ഗ്യാസ് കയറ്റിയ എന്റെ വണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ // നിങ്ങൾ ചോദിച്ചതിനുള്ള മറുപടി

  Рет қаралды 28,328

V V Entertainment

V V Entertainment

Күн бұрын

Пікірлер: 177
@HimaHemaVlogs
@HimaHemaVlogs 3 жыл бұрын
ഓട്ടോ ഗ്യാസ് ഫിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളുടെ മാനസിൽ വരുന്ന എല്ലാ സംശയങ്ങളും മാറ്റാൻ പറ്റുന്ന വളരെ ഉപകാരപ്രദമായ വീഡിയോ. 👏👏👏
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ഹരി ചേട്ടാ 😁😁😁😁
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
@@VVEntertainment2020 ഞാൻ ഓൾട്ടോ 800 bs6 എടുത്തിട്ട് ഒരു വർഷമായി എനിക്ക് കിട്ടുന്ന മൈലേജ്,12,13,14. ഈ ഒരു രീതിയിൽ യിലാണ് മൂന്ന് സർവീസ് കഴിഞ്ഞു ഈ പറയുന്ന പതിനേഴ് ഒരു പ്രാവശ്യം കിട്ടി, പെട്രോളിന് കുഴപ്പമാണോ അറിയില്ല വണ്ടിക്ക് സ്ഥിരമായി ഒരു മൈലേജ് ഇല്ല സാധാരണ കിട്ടുന്നത് 13 ആണ്... ഇതുപോലെ മൈലേജ് കിട്ടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണം
@sreerag6007
@sreerag6007 3 жыл бұрын
@@VijeeshP-lu1nu ath valare kurav aanallo bro
@VVEntertainment2020
@VVEntertainment2020 3 жыл бұрын
അയ്യോ അത് വളരെ കുറവാണല്ലോ bro
@nivedkrishnavm5074
@nivedkrishnavm5074 3 жыл бұрын
ഇപ്പോൾ എല്ലാം സംശയവും clear ആയി thanks വിശാഖ് ഏട്ടാ
@myfavadsreels.9025
@myfavadsreels.9025 3 жыл бұрын
സത്യസന്ധമായ അവതരണം ❣️❣️
@saharastudio5968
@saharastudio5968 3 жыл бұрын
Lpg user revewil ariyanagrahicha ella karyngalum ulpedithi.thanks ...❤️❤️👍👍
@skloading8879
@skloading8879 Жыл бұрын
Beat 2011 company fitted LPG aanu ente vandi.. Petrol oru 15,16 kittum.. LPG il enik 27 vare kittiyitund mileage
@rashidtp133
@rashidtp133 3 жыл бұрын
Very nice presentation & very informative. Cleared all of my doubts. Thanks bro
@VVEntertainment2020
@VVEntertainment2020 3 жыл бұрын
♥️♥️♥️
@anupsudhakaran
@anupsudhakaran 2 жыл бұрын
5 years.. LPG on santro xing.. Till now no issues. No issues with performance.
@smijuthachirathu
@smijuthachirathu 2 жыл бұрын
Number
@SusobhVlogs4
@SusobhVlogs4 3 жыл бұрын
എന്റെ വണ്ടി auto lpg ആണ്. അതു കൊണ്ട് ബൈക്കിന്റെ ചിലവിൽ car കൊണ്ട് നടക്കാം. വീഡിയോ ഇട്ടിട്ടുണ്ട്
@EmilGeorge-x5q
@EmilGeorge-x5q 4 ай бұрын
Gas vila engana ippo
@jimmyorangeads
@jimmyorangeads 2 жыл бұрын
ഞാൻ കൊച്ചിയിൽ നിന്നും lpg convert ചെയ്ത honda jazz ഉം ആയി പൊള്ളാച്ചി, തൃച്ചി, തഞ്ചവൂർ, വേളാങ്കണ്ണി, രാമേശ്വരം, ധനുഷ്കോടി, മധുര പൊള്ളാച്ചി കൊച്ചി യാത്ര ചെയ്തു.. ഗ്യാസ് കിട്ടാൻ ഒട്ടും ബുദ്ധിമുട്ടിയില്ല. Full ഗ്യാസിൽ ഓടി.(1550 km )ഒന്ന് പ്ലാൻ ചെയ്തു ഫിൽ ചെയ്യണം എന്നുമാത്രം.28 kg , റൗണ്ട് tank ആണ് എന്റെ വണ്ടിയിൽ... Cng കേരളം വിട്ടാൽ ഇപ്പോൾ തീരെ കിട്ടാനില്ല... വരും കാലം cng വരും but ഇപ്പോൾ നല്ല ബുദ്ധിമുട്ട് ആണ്... എന്റെ സുഹൃത്ത്‌ പോണ്ടിച്ചേരിക്ക് പോയിട്ട് കേരളം വിട്ടതിൽ പിന്നെ cng കിട്ടിയില്ല 😔
