ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...... ഓരോ ആഴ്ചയിലും ഭഗവാനെ കുറിച്ചുള്ള കഥകളുമായി വരുന്ന ടീച്ചറോട് നന്ദി എത്രപറഞ്ഞാലും മതിയാവില്ല. 🙏🙏🙏
@SusmithaJagadeesan2 жыл бұрын
😍🙏
@sathyasrees18602 жыл бұрын
നമസ്തേ ഗുരു മാതാജി . ചൈതന്യ മഹാപ്രഭു വിനേ പറ്റി iscon ലെ ജഗത് സാക്ഷി ദാസ്പ്രഭു പറയുന്നത് കേൾക്കാ റുണ്ട്. ഇത്രയും വിശദമായ വ്യാഖ്യാന തിന് നന്ദി.
@ashasg33862 жыл бұрын
നമസക്കാരം...... പൂർവ്വജന്മസുകൃതം കൊണ്ടാകും ഭഗവാനിലേക്കടുപ്പിക്കുന്ന ഇത്തരം കഥകൾ കേൾക്കാൻ കഴിയുന്നത് .... ഒരു പാട് നന്ദി
@ajithanair3301 Жыл бұрын
Hare Krishna susmitha ji ye pole oru guruvine kittiyathu thanne maha bhagyamai karuthunnu namaskaram susmitha ji❤❤❤
@കൃഷ്ണാർപ്പണം-ഠ7ഠ2 жыл бұрын
ഹരേ കൃഷ്ണ,, നേരിട്ട് കാണുന്ന അനുഭൂതി പോലെ ആയിരുന്നു അങ്ങയുടെ വിവരണം,, പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്കു ഭക്തി നിറഞ്ഞ ഒരു പ്രഭാഷണം ആയിരുന്നു,. ഒരുപാട് സ്നേഹത്തോടെ............ .
@kamalakarat29482 жыл бұрын
ചൈതന്യ മഹാ പ്രഭുവിനെ അറിയാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം കൊണ്ട് മാത്രം.. അതും സുസ്മിതാജിയിൽ നിന്ന് 🙏 ഇതുപോലുള്ള കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു...നന്ദി 🙏
@sumathypm55012 жыл бұрын
നല്ല സന്തോഷമായി മഹാപ്രഭുവിൻ്റെ കഥ കേട്ടിട്ട്
@manikandanmoothedath80382 жыл бұрын
🙏 വളരെ സൗമ്യമായി, അക്ഷരശുദ്ധിയോടെ ഉള്ള ഒരു അവതരണം
@ganeshpai19642 жыл бұрын
ഈ പ്രഭുവിനെ കുറിച്ച് അറിയണം എന്നു നല്ല ആഗ്രഹം ഉണ്ടായിരുന്നു. നന്ദി
@geethachandrashekharmenon33502 жыл бұрын
Yessssssss....🙏🙏🙏
@sreejasreeja82822 жыл бұрын
സത്യം... ഹരേ കൃഷ്ണ 🙏🏻
@sudharsandas88712 жыл бұрын
ആർക്കും സങ്കല്പിക്കാൻ കഴിയാത്തത്ര മഹത്വപൂർണ്ണമാണ് ഈ ഭാരത ഭൂമി. എത്രയെത്ര അവതാരപുരുഷന്മാരും, മഹാത്മാക്കളുമാണ് ഈ മണ്ണിൽ ഉദയംചെയ്ത് ലോകത്തിന് വെളിച്ചമായി ഇന്നും സജീവത്തായി നിലകൊള്ളുന്നത്. പണ്ഡിത്യത്തിന്റെ വേദാന്തക്കടൽ നീന്തിക്കടന്ന ദുർല്ലഭം ചിലർക്ക്മാത്രം അനുഭവവും, അനുഭൂതിയുമായിരുന്ന പരമാത്മ ചൈതന്യസ്വരൂപത്തെ പണ്ഡിതർക്കും, പാമരാർക്കും, സുഹൃതികൾക്കും, ദുഷ്കൃതികൾക്കും ഒരുപോലെ സ്വയത്തക്കാൻകഴിയുമെന്ന് (ഭഗവാന്റെ തിരുനാമ ജപവും, സങ്കീർത്തനവുംകൊണ്ട് )ലോകത്തിനെ ബോധ്യപ്പെടുത്തുകയും ചെയ്ത ഭഗവാൻ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭുവിന് എന്റെ സാദാരപ്രണാമങ്ങൾ അപ്പിക്കുന്നു 🙏🌹🙏🌹🙏🌹🙏🌹🙏🌹ജാതി, മത, ദേശ, ഭാഷ, വർണ്ണ, വർഗ്ഗവ്യത്യാസംങ്ങൾ തീർക്കുന്ന അതിർവരമ്പുകളെ ഭേദിച്ചുകൊണ്ട് (സർവ്വ ധർമ്മങ്ങളും പരിത്യേജിച്ചുകൊണ്ട്. ഗീത.അ.18. സ്ലോ.66)എങ്ങനെ നേരിട്ട് ഭഗവാനെ മാത്രം (മാം ഏകം ശരണം വ്രജ. എന്നെ ഒരുവനെ മാത്രം ശരണം പ്രാപിക്കുക. ഗീത. അ.18. സ്ലോ.66.)പ്രാപിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച ഭഗവാൻ ശ്രീകൃഷ്ണചൈതന്യ മഹാപ്രഭുവിനും, മഹാപ്രഭൂവിന്റെ അവതാരാലീലകൾ ചൈതന്യ ചരിതാവലിയെന്ന പേരിൽ പുസ്തകമാക്കി മലയാളത്തിൽ അവതരിപ്പിച്ച ഭാഗവതൊത്തമാനയ ശ്രീ വൈശ്രവണത് രാമൻ നമ്പൂതിരിയ്ക്കും, ഒപ്പം സുസ്മിതജീയ്ക്കും നമസ്കാരം 🙏
@shynijayan88042 жыл бұрын
ഹരേ കൃഷ്ണ സുസ്മിതജി വളരെ വളരെ നന്ദി ഭഗവാന്റെ കഥകളും അനുഭവങ്ങളും പറഞ്ഞു തരുന്നതിനു ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@Sobhana.D2 жыл бұрын
പുസ്തകം വായിച്ചിരുന്നെങ്കിലും സുസ്മിതാജീ പറഞ്ഞതു കേട്ടപ്പോൾ അത് അത്രേറേ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.💐
@subisha8882 жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ
@sunilt9947 Жыл бұрын
കോടി കോടി ദണ്ട നമസ്കാരം സുസ്മിത മാഡം 🙏🙏💐. You're really blessed with Krishna 🙏🙏🙏💐💐💐
@sreedevirajappanpillai25512 жыл бұрын
നന്ദി സുസ്മിതജി ഓരോ പ്രാർത്ഥനകളിൽ ചൈതന്യ മഹാപ്രഭു എന്ന് കേൾക്കും എങ്കിലും ജീവചരിത്രം കേട്ട് സായുജ്യം അടഞ്ഞു വളരെ സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ
@madhubalamadhavan1362 жыл бұрын
🙏🏻
@latha.platha67312 жыл бұрын
ഇതു പോലെ ഉള്ള മഹാത്മാക്കളുടെ കഥകൾ കേൾക്കാൻ സാധിച്ചു തന്ന സുസ്മിതജിക്ക് 🙏🙏🙏🙏🙏🙏🙏♥️
@govindankuttyrajan37272 жыл бұрын
Hare Krishna 🙏🙏
@vidyasreekumar53182 жыл бұрын
മനസ്സിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു കഥയാണ്..... ഹരേ കൃഷ്ണ......
