Growbag nirakunna reethi nannayittund njan sadharana chavar veruthe manninte koode add cheyyaranu pathivu, chettan growbagnirakunna reethi eni nirakkam super
@bharathycn607820 күн бұрын
Super representation
@rahulkb96768 күн бұрын
ഒരുപാട് നന്ദി ചേട്ടൻ ❤❤❤
@PrasannaPrasanna-x5y3 күн бұрын
ഞാനുംതൈ വെയ്ക്കുന്നുണ്ട്. മുളക് കിട്ടുന്നുണ്ട്.എന്നാലും സഹോദരാ എനിക്ക് ഈ രീതിലുളള കൃഷി നല്ലഇഷ്ടപ്പെട്ടു.👍👍👍
@kalyanisadandan443210 ай бұрын
Supper l want perchance seed kalyani sadanandanpadinjarathu krishnakripa melukera kozhencherry
@ShyjaSajan6 ай бұрын
ഞാൻ കൃഷി ചെയ്യുന്ന വ്യക്തിയാണ്. മുളക് കുരിടിപ്പിനെപ്പറ്റിയുള്ള വിഡിയോ കണ്ടു വളരെ സന്തോഷമായി ഞാനും അതുപ്പോലെ ചെയ്തു നല്ല റിസൽട്ട് ഉണ്ടായി.സൂപ്പർ എനിക്ക് പിച്ചിങ്ങ കുരു വേണം. ഷൈജ സാജൻ വെളിയത്തും തറ വീട് നായരമ്പലം നായരമ്പലം.po
@ShyjaSajan6 ай бұрын
എനിക്കു ഗ്രോ ബാഗ് വേണം എന്താ ചെയ്യേണ്ടത് എന്നു പറഞ്ഞാൽ ഉപകാരമായിരിക്കും
@saraswathirajakulendran292510 ай бұрын
എനിക്കു കൃഷി രീതി ഇഷ്‌ടപ്പെട്ടു. ഈ രീതി ഒന്നു ചെയ്തു നോക്കാം. Saraswathy. N.
@sarjilakunhahammed20054 ай бұрын
നല്ല അറിവ്. കിട്ടി. വിതകിട്ടോ. Pongarath. Methal. Po. Olavanna. Calicatt. Kooyikood
@aseenajmal10 ай бұрын
നല്ല സന്തോഷം തോന്നുന്നു. മണ്ണ് അരിച്ചു തന്നെ യാണ് നല്ല. ഇഷ്ടം ആയി
@SukuCr9 ай бұрын
വളരെ ഉപകാരപ്രദം. പിച്ചിലിൻ്റെ വിത്ത് എനിക്കും തരണം CR സുകു ചാഞ്ഞിയ്ക്കൽ ആനകോട്ടൂർ Po ആനയം ' കൊട്ടാരക്കര, കൊല്ലം.
@pappachancc94327 ай бұрын
nghan thanghalude vedeo mikkavarum kanunnude nallaoru krizhy cheyunna,allanu good vedeo
@PrameelaBhasi11 күн бұрын
വളരെ നല്ല കൃഷി രീതി 👍
@elizabeththomas78710 ай бұрын
Thank you for the great information. I tried the drip irrigation but not successful
@ranireji230110 ай бұрын
Íthuvare njan growbagil kariyila veruthe idukayayirunnu innumuthal ingane cheyyam god bless you
@promillachristo71037 ай бұрын
Very informative video 😀😀
@philominapd21897 ай бұрын
നന്നായി രിക്കുനനുമോനെസൂപ്പർ...❤❤❤
@rosethomas723510 ай бұрын
Growbag nirakunnathinte full vedio ettathil thanks❤
@leelammajose88997 ай бұрын
നല്ല രീതിയിലുള്ള കൃഷി😊😊
@josegeorge430110 ай бұрын
മാമന്റെ കൃഷിരീതിയും വീഡിയോ അവതരണവും വളരെ ഇഷ്ടമായി
@elanajo965710 ай бұрын
Thanks puthiya arivu thannathil. Ee type growbag avide mathrame ullo. Ayachu tharam pattumo
@mamanummakallum3222Ай бұрын
@@elanajo9657 Mm Call 8330021627
@Minimol-yw5on3 ай бұрын
Gro bage nirakunnathu padichu ,.Minimol Siby ,Mullaickal , house ,chethy P O , Arthungal Cherthala
@rosilyjeseentha67810 ай бұрын
കൊള്ളാമല്ലേ നടീൽ രീതി. എനിക്കും ഇതേ പോലെ ചെയ്യണം.
@geethammavt67510 ай бұрын
Ellavarkum manasilakunna Poley Ullaa Avatharanam
@BeenaKumari-s6x9 ай бұрын
എനിക്കും വിത്ത് വേണം Beena Abhiramam chammakkadu po Perenadu, char Kada
Water bottle upayogichu drop ettathu enganeyannennukoodi parenjal kollamayirunnu kollamayirunnu.
@gracymonichen582010 ай бұрын
Gracy ആന്റണി പുലിക്കാട്ടിൽ മാമ്മു ട് p o മടപ്പള്ളി പഞ്ചായത്തു 9താം വാർഡ് ചങ്ങനാശേരി
@PdJose-g1n2 ай бұрын
Adipoli.pechega.vithu.kittumo
@jayasreed26529 ай бұрын
വിത്ത് അയച്ച് തരുമോ Jayasree. Sreeragam Kesava Puram Karunagappally. Po | Kollam(Dist)
@lijasathish716110 ай бұрын
Thank you sir വിത്ത് കിട്ടി
@Rathna50049 ай бұрын
സൂപ്പർ നന്നായി പറഞ്ഞു തന്നു 🙏🙏
@rabiyathulbasharias-ou1br10 ай бұрын
Annatee nirthesam valare ezhttamayi super
@susheelan857810 ай бұрын
കൃഷിരീതികൊള്ളാം നല്ല അവതരണം ഗ്രോ ബാഗ് വില അല്പം കുടുതൽ അല്ലെ
@mamanummakallum32229 ай бұрын
ഞാൻ മേടിക്കുന്ന കടയാണ് 3 വർഷമായ് ഉപയോഗിക്കുന്നും ഞാൻ വിശദികരിച്ച് നൽകി എന്നെ ഉള്ളും 🙏
@samsond4294Ай бұрын
Kerala agriculture department must appoint these type efficient promotors like kalesh. Kerala lakhs of hectares of paddy fields are lying idle without any cultivation in kerala various panchayats and villages. Also acres of lands kalakayari kedukuunu. .boomi muzuvan nasichu pogunnu. Ayal samtanagale samepikunnu pachakarikku
Mone palapa vithukal onnurendam Vachu mathi oru packetil ayachutharumo sasidharan kk kadalasseri house kaitharam po kokkupadi North parur
@SaraswathiMohan-d8n7 ай бұрын
പിച്ചിലിന്റെ വിത്ത് എനിക്കും വേണം സരസ്വതി ചെറുവേലി കിഴക്കതിൽ തഴവാ. P. O. തൊടിയൂർ കരുനാഗപ്പള്ളി
@lijasathish716110 ай бұрын
നല്ല വിഡിയോ Lija Sathish,pookootty karil house,po mottammal,kannur,Kerala.
@Samuel.k-n8s3 ай бұрын
Super...🎉❤.....Samuel. K kizhakkekara putheen veedu andoor p.o pera cheruvalloor...
@nasrudheennasru652610 ай бұрын
Bro treat chaith mann pinne treat chaitha chakirichor ennath engane enn onn parayumo athinte video bro munb ettittundel aa link onn menshan cheyyumo
@haridasnpharidas23819 ай бұрын
Super information 😊
@dineshpalet70729 ай бұрын
വളരെ നന്നായിട്ടുണ്ട്...
@sreelethal208810 ай бұрын
Nalla veedio, nalla avatharanam
@Ismail-bf3kf5 ай бұрын
ആകെ ഉള്ള വിത്തിൽ ഉൾപെടുത്തണേ Ismail ac s/o kammed Haji, po valavanoor nerala, tirur malappuram Dt.കക്കപൊടി മണ്ണിൽ ചേർക്കുന്നെങ്കിൽ കുറച്ച് ദിവസം കഴിഞ്ഞല്ലെ തൈകൾ വെക്കേണ്ടത്
@shareefapk53832 күн бұрын
എനിക്കുംവേണണംവിത്ത്
@sunithasunil275710 ай бұрын
Sunil k k kattunkal kalappura alpy ഇരുമ്പ് പാലത്തിൻ്റെ അടുത്ത് evidaya grow bag കിട്ടുന്നത്