അമ്മേ മഹാമായേ എന്റെ കുടുംബത്തിനു ആയുരാരോഗ്യ സൗഖ്യങ്ങളും സർവഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കേണമേ.. ഓം : ശ്രീ ഭഗവതയെ നമഃ 🙏🏻
@MaheshM-rf8kdАй бұрын
മഹാമായേ എന്റെ ചേട്ടനും മക്കൾക്കും ആയുസും ആരോഗ്യവും നീട്ടിക്കൊടുക്കണേ അമ്മേ
@AkhilaSdev-g8i7 күн бұрын
🙏🙏🙏അമ്മേ... ആയുസും ആരോഗ്യവും നല്ലതും വരുത്തി അനുഗ്രഹിക്കണേ... ശാന്തിയും സമാധാനവും സന്തോഷവും മാത്രം ഉണ്ടായിരിക്കണേ... ആപത്തും അസുഖവും അനാരോഗ്യവും വരുത്തരുതേ... ജീവിതത്തിൽ സാമ്പത്തികശേഷി വർധിപ്പിക്കണേ... അമ്മേ🙏🙏🙏
@swapnaunnikrishnan6006Ай бұрын
ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ സാധിക്കുന്ന ചെറിയ ജോലി ഞങ്ങൾക്ക് തരണേ ദേവി
@balants24396 ай бұрын
അമ്മേ സാമ്പൽ സമൃധി യും സമാധാനവും ആരോഗ്യവും ഈശ്വര ചിന്തയും ആവോളം നൽകണേ എല്ലാം ഭക്ത ജനങ്ങൾക്കു എന്റെ ആഗ്രഹം നടത്തി തരണേ അമ്മേ ദേവി ശരണം
ദേവി അമ്മേ അമ്മയുടെ എല്ലാ മക്കൾക്കും ആയുരാരോഗ്യസൗഖ്യം കൊടുക്കണേ ദേവി അമ്മേ
@Soman-zz1jn3 ай бұрын
❤
@TVShanmughan3 ай бұрын
@@Soman-zz1jnto j
@krishnakumari45702 ай бұрын
😅@@Soman-zz1jn
@vasanthyk8614Ай бұрын
അമ്മാ സാഹ്8ikkanarrumillla 1:02:29
@kalachandhran88012 ай бұрын
അമ്മയുടെ അനുഗ്രഹം ഞങ്ങൾക്കു ഉണ്ടാകണേ
@praseethakrishnakumar88713 ай бұрын
അമ്മേ എന്റെ മക്കളെ കാത്തുകൊളള ണെ ❤അമ്മേ ശരണം ദേവിശരണം ലക്ഷ്മിശരണം ഭദ്രേശരണം
@sanalkumari7353 ай бұрын
Ammakkoodi,namaskaram❤
@shamnas9356 Жыл бұрын
അമ്മേ ദേവി കുടുംബത്തിലെ എല്ലാവരെയും അനുഗ്രേഹിക്കണേ
@AshokKumar-lv3ey Жыл бұрын
അമ്മേ ശരണം ദേവീ ശരണം കടങ്ങളെല്ലാം തീർത്തു തരണേ അമ്മയെ കാത്തുകൊള്ളണേ അമ്മയെ രക്ഷിക്കണേ അമ്മേ മഹാമായഅമ്മേ ശരണം ദേവീ ശരണം കടങ്ങളെല്ലാം തീർത്തു തരണേ അമ്മയെ കാത്തുകൊള്ളണേ അമ്മയെ രക്ഷിക്കണേ അമ്മേ മഹാമായേ മഹാലക്ഷ്മി ശരണം ശരണം
@santhammav9791 Жыл бұрын
അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ
@VijayakumariCs-xj4fsАй бұрын
🙏🙏🙏❤️🔥🔥🔥🕉️🙏🔥
@MaheshM-rf8kdАй бұрын
അമ്മേ എന്റെ സഹോദരങ്ങളെയും കുടുംബത്തെയും കാത്തുകൊള്ളണമേ ദേവി
@MaheshM-rf8kdАй бұрын
അമ്മേ എന്റെ മക്കളെ എല്ലാ വിഷമങ്ങളും മാറ്റിക്കൊടുക്കണേ അമ്മേ ദേവി
മനസ്സില് ഒരാഗ്രഹം ഉണ്ട് അമ്മേ ദേവി അതെന്റെ അമ്മയ്ക്ക് അറിയാം അത് നിറവേറ്റി എനിക്ക് അമ്മയുടെ നടയിൽ വരാൻ എന്നെ സഹായിക്കണേ ദേവി അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@prpkumari83302 ай бұрын
