ആത്മാനുഭവം നേടിയ ആളിൽനിന്നും തന്നെ ഇതു കേൾക്കാൻ കഴിയുന്നത് ഇതു കേൾക്കുന്ന ഓരോ വിശ്വാസിയുടെയും ഭാഗ്യം... പുണ്യം.... നൂറു കോടി പ്രണാമങ്ങൾ സുസ്മിതാജി. ഈകാലഘട്ടത്തിൻറെ പുണ്യം.,,👍👍👍
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@pr96612 жыл бұрын
🙏🏻🙏🏻🙏🏻
@sumadevi27762 жыл бұрын
Sarvam krishnarpanastu
@saileshpattambi36362 жыл бұрын
🙏🙏🙏
@sdcm4782 жыл бұрын
🙏🙏🙏🙏
@ambikanair5692 жыл бұрын
നമസ്കാരം സുസ്മിതാജി 🙏ശ്രീ രാമ പരമഹംസരെ കുറിച്ച് കെട്ടിട്ടുണ്ടെങ്കിലും ഇത്രയും ആഴത്തിലുള്ള കഥ ഇപ്പോളാണ് അറിഞ്ഞത്. ഇങ്ങനെ ഓരോ മഹാത്മാക്കളെ കുറിച്ചും ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. സുസ്മിതജിയുട പാദങ്ങളിൽ കോടി കോടി pranamam🙏🙏🙏❤
@SusmithaJagadeesan2 жыл бұрын
🙏
@bhageerathisreenivasan54152 жыл бұрын
സുസ്മിതാജി കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം. ഹരേ കൃഷ്ണ
@chanduplaywell8594 Жыл бұрын
😊😊😊😊😊😊😊😊#😊😊😊😊
@geetharani3072 жыл бұрын
ഈ വസന്തപഞ്ചമി ദിനത്തിൽ പുണ്യാത്മാവായ ശ്രീരാമകൃഷ്ണപരമഹംസനെകുറിച്ചുള്ള അവതരണം മനോഹരമായി. നമസ്തേ സുസ്മിതാ
@sinisr79092 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
@mohanpp10532 жыл бұрын
S
@sajithashenoy44942 жыл бұрын
നമസ്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏 ഈ ഒരു കാര്യം വന്നപ്പോ അങ്ങയെ നേരിട്ട് കാണാൻ sadhikunnathil വളരെ സന്തോഷവും പോസിറ്റീവ് energy yum ഉണ്ടാകുന്നു ഗുരുവിന് sarveswaran അങ്ങേയറ്റം കാത്തു കൊള്ളട്ടെ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@santhanavaliamma70412 жыл бұрын
Hare Krishna sarvamkrishnarppanamastu namaskaam teacher 🙏🏽💗🙏🏽🙏🏽🙏🏽💗🙏🏽
@SusmithaJagadeesan2 жыл бұрын
😍😍🙏🙏
@kanakavallyvr90132 жыл бұрын
🙏 നിങ്ങളാണ് സുസ്മിതാജി ഇക്കാലത്തെ യഥാർത്ഥ ഗുരു. പ്രണമിയ്ക്കുന്നു.🙏🙏🙏 എത്ര മനോഹരമായി വ്യക്തതയോടെ കേട്ടിരിക്കാൻ തോന്നും വിധം ശ്രീരാമകൃഷ്ണ ദേവന്റെ ജീവചരിത്രം പറഞ്ഞു തന്നിരിക്കുന്നു. കേട്ടു തുടങ്ങിയിട്ട് മുഴുവനായും കേൾക്കാതെ എണീക്കാൻ കഴിഞ്ഞില്ല. ഈശ്വരാനുഗ്രഹം ലഭിച്ച പുണ്യ ഗുരുവിന് കോടി കോടി പ്രണാമം.🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan2 жыл бұрын
😍🙏🙏🙏
@rajeeshmt79532 жыл бұрын
നമസ്ക്കാരം ടീച്ചർ.ശ്രീരാമപരമഹംസർ അദ്ദേഹത്തെ കുറിച്ച് അറിയുവാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം!!
