മറ്റു ബിസിനസുകൾക്ക് പിന്നാലെ ഓടുന്ന ഈ കാലഘട്ടത്തിൽ,, നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ കൃഷി കേരളത്തിൽ തന്നെ നിർമ്മിച്ചു നൽകുന്ന ഇദ്ദേഹത്തിനെ പുകഴ്ത്താൻ വാക്കുകളില്ല.🎉🎉🔥
@agstuition7692 Жыл бұрын
വെറൈറ്റി ഫാർമർ ഒരു അത്ഭുതമാണ്. എത്ര എളിമയുള്ള മനുഷ്യൻ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ഇതൊരു വിപ്ലവമായ് പടരട്ടെ . എല്ലാവിധ ആശംസകളും❤❤❤
@beenavenugopalannair Жыл бұрын
Your confidence is amazing, ! 👏👏👏👏
@MinisLittleWorld Жыл бұрын
Farming video super 👌🏻 we are preparing for vegetable garden thank you for sharing this valuable video with us ❤️ 💖 😀 😊
@adarshmohanan2725 Жыл бұрын
നിങ്ങട മാർക്കറ്റിംഗ് വേറെ ലെവൽ bro 🔥🔥🔥🔥🔥😘
@streetworld6491 Жыл бұрын
മച്ചാന്റെ വീഡിയോ കണ്ടാൽ എല്ലാരും കൃഷി ചെയ്യും, ഞാനും ചെയ്യാൻ തുടങി ❤🤗
@manojchemparankunnu361 Жыл бұрын
Njanum
@2020bhagesh Жыл бұрын
Njanum 🙏
@sumayyashameer9056 Жыл бұрын
മാഷാ അല്ലാഹ്
@rahulfinus309 Жыл бұрын
നിങ്ങൾ നല്ല ബിസിനസുകാരനാണ് നിങ്ങൾ കൃഷിയിലൂടെ പൈസ ഉണ്ടാക്കുന്നത് പോരാത്തത് യൂട്യൂബ് വരുമാനവും നിങ്ങളുടെ ബുദ്ധി അപാരം തന്നെ
Minister thankalude veetil aano paarkunnathu? full time undallo
@aravindpradeep88711 ай бұрын
Pulli ivduthe MLA koode aahn😂😂😂😂
@shakeersha1485 Жыл бұрын
Alla vedeosum superaa
@sideeqm6650 Жыл бұрын
Adipoli🎉
@chachikuttypi5363 Жыл бұрын
Your confidence is amazing ❤❤
@seethalakshmi390 Жыл бұрын
Bangalore il terrace garden aanu.chila thyukal Bangalore il vaangi ennu parayarundallo.evideyanu.
@karthikaramesh7724 Жыл бұрын
👍
@minimolthomas4304 Жыл бұрын
Super.
@suchithrachinchu9724 Жыл бұрын
Super
@aljojohny1815 Жыл бұрын
👌👏👍👍
@mubasheerav.k810 Жыл бұрын
Oro maasathilum enthokke vithukal mulappikkendath enn paranju tharumo... Oru vedio idukayanenkil upakaramaayirunnu
@ashlyameyalittleworld6283 Жыл бұрын
Supeeeeer🥰🥰🥰
@sumis7528 Жыл бұрын
Colour sooper
@rahulvp68 Жыл бұрын
ചേട്ടാ മഴക്കാലത്തു ചെയ്യാൻ പറ്റിയ പച്ചക്കറി ഏതാ
@reshooslifestyle4063 Жыл бұрын
Super ബ്രോ
@laliapalathingal6690 Жыл бұрын
🙏🏻🙏🏻👌👌👍
@amalsajeevan1741 Жыл бұрын
വെള്ളരിക്ക കിലോ എന്ത് വില കിട്ടി? വിഷു ആശംസകൾ
@jaishanantony8737 Жыл бұрын
Onam venda cheyyanamennund.ennu nadam.onnu detail video edamo
@xavier9000 Жыл бұрын
👌👌💐
@sirajali7859 Жыл бұрын
Happy vishu🎉
