നൊമ്പരപ്പെടുത്തുന്ന കവിത... ഈ കവിത നിങ്ങൾക്കു പാടാൻ വേണ്ടി മാത്രം രചിച്ചതാണോന്ന് തോന്നിപ്പോവും..... എണ്ണമില്ല എത്ര തവണ കേട്ടു എന്ന് പറയാൻ..... ❤❤❤
@learnearninvest99174 жыл бұрын
Yes. Heart touching 💞
@mallikaravi6862 Жыл бұрын
What a beautiful poem, touching lines, awesome rendering. Salute to Balachandran sir & Sreekanth
@02.abhilaprabhakar952 жыл бұрын
Awesome singing 👏👏. My eyes get filled with tears whenever I hear this poem. I got 2 nd prize for this poem in 2017 CBSE State Kalolstavam 😊.
@radhakrishnankeezhma7 ай бұрын
ക്ഷുഭിതയൗവ്വനത്തിന്റെ, തീവ്ര സങ്കടങ്ങളുടെ കവിത, അർത്ഥമറിഞ്ഞുള്ള മനോഹരമായ ആലാപനം...🌹🙏
@nandakumaranpp60143 жыл бұрын
കവിതകേട്ടുതീരുന്നതു വരെ വേറെ ഒരു ലോകത്തായിരുന്നു. ഇത്രയും ഹൈപിച്ചില്‍ കവിത ചൊല്ലിക്കേള്‍ക്കുന്നതാദ്യം! ശ്രീകാന്തിന്റെ ആതമവിശ്വാ സത്തോടെയുള്ള, അക്ഷരസ്ഫുടതയും ആരോഹണ അവരോഹണ രീതിയും മികച്ച ആലാപനശൈലി ഗംഭീരം! ഗംഭീരം!
@gayatham13 жыл бұрын
Thank you
@laya_s7 жыл бұрын
Its just awesome... Thank you so much sir...tht I won first prize in category 4 for this poem in Palakkad district kalotsav held at mount seena public school pathirippala... 2017
@gayatham17 жыл бұрын
Thank you
@tescamove45177 жыл бұрын
അഭിനന്ദനങ്ങള്‍ ..
@lsram18065 жыл бұрын
Well done
@learnearninvest99174 жыл бұрын
Recording Undo, ayakkamo 9526343721 whatsapp
@നിലാവ്-ഹ4ഝ2 жыл бұрын
പൊള്ളുന്ന വരികൾ കേട്ട് മുഴുമിക്കാൻ തോന്നിക്കാത്തത് പോലെ!!