മാഡത്തിന്റെ weight loss ന് വേണ്ടി ഉള്ള deight chart കണ്ടു. വളരെ nutritious യും tastey യും ആണ്. Raw ആയി empty stomach ൽ ഇത്രയും quantity രണ്ട് നേരം ഉള്ളിൽ ചെല്ലുമ്പോൾ അതിന്റെ കൂടെ നമ്മൾ അറിയാതെ fungicides and pestisides യും കൂടി ഉണ്ട് എന്നുള്ളത് നമ്മൾ ശ്രദ്ധിക്കാറില്ല. കഴികിയത് കൊണ്ട് ഒന്നും വിഷാശം മുഴുവൻ മാറി കിട്ടില്ല. ആഴ്ചതോറും അടിക്കുന്ന വിഷമരുന്ന് കൂടാതെ shelf life കൂട്ടാൻ വേണ്ടി harvest ന് ശേഷവും ഒരു spray കൂടി കഴിഞ്ഞു ആണ് ഇത് market ഇൽ എത്തുന്നത്. തമിഴ്നാട്ടിൽ വെജിറ്റബിൾ ഫാർമിൽ വർക്ക് ചെയ്തിരുന്ന ഒരാൾ ശ്വാസംമുട്ടലും മറ്റു allergic manifestation നും കാരണം ജോലിവിട്ട് എന്റെ അസിസ്റ്റന്റ് ആയി കുറച്ചുനാൾ വർക്ക് ചെയ്തിരുന്നു.അങ്ങനെ ആണ് ഇത്ര വലിയ പാവക്കയും തക്കാളിയും ക്യാബേജും ഒക്കെ ഉണ്ടാകുന്നതിന്റെ രഹസ്യം ഞാൻ മനസിലാക്കിയത്. കറിവേപ്പില യും മല്ലിയിലയും ഒക്കെ എത്ര ഫ്രഷ് അയി ആണ് നമ്മുടെ കയ്യിൽ കിട്ടുന്നത്. Virus, bacteria, fungus പുഴുക്കൾ കിളികൾ എലി കുരങ്ങൻ എന്നിവയിൽ നിന്ന് കൃഷിയെ രക്ഷിക്കണം എന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്താലേ ശെരിയാകു. അല്ലെങ്കിൽ വലിയ നഷ്ടംവരും. പുകയിലകഷായം 🎉വേപ്പെണ്ണ സോപ്പ് solution ഇതൊക്കെ അടിച്ചാൽ കീടങ്ങൾ നമ്മെ നോക്കി ചിരിക്കും. RCC, cancer institution മുതലായവയുടെ വരാന്തയിൽ കൂടി ഒന്നു നടന്നാൽ plastic, pestisides മുതലായവ വറുത്തിവെക്കുന്ന വിനയെ പറ്റി നമ്മൾ അറിയൂ. രോഗമുള്ളവർ കുട്ടികൾ ഉള്ളവർ ഗർഭിണിയുള്ളവർ എങ്കിലും നിർബന്ധമായും കുറച്ച് പച്ചക്കറികൾ വീട്ടിൽ നട്ടുവളർത്തേണ്ടതാണ്. അല്ലെങ്കിൽ കടയിൽ പോകുമ്പോൾ പുഴുക്കുത്തുള്ള വെജിറ്റബ്ൾസ് മാത്രം തിരഞ്ഞെടുക്കുക. അതിൽ വിഷാശം ഇല്ല എന്ന് 100% ഉറപ്പാക്കാം. ഇത് ഒരു കൃഷി ഓഫീസർ പ്രസംഗത്തിൽ പറഞ്ഞതാണ്. മാഡംത്തിനെ പോലുള്ളവർ പറഞ്ഞാലേ ഇതിനു ഒരു impact വരുകയുള്ളു. ഇതിനെ പറ്റി മാഡം കൂടുതൽ ആയി പഠിച്ച് ആൾക്കാർക്ക് ബോധവൽക്കരണം ചെയ്യണമെന്ന് ഞാൻ request ചെയ്യുന്നു. മാഡത്തിന്റെ ഒരു ആരാധിക Mytheryi
@fathimashiyas99372 ай бұрын
❤
@radhusgallery226Ай бұрын
❤️
@SheejaBindhu-b1t7 ай бұрын
വളരെ പെട്ടെന്ന് സുഖമാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@kochumoljohnson71947 ай бұрын
Sixty kg ullavar ee diet nokano?