@radhak34132 жыл бұрын
'ശ്രീ രാമകൃഷ്ണ പരമഹംസദേവനും, ശാരദാ ദേവിക്കും പ്രണാമങ്ങൾ അർപ്പിച്ച് കൊണ്ട്...🙏🙏🌻🌼🌷🌷 ഭക്തിക്ക് സ്ഥാനമാനങ്ങളില്ലെന്നും, ജാതിയോ മതമോ അതിനൊരു തടസ്സമല്ലെന്നും,എല്ലാവരും എത്തി ചേരുന്നത് ഒരേയൊരു പരമാത്മ ചൈതന്യത്തിലാണെന്നും സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം മനസ്സിലാക്കി. ഭാരതത്തിലുടനീളം അദ്ദേഹത്തിന്റെ വചനാമൃതങ്ങളിലൂടെ ഭക്തജനഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നു......... ഇങ്ങനെയുള്ള പുണ്യാത്മാകളുടെ കഥകൾ പറഞ്ഞു തരുന്ന പ്രിയ ഗുരുനാഥക്ക് കോടി കോടി പ്രണാമങ്ങൾ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@clara.c78022 жыл бұрын
താങ്കളുടെ ആത്മീയ പ്രഭാഷണം കേൾക്കാൻ വളരെ മനോഹരമാണ്. എന്റെ ഒരു ആഗ്രഹം താങ്കൾ ഭഗവദ്ഗീത മുഴുവനും വളരെ വിശദമായി ഒരു playlist ചെയ്തു കഴിഞ്ഞു.. എന്നാൽ ഓരോ അധ്യായവും താങ്കളുടെ മനോഹരമായ ശബ്ദത്തിൽ ഓരോ വീഡിയോ ആയി കേൾക്കാൻ ഒരുപാട് ആഗ്രഹം. താങ്കളുടെ പ്രയത്നം വിജയം പ്രാപിക്കുവാൻ ആശംസകൾ.. 🙏🙏
@SusmithaJagadeesan2 жыл бұрын
😍🙏
@sreelekhatl72052 жыл бұрын
Pranamam
@sreekalapillai29292 жыл бұрын
ശരിയാണ് 🙏🙏
@geethamk47312 жыл бұрын
അതെ... അതുകൂടാതെ ഓട്ടോബയോഗ്രാഫി ഓഫ് യോഗിയും കേൾക്കാൻ ആഗ്രഹം 🙏🏻
@radhat43722 жыл бұрын
🙏😍😍🙏🙏🙏🙏🙏❤❤❤
@manjushas93102 жыл бұрын
ഗീതാഗോവിന്ദം പ്രതീക്ഷിച്ചിരിക്കുവാ സുസ്മിതാ ജി 🙏🙏🙏
@Lakshmymenon2 жыл бұрын
പ്രാണാമം ടീച്ചർ 🙏🙏🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹ടീച്ചറെ കണ്ടതിൽ വളരെ സന്തോഷം..ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഈ കഥ പങ്കിട്ടതിന് നന്ദി 🙏
സുസ്മിതാജി നമസ്കാരം എത്ര നല്ല അവതരണം. ചെറുപ്പത്തിൽ പ്രബുദ്ധ കേരളം വായിക്കാറുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കഥകൾ കേൾക്കുന്നതും വായിക്കുന്നതും താല്പര്യമാണ്. ഇനിയും ഇതുപോലെയുള്ള മഹാത്മാക്കളുടെ ജീവിത കഥകൾ പറയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@valsaaryanarayanan58372 жыл бұрын
കണ്ണുനീർ വന്നു 🙏🙏🙏 വളരെ മധുരമായ, സുന്ദരമായ വിവരണം 🙏🙏 🌹🌹🌹
@raveendranc6893 Жыл бұрын
😊
@sindhujkurup38432 жыл бұрын
ഹരേ കൃഷ്ണ മാതാജി ❤❤❤ മാതാജിയെ ഭഗവാൻ എന്നെന്നും അനുഗ്രഹിക്കട്ടെ ❤❤❤
@ambikadevi5322 жыл бұрын
എത്ര നശിപ്പിച്ചാലും നശിക്കാത്ത സംസ്കൃതിയാണ് ഭാരതീയ സംസ്കൃതി. സുസ്മിത ടീച്ചർ ജീ ഇനിയും ഇനിയും പറയണം. നമ:
@prpkurup25992 жыл бұрын
ആ പുണ്ണ്യൽമവാവിന്റെ പാദങ്ങളിൽ സാഷ്ട്ടങ്ങാം നമസ്കരിക്കുന്നു
@mannadyaneesh2 жыл бұрын
അമ്മയുടെ വാക്കുകൾ കാതിലൂടെ കേട്ടപ്പോൾ നയനങ്ങൾ പൊഴിക്കുന്ന ഹർഷബിന്ദുക്കൾ..അമ്മയുടെ പാദങ്ങളെ നനച്ചു കൊണ്ടരാനന്ദ നിർത്തമാടുന്നൊരാത്മസുഖം.....
@SusmithaJagadeesan2 жыл бұрын
🙏🙏
@geeths67602 жыл бұрын
വളരെ ആനന്ദവും അറിവും പകർന്നു തരുന്ന ടീച്ചറുടെ പ്രഭാഷണം കേൾക്കാൻ പ്രത്യേക താൽപര്യം തോന്നുന്നു.(ഗീത ടീച്ചർ Govt HSS Ayirooppara).
@SusmithaJagadeesan2 жыл бұрын
🙏
@naliniks16572 жыл бұрын
🙏കേരളത്തിൽ നിന്നു പുറത്ത് പോയിട്ടാണ് നോൺ. Bhramins പൂജ ചെയ്യുന്നതും ആ ശ്രമവാസികളെയും വിശ്വാസികളെയും കാണുന്നത് 🙏🌹ഹരേ 🙏🌹
@anilakumari12572 жыл бұрын
ഇനിയും ഇനിയും ഇതുപോലുള്ള കഥകൾ പറഞ്ഞു തരാൻ ഭഗവാൻ ആയുസ്സും ആരോഗ്യവും തന്നുഗ്രഹിക്കട്ടെ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ 🙏🏻ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
@jayashritnarayanan76752 жыл бұрын
🙏🙏🙏🙏🙏 കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം കൊണ്ട് മാത്രം.നമസ്കാരം ടീച്ചർ
@plackettevijayan44052 жыл бұрын
Priya Susmita teacher .kazhija kurachu ദിവസമായി ടീച്ചറുടെ ഓരോ പ്രഭാഷണവും എനിക്ക് വളരെ മാനസികമായി സന്തോഷം തോന്നും.എപ്പോഴും വീഡിയോ കാണുക എന്നത് എൻ്റെ വലിയ സംതൃപ്തി.
@prasannasukumaran80832 жыл бұрын
പ്രണാമം സുസ്മിത ജി🙏🏼🙏🏼 താങ്കളെ കാണാൻ സാധിച്ചതിൽ സന്തോഷം🙏🏼 ഭാഗവതം, നാരായണീയം എല്ലാം കേൾക്കാറുണ്ട്
@lathikas65145 ай бұрын
എന്റ പ്രിയപ്പെട്ട ഈ ഉത്തമ ഭക്തക്കു എന്റെ പ്രിയ teacher നു എന്നെപ്പോലുള്ളവർക് ഇതൊക്കെ കേൾപ്പിക്കാൻ സമയം അനുവദിച്ചു തന്നു support ചെയ്യുന്ന family members nu കൂടി ഞാൻ പ്രണാമം അർപ്പിക്കുന്നു.. നന്ദി പറയാൻ വാക്കുകൾ ഇല്ല. ഈ മധുരശബ്ദം എന്നെന്നും ഇതുപോലെ നിലനിൽക്കട്ടെ എന്നു ഈശ്വര നോട് 🙏🙏🙏❤️❤️❤️❤️❤️
@sreevidyamohanan85782 жыл бұрын
പ്രണാമം സുസ്മിതാജീ 🙏🙏🙏എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സുസ്മിതജിയുടെ പുണ്യം നിറഞ്ഞ ഈ മഹാ മനസ്സിന്റെ മുമ്പിൽ 🙏. ഭഗവാന്റെ അവതാരങ്ങളായ നമ്മുടെ മഹാ ഗുരുക്കന്മാരെ കുറിച്ച്, കേട്ടിട്ടുണ്ട് എന്ന് അല്ലാതെ ഒന്നും അറിയില്ലായിരുന്നു. . നിറഞ്ഞ കണ്ണുകളോടല്ലാതെ കണ്ടു കഴിയാൻ സാധിക്കില്ല. സുസ്മിതജിയെ കാണാൻ കഴിയുന്നതാണ് ഒരുപാട് സന്തോഷം നൽകുന്നത് 🙏 ഇപ്പോൾ ശനിയാഴ്ച വരാൻ കാത്തിരിക്കുന്നു. എന്റെ പ്രിയപ്പെട്ട ഗുരു സുസ്മിതജിയുടെ മധുരസ്വരവും, ഭക്തിയും ചൈതന്യയും നിറഞ്ഞ മുഖവും കാണാൻ 🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏
@SusmithaJagadeesan2 жыл бұрын
🥰🙏🙏
@prameelamadhu57022 жыл бұрын
🙏🙏🙏
@sreevidyamohanan85782 жыл бұрын
@@prameelamadhu5702 🙏😍😍😍സുഖമാണോ കൂട്ടുകാരി
@prameelamadhu57022 жыл бұрын
@@sreevidyamohanan8578 ഹരേ കൃഷ്ണ 🙏 സുഖം തന്നെ 😍
@vk-dt9wg2 жыл бұрын
സുസ്മിതാജിയെ കണ്ടു കൊണ്ട് പ്രഭാഷണം കേൾക്കാം എന്നുള്ളതു് വളരെ സന്തോഷം 🙏🙏🙏🙏🙏
@adv.rarichanck42852 жыл бұрын
🙏
@anurajksanu69662 жыл бұрын
ജീയുടെ അമൃതവാണികൾ ശ്രവിച്ചും ഗ്രഹിച്ചും ആനന്ദിച്ചും...എപ്പോഴും....ജീയേ പിൻതുടരുന്നു...ഹരേ കൃഷ്ണ...ജീക്ക് ഒരായിരം നമസ്കാരം 🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏
@adv.rarichanck42852 жыл бұрын
🙏🌹
@seethareji5715 Жыл бұрын
