@@haniyya55 magic എന്ന മരുന്ന് ഒരു ലിറ്ററിലേക്ക് മൂന്നു തുള്ളി എന്ന അളവിൽ കലക്കി സ്പ്രേ ചെയ്യൂ. അമ്പത് രൂപയാണ് വില. എല്ലാം ക്ലിയറായാൽ പറയണേ. ഞാൻ അതാണ് ഉപയോഗിക്കാറ്. കുറെ മാസങ്ങൾക്കു തന്നെ ശല്ല്യം മാറിക്കിട്ടും. ഓക്കേ?
@abbasacuhealer54832 жыл бұрын
വളരെ നന്നായിരുന്നു വീഡിയോ എന്തൊക്കൊ വളങ്ങൾ, എത്ര അളവ് . എത്ര നാൾ എടവിട്ട് എന്നുടെ പറഞ്ഞാൽ നന്നായിരുന്നു. കൃഷിയുടെ അറിവ് നൽകുന്ന നിങ്ങളുടെ പ്രവർത്തനത്തെ മഹത്തായ പ്രവൃത്തിയായി കാണുന്നു God bless your team
@harinp201 Жыл бұрын
അടിപൊളി മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ പറയുന്നു അഭിനന്ദനങ്ങൾ 👍👍👍👍
@sanremvlogs Жыл бұрын
Thank you🙏
@kmar2877 Жыл бұрын
വേര് കിളിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല. Please help.
@cleatusgr65353 жыл бұрын
Clarity of d language is fantastic. Good demonstration.
@Aniestrials031 Жыл бұрын
Super, nice video, very useful. എനിക്ക് തക്കാളി കൃഷി വളരെ ഇഷ്ടാണ്, ഞാൻ തൈ ആണ് വാങ്ങി നടുന്നത്
,Liked your video a lot..All details explained clearly ..Thanks a lot for this video ..Can you please tell me how you prepare the neem oil and garlic pesticide with measurements ?You can reply in Malayalam ..Not so thorough in writing Malayalam but can easily read
@lisymolviveen3075Ай бұрын
തക്കാളി നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട് 👍👍👍thanks 👌👌👌👌❤️❤️❤️❤️❤️🎉🎉
@sanremvlogsАй бұрын
🙏❤️
@AnishAlanickalАй бұрын
നല്ല അവതരണം. ഉപകാര പ്രദം. അനുമോദനങ്ങൾ
@sanremvlogs29 күн бұрын
❤️🙏
@sugathankrishnan28133 жыл бұрын
Very informative and effective, covering every stage of growth
സാധാരണക്കാർക് മനസ്സിലാകും വിധം നല്ല അവതാരം ഉപകാരപ്രദമായ വിഡിയോ വളരെനന്ദി 🙏
@beenaraghu67203 жыл бұрын
നല്ല രീതിയിൽ explain ചെയ്തു തന്നു ...Thank you...
@user-fu5dy2de8v Жыл бұрын
ഞാൻ ആദ്യമായി തക്കാളി നട്ടത് എന്റെ മകന്റെ വീടിനു തറ കെട്ടി ആ തറയിൽ മണ്ണ് നിറച്ച സമയത്ത് ആണ് ഒന്നും ചെയ്യാതെ നട്ടു കൊടുക്കുക മാത്ര മാണ് ചെയിത ത് നിറയെ തക്കാളി ഉണ്ടായി
@shijushijucherayi956 Жыл бұрын
നല്ല വീഡിയോ 👌🏻👌🏻👌🏻👌🏻
@fa-a1233 Жыл бұрын
Very useful..thank you.. m just started...❤
@gamingwithstrike95023 жыл бұрын
Very use ful video thanks In the future my tomato plant will be healthy
@subaidaifthiker50233 жыл бұрын
കൃഷിയിൽ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞ് തരുന്ന രമ്യയ്ക്ക് അഭിനന്ദനങ്ങൾ
Agriculture field ൽteaching ആണൊ profession?very good presentation. Skip ചെയ്യാതെ കാണാന്‍ തോന്നുന്നുണ്ട് ഇത് present ചെയ്യുമ്പോള്‍ fertilizers കൂടെ കാണിച്ചാൽ നന്നായിരുന്നു.
