അമ്മേ വരാഹി ദേവി..... 🙏🙏🙏എന്റെ മകന് എത്രയും പെട്ടെന്ന് ഒരുജോലി കിട്ടാൻ സഹായിക്കണേ അമ്മേ.🙏🙏ശത്രുദോഷം, പ്രാക്കു ദോഷം എല്ലാം മാറ്റി രക്ഷിക്കണേ അമ്മേ ദേവി... 🙏🙏🙏
@SunilNair-u4yАй бұрын
എൻ്റെ വരാഹി അമ്മേ, എന്റെ സാമ്പത്തിക പ്രശ്നം മാറി കലാപരമായി ഉന്നതിയിൽ എത്തണമേ 🙏
@SunilNair-u4yАй бұрын
എൻ്റെ വരാഹി അമ്മേ, എന്റെ സാമ്പത്തിക പ്രശ്നം മാറി കലാപരമായി ഉന്നതിയിൽ എത്തണമേ 🙏
@sunibaby1180Ай бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്നെ reshikanne
@sreejap5029Ай бұрын
അമ്മേ ഞാൻ ഇതു കേൾക്കാൻ തുടങ്ങി ഒരാഴ്ചയ്ക്കുളളിൽ ഞാൻ ആഗ്രഹിച്ച പണം എനിക്ക് ലഭിച്ചതിന് നന്ദി നന്ദി നന്ദി
@AffectionateConchShell-lk4ly8 ай бұрын
അമ്മേ എന്റെ എല്ലാ രോഗമെല്ലാം മാറ്റിത്തരാൻ അനുഗ്രഹിക്കണേ
@soumyajoji64448 ай бұрын
അമ്മേ എൻ്റെ കടംവീട്ടാൻ വഴി കാണിച്ച് തരണം കുടുംബത്തോടപ്പം സന്തേഷമായി ജീവിക്കാൻ അവസരം തരണം
@mahadevansree-sj4gm19 күн бұрын
ബിസിനസ് ചെയ്യാൻ താൽപ്പര്യം ഉണ്ടെങ്കിൽ സഹായിക്കാം
@mahadevansree-sj4gm19 күн бұрын
10:37 നന്നായി പ്രയക്നിക്കുക. അമ്മയുടെ അനുഗ്രഹത്താൽ ലക്ഷ്യം സാധിക്കും.ബിസിനസ് താൽപ്പര്യം ഉണ്ടെങ്കിൽ സഹായിക്കാൻ സാധിക്കും.
@usharajesh982018 күн бұрын
Yes@@mahadevansree-sj4gm
@baijund2255Ай бұрын
ബൈജു ചിത്തിര സർവചരാചരങ്ങൾക്കും ശാന്തിയും സമാധാനവും സർവയ്ശ്വര്യങ്ങളും പ്രധാനം ച്യുന്നതോടൊപ്പം ഇ ഭക്തനും കുടുംബത്തിനും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ അമ്മേ
@achuachu-h6k9 ай бұрын
ശ്രീ വരഹിയമ്മേ കാത്തുരക്ഷിക്കണേ അമ്മേ 🙏🏻 എന്നെയും കുടുംബത്തെയും കടക്കെണിയിൽ നിന്നും രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@Sureshkumar-g2n7y7 ай бұрын
🙏🙏🙏Varahi devi Bhagavathy ❤❤❤
@s.harikumar845310 ай бұрын
അമ്മേ എല്ലാ കഷ്ടതകളും തീർക്കണേ
@sugunammamohandas64149 ай бұрын
അമ്മേ വരാഹി ദേവി ഞങ്ങളുടെ ശത്രു ദോഷം നാവിൻ ദോഷം മാറ്റി മോനെ അനുഗ്രഹിക്കേണമേ 🙏🙏
@LathaSuresh-g1f10 ай бұрын
അമ്മേ വരാഹി ദേവി കടങ്ങൾ മാറ്റി സമാധാനം മുള്ളഒരു ജീവിതം തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sureshkumarasari17826 ай бұрын
അമ്മേ എന്റെ തൊഴിൽ സ്ഥാപനത്തിലെ തടസങ്ങൾ മാറ്റി തരേണമേ സാമ്പത്തിക മായി അനുഗ്രഹിക്കേണമേ
@ushapradeep83818 ай бұрын
അമ്മേ വരാഹി ദേവി സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻അമ്മേ ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വരാഹി അമ്മേ വീട് പണി തീർക്കാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻അമ്മേ ഞങളുടെ വണ്ടികൾ ഓടാനും ബിസിനസ് ചെയ്യാന് സഹായി ക്കണേ 🙏🏻♥️
