1 December 2023 ജുമുഅ ഖുതുബ, സലീം മമ്പാട്. ഇസ്‌ലാമിന്റെ രാഷ്ട്രീയ ഭൂപടത്തെയാണ് ഇവർ ഭയപ്പെടുന്നത്.

  Рет қаралды 16,728

AK MEDIA

AK MEDIA

Күн бұрын

Пікірлер: 31
@aboobackerpk8406
@aboobackerpk8406 Жыл бұрын
Ammeen ya rabulalameen Masah allahh amazing speech Ya allahh khakkanne 🤲🤲🤲✌️✌️✌️🤝🏻🤝🏻🤝🏻👍👍👍👌👌👌👏🏻👏🏻💯 Usthdin havadum hafiyathum kohdkanne nhhdaa 🤚👏🏻👏🏿✍️
@zakariyaza9099
@zakariyaza9099 Жыл бұрын
Mashaallah amazing speech ❤
@mohammedkutty9478
@mohammedkutty9478 Жыл бұрын
ആമീൻ 🤲യാറബ്ബൽ ആലമിൻ യാറഹ്മാൻ യാറഹിം അല്ലാഹ് കാക്കണേ 🤲 🌹
@madan4412
@madan4412 Жыл бұрын
Super speech...🎉❤
@shaheederakkath3327
@shaheederakkath3327 Жыл бұрын
بركلاه فيكم
@liyakathali8744
@liyakathali8744 Жыл бұрын
ماشاء الله...جزاكم الله خيرا و جزاء
@nafeesanafeesa2316
@nafeesanafeesa2316 Жыл бұрын
Ameen ya rabulalameen
@reefgarden2420
@reefgarden2420 Жыл бұрын
Masha Allah
@sakursakur2457
@sakursakur2457 Жыл бұрын
Super ❤
@asharafasharaf3569
@asharafasharaf3569 Жыл бұрын
@rifadhtech913
@rifadhtech913 11 ай бұрын
Sal wali?
@quranlearning9929
@quranlearning9929 Жыл бұрын
Nammude vascodi Gama. ?? enthu varthamanam
@quranlearning9929
@quranlearning9929 Жыл бұрын
Evidatha islaam when the name of Rasool SAS is pronounced peace be upon him ( SAS) ennum udan parayanam but this muslyar has never
@uaevolgz9429
@uaevolgz9429 Жыл бұрын
Gassa udampadiyum innu lankichu...adunika....yahoodhan...islam will win.
@MuhammedaliMelethil
@MuhammedaliMelethil Жыл бұрын
മതി മനസ്സിൽ ആയി ll👌ക്കി ലേറ്റ് പഠിച്ചു പറയാൻ
@straightvision5449
@straightvision5449 Жыл бұрын
ഏത് അടിസ്ഥാനത്തിൽ ആണ് തലയിൽ ടവൽ ധരിച്ചിരിക്കുന്നത്
@quranlearning9929
@quranlearning9929 Жыл бұрын
He is giving no respect for Rasool SAS.kashtam
@straightvision5449
@straightvision5449 Жыл бұрын
ഖുതുബ മലയാളത്തിൽ ആകാം എന്ന് ഏത് ഹദീസ് ആണെന്ന് വ്യക്തമാക്കണം....... യുക്തി വാദം അരുത്
@akmediaplv
@akmediaplv Жыл бұрын
Ibrahim 14:4 وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ നാം നിയോഗിച്ച ഒരു ദൂതന്നും തന്റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല. അവര്‍ക്കത് വിവരിച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തത്. അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന്‍ ഏറെ പ്രതാപിയും യുക്തിമാനും തന്നെ.
@straightvision5449
@straightvision5449 Жыл бұрын
@@akmediaplv അല്ലാഹുവാണ് വഴികേടിൽ ആക്കുന്നതെങ്കിൽ, പിന്നെ എന്തിനാണ് നബിമാരെ ഇറക്കിയിരിക്കുന്നത്....... പിന്നെ എന്തിനാണ് ഖുർആൻ....... അല്ലാഹു വഴികേടിലാക്കിയതിന്റെ പേരിൽ അല്ലാഹു ശിക്ഷിക്കുന്നത് അനീതിയാവില്ലേ... ഭാഷയുടെ കാര്യം വ്യക്തമായില്ല... എല്ലാത്തിനും മറുപടി തരണം
@haneefavadakethil4918
@haneefavadakethil4918 Жыл бұрын
അല്ലാഹു ആരെയും ബലാൽക്കാരം ഒന്നിലേക്കും അടുപ്പിക്കുന്നില്ല , രണ്ട് മാർഗ്ഗങ്ങൾ നമ്മുടെ മുമ്പാകെ തുറന്നു തന്നിരിക്കുന്നു. ചോയ്സ് നമ്മുടേത് മാത്രം, നാം ഏത് മാർഗം സ്വീകരിക്കുന്നുവോ അതിലേക്ക് വഴി എളുപ്പമാക്കി തരുന്നു .
@straightvision5449
@straightvision5449 Жыл бұрын
@@akmediaplv അപ്പോൾ അള്ളാഹു ഇനി മലയാളത്തിൽ ഖുർആൻ ഇറക്കേണ്ടി വരുമല്ലോ......അറബിയിൽ അത്‌ നമുക്ക് കൂടി ഇറക്കിയതല്ലേ..... അല്ലാഹുവിന് തെറ്റി എന്നാണോ പറയുന്നത് തെറ്റിയിട്ടില്ല എങ്കിൽ ഖുതുബ അറബിയിൽ തന്നെയാകണം. അതല്ല ഏതു ഭാഷയിലും ആകാമെങ്കിൽ ഫാത്തിഹയും സൂറത്തും ഫാത്തിഹയും സൂറത്തും എല്ലാം മലയാളത്തിൽ ഓതണം. കുറച്ചുകൂടി ഭക്തി ഉണ്ടാകുമല്ലോ. നമസ്കാരത്തിനും അല്ലാത്തപ്പോഴും... ഇത് നിങ്ങളുടെ യുക്തിക്കുള്ള മറുപടിയാണ്
@954ggg
@954ggg Жыл бұрын
​@@straightvision5449​​ ഈ പറഞ്ഞതെല്ലാം അറബിയിൽ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകുമോ?!! എല്ലാവർക്കും മനസ്സിലാകുമോ?!! അറബിയില് ഉള്ള വാക്കുകൾക്ക്‌ മറ്റു ഭാഷകളിൽ അതിന്റെ ആശയം മുഴുവൻ ആയി മനസ്സിലാക്കി തരാൻ പറ്റിയ മറ്റു വാക്കുകൾ ഇല്ല.. ഇംഗ്ലീഷ് ഭാഷയിൽ ആയിരുന്നു ഖുർആൻ ഇറങ്ങിയത് എങ്കിൽ അത് വലിയ ഒരുപാട് ഒരുപാട് പേജ്കൾ ഉള്ള ഒരു വലിയ കിതാബ് തന്നെ ആകുമായിരുന്നു.!!..അള്ളാഹു ആലം.. ഖുർആൻ പരിഭാഷകൾ തന്നെ എല്ലാവരും ഇറക്കിയല്ലോ..!! എല്ലാം അറബിയിൽ മതിയായിരുനെങ്കിൽ പരിഭാഷകളുടെ ആവശ്യം തന്നെ ഇല്ലായിരുന്നു..!! Nb: ഞാൻ അറിവുള്ളവൻ അല്ല, എഴുതിയതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി തരിക.. وَمَاكَانَ قَوْلَهُمْ إِلَّآ أَن قَالُوا۟ رَبَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَافِىٓ أَمْرِنَا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ “Our Lord! Forgive us our sins and anything We may have done that transgressed our duty: Establish our feet firmly, and help us against those that resist Faith.” (Surah Al Imran Chapter 3, Verse 147) ٱلسَّلَامُ عَلَيْكُمْ.
@JaseelanoushadJaseela
@JaseelanoushadJaseela Жыл бұрын
ഏറ്റവും വലിയ തമ്മാടി കൂട്ടം ഇസ്രായേൽ.
@yakoobmp2376
@yakoobmp2376 Жыл бұрын
Aameen ya rabbul aalameen
@mubarakelectronics9564
@mubarakelectronics9564 Жыл бұрын
❤❤❤
Zaynab bint Jahsh (ra): The Longest Arm | The Firsts | Dr. Omar Suleiman
1:14:11
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Abu Huraira (ra): The Preserver of Hadith | The Firsts | Dr. Omar Suleiman
1:14:03