പുതിയതായി പച്ചക്കറി കൃഷിയിൽ താല്പര്യമുള്ളവർക്ക് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഈ വീഡിയോ വളരെ ഇഷ്ടമായി👍❤️ Thanks.
@sanremvlogs2 жыл бұрын
🙏🙏❤
@ShukkathaliShukktha11 күн бұрын
ഏതൊരാൾക്കും മനസിൽ തോന്നുന്ന സംശയം വളരെ കൃത്യമായി ചോദിച പ്രിയ സഹോദരിക്കും. ഉചിതമായ മറുപടി നൽകിയ അമ്മച്ചിക്കും സർവ്വ നന്മയും നക്കി ദൈവം അനുഗ്രഹിക്കട്ടെ..
@mohammedkunji583 Жыл бұрын
ഹൊ . ഏന്തൊക്കെ ബഹളമായിരുന്നു ഇവിടെ ഇതാ ഇവിടെ ഒരമ്മാ .. നോ- പൊട്ടാസിയം നോ- സോഡിയം നോ- മാഗ്നിസിയം .... ഒരു വിശവും ചേർക്കാതെ ആ അമ്മക് SALUTE🙏🙏🙏🙏
@praseethahari88482 ай бұрын
അതെ
@abdullakuttyvk83032 жыл бұрын
രമ്യ നല്ല പോലെ പറഞ്ഞു തന്നു. താങ്ക്സ്. സൗണ്ട് അടിപൊളിയാണ്. 👌
@sanremvlogs2 жыл бұрын
❤🙏
@vyshakham29922 жыл бұрын
അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
@sanremvlogs2 жыл бұрын
❤❤🙏
@subadrasubadra38182 жыл бұрын
@@sanremvlogs 11
@athiraarun99442 жыл бұрын
F
@yadhukrishna29092 жыл бұрын
@@sanremvlogs ചേച്ചി കടയിൽ നിന്നും വാങ്ങുന്ന കാന്താരി മുളകിന്റെ വിത്ത് എടുക്കാൻ പറ്റുമോ. അതോ ചെടിയിൽ നിന്നു പഴുത്തത് മാത്രം ആണോ പാകുവാൻ പറ്റുക????
@abidabeevi1556 Жыл бұрын
@@sanremvlogs ok
@mahaboobalimk31312 жыл бұрын
നല്ല വീഡിയോസ് രണ്ടുപേർക്കും thanks
@hemarajn16762 жыл бұрын
അവകാശപ്പെട്ടതു പോലെ വളരെ ലളിതമായ രീതിയിലാണ് മുളകു വിത്തുകൾ പാകുന്നതും വളർത്തുന്നതും. അമ്മച്ചിക്ക് വളരെ നന്ദി. ഈ അമ്മച്ചിയുടെ കൃഷി രീതി എല്ലാവർക്കും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ അവതരിപ്പിച്ചതിന് നിങ്ങൾക്ക് പ്രത്യേകം നന്ദി. ഉപകന്നപരിചയപ്പെടുത്തിയതി
@sanremvlogs2 жыл бұрын
🙏🙏❤
@indiraindira38392 жыл бұрын
Nalla ammachi thanks
@sanojsimon4725 Жыл бұрын
നാട്യങ്ങളില്ലാത്ത നല്ല അവരണം.
