
@remeesfortune6237
@remeesfortune6237 2 жыл бұрын
80 ശതമാനം കമന്റ്സ് നെഗറ്റീവ് ആണ്.. ഇതൊന്നും തെളിയിച്ചു കൊടുക്കാൻ ഈ വീഡിയോ ഇട്ടവന്മാര്ക് ഒരു ബാധ്യതായും ഇല്ലേ...... പ്ലാൻ, syte പ്ലാൻ പോസ്റ്റ്‌ ചെയ്താൽ മാത്രം തീരാവുന്ന കേസ് ഉള്ളു.... sanction drawing പോസ്റ്റ്‌ ചെയ്ത് proove ചെയ്യടെ..... വെയ്റ്റിംഗ്......
@decoartdesign
@decoartdesign 2 жыл бұрын
സംശയമുള്ളവർ വീഡിയോ തയെ വീട് നിർമിച്ചവരുടെ നമ്പർ und വിളിക്കാം
@shoukathqtr7769
@shoukathqtr7769 2 жыл бұрын
13ലക്ഷത്തിൽ ഒരിക്കലും നടകില്ല നല്ല തള്ള് 😆
@muhammedcp8689
@muhammedcp8689 Жыл бұрын
Allam kayinjappol oro 20 lack aayi kaanum
@rasheedbinmammu5175
@rasheedbinmammu5175 2 жыл бұрын
ഇങ്ങനെ ക്യാപ്ഷൻ കൊടുത്താലല്ലേ ജനങ്ങളെ പറ്റിക്കാൻ കഴിയൂ 🙏ഈ വീട് കണ്ടാൽ അറിയാം സ്ഥലം മിനിമം 3സെന്റ് ഉണ്ടെന്നു
@abanrazincraft5105
@abanrazincraft5105 2 жыл бұрын
Onnum parayan illa polichu
@Stanlymendezkj-r9d
@Stanlymendezkj-r9d Жыл бұрын
ഇതിന്റെ പ്ലാൻ ഒന്നു അയച്ചുതരുമോ
@vijaikrishna5363
@vijaikrishna5363 2 жыл бұрын
ഒരിക്കലും വിശ്വസനീയമല്ല .. അതും നാല് ബെഡ്റൂം ഒള്ള രണ്ട് നില വിട്. 15 ലക്ഷം ഞാൻ തരാം. 5 സെൻ്റ് സ്ഥലം ഉണ്ട്. ഇതെ രീതിയിൽ മതി പോർച്ച് ഉൾപ്പടെ . നിങ്ങളുടെ ഇഷ്ടത്തിന് പണിതോ.
@reethac8657
@reethac8657 Жыл бұрын
എനിക്കു വേണം 13 ലക്ഷത്തിനുള്ള ഇതു പോലുള്ള വീട് ... പക്ഷേ കുറച്ച് വീതിയും നീളവും വേണം സ്ഥലം ഉണ്ട്. വീട് തുടങ്ങുമ്പോൾ നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഇതിൽ ഇടുമോ ?
@ueuwuhjsja1528
@ueuwuhjsja1528 Жыл бұрын
Thirakk pidicha video
@sanalthomas9210
@sanalthomas9210 Жыл бұрын
Onnara ennathu ollathanennu thonnunnilla home poli
@SIVANGKUMAR
@SIVANGKUMAR 2 жыл бұрын
First floor no attached bath room Athu our problam annu and septitank Inside annu problam . sepitictank frount muttam kodukan pattathillayo?
@KadeejaIbrahim-tk9oc
@KadeejaIbrahim-tk9oc 3 ай бұрын
15 ലക്ഷം തരാം ഇതു പോലെ ഒരു വീട് ഉണ്ടാക്കി തരുമോ സ്ഥലം വയനാട്
@isaacjoseph5713
@isaacjoseph5713 2 жыл бұрын
1.5 സെൻ്റിൽ ഒരു വീട്..സ്വപ്ന ഭവനം എന്ന് പറയുന്നത് ശരിയാണ്. അതും 13 ലക്ഷം ചിലവ്..എന്താ ഇത്..അവിശ്വസനീയം.