@lijeeshmlijeeshm84139 ай бұрын
അമ്മേ വരാഹി ദേവി എൻ്റെ കഷ്ടപ്പാട് മാറ്റണേ എനിക്ക് കിട്ടേണ്ട എല്ലാ പൈസയും കിട്ടണേ അമ്മേ ദേവി
@prasadk765527 күн бұрын
അമ്മേ ദേവി എനിക്ക് സമൃദ്ധിയും സന്തോഷവും താണേ എന്റെ ഭർത്താവിനും മക്കൾക്കും സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം കടങ്ങളെല്ലാം തീർത്ത് സന്തോഷത്തോടും സമാധാനത്തോടും ജീവികാൻ കഴിയണേ അമേ🙏🏻🙏🏻🙏🏻
@smithasanil8547Ай бұрын
അമ്മേ എനിക്കൊരു സമാധാനം തരണേ, ഞാൻ അനുഭവിക്കുന്ന ഇപ്പോഴത്തെ സങ്കടം തീർത്തു സന്തോഷം തരണേ 🙏🏻എന്റെ സങ്കടത്തിനു കാരണം ആയവരെ ബോധം ഉള്ളവർ ആക്കി മാറ്റാണെ... 🙏🏻🙏🏻🙏🏻
@pavithranpavithra.m.r73362 ай бұрын
അമ്മേ വാരാഹി ദേവീ അമ്മയുടെ ഉത്തമ ഭക്തനായി മാറാൻ അനുഗ്രഹിക്കണമേ എന്നും അമ്മയുടെ രൂപം മനസിൽ തെളിയണെ ദർശനം തന്ന് അനുഗ്രഹിക്കണേ ഓം വാരാഹി ദേവീ നമ:
@deepthic7038 ай бұрын
അമ്മേ എന്റെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരണേ 🙏🙏🙏🙏ആരോഗ്യം തിരികെ തരണേ 🙏🙏
@ajayakumar510 ай бұрын
അമ്മേ 🙏🙏🙏🙏🙏കാത്തുരഷിക്കണേ എന്റെ കുടുംബത്തിലെ കടങ്ങൾ തിർത്ത് തരണേ അമ്മേ എന്റെ കുടുംബത്തിലെ ദോഷങ്ങൾ മാറ്റി തരണേ അമ്മേ 🙏🙏🙏
@ushapradeep83818 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻🙏🏻🙏🏻♥️♥️വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
അമ്മേ ആരുമില്ലാത്ത എനിക്കും എന്റെ മോനും തുണയായി കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sachin123-nc9efАй бұрын
ഓം ശ്രീം വരാഹി ദേവിയെ ശരണം അമ്മേ എനിക്ക് നാളെ ഒരു ലോട്ടറി ഭാഗ്യം തന്ന് അനുഗ്രഹിക്കണെ🙏🙏🙏🙏🙏🌹🌹🌹🌹🌹
@AffectionateConchShell-lk4ly8 ай бұрын
വരാഹി അമ്മേ ശരണം ദേ വീ ശരണം മനസിലെ വിഷമം മാറ്റാൻ നീ തുണയ്യേകനെ മക്കൾ നന്നായി പഠിക്കാനും എഴുതാനും മനസ്സിനെ ശക്തികൾ കൊടുക്കണേ പാപങ്ങൾ പൊറുത്തു കൊടുക്കണേ എനിക്കു നല്ലോരു ജീവിതം വേണം എന്നുണ്ട് പക്ഷേ അത് പോലെ തന്നെ അവനേ കാണാനുംസന്തൊഷ്പുർവം ജീവിക്കൻ നല്ലോരു വാടകവിടും കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ
@jpseclearn74472 ай бұрын
അമ്മേ 🙏എന്റെ കുഞ്ഞിന് മനഃസമാധാനം, ആരോഗ്യം, നല്ല ജോലി കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🙏
@kuttankuttan-cm1dz10 ай бұрын
അമ്മയെ കടങ്ങളെല്ലാം തീർത്തു തരണമേ സാമ്പത്തിക നേട്ടങ്ങളെല്ലാം ഉണ്ടാവണം അമ്മേ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവണം വജ്ര വാരാദേവിയെ ശരണം
@anithajayakrishnan94910 ай бұрын
amme , ente molkku part time job ready akane.
@kuttankuttan-cm1dz9 ай бұрын
🙏🙏🙏🙏🙏🙏
@kuttankuttan-cm1dz9 ай бұрын
🙏🙏🙏🙏🙏🙏🙏 ഓം വജ്രകോശം നമഹ അമ്മേ എന്നെയും കുടുംബത്തെ എല്ലാവരും കാത്തുരക്ഷിക്കണേ
@kuttankuttan-cm1dz9 ай бұрын
🙏🙏🙏🙏🙏🙏
@indirak88979 ай бұрын
അമ്മേ വരാഹി കൂടേയുണ്ടാകണം എപ്പോഴും ❤❤❤
@JalajaJaganathenАй бұрын
എന്റെ വരാഹി അമ്മേ എല്ല സാമ്പത്തിക വിഷമങ്ങളും ദു:ഖങ്ങളും നീക്കി ഞങ്ങളെ അനുഗ്രഹിക്കണേ🙏🏻😮🙏🏻
@Efs_mantric_1232 ай бұрын
അമ്മേ എന്നിക്ക് എന്റെ ജീവിതം ശരിയാകി തരണേ🙏🙏🙏🙏 എന്റെ തൊഴിൽ നല്ലതാക്കിതരണേ🙏🙏🙏 അലസത മാറ്റി തരണേ എന്റെ അമ്മേ സഹായിക്കണേ അഗ്രഹിക്കണേ
@ambilibabubabu43348 ай бұрын
🙏🏻🙏🏻🙏🏻🙏🏻 അമ്മയെ വരാഹി അമ്മേ ഞങ്ങൾക്ക് സ്വന്തമായി ഒരു അഞ്ചുസെന്റ് സ്ഥലം വാങ്ങി വീട് വെക്കാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pushpagopinath81413 ай бұрын
കടം തീരാനും രണ്ടു സെന്റ് ഭൂമിയും ഒരു വീടിനും വഴി തരണേ അമ്മേ വാരാഹ മുഖി അമ്മേ ഓം ശ്രീ മാത്രേ നമഃ 🙏🙏🙏🙏
@santhoshmathew54737 ай бұрын
ദേവി സാമ്പത്തീക കടങ്ങൾ വീട്ടാൻ സഹായിക്കണമേ! കിട്ടാനുള്ള പണം കിട്ടണമേ!
@sindhus88049 ай бұрын
ഓം വജ്രാകോശം 🙏🙏🙏 അമ്മേ അവിടുത്തെ അനുഗ്രഹം ഇപ്പോഴും എപ്പോഴും ഉണ്ടാകേണമേ 🙏🙏🙏
എന്റെ അമ്മേ പലിശ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ഓം വരാഹി യെ നമഃ ഓം മാത്രെ നമഃ ഓം അഭയ കാരുണ്യ നീ നമഃ എന്റെ അമ്മേ ശരണം 🙏🙏🙏🌹🌹🌹🌹
@GopinathK.B-sg4pb9 ай бұрын
ഓം വജ്രകോശം. വരാഹി ദേവി ശരണം. എന്റെ സങ്കടങ്ങളെല്ലാം മാറ്റി തരുവാൻ കനിവുണ്ടാകണേ🙏🙏🙏❤❤❤🙏🙏🙏
@blessingsofuniverse137Ай бұрын
അമ്മേ വരാഹി ദേവി, എന്റെ ബൈപൊളാർ പ്രശ്നം പൂർണമായും മാറ്റി നല്ല ഓർമ്മശക്തിയും energy യും ഉള്ള creative ആയ respectable graceful ആയ ഒരാളായി മാറ്റണെ 🙏🏻🙏🏻🙏🏻
@sajithkavil67182 ай бұрын
അമ്മേ ഞാൻ അമ്മയോടു ചോദിച്ച കാര്യം എനിക്കി നടന്നു കിട്ടാൻ പോകാ അമ്മക്കി ഒരുപാട് നന്ദി അമ്മേ വരാഹി ദേവി
@SreekalaSree-c8s2 ай бұрын
അമ്മേ എന്റെ മോൾക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ ദേവി വരാഹിയെ നമഹ,,
@prasannadasappan875510 ай бұрын
അമ്മേ.. സർവ്വ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കണെ 🙏
@AnjuAji-m6g8 ай бұрын
'അമ്മ എന്റ കടങൾ തീർക്കാൻ 'അമ്മ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@HarithaKrishna-q5d2 ай бұрын
അമ്മേ എന്റെ jo ഹോസ്പിറ്റലിൽ ആണ് അവന്റെ അസുഖം മാറ്റിതരണമേ 🙏🏼🙏🏼🙏🏼അവന്റെ കൂടെ അമ്മ ഉണ്ടാകണമേ 🙏🏼🙏🏼🙏🏼😔😔കാത്തു കൊള്ളണമേ അമ്മേ 🙏🏼🙏🏼🙏🏼
@pushpakumari-sj5zv25 күн бұрын
അമ്മേ ഒരു ഭവനം കടം ഇല്ലാതെ വഴി ഉള്ള ഒരു ഭവനം ഇത്രയും വേഗം വാങ്ങാൻ കഴിയണേ. മക്കളെ കാത്തു പരിപാലിക്കണേ അമ്മേ എല്ലാം അറിയുന്ന അമ്മേ കാത്തുരക്ഷികണേ 🙏🙏🙏 അമ്മേ ശരണം ദേവി ശരണം
@sheejasheeja12688 ай бұрын
എന്റെ മകന്റെ നടുവേദനയും മുട്ട് വേദനയും സുഖപെടുത്തി തരണെ അമ്മെ
@sachin123-nc9efАй бұрын
അമ്മേ വാരാഹി എനിക്ക് ഒരുപാട് സാമ്പത്തിക ബാദ്ധതകൾ ഉണ്ട് അമ്മേ അത് എല്ലാം എനിക്ക് പൂർണ്ണമായും കൊടുത്തു തീർക്കാൻ എനിക്ക് നാളതന്നെ വലിയ ഒരു തുക ലോട്ടറി ഭാഗ്യം തന്ന് അനുഗ്രഹിക്കണേ വജ്ര കോഷം🙏🙏🙏🙏🌹🌹🌹🌹
അമ്മേ എനിക്ക് ഒരാളിൽ നിന്നും ചില സത്യങ്ങൾ അറിയണം എന്നെ ചതിച്ചു കടന്നു കളഞ്ഞ ഒരാളുടെ എല്ലാ വിപരതുംഅമ്മേ ദേവി തെളിയിച്ചു തരേണമേ അമ്മയുടെ മുൻമ്പിൽ ഞാൻ കുമ്പിടുന്നു സഹായിക്കണേ എൻ്റെ വേദനകൾ മാറ്റി ഒരു പരിഹാരം ഉണ്ടാക്കി തരുമാറാകണം നന്ദി ദേവി
@ShyniMol-z3c16 күн бұрын
വരാഹി അമ്മേ എന്റെ ലാൻസീന മോളെയും, ലഗസീന മോളെയും എന്റെ ഭർത്താവിനെയും എന്റെ പപ്പയേയും എന്നെയും എല്ലാവിധ പൈശാചിക ശക്തികളിൽ നിന്ന് കാത്തു കൊള്ളണേ
@shylak200117 күн бұрын
അമ്മേ ശരണം 🙏🙏🙏 മകൻറെ വിവാഹത്തിന് ആവശ്യമായ ധനം ലഭിക്കുവാൻ അനുഗ്രഹിക്കേണമേ ദേവി 🙏🙏🙏
@Sheejamanu-124 күн бұрын
അമ്മേ വരാഹി ദേവി എന്നോടൊപ്പം ഉണ്ടാകണേ അമ്മേ 🙏🏻.. എല്ലാ പ്രതിസന്ധിഘട്ടങ്ങളും അതിജീവിച്ചു മുന്നോട്ട് കൊണ്ട് പോണേ അമ്മേ 🙏🏻
@lailak79482 ай бұрын
അമ്മേ എന്റെ മകന്റെ കടങ്ങൾ വിടാൻ അനുഗ്രഹിക്കണേ അവന്റ കല്യാണം നടക്കാൻ അനുഗ്രഹിക്കണേ അമ്മേ.. മകൾക്ക് ഒരു കുഞ്ഞുണ്ടാകാൻ അനുഗ്രഹിക്കണേ അമ്മേ.. 🙏🙏🙏🙏🙏🙏🙏
@vijayapushpan969510 ай бұрын
എൻറെ മകന് വിദേശത്ത് വന്നൊരു ജോലി ശരിയാവണം അമ്മയുടെ അനുഗ്രഹം എപ്പോഴും വേണം
@AmmuAmmu-p8tАй бұрын
അമ്മേ ഞാൻ ഇത് വരെ അനുഭവിച്ച വേദനകളും സങ്കടങ്ങളും ദുരിതങ്ങളും എല്ലാം അമ്മയുടെ പാതത്തിൽ അർപ്പിച്ച് കോള്ളുന്നു അമ്മ എന്നെ കൈ വിടരുത് അമ്മേ കടബാധ്യതകൾ എല്ലാം തീർക്കാൻ അനുഗ്രഹിക്കണമേ അമ്മേ എന്റെ പേര് രമ്യ ചോതി നാൾ
@thankammapg61242 ай бұрын
അമ്മയുടെ, അനുഗ്രഹം, ഞങ്ങളുടെ കുടുംബ തതിൽ, നിറഞ്ഞു , നിൽക്കുമാറാകേണേമേ.👏👏👏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@geetasudevan37933 ай бұрын
അമ്മേ തമ്പുരാട്ടി ഞങ്ങൾക്ക് സമാധാനം സ്വസ്ഥത ശാന്തി നൽകി അനിഗ്രഹിക്കേണമേ ഒരു തെറ്റും ചെയ്യാതെ ഞങ്ങളെ തള്ളി കളഞ്ഞവർക് ബോധിപ്പിച്ചു കൊടുക്കേണമേ ഞങ്ങൾ അവരോട് എന്ത് ദ്രോഹം ചെയ്തുന്നു 😢🙏🏻🙏🏻🙏🏻🙏🏻🙏🏻
@UshaSatheeshanКүн бұрын