@haneefnm18562 жыл бұрын
നല്ല അവതരണം സ്വാഭാവിക രീതിയിലുള്ള സംസാരവും ചലനവും. രണ്ടുപേർക്കും AllTheBest
@sanremvlogs2 жыл бұрын
❣️❣️❣️🙏
@JayasreeP-x4tАй бұрын
കൊള്ളാം വിത്ത് മുളപ്പിക്കുന്ന രീതി അമ്മച്ചി സൂപ്പർ
@beenasaji62402 жыл бұрын
👍👍👍 എല്ലാം വിശദമായി ചോദിച്ചു മനസിലാക്കി തന്നു നന്ദി ❤️❤️💞💞🤩
@sanremvlogs2 жыл бұрын
❤❤❤🙏
@rajank53552 жыл бұрын
വളരെ ഉപകാരപ്രദം നല്ല ശബ്‌ദം നല്ല വീഡിയോ O K അമ്മക്ക് നന്ദി നമസ്കാരം 👍
@sanremvlogs2 жыл бұрын
🙏❤
@lalsy20852 жыл бұрын
Good. അമ്മച്ചിയുടെ വിത്ത് മുളപ്പിക്കൽ രീതി സൂപ്പർ 👍👌👌
@sanremvlogs2 жыл бұрын
❤❤
@johnjoseph87702 ай бұрын
കൊള്ളാം അമ്മച്ചിക്കും കൊച്ചുമോൾക്കും
@Magicrings-25 күн бұрын
നല്ല വീഡിയോ, നല്ല അവതരണം, എല്ലാ ആശംസകളും 😊
@Ashokworld95922 жыл бұрын
ഹായ്.. രമ്യ.. അമ്മ മുളക് നടുന്ന രീതികൾ കൊള്ളാം. 👌ഒരുപാട് വളങ്ങൾ ഉടനെ ചേർക്കാതെ വളർച്ചക്ക് ഇടവിട്ട് ഇടവിട്ട് കൊടുക്കുന്നതാണ് നല്ലത് ഈ വീഡിയോ. കൊള്ളാം സൂപ്പർ.... 👌👌👌💙💙💙❤️❤️❤️❤️t♥️♥️♥️♥️👍
@rajiprabhakar98032 жыл бұрын
Very informative video. Thank u so much💐
@sanremvlogs2 жыл бұрын
Thank you❤🙏
@jainyvl1550 Жыл бұрын
എന്തൊരു ലളിതമനോഹരമായ കൃഷിരീതി 🙏🙏🥰🥰
@AlifEdach2 ай бұрын
രമ്യ യുടെ വീഡിയോ കണ്ട് ഇപ്പൊ ഞാനും ഒരു കർഷകൻ ആയി.... നന്ദി ഉണ്ടേ
@sanremvlogs2 ай бұрын
🙏❤️
@sasidharannair71332 жыл бұрын
പ്രയത്നവും ആത്മാര്‍ത്ഥതയും വിലമതിക്കാനാകാത്തതാണ്, അതിനെ മാനിക്കുന്നു. ഞാനും ഒരു കൃഷിപ്രാന്തന്‍.അമ്മച്ചീ, നമിച്ചു.
@sanremvlogs2 жыл бұрын
👍❤
@sanremvlogs2 жыл бұрын
Place evide aanuu
@പാരിജാതം-ല6ശ Жыл бұрын
ഞാനുംഇങ്ങനെ ആണ് കൃഷി 😁എനിക്ക് വളം വാങ്ങാൻ ഒന്നും പൈസ ഇല്ല അത് കൊണ്ട് മണ്ണ് മാത്രം ആണ് പിന്നെ വെള്ളം മുടങ്ങാതെ കൊടുക്കും മുളച്ചു ഒരു വിധം വളർച്ച ആയ ഉള്ളി തോൽ പിന്നെ കഞ്ഞി വെള്ളം ഇതൊക്കെ ആണ് വളം 🫣🫣
@BeenaPreman-xe1oo2 ай бұрын
❤
@raaasfriends9039Ай бұрын
🅽🅹🅰🅽🆄🅼
@Aniestrials0312 жыл бұрын
സൂപ്പർ, very useful video, വിത്ത് മുളപ്പിക്കുന്ന രീതി അടിപൊളി 👍👌
@sanremvlogs2 жыл бұрын
❤❤😍🙏
@sonasraven2 жыл бұрын
Enik chedikal natt paripaalikkunna ammumma mare bhayankara ishtama,,,enikkum und ithupolathe oru ammumma,,,73 yrs aayi,,,ippozhum krishi cheyyum ,,,,,
@sanremvlogs2 жыл бұрын
Athee.. Angane ulla Ammachimar oru aiswaryam thanne aanuuu... 😍❤
@lineeshlineesh65112 жыл бұрын
നല്ല അവതരണം👍
@sanremvlogs2 жыл бұрын
❤🙏
@mollykuttyjoseph3463 Жыл бұрын
അമ്മച്ചി ഏറ്റവും ലളിതമായി ആർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിന ബിഗ് സൂട്ട് ആയ്യ സ് കിട്ടട്ടെ . പഴഞ്ചെല്ലിൽ പതിരില്ല. എല്ലാവരും അമ്മച്ചിയെ കണ്ടു പഠിക്കുക
@sanremvlogs Жыл бұрын
,👍❤️
@kumariprabhu8892 жыл бұрын
Will surely try this method.