@pratheemans74802 жыл бұрын
🙏🙏💯👌🥰🥰💐
@sudharnath25742 жыл бұрын
ചൈതന്യ മഹാപ്രഭുവിന്റെ കഥ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
നമസ്തേ സുസ്മിതാജി. പ്രണാമം.ഈ അവതാര കഥ ആദ്യമായി കേൾക്കുകയാണ്.ഒരുപാട് നന്ദി. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@hariprasad3912 жыл бұрын
ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️നമസ്കാരം സുസ്മിതാ ജീ, ചൈതന്യമഹാപ്രഭു ചരിതം കേൾക്കണം എന്നുള്ളത് എന്റെ ഏറെനാളത്തെ ആഗ്രഹം ആയിരുന്നു, സുസ്മിതാജീ യിൽ നിന്നു കേൾക്കാൻ കഴിഞ്ഞതു മഹാ ഭാഗ്യം, ആ പാദങ്ങളി നമിക്കുന്നു 🙏🙏🙏പ്രണാമം 🙏🙏🌹🌹
@SusmithaJagadeesan2 жыл бұрын
🙏
@BalaKrishnan-uh2he2 жыл бұрын
🙏🙏സന്തോഷം
@ZainAbbas-pe8uq2 жыл бұрын
@@SusmithaJagadeesan zzuzzzz
@Menhimkokokokggg2 жыл бұрын
🙏🙏
@prpkurup25992 жыл бұрын
അതിമനോഹരമായി സുസ്മിത ജി അവതരിപ്പിച്ചു ഭഗവാന്റെ വളരെ അടുത്ത് എത്തിയത് പോലെ ഒരു തോന്നൽ
@shylajamc17002 жыл бұрын
വന്ദനം സുസ്മിതാജി 🙏 ശുഭ്രവസ്ത്രത്തിൽ ഐശ്വര്യവതിയായിരിക്കുന്നു താങ്കൾ 🌹. മഹാപ്രഭുവിനെക്കുറിച്ചുള്ള പ്രഭാഷണം അതിസുന്ദരം. പ്രഭുവിനെപ്പോലെ തന്നെ. അദ്ദേഹത്തെക്കുറിച്ചു പക്ഷെ മലയാളികൾ അറിഞ്ഞു വരുന്നത് ഈ അടുത്ത കാലത്താണെന്നു തോന്നുന്നു. ഭഗവാന്റെ ഈ രാധാകൃഷ്ണ ഭാവം ഈ പ്രഭാഷണത്തിൽ നിന്നും ശരിക്കും മനസ്സിലായി. നരസിംഹമൂർത്തിയുടെ അവതാരം കേട്ടപ്പോൾ സ്തബ്ധയായിപ്പോയി. 🙏നിമായി യുടെ കുസൃതികൾ ശരിക്കും അമ്പാടിക്കണ്ണന്റേതു തന്നെ. സ്നേഹസ്വരൂപന്റെ അവതാരകഥാമൃതം ഇനിയും ഞങ്ങൾക്കായി തന്നുകൊണ്ടേയിരിക്കു. ഹൃദയം നിറഞ്ഞ കൃതാർഥതയോടെ ഞങ്ങൾ കാത്തിരിക്കുന്നു. 🙏🙏
@SusmithaJagadeesan2 жыл бұрын
😍🙏🙏🙏
@valsaaryanarayanan58372 жыл бұрын
നമസ്കാരം സുസ്മിതജി 🌹🌹🙏🙏🙏🙏. വളരെ മനോഹരം...... കണ്ണീരണിഞ്ഞു.......
@sandhyarenju14992 жыл бұрын
നന്ദി ടീച്ചർ...അറിയാൻ ആഗ്രഹിച്ച കാര്യം
@radhak34132 жыл бұрын
ജനനം തന്നെ മഹാത്ഭുതമായിരുന്ന ഭഗവാന്റെ അവതാരമായ ശ്രീ ചൈതന്യ മഹാ പ്രഭുവിന് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട്.....🙏🙏🌼🌻🌼 യഥാർത്ഥ ഭക്തരുടെ കൂടെ ഭഗവാന്റെ ചൈതന്യം ഉണ്ടാവും തീർച്ച....☺️ ഭക്തിയുടെ നിറുകയിൽ എത്തി അവസാനം ഭഗവാനിൽ ലയിച്ചുപോയ ഇത്തരം പുണ്യാത്മക്കളുടെ കഥകൾ കേൾക്കുന്നത്‌തന്നെ മഹാഭാഗ്യം...☺️😊🙏 കോടി പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ..🙏🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏
@prameelamadhu57022 жыл бұрын
🙏🙏🙏
@vijayakumarnair9201 Жыл бұрын
ഇതുവരെ ചെതന്യ പ്രഭുവിന്റെ ജീവചരിത്രം അറിയില്ലായിരുന്നു. അദ്ദേഹത്തെക്കുറിച്ചു ഹരേ കൃഷ്ണ പ്രസ്ഥാനത്തിൽ കൂടി ചെറിയ ഒരു അറിവ് ഉണ്ടായിരുന്നു. വളരെ ഗംഭീരമായ പ്രഭാഷണം . ആരെയും പിടിച്ചിരുത്തുന്ന അതി മനോഹരമായ ശബ്ദം ഹരേ കൃഷ്ണ നമസ്തേ
@radhak3413 Жыл бұрын
@@vijayakumarnair9201 🙏🏻🙏🏻🙏🏻
@nishaan89802 жыл бұрын
നമസ്തേ ടീച്ചറേ🙏🏻💕 ഞങ്ങളുടെ ടീച്ചറുടെ സ്വരം എന്നും കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕🌹
@shibumc33462 жыл бұрын
ശാന്തമായ സംസാരം... മനസ്സ് ശാന്തമായി 🙏ചൈതന്യമഹാപ്രഭുവിന്റ കഥ കേൾക്കുകയല്ല കാണുകയായിരുന്നു.... 💖🙏രാധേശ്യാം 🙏💖
@lathakumarikk9412 жыл бұрын
കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏❤️
@priyassp94922 жыл бұрын
Haree Krishna. Ellam krishnanugraham Thank you Mam
@radhalakshmi31212 жыл бұрын
Very nice Prabhashanam. Pranamam. Thank you very much.
@sathyanil67692 жыл бұрын
നമസ്കാരം ടീച്ചർ. പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ടീച്ചർക്ക് കോടി കോടി നമസ്കാരം🙏🙏🙏🌹🌹🌹
@praseethaashokan61232 жыл бұрын
ഇത്രയും നന്നായി ഭഗവാനെ ക്കുറിച്ചുള്ള അവതാര കഥകൾ( അറിവു) പകർന്നു നല്കുന്ന സുസ്മിത ടീച്ചർക്ക് ഒരായിരം നമസ്കാരം
@priyaprakash34262 жыл бұрын
ഈ പുണ്യാത്മക്കളെ പറ്റി തുടക്കവും ഒടുക്കവും വിശദമായി പറഞ്ഞുതരുന്ന സുസ്മിതാജിക്ക് പ്രണാമം ❤️🙏❤️🙏🙏
@remact15652 жыл бұрын
Vereb
@remact15652 жыл бұрын
Buetygar
@ushasoman94932 жыл бұрын
ഭഗവാനെ ,വായിച്ചാൽ ഇത്രയധികം പ്രയോജനം കിട്ടുമോ എന്ന് തോന്നിപ്പോകുന്നു! ഓരോ നിമിഷവും ഭഗവാനിൽ ലയിച്ചിരുന്നുപോയി. 🙏🙏🙏🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു!!!
@sindhudevi70132 жыл бұрын
ചൈതനൃ മഹാപ്രഭുവിന്റെ മനോഹരമായ ജീവിതകഥ സുസ്മിതജീ വഴി കേൾക്കാൻ ഭഗവാൻ അവസരം ഒരുക്കി തന്നു. ഒരുപാട് സന്തോഷം🙏🙏🌹🌹ഹരേ കൄഷ്ണാ🙏🙏
@geethakrishnamoorthy28382 жыл бұрын
സുസ്മിതജിയിൽ നിന്ന് ഭഗവാന്റെ കലികാലത്തെ ഇങ്ങനെയുള്ള അവതാരകഥകൾ കേൾക്കാൻ സാധിച്ചതിൽ എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാവില്ല. പൂർവജന്മസുകൃതം 🙏🙏🙏
@ratnakumar81212 жыл бұрын
Susmitha Mam we are really looking forward 🤗👏👏👍
@narayanannarayanan78782 жыл бұрын
Endurasamanu
@sheejave36312 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ 🙏 നമസ്കാരം സുസ്മിതാജി ❤️ പുസ്തകം വായിക്കുന്നതിനേക്കാൾ അറിവും ഭക്തിയും സന്തോഷവും ജി യുടെ ഈ സത്സംഗതിലൂടെ കിട്ടുന്നു 💝
@SusmithaJagadeesan2 жыл бұрын
😍🙏
@madhumon68752 жыл бұрын
🙏🙏🙏
@raginikumar46522 жыл бұрын
താങ്കളെ കാണാൻ ആഗഹിച്ചിരിക്കുകയായിരുന്നു ഉച്ചാരണവും ഗാംഭീര്യമുള്ള ശബ്ദവും മനോഹരമാണ് Thank you
@athiraharikrishnan36102 жыл бұрын
പ്രണാമം ഗുരുവേ ......... ശബ്ദ്ധത്തിലൂടെ എന്നെ കണ്ണനിലാക്കിയ ഗുരുവിനെ കാട്ടിത്തന്നതിന് ഭഗവാനോട് ഒരായിരം നന്ദി............ ഹരേ കൃഷ്ണ.....
