10 Amazing Body Language Signs She is HIGHLY ATTRACTED

  Рет қаралды 76,319

Vibes 4 Mind

Vibes 4 Mind

8 ай бұрын

Пікірлер: 41
@praveensivaprasad9312
@praveensivaprasad9312 7 ай бұрын
ഏതു പ്രേമവും start ചെയുന്നത് 90% ആണുങ്ങൾ അങ്ങോട്ട്‌ പറയുമ്പോൾ ആണ്.. അപ്പോൾ ആദ്യം പെണ്ണുങ്ങൾ No പറയും എന്നാലും ആണുങ്ങൾ പുറകെ നടന്നു വളക്കാൻ നടക്കും. ഈ 10% പെണ്ണുങ്ങൾ ആണുങ്ങളോട് ഇഷ്ടം ന് പറഞ്ഞാൽ തുറന്നടിച്ചു ഒരാണും NO പറയില്ല... അങ്ങനെ No പറഞ്ഞാൽ പെണ്ണുങ്ങൾ ആണുങ്ങളുടെ പുറകെ നടക്കില്ല.. അപ്പോൾ ഇവന് ജാഡ ആണ് ന് പറയും ഇല്ലങ്കിൽ അവൻ ശെരി അല്ല ന് പറയും.. ഇത് പ്രേമത്തിൽ മാത്രം അല്ല വിവാഹമെടുത്താലും, ഇനി ബെഡിൽ ആണേലും ആണുങ്ങൾ മുൻകൈ എടുക്കണം അവിടെ കഴിവ് കാണിച്ചാൽ കാമപ്രാന്തൻ, ഇനി അങ്ങനെ കാണിച്ചില്ല എങ്കിൽ കഴിവില്ലാത്തവൻ... Etc.. പെണ്ണ് പറയും.. So ചുരുക്കി പറഞ്ഞാൽ girls ന്റെ impress കിട്ടാൻ അഭിനയിക്കണ്ട കാര്യമില്ല നമ്മൾ നമ്മളായിട്ട് ഇരുന്നാൽ മതി free ആയിട്ട് talk ചെയ്യാൻ പറ്റണം... അവിടെ സ്ത്രീ കൂടുതൽ space തരുമ്പോൾ മാത്രേ wife നോട്‌ ആണേലും ഒന്നും മറക്കാതെ സംസാരിക്കാൻ പറ്റുള്ളൂ ഇല്ലങ്കിൽ അവിടെയും അഭിനയം മാത്രം... അത് നേരെ husband ആണേലും അങ്ങനെ തന്നെ ആണ്
@Kaisen671
@Kaisen671 2 ай бұрын
പെണ്ണുങ്ങളെ അങ്ങോട്ട് reject ചെയ്യുന്നത് നല്ലതാ. reject ചെയ്ത അവർക്ക് പെട്ടന്ന് ego hit ആകും. അവർക്ക് കൂടുതലും reject ചെയ്തല്ലേ ശീലം സ്വന്തം മരുന്നിൻ്റെ രുചി വല്ലപ്പോഴും അറിയിക്കുന്നത് നല്ലതാ... പ്രത്യേകിച്ച് attention seek ചെയ്യുന്ന teams
@abhijithv6959
@abhijithv6959 8 ай бұрын
👌
@KSubash-yy3ki
@KSubash-yy3ki 5 ай бұрын
രഹസ്യമായി ആണെങ്കിൽ 90 ശതമാനത്തിനും താല്പര്യമാണ്
@ranjithpk1672
@ranjithpk1672 7 ай бұрын
🙏
@aslamassis6768
@aslamassis6768 8 ай бұрын
Ithokke എങ്ങനെ മനസിലാക്കുന്നു ബ്രോ
@mr-vs8ed
@mr-vs8ed 7 ай бұрын
അടുക്കും തോറും അകലും അതാ മിക്ക പെണ്ണ് സ്വഭാവം
@revathys2346
@revathys2346 8 ай бұрын
Chettan poliya.....❤❤❤❤❤❤❤🎉🎉🎉superb
@revathys2346
@revathys2346 8 ай бұрын
Hlooo..
@VIBES4MIND
@VIBES4MIND 8 ай бұрын
thanks bro for your support!
@shihabparakkal1219
@shihabparakkal1219 8 ай бұрын
1
@joantiger7784
@joantiger7784 8 ай бұрын
❤️❤❤❤❤
@manuvattappara8245
@manuvattappara8245 8 ай бұрын
ചേട്ടഎല്ലാവരും നമ്മളെ ഇഷ്ടപെടാനും സ്‌നേഹിക്കാനും എന്ത് ചെയ്യണം.. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ 😍💕
@The_C4F
@The_C4F 8 ай бұрын
Be kind to everyone
@jason-statham.
@jason-statham. 8 ай бұрын
7💯💯💯
@YOLO-uj1uw
@YOLO-uj1uw 8 ай бұрын
അങ്ങനെ ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്.
@VIBES4MIND
@VIBES4MIND 8 ай бұрын
ഇന്നത്തെ വീഡിയോ കാണൂ ..
@noushadputhiyavalappil6104
@noushadputhiyavalappil6104 7 ай бұрын
എല്ലാവർക്കും എന്നും പൈസ കൊടുത്താൽ മതി എല്ലാവർക്കും നല്ല ഇഷ്ടം ആയിരിക്കും
@ANDERVALDEZWILLIAMREDKNIGHT
@ANDERVALDEZWILLIAMREDKNIGHT 5 ай бұрын
💯
@mrerfect175
@mrerfect175 8 ай бұрын
👌👌
@abd9634
@abd9634 7 ай бұрын
Enik Aarum ella . ethinonnum ninnittilla atha patiye Ariyillairunnu
@lasenterprises4311
@lasenterprises4311 7 ай бұрын
Hambada veeraaaa 10 thalaya ninake
@kamalsuryaraj5611
@kamalsuryaraj5611 8 ай бұрын
Sir sigma male aavunnathu nallathano girls attract aakumo
@VIBES4MIND
@VIBES4MIND 8 ай бұрын
sigma യുടെ ചില സ്വാഭാവ രീതികൾ അതിന് സഹായിക്കും പക്ഷേ വീഡിയോകളിൽ പറയും പോലെ ടോട്ടൽ സിഗ്മ ആകണ്ട ...
@Nikhil4uuu
@Nikhil4uuu 6 ай бұрын
Bro njn kutti bankil kandu ishttayi Athu kazhinju njn road look kodutu Aval enne 3secod nokki njnum 2 time sambavichu Athinu sheshm njn bankil poi account karym paranju avlde aduth poi samsarichu smiling face ind kure doubt fd idan ammede accountil paranjth doubt okke ennodum chothichu Pinne njn nilkkunna area aval nokkarund njn avide illengilum Last 5days kandilla Pettannu aval schooter ayirunnu enne kandu enne nokki njn nokkiyappo quickly nere nokki Intrest kanumo Njn nokkiyappo
@harisankarl6292
@harisankarl6292 8 ай бұрын
മനസിലാക്കിക്കളഞ്ഞല്ലോ?.....😅
@franciss1999
@franciss1999 8 ай бұрын
സാർ, ആദ്യം ഇങ്ങോട്ടേക്ക് attract ആയി വന്ന പെൺകുട്ടി പിന്നീട് പതുക്കെ പതുക്കെ interest കുറഞ്ഞു last ഇത് ഇവിടെ stop ചെയ്യാം എന്ന് പറഞ്ഞു. ഇനി ഈ കുട്ടിക്ക് പഴയ രീതിയിലുള്ള ഇഷ്ടം തിരിച്ചുകൊണ്ടുവരാനായി എന്ത് ചെയ്യാൻ പറ്റും? അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@VIBES4MIND
@VIBES4MIND 8 ай бұрын
ആ കുട്ടിയുടെ പ്രായം അനുസരിച്ചാണ് അങ്ങനെ വരുന്നത് .. താങ്കൾ relation തുടങ്ങിയപ്പോള് ആ കുട്ടിയുടെ പ്രായം 20 നു താഴെ ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കും അത് സ്വാഭാവികം ... അത് തിരിച്ചു കിട്ടില്ല
@franciss1999
@franciss1999 8 ай бұрын
