Audi Car-ൽ ചീര വിറ്റ് Viral ആയ മലയാളി കർഷകൻ😍😍 | Sujith | Variety Farmer

  Рет қаралды 103,779

Behindwoods Ice

Behindwoods Ice

Күн бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#sujithkarshakan #VarietyFarmer #viralstatus
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/c...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 87
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@preethidileep668
@preethidileep668 Жыл бұрын
ഇത്ര യും റെസ്‌പെക്ട് കൊടുത്തു അഭിമുഖം നടത്തുന്ന ഒരാളെ സത്യത്തിൽ ഞാൻ ഇതു വരെ കണ്ടിട്ടില്ല 🤩🙏ഇങ്ങനെ ആണ് വേണ്ടത് അനാവശ്യ ചോദ്യം ചോദിക്കില്ല ആവിശ്യത്തിനു നല്ല ചോദ്യം ചോദിക്കുന്നു 🤩👌👌വീഡിയോ
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
നാട്ടിലൊ വിദേശത്തൊ ഏതെങ്കിലും ജോലി അന്വേഷിക്കാതെ കാർഷികവൃത്തി വരുമാനമാർഗ്ഗമായി സ്വീകരിച്ചതിന് സുജിത്തിന് അഭിനന്ദനങ്ങൾ.🌹🌹🌹🙏
@rafiyakm6557
@rafiyakm6557 Жыл бұрын
മണ്ണിൽ പൊന്ന് വിളയിച് വിജയഗാത തീർത്ത ചേട്ടനെ കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നുന്നു 🥰.. കൃഷിയോടുള്ള ഇഷ്ടം ആ വാക്കിലും പ്രവൃത്തിയിലും കാണാൻ കഴിയുന്നു 😍 the real hero 💪🏻💪🏻💪🏻🙏
@sissybiju8269
@sissybiju8269 Жыл бұрын
സുജിത് all the best!! പിന്നെ interview ചെയ്യുന്ന അദ്ദേഹത്തെ respect ചെയ്യുന്നു.
@SumeshKumar-bn6ph
@SumeshKumar-bn6ph Жыл бұрын
സാർ ഞാൻ സുമേഷ് കുമാർ കൊല്ലം കൊട്ടാരക്കയാണ് താമസം സാർ എനിക്ക് 2020തിൽ ഒരു ഓപ്പറെഷൻ കഴിഞ്ഞു എൻ്റെ സൗണ്ട് ബൊക്കസ്നിക്കം ചെയിതു ഇപ്പോൾ സംസാരിക്കാൻ പടാണ് 'വിണ്ടും എനിക്ക് ലെൻസിൻ ഒരു മുഴ വന്നു കഴിഞ്ഞ മാസം അത് ഓപ്പറെ ക്ഷൻ ചെയിതു മാറ്റി. ഇനി കീമോ ഉണ്ട്. ഈകഴിഞ്ഞ 3 വർക്ഷം കൊണ്ട് ഒരു പാട് പൈയിസ ചിലവായി ഇപ്പോൾ ഒരു നിവർത്തിയും ഇല്ല എന്നേ സഹായിക്കണേ ഒരുപാട് പെരുടെ സഹായം കൊണ്ടാണ് കാര്യങ്ങൾ നടന്നത് എനിക്ക് 2 പെൺമക്കളാണ് അവർ പടിക്കുന്നു🙏🏻🙏🏻🙏🏻
@jasimkakkur8608
@jasimkakkur8608 11 ай бұрын
Nmbr pls
@sijuadimali
@sijuadimali Жыл бұрын
സുജിത്ത് ❤❤❤
@satheedavi61
@satheedavi61 11 ай бұрын
നല്ല ആങ്കർ 😍ഒരുപാട് ഇഷ്ടം 👍
@bijibaby2465
@bijibaby2465 Жыл бұрын
ഇദേഹത്തിനെതിരെ നെഗറ്റിവ് പറയുന്നവരോട് അസൂയക്കു മരുന്നില്ല ട്ടോ
@geethabalakrishnan2432
@geethabalakrishnan2432 Ай бұрын
എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏 ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
അഭിനന്ദനങ്ങൾ സുജിത് 🥰🥰🥰
@subinlr5153
@subinlr5153 8 ай бұрын
ഇദ്ദേഹത്തിൻ്റെ കഷ്ടപ്പാടും വിജയവും ഒക്കെ കാണുമ്പോൾ ആണ് എന്നെ ഒക്കെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്, ശരിക്കും ഞാൻ എന്തൊരു പരാജയം ആണ്
@arunarunkumar1594
@arunarunkumar1594 Жыл бұрын
കർഷകൻ rial hiro ബിഗ്‌ സല്യൂട്ട്.❤❤❤.