അമ്മേ എല്ലാപേർക്കും മനസ്സിന് സ്വസ്തത കൊടുത്ത് അനുഗ്രഹിക്കണം.തൃപാദം ശരണം മഹാ മായേ
@michuzzcreations16011 күн бұрын
അമ്മേ ഞങ്ങളെ കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിച്ചു കാത്തുകൊള്ളേണെ അമ്മേ നാരായണ! ദേവി നാരായണ!ലക്ഷ്മി നാരായണ!ഭദ്രേ നാരായണ!🙏🙏🙏🙏🙏🙏🙏
@prpkumari83302 ай бұрын
എല്ലാ അനുഗ്രഹത്തിനും നന്ദിയുണ്ട് അമ്മേ .
@prpkumari83302 ай бұрын
തൃപ്പാദം ശരണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushasajan49267 ай бұрын
അമ്മേ എന്റെ മക്കൾക്ക് സർവ്വ ഐശ്വര്യ ങ്ങളും കൊടുക്കേണമേ ....
@nimishavikas93246 ай бұрын
Amme ente makkalk sarvaAyswaryangalum kodukkane
@SudhaPc-d2j2 ай бұрын
Copy
@reshmaum34922 ай бұрын
PvithreDev
@sathikumari387 ай бұрын
അമ്മേ എത്രയും പെട്ടെന്നു എന്റെ കൊച്ചിന് നല്ലൊരു ജോലി ശരിപ്പെടുത്തി കൊടുത്ത് അനുഗ്രഹിക്കണേ , ആശിർവദിക്കണേ, അമ്മേ പരാശക്തി. കൂടെനിന്ന് sahayikkane🙏🙏🙏
@SushamaShaji-l4t6 ай бұрын
അമ്മേ അനുഗ്രഹിക്കണേ എന്റെ മക്കളെ
@BinduSivakumar5 ай бұрын
അമ്മേ ഭഗവതി 🙏 എന്റെ കുഞ്ഞിന് ഒരു ജോലി കിട്ടണേ 🙏🙏🙏🙏
@UmaDevi-nh6tu2 ай бұрын
അമ്മയെ എല്ലാവരെയും അനുഗ്രഹിക്കണേ❤❤👍🏻🌹🌹🙏🏼🙏🏼🌺🌺💯💯
@niranjanarajesh3289 Жыл бұрын
എൻ്റെ അമ്മേ ഭഗവതി ലോക മാതാവെ നമോസ്തുതേ
@remanimadhu6625 Жыл бұрын
അമ്മേ മഹാമായേദു:ഖങ്ങൾ അകറ്റി അനുഗ്രഹിക്കണമേ
@kairaliraju376119 күн бұрын
അമ്മേ ദേവി ശരണം എല്ലാ മക്കളെയും അമ്മ കാത്തുരക്ഷിക്കണേ തമ്മയും അനുഗ്രഹം എല്ലാവരിലും ഉണ്ടാകേണ
@sheebac99427 ай бұрын
അമ്മേ മഹാമായേസർവദായിനി എൻെറ മകളുടെ അസുഖം പൂർണമായും സുഖമാകണേദേവി നല്ല ഒരു ജീവിതം ഉണ്ടാവാൻ അനുഗ്രഹം ചൊരിഞ്ഞീടണമേ അമ്മയുടെ സ്നേഹം കൊണ്ട് തന്നെ നടക്കുന്നത് കാണാൻ കഴിയണേ എൻെറ മകൻ നല്ല ഒരു തൊഴിൽ ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ അവൻെറ മടിയും അലസതയും മാറ്റിതരണേ ദേവി മഹാലക്ഷ്മി നമോസ്തുതേ എൻെറ മക്കളുടെ നൻമയും വളർച്ചയും കാണാൻ സാധിക്കണേ ഭഗവതി അനുഗ്രഹിക്കണേ അമ്മേ
@MaheshM-rf8kd5 ай бұрын
Amme ente makkale kathurekshikkane amme saranam Devi saranam
@MaheshM-rf8kdАй бұрын
അമ്മേ യീ ലോകത്തെ എല്ലാ മക്കൾക്കും നല്ലത് വരുത്തനെ അമ്മേ
@kunhiramanak179011 ай бұрын
മനസ്സിനെ ഭക്തിയിൽ ആറാടിക്കുന്ന സ്രാവ്യസുഖംതരുന്നഈ പാട്ടുകാരി അനുഗ്രഹീതയാണ്.
