1 Year⚠️12000km Run CNG ALTO USED REVIEW 💥 വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കൂ

  Рет қаралды 38,303

Dileep Pg

Dileep Pg

Күн бұрын

#cng #usedreview

Пікірлер: 69
@DileepPg
@DileepPg Жыл бұрын
+91 90725 71297 For lovato cng kit
@asrafs5977
@asrafs5977 Жыл бұрын
👍👍
@sidheeksiddi9725
@sidheeksiddi9725 Жыл бұрын
ദിലീപ് നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് അയച്ചു തരുമോ എനിക്ക് ഒരു വണ്ടി എടുക്കണം
@uservyds
@uservyds Жыл бұрын
GVt അപ്രൂവേഡ് ആയ shopsil മാത്രം ചയ്യുക
@smartmovecng
@smartmovecng Жыл бұрын
800cc engine that's a small power lack in 2nd gear & Thanks for telling Truth ☺️
@wasimaliahmed
@wasimaliahmed Жыл бұрын
കാസർഗോഡ് ടൗണിൽ അടുത്ത് എവിടെയാണ് cng pump ഉള്ളത്?
@RathnakaranM-c5l
@RathnakaranM-c5l Жыл бұрын
പെരിയയിൽ
@subin08
@subin08 9 ай бұрын
ചെറുവത്തൂർ
@Adlistours
@Adlistours 11 ай бұрын
Venue 2020 cng മാറാൻ പറ്റുമോ rc യിൽ rto അടിച്ചു തരുമോ
@jameskc1588
@jameskc1588 8 ай бұрын
Bs4 vandiye mattan pattathullu
@MohammedMuhammad-zs2op
@MohammedMuhammad-zs2op 8 ай бұрын
Alto yil cng keriyaal minimum 45 engikum kittanam 😂
@amharisammankunnel9915
@amharisammankunnel9915 8 ай бұрын
ഞാൻ വാങ്ങാൻ ബുക്ക്‌ ചെയ്തു അപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ഇത് മൂന്നുവർഷം കൂടുമ്പോൾ ടെസ്റ്റ് ചെയ്യേണ്ടതുണ്ട് കാലിബ്രേറ്റ് അതിപ്പോൾ കേരളത്തിൽ എവിടെയെല്ലാം ഉണ്ട് എന്ന് അറിയാൻ പറ്റുമോ
@uservyds
@uservyds Жыл бұрын
ആൾട്ടോ 80018 to 22 കിട്ടും
@sebastiannt5696
@sebastiannt5696 Жыл бұрын
കാലിക്കടവ് കഴിഞ്ഞ് കണ്ണൂരിലേക്ക് പോകുബോൾ ആദ്യം കിട്ടുന്ന കൾവർട്ട് ആണ് കാസർഗോഡ് - കണ്ണൂരിൻ്റെ അതിര് . ചെറുവത്തർ,കണ്ണൂർ ജില്ലയിൽ ആണോ എന്ന് സംശയം ചോദിച്ചതുകൊണ്ട്പറഞ്ഞതാണ്.
@ebymohan9875
@ebymohan9875 5 ай бұрын
Aliya alto il cng fit akkan yethra cost akum 2017 model Plz reply🙏
@MinisLittleWorld
@MinisLittleWorld Жыл бұрын
Thank you very much for sharing this video with us ❤️
@Vishnums100
@Vishnums100 Жыл бұрын
Punch cng എടുക്കുന്നത് ലാഭാകരമാണോ?
@Afsal-oe9sc
@Afsal-oe9sc Жыл бұрын
ലാഭം ആണേൽ എന്തിനാ ചേട്ടാ വണ്ടി വിക്കുന്നെ.... 😏😏😏പെട്ടു പോയി അല്ലെ ആരുടെ ഏലും തലയിൽ വെക്കുക എന്നതാ ലക്ഷ്യം
@steffycriz563
@steffycriz563 11 ай бұрын
Myran
@RIJIN91
@RIJIN91 Жыл бұрын
Itu kond kayattam keram ennu paranjitt athinte video onnm kandillallo ..
@linujoshy
@linujoshy Жыл бұрын
ഇന്ന് altroz cng book ചെയ്തു ❤❤❤
@rajeeshkuthirummal6040
@rajeeshkuthirummal6040 Жыл бұрын
Power kurayum cng yil
@rajuk6507
@rajuk6507 25 күн бұрын
Tata punj cng edkoo
@amharisammankunnel9915