@lathasuresh81862 жыл бұрын
പഴയകാല അറിവുകൾ ഇതേ പോലെ വീണ്ടെടുക്കുക. അമ്മച്ചി പറയും പോലെ കാണുവാൻ ഉള്ള സന്തോഷം എനിക്കും 🥰🙏🏻
@sanremvlogs2 жыл бұрын
👍❤
@lijokmlijokm94862 жыл бұрын
നന്നായിട്ടുണ്ട് 👍
@shibijyothi13502 жыл бұрын
ഞങ്ങളും ഇങ്ങനെ തന്നെയാണ് ചെയ്യാറ്
@aparnaaparna3752 жыл бұрын
അഞ്ചാംമത്തെ നിലയിൽ ജന്നൽ അരികിൽ മുളക്, തക്കാളി ഇവ വളർത്തി വിളവെടുക്കുന്ന ഞാൻ, കൊതിയോടെ കാണുന്നു.
@Diynswould7 ай бұрын
Super ammachi
@ajithamohanan51952 жыл бұрын
Tks.ammu🙏👍
@sanremvlogs2 жыл бұрын
❤🙏
@vinodpp5092 жыл бұрын
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ🙏
@divyanair55602 жыл бұрын
Nice video beautiful amma superr 🥰🥰🥰🙏🏾🙏🏾🙏🏾🥰🥰
@sanremvlogs2 жыл бұрын
❣️🙏
@lillysnaturaltips4901 Жыл бұрын
adipoli
@binduaravind93388 күн бұрын
Super🎉
@ChaiAstheticsbyAri2 жыл бұрын
Mole nannayi ende mole pole enik vallya ishttama mole
Anikku kurachu katharee both venamayerunnu....njan ernakulam aanu
@sandeepamanoj1803Ай бұрын
Charamillathavar anthu cherkkum
@dennisthanippilly72602 жыл бұрын
അമ്മച്ചി അടിപൊളി
@sanremvlogs2 жыл бұрын
❤🙏
@sureshvp97512 жыл бұрын
കൊള്ളാം
@sanremvlogs2 жыл бұрын
❤🙏
@sreeekalababu5982 жыл бұрын
God bless you❤
@sanremvlogs2 жыл бұрын
❤🙏
@Annz-g2f2 жыл бұрын
Hard work and efforts by Ammachi
@sanremvlogs2 жыл бұрын
👍❤
@vijayalekshmimukundan66153 ай бұрын
Valre nannayaittunde
@sanremvlogs3 ай бұрын
🙏❤️
@dhanalekshmi64352 жыл бұрын
ഇങ്ങനെ നല്ല രീതിയിൽ കൃഷി ചെയ്യാൻ അമ്മയ്ക്ക് ആയുസും ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം
@sanremvlogs2 жыл бұрын
🙏❤
@Greeshuz2 жыл бұрын
New Subscriber... orupadu ishttaye ❤❤❤
@sanremvlogs2 жыл бұрын
Thank you dear❤❤🙏
@tessyjoy88482 жыл бұрын
May GOD bless🙏 u ammachi
@sanremvlogs2 жыл бұрын
😍❤
@Pretty2058 ай бұрын
കറിവെപ്പ് കുരു അമ്മച്ചി എങ്ങനെ പാകി എപ്പോൾ മാറ്റി നടണം എന്ന് കാണിക്കാമോ
@ramakumaryks15702 жыл бұрын
ഞാൻ മുളക് പാകു ന്നത് ഈ രീതിയിൽ ആണ് .എന്നാൽ അല്പം മണ്ണ് മുളക് അരിയുടെ മുകളിൽ വിതറിയിടും. കൊടിയിൽ നിന്ന് പിച്ചിയാലുടനെ മുളക് നാടും
@sanremvlogs2 жыл бұрын
👍❤❤❤
@fichusworld2 жыл бұрын
സൂപ്പർ ❤
@rajeshrajeshm56234 ай бұрын
വിത്തു മുളപ്പിച്ചെടുക്കാൻ ഇതിലും സിമ്പിൾ ആയ മാർഗം പ്ലാവില കുമ്പിൾ കുത്തി കോട്ടുക അതിൽ ചെറിയ രീതിയിൽ മണ്ണും എല്ലുപൊടിയും നിറച്ച് സോഡാ വരുന്നതുപോലുള്ള പെട്ടികളിൽ വയ്ക്കുക രണ്ട് വിത്ത് വീതം ഒരു കുമ്പിളിൽ മുളപ്പിക്കാം ഇതിന്റെ ഗുണം എന്തെന്ന് വെച്ചാൽ പറിച്ചു നടുമ്പോൾ വേര് ഒട്ടും പോകുന്നില്ല അതിനാൽ തന്നെ ചെടിക്ക് ക്ഷീണം ഇല്ല കാരണം ഈ ചെടി വയ്ക്കാനുള്ള കുഴിയെടുത്ത ശേഷം ഈ കൊമ്പ് അതിലേക്ക് ഇറക്കിവെച്ച ചുറ്റും മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്
@mayakumari20832 жыл бұрын
Hai amma🙏🙏🙏
@unnikrishnanunni11212 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമായി
@sanremvlogs2 жыл бұрын
❤🙏
@saraswathys93082 жыл бұрын
ഞാനും ഇങ്ങനെയാണ് കൃഷിചെയ്യുക.എനിക്കും ഉണ്ടായികാണുന്നത് ഏറ്റവും സന്തോഷം.രമ്യയുടെ ശബ്ദം കേൾക്കാനാണ് ഞാൻ ഇത് കേൾക്കുന്നത് എന്ന് തോന്നും. കൂടെജോലി ചെയ്തിരുന്ന ഒരാൾ വലിപ്പമുള്ള കാന്താരി മുളക് തന്ന് ഞങ്ങൾക്കുണ്ടായിരുന്നു. അത് പോയി ആ സാറിനും പിന്നെ ഇല്ലായിരുന്നു. ചെറിയ ഇനം നന്നായുണ്ട്. വലിയ ഇനം കാന്താരി പിന്നീട് ഇല്ല. 🙏🏻
@sanremvlogs2 жыл бұрын
Orupad santhoshavum snehavum... ❤❤❤❤🥰🥰🥰🥰🙏🙏
@shamsshahida103 Жыл бұрын
Good message
@sanremvlogs Жыл бұрын
❤🙏
@ojeenfoodstips32482 жыл бұрын
Thanks
@meeraramakrishnan49422 жыл бұрын
Sweet Ammachi.God bless her.
@sanremvlogs2 жыл бұрын
😍❤🙏
@faizafathima1435 Жыл бұрын
Eee yellum podi parajal yentaa. Ath onn vistharich taro