1 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : ശ്രീ ശങ്കരാചാര്യർ

  Рет қаралды 436,251

Susmitha Jagadeesan

Susmitha Jagadeesan

2 жыл бұрын

Title song credit : Rajarshi movie song
• Rajarshi Full Song Wit...

Пікірлер: 2 000
@praseethaabhilash1224
@praseethaabhilash1224 10 ай бұрын
ശങ്കരാചാര്യസ്വാമികൾ ജനിച്ചത് എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് വെളിയനാട് എന്ന സ്ഥലത്ത് മേൽപ്പാഴൂർ മനയിലാണ്. അച്ഛന്റെ മരണശേഷം അമ്മയുടെ മനയിലേക്ക് പോവുകയാണ് ചെയ്തത്. അത് കാലടിഭാഗത്താണ്. ഇന്ന് മേൽപ്പാഴൂർമന ചിന്മയാമിഷന്റെ കീഴിൽ ആണ്. വളരെ മനോഹരമായ ആ മന ഇന്നും ജനങ്ങൾക്കായി സന്ദർശനയോഗ്യമാണ്. ആചാര്യ സ്വാമികൾ ജനിച്ച മുറിയിൽ കുറച്ച് നിമിഷം നിൽക്കാനുളള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരിക്കൽ വരൂ.
@vision6423
@vision6423 9 ай бұрын
🙏🏻
@vijayakumarkp8591
@vijayakumarkp8591 9 ай бұрын
🙏
@sanoopk5841
@sanoopk5841 9 ай бұрын
00
@amminiraevindran6142
@amminiraevindran6142 9 ай бұрын
എനിക്ക് ഒരുപാട് ആശയുണ്ട് ഒന്നു വരുവാൻ അതിന് അവസരം ഉണ്ടായാൽ വളരെ നന്ദി എൻ്റെ ഭഗവാനെ.........❤
@krishnammad7240
@krishnammad7240 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ambilisivadam2444
@ambilisivadam2444 2 жыл бұрын
നമസ്കാരം ടീച്ചർ 🙏🙏അല്പം വൈകിയാണെങ്കിലും നല്ലൊരു ഗുരുമുഖത്തു നിന്നും ജ്ഞാനം നേടാൻ കഴിഞ്ഞതിൽ ഭഗവാനോട് നന്ദി 🙏🙏🙏🙏
@PGAVanavathukkara1
@PGAVanavathukkara1 2 жыл бұрын
അതുതന്നെ സത്യം
@pamaran916
@pamaran916 Жыл бұрын
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ഭാവിട ദേശം ബ്രാമണരിൽ ശ്രേഷ്ഠൻ വിശ്വബ്രാമണൻ ഭാരതം കീഴടക്കിയ വിശ്വബ്രാഹ്മണൻ ജഗദ്ഗുരു ആദിശങ്കരൻ🙏🇮🇳🙏🇮🇳💯💯
@rps7405
@rps7405 Жыл бұрын
നമസ്തേ ടീച്ചർ 🙏🕉️.പ്രഭാഷണം കേട്ടു കണ്ണും മനസ്സും നിറഞ്ഞു. ഈ ജന്മത്തിലെ പുണ്യമായി കരുതുന്നു. ശ്രീ ശങ്കരാചാര്യ സ്വാമി തിരുവടികളുടെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ. ടീച്ചർക്ക്‌ ഒരുപാട് നന്ദി. നന്ദി. 🙏🙏🕉️
@ganeshan-ce3rq
@ganeshan-ce3rq 8 ай бұрын
Jaya.jaya.sankara.hara.hara.sankara .. 55:43
@minisanthosh9093
@minisanthosh9093 2 жыл бұрын
നമസ്തേ mam. ഇത്തരത്തിലുള്ള അറിവുകൾ സമൂഹത്തിലേയ്ക്ക് എത്തിക്കാനുള്ള mam ന്റെ നന്മ നിറഞ്ഞ മനസ്സിന് ഒരു പാട് നന്ദി. ഇതിന് ഒപ്പം നിൽക്കുന്ന mam ന്റെ കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. 🙏🙏🙏
@padmanair2521
@padmanair2521 2 жыл бұрын
O
@sreekalapillai2929
@sreekalapillai2929 2 жыл бұрын
🙏🙏
@sarojakurup3900
@sarojakurup3900 2 жыл бұрын
🙏🙏🙏
@mohanmv7806
@mohanmv7806 2 жыл бұрын
ആസക്തിയുള്ളവർക്ക് അറിവിന്റെ വതയാനം.... Madam.... Expecting more speeches about different personalities.... ദൈവം അനുഗ്രഹിക്കെട്ടെ
@sreedharansreedhar3132
@sreedharansreedhar3132 2 жыл бұрын
🙏🙏🙏
@sreenivasabaliga7782
@sreenivasabaliga7782 2 жыл бұрын
ഞാൻ പണ്ട്‌ പഠിച്ചതായി ഓർക്കുന്നു, കൂടാതെ ആദി ശങ്കരാചാര്യ സിനിമയും കണ്ടിട്ടുണ്ട്. വീണ്ടും അതോർക്കുവാൻ ഇട വന്നതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രതിമ രാഷ്ട്ര സമർപ്പണം നടത്തിയത് അടുത്ത ദിവസമല്ലേ. ഭഗവാന്റെ കൃപകടാക്ഷം ഉണ്ടാവട്ടെ.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@RajeshRajesh-qo1hc
@RajeshRajesh-qo1hc Жыл бұрын
🙏🙏കേൾക്കാൻ കഴിഞ്ഞത് തന്നെ മുജന്മ പുണ്യം ഹരേ കൃഷ്ണാ 🙏🙏🙏
@bijisuresh2609
@bijisuresh2609 Жыл бұрын
🙏 ശ്രീ ശങ്കരാചാര്യസ്വാമിക്ക് സാഷ്ടാംഗ പ്രണാമം 🙏🌹🌹🌹🙏 ഈ അറിവുകൾ പകർന്നു തന്ന പുണ്യ ഗുരുനാഥ യ്ക്ക് ഹൃദയം നിറഞ്ഞ നന്ദി നമസ്ക്കാരം.🙏🙏❤❤❤❤❤❤🙏🙏
@kamalakarat2948
@kamalakarat2948 2 жыл бұрын
ശങ്കരാചാര്യരുടെ കഥ കേൾക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം 🙏 susmithaji ക്ക് ആയുർ ആരോഗ്യ സൗഖ്യവും ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏അടുത്ത കഥ കേൾക്കാൻ കാത്തിരിക്കുന്നു....