@girijarnath30802 жыл бұрын
അറിവ് പകർന്നു തന്നു കൊണ്ടിരിക്കുന്ന സുസ്മിത ജി പ്രണാമം🙏🙏🙏
@remasreenivasan45332 жыл бұрын
നന്ദി സുസ്മിത ജി പ്രണാമം
@spnairsk86972 жыл бұрын
🙏 നമസ്തേ ടീച്ചർ. വളരെ സന്തോഷമുണ്ട് ടീച്ചറിലൂടെ ഇതൊക്കെ അറിയാൻ കഴിഞ്ഞതിൽ .
@sandhyasathyan52212 жыл бұрын
ഹരേ കൃഷ്ണ♥️
@preethar73312 жыл бұрын
വളരെ നല്ല കഥ. നന്ദി 🙏🙏
@sobhak75522 жыл бұрын
നമസ്കാരം സുസ്മിതജി 🙏🏻🙏🏻🙏🏻സർവത്ര ഗോവിന്ദ നാമ സംഗീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ 🙏🏻🙏🏻🙏🏻
@girijaps16402 жыл бұрын
Hare krishna guruvayurappa saranam sarvamkrishnarppanamasthu Om namonarayanaya namaha
@krishnakumarkuttan2632 жыл бұрын
സുസ്മിതാജിക്ക് നമസ്ക്കാരം🙏 ഇങ്ങനെയുള്ള അവതാരകഥകൾ കേൾക്കുമ്പോൾ എന്തൊരു അനുഭുതി അങ്ങയുടെ എല്ലാ ചാനലുകളും ഞാൻ കാണാറുണ്ട് കേൾക്കാറുമുണ്ട് ശരിക്കും പറഞ്ഞാൽ ഈശ്വരൻ നേരിൽ കാണുന്ന സുഖം🙏🙏🥰🥰
@indiranair8972 жыл бұрын
നമസ്‍തേ മോളെ, ചെയ്തന്യ മഹപ്രഭുവിനെപറ്റിയുള്ള ഈ വിവരണം വളരെ മഹത്തരം. ഹരേ രാമ ഹരേ രാമ,രാമ രാമ ഹരേ ഹരേ,ഹരേ കൃഷ്ണ ഹരേ കൃഷ്ണ ,കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
@sreekumarijayakumar60062 жыл бұрын
കേട്ടു ടീച്ചർ. വളരെ നന്നായിട്ടുണ്ട്. 🙏🙏🙏❤❤❤
@rajeswaripremavrithan61542 жыл бұрын
പുതിയ അറിവ് പ്രദാനം ചെയ്ത പ്രിയപ്പെട്ട സുസ്മിത ടീച്ചറിന് പ്രണാമം. ഗുരുമുഖത്തിൽ നിന്ന് നേരിട്ട് കേട്ടതിൽ ഇരട്ടി സന്തോഷം🌹❤️🙏
@githachandran18592 жыл бұрын
എന്തൊരനുഭൂതിയാണ് ടീച്ചറുടെ പ്രഭാഷണം കേൾക്കുമ്പോൾ കിട്ടുന്നത്. സന്തോഷം. ഇനിയും ഒരു പാട് അറിവുകൾ ഭക്തരിലേക്ക് പകർന്ന് തരാൻ ആയുസ്സും ആരോഗ്യവും ഭഗവാൻ നല്കട്ടെ👃
@minisanthosh90932 жыл бұрын
നമസ്തേ mam. ഇങ്ങനെയുള്ള പുതിയ പുതിയ അറിവുകളിലൂടെ ആത്മീയ ചൈതന്യത്തിന്റെ അനുഭൂതി നുകരാൻ അങ്ങയിലൂടെ ഞങ്ങൾക്ക് എന്നും സാധിക്കുമാറാകട്ടെ . നമോ നമോ ശ്രീ ഗുരു പാദുകാഭ്യാം 🙏🙏🙏
@minipradeep87242 жыл бұрын
അനന്ത കോടി നന്ദി ടീച്ചറെ ഭഗവാന്റെ ഈ അവതാരം കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു ഒരുപാട് ജന്മപുണ്യമാ കേൾക്കാൻ സാധിച്ചത് 🙏🙏🙏🙏❤
@DGGAUTHAM2 жыл бұрын
അഹോ ഭാഗ്യം അഹോ ഭാഗ്യം🙏🏻 സുസ്മിതാജിക്ക് നമസ്കാരം 🙏🏻🌹🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻
@sajithaprasad81082 жыл бұрын
ഹരയെ നമഃ കൃഷ്ണ ഗോവിന്ദയാ നമഃ 🙏🙏പ്രണാമം ടീച്ചർ 🙏അവതാരപുരുഷന്മാരുടെ ജീവചരിത്രം കേൾക്കുമ്പോൾ മനസ്സിൽ ഭക്തി വർദ്ധി ക്കുന്നു 🙏പലപ്പോഴും കരഞ്ഞു പോകുന്നു 🙏ഈ കഥ പറഞ്ഞു തരുന്നത് ടീച്ചർ ഞങ്ങൾക്ക് തരുന്ന അനുഗ്രഹം ആണ് 🙏🙏🙏🥰🥰🥰🥰