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family
@sudhababu5705 Жыл бұрын
അമ്മേ... ദേവീ... മഹാമായേ എന്റെ മക്കളെ കാത്തുരക്ഷിക്കേണമേ 🙏🙏🙏
@sunimini3412 жыл бұрын
അമ്മേ ജീവിത കഷ്ടപ്പാടുകൾ മാറ്റി ഉയർച്ച ഉണ്ടാകണം അനുഗ്രഹിക്കണേ അമ്മേ അമ്മേ എന്റെ കൂടെ ഉണ്ടാകണമേ അമ്മേ
അമ്മേ ലളിതസഹാസ്രനാമം കേട്ടതിനു ശേഷം മനസിന് വലിയ ആശ്വാസം 🙏🙏🙏🙏
@sukumarankv53274 жыл бұрын
വന്ദനം പൊന്നമ്മെ അമ്മേ നാരായണ ശാന്തി ശാന്തി ശാന്തി ഭാരത ഭാരതിയ ത ജയതേ ജയതേ ജയതേ ശാന്തി ശാന്തി ശാന്തി അമൃതം ഗമയ വന്ദനം രാഷ്ട്രം മാതാ ശക്തിചൈതന്യം രാമ രാമ രാമ ഹൃദയം കൃപാ കാരുണ്യമെ വെളിച്ചം തെളിച്ചം ഗൃഹദേശ രാഷ്ട്ര ശക്തിചൈതന്യം പൂർണ്ണത അന സ്വരത അമൃതം ആനന്ദം ഭവ
@RadhaRadha123-l5f3 ай бұрын
അമ്മേ ശരണം, അമ്മേ ദേവി മഹാമായേ ശരണം, അമ്മേ ദുർഗ്ഗ, അമ്മേ ലക്ഷ്മി, അമ്മേ ബദ്രേ ശരണം, ശരണം, ശരണം ❤❤❤❤🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ദേവി മഹാ മായേ എന്റെ നഷ്ട പെട്ട സ്വർണം എത്രയും പെട്ടെന്നു എന്റെ കൈ കളി ൽ എത്തി ച്ചു തരണേ, അമ്മേ ദേവി മഹാ മായേ, അതെ ടുത്തവനെ മാനസത്തരം ഉണ്ടായി ട്ട് തിരിച്ചു തരു വാനുള്ള സന്മനസ്സ് ഉണ്ടാകണേ,, ഞാൻ ഒരു അഗതി യാണ് ഊണും ഉറക്ക വുമില്ലാതെ കഷ്ടം പ്പെ ട്ട് ഉണ്ടാക്കി യതാണ്,😢😢😢😢, അമ്മേ ശരണം ശരണം ശരണം,❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vilasinimk885325 күн бұрын
❤ അമ്മേ ദേവി അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണം
@nalanie42902 ай бұрын
അമ്മേ ദേവി എൻ്റെ മോൻറ്റെ മനസും ഇല്ലതാക്കി കൊടുക്കണെ ദേവി ജോലിയിലും മനസ്സമ ദാനം കൊടുക്കണേ അമ്മേ....