@valsalaviswanathan7226
@valsalaviswanathan7226 Жыл бұрын
Umgk
@suseeladevi529
@suseeladevi529 Жыл бұрын
🙏🙏🙏🙏പ്രണാമം
@sajithaprasad8108
@sajithaprasad8108 2 жыл бұрын
അയ്യപ്പ ചരിത്രം തീർന്നപ്പോൾ തന്നെ പിറ്റേന്ന് മുതൽ ആഗ്രഹിച്ചതാണ് ടീച്ചർ നെ കാണാൻ, ഇപ്പോൾ സാധിച്ചു 😍വളരെ ഉപകാരപ്രദം കോടി കോടി പ്രണാമം ടീച്ചർ 🙏
@ashas4298
@ashas4298 Жыл бұрын
ഇതു കേൾക്കാൻ ഉള്ള യോഗ്യത ഉണ്ടോ എന്നുപോലും എനിക്ക് അറിഞ്ഞുകൂടാ. എന്നാൽ ഈ വിവരണം കേൾക്കാൻ ഉള്ള ഭാഗ്യം തന്ന ഭാഗവാനും ദൈവനിയോഗമായ അമ്മേക്കും 🙏🙏🙏🙏🙏. ഞാൻ കരഞ്ഞുപോയി.
@sreejacharakkara8186
@sreejacharakkara8186 Жыл бұрын
സത്യം.... God bless you abundantly 🙏🏻🙏🏻🙏🏻
@ARUNKVIJAYAN03
@ARUNKVIJAYAN03 Жыл бұрын
@@sreejacharakkara8186 translate Malayalam
@appunarayanan27
@appunarayanan27 Жыл бұрын
Pp
@babut6385
@babut6385 Жыл бұрын
Aaaaaaaaa@@@@@@@@@@@@@@@
@indirakarthikeyan6798
@indirakarthikeyan6798 Жыл бұрын
Oke !!
@NAFT9345
@NAFT9345 2 жыл бұрын
ശ്രീമതി സുസ്മിതാജി, ജഗദ്ഗുരു ശ്രീ ശങ്കരാചാര്യരുടെ ജീവചരിതം വളരെ സംസ്കൃതമായി അവതരിപ്പിച്ച അങ്ങേയ്ക്ക്, ആദരപൂർവ്വം, 🙏🌹അഭിനന്ദനങ്ങൾ
@anurajksanu6966
@anurajksanu6966 2 жыл бұрын
നമസ്തേ 🙏ഗുരു മാതാജീ.. അവിടുന്നു പഠിപ്പിക്കുംമ്പോൾ അത് വളരെ എളുപ്പത്തിൽ ഗ്രഹിക്കാനും മനസ്സിലാക്കാനും കഴിയുന്നുണ്ട്.🙏🙏🙏🙏🙏
@DivakaranP-wp6uh
@DivakaranP-wp6uh Жыл бұрын
❤🎉
@geethagovind271
@geethagovind271 2 жыл бұрын
Namasthe susmithaji 🙏🙏🙏 ശ്രീ ശങ്കരാചാര്യരേ കുറിച്ചുള്ള വിവരണം വളരെ ഭംഗിയായി അവതരിപ്പിച്ചു . Thank you mam.
@atozofliving4954
@atozofliving4954 Жыл бұрын
Yes. Thank youMam
@janardhanjioplus2301
@janardhanjioplus2301 9 ай бұрын
ശിവോഹം ശിവോഹം ശ്രീ ജഗദ് ഗുരുവിൻ്റെ ജീവചരിത്ര കഥ കേട്ടപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു പോയി.. ശിവോഹം ശിവോഹം
@krishnakumari6069
@krishnakumari6069 Жыл бұрын
ശങ്കരാചര്യരുടെ കഥ കേട്ടിട്ട് കണ്ണു നിറഞ്ഞുപ്പോയി തന്റെ അമ്മയെ പ്രായ ധി ക്യത്തിൽ എങ്ങനെ പരിചരിക്കണമെന്ന് എല്ലാ മക്കൾക്കും കാണിച്ചു കൊടുത്തു ശങ്കരാചര്യരുടെ കഥ കേൾപ്പിച്ചു തന്ന അമ്മയ്ക്കു നമസ്ക്കാരം
@minipradeep8724
@minipradeep8724 2 жыл бұрын
അറിയാൻ ആഗ്രഹിക്കുന്നത് ടീച്ചർ എത്ര മനോഹരമായിട്ടാണ് പറഞ്ഞു തരുന്നത് നന്ദി ടീച്ചറെ 🙏
@spnairsk8697
@spnairsk8697 2 жыл бұрын
🙏 നമസ്തെ ടീച്ചറെ കണ്ടതിൽ ഒരു പാട് സന്തോഷം അതുപോലെ ശ്രീ ശങ്കരാചാര്യരെക്കുറിച്ച് ടീച്ചറിലൂടെ അറിയാൻ കഴിഞ്ഞതിലും. നന്ദി ടീച്ചർ
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ഇനിയും ഭാരതത്തിൽ ശീശാങ്കരചാരൃരെ പോലുളള പുണ്യാൽമാകൾ ജന്മം എടുക്കട്ടെ 🙏🙏🙏
@santhakumari1235
@santhakumari1235 Жыл бұрын
മനസ്സും കണ്ണും കാതും സന്തോഷം കൊണ്ട് നിറഞ്ഞു പ്രിയ സഹോദരീ നന്ദി, നമസ്കാരം.