@SusmithaJagadeesan2 жыл бұрын
😍🙏
@sobhavenugopal29402 жыл бұрын
പ്രേമത്തോടെ കേട്ടു,,, കൊതി തീർന്നില്ല,, ഇനിയും 🙏🙏🙏❤️❤️❤️
@vasanthik.r18942 жыл бұрын
നമസ്കാരം സുസ്മിതജി.. എത്ര നന്ദി പറഞ്ഞാലും മഹിയാവുന്നില്ല. ഞാൻ ആഗ്രഹിച്ചത് തന്നെ ടീച്ചറിൽ നിന്ന് കിട്ടുന്നു. എല്ലാം ഈശ്വര നിശ്ചയം. 🙏🙏🙏❤
@resmianil31152 жыл бұрын
ഭഗവാനിലേക്കു കൂടുതൽ കൂടുതൽ അടുക്കുവാൻ സഹായിക്കുന്ന അങ്ങയ്ക്കു കോടി കോടി നമസ്കാരം🙏🙇♀️❤
@kksanthoshkumark.k.santhos85372 жыл бұрын
Vt
@kallianikuttykp90682 жыл бұрын
Harerama harekrishna
@sreejacharakkara81862 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@baburaj32702 жыл бұрын
@@kksanthoshkumark.k.santhos8537 p
@baburaj32702 жыл бұрын
Pp.ppp
@ambikachandran17432 жыл бұрын
Haraye nama krishna Govindaya namo🙏❣️🌹Haraye nama krishna Govindaya namo Haraye namo krishna Govindaya namo🙏
ഭഗവാനോടുള്ള ഭക്തി സ്ഥിരപെടുത്തുന്ന കഥകൾ പ്രതീക്ഷിച്ചു കൊണ്ട് സുസ്മിതാ ജിക്ക് നമസ്ക്കാരം🙏🌹
@smithamanoj1262 жыл бұрын
Hari bol ....Hare Krishna ...susmitha ji....Bhagavante story paranja ji...kodi kodi pranamam....Hari bol....Hare Krishna
@baimmavayichakadhakalseeth14352 жыл бұрын
ഹൃദയം നിറഞ്ഞ പ്രണാമം സുസ്മിതാജി ഹരേ കൃഷ്ണ
@prasannannair12972 жыл бұрын
നന്ദി🙏🙏🙏 വളരെ മനോഹരമായിരിക്കുന്നു ടീച്ചർ അവതരണം🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏
@geethavijayan27182 жыл бұрын
നമസ്കാരം 🙏🙏🙏🌹🌹🌹🙏🙏🙏പുതിയ അറിവുകൾ പകർന്നു തരുന്നതിൽ വളരെ സന്തോഷം
@vasundhara1964kgt2 жыл бұрын
സുസ്മിതാജി നമസ്തേ . വായിച്ചിരിക്കാൻ സമയമില്ലാത്തവർക്ക് ഈ വിവരണം വളരെ പ്രയോചനം ചെയ്യുന്നു. ഇനിയും ഇതേ പോലെ മധുരമായ ശബ്ദത്തിൽ കഥ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകാൻ സർവ്വേശ്വരനോട് പ്രാത്ഥിക്കുന്നു
@vasundhara1964kgt2 жыл бұрын
Thank you susmithaji
@nandakumarkd32142 жыл бұрын
മനോഹരം 🙏
@chandankannanpoojamandir63772 жыл бұрын
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare 6
@seethalakshmiap40092 жыл бұрын
നമസ്കാരം സുസ്മിതാ ജി.വിലപ്പെട്ട അറിവുകൾ🙏🙏🙏🙏🌹🌹🌹🌹
@vijyalakshminataraj60162 жыл бұрын
Om nam o Bhagvate Vasudevaya
@ThankammaKs-mt1fr17 күн бұрын