@@VIBES4MIND sir ith 1 year ayittilla so enthu cheyyum🙁 age 21 anu
@VIBES4MIND
@VIBES4MIND 8 ай бұрын
നിങ്ങൾക്ക് സ്വന്തമായി ജോലി വരുമാനം ഒക്കെ ഉണ്ടോ .. 21 വയസ്സിൽ എടുക്കുന്ന relationഷിപ്പ് സംബന്ധിച്ച തീരുമാനങ്ങൾക്ക് അത്ര ഉറപ്പ് ഉണ്ടാകാന് ഉള്ള പക്വത സ്വയം പര്യാപ്തത ഒന്നും പല കുട്ടികൾക്കും ഉണ്ടാവില്ല അത് സ്വാഭാവികം, അവർ confused ആയിരിക്കും ഇഷ്ടങ്ങൾ മാറി മാറിയും അത് കൊണ്ടാണ് student age കഴിഞ്ഞു പക്വത ഉള്ള age ആയവർ മാത്രം relationship തുടങ്ങിയാല് മതി എന്ന് പറയുന്നത്
@franciss1999
@franciss1999 8 ай бұрын
@@VIBES4MIND I'm 27 freelance job anu now. Ithinu enthenkilum oru solution parayamo sir.
@VIBES4MIND
@VIBES4MIND 8 ай бұрын
watch today's video
@aslamassis6768
@aslamassis6768 8 ай бұрын
അതെ ഈ വൺ സൈഡ് ലവ് സക്സസ് ആകാൻ ഒരു വീഡിയോ ചെയ്യാമോ 😢
@VIBES4MIND
@VIBES4MIND 8 ай бұрын
One sided ലവ് വിജയിച്ചാലും അവസാനം പരാജയം ആകും... So സമയം വേസ്റ്റ് ആക്കാതെ ആ ബന്ധം ഉപേക്ഷിച്ചു നിങ്ങളുടെ നല്ല ഭാവിക്കു വേണ്ട കാര്യങ്ങൾ ചെയ്യുക...നിങ്ങളെ തിരിച്ചു സ്നേഹിക്കുന്നവരെ സ്നേഹിച്ചിട്ടേ കാര്യം ഉളളൂ... One sided ലവ് മണ്ടത്തരം ആണ്
@firenice6719
@firenice6719 8 ай бұрын
​@@VIBES4MINDone side love തന്നെയല്ലേ എല്ലാ പ്രണയ ബന്ധത്തിന്റെ തുടക്കം. പിന്നീടല്ലേ അത് two side ആവുക??
@VIBES4MIND
@VIBES4MIND 8 ай бұрын
അത് ഒരു തെറ്റിധാരണ ആണ്. ആദ്യം താല്പര്യം പുറമെ കാണിച്ചിലെങ്കിലും ചിലർക്ക് നിങ്ങളോട് സ്പാർക്ക് തോണിയിട്ടുണ്ട് എന്നാൽ അവസരം വരുമ്പോള് സാഹചര്യം അനുകൂലമാകുമ്പോള് മാത്രേ അവർ അത് പുറത്ത് കാണിക്കുകയുള്ളൂ അതാണ് തുടക്കം പലപ്പോളും onesided ലവ് പോലെ തോന്നുന്നത് . പക്ഷേ റിയൽ വൺ സൈഡ് ലവ് ൽ ഒരിക്കലും മറ്റെ ആൾക്ക് തിരിച്ച് സ്പാർക്ക് തോന്നില്ല എന്നാൽ സഹചര്യ വശാൽ ഒരു relation ഉണ്ടാവുകയും പിന്നീട് തുടരാന് കഴിയാതെ വരുകയും ചെയ്യും
How To Develop An Attractive Personality?
10:19
Vibes 4 Mind
Рет қаралды 32 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 64 МЛН
How to Attract Her to turn her on
15:30
Vibes 4 Mind
Рет қаралды 8 М.
5 Masculine Traits Women Find Highly Attractive
8:27
Vibes 4 Mind
Рет қаралды 7 М.
How to attract her like a magnet? {5 Psychology Tips}
12:07
Vibes 4 Mind
Рет қаралды 27 М.
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 303 М.
The Secret Psychology of "Ignoring" a Girl
19:56
Bobby Rio
Рет қаралды 1,9 МЛН