@Saleena83
@Saleena83 2 жыл бұрын
ഇതൊരിക്കലും ഒന്നര സെന്റിൽ ഉള്ള വീടല്ല. 1100 സ്‌ക്വയർ ഫീറ്റ് വീടിന് 22 ലക്ഷം രൂപയെങ്കിലും ആവും
@ThamsiyAshraf1148
@ThamsiyAshraf1148 2 жыл бұрын
Verde 13 lakshattinonnum veed aavoola
@riya55569
@riya55569 2 жыл бұрын
Yes
@brk7796
@brk7796 2 жыл бұрын
Fake
@herokabachahero5561
@herokabachahero5561 2 жыл бұрын
@@Saleena83 അതെ. ഇത് ഒന്നര സെൻ്റിൽ ഉള്ള വീടല്ല
@sajithaaboobaker7426
@sajithaaboobaker7426 Жыл бұрын
Pls. Give. The. Plan. And. Total. Cost
@joshycheeroth2910
@joshycheeroth2910 2 жыл бұрын
alla bai oru doubt veedinu adiyil tank koduthal adhu clean akkukayokke vendi varille..appo endhu cheyyum veedinte thara vettipolikuo sambavem muncipalityeyo allekil villagineyo udaayippu paripadi aanu ennirunnalum..but ee chodhyam ille
@reethac8657
@reethac8657 Жыл бұрын
13 ലക്ഷത്തിനു കുറച്ചു കുടി വീതിയും നീളത്തിലും ചെയ്തു തരുമോ സ്ഥലം ഉണ്ട് അതുകൊണ്ടാ ... നിങ്ങളുട നമ്പർ എങ്ങിനെ കിട്ടും. വീട് എടുക്കാൻ തുടങ്ങുമ്പോൾ വിളിച്ചാൽ കിട്ടുമോ ... നല്ലണം ഇഷ്ടമായി ..... ഈ വീട്
@sainudheen___
@sainudheen___ 2 жыл бұрын
ഒന്നര സെൻറ് സ്ഥലം.. 800.സ്കൗയറിന് താഴെ. ഉണ്ടാവുകയൊള്ളു... അപ്പൊ. ഇതെങ്ങനെ. ശരിയാവും..
@ullasvedhika5814
@ullasvedhika5814 2 жыл бұрын
ചേട്ടാ പ്ലാൻ ഒന്ന് അയക്കുമോ
@illiyaspt1232
@illiyaspt1232 2 жыл бұрын
അത് ആരും തരില്ല വെറുതെ ചോദിക്കാം എന്ന് മാത്രം...
@doubtandclear6030
@doubtandclear6030 2 жыл бұрын
ചിലപ്പോൾ പ്ലാൻ വന്നാൽ ഒന്നര എന്നുള്ളത് 5/3ഒക്കെ ആയിരിക്കും അതാണ് തരാത്തത്
@amruthaammu7143
@amruthaammu7143 2 жыл бұрын
Ith onnra sent onnum alla.njgale veed ullath 4sent anu.
@Emmy9979
@Emmy9979 Жыл бұрын
Supper…but ara sentil aayirikum 😏😏😏😏😏
@sameersoopi5581
@sameersoopi5581 2 жыл бұрын
അടിപൊളി
@sanujanu286
@sanujanu286 2 жыл бұрын
Ernakulam ജില്ലയിൽ ചെയ്യുമോ 🤔
@abidhaali9980
@abidhaali9980 2 жыл бұрын
Cheyyanda,ningalude cash muzhuvan povum,idh full onnum sathyalla
@fffb5101
@fffb5101 Жыл бұрын
Marayoor. Vidu. Paiyan. Pattuvo
@AbdulRahman-kn3ub
@AbdulRahman-kn3ub Жыл бұрын
1.5cent 652 squar feet alle
@albinbabu417
@albinbabu417 2 жыл бұрын
Video Kannan vendi 1.5 cent ennu paranju pattikunnu
@B.BblogwithBilal
@B.BblogwithBilal 2 жыл бұрын
Nice job
@RINGMAN2255
@RINGMAN2255 2 жыл бұрын
ചേട്ടന്റെ ഫോൺ നമ്പർ കിട്ടുമോ, വീട് പണിക്കുള്ള കുറച്ചു സംശയം തീർക്കാൻ ആയിരുന്നു.
@decoartdesign
@decoartdesign 2 жыл бұрын
Descriptionil
@yes-kb6iv
@yes-kb6iv 7 ай бұрын
ബെഡ് റൂം സൈസ് എത്ര ⚠️കിച്ചൺ സൈസ് ❤a😊
@munshadmunshad2444
@munshadmunshad2444 2 жыл бұрын
Veed undakiya all
@najeeba.mnajeeba.m136
@najeeba.mnajeeba.m136 2 жыл бұрын
Kochiyil cheythu tharoo
@sanojep6935
@sanojep6935 2 жыл бұрын
Bedroom ശെരിക്കും കാണിക്കാൻ എന്താ ഒരു മടി 🤔🤔
@mohdasharaf5275
@mohdasharaf5275 Жыл бұрын
Plan kittumo?
@y.santhosha.p3004
@y.santhosha.p3004 Жыл бұрын
ഇതിന് പെർമിറ്റ് എങ്ങനെ കിട്ടി.
@sreelaksh7683
@sreelaksh7683 2 жыл бұрын
Plan share cheyyumo
@truthoftruths1804
@truthoftruths1804 Жыл бұрын
വീതി 7.5 മീറ്റർ. നീളം എത്ര Please ?