@amharisammankunnel9915 8 ай бұрын
CNG tank 3വർഷത്തിൽ ഒരിക്കൽ സുരക്ഷാ മാർഗ്ഗങ്ങൾ ഉറപ്പുവരുത്തി ആർടിഒ യിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട് ഇങ്ങനെ ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങാനുള്ള കേന്ദ്രങ്ങൾ ഇപ്പോൾ കേരളത്തിൽ എവിടെയെല്ലാം ഉണ്ട്
@kklsumesh
@kklsumesh 5 ай бұрын
രാമനാട്ടുകര. ആലപ്പുഴ.പട്ടിമറ്റം
@shaheerda6322
@shaheerda6322 Жыл бұрын
Bro ningal honda hyness review ittirunallo nalla pradekshyode anu video kandad....nibgal video il engine ne kurich onum paranilla .......nan vere review il deep ayit kandu ....bro nongal karyanhal vetti turanni parayunnad kandapol kandadanu adu vitu poyadayirikim le..
@haseebpv2972
@haseebpv2972 Жыл бұрын
ഇന്ത്യയിൽ ഇറങ്ങുന്ന ലവോട്ടോ (അല്ലെങ്കിൽ മറ്റു കമ്പനി) kitukal മിക്കതും കോപ്പി ആണ്. ഇറ്റാലിയൻ ഫിനിഷിങ് ഒന്നും ഇതിലെ പാർട്സ് ന് ഇല്ല. Take care.. CE certificate ഉം ഇല്ല 🫢. Inbuilt cng ആണ് better. Lavoto kit വെച്ചാൽ 24/kg മൈലേജ്(without AC) ടിയാഗോക്ക് കിട്ടുന്നുണ്ട്.
@riyasriyas-st4uv
@riyasriyas-st4uv Жыл бұрын
Bro enik tiGo ptrol car und. Cng convrt chyan pln und ennda abiprayaam
@riyasriyas-st4uv
@riyasriyas-st4uv Жыл бұрын
Plsss contct no pls
@salamk7001
@salamk7001 2 ай бұрын
Altis 2010 model cheyyanm ennund ethra milage kittum
@peterengland1609
@peterengland1609 Жыл бұрын
Ithreyum labham undaayittum vilkunnath enthina ?? Vilaanulla main reason enthaan ??
@rajeeshkuthirummal6040
@rajeeshkuthirummal6040 Жыл бұрын
Power kurayum cng yil
@shikiln.l9801
@shikiln.l9801 Жыл бұрын
1kg cng = 1.5 liter petrol
@habindas9863
@habindas9863 Жыл бұрын
@3:10 താങ്കൾ പറഞ്ഞത് പ്രകാരം കാസർഗോഡ് നിന്ന് കണ്ണൂർക്ക് ഏകദേശം 232 km ആണ് up and down. 1800രൂപയുടെ പെട്രോൾ ചെലവായി എങ്കിൽ 13.5kmpl ആണ് പെട്രോളിൽ ആൾട്ടോ താങ്കൾക്ക് നൽകിയ മൈലേജ്. 27kmp(kg) mileage CNG തരുന്നു എങ്കിൽ 8.61kg ആണ് വേണ്ടി വരുന്നത്. ഫാമിലി ഉപയോഗത്തിൽ എന്റെ പെട്രോൾ ടിയാഗോ തരുന്ന മൈലേജ് ശരാശരി 16.5 kmpl ആണ്. (ഒന്നാം തീയതി മുതൽ അടുത്ത ഒന്നാം തീയതി വരെ സ്ഥിരമായി ചെയ്യാറുള്ള tank to tank mileage test). മീറ്ററിൽ MID മൈലേജ് 18.5kmpl (a/c) ആയി പെരുപ്പിച്ചു കാണിക്കുന്നുണ്ട്. അത് പോട്ടെ. ലോങ് ഡ്രൈവിൽ 18.5 kmpl കിട്ടാറുണ്ട്. (മീറ്ററിൽ 23kmpl). ഞാൻ വയനാട് ആണ് സ്‌ഥലം. അത്യവസ്യം വളവ്തിരിവ് കയറ്റം ഇറക്കം ഒക്കെ ആണ് റോഡുകൾ. ഞാൻ ചോദിക്കുന്നത് ഇത്രയും ഭാരമുള്ള 1200cc ടിയാഗോ തരുന്ന മൈലേജ് പോലും 800cc 3 സിലിണ്ടർ ആൾട്ടോ തരുന്നില്ലേ.. സേഫ്ടിയിലും ഗുണനിലവാരത്തിലും compromise ചെയ്ത് മാരുതി എടുക്കുന്നവർ ആകെ പ്രതീഷിക്കുന്നത് മൈലേജ് ആണ്. അപ്പോ അതും ഇല്ലേ അതോ എന്റെ കണക്കുകൾ തെറ്റോ ?? അല്ലെങ്കിൽ താങ്കളുടെ വണ്ടിക്ക് എന്തോ തകരാർ ആണ്.
@saneeshsanu1380
@saneeshsanu1380 Жыл бұрын
TATA 💖
@shabeelmuhammed6619
@shabeelmuhammed6619 Жыл бұрын
😆
@wasimaliahmed
@wasimaliahmed Жыл бұрын
ആൾട്ടോക്ക് 18 എങ്കിലും ചുരുങ്ങിയത് മൈലേജ് ഉണ്ട്.13.5 കിട്ടിയതെങ്കിലും ഓട്ടോവ്ലോഗ് ചെയുന്ന പ്രമുഖന് വണ്ടി ഓടിക്കാൻ അറിയില്ലെന്ന് അർഥം
@habindas9863
@habindas9863 Жыл бұрын
@@wasimaliahmed കുറഞ്ഞത് 17 ac ഇട്ട് ഓടിയാലും കിട്ടും.. പ്രത്യേകിച്ചു ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ
@wasimaliahmed
@wasimaliahmed Жыл бұрын
@@habindas9863 പിന്നല്ലാതെ 👍
@ashiqashi8142
@ashiqashi8142 Жыл бұрын
Ente lovato aanu hump varumbol 1 st il it tanne edukanm but running il 3 4 5 geras il nalla power petrol nekalum kittarund
@amalasok9539
@amalasok9539 Жыл бұрын
Wayanatil ithuvare cng vannitt illa
@dipugeorge2594
@dipugeorge2594 9 ай бұрын
Using CNG alto for last 2 year, almost covered 40000 km. Iam fully satisfied and no compliant at all.
@thomasc.d113
@thomasc.d113 Жыл бұрын
20 km kittum 1 kg cng
@shuhaibk9296
@shuhaibk9296 5 ай бұрын
❤👍
@abdulnazer4154
@abdulnazer4154 Жыл бұрын
നീയല്ലേ പറഞ്ഞു ഒരു മാസം മുന്നേ ഈ വണ്ടി കൊടുത്തു എന്ന് ഇപ്പോഴും കൊടുത്തിട്ടില്ല തള്ളൽ ആണല്ലേ പണി
@dipugeorge2594
@dipugeorge2594 Жыл бұрын
Iam using BRC Kit No problem till now Getting 33+ milage
@afzalmuhammad6230
@afzalmuhammad6230 11 ай бұрын
Which vehicle??
@pranav9794
@pranav9794 9 ай бұрын
Ippo engana undu👀👀👀👀did u face any problems now👀
@spetznazxt
@spetznazxt Жыл бұрын
LPG അല്ലെ കുറെകൂടി BETTER
@azaadcazaadc2681
@azaadcazaadc2681 Жыл бұрын
Tanks bro good
@aeroxdesigns3758
@aeroxdesigns3758 Жыл бұрын
Swami saranam😍❣️
@avSandeep91
@avSandeep91 Жыл бұрын
CNG burn cheyuna temperature kuduthalalle. Appo petrol burn cheyunathinkalum heat varunathu kondu, clutch engine side complaint varille?
@samadskycity897
@samadskycity897 Жыл бұрын
Nanolube upayokichal engin heat akula
@Musiclover-kq6xd
@Musiclover-kq6xd Жыл бұрын
AC ittal mileage short avuo
@anas123451
@anas123451 Жыл бұрын
Ok
@DileepPg
@DileepPg Жыл бұрын
❤️❤️
@abdulnazer4154
@abdulnazer4154 Жыл бұрын
ഇതിനക്കാട്ടിൽ നല്ലത് ഫുൾ ടാങ്ക് പെട്രോളിലുള്ള ഒരു പെട്രോൾ പമ്പ് വാങ്ങുക എന്നിട്ട് അതിനുള്ള പെട്രോൾ എല്ലാം അടിച്ചതിനുശേഷം പെട്രോൾ പമ്പ് മറിച്ചു വിരിക്കുക സൂപ്പർ ആയിരിക്കും
@vyshnavans6808
@vyshnavans6808 Жыл бұрын
What you mean?
@FazalB-ju8hl
@FazalB-ju8hl 10 ай бұрын
😂😂
@aniljohn3704
@aniljohn3704 8 ай бұрын
😂😂
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН