ഈ പറഞ്ഞത് എല്ലാം എന്റെ കാര്യങ്ങൾ ആണ് ഞാൻ അനുഭവിക്കുന്നതാണ്. ഇത് മൂലം ഞാൻ അനുഭവിക്കുന്ന. വിഷമ പറഞ്ഞു അറിയിക്കാൻ പറ്റില്ല. പൈസ ഒരു രൂപ പോലും കൈൽ ഇരിക്കില്ല 🙏
@AthiraShine-k9f9 сағат бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് 🙏
@sumithasreenivasan2886Күн бұрын
ശരിയാണ്... ചിലപ്പോഴൊക്കെ ഞങളുടെ വീട്ടിലും അമ്പലത്തിൽ പോയി വന്നാൽ ചെറിയ കാര്യത്തിൽ പോലും വഴക്ക് ഉണ്ടാവാറുണ്ട്...
@santhikrishnakaleshkalesh482711 сағат бұрын
നന്ദി മാം 🙏🏻🙏🏻
@VijiGopal-k4nКүн бұрын
തുടങ്ങി വെച്ചു .നന്ദി നമസ്കാരം മാം
@minimolvd1621Күн бұрын
മിക്ക കാര്യങ്ങളും ശരിയാണ്🙏🏻🙏🏻🙏🏻
@sunitamurali4841Күн бұрын
എന്റെ അനുഭവമാണ് മാഡം പറഞ്ഞത്🙏🙏
@KamalaVenugopal-t3y19 сағат бұрын
നൂറു.ശതമാനം ശരിയാണ് Thank you madom
@leelatk390516 сағат бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️ചില കാര്യങ്ങൾ സത്യം ആണ് മാം 🙏ഓം വിഘ്‌നേശ്വരായ നമഃ 🪷ഓം. മഹാദേവിയെ നമഃ 🪷നന്ദി പാദ നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡
Thank you madam 🙏❤️🙏 Ethra thanks paranjalum mathiyavilla 🙏🙏🙏
@MyDivineWorshipКүн бұрын
🙏
@BindhuSurendran-vs3osКүн бұрын
Madam ethra details ayi ee problems um atintha solutions um okka parayunnatu kett wonder adikkukayanu. Etrayum knowledge ulla madattinu very very thanks. God bless you🙏🙏🙏🙏❤
@MyDivineWorship22 сағат бұрын
🙏
@sandhyaprasanth136Күн бұрын
തീർച്ചയായും മേഡം ഞാൻ ഏത് ക്ഷേത്രത്തിൽ പോയി വന്നാലും ഭർത്താവുമായി വഴക്കാണ് എന്ത് ചെയ്യാനാണ്❤❤❤
@athiraathira7143Күн бұрын
Amme innu aazhimala mahadeva kshethrathil poyi there started festival since 24th. Athinadutha veedu .ammaykum nammude chanalile yellavarkum vendi prarthichu.. Hara Hara Mahadeva
@MyDivineWorshipКүн бұрын
🙏
@preethalinesh1967Күн бұрын
🙏
@ANANDS-fr2hsКүн бұрын
താങ്ക്സ് അമ്മ ❤
@VinodOk-bo3tsКүн бұрын
അമ്മേ ♥️♥️
@rajendrakumardamodaran2680Күн бұрын
Namaskaram Mam 🙏🙏🙏
@LathaJayan-is8jw15 сағат бұрын
ഇതെല്ലാം കാലങ്ങളോളം മായി ഞാൻ അനുഭവിക്കുന്നു. വഴിപാടിനും പ്രർത്ഥനങ്ങൾക്കും എത്ര ചെയ്തിട്ടും ഒരു പ്രയോജനവും ഇല്ല. ഈ കുടം വെള്ളം എത്ര ദിവസം വെള്ളം എന്ത ചെയ്യുക ദിവസേന മാറ്റം ആദ്യമായിട്ടാണ് വിഡീയോ കാണുന്നത്❤
@GirijaSunil-l2wКүн бұрын
Thanks universe thanks mam
@beenababu6762Күн бұрын
ശരിയാണ് mam🙏🏻
@prasannaunnikrishnan4354Күн бұрын
All you said relates to me
@SunandaSurendran-b5vКүн бұрын
Thanks mam
@rajanivv4332Күн бұрын
നമസ്ക്കാരം
@RajithaRajithavksm9 сағат бұрын
Mem ouru doubt Friday kuladaiva poja cheyyan pattiyella pirdes ayirunnu 31 Friday starting cheyyamo please medam reply tharanai mem
@ajithasuresh389322 сағат бұрын
🙏🏻🙏🏻👍🏻
@UnniKrishnan-fc2xqКүн бұрын
🙏🙏🙏🙏mam
@Allikunju12 сағат бұрын
അമ്മേ ഇന്നലെ വിഷ്‌ണു അമ്പലത്തിൽ പോയി തൊഴുതു സ്പ്തമ ഉണ്ടായിരുന്നു അതും കുറച്ചു കെട്ടിട്ടാണ് ഞങ്ങൾ വളരെ സന്തോഷത്തിൽ തിരിച്ചു വീട്ടിൽ വന്നത് ഗേറ്റ് കടന്നു വന്നതും എന്തിനാണെന്നറിയില്ല ഭയങ്കര വഴക് കാര്യം അറിയില്ല അമ്പലത്തിൽ പോയിട്ടുവന്നാൽ വഴക്കാണ് വീട്ടിൽ....
@shilpasathyan363Күн бұрын
🙏🙏🙏🙏🙏🙏🙏
@ajithaprasad9444Күн бұрын
എനിക്ക് ഈ പത്ത് കാര്യങ്ങളും അനുഭവം ആയിരുന്നു. പക്ഷേ, ippol കുറച്ചു നാളായി ചേച്ചി പറയുന്ന, എനിക്ക് ഒക്കുന്ന കാര്യങ്ങൽ ചെയ്തു , പല പരിഹാരങ്ങളും പറഞ്ഞ് തന്നതിൽ പലതും ചെയ്തു. ഇപ്പൊൾ, ഇതിൽ രണ്ടെണ്ണം മാത്രം ഉണ്ട് . അഞ്ച്, ഭാഗികമായും ആറാമത് പറഞ്ഞത് മൊത്തമായും ഉണ്ട്. അതും മാറും. എനിക്ക് വിശ്വാസം ആണ്
ഓ എന്റെ വീട്ടിൽ ഇത് തന്നെയാണ് ചേച്ചി ഇത് നൂറ് ശരിയാണ്. ടൂവീലർ കേടാകും മൊബൈല് കേടാകും ടിവി കേടാകും. മക്കളുടെ വിദ്യാഭ്യാസത്തിന് തടസ്സം രോഗം ഒഴികാതെ. ഉറക്കമില്ല.
@naruto2047Күн бұрын
❤❤❤
@ushanair9053Күн бұрын
Lakshmi how are u . now I am coming to kerala . thanks for the video. .❤🙏
5...മക്കൾ. ഉണ്ട്. അതിൽ. ഒരാൾക്കു. മാത്രം. ഒരു. ഗതിയും. എല്ലാം. അവർ. അച്ഛനും. അമ്മ. അനിയൻ. അവരുടെ. മക്കൾ. എല്ലാവരെയും. നോക്കി.. അവരെല്ലാം. രക്ഷപെട്ടു. ലക്ഷ്കൾ ആയി. ഒരുവീടുപോലും. പണിയാൻ. സാധികാനില്ല സഹോദരനും. വീട്. നോക്കുന്നില്ല.
@bindu842Күн бұрын
🙏🙏🙏🙏🙏❤❤❤❤❤
@rajakrishnanr3039Күн бұрын
Fantastic explanation thanks for the video I want to know more about kuladevatapuja please send me the link
എനിക്കും ഈ അനുഭവങ്ങൾ ഉണ്ടായിരുന്നു. മാമിന്റെ ചാനൽ ഫോളോ ചെയ്തു തുടങ്ങി, സാധിക്കുന്നതെല്ലാം പൂജയും ജലവും ഒക്കെ ചെയ്യാൻ സാധിച്ചതിന് ശേഷം എനിക്ക് കുടുംബക്ഷേത്രത്തിൽ എല്ലാ മാസവും പൂജ ചെയ്യാനും അവിടെ പോയി പൂജ ചെയ്യാൻ സാധിച്ചു. ഇപ്പോൾ നല്ല പോസിറ്റീവ് ഫീൽ ആണ്. അമ്മ പറയുന്ന പരിഹാരങ്ങൾ എല്ലാവരും ചെയ്യാൻ ശ്രമിക്കുക. താങ്ക് യു അമ്മേ. ഒരുപാട് നന്ദി 🙏🏽🙏🏽❤️❤️🙏🏽🙏🏽❤️❤️🙏🏽🙏🏽❤️❤️🙏🏽🙏🏽❤️❤️🙏🏽🙏🏽❤️❤️🙏🏽
@gopikrishnam898Күн бұрын
Ennu kudumba temple poyi ,oru vishamam undayi.. correct anu .. Ethu pitru dosham alla ennu Ma’am paranju But ancestors papam cheytha dosham anu. So remedy koode paranju tharanae maam
@MyDivineWorship22 сағат бұрын
പറയാം
@gopikrishnam89822 сағат бұрын
@ thank you Ma’am
@sathysivan1592Күн бұрын
കുടുംബ ക്ഷേത്രം ഉണ്ടോ എന്ന് അറിയില്ല. അപ്പോൾ ഞാൻ എങ്ങനെ ആണ് പൂജ ചെയ്യേണ്ടത്. പൂജ മുറി ഇല്ല. ഒരു മറുപടി തരണേ
നമസ്കാരം madam മൃത്യുഞ്ചയ മന്ത്രം ഉച്ചക്ക് ശേഷം പറയാൻ പാടില്ല എന്ന് ഒണ്ടോ... ഒന്നു reply തരണേ... Plzz🙏🏻
@MyDivineWorship21 сағат бұрын
yes
@Simi.2720 сағат бұрын
Maam can't we recite mritunjaya mantra in evening after we light the vilaku?pls reply.
@donuedj33321 сағат бұрын
പൂജകളും മന്ത്രങ്ങളും പറയുന്നതിന്റെ കൂടെ താന്ത്രികങ്ങൾ ഉണ്ടെങ്കിൽ പറയണേ ഞങ്ങൾക്ക് പൂജകളും മന്ത്രജപങ്ങളും ചെല്ലാൻ സാധിക്കുകയില്ല, അതുപോലെതന്നെ ഇന്ത്യയിലെ സമയം പറയുമ്പോൾ മാറ്റം ഉണ്ടെങ്കിൽ പറയണേ മൈത്രി മുഹൂർത്തം മാത്രമല്ലേ ഇന്ത്യൻ സമയം നോക്കി ചെയ്യേണ്ടത് മൈത്രിയും മുഹൂർത്തത്തിൽ ചെയ്തിട്ട് ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ഞങ്ങൾക്ക് ഇതെല്ലാം പറഞ്ഞു തരുന്ന അമ്മയ്ക്ക് ഒത്തിരി നന്ദിയുണ്ട്
@anitha857917 сағат бұрын
വലിയ ഓട്ട് കിണ്ടിയുണ്ട്. അതിൽ വച്ചാൽ മതിയോ. പ്ലീസ് റിപ്ലൈ തരണേ ചേച്ചി.