@nishamisworld66 ай бұрын
ഇതിപ്പോ diet എന്നും പറഞ് ഫുൾ കഴിപ്പാണല്ലോ 😄🥰👍
@bindushaji21556 ай бұрын
ഞാൻ ഒരാഴ്ച കൊണ്ട് കഴിക്കുന്നതാണ് ചേച്ചി 2 മണിക്കൂർ കൊണ്ട് കഴിക്കുന്നത് !!!😅 ഓരോ 15 മിനിറ്റ് ഇടവിട്ട് എങ്ങനെയാണു ഇത്രയും കഴിക്കാൻ പറ്റുന്നത്?
@prameelaak9607 ай бұрын
Ellam പെട്ടെന്ന് മാറി health ok ആവട്ടെ ഗോഡ് bless you 🙏
@LekshmiNair7 ай бұрын
Thank you so much dear ❤lots of love 🥰
@meenujohnson24417 ай бұрын
Get well soon. God bles🥰
@sheejasivadas94334 ай бұрын
Thank you mam ഞാൻ തേടി നടന്ന diet പ്ലാൻ 👌👍
@jayamenon12797 ай бұрын
Surgery Ellathe Thanne Ellam Ready Aayi Varum 👍GURUVAYOORAPPAN Kathu Rakshikkum 🙏Very Nice Video 👌👍🙏💙💙💙💙
@LekshmiNair7 ай бұрын
Lots of love dear ❤🥰🙏
@jishajaison70906 ай бұрын
Thanks madom ❤❤എനിക്കും try ചെയ്യണം
@sobhal39357 ай бұрын
മുഖത്ത് നല്ല തെളിച്ചവും positivity യും ഉണ്ട്. ഇനിയും പെട്ടെന്ന് better ആവാൻ പ്രാർത്ഥിക്കുന്നു.👍
@LekshmiNair7 ай бұрын
Thank you so much dear ❤🥰🙏
@Priya-h2d2c6 ай бұрын
വേഗം സുഖമാവട്ടെ ലക്ഷ്മി ചേച്ചിക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘
@parentsgames1127 ай бұрын
One thing is commendable that you are sharing your diet plan... Good job
@IndiraM-d9o7 ай бұрын
ആരോഗ്യം വീണ്ടെടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം maminu നല്ലത് വരട്ടെ diet control super👌👌👌
@LekshmiNair7 ай бұрын
Thank you so much dear ❤🥰🙏
@Dr.jayalatha.m.j7 ай бұрын
good നമ്മൾ അച്ചിങ്ങ പയർ വാങ്ങുമ്പോൾ കുറച്ചു പയർ മണികൾ മുറ്റത്ത് വിതറിയാൽ മുളച്ച് നല്ല പയർ ചെടികൾ ഉണ്ടാവും താഴെ മണ്ണിൽ തന്നെ പടർന്നു വളരാൻ വിട്ടാൽ തഴച്ചു വളരും. പയറിൻ്റെ ഇലയുടെ ഗുണങ്ങൾ ഇവിടെ എഴുതിയാൽ തീരില്ല.തോരൻ ഉണ്ടാക്കി കഴിക്കാം. Daily വേണ്ട roots, തക്കാളി ഇവ daily കഴിക്കാതിരിക്കുക . daily Use kidney ക്ക് അത്ര നല്ലതല്ല. Calcium Tablets കഴിക്കുന്നത് സൂക്ഷിക്കുക, തീരെ calcium Blood ൽ കുറവാണെങ്കിൽ മാത്രം കഴിച്ചാൽ മതി. Excess calcium kidney യിൽ വന്നാൽ Stone ആകും . വെള്ളം ധാരാളം കുടിക്കുന്നതു വളരെ ആവശ്യമാണ്. ഞാൻ ഒരു buisness minded doctor അല്ലാത്തതു കാരണം എല്ലാം തുറന്നു പറയാൻ ഇഷ്ടപ്പെടുന്നു
@nigarsiddique21936 ай бұрын
Achinga payar മണികൾ മുളക്കില്ല. ഉണങ്ങിയ പയർ മുളക്കും
@Dr.jayalatha.m.j6 ай бұрын
@@nigarsiddique2193 ഇവിടെ ഞാൻ മുളപ്പിക്കാറുണ്ട്
@preethibiju90037 ай бұрын
Super ❤️❤️🥰🥰 വേഗം അസുഖം മാറട്ടെ❤ കൂടുതൽസുന്ദരി ആയിട്ടുണ്ട്ട്ടോ🥰❤️😘😘
@TheMediacenterpc7 ай бұрын
🤣
@parvathy__vr47 ай бұрын
ഞാൻ ഇന്നലെ മുതൽ ട്രൈ ചെയ്തു 🎉സാലഡ് പറഞ്ഞതുപോലെ ഒരു രക്ഷയുമില്ല സൂപ്പർ പിന്നെ കരിയ്ക് കഴിയ്ക്കാൻ പറ്റിയില്ല ബാക്കി എല്ലാം പറഞ്ഞപോലെ കഴിച്ചു one day കൊണ്ട് 300gm കുറഞ്ഞു
@Rajesh_KL7 ай бұрын
ഞാൻ ഈ വീഡിയോ കാണുന്ന സമയം എത്രയോ കുട്ടികൾ വിശന്നിട്ടു നിലവിളിക്കുന്നുണ്ടവാം ...
