എന്തിനും ഏതിനും ലാഭം മാത്രം പ്രതീക്ഷിക്കുന്ന ഈ കാലഘട്ടത്തിലും തുച്ഛമായ തുകയിൽ വിശന്നു വരുന്നവരുടെ വയറും മനസ്സും നിറയ്ക്കുന്ന ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട്🙏🙏🎉🎉🎉❤❤❤
@shamlasabu-sc4lh8 ай бұрын
ഈ കടകൾ ഒക്കെ കണ്ടു പിടിച്ച് ജനങ്ങളിൽ എത്തിക്കുന്ന ടീച്ചറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏❤️🥰.
@sakunthalakp8 ай бұрын
നാട്ടിൻ പുറത്ത് സാധാരണക്കായ മനുഷ്യർക്ക് വാങ്ങാൻ പറ്റുന്ന വിലക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ചേച്ചിക്കും ചേട്ടനും എല്ലാ വിധ നൻമ്മകളും ഉണ്ടാവട്ടെ ലാഭം നോക്കാതെ ചെയ്യുന്ന ജോലിയല്ലെ എല്ലാരും സഹയിക്കണെ
@Testyvloggershiblie8 ай бұрын
രുചി അറിഞ്ഞു നല്ല ഭക്ഷണം കഴിക്കാം അവരെ മനസ്സറിഞ്ഞു സഹായിക്കാൻ ടീച്ചർ നിങ്ങൾ മസ്സാണ് 👍👍
@dancingmind018 ай бұрын
💕💕
@peptter_girl8 ай бұрын
ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണാൻ ഒരു പ്രത്യേക vibe ആണ് ❤️
@diljithdill71438 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, നന്മകൾ ഉണ്ടാകട്ടെ...🙏
@dancingmind018 ай бұрын
💕💕
@hemarajn16768 ай бұрын
സഹോദരീ, കൊള്ള ലാഭം എടുക്കാതെ വളരെ കുറഞ്ഞ വിലകൾ മാത്രം വാങ്ങി കച്ചവടം ചെയ്യുന്ന നിഷ്ക്കളങ്കരായ മനുഷ്യരുടെ ചായക്കട പൊതു ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു. കൂട്ടത്തിൽ എനിക്കൊരു ചെറിയ നിർദ്ദേശം കൂടിയുണ്ട്. പലഹാര പാത്രങ്ങൾ കൈകളിൽ വെച്ച് സംസാരിക്കുമ്പോൾ നിർബന്ധമായും മാസ്ക്ക് ഉപയോഗിക്കണം. കൂടുതൽ ഒന്നും പറയാനില്ല. 🙏🙏🙏🌹🌹🌹
@rosh___k___51878 ай бұрын
Your content is very genuine and honest.... Lot's of respect and power to you sister !! 🙏😇
@dancingmind018 ай бұрын
💕💕
@Baji8548 ай бұрын
നിങ്ങളെ വീഡിയോയിൽ നല്ല സ്ഥലം 👌👌👌അടിപൊളി.🙏🙏🤩🤩🤩
@sudhakaranck88258 ай бұрын
ഇത് കൊള്ളാലൊ എങ്ങനെ ഇതൊക്കെ ചെറിയ വിലക്ക് കൊടുക്കുന്നു ' ജീവിക്കാൻ എന്തെങ്കിലും കിട്ടണ്ടെ പാവം മനുഷ്യർ പാവങ്ങളുടെ വിശപ്പ് അകറ്റാൻ ഒരു ഇടം കൊള്ളാം സൂപ്പർ വീഡിയൊ യാ ണ്
@ajithgold83908 ай бұрын
സൗമ്യ മാഡം സൂപ്പർ........ I respect you Madam for this effort........