അമ്മേ വരാഹി ദേവി 🙏 ഞങ്ങളെ കാത്തുകൊള്ളണേ 🙏 എന്റെ എല്ലാകടങ്ങളും തീർക്കാൻ ഒരു വഴികാണിച്ചു തരണേ ദേവി 🙏 എന്റെ മകൻ കിരന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കണേ ദേവി 🙏 ഞങ്ങളെ കാത്തുകൊള്ളണേ amme🙏 എന്റെ മരുമകൻ വിദേശത്തു എത്രയും പെട്ടന്ന് പോകാൻ പറ്റാണെ ദേവി 🙏
@ashoknaair2545Ай бұрын
അമ്മേ,കിട്ടാനുള്ള തുക ഉടൻ കിട്ടി ,എല്ലാ തടസവും മാറ്റണമേ
@LijyRaveendran7 ай бұрын
വാരാഹി അമ്മ എന്റ കടങ്ങൾ തീർത്തു തരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@ALAN_GSАй бұрын
അമ്മയെ ദേവി ഭഗവതി ഞാൻ ചെയ്യുന്ന ജോലിയിൽ ഉയർച്ച ഉണ്ടാവണം എന്നെ ആരുമല്ലാതാക്കിയവരുടെ മുമ്പിലൂടെ എനിക്ക് നന്നായി ജീവിക്കുവാൻ കഴിയണം അതിനു വേണ്ടുന്ന വഴിയമ്മ തുറന്നു തരേണമേ അമ്മേ ദേവി ഭവതി രക്ഷിക്കേണമേ
@sreeram69610 ай бұрын
കൂടെ നില്ക്കേണ്ടവർ തന്നെ ചവിട്ടി താഴ്ത്തി, അപമാനിച്ചു, എല്ലാവരുടെ ജീവിതത്തിലും തെറ്റ് സംഭവിച്ചേക്കാ൦. പക്ഷെ ഒരാളെ അതിന്റെ പേരിൽ ബലിയാടാക്കുകയാ😭. എനിക്ക് രക്ഷപ്പെടണ൦ അമ്മേ🙏ജീവിക്കണം. ജീവിച്ചു കാണിച്ചു കൊടുക്കണ൦ എനിക്ക്. അനുഗ്രഹിക്കണമേ 🙏
ഓം വരഹിദേവി നമഃ 🙏🙏🙏🙏🙏ഓംവാരഹി ദേവി നമഃ 🙏🙏🙏🙏🙏🙏🙏ഓം വരഹിദേവി നമഃ ഉദ്ധിഷ്ട്ട കാര്യം സാധിച്ചു തരണേ ദേവി അമ്മ 🙏🙏🙏🙏🙏🙏🙏
@davasascreativechoice6362 ай бұрын
ഇവർ പറഞ്ഞപോലെ സെയിം അവസ്ഥ തന്നെയാണ് എൻറെയും. അമ്മയെ എനിക്ക് രക്ഷപ്പെടണം ഞങ്ങളെ അനുഗ്രഹിക്കണം
@sindhuk47142 ай бұрын
ആദ്യം വാശി കളയൂ. അവരോട് പൊറുക്കുക. പിന്നെ ദേവി രക്ഷിക്കൂ എന്ന് പറയു. ഇഷ്ടമില്ലാത്ത മുഖം ങ്ങൾ മനസ്സിൽ വരുമ്പോൾ. അമ്മയുടെ മുഖം കൊണ്ട് വരണം. ക്രമേണ.. മനസ് ശാന്ത മാകും... പിന്നെ പ്രാർത്ഥന കൾ ഫലം കണ്ടു തുടങ്ങും... ഉറപ്പ്. ശരീരത്തിൽ നെഗറ്റീവ് ഉണ്ട്.. മനസിലായുന്നു. അവരെ പറ്റി.. ഒന്നും ചിന്തിക്കരുത്.. അത് നമുക്ക് കിട്ടും.. Ok....❤👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelathampsreelatha56839 күн бұрын
എൻറെ വരാഹി ദേവി എനിക്കും എൻറെ കുഞ്ഞുങ്ങൾക്കും ഉള്ള ശത്രു ദോഷങ്ങളും പ്രാക്ക് ദോഷങ്ങളും തീർത്ത ഞങ്ങളെ രക്ഷിക്കേണമേ
@geethaappu22812 ай бұрын
അമ്മേ ദേവി ഞങ്ങളെ കത്തോളണേ അമ്മേ ഞങ്ങളുടെ ജൻമ്മദേഷവും കർമ്മ ദേഷവും മാറ്റി എല്ല വിദേഷവും മാറ്റി സ്ഥല ശുദ്ധി വരുത്തണെ വാർഹി അമ്മേ : കാത്തോളണേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheelageorge70076 ай бұрын
അമ്മേ ദേവി എന്നെ സഹോദരങ്ങളുടെ ദുഷ്ട പ്രവർത്തികളിൽ നിന്നും രക്ഷിക്കണേ
@PriyaPn-x2x19 күн бұрын
അമ്മേ കുടുംബത്തിന് സമ്പത്ത് ഐശ്വര്യവും ഉണ്ടാവാണമേ 🙏🙏🙏🙏🙏
@sudhisudeesh16482 ай бұрын
അമ്മേ ദേവി എന്റെകുടുംബത്തിലെ പ്രയാസങ്ങൾ മാറ്റിതരേണ്മേ വരഹി തേവിയ് amme🙏🙏🙏🙏
@veenasibilas213010 ай бұрын
അമ്മേ വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന അമ്മേ നന്ദി ഇപ്പോൾ തന്നെ ഒരു വലിയൊരു കാര്യത്തിന് വന്നു തുടക്കത്തിൽ തന്നെ മുടങ്ങി പക്ഷെ അമ്മയുടെ മന്ത്രം ഉടനെ ഞാൻ എടുത്തു ആ നിമിഷം തന്നെ മുടങ്ങിയ ആ കാര്യം നിറവേറ്റിതന്നുനന്ദി 🙏🙏🙏❤
@sindhuthanduvallil401110 ай бұрын
ഞാൻ വല്ലാത്തൊരു ബുദ്ധിമുട്ടുള്ള അവസ്ഥയിൽ ആണ് കുറച്ചായിട്ട് പ്രാർത്ഥിക്കുന്നു. ഒന്നും നടന്നില്ല, നാട്ടിൽ ഇല്ലാത്തതുകൊണ്ട് അമ്പലത്തിൽ പോകാൻ നിവൃത്തിയില്ല പ്രാർത്ഥിക്കണം. വിസ അടിച്ചു കിട്ടുന്നതിൽ തടസം. ഉള്ള ജോലിയിൽ ആണെങ്കിൽ മലയാളികൾ തന്നെ പാര പണിയുന്നു. വേറൊരു ജോലിക്ക് നോക്കുന്നുണ്ട് എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കണം 🙏🙏
@yesodharansudha91229 ай бұрын
Ammà varahi devi എൻ്റ pray kealkkan sadikkane 🎉
@ranjithkumarrk52419 ай бұрын
Amme saranam
@sheelageorge70076 ай бұрын
അമ്മേ വീടു മേടിക്കാനുള്ള എല്ലാ തടസ്സങ്ങളെയും മാറ്റിത്തരണമേ അമ്മേ ദുഷ്ടാന്റെ എല്ലാ പ്രവർത്തികളിൽ നിന്നും രക്ഷിക്കണേ
@hariharaprasad60653 ай бұрын
വരാഹി അമ്മേ എന്റെ കുടുംബത്തെ എല്ലാ ദുഖങ്ങളിൽ നിന്നും രക്ഷികണേ
@Ushakp-b1lАй бұрын
അമ്മ അനുഗ്രഹിക്കണം വാരാഹി അമ്മ ശരഎ നെ അഭാമാനിച്ച് വരെ അമ്മ യൂ ടെ തിരുമുബിൽ സമർപ്പിക്കുന്നു എ ല്ലാം അമ്മ ർക്ഷിക്കണമ് 🙏🙏🙏🌹🌹🌹
@SoumyaS-dc8ex13 күн бұрын
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ പലിശക്കാരിൽ നിന്ന് എന്നെ രക്ഷിക്കണേ
@AnusreeAT-c2j2 ай бұрын
അമ്മേ വരാഹി ദേവി എന്റെ പ്രാർത്ഥന കേൾക്കണേ എനിക്ക് ഒരു കുഞ്ഞിനെ തരണേ എന്റെ ഏറ്റവും വലിയ സങ്കടം ആണ്. അമ്മേ എന്നെ അനുഗ്രഹിക്കണേ ഞാൻ വേറെ ഒന്നും ചോദിക്കുന്നില്ല എന്റെ സങ്കടം കാണാനേ
@rajinisujansujan3600Ай бұрын
അമ്മേ വാരാഹി ദേവി കാത്തുകൊള്ളണമേ 🙏🙏🙏🙏എത്രയും വേഗം എന്റെ ഭർത്താവ് ന് രോഗമുക്തി ലഭിക്കണേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏
@sreekalapb14657 ай бұрын
വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻 വജ്രകോഷം 🙏🏻🙏🏻🙏🏻🙏🏻
@sumavinod377117 күн бұрын
അമ്മേ എന്റെ ഭദ്രമോളുടെ ബ്ലഡ് ക്യാൻസർ രോഗത്തെ പൂർണമായി മാറ്റിത്തരാൻ ദയവ് ഉണ്ടാകണേ. അവൾക്ക് ഇനി ആ അസുഖം വരാതെ നോക്കണേ. മോളുടെ വേദന മാറ്റി കൊടുക്കണേ. Wbc കൗണ്ട് നോർമൽ ആകാൻ കനീ യണേ. പ്ലേറ്റ് ലെറ്റ് കൗണ്ട് നോർമൽ ആക്കി തരണേ. ഓം വാർത്താ ളി അമ്മേ
@suseeladevinr14 күн бұрын
മോളുടെ അസുഖം ദേവി മാറ്റിത്തരും.
@sasikalav22362 ай бұрын
കടബാധ്യതകൾ തീർത്തു സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ
@sheelap657610 ай бұрын
വരാഹി അമ്മേ കടങ്ങൾ എല്ലാം തീർത്തു ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethaSasi-up2xb7 күн бұрын
അമ്മേ വരാഹി അമ്മേ എന്റെ സങ്കടം കാണണേ എന്റെ മകൻ ജോലിയ്ക്ക് പോകണേ
@RaghuVarank-lk5bf2 ай бұрын
അമ്മേ വരാഹി അമ്മേ... രോഗദുരിതങ്ങൾ കൊണ്ട് ഞങ്ങൾ കഷ്ടപ്പെടുകയാണ്... രോഗശാന്തി തരേണമേ... ഓം ഐo ക്ലോo വരാഹിയെ നമഃ.
@sheejasheeja12688 ай бұрын
എന്റെ വിദേശത്തുള്ള മകൻ ഷിജിൽ എന്ന മോന്റെ അഗ്രഹങ്ങൾ എല്ലാ നാത്തി കൊടുക്കണ അമ്മെ
@wildstone15262 ай бұрын
അമ്മേ വാരാഹി മാതാ എന്റെ കുഞ്ഞിന് കൊടുക്കാനുള്ള കാഗ് എത്രയും പ്പെട്ടന്നു കിട്ടാൻ അനു പ്രഹിക്കണമേ
@happybuddy37469 ай бұрын
ജോലി ലഭിച്ചതില് നന്ദി അമ്മേ 🙏🙏❤
@RadhaRadha123-l5fАй бұрын
അമ്മേ വാരാഹി ദേവി കാത്തോളണേ, കിട്ടാനുള്ള പണം ഉടനെ കിട്ടണേ, ഒരുജോലി ശെരി യാക്കി തരണേ, ചേച്ചിയുടെ മകളുടെ മകൾക് ഉടെനെ നല്ലൊരു നഴ്സിംഗ് കോളേജിൽ സീറ്റ് ലഭിക്കേ ണമേ, അവളുടെ കാലിന്റെ ചൊറി സുഖപ്പെടുത്തി കൊടുക്കണേ അമ്മേ ദേവി വാർത്താളി, വാരഹി നമഃ, എന്റെ നക്ഷത്രം പൂരം, നഷ്ടപ്പെട്ട സ്വർണം ഉടെനെ തിരിച്ചു കിട്ണമേ. 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Lekha-o1fАй бұрын
എന്റെ തൊഴിൽ സ്ഥാപനത്തിൽ നിന്നും എന്നേ ഇറക്കി വിടാൻ വേണ്ടി പദ്ധതി ഇട്ട ആ മൂന്നു പേരെയും അമ്മ തന്നേ നോക്കണേ. സാറിന് എന്നോട് അനിഷ്ടം തോന്നുവാനും ഓഫീസിൽ ഉള്ളവർ എനിക്ക് എതിരായി നിൽക്കാനും വേണ്ടി അവർ ചെയ്തു കൂട്ടിയതെല്ലാം അവരിലേക്ക് തന്നേ മടക്കി അയയ്ക്കണേ അമ്മേ. എന്റെ നിരപരാധിത്വം അവർക്കു മനസിലാക്കി കൊടുക്കേണമേ ദേവി. അവർ എനിക്ക് ഒപ്പം നിൽക്കണമേ അമ്മേ
@VijayammaP.RVijayamma.P.-ig5qu2 ай бұрын
അമ്മേ കുടുമ്പത്തിന് എല്ലാ ഐശ്വര്യങ്ങളും തരണേ മഹാമയേ🙏👍 ഓം വരാഹിയേ നമ:🙏🙏🙏🙏🙏🙏🙏❤❤❤❤❤
@sarithavinod77008 ай бұрын
പൊന്നമ്മ വാരാഹിയെ ...,,,,🙏🙏🙏
@pradeepkr21863 ай бұрын
അമ്മേ അനുഗ്രഹിക്കണമേ എല്ലാ സാമ്പത്തിക വിഷമങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ അമ്മയാൽ സാന്ധ്യം അല്ലാത്തത് ഒന്നും ഈ പ്രപഞ്ചത്തിൽ ഇല്ലല്ലോ അമ്മേ അനുഗ്രഹിക്കണമേ
@sunibaby1180Ай бұрын
അമ്മേ പേരെ സുനി ശത്രു ദോഷം മാറ്റി തരണേ reshekanne എന്റെ രോഗം മാറ്റി tharane
@sreekaladas9702 ай бұрын
അമ്മേ ഞങ്ങൾക്കും ഒരുപാട് കാര്യങ്ങൾ ഉണ്ട്. വീട്, മോളുടെ കല്യാണം, കടം, ഇതെല്ലാം നടക്കണം അതിന് അമ്മയുടെ എല്ലാം അനുഗ്രഹങ്ങളും വേണം അമ്മേ 🙏🙏🙏
@SuryachannalАй бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിക്കണേ സർവ്വ ഐശ്വര്യങ്ങൾ തരണമേ
@news7-c3h10 ай бұрын
അമ്മേ ദേവി.... അമ്മ കൂടെ ഉണ്ടെന്നു മനസിലാക്കി തന്നു അമ്മേ 🙏🙏🙏🙏
@GopalanGopalan-jp4zq10 ай бұрын
ന്ന N |
@GopalanGopalan-jp4zq10 ай бұрын
❤ഞാൻ❤ഇപ്പോൾ ഞാൻപുറത്തു❤🎉 പോകുന്നു എന്ന് വന്നതിന ശേഷം വീണ്ടും സംസാരിക്കാം
@kanakalathapv72249 ай бұрын
Enikum amma koode undennu manassilayi
@leelamonin.c75612 ай бұрын
അമ്മേ എല്ലാ വിഷമതകളിൽ നിന്നും എന്നേയും മോനെയും എനിക്ക് പ്രിയപ്പെട്ട എല്ലാവരെയും കാത്തോളണേ ❤❤❤🙏🏽🙏🏽🙏🏽🙏🏽
@kannanp7362 күн бұрын
അമ്മേ വരാഹി അമ്മേ ഞാൻ ഒരു സാമ്പത്തിക തട്ടിപ്പിൽ പെട്ടുപോയി ലോൺ എടുത്ത പൈസ സഹിതം ലക്ഷങ്ങൾ നഷ്ടപ്പെട്ടു. എന്നെ ജീവിതത്തിൽ ഇത്ര അധികം വിഷമിച്ച മറ്റൊരു നാളുകളും ഉണ്ടായിട്ടില്ല അമ്മേ. എന്നെ സഹായിക്കണേ ദേവി. എനിക്ക് ആ പൈസ തിരികെ ലഭിക്കാൻ സഹായിക്കണേ. വരാഹിദേവി 🙏 വജ്ര കോഷം 🙏 വരാഹമുഖി 🙏
@sunithasunitha55119 ай бұрын
അമ്മേ ദേവി കൂടെ ഉണ്ടാവണെ അമ്മേ 🙏🙏🙏🙏
@packapakka2016Ай бұрын
അമ്മേ തീർത്താൽ തീരാത്ത കടങ്ങൾ ഉണ്ട് കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടി തരണേ അമ്മേ വരഹിദേവി
@satheedevi40242 ай бұрын
അമ്മേ, എൻ്റെ മോന് എത്രയും പെട്ടെന്ന് ഒരു ഗവൺമെൻ്റ് ജോലി തരണേ അമ്മേ. പ്രാക്ക് ശാപം, കണ്ണേറ് ദോഷം എല്ലാം മാറ്റി കൊടുത്ത് അവനെ കാത്ത് രക്ഷിക്കണേ അമ്മേ.
@ADIxadhu8 ай бұрын
ദിവ്യാ ഉത്രട്ടാതി എത്രയും പെട്ടെന്ന് വീടുപണിയാനുള്ള പണം കയ്യിൽ വരാൻ പ്രാർത്ഥിക്കണേ അമ്മേ ദേവി
@SethuShyju-lf3zxКүн бұрын
വരാഹി അമ്മേ എന്റെ കടം എല്ലാം മാറ്റി തരേണമേ
@AaravMenon22Күн бұрын
എന്റെ കുട്ടികൾക്ക് ഇന്ന് പരീക്ഷയാണ്. അനുഗഹിക്കണേ അമ്മേ....എന്റെ മോൾക്കും പരീക്ഷയാണ് അമ്മേ..... സഹായിക്കണേ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Dasank-i8h9 ай бұрын
അമ്മേ എന്നെ രക്ഷിക്കണേ എന്റ സബത്തിക ബുദ്ധിമുട്ടുകൾ തീർതതരണം വര ഹി ദേവി