@nidheeshkk1512
@nidheeshkk1512 2 жыл бұрын
നമസ്കാരം ടീച്ചർ🙏🙏🙏🙏 വീണ്ടും നേരിട്ടു കണ്ടതിൽ വളരെ സന്തോഷം . പുതിയ പുതിയ അറിവുകൾ തരുന്നതിൽ വളരെ സന്തോഷം . ഇനിയും പുതിയ അറിവുകൾ തന്നാലും . ടിച്ചർക്ക് എല്ലാ വിധ ആയൂരാരോഗ്യ സംഖ്യങ്ങളും നേരുന്നു.🙏🙏🙏🙏❣️❣️❣️❣️❣️🙏🙏🙏🙏🙏❣️❣️❣️❣️❣️❣️🙏🙏🙏🙏🙏
@pr9661
@pr9661 2 жыл бұрын
🙏🏻🙏🏻🙏🏻
@santhanavaliamma7041
@santhanavaliamma7041 2 жыл бұрын
വളരെ സന്തോഷം namaskaram susmithaji namasivaya 🙏🏽🙏🏽🙏🏽🙏🏽🙏🏽
@mallikasugunan272
@mallikasugunan272 2 жыл бұрын
Mallika pranamam teacher told
@nidheeshkk1512
@nidheeshkk1512 2 жыл бұрын
👍👍
@shivanandannair6496
@shivanandannair6496 2 жыл бұрын
Xzp v#u
@lalithak8897
@lalithak8897 2 жыл бұрын
നമസ്കാരം സുസ്മിതാ ജി കണ്ടതിൽ വളരെ സന്തോഷം🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
@sangischolar
@sangischolar Жыл бұрын
അത്ഭുതവും ഭക്തിയും നിറഞ്ഞ വരികളിലൂടെ സഞ്ചരിച്ച് കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടാണ് ഇതു മുഴുവൻ കേട്ട് തീർത്തത്.. ആചാര്യരുടെ കാലഘട്ടത്തിൽ നമ്മളും ഒരു പുൽക്കൊടി യായെങ്കിലും ജനിച്ചിരുന്നെങ്കിൽ.. ആ പാദസ്പർശമെങ്കിലും നമ്മളെ ധന്യരാക്കിയേനെ... സുസ്മിത ടീച്ചർ ഒരുപാട് നന്ദി
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏
@thulasimuraleedharan9702
@thulasimuraleedharan9702 2 жыл бұрын
നമസ്തേ സുസ്മിതജി പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം കാണാൻ കഴിഞ്ഞതിലും സന്തോഷം
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം തത് സത് 🙏ഹരേ കൃഷ്ണാ ഹരേ രാമാ 🙏നമസ്തേ പ്രിയ ഗുരുനാഥേ 🙏സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏രാവിലെ തൊട്ട് ഇതു നോക്കി ഇരിക്കുവായിരുന്നു ടീച്ചറിന്റെ നേരിൽ കണ്ടു കൊണ്ട് പ്രഭാഷണം കേൾക്കണം എന്ന് ഒത്തിരി ആഗ്രഹിച്ചു അതു സാധിച്ചു ശരീരവും മനസും നിശ്ചലമാകാതെ ഇത് ഗ്രഹിക്കുവാൻ ആവില്ല രണ്ടു തവണ കേട്ടു ഇനിയും കേൾക്കണം നമ്മുടെ സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിൽ ടീച്ചറിന്റെ ഈ സത് കർമ്മം ഒരു മുതൽക്കൂട്ടാണ് ജി ഒരു പുണ്യ ജന്മം ആണ് ഇതിൽ ഭാഗം ആകാൻ കഴിഞ്ഞു വല്ലോ മഹാഭാഗ്യം ഗുരുവിന്റെ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചുകൊണ്ട് 🙏🙏🙏❤❤❤❤❤❤❤ഓം നമോ നാരായണായ 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏🙏
@sajithaprasad8108
@sajithaprasad8108 2 жыл бұрын
🙏🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
@@sajithaprasad8108 namaste dear sajitha mam🙏
@krishnankutty8109
@krishnankutty8109 8 ай бұрын
ഓം നമോ നാരായണായ
@padmini1361
@padmini1361 Жыл бұрын
പുതു തലമുറകൾക്കു അറിയാത്ത പല കാര്യങ്ങളും ടീച്ചറിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️
@sujithkumar6940
@sujithkumar6940 2 жыл бұрын
നല്ല അവതരണം, അതിലും നല്ല ജീവചരിത്രവും❤️❤️❤️
@binduvikraman2244
@binduvikraman2244 2 жыл бұрын
നമസ്കാരം സുഷ്മിതാജി, മൂകാംബിക ക്ഷേത്രത്തിൽ പോയപ്പോൾ മുതലുള്ള ആഗ്രഹം ആണ് ശ്രീ ശങ്കരആചാര്യ സ്വാമിയുടെ കഥകൾ വായിക്കണം എന്ന്. ഈ പുസ്തകം പരിചയപ്പെടുത്തി തന്നതിന് അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻.
@jayabhaskar9446
@jayabhaskar9446 2 жыл бұрын
🙏🙏🙏♥♥♥🥰
@rajeswaripremavrithan6154
@rajeswaripremavrithan6154 2 жыл бұрын
പ്രണാമം 🌹. സുസ്മിത ടീച്ചറിനെ കണ്ടപ്പോൾതന്നെ അവിടുത്തെ ജ്ഞാനപ്രകാശത്താൽ എന്റെ മനസ്സ് തെളിഞ്ഞു . ടീച്ചറിന്റെ അറിവ് നേടാനുള്ള കഠിനശ്രമത്തെയും അതിനുശേഷം ഞങ്ങൾക്കായി ഇതുപോലെ പാരായണം ചെയ്തു തരാനും ഉള്ള വിശാലമനസ്സിനെയും നമിക്കുന്നു ❤️🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏😍
@indiraindu1440
@indiraindu1440 2 жыл бұрын
Hainamaskram
@rajanpadmanabhapanikar8333
@rajanpadmanabhapanikar8333 2 жыл бұрын
@@SusmithaJagadeesan unique
@sivadasansivadasan7303
@sivadasansivadasan7303 2 жыл бұрын
Namasthe Susmitha leacher
@rajeshpa5463
@rajeshpa5463 2 жыл бұрын
&
@prasannauv355
@prasannauv355 8 ай бұрын
ആത്മാവിനെ തൊട്ടുണർത്തിയ ഭഗവദ്പാദരുടെ ജീവചരിത്രം ഏവരുടേയും ഹൃദയരുദ്ധീകരണം നടത്തട്ടെ..... നമസ്തേ🙏🙏🙏
@padmajavb9330
@padmajavb9330 2 жыл бұрын
ശങ്കരാചാര്യരുടെ ജീവചരിത്രം പഠിക്കുകയും പഠിപ്പിച്ച് പറഞ്ഞു തരുകയും ചെയ്ത ഭവതിക്ക് നമസ്ക്കാരം🙏🙏
@anithavasudevan2316
@anithavasudevan2316 2 жыл бұрын
നമസ്കാരം സുസ്മിതാജി പുതിയ അറിവുകൾ അറിയാൻ കഴിയുന്നതിൽ സന്തോഷം എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ ഹരേകൃഷ്ണ 🙏🙏🙏🙏
@Lakshmymenon
@Lakshmymenon 2 жыл бұрын
നമസ്കാരം ടീച്ചർ..🙏 പ്രണാമം..നിങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ വലിയ ഭാഗ്യമായി തോന്നുന്നു.. ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹..കണ്ടതിൽ വളരെ സന്തോഷം.. പ്രാണാമം 🙏🙏🙏
@rajanisureshbabu1536
@rajanisureshbabu1536 2 жыл бұрын
കൊല്ലൂർ മൂക്കബികയെ കൊണ്ടു വന്നതിനെ പറ്റി ഒന്നും പറഞില്ല 🙏🙏
@parameswaranethakara5603
@parameswaranethakara5603 2 жыл бұрын
സുസ്മിതാ ജീ🙏🙏🙏
@seethareji5715
@seethareji5715 10 ай бұрын
നമസ്തേ സുസ്മിതജി 🙏🙏ഇപ്പോഴാണ് കേൾക്കുന്നത്. 🙏എഴുത്തച്ഛൻ, സായി ബാബ, ചൈതന്യ മഹാപ്രഭു,..... കേട്ടിരുന്നു. 🙏🙏ജോലി സ്ഥാലത്ത് സമയം കിട്ടുമ്പോൾ കേൾക്കുന്നു 🙏🙏നാട്ടിൽ പോയി തിരിച്ചു വന്നു. സുസ്മിതജിയുടെ അഷ്ട പദി കേൾക്കുന്നുണ്ട്. 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏
@beenab9229
@beenab9229 2 жыл бұрын
വളരെ മനോഹരമായ രീതിയിൽ ഗുരുവിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി, ഇനിയും ഇതുപോലെയുള്ള ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@athulms7244
@athulms7244 2 жыл бұрын
നമസ്കാരം 🙏🏼🙏🏼മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു 🙏🏼🙏🏼അതിനപ്പുറം എന്തുപറയാൻ 🙏🏼🙏🏼❤❤
@remamanamohan8088
@remamanamohan8088 2 жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🙏 സദ്ഗുരു ശ്രീശങ്കരാചാര്യ സ്വാമികൾക്ക് വന്ദനം🙏🙏🙏🙏🙏 സദ്ഗുരുവിനെക്കുറിച്ചുള്ള വിവരണങ്ങൾക്ക് നന്ദി നമസ്കാരം
@sumakumari2907
@sumakumari2907 2 жыл бұрын
വളരെ നാളുകൾക്ക് ശേഷം നല്ലൊരു പ്രഭാഷണം ശ്രവിച്ചു.ആശംസകൾ.
@valsalap4820
@valsalap4820 2 жыл бұрын
എത്ര മനോഹരമായാണ് ശങ്കരാചാര്യരുടെ ജനനം മുതൽ പറഞ്ഞ് ഞങ്ങളിൽ എത്തിച്ചത്
@shylajamc1700
@shylajamc1700 2 жыл бұрын
🙏🙏🙏സുസ്മിതാജിയെ കണ്ടുകൊണ്ട് കേൾക്കാൻ ഒരു പ്രത്യേകതയുണ്ട്. ജഗത്ഗുരുവുവിനും എന്റെ ഗുരുവിനും (സുസ്മിതാജി )വന്ദനം.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@vikiprakashp8486
@vikiprakashp8486 2 жыл бұрын
നമസ്കാരം സുസ്മിത. ഇത് കേൾപ്പിച്ചു തന്നതിന്ന് ഒരു പാട് നന്ദി. സുസ്മിതയിൽ നിന്ന് സൗന്ദര്യലഹരി കേൾക്കാൻ ഒരു പാട് നാൾ ആയി കാത്തിരിക്കുന്നു. 🙏💛🙏💚🙏💜
@sathyumanath8590
@sathyumanath8590 2 жыл бұрын
🙏🙏🌹🙏🙏
@indiradevi2908
@indiradevi2908 2 жыл бұрын
@@sathyumanath8590 Namaskaram🙏
@master-wm4sj
@master-wm4sj 2 жыл бұрын
എവിടെ നിന്നിത് കേൾക്കും എന്ന് ആലോചിക്കുംമ്പോഴക്കും ടീച്ചർ മുന്നിൽ .... ശ്രീ ശങ്കരനു പ്രണാമം
@amrithaamru3031
@amrithaamru3031 Жыл бұрын
ഒരുപാട് സന്തോഷമായി ഇൗ കഥ കേട്ടിട്ട് 😊🙏🙏
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
സുസ്മിതജിയെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. 😍 ഭഗവാന്റെ സേവനം കൂടുതൽ കൂടുതൽ ചെയ്യുന്നതിന് അനുസരിച്ച് സുസ്മിതജിയുടെ മുഖം ദൈവികത നിറഞ്ഞതായി കാണാം. 😍😍😍 സുസ്മിതജിയെ കണ്ട സന്തോഷത്തിൽ ആദ്യം പൂർണമായും ശ്രദ്ധിച്ചു കേൾക്കാൻ കഴിഞ്ഞില്ല. എന്റെ പ്രിയപ്പെട്ട ഗുരുവിനെ കൺനിറയെ കാണുകയായിരുന്നു ഞാൻ. പിന്നീട് ആ പരമഗുരുവിനെ കുറച്ചു കേട്ട് കണ്ണുനിറഞ്ഞു 🙏🙏🙏 .നമ്മുടെ കേരളം മറന്ന് പോയ ആദിശങ്കരാചാരൃർ 🙏🙏😔😔😔
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം 🙏 പ്രിയ സ്നേഹിതെ ടീച്ചറിന്റെ മോൻ എപ്പോഴുo കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നതിന്റെ യാഥാർഥ്യം ഇപ്പൊ മനസിലായില്ലേ 55 മിനിറ്റ് നമ്മളെ പിടിച്ചിരുത്തി അല്ലെ ലോങ്ങ്‌ വീഡിയോ ആയിരുന്നു
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
@@prameelamadhu5702 സത്യം തന്നെ കൂട്ടുകാരി 🙏😍. അത്രയും സമയം കടന്നു പോയത് നമ്മൾ അറിഞ്ഞതേയില്ല അല്ലേ 😍😍😍
@prameelamadhu5702
@prameelamadhu5702 2 жыл бұрын
@@sreevidyamohanan8578 👍
@parvathyem5971
@parvathyem5971 2 жыл бұрын
ആത്മതീത്ഥം ഞാൻ വായിച്ചിട്ടുണ്ട്. അത് ടീച്ചറുടശബദത്തിൽ കേൾക്കാനും അതിലുപരി ടീച്ചറെ കാണാനും കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം.
@janakiramdamodar
@janakiramdamodar Жыл бұрын
ജഗദ് ഗുരു ശങ്കരാചാര്യരുടെ അദ്ദേഹം എഴുതിയ യഥാർത്ഥ ശങ്കര വിജയം ആണ് വായിക്കേണ്ടത്. അത് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉണ്ടെന്ന് കേൾക്കുന്നു അതിലെ കാര്യങ്ങൾ ഒരു ബ്രിട്ടീഷ് എഴുത് കാരൻ പുറത്ത് വിട്ടിരുന്നു.കേരളത്തിൽ ഇന്ന് കാണുന്ന ശങ്കര വിജയം ഏതോ ശങ്കരൻ നമ്പൂതിരി അവരുടെ സമൂഹത്തിന് വേണ്ടി എഴുതിയതാണ്.
@kanakadask2626
@kanakadask2626 10 ай бұрын
അനിർവ്വചനീയമായ ആനന്ദം നൽകുന്ന അവതരണം... കണ്ണു നിറഞ്ഞു...
@anupamanair1733
@anupamanair1733 2 жыл бұрын
Very informative. സത്യത്തിൽ മലയാളി ആയിട്ടു കൂടി കേരളം വേണ്ടത്ര അദ്ദേഹത്തിൻ്റെ മഹത്വം മനസ്ലിലാക്കിയിട്ടില്ല.ചിൻമയ മിഷൻ്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ കൃതികൾ പഠിപ്പിക്കുന്നുണ്ട് . എനിക്കും ചില കൃതികളുടെ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു. അത് വളരെ ഭാഗ്യമായി കരുതുന്നു. മാഡത്തിൻ്റെ ഉദ്യമത്തിന് വളരെ വളരെ നന്ദി..🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@anupamanair1733
@anupamanair1733 2 жыл бұрын
ഒരു കാര്യം മറന്നു പറയാൻ ശങ്കരനും അമ്മയും തമ്മിലുള്ള അവസാനത്തെ ഭാഗം പറഞ്ഞപ്പോൾ അവിടവിടെ മാഡത്തിൻ്റെ സ്വരത്തിലെ ഇടർച്ച വ്യക്തമാകുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ വേഗം Phone ലേക്ക് നോക്കി (സാധരണ phone അടുക്കളയിൽ വച്ച് ജോലിക്കിടയിൽ ആണ് ഞാൻ കൂടുതലും കേൾക്കാറുള്ളത്) മാഡം കരയുവാണോ എന്ന്. പക്ഷേ എനിക്ക് വ്യക്തമായില്ല കാരണം എൻ്റെ കണ്ണിനെയും കണ്ണുനീർ മറച്ചിരുന്നു അത്ര തന്നെ ലയിച്ചാണ് കഥ പറയുന്നത് .കേൾക്കുന്നവരെയും അതേ അവസ്ഥതയിൽ എത്തിക്കുന്നു.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
@@anupamanair1733 കരച്ചിൽ അടക്കി, നിർത്തി നിർത്തി പറഞ്ഞു 😊
@sreedeviajoykumar4479
@sreedeviajoykumar4479 2 жыл бұрын
വളരെ സന്തോഷം രാവിലെ തിരഞ്ഞു.. നേരിട്ടു കണ്ടതിൽ സന്തോഷം..🙏🏻🙏🏻🙏🏻🌹
@sudhak9647
@sudhak9647 2 жыл бұрын
വീണ്ടും കണ്ടതിൽ സന്തോഷം. പ്രണാമം 🙏 പുതിയ അറിവുകൾ പകർന്നുതരുന്നതിൽ സന്തോഷം ഇനിയും ഒരുപാട് ഭഗവൽ കഥകൾ പറഞ്ഞു തരാൻ അങ്ങേക്ക് സാധിക്കട്ടെ ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏🙏🙏❤
@radhamaniamma6548
@radhamaniamma6548 2 жыл бұрын
Thank you.susmithaji
@somannilackal7548
@somannilackal7548 2 жыл бұрын
@@radhamaniamma6548 p
@somannilackal7548
@somannilackal7548 2 жыл бұрын
🌹🙏🙏🌹.
@vinitharajan1184
@vinitharajan1184 2 жыл бұрын
Namaste Ma'am 🖒🖒🖒
@Sreejunsouls
@Sreejunsouls 8 ай бұрын
താങ്കൾടെ വീഡിയോ വളരെ നല്ലതാണ് ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും പറഞ്ഞു കൊടക്കാൻ ആരും ഇല്ല കേരളതില്. . രാജ്യ സ്നേഹം ഇല്ലാത്ത കേരളം നശിക്കും ..
@bennythomas2789
@bennythomas2789 Жыл бұрын
ഞാൻ ശങ്കരാചാര്യരെ കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാണ്. ശങ്കരാചാരിയുടെ ഈ ജീവിതകഥ പറഞ്ഞ് തന്ന താങ്കൾക്ക് നന്ദി പറയുന്നു.
@ushasoman9493
@ushasoman9493 2 жыл бұрын
കോടി കോടി പ്രണാമം ഇദ്ദേഹത്തിന്റെ ചരിത്രം വായിച്ചിട്ടുണ്ട്‌ പക്ഷേ ഇത്രയും ആസ്വാദ്യകരം ആയിരുന്നില്ല! ഒറ്റയിരുപ്പിനു കേട്ടുതീർത്തു! മനോഹരം!
@aashadileeptn1051
@aashadileeptn1051 2 жыл бұрын
🙏നമസ്കാരം ❤🙏 നേരിട്ട് കണ്ടതിൽ സന്തോഷം ❤. രാവിലെ മുതൽ video കാത്തിരിക്കുക ആയിരുന്നു. കേട്ടുകഴിഞ്ഞപ്പോൾ കണ്ണും മനസും നിറഞ്ഞു പോയി. മഹത്മകളെ കുറിച്ച് അറിയണം എന്നു ഉണ്ടായിരുന്നു അതു ഭഗവാൻ സാധിച്ചു തന്നു തുടക്കം കുറിച്ചു.
@vijayammakk8481
@vijayammakk8481 2 жыл бұрын
Pppp0
@krishnanm2025
@krishnanm2025 2 жыл бұрын
Look 😜
@annilvm568
@annilvm568 2 жыл бұрын
@@krishnanm2025 , zbz ddf
@balachandrannambiar1957
@balachandrannambiar1957 2 жыл бұрын
സനാതന ധർമ്മം പല കാലഘട്ടങ്ങളിലും പലേ രൂക്ഷമായ ഘട്ടങ്ങളിലൂടെയും കൂടെ കടന്നു പോയിട്ടിട്ടുണ്ട് !! ഹൈന്ദവരുടെ പലേ ക്ഷേത്രങ്ങളും ബുദ്ധ മഠങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെട്ട ദുരവസ്ഥയിൽ നിന്നും വീണ്ടെടുത്തത് , തീർച്ചയായും ആചാര്യ സ്വാമികൾ ആയിരുന്നു !!നമിക്കുന്നു ആ പുണ്യ ആത്മാവിനെ
@babygirijadineshan3808
@babygirijadineshan3808 Жыл бұрын
@@krishnanm2025 🙏🙏🙏🌹🙏🙏🙏 നമസ്കാരം ഭക്തിനിർഭരമായ ഇത്രയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നതിന് അവസരം കിട്ടിയതിയതിനും കേൾക്കാൻ അവസരം കിട്ടിയതിനും തൃമൂർത്തീകളെ വളരെ ഭക്തിയാദരവോടെ നമിക്കുന്നു എനിക്ക് 72വയസുണ്ട് ഇത് കേൾക്കാനും ആസ്വ തിക്കാനുമുള്ള ശരീരസുഖവും മനസും നല്കണമേ ഭഗവാനെ നമസ്കാരം 🙏🙏🙏🌹🌹🌹🙏🙏🙏
@ajishasujeesh3708
@ajishasujeesh3708 2 жыл бұрын
🙏🏻നമസ്തേ അമ്മേ.... പുതിയ പുതിയ അറിവുകൾ പറഞ്ഞു തരാനുള്ള അങ്ങയുടെ മനസിനെ നമിക്കുന്നു.....🙏🏻❤ ഹരേ കൃഷ്ണ 🙏🏻🙏🏻
@shainums5067
@shainums5067 2 жыл бұрын
🙏നമസ്തേ🙏 ശങ്കരാചാര്യരുടെ ജീവചരിത്രം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം, ഇതുപോലെ തന്നെ ആചാര്യരുടെ കൃതികളും കേൾക്കുവാൻ ആഗ്രഹിക്കുന്നു. നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@raiendrantk3344
@raiendrantk3344 2 жыл бұрын
നല്ല വിവരണം. മലയാളിക്കറിയാത്ത ശങ്കരൻ ലോകപ്രശസ്ഥനാണ്. 4 പ്രാവശ്യം ഭാരതം മുഴുവൻ സഞ്ചരിച്ചിരുന്നു ശങ്കരാചാര്യർ. എങ്ങിനെ സഞ്ചരിച്ചു എന്നത് ചർച്ചയാക്കേണ്ടതും പഠിപ്പിക്കേണ്ടതും ആവശ്യമാണ്. മറ്റുള്ള സംസ്ഥാനക്കാർ ശങ്കരാചാര്യരുടെ ചരിത്രം പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. പഠിപ്പിക്കാത്തതിൽ, പഠിക്കാഞ്ഞതിൽ അല്പം വിഷമവും.
@jananpaleri7052
@jananpaleri7052 2 жыл бұрын
നമസ്കാരം സുസ്മിതാജി... ഭാഗവതം കേൾക്കാറുണ്ട്... വളെരെ നല്ല അവതരണം..... അളന്നു തൂക്കി യുള്ള അമൃത വചനം...
@sumaprasadkomattil3524
@sumaprasadkomattil3524 2 жыл бұрын
കുറേ നാളുകളായി കാത്തിരിക്കുകയായിരുന്നു സുസ്മിതാജിയിൽ നിന്നും അദ്ധ്വൈത ആചാര്യനായ ശ്രീ ശങ്കരാചാര്യരെ കുറിച്ച് കേൾക്കാൻ. യഥാർത്ഥത്തിൽ നാമെല്ലാം ഭാഗ്യവാന്മാർ ആണ്. ഈ ഭാരതത്തിൽ വന്നു പിറക്കാൻ കഴിഞ്ഞതിൽ. നന്ദി സുസ്മിതാജി. ഇത്രയും വ്യക്തമായി എല്ലാം പറഞ്ഞുതന്നതിന്. 🙏🙏🙏
@sukumarank8082
@sukumarank8082 2 жыл бұрын
താങ്കൾ അദ്ധ്യാപികയാണ് എന്ന് തോന്നുന്നു. ഇത്രയും ഭംഗിയായി ശ്രീ ശങ്കരാചാര്യരുടെ കഥ പറയാൻ മറ്റാർക്കും കഴിയില്ല. നന്ദി Mam
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@ramanikr4
@ramanikr4 2 жыл бұрын
Sure teacher your blessed will keep up our sananthana Dharmam Prayers Eswaran Ayiurarogyasoughyam anugrahikatte Hara Hara Sankara Jaya Jaya Sankara
@sheejap3115
@sheejap3115 2 жыл бұрын
ഒരുപാട് സന്തോഷം🙏🌹എത്രയോ നാളായി ഇങ്ങനെയൊന്ന് കാണാൻ വിചാരിക്കുന്നു 🙏🌹നമസ്തേ 🙏🌹ഇനിയും ഒരുപാട് അറിവുകൾ സുസ്മിതാജിയിൽ നിന്നും കേൾക്കുവാൻ ഭാഗ്യമുണ്ടാവട്ടെ. 🙏🌹
@santhoshkumarcu
@santhoshkumarcu 2 жыл бұрын
🙏🙏🙏🙏🙏വളരേ മനോഹരമായി ശങ്കരാചാര്യ ചരിതം അവതരിപ്പിച്ച ഗുരുവിനെസാഷ്ടാഗം നമിക്കുന്നു. ആത്മതീർത്ഥം എന്ന കൃതിയെ പറ്റി പറഞ്ഞു തന്നതിന് നന്ദിയും രേഖപെടുത്തുന്നു.🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@raveendranathanpillai8266
@raveendranathanpillai8266 2 жыл бұрын
I am blessed to hear such a beautiful speech of ജഗദ്ഗുരു ശങ്കരാചാര്യ. Good and educational. I have visited all these places. Every thing is being narrated correctly. Om namashivaya
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@geethakrishnan2197
@geethakrishnan2197 Жыл бұрын
നമസ്കാരം സുസ്മിത ജീ 🙏സത് ഗുരു ശ്രീ സങ്കരാചര്യരുടെ ചരിത്രം ഇത്ര മനോഹരമായി പറഞ്ഞു തന്നതിന്.. നന്ദി 🙏🙏🙏🙏
@radhak3413
@radhak3413 2 жыл бұрын
ജഗത് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികൾക്ക് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട്....🙏🙏🌼🌻🌷🙏 വീണ്ടും നേരിൽ കണ്ടപ്പോൾ വളരെ സന്തോഷമായി,,,,,😊 ശ്രീ നൊച്ചുർ വെങ്കടരാമൻ അവർകൾക്കും, പ്രിയ ഗുരുനാഥക്കും പ്രണാമങ്ങൾ...🙏🙏🙏🙏🙏🙏🙏 ഓം നമോ ഭഗവതെ വാസുദേവായ....🙏🙏🌻🌼🙏
@haridasannair8347
@haridasannair8347 2 жыл бұрын
നന്ദി. ഇത്തരം ഹിന്ദുത്വത്തിൻ്റെ ശബ്ദം മുഴങ്ങട്ടെ.
@rasithamp9720
@rasithamp9720 Жыл бұрын
ഒത്തിരി നന്ദി🙏 മാതൃപഞ്ചകം വ്യാഖ്യാനം കിട്ടിയാൽ നല്ലതായിരുന്നു
@user-wb3qr5tt3u
@user-wb3qr5tt3u 9 ай бұрын
നമസ്കാരം ടീച്ചറെ ഒരുപാട് പുണ്യം കിട്ടും അറിയില്ലാത്തവർക്ക് അവരുടെ മനസ്സിലേക്ക് ഒരുപാട് നന്മകൾ വിത്തുകൾ വിതറി തന്നല്ലോ നന്ദി നമസ്കാരം
@aswathivinodkky1981
@aswathivinodkky1981 2 жыл бұрын
🙏നമസ്തേ സുസ്മിതാജി 🙏വളരെ സന്തോഷം, ഇതു പോലെയുള്ള ജീവചരിത്രം കേൾക്കാൻ സാധിച്ചതിൽ,, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@nkkmay
@nkkmay 2 жыл бұрын
Lots f LOVE n PRAYERS my dear SUSMITHAJI n all other sisters n brothers. V r all blessed with this!! Nkk
@ajishasujeesh3708
@ajishasujeesh3708 2 жыл бұрын
അമ്മേ കേൾക്കുമ്പോൾ കണ്ണും കാതും മനസും കോരിത്തരിച്ചിരുന്നു പോകുന്നു.... 🙏🏻🙏🏻🙏🏻
@PGAVanavathukkara1
@PGAVanavathukkara1 2 жыл бұрын
അതെ എത്ര നല്ല വാക്കുകൾ ഹരി ഓം
@sreeram455
@sreeram455 Жыл бұрын
🙏🏻. നമ്മുടെ സനാതന ധർമ്മ പാഠശാലയിൽ വെച്ച് കുറച്ചു അറിവുകൾ കിട്ടിയിരുന്നുജഗദ് ഗുരു ശങ്കരാചര്യരെപ്പറ്റി.എങ്കിലും വിശാലമായി അറിയാൻ ടീച്ചറുടെ ഈ വീഡിയോ സഹായിച്ചു. ഒരായിരം നന്ദി 🙏🏻ടീച്ചറിന്റെ വാക്കുകൾക്ക് മുന്നിൽ നമിക്കുന്നു. 🙏🏻🙏🏻
@OmanaPN
@OmanaPN 11 ай бұрын
Ok h
@OmanaPN
@OmanaPN 11 ай бұрын
​@@PGAVanavathukkara143:57 😊 in th
@BindhuRajeevan-lx5ce
@BindhuRajeevan-lx5ce 9 ай бұрын
@preethybinu8256
@preethybinu8256 2 жыл бұрын
സുസ്മിതാ ജീ, നമസ്തേ. ശ്രീ ശങ്കരഭഗവദ്പാദരുടെ ജീവിത വഴിയിലൂടെ ഇത്ര അനായാസം ഒരു യാത്ര ആദ്യാനുഭവം ആണ്. വളരെ വ്യക്തമായി, ലളിതമായി എല്ലാ വിവരങ്ങളും കോർത്തിണക്കി എളുപ്പത്തിൽ ഹൃദിസ്ഥമാകുന്ന രീതിയിൽ ഉള്ള അവതരണം. നന്ദി
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sabujacob3016
@sabujacob3016 2 жыл бұрын
ശ്രീ ശങ്കരാചാര്യരെക്കുറിച്ചുള്ള സമഗ്‌രമായ അറിവ് ഈ പ്രഭാഷണത്തിലൂടെ ലഭിച്ചിരിക്കുന്നു. ആത്മജ്ഞാനം എന്ന അദ്ദേഹത്തിന്റെ ജീവചരിത്രം വാങ്ങി വായിക്കാൻ ആഗ്രഹിക്കയും ചെയ്യുന്നു. ലളിതമായി കാര്യങ്ങൾ അവതരിപ്പിപ്പതിന് പ്രത്യേകം നന്ദി.
@mj-zy6ly
@mj-zy6ly 2 жыл бұрын
വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം 🙏🙏🙏🙏🙏
@vinisweety2168
@vinisweety2168 2 жыл бұрын
നന്ദി ടീച്ചർ ഇ പുണ്യ പുസ്തകം പരിചയ പെടുത്തി തന്നുവല്ലോ ഒരായിരം പ്രണാമം 🙏❤
@radhakrishnancv2049
@radhakrishnancv2049 9 ай бұрын
ശ്രീ ശങ്കരാചാര്യ സ്വാമികളുടെ ജീവചരിത്രം ഹ്രസ്വമായി വളരെ ഭംഗിയായി അവതരിപ്പിച്ചത് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി. ഓം നമഃ ശിവായ 🙏🙏🙏🙏🙏
@anilps2831
@anilps2831 2 жыл бұрын
പ്രണാമം susmithaj, ഹൃദ്യമായ വിവരണത്തിന് ഒരുപാട് നന്ദി. ഇതിൽ ഒരുപാട് സന്ദർഭങ്ങൾ, പ്രത്യേകിച്ചും ശ്രീ ശങ്കർചര്യ ദേവന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും അവസാനനാളുകളിൽ ഉള്ള സംഭവങ്ങൾ വളരെ touchable ആയിരുന്നു. 🙏🙏🙏🙏
@hariprasad391
@hariprasad391 2 жыл бұрын
ജഗദ്ഗുരു ശ്രീശങ്കരാചര്യനു മനസ്സാ സ്മരിക്കുന്നു 🙏🙏🌹🌹നമസ്കാരം സുസ്മിതാ ജി 🙏🙏🙏🙏🌹🌹❤️❤️
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@usharamachandran1798
@usharamachandran1798 9 ай бұрын
നമസ്കാരം സുഷമിത mahodaye 🙏🙏ഇത്രയും അറിവുകൾ അങ്ങയിൽ നിന്നും കേൾക്കാൻ സാധിച്ചത്‌ ഈ ജന്മ പുണ്യം 🙏🙏🙏
@Raveendran-wj5tr
@Raveendran-wj5tr 8 ай бұрын
Ko😊
@kv1176
@kv1176 2 жыл бұрын
ഈ കാലഘട്ടത്തിൽ ശ്രീ ശങ്കരാചര്യരെ പോലുള്ള മഹാന്മാരായ ആചാര്യന്മാർ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്, അദ്വൈത വേദാന്തം ലോകം മുഴുവനും അറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്, ആദ്ധ്യാത്മിക നിരക്ഷരതയാണ് ലോകത്തു ഇന്ന് കാണുന്ന ഭീകരവാദത്തിനെല്ലാം കാരണം, അതല്ലെങ്കിൽ മനുഷ്യകുലത്തിന്റെ നാശത്തിന് തന്നെ ഭീകരവാദം കാരണമാകും 🙏🙏🙏🙏🙏
@KrishnaKumari-jy6fi
@KrishnaKumari-jy6fi 2 жыл бұрын
നമിച്ചു. കരഞ്ഞുപോയി ഞാൻ. എന്നെങ്കിലും കഴിഞ്ഞാൽ എല്ലായിടത്തും സഞ്ചരിക്കാൻ ശ്രമിക്കും🙏🙏🙏🙏
@s.vijayamma5574
@s.vijayamma5574 2 жыл бұрын
🙏🙏🙏🙏🙏ഓം!!!ശ്രീ ശങ്കരാചാ ര്യ പാദ പത്മ ങ്ങളിൽ മനസ്സും ശിരസ്സും ചേർത്തു കൊണ്ട്..... 🙏🙏🙏ഗുരൂർ ബ്രഹ്‌മാ :ഗുരൂർ വിഷ്ണു :ഗുരു ദേവോ മഹേശ്വര :ഗുരുരേ വ പര ബ്രഹ്മ.... തസ്‌മൈ ശ്രീ ഗുരു വേ നമഃ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇന്ന് ഞങ്ങളുടെ "ജ്ഞാന സൂര്യൻ "ഉദിച്ചില്ല ല്ലോ എന്നോർത്ത് അല്പം മ ന്ദ ത യിൽ ഇരുന്നപ്പോൾ വെറുതെ phone എടുത്ത് ഒന്നു കൂടി നോക്കി.... അതാ തെളിഞ്ഞു വന്നു..... ദേവ ചൈതന്യം നിറഞ്ഞ ആ മുഖം..... കാണാൻ ആഗ്രഹിച്ചിരുന്നു susmithaajee. സാക്ഷാൽ പര ബ്രഹ്മ സ്വരൂപ മായ, ആദ് ധ്യാ മിക ജ്യോ തി സ്സാ യ ശ്രീ ശങ്കരാ ചാര്യ കഥകൾഅത്ഭുതവും ആഹ്ലാദ വും ഭക്തിയും ഗുരു പൂജയ്ക്കായുള്ള ആസക്തിയുമെല്ലാം ഹൃദയത്തിൽ നിറഞ്ഞു കവിഞ്ഞു സുസ്മിതാ ജീ..... പൊന്നു മോളെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷവും. 😍😍😍😍"ആത്മ തീർത്ഥo"മനസ്സിലും ശിരസ്സിലും കിട്ടി.... പോരാ ഇനി കയ്യിൽ കിട്ടാൻ ശ്രമിക്കുക തന്നെ ചെയ്യും.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🥰🥰🥰🙏🙏
@nalinimuralidharan7815
@nalinimuralidharan7815 2 жыл бұрын
നമസ്കാരം ടീച്ചർ, വളരെ ഉപകാരപ്രദമായ ഈ അറിവ്‌ തന്നതിന്‌ നന്ദി.
@My-rr2hn
@My-rr2hn 2 жыл бұрын
സത്യയുഗത്തിലേക്ക് പുതിയ ഗൃഷ്ടി നടത്തുന്ന സുസ്മിത ടീച്ചർ എന്ന ബൃഹത്തായ അമ്മയ്ക്ക് ആശംസകൾ ഓo ശാന്തി. ശ്രിഷ്ട്ടി
@sudhanair3638
@sudhanair3638 25 күн бұрын
നമസ്തേ mam ഇത്രയും ജ്ഞാനം അതിമനോഹരമായിട്ട് വിശദമായിട്ട് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന ടീച്ചർക്ക്‌ ഒത്തിരി പുണ്യവും ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ 🙏❤️
@sreelatha8498
@sreelatha8498 2 жыл бұрын
വളരെയധികം. സന്തോഷം തോന്നുന്നു. കണ്ണു. മനസ്സും നിറഞ്ഞു. നന്ദി സുസ്മിത .
@sumamole2459
@sumamole2459 2 жыл бұрын
നമസ്കാരം സുസ്മിത mam 🙏🙏🙏 ഭഗവത് പാദരുടെ ആത്മചരിത്രം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും സ്പഷ്ട്ടമായി പറഞ്ഞു തന്നതിന് കോടി നമസ്കാരം 🙏🙏🙏എന്തൊരു ഫീൽ ആണ്. എല്ലാം കൊണ്ടും ദൈവികമായ ശബ്ദം. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും മാമിന് ഉണ്ടാകട്ടെ. അടുത്ത ആത്മ ചരിത്രത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു ❤️
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏
@bijisuresh2609
@bijisuresh2609 2 жыл бұрын
ഹരേ കൃഷ്ണ.🌹🙏 നമസ്കാരം .🙏 മനോഹരം കേൾക്കുമ്പോൾ ആചാര്യ പാദങ്ങളിൽ എന്തുന്നു.🙏
@sreegouriparvathishiva6937
@sreegouriparvathishiva6937 2 жыл бұрын
🙏🙏🙏Thankyou maam... Amma എന്ന് വിളിക്കാൻ ആണ് മനസ്സിൽ തോന്നിയത്... ശങ്കരാജര്യ സ്വാമികളെ കുറിച്ച് ഞങ്ങളെ ഒന്നുകൂടി ബോധവാന്മാരാക്കി തന്നതിന് അമ്മക്ക് പ്രണാമം. സാധാരണ ഒരാൾക്ക് ഇത് ഇത്രയും നന്നായി അവതരിപ്പിക്കാൻ പ്രയാസമാണ്. അങ്ങിൽ ഒരു വലിയ ശക്തിയുടെ പ്രഭാവം കൊണ്ടാണ് ഇത് ഇത്രയും ഭംഗിയായത്. പ്രണാമം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@sheejave3631
@sheejave3631 2 жыл бұрын
ഹരേ കൃഷ്ണ 🙏 ശ്രീ ശങ്കരാചാര്യ സ്വാമികളെ ശരണം 🙏 സുസ്മിതാജിയെ കണ്ടുകൊണ്ട് ഒരുപാട് സത്സംഗങ്ങളിൽ പങ്കെടുക്കാൻ ഭഗവാനെ കൃപ കാണിക്കണേ 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏
@rkentertainment65
@rkentertainment65 2 жыл бұрын
Sankaracharya detail class very intresting..........
@prasannaneelakantan8708
@prasannaneelakantan8708 Жыл бұрын
വളരെ നല്ല കഥ നം. അങ്ങയുടെ വാക്കുകൾക്ക് ആയി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻
@minikiransruthikiran2293
@minikiransruthikiran2293 2 жыл бұрын
ഏറ്റവും വിശ്വസനീയമായ നൊച്ചൂർ സ്വാമിജി യുടെ ഗ്രന്ഥത്തെ അവലംബിച്ചതിന് ടീച്ചർക്ക് അഭിപ്രായങ്ങൾ.🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 2 жыл бұрын
Thank you Susmithaji 🙏🌹 Very happy to see you again 🙏🌹🙏🌹🙏 Paada namaskkaram Guru 🙏🌹🙏🌹🙏 Kodi pranamam 🙏🌹🙏🌹🙏
@adv.rarichanck4285
@adv.rarichanck4285 2 жыл бұрын
Can't imagine the blessing you got by "guruvayoor appan". My guruji.. I can't ..say..or. think..more ..about...all your respect and+all.Om
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@srisai9634
@srisai9634 11 ай бұрын
കേൾക്കാൻ ഒരുപാട്ആഗ്രഹിച്ചതാണ് സ്വാമിജിയുടെ ജീവചരിത്രം,നന്ദി,നമസ്തെജി
@prasadramanathan5075
@prasadramanathan5075 2 жыл бұрын
Ur excellently lecturing about our glorious past. Ur speech drive s us to great terrain. My Pranam🙏 to your teachings. Guru Brahma Guru Vishnu Guru Devo Maheswara. Guru saakshal thasmai Sree Gaurave Nama.
@krishnavenisankar7846
@krishnavenisankar7846 2 жыл бұрын
കോടി കോടി pranam .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..mahapuranam ഓരോന്നായി കേട്ട് മനസ്സിലാക്കി പഠിജികൊണ്ടിയിരികുന്ന് .എന്തൊരു സന്തോഷമാണ് മനസ്സ് നിറയുന്നു ഗുരുവിന് എൻ്റെ വിനിതമായ നമസ്കാരം കോടി കോടി കോടി പ്രണാമം🙏🙏🙏🙏
@pathankuttyp2131
@pathankuttyp2131 2 жыл бұрын
Very good sathyam shivam Sundaram swagatham
@chinthawilson796
@chinthawilson796 10 ай бұрын
🙏🏻🙏🏻🙏🏻 കേൾക്കാൻ ഇപ്പോഴാണ് ഭാഗ്യം വന്നത് ശതകോടി പ്രണാമം എന്റെ മോൾക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤❤❤❤❤
@ushakumarivjrajan2684
@ushakumarivjrajan2684 Жыл бұрын
നല്ല വിവരണം. കേട്ടിരുന്നു പോയി. അവസാനം കരഞ്ഞു പോയി. Susmithaji എത്ര നമിച്ചാലും മതിയാകില്ല. നമഃശിവായ..
@seethalakshmiap4009
@seethalakshmiap4009 2 жыл бұрын
നമസ്കാരം സുസ്മിതാ ജി.ശ്രീ ശങ്കരാചാര്യരെ കുറിച്ച് ഇത്രയധികം മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നന്നായിട്ടുണ്ടായിരുന്നു' നന്ദി നമസ്കാരം.🙏🙏🙏👌👌👌👌🌹🌹🌹❤️
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 908 М.