@udhayankumar98628 ай бұрын
സാധാരണ ക്കാരൻ്റെ കട പരിചയ പെടുത്തുന്ന നമ്മുടെ സ്വന്തം സൗമൃ ടീച്ചർക്കും കട നടത്തുന്ന അമ്മയ്ക്കും അപ്പച്ചനും എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ
@dancingmind018 ай бұрын
💕💕
@anilkumariks92668 ай бұрын
ഈ കാലത്തും ഇത്രയും കുറഞ്ഞ വിലയില് 👍
@RevShaji.k.k8 ай бұрын
ഞങ്ങൾ അവിടെനിന്ന് ചായയും പലഹാരവും കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് ❤
@dancingmind018 ай бұрын
💕💕
@nishantbalakrishnan8 ай бұрын
It's amazing that even during these expensive times they are serving the eatables at such a low cost, 😢 God bless 🙌 🙏 👏 and again kudos to you for promoting such simple, innocent and honest people 👏 💖 ❤️ 😊 ♥️ 💕
@dancingmind018 ай бұрын
💕💕
@chandrashekharmenon59158 ай бұрын
ഈ കടയുടെ ഒരു ബ്രാഞ്ച് ഇവിടെ തൃശൂർ ടൗണിൽ തുടങ്ങിയാൽ നന്നായിരുന്നു. 18 രൂപയിൽ കുറഞ്ഞു് വട കിട്ടാനില്ലന്നേയ്...😊
@maketheworldabetterplace33728 ай бұрын
Excellent pick of a deserving family of elderly couple who are making a living in the midst of their financial & health limitations. Well presented & narrated too by Dr. Soumya!
@MiniS11118 ай бұрын
Tvm ഉള്ള നല്ല ബിരിയാണി കിട്ടുന്ന കടകൾ പരിജയ പെടുത്തമോ
@Dipin444-y9f8 ай бұрын
അത്യാവശ്യം നല്ല ആഹാരം കിട്ടുന്ന ഒരു സ്പോട്ട് തിരുവനന്തപുരം കാരേറ്റ് വാമനപുരം കളമച്ചൽ റോഡ് ഹോട്ടൽ വിനായക ചേച്ചി ഒന്ന് വന്ന് ഫുഡ് കഴിച്ചു നോക്കൂ അല്ല സൂപ്പർ ബീഫും ബെറോട്ടയും ഉച്ചയ്ക്ക് സൂപ്പർ ഊണ്
@chandrasenanacn36458 ай бұрын
കാരാവട ഇപ്പോൾ കാണാനില്ല... ചെറുപ്പ കാലത്ത് 10 പൈസയ്ക്ക് കിട്ടുമായിരുന്നു.. 3 കാരാവട + ചായ 45 പൈസ...വയറ് നിറയുമായിരുന്നു...
@dennispaulvakkottil81398 ай бұрын
ജോലി തിരക്ക് കാരണം ടീച്ചറുടെ കുറച്ചു വീഡിയോസ് മിസ്സ് ചെയ്തു.. ഇനി കാണാതെ പോയ മുഴുവൻ വീഡിയോകളും കണ്ട് കമന്റ് ചെയ്യും..
Ufff.. really unbelievable.. I called just now..pl contact them... I mean shailajamma&John chettan if possible🎉 Thanks for sharing👍
@dancingmind018 ай бұрын
💕💕
@jithinik15068 ай бұрын
Good. Gambheeram
@nijokongapally47918 ай бұрын
ശെരിക്കും ഞെട്ടിക്കുന്ന കട യും വിലയും 😮❤️🥰👍
@Dr_gopikababu71208 ай бұрын
Chechii I wish u lived in Thrissur bcoz then I would have known such food spots in our place also❤if you get an opportunity please do Thrissur based videos also
@sobhapadmavathi42778 ай бұрын
2 രൂപ വടകൾ 2024 ലും ഉണ്ടെന്ന സത്യം വിശ്വസിക്കാൻ പ്രയാസം. സൗമ്യ പരിപ്പുവട കടിക്കുമ്പോൾ കേൾക്കുന്ന സുഖം പറഞ്ഞറിയിക്കുവാൻ പറ്റുന്നില്ല.❤
@dancingmind018 ай бұрын
💕💕
@ushanandakumar47498 ай бұрын
A big salute to amma and appa ❤❤❤❤ so nostalgia tku tr❤❤❤❤
@dancingmind018 ай бұрын
💕💕
@sakeerhusain24718 ай бұрын
ടീച്ചറെ ഇതിന് മുൻപ് ഞാൻ ആവശ്യപ്പെട്ട കാര്യം ഒരിക്കൽ കുടി പറയുന്നു. ടീച്ചർയ്ക്ക് ബോധ്യപ്പെട്ട വളരെ പാവപ്പെട്ട ആളുകൾ യ്ക്ക് എന്തെങ്കിലും സഹായം ചെയ്യാൻ താൽപര്യമുണ്ട് അവരുടെ ബാങ്ക് ഡിറ്റൽസ് കിട്ടുമോ? സാങ്കേതികത ഒന്നും ഞാൻ ആലോചിട്ടില്ല. സഹായിക്കാൻ തയ്യാറാണ് ടിച്ചറിലുള്ള സ്നേഹവും വിശ്വസിതയും കാരണം മാണ് ഒരു പാട് ആളുകൾ മുന്നോട്ട് വരും ഞാൻ ഒരു പ്രവാസിയാണ്❤🎉
@rajugeorge77718 ай бұрын
Adipoli vedio Madam ❤
@hareeshmadathil68438 ай бұрын
പൊളിച്ചു 👌🏼👍
@divyamurali2568 ай бұрын
ചേച്ചി സൂപ്പർ
@DileepKumar-m6c8 ай бұрын
Super 👍 അടിപൊളി...