@jyothishojyothi2626
@jyothishojyothi2626 Ай бұрын
സംസ്ഥാന സർക്കാരിന്റെ 2024 ലെ ഹരിതമിത്ര പുരസ്‌കാരം S P Sujith
@LA-ws7gx
@LA-ws7gx Жыл бұрын
Idhehathinte mukhatulla confidence, santhosham - he loves what he does🫡
@prasadreal
@prasadreal 11 ай бұрын
Really Sujith is an inspiration for youngsters...🎉 all the best...
@paulsonayyayil5177
@paulsonayyayil5177 Жыл бұрын
Energy producing mechine.hard work.sucess. all blessing to Sujith
@nijinmalarvadi8963
@nijinmalarvadi8963 Жыл бұрын
കടം ... കടം ... എന്ന് പറയാൻ വേണ്ടി കൃഷി ചെയ്യുന്ന കുറെയെണ്ണം ഇവിടെ ഉണ്ട് ... അവരൊക്കെ ഇത് കാണട്ടെ ...
@asokkumar1434
@asokkumar1434 11 ай бұрын
അഭിനന്ദനങ്ങൾ സുജിത് ❤️❤️❤️
@minis416
@minis416 Жыл бұрын
Sujith 😍
@Akshyy13
@Akshyy13 6 ай бұрын
Sujith and the interviewer❤
@sbabubabu7341
@sbabubabu7341 Жыл бұрын
Sujith Proud of you ❤
@rupeesh9643
@rupeesh9643 Жыл бұрын
Sujithetta god blessing🙏🙏ഒരുപാട് ഇഷ്ട്ടം തോന്നണു ബ്രോ ഹാർഡ് വർക്ക്‌ ചെയ്തു വിജയിച്ച ചേട്ടൻ 🙏🙏
@vijilvijay6054
@vijilvijay6054 11 ай бұрын
പ്രിയ നാട്ടുകാരൻ... സുജിത് ♥️♥️♥️
@tkpmedia6621
@tkpmedia6621 6 ай бұрын
നാട് എവിടെയാ
@vijilvijay6054
@vijilvijay6054 6 ай бұрын
@@tkpmedia6621 മുഹമ്മ
@ajeeshpaulose111
@ajeeshpaulose111 Жыл бұрын
ഇനി ഉയരങ്ങളിൽ എത്തട്ടെ. ♥️
@ivanjose5455
@ivanjose5455 11 ай бұрын
പൊന്നാംകണ്ണി ചീര കൃഷി ചെയ്യരുതോ ?
@VarietyFarmer
@VarietyFarmer Жыл бұрын
Thanks
@things799
@things799 Жыл бұрын
That's really really nice
@sathiramakrishnan4462
@sathiramakrishnan4462 11 ай бұрын
Oru agriculture school thudangi kuttikalkkum krishi ishtapedunnavarkkum class kodukkanam.societykku valare upakaaramayirikkum
@pradeepkv544
@pradeepkv544 Жыл бұрын
യഥാർത്ഥ കർഷകൻ
@sinisulaiman8990
@sinisulaiman8990 Күн бұрын
Wonderful❤👍🏻
@AbrahamMani-sy7lx
@AbrahamMani-sy7lx 5 ай бұрын
I allways watch sujiths videos very hard working one of the best farmer in jerala
@shameershammasshammas936
@shameershammasshammas936 Жыл бұрын
Ningalanu chettaa hero..njn gulf nirthi ithupole enthenkilum cheyyan agrahikunu..kure kaalamayulla agrahamanu krishi
@firubabu1815
@firubabu1815 9 ай бұрын
❤❤❤
@hareeshmr1398
@hareeshmr1398 Жыл бұрын
രാജനീഷ്✌️🙏
@prasadplr9614
@prasadplr9614 11 ай бұрын
youtube channel varumaanavum und ,,,
@RadhaDevi-xu6sz
@RadhaDevi-xu6sz Жыл бұрын
സുജിത്തേ 🙏
@kraftyfarmer
@kraftyfarmer Жыл бұрын
Power of farming ❤❤
@valsakunjuju3221
@valsakunjuju3221 11 ай бұрын
ദൈവം അനുഗ്രഹിക്കട്ടെമോനെ ❤
@siddiquerb
@siddiquerb 9 ай бұрын
anger nte style of atitude sooper aah
@princeofdreams6882
@princeofdreams6882 Жыл бұрын
കർഷകൻ
@jayarajn4256
@jayarajn4256 Жыл бұрын
❤️
@tessyjoy4216
@tessyjoy4216 8 ай бұрын
സൂപ്പർ..... Inspiring....
@edvinbetageri7624
@edvinbetageri7624 Ай бұрын
Sir please make this all Verity farming video in Hindi language I hope you will be able to upload thanking you sir As soon as possible I will come and meet and please provide me your address or contact number sir
@simplyminiarts7016
@simplyminiarts7016 11 ай бұрын
Super 👍👍
@jayakumarj2188
@jayakumarj2188 7 ай бұрын
Good സുജിത്തേ 🥰🥰🥰
@SumeshKumar-bn6ph
@SumeshKumar-bn6ph 11 ай бұрын
ഇതിൽ ഉണ്ട് സാർ നമ്പർ
@renjithkr2379
@renjithkr2379 4 ай бұрын
Great Man ❤❤🎉
@shijudevarajan143
@shijudevarajan143 9 ай бұрын
A very inspiring man ❤
@majeedchavakkade9542
@majeedchavakkade9542 11 ай бұрын
ashamsakal sahodara
@dijithdev2676
@dijithdev2676 Жыл бұрын
അണ്ണൻ 💓❤️💓
@neethapn2809
@neethapn2809 11 ай бұрын
❤ super super 👍👍👍🙏🙏🙏
@sekai_natural_farm
@sekai_natural_farm 8 ай бұрын
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
@santhoshanadhan1373
@santhoshanadhan1373 11 ай бұрын
hai
@v4vlog912
@v4vlog912 Жыл бұрын
Follower 👍
@nandanav
@nandanav Жыл бұрын
Njanum😊
@akbara5657
@akbara5657 Жыл бұрын
❤❤❤😊
@smithagireesh4026
@smithagireesh4026 11 ай бұрын
All the best
@prasanthv5375
@prasanthv5375 11 ай бұрын
❤❤❤
@anilaraghunath4136
@anilaraghunath4136 11 ай бұрын
@sajijohn1087
@sajijohn1087 11 ай бұрын
👍👍🙏🏾
@homelyherbs1202
@homelyherbs1202 Жыл бұрын
👍👍👍👍👍🥰
@vishnuvichu1849
@vishnuvichu1849 Жыл бұрын
❤👍👍💪💪❤❤
@ellanjanjayikum9025
@ellanjanjayikum9025 11 ай бұрын
Big salute your passion 💝💪
@divinreigns8782
@divinreigns8782 3 ай бұрын
@shubhababushubhababu886
@shubhababushubhababu886 Жыл бұрын
😍😍
@bangloregardenbangloregard3375
@bangloregardenbangloregard3375 11 ай бұрын
💕💕
@santhoshanadhan1373
@santhoshanadhan1373 11 ай бұрын
@JASVGR
@JASVGR Жыл бұрын
👏👏👏
@samsukli6504
@samsukli6504 Жыл бұрын
🎉
@jithujose5658
@jithujose5658 Жыл бұрын
❤❤
@aleenaalu6649
@aleenaalu6649 Жыл бұрын
👏👏👏👏👏
@Gurudeth
@Gurudeth Жыл бұрын
പുള്ളി യാണ് യഥാർഥ കമ്മ്യൂണിസ്റ്റ്💪💪💪
@ranjithranji4045
@ranjithranji4045 Жыл бұрын
😂
@anuragpj6876
@anuragpj6876 Жыл бұрын
ടേയ് ടേയ്.. അടങ്ങടേ 😂
@AKJH5AM
@AKJH5AM Жыл бұрын
😂. Chirippikkalle
@Kuttans..
@Kuttans.. 8 ай бұрын
😂😂😂😂😂
@MuhammedAli-gr1dh
@MuhammedAli-gr1dh 8 ай бұрын
Valiy
@aiswaryas4832
@aiswaryas4832 Жыл бұрын
❤️❤️❤️❤️
@kenzopc1447
@kenzopc1447 Жыл бұрын
videok view കുറവാണ് suport cheyyo 😊
@fightingfile9280
@fightingfile9280 Жыл бұрын
നിന്റെ തെണ്ടൽ കഴിഞ്ഞില്ലേ
@nastyrak
@nastyrak 11 ай бұрын
Chodikunna oru chodyam ,parayunnathu vere wntho
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
കച്ചവടം പണിപാളി
6:56
Variety Farmer
Рет қаралды 88 М.
AGRICULTURE FIELD IN ISRAEL/WITH KERALITES
17:21
Shyni babu
Рет қаралды 41 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН