No video

How to attract her like a magnet? {5 Psychology Tips}

  Рет қаралды 27,842

Vibes 4 Mind

Vibes 4 Mind

Күн бұрын

Пікірлер: 71
@abdulsathar7205
@abdulsathar7205 10 ай бұрын
പ്രേമം ഉണ്ടായുരുന്നു .പരസ്പരം ജീവിക്കണം എന്ന് വച്ചിട്ട് തന്നെ ആയിരുന്നു ഇരുവരും പ്രേമിച്ചത് .നിര്ഭാഗ്യവശാൽ പിന്നീട് അത് തുടരാൻ കഴിഞില്ല.breakup ആയി .അവരുടെ കല്യാണം കഴിഞ്ഞു,സുഖമായി ജീവിക്കുന്നു അവര്‍ക്ക് നല്ലത്മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.അവരുടെ contact ഒന്നുമില്ല,അതാണ് ശെരിയെന്ന് തോന്നി.പഠിച്ചിരുന്ന സമയത്ത് പിന്നീടും പ്രേമിക്കാൻ അവസരങ്ങൾ ഉണ്ടായിട്ടും പേടി ആയിരുന്നു മുമ്പുള്ളത് നഷ്ടപ്പെട്ടപോലെ ഇതും നഷ്ടപ്പെട്ടാൽ ഇതുംകൂടെ താങാൻ കഴിയില്ലായെന്ന് മനസ്സിനെ പഠിപ്പിച്ചു.പിന്നെ ആ പണിക്ക് പോയിട്ടില്ല.പിന്നീടും ഗേൾസ്മായി healthy friedship ഒക്കെ ഉണ്ടായിരുന്നുവെങ്കിലും പതുക്കെ അതും ഒഴിവാക്കി,കാരണം ജീവിതo കൂട്ടിമുട്ടിക്കാൻ ഗൾഫിൽ പോയി.ഒന്നിനും സമയം കിട്ടാതെ ആയി.ജോലി കഴിഞ്ഞു വീട്ടിൽ വിളിച്ചു ബാക്കി എന്തെങ്കിലും സമയം ഉണ്ടെന്കിൽ ആർക്കെങ്കിലും വിളിച്ചാൽ ആയി.ഇന്ന് വിവാഹപ്രായം എത്തിയിരിക്കുന്നു.കൂട്ടുവേണമെന്നുള്ള തോന്നലിൽ എത്തിയിരിക്കുന്നു.ആലോജനകൾ തേടുന്നു.അനുയോജ്യമെന്നു തോനുന്ന ഒരാളെ കണ്ടുപിടിക്കണം ,പരസ്പരo ചേർച്ചയുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷം ഇഷ്ടം പറഞ് വീട്ടിൽ അറിയിച്ച് എന്നന്നേക്കും വിവാഹം കഴിച്ചു സ്വന്തമാക്കണം എന്ന പ്രാർത്ഥനയോടുകൂടെ ഇന്ഷാല്ലാഹ്.
@mountainlord.
@mountainlord. 10 ай бұрын
Cash ഉണ്ടകിൽ ഞാൻ ഇഷ്ട്ട ആളുടെ കൂടെ ജീവിക്കാൻ സാധിക്കുമോ
@sreekutty4136
@sreekutty4136 10 ай бұрын
Girls inte boys nodu koodi ulla video koodi cheyo
@VIBES4MIND
@VIBES4MIND 10 ай бұрын
കാഷ് മാത്രം അല്ല അത് ഒരു പ്രധാന ഘടകം തന്നെ ആണ് എന്നെ ഉള്ളൂ
@VIBES4MIND
@VIBES4MIND 10 ай бұрын
girls നു വേറെ ചാനല് ഞാന് തുടങ്ങിയിട്ടുണ്ട്
@xavier469
@xavier469 9 ай бұрын
​@@VIBES4MINDChannel link?
@ShaheerSha-sx8wq
@ShaheerSha-sx8wq 10 ай бұрын
Nigal powlli anu ketto . Correct karigal anu parayunnu correct mind set anu parayunne . Good class❤
@VIBES4MIND
@VIBES4MIND 10 ай бұрын
Thanks 👍🏻👍🏻😃
@shanijaffer9332
@shanijaffer9332 10 ай бұрын
എല്ലാവീഡിയോയും പോളിയാണ്.... വെറുതെ പറയുന്നതല്ല 🙏
@VIBES4MIND
@VIBES4MIND 10 ай бұрын
Thanks👍🏻👍🏻
@ranjith-il8fx
@ranjith-il8fx 10 ай бұрын
🌿 അഭിനന്ദനം 🌿 right the point ............."
@lonewolf5215
@lonewolf5215 10 ай бұрын
How to handle rejection video cheyyamo..
@user-ob5eb8gq4l
@user-ob5eb8gq4l 10 ай бұрын
പെൺ കുട്ടിയുടെ പ്രേമം കിട്ടാൻ ബാഹുബലി മാതിരി മലകയറുന്ന ഞാൻ 🤑
@SreekuttanSt
@SreekuttanSt 10 ай бұрын
😂😂
@renjith.e.mrenjith.e.m5937
@renjith.e.mrenjith.e.m5937 10 ай бұрын
Thanku ❤❤❤
@abhijitham6619
@abhijitham6619 9 ай бұрын
Self esteem ullavar arum vere oralle impress cheyyan nadakkilla. They have their own certain rules and dreams, they only chase dreams not person. And they maintain a satisfied life with or without a relationship. They less care about relationship.
@VIBES4MIND
@VIBES4MIND 9 ай бұрын
ys bro! അതാണ് ഞാന് എല്ലാ വീഡിയോകളിലും പറയുന്ന ഒരു പോയിൻറ്.. എന്നാൽ സെൽഫ് respect ഒരുപാട് കൂടി പോകാനും പാടില്ല കാരണം പിന്നെ പ്രണയം, വിവാഹം കുടുംബ ബന്ധങ്ങൾ ഒന്നും ഉണ്ടാവില്ല .. ഇതിനെല്ലാം കുറച്ചു വിട്ടു വീഴ്ചകളും impression ഉണ്ടാക്കലും ഒക്കെ ആവശ്യം ആണ്...അതും മാനുഷിക വശങ്ങൾ തന്നെ ആണ് അത്യാവശ്യവും ആണ് .. ജീവ ജാലങ്ങള് പലതും ഇണയെ ആകാർഷിക്കാന് ഡാൻസ് കളിക്കുന്നു പല അഭ്യാസങ്ങള് കാണിക്കുന്നു അതൊക്കെ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന lessons. എന്നാൽ നമ്മെ ഇഷ്ടം അല്ല എന്ന് പറയുന്നവരുടെ പിറകെ നാണം കെട്ട് സ്നേഹം യാചിച്ചു കൊണ്ട് നടക്കാന് പാടില്ല കാരണം അതാണ് സെൽഫ് റെസ്പെക്ട് കളയുന്ന കാര്യം.. ഇങ്ങോട്ട് റിയൽ ലവ് ഉള്ളവരെ തിരിച്ചു love ചെയ്യാം impress ചെയ്യാം അത് വേണ്ടതാണ്
@abhijitham6619
@abhijitham6619 9 ай бұрын
@@VIBES4MIND വളരെ വ്യക്തമായ മറുപടി👌
@abhirammp9434
@abhirammp9434 10 ай бұрын
Proposal egane cheyya endha parayendath
@VIBES4MIND
@VIBES4MIND 10 ай бұрын
അതിനുള്ള ഉത്തരം ഇതിൽ ഉണ്ടല്ലോ ..മറ്റൊരു വീഡിയോയിൽ വ്യക്തമായി പറയാം
@NOONU-pf5ew
@NOONU-pf5ew 10 ай бұрын
I like it...😍
@leenaprathapsingh8385
@leenaprathapsingh8385 Ай бұрын
🙏
@ninan1290
@ninan1290 10 ай бұрын
ദേവസേനയൊക്കെ പെണ്ണാ മോനെ 🥰🥰🥰🥰🥰
@ninan1290
@ninan1290 10 ай бұрын
തുറന്നു പറഞ്ഞില്ലെങ്കിൽ വേറെ ആമ്പിള്ളേർ കൊണ്ട് പോകും. അത്ര തന്നെ 🤣🤣🤣🤣
@VIBES4MIND
@VIBES4MIND 10 ай бұрын
പറയാൻ ഒരു ടൈം ഉണ്ട് റിലേഷൻ തുടങ്ങും മുൻപേ ആദ്യം ചാടിക്കേറി പറഞ്ഞാലും 90% reject ആകും
@The_C4F
@The_C4F 10 ай бұрын
Bro pennkuttikalkk average look ullavare pattumo😊
@VIBES4MIND
@VIBES4MIND 10 ай бұрын
Looks ന്റെ importans തുടക്കത്തിൽ only but ഒരാളെ അടുത്തറിയുമ്പോൾ character, behaviour and attitude ആണ് നോക്കുന്നത്
@mrerfect175
@mrerfect175 10 ай бұрын
👌👌
@Mallu_b0nd
@Mallu_b0nd 6 ай бұрын
@miniminimini3700
@miniminimini3700 10 ай бұрын
Ethe ladies kanan pattumo appolum anughalke mathram ulla channel ane eppo
@VIBES4MIND
@VIBES4MIND 10 ай бұрын
ഇത് ആക്ച്വലി ആണുങ്ങൾക്ക് ആണ് main... അത് കൊണ്ട് ലേഡീസ് ന് വേറെ ചാനൽ ഞാൻ തുടങ്ങി...
@jabarjabar3737
@jabarjabar3737 10 ай бұрын
❤ parayu
@jabarjabar3737
@jabarjabar3737 10 ай бұрын
Aaru snehikan
@athu6518
@athu6518 9 ай бұрын
Bro enikk oru kuttiye ishttam aahn ennal avalkk vere line ond enth cheyym bro but aval enikk daily msg ayakkarum und enth cheym bro
@VIBES4MIND
@VIBES4MIND 9 ай бұрын
നിങ്ങൾക്ക് മാത്രം ഇഷ്ടം ഉണ്ടായിട്ട് കാര്യം ഇല്ല ബ്രോ... സ്നേഹം പിടിച്ചു വാങ്ങാൻ ആവില്ല... വെറുതെ ആ കുട്ടിയുടെ പിറകെ നടന്നു ടൈം വേസ്റ്റ് ആക്കണ്ട...ആ കുട്ടി മറ്റൊരാളെ സ്നേഹിക്കുന്നുണ്ടല്ലോ അത്കൊണ്ട് അന്യന്റെ പാർട്ണർ നെ ആഗ്രഹിക്കരുത്.. പിന്നെ ആ കുട്ടി ജസ്റ്റ്‌ friendship കൊണ്ടാണ് msg വിടുന്നത് അല്ലാതെ ലവ് കൊണ്ടല്ല...ഇന്നലെ ഞാൻ ഇട്ട വീഡിയോ ഒന്ന് നോക്കൂ
@VIBES4MIND
@VIBES4MIND 9 ай бұрын
yes bro! all time pass love will end up in breakup...also you must have basic qualities like age, maturity, financial independence, own income etc.
@athu6518
@athu6518 9 ай бұрын
@@VIBES4MIND bro enthayalum njan oru nalla Joli kittitte avale kettu ennalle avrde veetukar enne ishtta pedullu but Avale kittiyaa bhagyam aay
@user-zj7kl7lf7r
@user-zj7kl7lf7r 10 ай бұрын
Chetta njan 5"11age 17 feet aval 5"0 feet age 16, height difference ind
@abhijithv6959
@abhijithv6959 10 ай бұрын
Hai
@Pranav12372
@Pranav12372 10 ай бұрын
Enikku love chayyan estam but aarum ella dude 😂😂
@akhilp5089
@akhilp5089 10 ай бұрын
പൽവാർ ദേവന് ജയ് ഹൊ
@Pranav12372
@Pranav12372 10 ай бұрын
Bahubali maman ayyana pole 3 ampu vidan aryilla 😢😢😢
@SreekuttanSt
@SreekuttanSt 10 ай бұрын
😅
@RajeevRajendrean-cr4ue
@RajeevRajendrean-cr4ue 10 ай бұрын
Ethu narathyi areyan pati erunnu engillu 😢
@adithyan1817
@adithyan1817 9 ай бұрын
Bro last paranjath poole njan ayit parayand avalk tanne svayam ennod istam tonaan njan ethra naal wait cheyanam?? Pinna atrem naal wait cheyumbo manasil endavunna vedhana engana njan avalde munnil kanikathe vekum?
@VIBES4MIND
@VIBES4MIND 9 ай бұрын
ഇങ്ങോട്ട് അട്ട്രാക്ഷൻ ഇഷ്ടം തോന്നാത്തവരുടെ പിറകെ നടന്നിട്ട് കാര്യമില്ല... വെറുതെ വെയിറ്റ് ചെയ്തു ടൈം വേസ്റ്റ് ആക്കരുത്... അവൾ ഇഷ്ടം പറയും മുൻപ് അങ്ങോട്ട്‌ ഓവർ attachment കാണിച്ച കൊണ്ടാണ് pain തോന്നുന്നത്... അങ്ങനെ റിലേഷൻ തുടങ്ങും മുൻപ് അറ്റാച്ഡ് ആവരുത്... ആയിട്ടുണ്ടെങ്കിൽ അത് മാറ്റുക... One way relationship പരാജയപ്പെടും... ഇപ്പോൾ അത് ഉപേക്ഷിച്ചാൽ പിന്നീട് താങ്കൾക്ക് ആ തീരുമാനം ശരി ആയിരുന്നു എന്ന് മനസ്സിലാകും... സ്നേഹം യാചിക്കരുത് സ്വന്തം വില പോകും അതേക്കുറിച്ചു ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട്.... എല്ലാർക്കും എല്ലാരോടും ഇഷ്ടം തോന്നില്ല അത് കൊണ്ട് ആ കുട്ടിയെ ശല്യപ്പെടുത്താതെ അതിന്റെ വഴിക്ക് വിട്ടേക്കുക...ഞാൻ നവംബർ 4 ന് ഇട്ട വീഡിയോ കാണുക
@PK-nz9cn
@PK-nz9cn 9 ай бұрын
അഡിക്ട് ആതാല്‍ പിന്നെ ഡി-അഡിക്ഷന്‍ സെന്‍ററില്‍ പോകേണ്ടി വരില്ലെ? 😂😂😂😂😂
@VIBES4MIND
@VIBES4MIND 9 ай бұрын
😀😀😀റിയൽ ലൈഫിൽ 1 മാസം ഒരുമിച്ചു കഴിയട്ടെ ആദ്യം എന്നിട്ട് തീരുമാനിക്കാം
@PK-nz9cn
@PK-nz9cn 9 ай бұрын
@@VIBES4MIND ഹെന്‍റമ്മേേേേ...
@abhijithbijoy1151
@abhijithbijoy1151 9 ай бұрын
Bro njn avle already propose cheyath poi🥲. Inni njn enth cheyum. Oru solution parayamoo🙃
@VIBES4MIND
@VIBES4MIND 9 ай бұрын
എന്നിട്ട് ആ കുട്ടി എന്ത് പറഞ്ഞു
@vinun8461
@vinun8461 9 ай бұрын
Bro already propose cheedu..... She rejected me.... But still frnd aaan......i really don't wanna miss her..... Ini wat can I do to make her understand..... Pls help me out 😢
@VIBES4MIND
@VIBES4MIND 9 ай бұрын
Bro ജീവിതത്തിൽ ഒരാളെ മാത്രേ നമുക്ക് സാധാരണ ഗതിയിൽ നമ്മുടെ ജീവിത പങ്കാളി ആക്കാൻ സാധിക്കൂ... അത് ആരെ വേണം എന്നത് വളരെ ശ്രദ്ധിച്ച് തീരുമാനിക്കേണ്ടതാണ്... നമുക്ക് ഇഷ്ടം തോന്നുന്നവർക്ക് തിരിച്ചു ആ രീതിയിൽ നമ്മോട് ഇഷ്ടം ഉണ്ടാകണം എന്നില്ല അതാണ് ആ കുട്ടി നിങ്ങളെ ഫ്രണ്ട് ആക്കിയത്... അതിനിപ്പോ നമുക്ക് ഒന്നും ചെയ്യാൻ ആകില്ല...2 പേർക്കും പരസ്പരം ആ spark സ്വയം തോന്നണം നിങ്ങളോട് തിരിച്ചു ആ spark ഉള്ള ആളെ കണ്ടു പിടിക്കുന്നതാണ് ഉചിതം
@Jamshei_555
@Jamshei_555 10 ай бұрын
Venda bro adict avnda 😢 ആയാൽ തലേൽ ആവും😇
@_nabux_77
@_nabux_77 9 ай бұрын
True : Don't Trust any 🤡
@dailo5442
@dailo5442 10 ай бұрын
Ividey oruthi und aaru parajalum istamanennu parayum
@dailo5442
@dailo5442 10 ай бұрын
Avlude brain eanghane ayirikum 💩
@VIBES4MIND
@VIBES4MIND 10 ай бұрын
There are always exceptions and also it depends on certain situations
@dailo5442
@dailo5442 10 ай бұрын
@@VIBES4MIND ♥️
@AkashAnirudh
@AkashAnirudh 10 ай бұрын
Chetta enikk oru kutye ishtm aan but msg ayachal okke orupaad manikoor kazhinj okya reply tarane ath engne maatu edukan patum
@VIBES4MIND
@VIBES4MIND 10 ай бұрын
ആ കുട്ടിക്ക് നിങ്ങളെ ഇഷ്ടം ഉണ്ടോ? ആ കുട്ടിക്ക് നിങ്ങളെ അത്ര താല്പര്യമില്ല എന്നുള്ള സൂചനയാണ് ഇത്...
@AkashAnirudh
@AkashAnirudh 10 ай бұрын
@@VIBES4MIND okay chetta🥲
@user-pw5jp4tm6x
@user-pw5jp4tm6x 10 ай бұрын
Chette girls nu introverts ne ishttapedumo
@VIBES4MIND
@VIBES4MIND 10 ай бұрын
Introverts ന്റെ സ്വഭാവം അങ്ങനെ ആയകൊണ്ട് അവർ അങ്ങോട്ട്‌ ചെന്ന് പരിചയപ്പെടുകയോ ഇടപെടുകയോ ഇല്ല... അങ്ങനെ ഒരു അവസരം ഉണ്ടായാലല്ലേ ബാക്കി പറയാൻ പറ്റൂ... അകലെ നിന്ന് വെറുതെ ഒന്നു നോക്കിയാൽ ഒരു റിലേഷൻഷിപ് ഉണ്ടാവില്ലല്ലോ... മറ്റൊരാളെ അടുത്ത് അറിഞ്ഞു മനസ്സിലാക്കിയാൽ മാത്രേ അത് സാധിക്കൂ
@shamil1067
@shamil1067 10 ай бұрын
രണ്ടുദിവസമായി ബാഹുബലി കയറി വരുന്നുണ്ടല്ലോ 😂
@VIBES4MIND
@VIBES4MIND 10 ай бұрын
ഇനി ആരൊക്കെ വരാൻ കിടക്കുന്നു 🤪🤪🤪
@akhilp5089
@akhilp5089 10 ай бұрын
ദേവസേനയെ വിശ്വസിക്കരുത്...ഉടായിപ്പ് ആണ് അവൾ.. വേണമെങ്കിൽ പൽവാൽ ദേവനെയും ബഹുബലിയേയും ഒരുപോലെ വലിപ്പിച്ചിട്ടു അവൾ അവളുടെ വഴിക്കു പോകും... ഇവന്മാർ രണ്ടെണ്ണവും മേലോട്ട് നോക്കി ഇരിക്കേണ്ടി varum😊
@inspiringfreak7653
@inspiringfreak7653 10 ай бұрын
Bro nammal relationil ayirinnu pakshe ente. Kayil ninnu kure fault vannupoyinnn..... Avale vittile okke nammale relations pidichu🥺aval ennod ippol mind cheyar illaa..... Oll bangaru il padikann poyinnn.... Instayil enne follow cheyunillaa eppolum ente story view cheyar ind iddak request ayakum kurach kayinnal block akum🥺
@abinjames8475
@abinjames8475 10 ай бұрын
How To Make HER CHASE You?
11:50
Vibes 4 Mind
Рет қаралды 15 М.
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 359 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 6 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 17 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,4 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
LDC 2024 | CA PYQ | Current Affairs | Sahakari Race Plus | 2024 | LDC | CA
22:31
5 Things Women Love in Men
9:24
Vibes 4 Mind
Рет қаралды 11 М.
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 641 М.
How To Re-Attract Them & Get RESULTS!
15:33
Vibes 4 Mind
Рет қаралды 16 М.
10 Attractive Women psychology facts Malayalam
11:06
Vibes 4 Mind
Рет қаралды 10 М.
5 Reasons High Value Men Become Highly Attractive
8:33
Vibes 4 Mind
Рет қаралды 40 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 6 МЛН