@jomymj6943 Жыл бұрын
👏👏
@Nisamudheenvk Жыл бұрын
Superrr
@rian768 Жыл бұрын
ആഹാരം, താമസം വേണം ശമ്പളം ഇഷ്ടമെങ്കിൽ. കൂടെ കൂട്ടുമോ
@linuthomas5909 Жыл бұрын
👍👍👍
@streetworld6491 Жыл бұрын
കായംകുളംക്കാരൻ 🔥
@akbara5657 Жыл бұрын
❤❤❤
@sharun8719 Жыл бұрын
chetta idh vangan enth cheyynm
@BK-Speech Жыл бұрын
Aa show man prasad enthedukkuva avide. Vannu photoshoot nadathi show kaanich pokum
@asgardfamily8997 Жыл бұрын
Superr
@nihalnizamudeen6376 Жыл бұрын
😍👌
@chandrasekharannairputhiya3389 Жыл бұрын
🙏🙏🙏🙏🌹
@RajammaThampi-tr6cyАй бұрын
വിത്ത് അവൈലബിൾ ആണോ
@preethas23 Жыл бұрын
👍👍
@fajithahaneefa2469 Жыл бұрын
നല്ല ഇനം വിത്ത് എവിടെ കിട്ടും സാധാ കിട്ടുന്നത് നല്ലത് പോലെ വരുന്നില്ല
@बोब्स Жыл бұрын
🤗🤗🤗🤗🤗🥰🥰🥰🥰
@dnfoodn Жыл бұрын
👌
@siva3450 Жыл бұрын
❤❤❤🥰🥳
@radhapk2137 Жыл бұрын
Sreejith muthanu
@devilablabo952 Жыл бұрын
Eli Pani varathe nokkanam Jagarathe and mre carefull
@devilablabo952 Жыл бұрын
Eli Muthram nokkanam .Go ahead service is super.
@sudhin1176 Жыл бұрын
കിലോ എങ്ങനാ rate വരുന്നത്
@thrkkunnathcreation Жыл бұрын
നിങ്ങളുടേതു കൂട്ട് കൃഷിയാണോ
@VarietyFarmer Жыл бұрын
അല്ല
@thrkkunnathcreation Жыл бұрын
@@VarietyFarmer എനിക്കു സ്വന്തമായി സ്ഥലമില്ല എങ്കിലും മറ്റൊരാളുടെ തോട്ടത്തിൽ വെള്ളരി വെണ്ട കക്കിരി പയർ കുമ്പളം മത്തൻ പച്ചമുളക് എന്നിവ കൃഷി ചെയ്യാറുണ്ട് വിളവ് കുറവാണ്
@PhoneSpec87 Жыл бұрын
ഒരു സംശയം, കണി കണ്ടതിനു ശേഷം ഇതു cook ചെയ്യുമോ...
@amalsajeevan1741 Жыл бұрын
Aam
@adamnoushad4755 Жыл бұрын
Ithellam ningalude swantham sthalamanno
@sudhin1176 Жыл бұрын
Ith സാധരണ വെള്ളരി അല്ലേ. ഇവിടെയെല്ലാം കണിവെള്ളരി റൌണ്ട് shape ഇൽ aanu.
@kpmmrm1735 Жыл бұрын
ഇത് എത്ര സെന്റിൽ ആണ് ചെയ്തത്
@VarietyFarmer Жыл бұрын
100
@asgardfamily8997 Жыл бұрын
Ithupole krishi business aki jeevichude malayalikalk.
@sajidmajeed4229 Жыл бұрын
ഇത് സാധാരണ വെള്ളരി അല്ലേ. ഞങ്ങളുടെ നാട്ടിൽ ഒക്കെ ഇത് സാധാ വെള്ളരി ആണ്. കണി വെള്ളരി എന്ന് പറഞ്ഞാൽ round shape ൽ ഉള്ള ഒരു item ആണ്. അധികം വലിപ്പം ഉണ്ടാകില്ല.
@smithaks6705 Жыл бұрын
Brother, file tax return as soon as possible
@JIJOVIJAYAN-op6op Жыл бұрын
Agricultural income is exempt from tax
@joge4808 Жыл бұрын
മൈക്രോ ന്യൂട്രിന്റ് ഓൺലൈൻ ലിങ്ക് ഉണ്ടോ
@VarietyFarmer Жыл бұрын
റിച്ച് എന്ന് കമ്പിനിയുടെ സൈറ്റിൽ കയറി നോക്കിയാൽ മതി