@sheebasprasads73965 ай бұрын
❤❤❤❤ അമ്മ എൻ്റെ മോളെ രക്ഷിക്കണേ
@abhinandkv57202 жыл бұрын
അമ്മേ മഹാമായേ ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി കാത്തുകൊള്ളണമേ എല്ലാവർക്കും നല്ലത് വരുത്തന്നെ 🙏🙏🙏🙏
@winsonav4 ай бұрын
Ji
@winsonav4 ай бұрын
,
@winsonav4 ай бұрын
😢
@winsonav4 ай бұрын
46:40 😊
@vanajadhanesh5501Ай бұрын
ഹരേ കൃഷ്ണ 🙏❤️ അമ്മേ ശ്രീഭഗവതീ പാർവതീ സരസ്വതീ ലക്ഷ്മീ ദുർഗേ ഭദ്രേ മാതംഗീ മാമല മങ്കേ ലളിതാദേവീ സർവ്വ ചരാചരങ്ങൾക്കും സൗഖ്യമേകണേ 🙏 അനുഗ്രഹം നൽകണേ 🙏കൂടെയുണ്ടാവണേ ❤️❤️❤️
@sreedeviamma55014 жыл бұрын
അമ്മയല്ലാതെ തുണയാരുമില്ല. ആപത്തിൽ, ജലത്തിൽ അഗ്നിയിൽ വസിക്കുന്ന അമ്മേ!' ദേവീ രക്ഷിക്കണേ!!
@neethuak900818 күн бұрын
അമ്മേ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും ദുരിതാങ്ങളും മറികടക്കാനും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കണേ എല്ലാവരെയും കാക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@SuneeshS-dl6wy7 ай бұрын
അമ്മേ നാരയാണ ദേവി നാരയാണ ലക്മിനാരയാണ ഞങ്ങൾക്ക് ആരു ആരോഗ്യം തരണേ🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
അമ്മേ വീട് വയ്ക്കാൻ വഴി കാണിക്കണേ വാടക വീടുകൾ കയറി ഇറങ്ങി തളർന്നമ്മേ രക്ഷിക്കേണമേ എന്റെ അവസ്ഥയിൽ ഉള്ള എല്ലാവരെയും രക്ഷിക്കേണമേ 🙏🙏🙏🙏
@ashiksanthosh-kc9be Жыл бұрын
.അമ്മേ ദേവി എന്റെ മക്കൾക്ക് സൽ ബുദ്ധി കൊടുക്കണേ . എല്ലാവർക്കും നല്ലത് വരുത്തന മേ. അമ്മേ ദേവി ഒരായിരം നന്ദി.
@SUDHEERM-gh6hh10 ай бұрын
🩷🩷
@sheela54629 ай бұрын
💗💗💗💗💗
@santhammav9791 Жыл бұрын
അമ്മേ എത്രയും പെട്ടെന്നു ഡോക്ടറെകാണിച്ചു ജോലിസ്ഥലത്തു എത്താൻ സഹായിക്കണേ
@anjalianjuzz57889 ай бұрын
അമ്മേ മഹാമായേ അടുത്ത ചൊവ്വാഴ്ച എനിക്ക് ഡ്രൈവിംങ് ടെസ്റ്റ് ആണ് എന്നെ അനുഗ്രഹിക്കണം എന്റെ കൂടെ അമ്മ ഇരുന്ന എന്നെ രണ്ട് ടെസ്റ്റിലും ജയിപ്പിക്കണേ എന്നെകൈവിടരുതേ അമ്മേ മഹാമായേ 11:38
@saraswathisaritha55792 жыл бұрын
അമ്മേ നാരായണ എല്ലാവർക്കും നന്മ നൽകണേ മാതെ
@BabauSaraswathy4 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏿🙏🏿🌹🌹🌹അമ്മേ എന്റെ മക്കൾ ക് സർ വ്വ ആ ഐ ശ്വ ര്യ ങ്ങളും കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ 🙏🏿🌹
@soumya17442 жыл бұрын
അമ്മയുടെ ലളിതാ സഹസ്രനാമസ്തോത്രമാലാപനത്തിനിടയിൽ പരസ്യം ഒഴിവാക്കാമായിരുന്നു