@spetznazxt
@spetznazxt Жыл бұрын
LPG ഉള്ള pump എങ്ങനെ കണ്ട് പിടിക്കും
@jimmyorangeads
@jimmyorangeads Жыл бұрын
@@spetznazxt neatest auto lpg pump ennu search ചെയ്താൽ കിട്ടും... (എല്ലായിപ്പോഴുo ആൻസർ ശരിയാവണം എന്നില്ല )കേരളത്തിന്‌ പുറത്ത് പ്രൈവറ്റ് lpg പമ്പുകൾ ആണ് കൂടുതൽ, വഴിയിൽ auoto lpg എന്ന് പമ്പിന് മുന്നേ ബോർഡ് ഉണ്ടാവും മിക്കവാറും )
@dileepa505
@dileepa505 2 жыл бұрын
നല്ല വിവരണം... താങ്ക്സ് 👌👌👍
@manuthankachan8370
@manuthankachan8370 3 жыл бұрын
Bro tata punch വരുന്നുണ്ട്. എങ്ങനെ എങ്കിലും first വണ്ടി പിടിച്ചു റിവ്യൂ ചെയ്യണേ. I need to see its review in vventertainment first ❤❤
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Set ആക്കാം bro
@markazusalama3355
@markazusalama3355 3 жыл бұрын
ആലോജിച്ച് ചെയ്യുക.
@TravelFoodie
@TravelFoodie 3 жыл бұрын
ബ്രോ നിങ്ങളെ അവതരണം അടി പൊളി
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Tnkz bro
@manojrs1411
@manojrs1411 3 жыл бұрын
Valuable information thank you bai. Trivandrum vazhayila pumbil cng instal cheythu bai
@jayakumarnl9781
@jayakumarnl9781 3 жыл бұрын
Cng filling thudangiyooo.....
@manojrs1411
@manojrs1411 3 жыл бұрын
@@jayakumarnl9781 innale njan pumbil poyirunnu 3or4 days nullil start akum ennu paranju
@figolouis9546
@figolouis9546 2 жыл бұрын
Njn ende Maruti celerio autogas fit cheythu . Petrolil AC ittu odichalum 14-15 kittyrunu . Ippol autogas keti njn 1000 km odi , enik kittuna mileage 9 km to 9.5 km aanu . 45k chilavaki enik ithil valiya profit onnum thonunila . Innate autogas price 75.00 aayi ..ela maasavum 1aam theeyathi price hike undakunundenu parayunu..last month 73 undayrunulu .. gas fill cheyyuna samayath cabinil cherya smell und. Pne vandi start Cheyth kidakumbol gas smell purath undakum..gas vandi aanenu aarkum manasilakum .mileage 11-12 kityrunel laabm aayene....ithippo oru nastamayipoyi ennu thonunu ..njn vandi odikunath full AC ittanu...AC ilathe odichal chilapol 11 vary kitumayrikm ennu thonunu..autogas anelum cng aanelum nannayi aaloych cheyyuka
@sreekanthm8348
@sreekanthm8348 2 жыл бұрын
എനിക്ക് ഓട്ടോ ഗ്യാസ് 12 മൈലേജ്കിട്ടുന്നത്
@figolouis9546
@figolouis9546 2 жыл бұрын
@@sreekanthm8348 njn veendum gas fitment center IL poyi retune cheythu max mileage kittuna reethyil cheythu. Ipo 11.5 kittunund AC ittitu. AC illathe 14 vare kittunund . Mileage koodan maximum retune cheyyunbo drive feel mosm aakum . Enik 9 mileage kittuna samayath vandi nalla performance aayrunu. Petrolilekalum better aayt enik thoni
@spetznazxt
@spetznazxt 2 жыл бұрын
കിറ്റ് install ചെയ്തത്തിൽ എന്തോ പ്രശ്നം ഉണ്ട്‌, ആൾട്ടോ 800 17 to 18 കിട്ടേണ്ടതാണ്, സുഹൃത്തിന്റെ Swift Dezire 2012 പെട്രോൾ ന് 12 കിട്ടുന്നുണ്ട് lpg യിൽ, പിന്നെ വലി ഏറ്റവും കൂടിയാൽ 1% കുറയും അതിൽ കൂടാൻ വഴിയില്ല
@LOVE-BIRDSLOVER
@LOVE-BIRDSLOVER 3 жыл бұрын
ഉറപ്പായും ലാഭം ആണ് വില കൂടുന്നുണ്ട് എല്ലാവനും ഇത്‌ ആക്കിയാൽ ഇതിന്റെ വില 100 ആക്കും 🤣🤣അപ്പോളും ആരാ മൂ........... നമ്മൾ 🤭🏃‍♂️🏃‍♂️🏃‍♂️
@trollraaja8818
@trollraaja8818 3 жыл бұрын
ബ്രോ എല്ലാരും എർട്ടിഗടെ കാര്യം ചോദിച്ചു തുടങ്ങി... പെട്ടന് തന്നെ വണ്ടി എടുത്തോ 🔥🔥🔥... നമ്മുക്ക് പവർ ആകാം 💥💥💥
@VVEntertainment2020
@VVEntertainment2020 3 жыл бұрын
😁😁😁😁
@samshivp2358
@samshivp2358 3 жыл бұрын
Naale ellavarum porshe edukkaan paranjal mutalaali pettu pokunallo 😆
@trollraaja8818
@trollraaja8818 3 жыл бұрын
@@samshivp2358 😝
@abhins7677
@abhins7677 3 жыл бұрын
Ertiga ക്ക് എന്താ...?
@trollraaja8818
@trollraaja8818 3 жыл бұрын
@@abhins7677 onnula bro..
@ompareed9481
@ompareed9481 3 жыл бұрын
Insurance claim process നെ പറ്റി വീഡിയോ ചെയ്യാമോ
@sunusurendran3413
@sunusurendran3413 2 жыл бұрын
Auto gas fill ചെയ്തു use ചെയ്യു, domestic gas use ചെയ്താൽ kit complaint വരും.
@althafsprint
@althafsprint Жыл бұрын
Nothing to worry.. Use domestic gas
@ramithv4658
@ramithv4658 3 жыл бұрын
Helpful video bro 👍👍
@sukumaransajeev265
@sukumaransajeev265 2 күн бұрын
ഏതു സ്ഥാപനത്തിൽ നിന്നാണ് lpg ഫിറ്റ്‌ ചെയ്തു
@arjun3395
@arjun3395 3 жыл бұрын
Well done bro 👌
@devankp3761
@devankp3761 3 жыл бұрын
Baleno delta യാണോ brezza lxi ആണോ വാങ്ങാൻ നല്ലത്
@n1haal
@n1haal 3 жыл бұрын
Brezza vxi edutho bro..... Brezza 4 star safety und....🙂 Lxi yekkaalum korch kooduthal featuresum kittumallo🤗
@ashikkhadar8132
@ashikkhadar8132 3 жыл бұрын
I am also confused
@JobinKb
@JobinKb 3 жыл бұрын
ഞാനും lpg ആക്കി 30000rs ആയി.. Stag ആണ്....1000km ഓടി വലിയ കുഴപ്പമില്ല
@JobinKb
@JobinKb 2 жыл бұрын
@@trackontravel yes RC added 400rs.... ആഡ് ചെയ്തില്ല എങ്കിൽ വല്ല ക്ലെയിം വന്നാൽ പ്രോബ്ലം ആകും..
@JobinKb
@JobinKb 2 жыл бұрын
@@trackontravel agency കൊടുത്താൽ കൂടുതൽ ആണ്... ഞാൻ തന്നെ ആണ് കൊടുത്തത്.. Papers എല്ലാം gas fitting ചെയ്യുന്നിടത്തു നിന്നും തരും..
@FEATHERFOAM-u9c
@FEATHERFOAM-u9c 3 жыл бұрын
ഓട്ടോ LPG യും കുക്കിങ് ഗ്യാസും രണ്ടും രണ്ടു COMPONET ആണ്
@althafsprint
@althafsprint Жыл бұрын
Vandi odikam...