@chitrasasikumar9257 ай бұрын
പ്രാർഥന കൂടെയുണ്ട്. പെട്ടെന്നു സുഖമാകട്ടെ!
@LekshmiNair7 ай бұрын
Lots of love dear ❤️ 🥰
@sophavn7 ай бұрын
❤😂❤@@LekshmiNair
@fathimafaathi16116 ай бұрын
😊
@lailarasheed64376 ай бұрын
എത്രയും പെട്ടെന്ന് സുഖമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചി❤
@essavlog.6 ай бұрын
Body weightപെട്ടെന്ന് കുറയ്ക്കാൻ പാടില്ല.അത് health issues ഉണ്ടാകും gradually കുറയ്ക്കുക 👍
@SleepyAstronaut-xt5el7 ай бұрын
വീണ്ടും fresh ആയിട്ട് കാണുന്നതിൽ വളരെ സന്തോഷം. God Bless You
@manjuprasad47407 ай бұрын
Thankyou chechi വളരെ ഉപകാരപ്പെടുന്ന വീഡീയോ ❤️❤
@LekshmiNair7 ай бұрын
🥰🙏❤
@ashasaramathew67333 ай бұрын
Salad super👍 njanum undakki❤❤
@saradaagrasala85487 ай бұрын
വേഗം സുഖം പ്രാപിച്ച് പഴയ പോലെ ഊർജസ്വലയായി ഓടി നടക്കാൻ കഴിയട്ടെ🙏❤️💕
@sajithabinesh24277 ай бұрын
Chees chappathil paste cheythu muttayum vach sanvich pole kazhikkallo
@rencydaniel98137 ай бұрын
Very useful for working ladies like me.can you show more menus on other days what you eat. If possible take vlog for 7days a week. It will be so helpful for us to follow I also got the same issue like you. Wish you a speedy recovery 💕 and back to your lovely vlogs ❤❤
@anithajagan81077 ай бұрын
എല്ലാ പെട്ടെന്ന് മാറട്ടെ healthy food super
@LekshmiNair7 ай бұрын
Thank you so much dear ❤️ lots of love 🥰
@lathikaramachandran46157 ай бұрын
Kazhikkunnathu kanane oru rasam... Beautiful... God bless u.... ... ❤❤❤
@LekshmiNair7 ай бұрын
Lots of love dear ❤️ 🥰 🙏
@sasikalagopalan12025 ай бұрын
സൂപ്പർ വീഡിയോ താങ്ക്യൂ
@ajinsam9607 ай бұрын
❤❤❤ എല്ലാം വേഗം ശരിയായ കട്ടെ Mam ഇനിയും കൂടുതൽ കരത്താർജ്ജിക്കട്ടെ എല്ലാ വിധ മായ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ❤❤❤
@salmakp14467 ай бұрын
എന്ത് അസുഖം anu മാമിന്. എന്ത് ആണേലും വേഗം സുഖം ആകട്ടെ 🤲🤲. Super diet recepies. Very useful. Thank u mam
@LekshmiNair7 ай бұрын
Thank you so much dear ❤lots of love 🥰 🤗🙏
@ajinsam9607 ай бұрын
@@LekshmiNairMam ❤ എനിക്കുംപല്ലിന് ചെറിയൊരു സർജറി ഉണ്ടായിരുന്നു 2 തുന്നൽ ഉണ്ട് നീരും വേദനയും ഉണ്ട് ബുധനാഴ്ച വീണ്ടും പോകണം Mam Personal phone Number തരുമോ❤
Best wishes 💐💐ma'am for your weight loss journey & prayers for a speedy recovery from all your illness es.. A special thanks for sharing your diet plan & health tips 🙏🙏🙏 Hope to see you soon in a full fledged way...May God bless you 🙏🙏🙏
@elizabeththomas56557 ай бұрын
Super excited for you. Hope it works and you get to maintain it. The fact that you are on this journey is by itself motivating. Good luck Maam
@pmkpmk34217 ай бұрын
Ma’am..so nice nd sweet of you….very informative nd helpful video for all of us… lots of love….😊 Really appreciate the effort you took for showing us ur full day diet plan….Thank you so much…😊
@LekshmiNair7 ай бұрын
Love you too dear ❤🥰🙏
@Trippletwinklestars-5096 ай бұрын
Ma"m your skin is really glowing.Happy to see you back.❤❤❤
@sandhyass94367 ай бұрын
ചേച്ചിയ്ക്കു നല്ലത് വരട്ടെ. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@LekshmiNair7 ай бұрын
Thank you so much dear ❤lots of love 🥰
@aswathyadhu29037 ай бұрын
Mamnnte skin adipoliya ❤❤❤
@sheebaprince82807 ай бұрын
ആരോഗ്യം ഉണ്ടാവട്ടെ❤🎉
@LekshmiNair7 ай бұрын
Thank you dear ❤lots of love 🥰
@seenasuresh26917 ай бұрын
ഇന്നത്തെ വീഡിയോയും സൂപ്പർ ❤️❤️
@LekshmiNair7 ай бұрын
Thank you so much dear ❤🥰
@ajitha91477 ай бұрын
വളരെ നല്ല വീഡിയോ ചേച്ചീ God bless you ❤❤
@LekshmiNair7 ай бұрын
Thank you so much dear ❤🥰🙏
@LekshmiNair7 ай бұрын
Thank you dear ❤🥰🙏
@saneerasuhaib45267 ай бұрын
വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക, വിശപ്പ് മാറുമ്പോൾ നിർത്തുക - അങ്ങനെയെങ്കിൽ വെയ്റ്റ് താനെ കുറയും
@anandhisurya18417 ай бұрын
Woow chechi healthy diet plan with love❤ nice tips
Get well soon.god bless u.njanum try cheyam chechi
@LekshmiNair7 ай бұрын
❤🥰👍
@pavithrapr87537 ай бұрын
എന്തായാലും ma'am oru 10 വയസു കുറഞ്ഞപോലെ.സത്യം weight kurachu kurachu koodi sundari aayi വരട്ടെ❤
@LekshmiNair7 ай бұрын
Lots of love dear ❤🥰🙏
@neethubiju13317 ай бұрын
Lekshmi mam z sincere and innocence
@tanjirro-es1uh7 ай бұрын
കാത്തിരുന്ന വീഡിയോ ❤
@AFHA-n8m7 ай бұрын
Thank you mam.❤. Good information
@anithasuresh91977 ай бұрын
Yes you are right mam. I am a big fan of Dr Praveen 's videos
@LekshmiNair7 ай бұрын
Nice to know dear ❤🥰
@girijachandrasekharan3767 ай бұрын
Ok good tips.chechiy I'll try
@LekshmiNair7 ай бұрын
❤🥰🙏
@sajeevanpe78606 ай бұрын
This is the best way and food menu for weight loss.. Intermediate fasting and consuming less quantity of carbohydrates are the best way of lossing weight 👍
@resminair10597 ай бұрын
Mam, Get well soon🙏 I like this video verymuch... ♥️🥰💞
Mamnu 87kg കൂടുതലാണ്.അതു പോലെ ഒരു മാസം കൊണ്ട് 7kg ഒരിക്കലും കുറക്കരുത്.2kg കുറക്കുക.3മാസം കൊണ്ട് 6kg കുറക്കുക. അതാണ് ശരിയായ രീതി എന്നാണ് doctors പറയുന്നത്
@ramlabeeran74206 ай бұрын
😊😊😊😊😊😊😊😊😊
@ramanisukumaran9886 ай бұрын
😢is
@GreeshmaKrishnan2 ай бұрын
true
@snehak47627 ай бұрын
Very good diet plan Food sadharana kazhikunnathilum adhikamanu healthy way
@LekshmiNair7 ай бұрын
😅❤😍
@shylatomy26387 ай бұрын
God bless you chechi . love you ❤️❤️❤️❤️ oru hai tharaumo ...
@LekshmiNair7 ай бұрын
Love you too dear ❤🥰🤗🙏
@bhagyalathashivswaroop5997 ай бұрын
Lekshmi chechi good to see you embark on such healthy diet plan, i am sure this will be an encouragement and motivation to many , as you are an inspiration to a whole lot of people. Get well soon 😊❤
@smithaas35377 ай бұрын
ഇത്രയും എങ്ങനെയാ കഴിക്കാൻ പറ്റുന്നതു ,quantity വളരെ കൂടുതൽ 😂
@rosegarden4587 ай бұрын
Good diet pattern. Will follow chechi
@psnat71987 ай бұрын
Very useful 👌 Per glucose goddess, fibrous vegetables, protein, good fat before carb helps to not raise insulin, that seems to be the case with the diet followed in this video One thing that can be added to meal to replace the reduced quantity of rice is Quinoa, the tricolor quinoa is nutty in taste , has fiber , protein and will help with compensating for the reduced rice Similarly half or 1/3rd rice in dosa can be replaced with quinoa Can have 1/2 cup quinoa 1/2 cup puttu,, while making pulao 1/2 rice replace with quinoa etc May experiment with white or tricolor Quinoa , as the taste vary. Quinoa need to be washed thoroughly, soaked 30 min to 1 hr, throw the water, cook with new water, salt, little cumin powder , garlic powder helps to improve digestion.
@LekshmiNair7 ай бұрын
Thank you so much for your valuable suggestion ❤😍🙏
ചേച്ചി ❤️❤️❤️എത്രയും വേഗംജീവിതത്തിലേക്ക് തിരിച്ചു വരണം, നമ്മുടെ എല്ലാ ദിവസത്തെയും പോലെ വീഡിയോ ഒക്കെ ഇട്ടു നമ്മുക്ക് അങ്ങ് അടിപൊളി ആ ക്കാന്നെ ❤️❤️എന്നും എന്റെ പ്രാർത്ഥനയിൽ ഉണ്ട് ചേച്ചി. ഒരു സ്നേഹിക്കുന്നു. അതിലേറെ സ്നേഹം ചേച്ചിയിലും അറിയുന്നു. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️
@LekshmiNair7 ай бұрын
Thirchayayum dear ❤thank you so much for your loving words dear...othiri sneham 🥰🤗🙏
@SubeenaAdur7 ай бұрын
Get well soon Mam🙏🏻❤
@leilakamaluddinl98817 ай бұрын
Thank you very much Mam for showing us your weight loss diet. I am sure you’ll be perfectly alright, prayers for you.
@shyamaladevi85197 ай бұрын
Happy to see you mam praying for ur speedy recovery 🙏🏾🙏🏾🙏🏾🙏🏾
@LekshmiNair7 ай бұрын
Lots of love dear ❤🥰🙏
@positivevibes40197 ай бұрын
You make everything feel so easy chechi.. dieting is something very boring.but you make it believe so easy. So inspiring ..Get well soon Chechi Lots of ❤
@LekshmiNair7 ай бұрын
Thank you so much dear for your loving words ❤lots of love 🥰
@ameyaabraham27237 ай бұрын
Sarswathi mol sukhamayi irikunno..kunjine introduce chaitha scene I mean editing superb aayirunnu . Get well soon
@seenar36697 ай бұрын
Asukham ok mari slim ayi kuduthal sundari akatte... ❤
@junu66547 ай бұрын
Very informative video. Thankyou mam
@LekshmiNair7 ай бұрын
Lots of love dear ❤️ 🥰
@Priya-h2d2c6 ай бұрын
പ്രാർത്ഥിക്കുന്നു ചേച്ചിക്കു വേഗം സുഖം ആവാൻ 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰
@KannanS-ik2hp7 ай бұрын
❤❤❤ ma'am good health aayi varatte... traveling videos orupad miss ചെയ്യുന്നു 😢😢😢....
@ravisharavi61537 ай бұрын
Let her retrieve her health first of all, that’s most important
@LekshmiNair7 ай бұрын
Don't worry...will be back soon ❤🙏
@parvathykrishna6827 ай бұрын
Thanku ma'am, pls show us how to make barley water ❤
@LekshmiNair7 ай бұрын
Will do dear ❤
@vanuprakash2827 ай бұрын
ചേച്ചിയുടെ ആരോഗ്യം ഉടനെ പഴയതുപോലെ ആകും❤ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും🥰🥰
@LekshmiNair7 ай бұрын
Lots of love dear ❤🥰
@ushanarayanapillai27007 ай бұрын
Get well soon Lekshmi 💕Praying for you 🙏🏾
@LekshmiNair7 ай бұрын
Thank you so much dear ❤🥰
@lalithamohannair58357 ай бұрын
Soooo happy to see you às fresh as ever ma'am. Get well soon ma'am❤❤
@LekshmiNair7 ай бұрын
Thank you so much dear ❤lots of love 🥰
@sweethomebyshabeebakasim36607 ай бұрын
നല്ല വീഡിയോ ഉപകാരപെടുന്ന വീഡിയോ 👍🏻👍🏻👍🏻
@anjaliarun43417 ай бұрын
Hi ma’am ❤get well soon dear ma’am ❤God bless you ma’am 🙏💙
@LekshmiNair7 ай бұрын
Lots of love dear ❤🥰
@ShubhaDoulath7 ай бұрын
U are a great inspiration for sure 😇🥰 . Wishing you a speedy recovery 🥰
@sheebapaulose46937 ай бұрын
Hai Mam...kandathil santhosham...❤...God bless you...
@LekshmiNair7 ай бұрын
Lots of love dear ❤🥰🙏
@jasminethomas26607 ай бұрын
ഹായ് ചേച്ചി കുട്ടി സംസാരം കേൾക്കാൻ എന്താ രസം❤❤❤❤❤
@pawstales20247 ай бұрын
So happy to see you and more happy to know you decided to follow healthy life style. Once you are okay, please start doing workouts including weight training (with medical advise and under the guidence of a qualified physical trainer). Lots of love and prayers to you dear Chechi.
@LekshmiNair7 ай бұрын
Love you too dear ❤🥰🙏
@NaachMayuri19876 ай бұрын
Very nice video...❤ Get well soon..
@TheMediacenterpc7 ай бұрын
Your back issues is mainly due to being unfit, not just being extremely obese overweight. As part of dealing with your health issues you should be losing weight and at the same time exercise towards your getting your back muscles stronger. I had similar back issues 8 years ago and that is what fixed me up. What I'm trying to say is, "rest എടുക്കു rest എടുക്കു എന്നു പറയുന്നത് കേൾക്കാതെ, ഇത്രയും കാലം (50 years+ whatever it is) rest എടുത്തത് കൊണ്ടാണ് ഈ spine പ്രശ്നങ്ങൾ ഒക്കെ" എന്നു മനസിലാക്കു. Good luck in your health journey 👍
@rayyanalinowshad35417 ай бұрын
Get well soon Ma’am ❤
@BinduSuresh-bc3wn7 ай бұрын
God bless you chechi 🙏🙏🙏
@linjulal16517 ай бұрын
Thank you Mam Don’t forget Monday motivation ❤
@LekshmiNair7 ай бұрын
❤😍👍
@minirsaha81637 ай бұрын
Hi ma'am How are you? Happy to see you.....😍😍 Take care ❤
@LekshmiNair7 ай бұрын
Doing good dear ❤😍
@reshmireghureghu94517 ай бұрын
Don't worry mam u will be recover soon God bless you mammm my ever time favorite