ഹരേ കൃഷ്ണാ എത്ര മനോഹരമാണ് അവിടുത്തെ ലീലകൾ🙏 ഈ കലിയുഗത്തിലെ അങ്ങയുടെ, അവതാര കഥകൾ കേൾക്കാൻ അവിടുത്തെ കൃപയാൽ ഇന്ന് അടിയനും സാധ്യമാക്കി തന്നുവല്ലോ അനന്തകോടി സ്തോത്രങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്തേ സുസ്മിതാജി🙏 ഭഗവാൻ്റെ അവതാര കഥകൾ ജി,പറഞ്ഞു തരുന്നത് നേരിട്ട് കാണുമ്പോൾ മനസ്സിന് വളരെ ആനന്ദം🙏 അത്രക്കും ആ മുഖത്തിന് ഭഗവത്പ്രസാദം കാണാൻ സാധിക്കുന്നു🙏 കണ്ണൻ്റെ കുസൃതികൾ കാണാൻ സാധിക്കുന്നു.🙏 വിവരണം അതിമനോഹരം🙏 പ്രണാമം🙏🙏🙏🙏🙏❤️❤️❤️❤️❤️
@harekrishna50922 жыл бұрын
ഹരേകൃഷ്ണ ടീച്ചറിന്റെകീർത്തനങ്ങളും പാട്ടുകളും ആണ് എന്നും എപ്പോഴും കേൾക്കുന്നത്
@dinesmadhavan52002 жыл бұрын
Hare krishna.. Haraye namaha krishna govindaya namaha.
@valsalamma80682 жыл бұрын
കേൾക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു ചൈതന്ന്യ മഹാപ്രഭുവിനെ കുറിച്ച് കേൾക്കാൻ. നമസ്‌തെജി. നമസ്തേ.
@sugisuni88962 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏♥️♥️♥️ ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ കഥകൾ ഒന്നുമറിയാത്തതായിരുന്നു. ഒക്കെയും വിശദമായി പറഞ്ഞുതന്ന സുസ്മീജീ.... സ്നേഹം കൂടിക്കൂടിവരികയാണ്🙏🙏🙏😘😘😘❤️❤️❤️ ഈ കഥകളൊക്കെ പറഞ്ഞു കേൾക്കുമ്പോൾ കോരിത്തരിക്കുകയാണ്. ഭഗവത് ഭക്തി കൂടിക്കൂടിവരികയാണ്... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ഭഗവാനെ നേടുക മാത്രമാണ് ഒരേയൊരു ലക്ഷ്യം. ഇങ്ങനെയുള്ള കഥകളൊക്കെ കേൾക്കുമ്പോൾ ഭഗവാനെ നേടുക എന്നുള്ളതിലേക്ക് മനസ്സു ഉറയ്ക്കുന്നു. ഭഗവാൻ അതിന് അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥനയും. 🙏🙏🙏❤️❤️❤️❤️ ഭഗവാൻ ശ്രീ മഹാ ചൈതന്യ പ്രഭു വേ🙏🙏🙏🙏🙏❤️💖❤️❤️ ഇനിയും ഇനിയും ഈ കഥ വീണ്ടും കേൾക്കും. 🙏🙏🙏❤️❤️❤️❤️
@SusmithaJagadeesan2 жыл бұрын
😍🙏
@ashokanc64002 жыл бұрын
ഈ മഹത്വമാർന്ന ദൈവ നിയോഗത്തിന് സ്നേഹ നമസ്ക്കാരം...... ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jayalakshmisreedharan95632 жыл бұрын
Thank you 🙏 🌹 Pranamam Susmithaji 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@priyankasnair49002 жыл бұрын
Chaithanya maha parbhuvayi avatharicha. Param porule angekku pranamam 🙏🙏🙏🙏🙏
@lathikasajeev78182 жыл бұрын
Sree haraye nama🙏🙏hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare🙏🙏pranamam susmithaji🙏🙏🌹🌹
@sreejadinesh22482 жыл бұрын
Well explained Susmithaji hare krishna 🙏
@jayashritnarayanan76752 жыл бұрын
പുതിയ അറിവുകൾ തരുന്നതിൽ വളരെ സന്തോഷം. നന്ദി ടീച്ചർ.🙏🙏🙏🙏
@sachuiyer679110 ай бұрын
കേൾക്കാൻ ആഗ്രഹിക്കുന്നത് അറിയാതെ മുന്നിൽ വരുന്നു. വളരെ സന്തോഷം...ഹരേ കൃഷ്ണ..🙏🙏ടീച്ചറിന് പ്രണാമം. എന്ത് സുഖമാണ് കേട്ടിരിക്കാൻ..🙏🙏
@mohandasnambiar20342 жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽🙏🏽🙏🏽 ശ്രീ ചൈതന്യ മഹാപ്രഭുവിനെ കുറിച്ച് അറിയണമെന്ന് മനസ്സിൽ കുറച്ചു നാളായി തോന്നി കൊണ്ടിരുന്നു ❤ അത്ഭുതം ❤🙏🏽 ഇന്നത്തെ വിവരണം ❤🙏🏽 വളരെ സന്തോഷം 🙏🏽 thank U Kutty teacher ❤❤🙏🏽🙏🏽🙏🏽😍😍❤🙏🏽🙏🏽book അന്വേഷിച്ചു വാങ്ങണം ❤🙏🏽🙏🏽
@balamuralipanicker7498 Жыл бұрын
അമ്മേ ...... വളരെ വളരെ നന്നായിരിക്കുന്നും .....ഒരു പാട് കാര്യങ്ങൾ മനസിലായി ....നന്ദി
@rajanpanicker17102 жыл бұрын
ഹരയെ നമഃ, കൃഷ്ണ ഗോവിന്ദായ നമഃ, 🙏🕉️🙏സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🕉️🙏
@radhapk7275 Жыл бұрын
ചൈതന്യ മഹാപ്രഭു വിന്റെ കഥ ടീച്ചറിന്റെ വാക്കുകളിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏
@anitamohan62112 жыл бұрын
പുതിയ അറിവ് പകർന്നു തന്ന ഈ session Susmithajii ക്കു പ്രണാമം 🙏
Jaya sree KrishnaChaithanya, Prabhu nithyananda,sree adhaiytha gadhadhara sree vyasaya gaura baktha vrindha. Hare Krishna Hare Krishna, Krishna Krishna Hare Hare, Hare Rama Hare Rama, Rama Rama Hare Hare. Guruvayarappa Sharanam.
രണ്ടാമതും നരസിംഹമൂർത്തിയുടെ കഥ കേൾക്കാൻ ഭാഗ്യം ഉണ്ടായി 🤗❤️❤️❤️❤️
@geethamanoj61312 жыл бұрын
നമസ്ക്കാരം ടീച്ചർ, ഗുരുവായൂരപ്പനെ മുന്നിൽകണ്ടുകൊണ്ട് ടീച്ചർനെ നമസ്കരിക്കുന്നു. ചൈതന്യ മഹാപ്രഭുവിന്റെ ലീലകൾ കേൾക്കാൻ വളരെ അധികം ആഗ്രഹമുണ്ടായിരുന്നു. അതു ഭക്തിപൂർവം ടീച്ചരിൽനിന്ന് കേൾക്കുവാൻ സാധിച്ചു. 🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാൻ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ. ഇനിയും ഭാഗവാന്റെ ലീലഗൾ പ്രകീർത്തിക്കാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏🏻
@SusmithaJagadeesan2 жыл бұрын
🙏
@manjukm89282 жыл бұрын
ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏. ഇത് കേട്ട് വളരെ വളരെ ആനന്ദത്താൽ എൻ മനം തുടിച്ചു. ഈ ഒരു ഈശ്വരനാമ കീർത്തനം ഒരു മണിക്കൂർ നേരം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു. 🙏( സുസ്മിതജിയും കുറച്ചു പിള്ളേരും കൂടി ഇതിൽ പറഞ്ഞത് പോലെ ചൊല്ലിയിരുന്നെങ്കിൽ കുറേക്കൂടി ആനന്ദത്താൽ 💃💃...)
@SusmithaJagadeesan2 жыл бұрын
😍🙏
@mayadevig21562 жыл бұрын
🙏🙏🙏
@kunjikrishnanr23192 жыл бұрын
ടീ ച്ചറുടെ വ്യക്തമായ ശുദ്ധമായ സ്പടികാ വതരണത്തിന്ന് നന്ദി - സുന്ദരം - കഥ എന്തോ ആകട്ടെ
@shaanushaan3862 жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻 ee story kettappol manasinu vallatha oru sugam pole. Time poyathu arinjathe illa .Thank you Teacher 🙏🏻❤️