@ajaybabu424
@ajaybabu424 3 жыл бұрын
ഫാഗം 😍
@akshaydiv
@akshaydiv 3 жыл бұрын
Njan petrol adikunnad meetaril kanikkunnilllaa endaa eni njan chayyadee
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ചെറിയ എന്തേലും prblm ആകും athu
@rinshadrazak440
@rinshadrazak440 3 жыл бұрын
Ithupole oru problem yeniku vannu. Workshopil kond poyapol oru wire tit ayit amarthiyapol readyayi
@riswanrichu3173
@riswanrichu3173 8 ай бұрын
Chetta lpg kwid add cheytha nthelum issue ondo
@sankaranarayanarao1645
@sankaranarayanarao1645 3 жыл бұрын
good one
@princejohn8393
@princejohn8393 2 жыл бұрын
നിങ്ങളുടെ കാറിന് എത്ര രൂപ ചിലവായി... LPG കിറ്റ് എവിടെ ഫിറ്റ്‌ ചെയ്യാം... സ്ഥാപനം
@abhilashpg4902
@abhilashpg4902 2 жыл бұрын
ഏത് തരം kit ആണ് വച്ചിരിക്കുന്നത്. ventury type ആണോ അതോ sequential type ആണോ.
@abhinavsudheer871
@abhinavsudheer871 3 жыл бұрын
Bro sub reach ayi varunnund 👍👍
@VVEntertainment2020
@VVEntertainment2020 3 жыл бұрын
പയ്യെ പയ്യെ കയറുന്നുണ്ട്
@sreekantannair1134
@sreekantannair1134 Жыл бұрын
2010 ഇൽ ഞാൻ wagon R എടുത്തു പെട്രോൾ + auto gas ആയിരുന്നു.. അപ്പോൾ പെട്രോൾനേക്കാളും picup ഉം milage ഉം ഉണ്ടായിരുന്നു. പെട്രോൾ വിലയുടെ 60% മാത്രേ ഉണ്ടായിരുന്നുള്ളു.. എനിക്ക് വമ്പൻ ലഭമായിരുന്നു .. Gas കഴിഞ്ഞാൽ gas ഓൺ ആക്കാൻ പറ്റുമല്ലോ ..
@krishhari4883
@krishhari4883 3 жыл бұрын
Bro side mirror change cheytu vxi model aakku
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ആക്കണം bro
@realpcmaster9940
@realpcmaster9940 3 жыл бұрын
Eee gas petrolina Pola eniyum Vela koottumooo?
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ആർക്കറിയാം ഇനി കൂടാതെ ഇരുന്നാൽ മതിയാരുന്നു
@ptcomedycinemahits2015
@ptcomedycinemahits2015 3 жыл бұрын
Insurance claiming oru vedio cheyo broo
@freefirebhai2309
@freefirebhai2309 3 жыл бұрын
Swift, nexon automatic , Altroz diesel manual.... ownership review cheyyaamo bro..plssssss
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Cheyyam
@kvrajeevkv8608
@kvrajeevkv8608 2 жыл бұрын
നല്ല വിഡിയോ , സുഹൃത്തെ ഫാഗത്ത് ഭാഗത്ത് എന്ന് പറയു
@shintin5005
@shintin5005 3 жыл бұрын
New amaze വീഡിയോ എവിടെ
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ഇങ്ങനെ പോയാൽ gas വില പെട്രോൾ ന്റെ same ആകുമെല്ലോ 😆
@antonymt3266
@antonymt3266 2 жыл бұрын
PLG പമ്പിന്റെ ലിസ്റ്റ് ഡിസ്ക്രിപ്ഷനിൽ കൊടുക്കാമോ.
@AjayRaj-kt6ds
@AjayRaj-kt6ds 3 жыл бұрын
9 years factory fitted auto lpg user.....still now no issues faced due to lpg.....doing normal services @V V Entertainment
@sarathkumar697
@sarathkumar697 2 жыл бұрын
How many klmtr. Bro
@AjayRaj-kt6ds
@AjayRaj-kt6ds 2 жыл бұрын
@@sarathkumar697 77000km
@EmilGeorge-x5q
@EmilGeorge-x5q 4 ай бұрын
Autogas vila engana ippo
@freefirebhai2309
@freefirebhai2309 3 жыл бұрын
First
@advsuhailpa4443
@advsuhailpa4443 2 жыл бұрын
CNG - 56 രൂപക്ക് - 27 കിലോമീറ്റർ ഓടാം ഓട്ടോ ഗ്യാസ് - 56രൂപക്ക് 14 കിലോമീറ്റർ ഓടാം CNG ആണ് ലാഭം...