@sisnageorge23353 жыл бұрын
Very useful information
@Kseag Жыл бұрын
കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെട്ട vedio
@salinisekhar12082 жыл бұрын
Thakkalichedi pruning Cheyyano? Please reply
@sanremvlogs2 жыл бұрын
ഒരു വിളവു കഴിഞ്ഞു ചെയ്യുന്നതാണ് നല്ലതു
@user-es1we4pz3t2 жыл бұрын
എല്ലുപോടി, കടലപിണ്ണാക്ക്, വേപ്പ് പിണ്ണാക്ക് ചാണകം ഇവൻ ചേർത്തമണ്ണിൽ തൈ നട്ടു രണ്ടാഴ്ച കഴിഞ്ഞു മൈക്രോ ന്യുട്രിയൻറ് മണ്ണിൽ ചേർത്ത് കൊടുത്ത് പിന്നെയും രണ്ടാഴ്ച കഴിഞ്ഞു npk സ്പ്രേ, രോഗങ്ങൾക്ക് വെപ്പണ്ണ മിസ്രിതം ഇതൊക്കെയാണ് എന്റെ രീതി. കുഴപ്പമില്ലാത്ത വിളവ് കിട്ടുന്നുണ്ട്.
@jaseeraummalilummalil51742 жыл бұрын
പൂക്കളെല്ലാം തണ്ടിൽ നിന്നും മുറിച്ചിടുന്നു. ഇതിനൊരു മാർഗം പറഞ്ഞുതരുമോ. Plzzz reply dear
@jesianees58712 жыл бұрын
മുട്ട തോട്, പഴത്തിന്റെ തൊലി, ഉള്ളിത്തോട്, ചായപ്പൊടി ചണ്ടി, പിന്നെ കോഴിമുട്ട തോട്, ഇതല്ലാം ചേർത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക 2ഡേ കഴിഞ്ഞ് നേർപ്പിച് ഒഴിച്ച് കൊടുക്കാം, പെർഫെക്ട് ആണ് 100%☺️☺️
@lathikakuniyil70973 жыл бұрын
Upkaraprathmayavideo
@rohinikrishna79823 жыл бұрын
Entte thakkalichedikku thazhe ulla ilayilkarutha kuthukal Pinne illa manja aavunnu ? Karanam paranjatharumo? Marunnum
@jansiram8538 Жыл бұрын
Good 🥰❤️
@mujeebok55153 жыл бұрын
Super saund
@anieshimon23553 жыл бұрын
Super 👍👍
@padmakrishnakumar8063 жыл бұрын
Good video 👌👍🏻❤️
@smithavineeth47922 жыл бұрын
Ente thakkali Thai muradichu poyi.. Potting mix il use cheytha last one enthanu...previous vedios inte link pls mention in the description box....
മണ്ണിട്ടുകൊടുത്താൽമതി. എപ്പോൾ വളം ഇട്ടാലും അല്പം മണ്ണുകൂടി ഇടണം.
@jacobjemuson23122 жыл бұрын
What is reason tomato decay from plant and falling down before fully grown
@narayanviji83273 жыл бұрын
Very useful information and well explained. Whether we can use tea dust waste. Whether to be used wet or dry. Whether tea dust waste is good for other vegetable plants. Please explain.
@sanremvlogs3 жыл бұрын
kzbin.info/www/bejne/e4u4iX2vmtWZZ7s Please watch this video
@gowrika39463 жыл бұрын
ഞാനും തക്കാളിക്ക് താങ്ങ് ഇങ്ങനെയാണ് ചെയ്യുന്നത്
@somasundaran89093 жыл бұрын
Great
@bilkulshareefsinger760411 ай бұрын
തക്കാളി മഴക്കാലത്തും ക്രിഷി ചെയ്യാമൊ ??
@rahulprabhakar78862 жыл бұрын
Thakkaali undaayi thudagiyapol thane elakal karinju thudangi, thakkaali kaichu kazhjal ath vadi pokumo? Etra Kalam anu athinte life time?
@abyvarghese11352 жыл бұрын
കുമ്മായം കലക്കി മാസത്തിൽ ഒന്ന് ചുവട്ടിൽ ഒഴിക്കണം. അല്ലെങ്കിൽ വാട്ടം വരും
@jayamolmoncy19863 жыл бұрын
Chediyil ninnu pazhuthittu parichal kuzhappom undo mam