നമസ്തേ സുസ്മിതജി 🙏 ഓരോ പുണ്യത്മാക്കളുടെ ജീവ ചരിത്രം കേൾക്കുമ്പോൾ കണ്ണും മനസ്സും നിറഞ്ഞു പോകുന്നു. 🙏 ഹരേ കൃഷ്ണ 🙏🙏
@prasannaravindran23112 жыл бұрын
Pranamam, susmithaji❤❤❤❤Harey krishna sarvam krishnaarppanamasthu🙏🏻🙏🏻 ശ്രീരാമകൃഷ്ണപരമഹംസൻ ആശ്രമത്തിൽ ഞാൻ പോയിട്ടുണ്ട് കൽക്കട്ടയിലെ ശാരദാ മഠത്തിലും എല്ലാം പോയിട്ടുണ്ട് i🙏🏻
@SusmithaJagadeesan2 жыл бұрын
😍👍
@kannan90182 жыл бұрын
🙏🙏🙏
@SreeHari-72 жыл бұрын
ഹരേ കൃഷ്ണാ ❤️❤️❤️ നന്ദി സുസ്മിത madam വളരെ സന്തോഷം ശ്രീ രാമകൃഷ്ണ പരമഹംസനെ പറ്റി കേട്ടതിന്, ഗീത പഠനത്തിൽ നിന്നാണ് അറിയണം എന്ന ആഗ്രഹം ഉണ്ടായത് അന്നുമുതൽ ഒരുപാട് ആഗ്രഹിച്ചിരുന്നു ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ. ഇപ്പോൾ അത് സാധിച്ചു. ഇനിയും ഇതുപോലുള്ള അനുഭവങ്ങൾ കേൾക്കാൻ ഭഗവാൻ അവസരം തരട്ടെ എന്ന് ആശിക്കുന്നു. ഒരിക്കൽ കൂടി നന്ദി സുസ്മിത madam ❤️ 🙏🙏❤️ 1:03:19 ❤️🙏
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@neethuanoop68102 жыл бұрын
എന്തു പറയണമെന്നറിയില്ല. ഭഗവാനെ നിന്റെ വാക്കുകൾ കേൾക്കാൻ ഇനിയും അനുവദിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@rajeswaripremavrithan61542 жыл бұрын
വന്ദനം സുസ്മിതടീച്ചർ 🌹. ഇന്നത്തെ സത്‌സംഗം വളരെ നന്നായി . സ്വാമി വിവേകാന്ദന്റെ ഗുരുവെന്നറിയാമായിരുന്നു. പക്ഷെ കൂടുതൽ അറിവ് ഗുരുമുഖത്തിൽ നിന്ന് നേരിട്ട് പകർന്ന് കിട്ടിയത് ഞങ്ങളുടെ പൂർവ്വജന്മസുകൃതം തന്നെ ❤️🙏
@k.bijulalgovindapillai1102 жыл бұрын
വലിയ ഒരു contribution ആണ് ഈ സമൂഹത്തിന് നൽകുന്നത്.. ശബ്ദ ഗുണവും നല്ല സ്ക്രിപ്റ്റും അതിന്റെ ആത്മാവ് അറിഞ്ഞുള്ള അവതരണവും നന്നായിട്ടുണ്ട്... ഞങ്ങൾ കുടുംബത്തോടൊപ്പം ഒത്തിരി തവണ ഈ പരമ്പര കേൾക്കുന്നുണ്ട്. നമസ്കാരം
@SusmithaJagadeesan2 жыл бұрын
സന്തോഷം 🙏🙏
@sreedevir41992 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 നമസ്കാരം സുസ്മിതാജീ ❤️❤️❤️ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@sugunashankar83322 жыл бұрын
വളരെ മനോഹരമായിരുന്നു... ഓം ശ്രീ ഗുരുവേ നമഃ 🙏🙏🙏 പ്രണാമം ഗുരുജി 🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏
@prameelamadhu57022 жыл бұрын
ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏 സ്നേഹം നിറഞ്ഞ പാദ വന്ദനം പ്രിയ ഗുരുനാഥേ 🙏സ്വാമി വിവേകാനന്ദന്റെ ഗുരു ആണെന്ന് അറിവേ ഉണ്ടായിരുന്നുള്ളൂ സനാധന ധർമ്മത്തിന്റെ നാഴികകല്ലുകൾ ആയിരുന്ന മഹാത്മാകളുടെ കഥകൾ എത്ര മനോഹരമായി ഞങ്ങൾക്ക് പറഞ്ഞു തരുന്നത് അരുണിമ വർണ്ണത്തോടെ ആണ് എന്ന് പ്രത്യക്ഷ പെട്ടത് എന്നും മനസ്സിൽ തറക്കുന്ന വാണിക്കു ഉടമ വാക്കുകൾ അതീതം ഒത്തിരി സ്നേഹം, യുവ തലമുറക്ക് ഒത്തിരി പ്രയോജനപ്പെടും എന്നത് തീർച്ചയാണ് ഒത്തിരി സമയം ആയി വന്ദികാതെ ഉറക്കം വരില്ല, ജി ആണ് ഞങ്ങളുടെ "കാശി "എല്ലാം പൊന്നറിവുകളിലും പിന്നിൽ വലിയ കഠിനാധ്വാനം ഉണ്ട് സത്യസന്ധമായി നിർമലമായി ഹൃദയശുദ്ധിയോടെ മധുരമായി അമൃതതുല്യമായി പുണ്യകഥകൾ പറഞ്ഞു തരുന്ന ഞങ്ങളുടെ പുണ്യാത്മാവിനു അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ട് 🙏🙏🙏❤❤❤❤❤❤"ദുഃഖ ഒടുക്കവതിനിന്തെ മൂലം കൃഷ്ണ പുണ്യ കഥകളെ കേട്ടു കൊൾവു " ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏
@SusmithaJagadeesan2 жыл бұрын
😍🙏🙏🙏
@minivijayakumar92372 жыл бұрын
പ്രണാമം ജീ 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@lakshmibai33272 жыл бұрын
ശ്രീരാമ പരമഹംസരെ കുറിച്ചുള്ള പ്രഭാഷണം വളരെ ഭക്തിസാന്ധ്ര മാ യി രു ന്നു. നന്ദി. നമസ്ക്കാരം
@sureshpattatt88442 жыл бұрын
ജയ് ഗുരു ദേവ് Hare Krishana Guruvayurappa Saranam OMDA happy Dear Sister 🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏🌹🌹🌹🌹Very good
@sathiammanp2895 Жыл бұрын
🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏ഗുരു ശിഷ്യ ബന്ധം.. 🙏ആദ്യ അവസാനം കണ്ണ് നിറയാതെ കേൾക്കാൻ പറ്റാത്ത അവസ്ഥ 🙏എപ്പോൾ മനസ് മാറുന്നുവോ അപ്പോൾ ഗുരു നാഥയെ കണ്ടു കൊണ്ടു പഴയതു വീണ്ടും കേൾക്കും 🙏🙏അങ്ങനെ ഇന്നു ഭഗവാൻ കാണിച്ചത് ശ്രീ രാമകൃഷ്ണ പരമ ഹംസർ എന്ന മഹായോഗിയാണ്🙏🙏 കേട്ടുകഴിഞ്ഞപ്പോൾ santhi
@sajithaprasad81082 жыл бұрын
ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏ഭക്തി കൂടുമ്പോൾ ഉള്ള അവസ്ഥാ ഭേദങ്ങൾ, ഭക്തിയോടും അമ്പരപ്പോടും ആണ് ഇത് കേട്ടത്, ഈ പുണ്യ പുരുഷനെ കുറിച്ച് ഇത്രയും അറിഞ്ഞത് ഇന്നാണ്, ഇവരൊക്കെ ജീവിച്ചിരുന്ന ഭാരതം എത്ര ശ്രേഷ്ഠ മാണ് അല്ലേ ടീച്ചർ 😍
@SusmithaJagadeesan2 жыл бұрын
തീർച്ചയായും. അഭിമാനത്തോടെ ഓർക്കണം 😍👍
@prameelamadhu57022 жыл бұрын
🙏🙏🙏❤❤❤
@rinsipavithran2142 жыл бұрын
പകർന്നു തന്ന എല്ലാ അറിവുകൾക്ക് നന്ദി അമ്മേ 🙏🏻
@pr96612 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻നമസ്കാരം ടീച്ചർ 🙏🏻🙏🏻♥️
@SusmithaJagadeesan2 жыл бұрын
🙏
@jayaprakashnarambilveetil75832 жыл бұрын
എത്രയോ തവണ കേട്ടുകഴിഞ്ഞു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു🙏🙏🙏
@ajithaashok22702 жыл бұрын
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️🙏🙏
@shinisuresh27232 жыл бұрын
ഹാർഷഭാരത ഗുരുക്കന്മാരെ കുറിച്ച് യുവ തലമുറക്ക് പറഞ്ഞു തരുന്ന സുസ്മിതാ ജീ ക്ക് കോടി പ്രണാമം 🙏🙏🙏🌹
@SusmithaJagadeesan2 жыл бұрын
🙏
@venivalsalan89832 жыл бұрын
നമസ്കാരം സുസ്മിത ജി🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@leelammatankamma21702 жыл бұрын
ഹരേകൃഷ്ണ കടുകൊണ്ട്കേട്ടു കേട്ടു ആസ്വദിച്ചു ഞങ്ങളുടെ ഓക്കേ പുണ്ണ്യം ആണ് മോൾ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌
@shylajamc17002 жыл бұрын
🙏വളരെ മനോഹരം ഹൃദയസ്പര്ശിയും ആയിരുന്നു. ആ മഹാഗുരുവിനെക്കുറിച്ചു ഇത്രയൊന്നും കേട്ടിട്ടില്ലായിരുന്നു. 🙏🙏🙏
@mohandasnambiar20342 жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽 വളരെ കാലങ്ങളായി കേൾക്കുവാൻ ആഗ്രഹിച്ചിരുന്നതെല്ലാം ഞാൻ ഇതാ കേട്ടു കൊണ്ടിരിക്കുന്നു ❤🙏🏽thank U Kutty teacher 😍❤👍❤😍😍😍❤❤❤👍👍👍👍👍
@rajeshpazahethu16342 жыл бұрын
രാമകൃഷ്ണദേവന്റെകുറച്ചു കഥകൾ കേട്ടിട്ടുണ്ട്. അറിയാത്ത ചരിത്രം പറഞ്ഞു തന്ന ചേച്ചിക്ക് ഒരായിരം പ്രണാമം. 🙏എത്ര പഠനം നടത്തിയാൽ ആണ് ഇങ്ങനെ പറഞ്ഞു തരാൻ പറ്റുന്നത്.ആ കഷ്ടപ്പാട് മനസ്സിലാക്കുന്നു. വെറും ഒരു കുടുംബിനി ആയി മാറാതെ ഇത്തരം പുണ്യ പ്രവർത്തി ചെയുന്ന ചേച്ചിക്ക് പ്രണാമം അർപ്പിക്കാൻ മാത്രമേ ഞങ്ങൾക്ക് സാധിക്കൂ.. പ്രണാമം 🙏🙏🙏😍😍😍
@SusmithaJagadeesan2 жыл бұрын
സന്തോഷം 🙏
@resmianil31152 жыл бұрын
പുണ്യം ചെയ്ത ജൻമമാണ് സുസ്മിതാ ജി അങ്ങയുടേത്🙏❤🙇♀️
@SusmithaJagadeesan2 жыл бұрын
🙏
@naliniks16572 жыл бұрын
അമ്മേ സ്‌നേഹ മയീ 🙏🌹
@s.vijayamma55742 жыл бұрын
🙏🙏🙏🙏🙏ഭഗവാനേ!!......... ആത്മീയ ചൈത ന്യം നിറഞ്ഞ സുസ്മി മോളുടെ മുഖം കാണു ന്ന തു തന്നെ വലിയ സന്തോഷം തരുന്നു. ഒപ്പം പരമാനന്ദം പകരുന്ന ദിവ്യ കഥകളും. 🙏🙏🙏ഭക്തിയുടെ മാഹാ ത് മ്യം പ്രചരിപ്പിക്കുന്ന ജീ യെ വണ ങ്ങു ന്നു. 🙏🙏🙏പരിക്ക് പറ്റിയ രാധാ കൃഷ്ണ വിഗ്രഹത്തെ പറ്റി ശ്രീ രാമ കൃഷ്ണ ദേവൻ പറഞ്ഞത് ചിന്തി പ്പിച്ചു. അത്രയും കാലം പൂജി ച്ചാ രാ ധിച്ച വിഗ്രഹത്തിൽ ഭഗവാനെ കണ്ടിരുന്നവർക്ക് ഉപേക്ഷിക്കാൻ കഴിയില്ലല്ലോ.തന്റെ ഭർത്താവിന്റെ തലത്തിലേ യ്ക്ക്,... അത് ഏതു മാകട്ടെ.തനിക്ക് അവിടേ യ്ക്കുയർന്നാൽ മതി എന്ന് പറയുന്ന ശാ ര ദാ ദേവിയുടെ ഭക്തി, ദേവീ ദേവൻ മാരെ സങ്കല്പത്തിൽ ചേർത്തു വച്ചു സം വദിക്കുകയും പൂജിക്കു കയും ചേർന്നു ജീവിക്കുകയും ചെയ്യുന്ന അവസ്ഥ!!!ഭക്തിയുടെ പരമ കാഷ്ഠ.!!!ബ്രഹ്മാനന്ദം!!!."ഒരേ ഒരു ഈശ്വര നെയാണ് പലമത ക്കാർ പല രൂപത്തിൽ കാണുന്ന ത് "എന്ന പരമാർത്ഥവും നന്നായി ബോധ്യപ്പെടുത്തി. നമസ്തേ!!ജീ.... 🙏🙏🙏🙏🙏💐😍😍😍
@SusmithaJagadeesan2 жыл бұрын
😍🙏🙏🥰
@midhunmidhun93902 жыл бұрын
ചേച്ചീടെ പ്രഭാഷണം എല്ലാം ഞാൻ കേൾക്കും എന്റെ ആത്മീയത ക്ക് ഒത്തിരി പ്രയോചനം ചെയ്യുന്നു 🙏🙏🙏
@mohiniamma6632 Жыл бұрын
🙏🙏🙏ഭഗവാനേ...അവിടുത്തെ കപിലോപദേശം🙏ഞങ്ങളുടെ പ്രത്യക്ഷ കപിലഭാഗവാനിൽനിന്ന് ശ്രവിച്ചപ്പോൾ🙏ഒരു നോക്കുകാണുവാൻ കൊതിച്ചപ്പോൾ🙏ഇതാ അനുഗ്രഹിച്ചുകൊണ്ട് 🙏ശ്രീരാമകൃഷ്ണഭഗവാനോട്🙏 ചേർന്നു നിൽക്കുന്ന ദർശനം🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ... 🙏🙏🙏
@Sobhana.D2 жыл бұрын
പലപ്പോഴും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി.ഞാൻ തിരുവനന്തപുരം താമസം. ശാരദാമംത്തിലും രാമകൃഷ്ണാശ്രമത്തിലും പോകാറുണ്ട്. ശാരദാ ദേവിയുടെ ചരിത്രം വായിച്ചിട്ടുണ്ട്. പക്ഷേ എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയത് ഈ പ്രഭാഷണം കേട്ടപ്പോഴാണ്. എന്തെന്നില്ലാത്ത ഒരു മനസുഖം ലഭിച്ചു. അവിടുത്തെ പാദങ്ങളിൽ പ്രണാമം.
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@sinisr79092 жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@radhakrishnannarayan25932 жыл бұрын
Hare Rama Hare krishana
@sindhuanil35872 жыл бұрын
🌹🙏ഹരേകൃഷ്ണ🙏🌹 നമസ്കാരം 🙏സുസ്മിതജി 🌹❤️❤️❤️🌹👌👌👌👌👌👌👌👌👌
@chandranpillai29402 жыл бұрын
വളരെ നിർമ്മലമായ ശബ്ദവും ഭാവവും നന്നായിരുന്നു നമസ്കാരം ജി ....
ഹരേ കൃഷ്ണാ 🙏🙏🙏🙏 നമസ്തേ സുസ്മിതാജി🙏🙏 നമ്മുടെ ഭാരതത്തിലെ പുണ്യാത്മാക്കളുടെ ചരിതം എത്ര മനോഹരമായി വിവരിച്ച് തരുന്നു. ഭഗവാൻ ശ്രീ രാമകൃഷ്ണപരമഹംസർ എല്ലാ മതങ്ങളെക്കുറിച്ച് പഠിക്കുകയും ആ തത്ത്വങ്ങളെ ഉള്ളിൽ ദർശനത്താൽ കണ്ടനുഭവിക്കുകയും ചെയ്ത ആ മഹായോഗിശ്വരന് പ്രണാമം🙏🙏🙏🙏 പ്രണാമം ജി🙏🙏🙏🙏❤️❤️❤️
അവിടത്തേക്ക് നന്ദി നമസ്ക്കാരം ' തുടർന്നും ഇത്തരം ദിവ്യാനുഭുതി ന ൾ ക്കു ന്ന വചനങ്ങൾ ഞാൻ കേൾക്കുവാനിടയാകട്ടെ ദൈവമേ എന്ന പ്രാർത്ഥനയോടെ.🙏🙏🙏🙏🙏🙏
@latharajeev28912 жыл бұрын
Namasthe🙏🌹om hari om sree gum gurubhyom nama🙏🙏🙏🌹
@sreevidyanair29882 жыл бұрын
ഹരേ കൃഷ്ണ, പ്രണാമം ടീച്ചർ . പുതിയ അറിവുകൾ ക്കു വളരെ അധികം നന്ദി 🙏🙏❤️
@ohmsri2 жыл бұрын
അഭിനന്ദനങ്ങൾ! ആദ്ധ്യാത്മിക പ്രവചനങ്ങൾ സുസ്മിതാജി തുടരണം എന്ന് അപേക്ഷിക്കുന്നു.
@sreelathaknamboodiri40372 жыл бұрын
പ്രണാമം സുസ്മിതാ ജീ ഇത്ര detailed ആയിട്ട് സ്വാമിയുടെ അവതാരത്തെ പറ്റി പറഞ്ഞു തന്നത് സന്തോഷം
@sathyanil67692 жыл бұрын
നമസ്കാരം ടീച്ചർ 🙏 വളരെ സന്തോഷം
@roopeshroopesh23312 жыл бұрын
ശ്രീ രാമകൃഷ്ണ പരമഹംസർതന്റെ എല്ലാം എല്ലാം ആയ സ്വാമിവിവേകാന്ദനെ അടുത്തിരുത്തി ഗുരു ദേവൻ നേടിയ സാധനകൾ തന്റെ പ്രിയ ശിഷ്യ നിലേക്കു സംക്രമിച്ചിട്ടു ഒരു കുട്ടിയെ പോലെ കണ്ണുനീർ വർത്തിട്ട് പറഞ്ഞു നിന്നിലൂടെ ഞാൻ അറിയപ്പെടും എന്നു പറഞ്ഞു സ്വാമിജി പ്രിയ ശിഷ്യൻ നെ അനുഗ്രച്ചു 🙏🙏🙏🙏
@beenab92292 жыл бұрын
ഇനിയും നല്ല പ്രഭാഷണങ്ങൾ പറയാനും അതു ഞങ്ങൾക്ക് കേൾക്കാനും ജഗദംബയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
വളരെ സ്പഷ്ടമായ വാക്കുകൾ. കേൾക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു. ഹരേ കൃഷ്ണ 🙏🙏🙏
@soniyasaji64362 жыл бұрын
ഹരേകൃഷ്ണ 🙏
@aswathi7552 Жыл бұрын
എന്റെ മനസ്സിൽ ചില ആസ്വസ്ഥതകൾ ഉണ്ടായിരുന്നു... ഇത് കേൾക്കാൻ തുടങ്ങിയപ്പോൾ എല്ലാം മാറി... 🙏🙏🙏🙏🙏
@santhinair84332 жыл бұрын
🙏 Pranamangal sister 🙏🙏🙏🙏🙏
@radhapk7275 Жыл бұрын
ശ്രീ രാമകൃഷ്ണദേവന്റ ജീവചരിത്രം ദേവിയിൽ നിന്നും കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം, നന്ദി 🙏🙏🙏
@knsoman30762 жыл бұрын
🙏🌼 Hare Krishna 🌼🙏
@valsalamma80682 жыл бұрын
അദ്ദേഹവും അമ്മ ശാരദ ദേവിയും എന്റെ അച്ഛനും അമ്മയും ആയും തോന്നിപ്പോകുന്നു. സ്വീകരിക്കേണമേ.
@naliniks16572 жыл бұрын
Feel happy 🙏and relaxed 🙏thank U🙏Godess bless 🌹🙏
@kunjikrishnanr23192 жыл бұрын
സുസ്മിതാ ദി ഗ്രെയിറ്റ് - നേരിട്ട് കണ്ടതിൽ വള്ളര വളരെ സന്തോഷം -🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷👌👌👌👌👌👌👌👌👌
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@sureshpk48242 жыл бұрын
Hare Krishna sarvomkrishnapanamasthu Vande Guru parampara
@prabhalakshmi84592 жыл бұрын
ശ്രീ രാമദേവനെ കുറിച്ച് ഒരുപാടു കേട്ടറിവുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ജീവിത കഥ അറിയില്ലായിരിന്നു. വളരെ നന്ദി ഉണ്ട് ടീച്ചർ.. അദ്ദേഹത്തെ കുറിച്ച് ഇത്രയും പറഞ്ഞു തന്നതിൽ... 🙏🙏🙏🙏
@thankamnair12332 жыл бұрын
നമസ്തേ സുസ്മിതാജി🌹 🙏. വിവരണം അതി മനോഹര൦. സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏.
@padmachandran4622 жыл бұрын
Hare krishna Thank you Susmitha 🙏🙏
@pradyumnak342313 күн бұрын
ഇത് പോലെ മനോഹരമായ പ്രഭാഷണങ്ങൾ ചെയ്യാൻ അങ്ങയെയും കേൾക്കാൻ എന്നെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ. അനന്തകോടി പ്രണാമം❤
@sheelamohandas43962 жыл бұрын
Nerittu kaanunna oru feel aanu undayadhu... Susmita ji.... Thanku so much 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
Krishna ഗുരുവായൂരപ്പാ ഇതെല്ലാം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. സുസ്മിത ജി യെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@sreedeviajoykumar44792 жыл бұрын
നന്ദി സുസ്മിതാ ജീ.. 🙏🙏🙏🌹
@naliniks16572 жыл бұрын
ഇങ്ങനെ കുഞ്ഞുങ്ങൾ പിറന്നാൽ, എപ്പോഴും അമ്മ മാർക്ക്, മനോവേദന ആയിരികും 🙏സ്വാമീ അവിടുത്തെ ലീലകൾ 🙏🙏🙏🙏
@beenakumari42832 жыл бұрын
പ്രണാമം സുസ്മിത ജീ 🙏❤️ "ഹരി: ഓം ശ്രീ ഗും ഗുരുഭൃോ നമ:"🙏
@lekhasundaram88862 жыл бұрын
Oru book vaayichapolundu. Ithrem nannayi oro avatharangal paranju tharunnathil valare santhosham. Aduthathu ethakum ennu aakamshayode kaathirikunnu. Bhagavaan ella mangalamgalum tharatte susmithalku. Hari om🙏🙏
@SusmithaJagadeesan2 жыл бұрын
🙏
@rajeevjayaram49812 жыл бұрын
Thanks for the wonderful video.🙏Bowing to you with folded hands. Bhakthi is flowing in your devine video.
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@susheelapr42612 жыл бұрын
Hare krishna sarvam krishnarpansthu namaste teacher 🙏🙏🙏🙏🙏❤orupadu nanni
@sathiammanp28952 жыл бұрын
🙏🙏🙏Namaskaram. Innu valare santhosham🙏🙏🙏
@vmkmenon2 жыл бұрын
നമസ്കാരം 🙏🙏🙏 സത്സംഗങ്ങളിൽ പങ്കുചേരാൻ ഗുരുവായൂരപ്പൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