@shijukannan57148 ай бұрын
Thanks chechee
@sureshnair23938 ай бұрын
Nice cheap restaurant. Thanks ❤❤❤
@SonuMk-vv4qq8 ай бұрын
Super video ❤❤❤❤
@ajithgold83908 ай бұрын
Hi, Soumya madam, I am Ajith, clerk in MVD, please don't feel bad, but you are very beautiful......
@sukeshbhaskaran90388 ай бұрын
Great congratulations
@dancingmind018 ай бұрын
💕💕
@adinanayirooz8 ай бұрын
❤❤❤supar
@shynicv89778 ай бұрын
സൂപ്പർ 👌👌
@navask56748 ай бұрын
Low Cost Best Food .
@dancingmind018 ай бұрын
💕💕
@shajisaif33938 ай бұрын
Super ❤🎉
@thegreat92008 ай бұрын
I have a suggestion, not sure how feasible it is… Have a map that shows all the stores you have been documenting. May be on google map or even on an actual Kerala map printout. And share it with your KZbin family every few months. As of now, it seem like you are visiting over 2-3 spots a week. The number is growing fast. So having something like that will be easier to keep track of all the places in a geographical order. Also for those who are not currently located in Kerala, the map will make it easier for them to plan a trip to as many of these stores as possible. At least for me I will be looking for the closest one near TRV airport so I can check it out as soon as I land in the mother land.
@ArunKumar-m2h3u8 ай бұрын
കാസ റോഡ്.. ബ്രിട്ടീഷ് കാർ ഗോതമ്പു കൂലി കൊടുത്തു നിർമിച്ചു എന്ന് കേട്ടിണ്ടു.. ആങ്കർ.. കേട്ടറിവ് മാത്രം ആണ്.. ഞാൻ ആ പ്ലേസ് അടുത്താണ് 🙏🙏
@UthamanLatha8 ай бұрын
Superrrrrr❤
@accujose8 ай бұрын
Sooo kurach koodi paisa aakkanam allengil kashtappad alle
@dancingmind018 ай бұрын
💕💕
@hanik20348 ай бұрын
Nostalgiya ❤
@Mina-jh7zf8 ай бұрын
Super
@preethapurushothaman65398 ай бұрын
Super ❤❤❤🙏🙏🌹🌹
@dancingmind018 ай бұрын
Thank you so much
@sajithkumar29055 ай бұрын
Superadipoli
@dancingmind015 ай бұрын
💜💜
@syamkumar88598 ай бұрын
😊🙏
@dancingmind018 ай бұрын
💕💕
@hameshviswanath68628 ай бұрын
👍
@Shinojkk-p5f8 ай бұрын
💗💚💙🧚♀️
@manumaniyan75288 ай бұрын
😋😋😋👌👌👌
@anujajohns36688 ай бұрын
❤️❤️😍😍
@kumaradaskumaradas6188 ай бұрын
Tech are kugu kdaeym kumanisharum
@minithomas40368 ай бұрын
Oru veedu udakan agrhikkunnu
@vishnuns23188 ай бұрын
❤❤❤
@balakrishnannaduvakkatmeno12178 ай бұрын
Dear sister once again marvelous nd these people required your presence nd these out lets are very sincere nd can trust them with natural receipe..