@jobinjose580
@jobinjose580 2 жыл бұрын
Da uvva cash undal onnara alla oru centylum veed vakkam
@murshinasar2546
@murshinasar2546 Жыл бұрын
Plan kittuo
@ullasvedhika5814
@ullasvedhika5814 2 жыл бұрын
Ikka super
@manukrishna281
@manukrishna281 2 жыл бұрын
13 ലക്ഷത്തിന് ചെയ്തു തരുമോ
@hameedp2669
@hameedp2669 5 ай бұрын
House full plane
@abdulshakir5178
@abdulshakir5178 2 жыл бұрын
14 lakh tera nirmich terooo🫰🏻
@AyishaAyisha-im1jh
@AyishaAyisha-im1jh 10 ай бұрын
മുകളിൽ രണ്ട് ബി റൂം മതി
@finisusan7088
@finisusan7088 Жыл бұрын
അടിപൊളി 👍
@decoartdesign
@decoartdesign Жыл бұрын
thanks
@smokerff3904
@smokerff3904 Жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല
@junaidsooda8947
@junaidsooda8947 Жыл бұрын
plan kitumo
@raihanarayya3722
@raihanarayya3722 Жыл бұрын
ഏത് സ്ഥലത്തും നിർമിച്ചു നൽകുമോ
@josephinebijo5255
@josephinebijo5255 2 жыл бұрын
Please share each construction material price used .....for more clarity instead of giving the final rate. ....that's how you should do the video.... Ithippo teal estate agents veedu kaanikkunna pole aayipoyi
@decoartdesign
@decoartdesign 2 жыл бұрын
Will try next time
@mohdasharaf5275
@mohdasharaf5275 Жыл бұрын
​@@decoartdesign plan?
@kuwaitstar9153
@kuwaitstar9153 2 жыл бұрын
മുണ്ടക്കയത്തു ചെയ്യുമോ
@AyishaAyisha-im1jh
@AyishaAyisha-im1jh 10 ай бұрын
Engineer kannur l vann cheydu tarumo
@SimikA-px4di
@SimikA-px4di 2 жыл бұрын
Pls send plan
@shahinavas8435
@shahinavas8435 2 жыл бұрын
1.5snt തന്നെയാണോ
@mhvansales8304
@mhvansales8304 2 жыл бұрын
Not possible in 13 lakh
@revathishetty1353
@revathishetty1353 Жыл бұрын
Sir can u construct for in karanataka
@geethanarayan4535
@geethanarayan4535 Жыл бұрын
ഒന്നര സെന്റ് സ്ഥലം 13 ലക്ഷം .വിശ്വസിക്കാൻ പ്രയാസം
@isaacjoseph5713
@isaacjoseph5713 11 ай бұрын
പലർക്കും വിശ്വസിക്കാൻ കഴിയില്ല..പക്ഷേ 1.5 സെൻ്റ് ധാരാളം മതി..മലപ്പുറം കരു തന്നെ വേണം..തിരുവനതപുരത്ത് മുഴുവൻ കള്ളന്മാർ ആണ്..ഒരു builder പോലും വിശ്വസിക്കാൻ കൊള്ളില്ല ..എൻ്റെ അനുഭവം ആണ്.2010 ഇല് 5 സെൻ്റ് ലാൻഡ് പ്ലസ് 1600 s.q 75 laksham മുടക്കി ..useless..land cost only 10 lakhs..you can imagine construction cost in 2010.. my god ..എല്ലാവരും ചതിച്ചു..മലപ്പുറം ആളുകളെ വിശ്വസിക്കാം..
@panjajanyamcreations3857
@panjajanyamcreations3857 2 жыл бұрын
Thank you 👌 ❤️
@hameedp2669
@hameedp2669 5 ай бұрын
Send to plan plese
@shibythomas6096
@shibythomas6096 2 жыл бұрын
Super Super 👌
@ratheeshkumar8902
@ratheeshkumar8902 2 жыл бұрын
Hi machamarea entea channel onnum nokknea😁 thank you❤❤❤
@ablevarkala1120
@ablevarkala1120 7 ай бұрын
പ്ലാൻ തരുമോ
@rajilapc824
@rajilapc824 2 жыл бұрын
Supper
@kgrnairjyoti1818
@kgrnairjyoti1818 2 жыл бұрын
I WOULD LIKE TO HAVE YOUR HELP IN CONSTRCTING A HOUSE IN MY 2.75 Cents plot at TRIVANDRUM.
@ajmalnish1524
@ajmalnish1524 2 жыл бұрын
oru 3 laksham പറഞ്ഞ mathiyayrnnu
@B.BblogwithBilal
@B.BblogwithBilal 2 жыл бұрын
I like that
@rajna6819
@rajna6819 2 жыл бұрын
ഇന്നസെന്റ് vs ജഗതി പോലും ചെയ്യാൻ പറ്റാത്ത കോമഡി
@hameedhami7799
@hameedhami7799 Жыл бұрын
13 tharam undaki tharumo
@rizzworld9170
@rizzworld9170 2 жыл бұрын
Oru cent 434 sqfeet Appo engane redy avum
@decoartdesign
@decoartdesign 2 жыл бұрын
Veedinte sqft anu, 2 nila
@yoosafbvabava566
@yoosafbvabava566 Жыл бұрын
ഒരു 850sqft cheythu തരോ...
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 38 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 55 МЛН
Masoom bachay nay dood chori kar lia#trending
0:16
Viral Islamic
Рет қаралды 25 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
0:32
Fabiosa Best Lifehacks
Рет қаралды 5 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
0:32
Fabiosa Stories
Рет қаралды 10 МЛН
When your brother is praying 🤲
0:15
Daud Kim
Рет қаралды 2,9 МЛН