@jimmyorangeads
@jimmyorangeads Жыл бұрын
ഒരു full ടാങ്കിൽ ഓടാവുന്ന ദൂരം lpg യേ ക്കൾ വളരെ കുറവാണു cng.. പിന്നെ ഇപ്പോളും cng availability lpg യെക്കാൾ കുറവും ആണ്...
@cristiasno
@cristiasno 3 жыл бұрын
ഞാൻ എൻ്റെ WagonR Lxi 2016 model കൊടുത്ത് പുതിയ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു രണ്ട് വാഹനങ്ങളോടാണ് താൽപര്യം രണ്ടും രണ്ട് സെഗ്മെൻ്റ് ലുള്ള വാഹനങ്ങളാണ് 1 Nissan MAGNITE 2 Honda AMAZE Nissan MAGNITE nte ഏകദേശം പ്രൈസ് rangil വരുന്ന വാഹനം ആണ് amaze athokondanu ath randum compare cheyyan kaaranam പക്ഷേ എനിക്ക് നിസ്സാൻ MAGNITE ഇൽ 3 cylinder engine ആയത് ഒരു പോരായ്മ ആയി തോന്നി , എന്നാലും ഞാൻ confusion ലാണു , ഏത് വാഹനം എടുക്കണം എന്ന് ഇത് 3 cylinder ആയത് കൊണ്ട് വലിവ് കുറവാണ് എന്ന് ചിലർ പറയുന്നു എന്താണ് സത്യാവസ്ഥ , mignite മാറ്റി നിർത്തി ഞാൻ amaze veedikkano
@manuthankachan8370
@manuthankachan8370 3 жыл бұрын
ഇപ്പോൾ നിസ്സാന്റെ ട്രെൻഡിംഗ് ആയിട്ടുള്ള ഏക വാഹനം magnite ആണ്. വേറെ മോഡൽസ് വരുന്നു എന്നും കേൾക്കുന്നു. But ഭാവിയിൽ അവരുടെ sales ഇൽ എന്തേലും സംഭവിച്ചാൽ, ഫോർഡ്, ചെവോർലേറ്റ് പോലെ ഇന്ത്യ വിടില്ല എന്ന് ആര് കണ്ടു 😐
@cristiasno
@cristiasno 3 жыл бұрын
@@manuthankachan8370 athanu bro enikkum pedi nissan india vitaal pedum Honda pinne athra pettannonum pookilla appo amaze edukkam alle
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Bro njan പറയുന്നത് honda നോക്കു
@ashrafpp7639
@ashrafpp7639 3 жыл бұрын
Wagoner എനി ക്ക് തരുമോ വില എത്രയോ
@cristiasno
@cristiasno 3 жыл бұрын
@@VVEntertainment2020 haa bro ❤️😍
@cvyoonas2230
@cvyoonas2230 2 жыл бұрын
Mg astor base model cheyumo..
@techtravel8702
@techtravel8702 2 жыл бұрын
Explanation ✌️
@FEATHERFOAM-u9c
@FEATHERFOAM-u9c 3 жыл бұрын
auto lpg ulla pump detials engane kittum
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ഞാൻ ഒരു pic ആദ്യമേ കാണിച്ചിട്ടുണ്ട് bro അത് നമ്മുടെ ഇവിടെ ഉള്ള പമ്പിൽ നിന്ന് kittiya aanu
@kilarsha7719
@kilarsha7719 2 жыл бұрын
എത്ര രൂപ ചെലവ് വരും lpg kit ഫിറ്റ് ചെയ്യാൻ
@carcaresolutions4817
@carcaresolutions4817 2 жыл бұрын
20000
@sinoj.k.andrews5013
@sinoj.k.andrews5013 3 жыл бұрын
Desel vandiyi akan pattumo?
@VVEntertainment2020
@VVEntertainment2020 3 жыл бұрын
പറ്റില്ല bro
@sandeepjoy150
@sandeepjoy150 2 жыл бұрын
AMT car lpg aakaan pattumo?
@arunmoorthy74
@arunmoorthy74 3 жыл бұрын
Very gud vedio bro..
@Rajugiriraju-r1g
@Rajugiriraju-r1g Жыл бұрын
Chetttta lpg gas kitt installation price ,
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 3 жыл бұрын
Super ❤
@bijupnair8872
@bijupnair8872 2 жыл бұрын
കമ്പനി ഗ്യാരണ്ടി ഇരിക്കുന്ന വാഹനം എൽപിജി ഫിറ്റ് ചെയ്താൽ കംപ്ലീറ്റ് വന്നാൽ മാരുതി സുസുക്കി കൈമലർത്തും ഉറപ്പ് 👍 കൈമലർത്തും കൈമലർത്തും
@VVEntertainment2020
@VVEntertainment2020 2 жыл бұрын
ഗ്യാരന്റി നോക്കി ഇരുന്നാൽ എണ്ണ അടിച്ചു ഊപ്പാട് വരും
@louhanmuhammed3603
@louhanmuhammed3603 3 жыл бұрын
Urban cruiser base model review cheyyuo
@shravanshahidhsl3144
@shravanshahidhsl3144 3 жыл бұрын
@anandhujj3454
@anandhujj3454 3 жыл бұрын
Hyundai n line video chayamoo
@nivedkrishnavm5074
@nivedkrishnavm5074 3 жыл бұрын
Bro എന്റെ വീട്ടിൽ ഒരു car und വീട്ടിലെ dog athonu കടിച്ചു നന്നായി scratch ആയി porath 1500 രൂപക്ക് ചെയ്ത് tharanu paranu porath ചെയ്‌പിച്ചാൽ പ്രശ്നം ഒന്നും illalo
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ഇല്ല bro 1500 അല്ലെ ഉള്ളു അപ്പൊ അങ്ങനെ അങ്ങ് ചെയ്യിപ്പിക്കു കുഴപ്പം illa
@nivedkrishnavm5074
@nivedkrishnavm5074 3 жыл бұрын
@@VVEntertainment2020 👍🏻👍🏻👍🏻
@Jobyphilip91
@Jobyphilip91 5 ай бұрын
പൊട്ടൽ ഉണ്ടോ
@madhumarathezhathumadhumar8098
@madhumarathezhathumadhumar8098 3 жыл бұрын
ബ്രോ കുറച്ചു ദിവസമായി വീഡിയോ കാണാറില്ലലോ എന്തു പറ്റി..
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ജോലി ഒക്കെ ഉള്ളത് കൊണ്ടാണ് bro
@prijithp75
@prijithp75 3 жыл бұрын
Harippad und auto gas....
@carcaresolutions4817
@carcaresolutions4817 2 жыл бұрын
Ashoka pumb haripad
@geomigin1277
@geomigin1277 2 жыл бұрын
Sequential kit ahno.?
@vehicleworld225
@vehicleworld225 3 жыл бұрын
Bro Karnataka avide autogas kittumo
@VVEntertainment2020
@VVEntertainment2020 3 жыл бұрын
കാണും bro ഒന്ന് google ചെയ്‌തു നോക്കു അറിയാൻ പറ്റും
@shylajanambiar215
@shylajanambiar215 3 жыл бұрын
Vandi paint poyal claim kittumo Vishak?
@rahulsnair6070
@rahulsnair6070 3 жыл бұрын
ബ്രോ ഇതും CNG യും ഒന്നാണോ 👍
@VVEntertainment2020
@VVEntertainment2020 3 жыл бұрын
അല്ല ബ്രോ 💚
@kannankuttan1877
@kannankuttan1877 3 жыл бұрын
good information
@user-sb3ml8db9k
@user-sb3ml8db9k Жыл бұрын
Rc ആഡ് ചെയ്യാൻ എന്ത് കോസ്റ്റ് വരും
@sunilshiji5059
@sunilshiji5059 3 жыл бұрын
CNG വന്നതുകൊണ്ട് auto gas മിക്ക പമ്പുകളും നിർത്തി ഒരു ജില്ലയിൽ ഒരു പമ്പ് കാണും CNG ഇപ്പോൾ എല്ലാം പമ്പ് കളിലും വന്നുകൊണ്ടിരിക്കുവാ auto gas നെ 56 പറഞ്ഞു CNG 57ഒള്ളു
@FEATHERFOAM-u9c
@FEATHERFOAM-u9c 3 жыл бұрын
dont think so ഇന്ന് മിക്ക സിറ്റികളിലും auto lpg available ആണ് ,പ്രധാന coustomers ഓട്ടോറിക്ഷകളും
@amm7728
@amm7728 3 жыл бұрын
Gas full fill ചെയ്യുന്നതിന് എത്ര സമയം എടുക്കും?
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Same as petrol diesel 👍
@jimmyorangeads
@jimmyorangeads 2 жыл бұрын
Maximum 5 മിനിറ്റ്
@albinissac
@albinissac 3 жыл бұрын
2014 മുതൽ Alto K10 ൽ BRC lpg kit കേറ്റി 1.5 lakhs ഓടിച്ച ഞാൻ 😂
@arunkumar-wx5fj
@arunkumar-wx5fj 3 жыл бұрын
Brc lpg kit enthanu
@albinissac
@albinissac 3 жыл бұрын
@@arunkumar-wx5fj BRC kit Italian ആണ്. India യിൽ കിട്ടുന്നതിൽ വെച്ച് ഏറ്റവും ക്വാളിറ്റി ഉള്ള car lpg kit. Price കുറച്ചു കൂടുതൽ ആണ് but safety and quality super
@arunkumar-wx5fj
@arunkumar-wx5fj 3 жыл бұрын
@@albinissac maruthy 800 fit cheyyan enth chilav varum
@albinissac
@albinissac 3 жыл бұрын
@@arunkumar-wx5fj Hi ഞാൻ alto K10 ൽ 20000 km ൽ fit ചെയ്തതാണ്. 1.5 lakhs km ഇപ്പോൾ ഓടി ഗ്യാസ് ൽ മാത്രം. 2014 ൽ fit ചെയ്തപ്പോൾ അന്ന് 30000₹ ആയിരുന്നു. ബാംഗ്ലൂർ ൽ ആണ് ചെയ്തത്
@sudheeshsudhisudhi8265
@sudheeshsudhisudhi8265 2 жыл бұрын
Mileage എത്ര കിട്ടുന്നുണ്ട്
@gokulsabu2448
@gokulsabu2448 2 жыл бұрын
With ac etra und.?
@badharinatht5465
@badharinatht5465 3 жыл бұрын
ഈ കാറിൽ എവിടെ നിന്നാണ് ഗ്യാസ് kit fit ചെയ്ത്
@VVEntertainment2020
@VVEntertainment2020 3 жыл бұрын
അതിന്റെ ഒരു video ഞാൻ ഇട്ടിട്ടുണ്ട് bro
@basheerc9393
@basheerc9393 3 жыл бұрын
Good
@deepakprasannan3842
@deepakprasannan3842 3 жыл бұрын
Bro evdn joli chyune?
@markazusalama3355
@markazusalama3355 3 жыл бұрын
പൊതുവെ പരാജയം
@sreejithbskollam1041
@sreejithbskollam1041 3 жыл бұрын
കാരണം
@VVEntertainment2020
@VVEntertainment2020 3 жыл бұрын
അങ്ങനെ എന്റെ അനുഭവത്തിൽ നിന്ന് പറയാൻ പറ്റില്ല
@sabeerhussain9666
@sabeerhussain9666 Жыл бұрын
Autolpg fuel gauge accurate aano?
@sabeerhussain9666
@sabeerhussain9666 Жыл бұрын
Ente gauge incorrect readings aa kanikunne
@GamingKing-cj2cz
@GamingKing-cj2cz 2 жыл бұрын
Gas leak aayal Ngane ariyum
@noorjahaan1501
@noorjahaan1501 3 жыл бұрын
Hi manasilayo
@Adithyan-uj9ou
@Adithyan-uj9ou 3 жыл бұрын
K&k uda vedio onu chai umoh
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ചെയ്യണം അവരെ വിളിച്ചാൽ ഒന്നും കിട്ടില്ല അതാ അവിടെ ഇടയ്ക്കു പോയതും ആണ് അപ്പോഴും നടന്നില്ല set ആക്കാം bro
@Adithyan-uj9ou
@Adithyan-uj9ou 3 жыл бұрын
@@VVEntertainment2020 avar phn yapalum busy yahh
@Adithyan-uj9ou
@Adithyan-uj9ou 3 жыл бұрын
Bro kollam avida yah
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Bro കൊല്ലം മങ്ങാട് ആണ് വീട്
@rafikandakkai
@rafikandakkai 2 жыл бұрын
Gas എന്നാൽ ഏതാണ്CNG? ഗ്യാസ് എന്നാൽ ഇതിനു പേര് ഇല്ലേ ?
@Infovibes001
@Infovibes001 2 жыл бұрын
ഓട്ടോ ഗ്യാസ്, ഓട്ടോ ഗ്യാസ് എത്ര പ്രാവശ്യം ഇതിൽ പറയുന്നുണ്ട് എന്നിട്ടും താങ്കൾക്ക് സംശയം??? പോരാത്തതിന് ടൈറ്റിലും അപ്രകാരം തന്നെയാണ് കൊടുത്തിരിക്കുന്നത്
@aeonjith
@aeonjith 2 жыл бұрын
Dec 5 2021 , autogas rate 67 rupees aayi
@VVEntertainment2020
@VVEntertainment2020 2 жыл бұрын
Athe
@hameedali2132
@hameedali2132 Жыл бұрын
18/07/2023 ൽ ഇന്ന് ഞാൻ ഒരു ലിറ്റർ 56 രൂപക് എന്റെ കാറിൽ ഫിൽ ചെയ്‌തു ജൂലൈ 18 / 2023 ലെ റേറ്റ് only 56 രൂപ
@aeonjith
@aeonjith Жыл бұрын
@@hameedali2132 ende lpg fitted wagonr njn kodthu..its very economical. I dont know why peoples never thinking about lpg kit..now petrol rate is 108
@off2meditation
@off2meditation 2 жыл бұрын
👍
@aswinachu9769
@aswinachu9769 3 жыл бұрын
xuv 700 video chyamo
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ചെയ്യാം ഉറപ്പായും
@ArunBThaha
@ArunBThaha 2 жыл бұрын
Adoor ippol LPG ILLA
@VVEntertainment2020
@VVEntertainment2020 2 жыл бұрын
Njan ഒരുവട്ടം അവിടെ കയറി ഇല്ലാരുന്നു തിരുവല്ല കൊട്ടാരക്കര കൊല്ലംകോട്ടിയം ഇവിടെ ഒക്കെ നിന്ന് ഞാൻ ഫിൽ ചെയ്യാറുണ്ട്
@shinesreji7439
@shinesreji7439 3 жыл бұрын
❤️🚗
@amaresh.b3453
@amaresh.b3453 3 жыл бұрын
❤❤❤🥰🥰🥰😍😍😍👌👌👌
@moideenkuttycpy3569
@moideenkuttycpy3569 2 жыл бұрын
Cng annu better...
@rajeshrajan1334
@rajeshrajan1334 3 жыл бұрын
ചേട്ട ചോദിക്കുന്നത് തെറ്റാണെങ്കിൽ ഷെമിക്കണം ചേട്ടൻ പറയുന്നത് കെട്ടായിരുന്നു ചേട്ടൻറെ ഏറ്റവും വലിയ ആഗ്രഹം മാരുതി എർട്ടിഗ വാങ്ങണം എന്നാണെന്ന് 10 കെ സബ്സ്ക്രൈബർ ഉള്ള യൂട്യൂബർ ഒക്കെ ഹാരിയർ വാങ്ങുന്നു 55k സബ്സ്ക്രൈബർ ഉള്ള ചേട്ടൻ എന്തു കൊണ്ട് ഒരു മാരുതി എർട്ടിഗ വാങ്ങാൻ സാധിക്കുന്നില്ല
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Bro അവരുടെ കൈയിൽ അല്ലാതെ ക്യാഷ് കാണും നമുക്ക് ഇതിൽ നിന്ന് അത്ര വലിയ വരുമാനം ഒന്നും ഇല്ല
@mpali7817
@mpali7817 3 жыл бұрын
ചുരുക്കി പറഞ്ഞാൽ പെട്ടു എന്ന് പററുന്നത് ഓക്കേ 👎👎👎👎👎👎
@VVEntertainment2020
@VVEntertainment2020 3 жыл бұрын
അങ്ങനെ പറയാൻ പറ്റില്ല ഓട്ടം ഉണ്ടേൽ സംഭവം ലഭമാണ്
@jpsworld108
@jpsworld108 2 жыл бұрын
ആര് സി എൻ ജി/ എൽ പി ജി ഉപയോഗിക്കാം? ദിവസം ലോങ് ഓട്ടം ഉള്ളവർ ജോലി സംബന്ധമായി സ്ഥിരം യാത്ര ചെയ്യുന്നവർ.. .വല്ലപ്പോഴും ഒരു യാത്ര, ആശുപത്രിയിൽ ഓട്ടം , വല്ലപ്പോഴും ഒരു ധീർഘ യാത്ര ചെയ്യുന്നവർ :- നിങ്ങൾ ഒരിക്കലും വേറെ ഇന്ധനത്തിലോട്ട് മാറരുത്.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН
എന്റെ കാർ ഞാൻ CNG അക്കിയപ്പോൾ
20:55
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН