ബാങ്കിൽ ചെല്ലുമ്പോൾ അറിയാം. അവരുടെ ജാഡ. നമ്മൾ ഭിക്ഷ വാങ്ങാൻ ചെല്ലുന്നത് ആണെന്നാണ് അവരുടെ ഭാവം.
@madad49883 жыл бұрын
very correct reply my dear
@vijayalekshmi95143 жыл бұрын
സത്യം
@ddldixysdreamlife65703 жыл бұрын
Athu valarea searriya
@maryjoypynadath43123 жыл бұрын
j
@sujiramakrishnan17573 жыл бұрын
Fake ആണ് ആക്സിസ് ബാങ്കിൽ ഉള്ള കാര്യങ്ങൾ എനിക്ക് ലോൺ ശരിയാക്കി തരാ പറഞ്ഞു അക്കൗണ്ട് ഉള്ള ക്യാഷ് മൊത്തം പിടിച്ചു 😭😭😭😭 ചോദിച്ചപ്പോൾ ഇവർ പറയുകയാ ലോണിന്റെ procedure ആണ് ക്യാഷ് തിരിച്ചു തരില്ല എന്ന് 😠😠😠😠
@Dream2Heart3 жыл бұрын
ഇങ്ങനെ വീഡിയോ ഇടുന്നവർക്ക് എതിരെ നിയമ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏
@sujithasidharthan87113 жыл бұрын
Endhinu ithu yellavarkkum usefull video alle
@Namra_Naina3 жыл бұрын
Correct aanu. നമ്മൾ അന്വേഷിച്ചു ചെന്നപ്പോൾ ആർക്കും അറിയില്ല ഇങ്ങനെ ഉള്ള schemes നെ ഒന്നും കുറിച്ച്.
@eldhosepjose10593 жыл бұрын
Pmegp ലോൺ കിട്ടും ബ്രോ എനിക്ക് കിട്ടിതാണ്, ചെയ്യാൻ പോകുന്ന ബിസിനസ് ഇനെ പറ്റിയുള്ള നല്ല പ്രൊജക്റ്റ് റിപ്പോർട്ട്‌മായി വ്യവസായ വകുപ്പിൽ ചെല്ലുക രണ്ടാഴ്ചക്കുള്ളിൽ subcidy പാസ്സ് ആക്കി എവിടാണോ ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്നെ ആ വാർഡിന് കൊടുത്തേക്കുന്ന ബാങ്കിലേക്ക് അയയ്ക്കും 10വരെ ഈടു ഇല്ലാണ്ട് കിട്ടും,5ഇന് മുകളിൽ ഉള്ള തുക മെഷീനറി വാങ്ങാനായി ഉപയോഗിക്കണം ബാക്കിയുള്ളതേ കയ്യിലെക് തരു സിബിൽ സ്കോർ, പിന്നെ കുടിശിക ഒന്നുമിലേൽ ഉറപ്പായും കിട്ടും ചില ബാങ്ക് മാത്രമാണ് അലമ്പായിടുള്ളത്
@eldhosepjose10593 жыл бұрын
@@Namra_Naina ആദ്യം ബാങ്കിലേക്ക് ചെല്ലരുത്, വ്യവസായ വകുപ്പിന് subcidy പാസ്സ് ആയ ശേഷം ബാങ്കിലേക്ക് അയയ്ക്കും അന്നേരം ചെന്ന മതി, ആദ്യം പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കു ആരേലും കണ്ടു
@jibzfitness3 жыл бұрын
Gym thudangan mudra loan kitumo?
@sheebas96443 жыл бұрын
സെരിയാണ് സലാം പറഞ്ഞത് ഒടുക്കത്തെ നുണയും കൊണ്ട് വന്നിരിക്കുന്നു മുദ്ര ലോൺ ഞാനും എന്റെ അനിയത്തിയും കൂടി ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ arookutty വടുതല ബാങ്കിൽ ഈ മുദ്ര ലോണിന് ചെന്നപ്പോൾ അവിടത്തെ മാനേജർ പറഞ്ഞു അങ്ങനെ ഒരു ലോൺ ഇല്ല ഇതു ആരാ പരെഞ്ഞത് എന്നൊക്കെ
@SunilKumar-yi7jy3 жыл бұрын
എല്ലാ ബാങ്ക് മാനേജർമാരും ലോൺ കൃത്യമായി തരും പത്തുലക്ഷം രൂപ വേണമെങ്കിൽ രണ്ടു കോടിയുടെ ആസ്തി കൊടുത്താൽ മതിയാകും അത്രയ്ക്ക് നല്ലവരാണ് നമ്മുടെ ബാങ്ക് മാനേജർമാർ
@moosathattaruthodi Жыл бұрын
😂
@sunithapg7410 ай бұрын
സത്യം 👍
@ABHISHEK-s2v8f3 ай бұрын
ആണോ
@shamsudheenpanthavoor74813 жыл бұрын
പറയുമ്പോൾ തോന്നും ഇപ്പൊൾ തരും എന്ന് 1976 എൽ 17. സെൻ്റ് കൃഷി സ്ഥലം വാങ്ങി.ഇന്നും നടക്കാതെ കിടക്കുന്നു.ഒരു കശുംകിട്ടുന്നില്ല. വീടിന് ലോൺ തന്നില്ല
@ruksana74303 жыл бұрын
ബാങ്കിൽ പോകുമ്പോൾ അറിയാം അവരുടെ ജാഡ പിച്ചക്കാരെ പോലെയാണ് 😭
@Jayachandran-fh5qp2 ай бұрын
സൂപ്പർ
@ratheeshkuwait67844 жыл бұрын
ഇപ്പോൾ കൊറോണ ആയതുകൊണ്ട് ലോൺ കിട്ടില്ല എന്ന് പറഞ്ഞു... ഞാൻ ഒരു പ്രവാസി ആണ്... SIB ആണ്...
@gloryjohn35623 жыл бұрын
Corona എല്ലാവർക്കും ഉപയോഗിക്കാൻ പറ്റിയ നുണ. ബാങ്ക് മാനേജർക്കും പറ്റിയത്. അങ്ങിനെ PM loan കിട്ടും
@Subahallh3 жыл бұрын
ഹലോ സഹോദര...നിങ്ങൾ എല്ലാരേഖ കൾ ഹാജരാക്കു.... ബാങ്ക് കൾ പല കളികളും പറഞ്ഞു കൊണ്ട് ഒഴുവ് പറയും....നിങ്ങൾ ഒരു കാര്യം ചെയ്യുനിങ്ങൾക്ക്ലോൺ എന്ത് കൊണ്ട് ലോൺ നിഷേധിച്ചുഎന്നുള്ള റിപ്പോർട്ട് ബാങ്ക് മാനേജരോട്എഴുതി തരാൻ പറയൂ.... എന്നിട്ട് മുദ്ര ഓഫിസ് മായി ബന്ധപ്പെടു.... ബാക്കി അവർ നോക്കിക്കോളും.🇮🇳👍
@Subahallh3 жыл бұрын
@@gloryjohn3562ഉറപ്പായൂo"ലോൺ പദ്ദതികൾ ജനങ്ങളുടെ അവകാശമാണ്... അതിന്റെ വഴിയേ പോകു ലോൺ ഉറപ്പാഉം കിട്ടും
@annsiyavlogs85653 жыл бұрын
ആദ്യം വോയ്‌സ് ഇടുന്ന ആളിന്റെ പേരും മേൽവിലാസവും വ്യക്തമാക്കുക.അല്ലാതെ നിങ്ങൾ ആരാന്ന് അറിയാതെ എങ്ങനെ ഇത് സത്യമാണ് എന്നറിയും
@georgevarghese27352 жыл бұрын
ഇവർ ഇതൊക്കെ പറയും ഞാൻ ഈ അടുത്ത ദിവസം കേരള ബാങ്കിൽ ചെന്ന് ചോദിച്ചപ്പോൾ ഇങ്ങനെ ഒരു സ്കീം ഇല്ല എന്നാണ് മാനേജർ പറഞ്ഞത്
@Twenty-cy9fx3 жыл бұрын
അപേക്ഷകരെ കിട്ടാനില്ല എന്ന് ഏത് ബാങ്ക് മാനേജർ ആണ് പരാതി പറഞ്ഞതെന്ന് ഒന്ന് പറയാമോ.
@annsiyavlogs85653 жыл бұрын
ചുമ്മാ തള്ളുന്നതാ ബാങ്കിൽ ചെന്നാൽ ലോൺ തരില്ല എന്നാണ് പറയുന്നത് കാരണവുമുണ്ട് തിരിച്ചടവ് ഇല്ല
@sreekesh82103 жыл бұрын
ചുമ്മാ തള്ളിമറിക്കുകയാണ് ഇവളൊക്കെ.
@Linilbabuck3 жыл бұрын
Onnu parayu bro
@Mubarakmkm0072 жыл бұрын
😂
@indiramurali645 Жыл бұрын
ബാങ്കിൽ ചോദിക്കുമ്പോൾ അവർ പറയുന്നത് ഇങ്ങനെ ഒരു ലോൺ ഇല്ല എന്നാണല്ലോ പറയുന്നത് ലോൺ തന്നില്ല എങ്കിൽ ആരോട് പരാതിപ്പെടണം
@haseebahasi483 жыл бұрын
വീടും സ്ഥലവും ഇല്ലാത്തവർക്ക് വീട് വയ്ക്കാൻ എന്തെങ്കിലും സഹായം ചെയ്തു തരുമോ എന്ന് ചോദിക്കുമോ പ്ലീസ് സഹായിക്കുക
@kmsethunath76322 жыл бұрын
കേരളത്തിലെ ബാങ്കുകളിലാണ് അപേക്ഷിക്കുന്നതെങ്കിൽ കെട്ടിത്തുങ്ങിമരിക്കാനുള്ള കയറ് കൂടി കരുതുന്നത് നല്ലതായിരിക്കും.
@nishadmp87783 жыл бұрын
ലളിതമായ document എന്ന് പറഞ്ഞപ്പോൾ ഇത്രേം ലളിതമാണെന്ന് വിചാരിച്ചില്ല.
@a.p.harikumar43133 жыл бұрын
ഒരുവർഷമായി ഞാൻ ഹൗസിങ് ലോണിനായി നടന്ന് നടുവൊടിഞ്ഞു. കാനറാബാങ്കാണ് എന്നെ ചതിച്ചത്. കാനറാബാങ്ക് മാത്രമല്ല സാധാരണകാരെ വഞ്ചിക്കുന്നത്. മടുത്തു, വെറുത്തു....ഇനി ഇതിലധികമായി ഒന്നും പറയുന്നില്ല...ഇന്ത്യൻപൗരനായി ജനിച്ചതോർത്ത് ദുഃഖിക്കാം.....അല്ലെങ്കിൽ ആത്മഹത്യചെയ്യാം.
@pkansar59673 жыл бұрын
ഞാനും മുന്ദ്ര ലോൺ എടുക്കാൻ നടന്നതാണ് പക്ഷെ ബാങ്ക് കാർ എന്തങ്കിലും ന്യായം പറഞ്ഞ് മുടക്കും
@nalinidavid17103 жыл бұрын
P0ppppppp
@vikramanpj45003 жыл бұрын
P. M Modi പരാതിപ്പെടുകയും മറ്റും ചെയ്യുക
@appasa1325 Жыл бұрын
കിട്ടുമോ വീടുവാങ്ങാൻ നീ
@appasa1325 Жыл бұрын
@@vikramanpj4500 പുതിയ വീട് വാങ്ങാൻ വീടും സ്ഥലവും വാങ്ങാൻ ഈ ലോൺ
@appasa1325 Жыл бұрын
ദിയ വീടും സ്ഥലവും വാങ്ങാൻ ഈ ലോണ് കിട്ടുമോ കിട്ടുമെങ്കിൽ ഉടനെ അറിയിക്കണം
@lifeoftraveldays Жыл бұрын
ഞാൻ ഇതിന്റെ പുറകെ പോയതാ 🙏🙏🙏ഒരു ബാങ്കും ഈട് വക്കാതെ ഈ ലോൺ കൊടുക്കില്ല 🙏🙏🙏ആരും ഇതിനു നകടണ്ട ട്ടോ 🙏🙏🙏
@babusa59783 жыл бұрын
വീടും സ്ഥലവും ഇല്ലാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് എന്തെങ്കിലും പദ്ധതി തുടങ്ങാൻ ലോൺ കിട്ടുമോ?
@sharadharaveendran40572 жыл бұрын
ഈ വീഡിയോ ഇവിടെ ഇട്ട ഒരു വർഷമായി ആറു മാസം മുന്നേ ഞങ്ങൾ ഒരു ലോണിനായി മദ്ര ലോൺ ഇതിനായി മുട്ടാത്ത വാതിലുകളില്ല ഓരോ ബാങ്കിൽ പോകുമ്പോഴും ഓരോ വിധം ആണ് പറയുക അവസാന സ്ഥാപനം നടത്തുന്ന അവിടുത്തെ ബാങ്ക് പറയണം എന്ന് പറഞ്ഞു അവിടെ കൊണ്ടുപോയി അവർ പറഞ്ഞ പ്രകാരം എല്ലാ രേഖകളും തയ്യാറാക്കി അവസാനം കൊണ്ടുപോയപ്പോൾ മൂന്നുമാസത്തേക്ക് മുദ്രാ ലോൺ നിർത്തിവെച്ചു എന്ന് പറഞ്ഞു ഞങ്ങളെല്ലാം തുടങ്ങിവച്ചിട്ട് അവസാനം ലോണിന് പോയത് ഇതു കിട്ടാത്തതുകൊണ്ട് നമുക്ക് എല്ലാം നഷ്ടമായി സ്റ്റേറ്റ് ബാങ്കിലാണ് ഞങ്ങളിതാ അപേക്ഷിച്ചത് ബിജെപിക്കാർ കിട്ടും എന്ന് പറഞ്ഞു എല്ലാവരും കാൽ കയ്യ് പിടിച്ചു എന്നിട്ട് കിട്ടിയില്ല അവസാനം എല്ലാം നഷ്ടപ്പെട്ടു ആള് അടക്കം നഷ്ടപ്പെട്ടു നമുക്ക് ഇതാണ് ലോൺ ഇങ്ങനെയുള്ള യൂട്യൂബ് വാർത്തകൾ ഒന്നും വിശ്വസിക്കരുത് 🙏 എന്റെ കണ്ണീരു ശാപം എന്നും അവർക്ക് ഉണ്ടാവും
@dcbmedia2 жыл бұрын
ഈട് നൽകുവാൻ ഒന്നും ഇല്ലാത്തതിനാൽ ലോൺ കിട്ടാതെ ഇരിക്കുന്നവരെ സഹായിക്കുന്നതിനായി കൊണ്ടുവന്ന മുദ്രാലോൺ പദ്ധതിയിലൂടെ ആദ്യവർഷങ്ങളിൽ ലോണെടുത്ത പലരും തുക തിരിച്ചടക്കാതിരുന്നത് കൊണ്ടാണ് ബാങ്കുകൾ കൂടുതൽ കർശനമായ നടപടികൾ എടുത്തു തുടങ്ങിയത്. ഇതൊരു ബിസിനസ് ലോൺ ആണെങ്കിലും ഇത് ലഭിച്ച പലരും തുക വീടുപണിക്കും, വിവാഹ ആവശ്യങ്ങൾക്കും ചിലവഴിക്കുകയും മാസങ്ങൾക്കുള്ളിൽ തന്നെ സ്ഥാപനം നിർത്തുകയും ലോൺ കുടിശിക ആക്കുകയും ചെയ്തിരുന്നു. അതിനാൽ ബിസിനസിൻ്റ വിജയസാധ്യത ,ക്രെഡിറ്റ് സ്കോർ എന്നിവ ഇപ്പോൾ ബാങ്കുകൾ പരിശോധിക്കുന്നുണ്ട്. ഇപ്പോഴും ധാരാളം പേർക്ക് മുദ്രാ ലോൺ നൽകുന്നുണ്ട്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ഒരുകോടി രൂപ വരെ ലോൺ തുക വർധിപ്പിച്ചു നൽകുന്നുണ്ട്. ബിസിനസ് ലോൺ ആണെങ്കിലും ഭവനവായ്പ ആണെങ്കിലും വിദ്യാഭ്യാസവായ്പ ആണെങ്കിലും ഏതുതരത്തിലുള്ള വായ്പ ആണെങ്കിലും അപേക്ഷിക്കുന്ന എല്ലാവർക്കും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോൺ നൽകണമെന്നില്ല. എല്ലാ വായ്പകളും ഒന്നും ലഭിക്കുന്നതിന് ചില നിബന്ധനകൾ ഉണ്ടാകും. സ്കീമിനെ കുറിച്ച് പൊതുവായ ഒരു വിവരണ നൽകുവാൻ മാത്രമേ വീഡിയോയിലൂടെ കഴിയൂ.
@surendranmadappalli92603 жыл бұрын
ഇവിടെ സാന്പതതിക ഉദാര വത്കരണം ഇല്ലാതാക്കി സേവന മേഖല ആയി വരേണ്ട ധനകാര്യ സ്ഥാപനങ്ങളും വ്യാപാര സമുച്ചയം ആയി മാറ്റപ്പെട്ടു. ഇതാണ് ജനകീയ ഭരണം
@movinthindiparambath89843 жыл бұрын
ഞാൻ മുദ്ര ലോണിന് ഡോകി കമൻ്റെ ടൈലറിങ്ങിന് വേണ്ടി 5 ലക്ഷം രൂപയ് കാട്ടൂർ സൗത്ത് ഇന്ത്യൻ ബേങ്കിൽ പോയി മേനേജർ ഒഴികേടുകൾ പറയുകയാണ് ഇതിനായി എന്താണ് ചെയണ്ടത്
@m.krishnannair93193 жыл бұрын
എന്തി ന് ബാങ്കിൽ ചെല്ലുന്നു അപേക്ഷയോടൊപ്പം വേണ്ടുന്ന കാര്യങ്ങൾ കേട്ടില്ലേ അത് മതി ഇത്രയും രേഖകൾ ശരിയാക്കാൻ ഉണ്ടാകുന്ന പ്രയാസം ഒന്ന് ഇറങ്ങി തിരിക്കൂ. അപ്പാൾ അറിയും
@ratheeshkuwait67844 жыл бұрын
ആരെങ്കിലും ഒന്ന് സഹായിക്കാമോ..? ഈ ലോൺ എടുക്കാൻ... 😥
@@AmalaLivestocks ഏത് ബാങ്കിൽ ചെന്നാലും കിട്ടുമോ..
@aneeshkn64483 жыл бұрын
ഇത് കിട്ടുക ഇല്ല ഉപ്പ്
@athish49733 жыл бұрын
കിട്ടും കിടക്കടത്തിന്റ പ്രമാണം കൊണ്ട് ചെന്നാൽ മതി
@pushkarank31263 жыл бұрын
എന്റെ പൊന്നു സുഹൃത്തേ ഇതൊന്നും ആർക്കും കിട്ടില്ല മൂന്നുവർഷം ഊരുതെണ്ടി മാനേജർ എന്നെ പറ്റിച്ചു നടത്തിച്ച് നാല് ചെരുപ്പ് കഴിഞ്ഞു ഞാനൊരു പ്രവാസിയാണ് അവസാനം പ്രൈവറ്റ് ബാങ്കിനെ സമീപിച്ചു അല്പം ലോൺ കരസ്ഥമാക്കി ചെറിയ രീതിയിൽ സംരംഭം തുടങ്ങി
@sureshv.chettiyar34583 жыл бұрын
U phone number
@ummaathoufeek19674 ай бұрын
ചുമ്മാതെ പറഞ്ഞു പോയോ നിങ്ങൾ
@kannanchikku15003 жыл бұрын
അർഹരായവർ ആരാന്ന് ഒന്നു പറഞ്ഞുതരാമോ ഞാൻ ബാങ്കിൽ ചെന്നപ്പോൾ ഗവൺമെൻറ് ജോലിക്കാർക്ക് മാത്രമേ ലോൺ കൊടുക്കൂ എന്നു പറഞ്ഞു
@catwalk1003 жыл бұрын
പഴയ 15 ലക്ഷം വാങ്ങിയവർ ഒന്നു മാറിനിൽക്കണേ .? !!! 😆🤣😂
@jesudasc.a57563 жыл бұрын
🤣🤣🤣🤣🤣👍
@GeethakumariRadhakrishnanАй бұрын
@@jesudasc.a5756ko ro😢k 😢😢😢😢😢😢😢😢t😢😢😢😢😢😢m on uu
@jincyjohny90023 жыл бұрын
Ione കിട്ടും എന്നുകരുതി എത്ര ബാങ്ക് കയറൂ സ്വായന്തമായി ഒരു വീട് വക്കാൻ ആണ് സകഴിക്കാൻ പറ്റുമെങ്കിൽ sahayikku
@Twenty-cy9fx3 жыл бұрын
വെറുതെ ആണ്. കുറെ ഞാനും നടന്നതാണ് ഇതിന്റെ പിറകെ. കിട്ടില്ല മക്കളെ.
@achuzz.90183 жыл бұрын
Hai
@sreekesh82103 жыл бұрын
ഒരു ഉളുപ്പും ഇല്ലാതെ ഇവളൊക്കെ എങ്ങനെ ഇത് വിളിച്ചു പറയുന്നു.
@തെക്കൻപ്രജാപതി3 жыл бұрын
അതെ കളിപ്പീരാണ്
@devjiths99893 жыл бұрын
ശരിയാണ്, സാധാരണക്കാർക്ക് തരുന്നില്ല
@Subahallh3 жыл бұрын
നിന്നെ പോലുള്ള വർക്ക് കമ്മട്ടം മറിച്ചു തരാo"മതിയോ..... നിന്നെ പോലുള്ള ആളുകൾ ആദ്യം ഉണ്ടാക്കിയ പൊല്ലാപ്പുകളാ ണ് ഇത് അപേഷിക്കുന്നഭാരതീയർക്കു സർക്കാർ സംവിധാനം നിഷേധി ക്ക പ്പെടുന്നത്...
@asminaasmina32014 жыл бұрын
ഞാൻ അന്നെഷിച്ചു ടെക്സ്റ്റ് ടൈൽസ് നു വേണ്ടി but.. കിട്ടില്ലെന്ന് പറഞ്ഞു ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് kittola
@ibrahimkt75423 жыл бұрын
കിട്ടും ഞങ്ങളെടുത്തു 350000 ലക്ഷം തെക്സ്റ്റെയിൽസ്
@jasminbadusha46433 жыл бұрын
@@ibrahimkt7542 ആണോ
@ibrahimkt75423 жыл бұрын
@@jasminbadusha4643 അതെ
@suselanv.n63334 жыл бұрын
ചുമ്മാ ആശ തന്നു കൊതിപ്പിക്കല്ലേ ചേച്ചി
@eldhosepjose10593 жыл бұрын
കിട്ടുന്ന ലോൺ ആണ് കിട്ടിയ കൊണ്ട പറയണേ
@chakkocp8486 Жыл бұрын
ഈട് നൽകേണ്ട, ഒരു അക്കൗണ്ട് തുടങ്ങുക. അതിന് ചിലവ് വെറും ആയിരം രൂപ. പിന്നെ ഒരു പത്ത് ലക്ഷം ഡെപ്പോസിറ് ചെയ്യുക. കഴിഞ്ഞു
@muhamedikbal6983 жыл бұрын
ബാങ്ക് ഉദ്യോഗസ്തവരുടെ ആറ്റിട്യൂട് കണ്ടാൽ ശാന്തത കൈമോശം വരും ചിലപ്പോൾ
@MINIkKMINI4 жыл бұрын
എന്റെ വീടിന്നു ഉള്ള എല്ലാതും കൂടി കൊടുത്തു. എന്നാൽ അവർ പറഞതെ അച്ചനും അമ്മുമ്മ ജനിക്കുന്നതിന്നു മുൻപ്പ് ഉള്ള ഡോകുമാൻസ് കൊണ്ടുവരാൻ. ഇവിടെ പോയി താപ്പാന് ഇതെല്ലാം. വബടന്നു വച്ചു മുത്തേ. ഇപ്പോൾ വട്ടിക്ക് എടുക്കാൻ തു കുത്തുപാള എടുത്തു നടക്കുന്നു. പണ്ണകാരാണ് മാത്രമാണ് ഇതെല്ലാം കിട്ടുന്നത്.പാവപ്പാട്ടവൻ എപ്പോഴും കുമ്പിൽ തന്നെ ചോറ് 😔😔😔😔😔
@tittugeorge33303 жыл бұрын
എല്ലാവരും ചാക്കുമായി ബാങ്കിൽ പോയാൽ അപ്പൊൾ തന്നെ പണം കൊണ്ട് പോകാം
@winwinteamglobalkondotty9424 жыл бұрын
*2021 നമ്മുടെ വർഷമാക്കി മാറ്റാം* കഴിഞ്ഞ വർഷത്തേതിൽ നിന്നും എന്ത് മാറ്റമാണ് 2021 ൽ ഉണ്ടാവാൻ പോവുന്നത് വിജയകരമായ മാറ്റം ഉണ്ടാവണമെങ്കിൽ ഇതുവരെ ചെയ്തു പോന്ന ജോലിയിൽ മാറ്റമുണ്ടാവണം .ഇല്ലായെങ്കിൽ നമുക്ക് ഉള്ളതിനെ നിലനിർത്താനുള്ള കഷ്ടപ്പാടിയിരിക്കും ഉണ്ടാവുക . *നല്ലൊരു വീട് ,ലക്ഷ്യൂ റീസ് കാർ ,കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം ,വിദേശ ഉല്ലാസയാത്ര ,മറ്റുള്ളവരെ സഹായിക്കൽ ,മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ നല്ല രീതിയിൽ ചെയ്യണമെങ്കിൽ* ഇന്നുള്ളതിൽ നിന്നും മാറാതെ സാധ്യമല്ല ഇതെല്ലാം നേടിയെടുത്ത് 2021 നിങ്ങളുടെ വർഷമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദൈര്യമായി മോദി കേർ ബിസിനസ്സ് ചെയതുകൊള്ളുക *മുതൽ മുടക്കില്ല എന്നതിനാൽ തന്നെ നഷ്ടവും സംഭവിക്കുന്നില്ല* *ഒഴിവു സമയം വിനിയോഗിച്ചാൽ മതി എന്നത് കൊണ്ട് തന്നെ ജോലിയും നഷ്ടപെടുന്നില്ല* *കോളിറ്റി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം എന്നത് കൊണ്ട് തന്നെ രോഗങ്ങളുമില്ല* *10 തരം വരുമാനം ഉള്ളത് കൊണ്ട് തന്നെ ടെൻഷനില്ലാതെ ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യാം* സ്വപ്നങ്ങളുണ്ടെങ്കിൽ ,അത് നേടണമെന്ന ആഗ്രമുണ്ടെങ്കിൽ ഇന്ന് തന്നെ മോദി കേർ ബിസിനസിൽ ജോയിൻ ചെയ്തോളു കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ 9895 422 374(whatsap)
@sarikamc79893 жыл бұрын
howsing loan. kittumo?
@Sivasiva-by2sf3 жыл бұрын
നിങ്ങൾ ആദ്യം Cibil Score നിർത്തലാക്ക് കടം വീട്ടാൻ ആണെങ്കില്ലും ഒരു സ്ഥാപനം തുടങ്ങാൻ വേണ്ടി ആണെങ്കിലും ഇത് നിർത്തൽ ആക്കിയാലെ ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കൂ എന്താ എന്നു വെച്ചാൽ കടം വീട്ടണമെങ്കിൽ മറ്റൊരാളുടെ സഹായം വേണ്ടി വരും അത് ഈ രാജ്യത്ത് നടക്കുകയില്ല അതാണ് ഈരാജ്യത്ത് കടം കേറി മനുഷ്യർ മരിക്കാൻ ഇടവരുന്നത്. പിന്നെ ബാങ്കിൽ ചെന്നാൽ അവർ തരുമെന്ന് ഒരു ഉറപ്പില്ല അവർ തരില്ല ഒരു മാസം തടന്നാല്ലും കിട്ടില്ല ധനം ഉള്ളർ വർക്ക് ബാങ്ക് മാനേജർ വേഗം ശരിയാക്കി കൊടുക്കും ഒരു പേപ്പറു o ഇല്ലാതെ ഇതെല്ലെ ഇവിടെ ഈ രാജ്യത്ത് നടക്കുന്നത് അപൂർവം ചിലർക്ക് കിട്ടിയാൽ കിട്ടി .........................
@arprakashannair27452 жыл бұрын
വളരെ ശരിയാണ്, നമ്മൾ അദാനിയോ,അമ്പാനിയോ അല്ലല്ലോ,അവരുടെ കിട്ടാക്കടം എഴുതി തള്ളും, നമ്മളെ സിവിൽ സ്ക്കോർ തള്ളും..
Yess... സിബിൽ score വലിയൊരു തടസം ആണ്... സിബിൽ score മാറിയെങ്കിൽ മാത്രമേ ഒരു ലോൺ എടുക്കാൻ കഴിയു
@AnilKumar-rl2cq2 жыл бұрын
ഇത് സത്യം തന്നെ ഇതും കേട്ട് ഓടിചെന്നാൽ ഇപ്പോൾ കിട്ടും ഇതുക്കെട്ട് ചെന്നിട്ടു കിട്ടിലെഗിൽ ഇപറയണവർക് എതിരെ നടപടി എടുക്കണമെന്ന് 🙏🙏🙏🙏🙏
@desertlover91233 жыл бұрын
എനിക്ക് ലോണൊന്നും വേണ്ട ഒരു നല്ല പെണ്ണിനെ കിട്ടിയാൽ മതി 😅😅
@rajinair97713 жыл бұрын
കൂട്ടത്തിൽ കുറച്ചു ലോൺ ഇരിക്കട്ടെ...
@AnshuMI20213 жыл бұрын
അവളെ തന്നെ കെട്ടിക്കോ
@madad49883 жыл бұрын
ur name and place?
@MiniJohnson-ej3nj Жыл бұрын
ഒരു കോപ്പും കിട്ടില്ല. മുദ്ര ലോൺ അടച്ചു തീർത്ത എനിക്ക് ഒരു ബാങ്കിൽ നിന്നും ലോൺ കിട്ടിയില്ല. 9 വർഷം ആയി ടെസ്റ്റിയിൽ ഷോപ്പ് നടത്തുന്ന ആളാണ് ഞാൻ. Sbi,. Union bank, bank of beroda,. എല്ലായിടത്തും കയറി ഇറങ്ങി.
@monarkindia3 жыл бұрын
ബാങ്ക് മാനേജർ കാത്തിരിക്കുന്നു വേഗം ചെല്ല്
@rajinair97713 жыл бұрын
😀
@fathimagafoor67293 жыл бұрын
ഞാൻ കർണാടകയിലാണ് ഉള്ളദ് എനിക്ക് ലോൺന അബേക്ഷിക്കാൻ patuvooo chechi
@athmathomas26523 жыл бұрын
സന്തോഷമായി വളരെ സന്തോഷമായി ഈ വാർത്ത കേൾക്കാനായി എത്ര നാളായി കാത്തിരിക്കുവായിരുന്നു ഞാൻ.
ഞാൻ ഉദ്ദേശിച്ചത്, ഇതൊരു ഉഡായിപ് ന്യൂസ് എന്നാണ്. പത്തു ലക്ഷം പോയിട്ട് ഒരു ലക്ഷം പോലും കിട്ടാൻ ബുദ്ധിമുട്ട് ആണ്.
@anilanilkumarpd4831 Жыл бұрын
പക്ഷേ ഇത് ഉടായിപ്പ് ആണ് 🥰🥰🥰
@muhammedkalili99303 жыл бұрын
അപ്പൊ എല്ലാ വരും എത്രയും പെട്ടെന്ന് ലോണി നു പോകു ഇപ്പോൾ തന്നെ കിട്ടും വേറെ പണി ILLA
@ameerellankilekkapichatend90333 жыл бұрын
ഇതൊന്നും നടക്കില്ല. ഒരു സാധാരണ ക്കാരൻ ബാങ്കിൽ പോയാൽ ബാങ്ക്കാർ പരമാവധി ലോൺ തരാതിരിക്കാൻ വേണ്ടി പലരീ തിയിലും സംസാരിക്കും
@Keerthivasan-l2y7 ай бұрын
പാർട്ടിക്കാർ ഒന്നും ചെയ്തു തരില്ല ഞങ്ങൾക്ക് ഒരു വീട് വേണം
@muniyasamy68473 жыл бұрын
Ente sthalam Kottayam ngan ente magalde vivahathinu personal loan 10 laksham edukan avashyam ondu eniku ee loan edukan pattumo
@smartcreat13 жыл бұрын
പണ്ട് 15 ബാങ്കിലേക്ക് വരുമെന്ന് പറഞ്ഞില്ലേ അതുപോലെ മറ്റൊരു ഉടയിപ്പ്, നടന്ന് നടന്ന് അവശനാവും
@ashokanparaparambil30843 жыл бұрын
ആ രാ ണ് പറ ഞ്ഞ ത് 15 രു പ വരു മെന്നു ഒരു തെളിവ് കാണിച്ചു ത രാ മോ വിടുവാ യത്തം പറയരുത്
@ramaniprakash38463 жыл бұрын
ഒരു കുന്തം കിട്ടാൻ പോകുന്നില്ല ഒക്കെ പറ്റിക്കൽ ആണ് ആരെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ പറയണേ
@sakeerhusain7543 Жыл бұрын
എടോ തനി കെന്താ പൊങ്ങി 15000 രുപ . എല്ലാവരുടെയും അകൗണ്ടിൽ വരും എന്ന് പറഞ്ഞത് താൻ മറന്നാലും ഇവിടെ ജനങ്ങൾ മറന്നിട്ടില്ല ഇത് മാത്രമല്ല ഓരു പാട് തള്ളുകൾ പറഞ്ഞു 50 രുപക്ക് പെട്രാൾ😂 ഇഷ്ടം പോലെ തൊഴിൽ😂
@vijayakumarn57872 жыл бұрын
ഈ loan എടുക്കുന്നവർ നേരിടുന്നത് . Finance സ്ഥാപനം ആദ്യം പ്രോസസ്സിംഗ് ചാർജ് അടപ്പിച്ചതിനുസേഷം മാത്രം tds അടക്കാൻ പറയും. അത് അടപ്പിച്ചതിനുഷ്ശം മാത്രം gst അടക്കാൻ പറയും. ചുരുക്കി പറഞ്ഞൾ നല്ലൊരു തുക ഫിനാൻസ് സ്ഥാപനം customeril നിന്ന് പല ഘട്ടങ്ങളിൽ ആയി അടപ്പിക്കുന്ന്. Customerine cheat ചെയ്യുന്ന പദ്ധതി ആണിത്.
@dcbmedia2 жыл бұрын
No
@ponnuzz67333 жыл бұрын
Ulla bank ellam kayari eragi maduthu.. Loan enn parayumbo reason polum chothikkathee loan illa enn parayunna managers aaa
14സെന്റ് സ്ഥലത്തിന് ഹൗസിങ് ലോൺ ഉൾപ്പെടെ ഒരു ലോണും നൽകാൻ ഒരു ബാങ്കും തയ്യാറല്ല. Incom സർട്ടിഫിക്കറ്റ്, സ്വന്തം, അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്മ്യം അതാണ് ബാങ്ക് കൾക്ക് ആവശ്യം. വിഡ്ഢിത്തം പറയ്യാതെ
@Venu.np.d2u17 күн бұрын
നമ്മുടെ പ്രധാനമന്ത്രി കർശനമായി ഇടപെട്ടേ പറ്റു ബാങ്ക് ഈട് കൊടുക്കാത്തവരെ ബാങ്ക് സ്റ്റേറ്റ്മെൻ്റിൽ കാര്യമായൊന്നും നടന്നില്ലന്ന് പറഞ്ഞ് ലോൺ നിരസിക്കുന്നു കേരളം വളരാത്തത് ബാങ്ക് പണം ഉള്ളവൻ്റെ കൂടെയാണ് ഇത്തരം അനിതി അവസാനിപ്പിച്ചെ പറ്റൂ
@adv.prakashvydiar55213 жыл бұрын
ആദ്യം 2ഓ 3ഓ ജോഡി ചെരുപ്പ് വാങ്ങി വെച്ചിട്... ഇതിന് പോയാൽ മതി
@asmaashrafasmaashraf51683 жыл бұрын
😂😂
@sileeshiaanil83023 жыл бұрын
അതെയതെ 👍
@akhilraghu77423 жыл бұрын
ഒരിക്കലുംഅല്ല കാനറാബാങ്കിൽ 20 ഡെയ്‌സിന് ഉള്ളിൽ എനിക്ക് ലഭിച്ചു
@jesudasc.a57563 жыл бұрын
🤣🤣🤣🤣👍
@RadhamaniPoulose4 ай бұрын
10,000000 Rupa vaipa dahayam chaiyan panamundallo? Athinu panam kadam adukkandea? Pension tharan veandi mathram kadameduthu,kadameduthu. Annu parayum.
@kl35newswatch733 жыл бұрын
50000രൂപ വരെ കിട്ടും അതിൽ കൂടുതൽ കിട്ടാൻ പ്രീയസകരമാണ്
@dcbmedia3 жыл бұрын
അമ്പതിനായിരത്തിന് മുകളിൽ വ്യക്തമായ പ്രോജക്ട് റിപ്പോർട്ട് വേണം.
@yaseenmedia21683 жыл бұрын
Oru varshatholam ayi ella pepperum rdy akiyitt kore bank kayari iragi onnum nadakkan poonnilla
@muhammedsuhail73133 жыл бұрын
10 lack ലോൺ എടുത്തു തന്നാൽ വെറുതെ 50,000 രൂപ നിങ്ങള്‍ക്ക് വെറുതെ തരാം.
@luckyboy64723 жыл бұрын
അങ്ങനെ ആണേൽ ഞാനും കൊടുക്കാൻ തയാറാണ്
@mkunhikannannair30983 жыл бұрын
എനിക്കും വേണം. ലോൺ : 50,000 കൊടുക്കാo
@amennazeeramen76523 жыл бұрын
🤔
@SasiKumar-mm4it3 жыл бұрын
Theerchayayum.loan kittiyal 50000Rs kodukkan.👍
@Jiminsgirl01133 жыл бұрын
Ithe Patti chodhicha avar parayum engane oru plan ille illa ennu ini indelo avarude oro conditions athu kelkumbo thanne nammal pine aa vazhiku pokilla.
@syamalakunjupilli30773 жыл бұрын
വെറുതെയാണ്. മുദ്ര ലോൺ എന്ന് പറഞ്ഞു ചെന്നാൽ sbi ബാങ്കിൽ നിന്നും ആദ്യം 25000 രൂപ മാത്രമേ തരു
@jaseelaharamani25572 жыл бұрын
Edhu veed Repperinginu kittumo ee lone. 🙏
@steffysajan14263 жыл бұрын
മുദ്ര ലോൺ കിട്ടില്ല. ഇപ്പോൾ ഞങ്ങൾ പോയതാണ് അവർ തരാം തരാം എന്ന് പറഞ്ഞു മാറ്റി നിർത്തുന്നു. ബെകേറിക്ക് വേണ്ടി ആണ് അപേക്ഷ കൊടുത്തത്. അപേക്ഷ കൊടുത്തത് spi ബാങ്കിൽ ആണ് കൊടുത്തത്. അവർ തരില്ല.. ചുമ്മാ തള്ളാതെ
@parvathysreesunil40033 жыл бұрын
എനിക്ക് മുദ്രാ ലോൺ കിട്ടി.നാല് വർഷം മുൻപ് ലഭിച്ചു.25000 രൂപ. അത് അടച്ചു കഴിഞ്ഞപ്പോൾ 50000 തരാമെന്ന് പറഞ്ഞു പിന്നെ പോയില്ല. എനിക്ക് കനറാ ബാങ്ക് കൊടുങ്ങല്ലൂർ ആണ് ലോൺ തന്നത്. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഫോട്ടോ ഇത്രയും മതി.മൂന്നു ദിവസം കൊണ്ട് കിട്ടി.
@sofiyasofiya93663 жыл бұрын
Palisa athra aarunu
@rasheedamuhammedshafi22994 жыл бұрын
പോയി നോക്കണം.അപ്പോഴാണ് ബാങ്കിൻ്റെ ഹുങ്ക് കാണാൻ കഴിയുക
@shajushaju48213 жыл бұрын
Yes Very Correct
@adheenaprpr71913 жыл бұрын
സത്യം. കുറെ നടന്നത് ബാക്കി
@josyvarghese93543 жыл бұрын
ഇത് എനിക്ക് കിട്ടി ചേട്ടാ...
@rasheedamuhammedshafi22993 жыл бұрын
@@josyvarghese9354 engane kitti .athum koodi parayamo
@eldhosepjose10593 жыл бұрын
എനിക്കും കിട്ടി
@girishgirishbalan54663 жыл бұрын
Chechi kitiyilegill avideyanu parathikodukedath..
@annsiyavlogs85653 жыл бұрын
ഈ വോയ്‌സിന്റെ ഉടമയുടെ മേൽവിലാസം കൂടി പറയൂ അല്ലാതെ ചുമ്മാ വോയ്‌സ് ഇട്ടിട്ട് എന്ത് കാര്യം
Thattipu anu ente 4500 insurance amount poyi, avar 1st processing charge onnum ellennu, pinne ellam documents ayachu koduthu ennit avar paranju loan approval ayi, ennu, pinned paranju, ഇൻഷുറൻസ് amount കൊടുക്കാൻ 4500അത് കൊടുത്തു, എന്നിട്ട് അവർ പറഞ്ഞു 1മണിക്കൂർ ഉള്ളിൽ, അക്കൗണ്ടിൽ, ക്യാഷ് കേറും, ഞാൻ wait ചെയ്ത്, എന്നിട്ട് കുറച്ചു കഴിഞ്ഞു അവർ പറഞ്ഞു, വേറെ ഒരു ഫീസ് ആണെന്ന് പറഞ്ഞു 7000ചോദിച്ചു, ഞാൻ ക്യാഷ് ഇല്ലാതെ കഷ്ട പെട്ടു ഉണ്ടാക്കി യ ക്യാഷ് ആണ് 1st കൊടുത്ത 4500 അത് പോയി വെറും തട്ടിപ്പ് ആണ് താ..... ളി കൾ 😡😡😡
@nabesapan33353 жыл бұрын
ഇത് എല്ലാം തുടങ്ങണമെങ്കിൽ സ്വന്തം വിട് വേണ്ടോ സ്ഥലവു വിടും ഇല്ലാത്തവർക്ക് ലോൺ ലഭികില്ലേ ഞങ്ങൾക്ക് സ്വന്തമായി വിടും സ്ഥലവും ഇല്ല
@dcbmedia3 жыл бұрын
ഈട് നൽകാൻ ഇല്ലാത്തവർക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്
@shylajashylaja13133 жыл бұрын
നിങ്ങൾ പറയും ഞങ്ങൾ പോയി ചോദിക്കും അവർ പറയും ഇങ്ങനെ ഒന്നുമില്ല ഇവിടെ എന്ന് 🙏🙏🙏കിട്ടിയാൽ കൊള്ളാമരുന്ന് മൂന്നാലു ജീവിതം രക്ഷപെട്ടു പോയനെ 🙏🙏🙏
@dcbmedia3 жыл бұрын
പൊതുമേഖലാ ബാങ്കുകൾ ഏറ്റവും കൂടുതൽ നൽകുന്ന ബിസിനസ് ലോൺ ആണ് ഇത്. ബാങ്കുകളുടെ വെബ്സൈറ്റ് നോക്കിയാൽ മനസ്സിലാകും .ജാമ്യം വേണ്ടാത്ത ലോണായതിനാൽ വ്യക്തമായ പ്ലാനും വിജയ സാധ്യതയുള്ള അപേക്ഷകൾ ആണ് പരിഗണിക്കുക
@premaradhaprema88054 жыл бұрын
ഞാൻ കാനറാ ബാങ്കിലും കത്തോലിക്ക സിറിയൻ ബാങ്കിലും അന്വേഷിച്ചു കിട്ടില്ല എന്നാണ് പറഞ്ഞത്
@dcbmedia4 жыл бұрын
Any reason
@mohamedbasheer91464 жыл бұрын
ഞാൻ അന്വേഷണം നടത്തി ഇതൊക്കെ ചില പ്രത്യേക ആളുകൾക്ക് മാത്രം കിട്ടും
@AnilKumar-ry9kp4 жыл бұрын
Bankil chellumpol enganeyoru loan Ella ennanu parayunnathu
@sumathim92593 жыл бұрын
ഏത് ബാങ്കിൽ പോയി ചോദിച്ചാൽ ലോണ് കിട്ടും ഞങ്ങൾ രണ്ട് ബാങ്കിൽ പോയി ചോദിച്ച് അവരാരും ലോൺ ഇപ്പോൾ കൊടുക്കുന്നില്ല എന്ന് പറയുന്നേ
@grandmarketingagencieswaya78864 жыл бұрын
Pmegp loan edukkanamenkil Kerala Gramin bankil security chodikkunnu enthu cheyyum
@dcbmedia4 жыл бұрын
Pmegp ലോണിന് സെക്യൂരിറ്റി കൊടുക്കണം. എന്നാൽ 35% വരെ സബ്സിഡി ലഭിക്കും. വിശദമായ വീഡിയോ ഈ ചാനലിൽ ചെയ്തത് കണ്ട് നോക്കൂ.
@rameshankleenankandy29843 жыл бұрын
ഇപ്പോൾകൊടുക്കുന്നില്ലനിർത്തിവച്ചിരിക്കുകയാണ് എന്നാണ് മുഴപ്പിലങ്ങാട് കനറാബാൻക്പറഞ്ഞത്
@nokiakwt73323 жыл бұрын
പറഞപ്പയേ കിട്ടി ഇനി അടകേണ്ട സമാധാനമായി ആർക് കിട്ടി എന്നുകൂടി പറ ഇലക്ഷൻ മുന്നിൽ കണ്ടു കളിക്കുന്ന കളിയാണ് എന്ന് അറിവുള്ളവർക് മനസിലാകും
@justusjoseph46042 жыл бұрын
mudra ലോൺ പേര് പറഞ്ഞു ഫ്രാങ്കിങ് charge, ഇൻഷുറൻസ് എന്നിവ കാണിച്ചു പൈസ തട്ടിക്കുന്ന പ്രസ്ഥാനം ഉണ്ട്..... അവർക്കു നേരെ നടപടി ഉണ്ടോ?
@remeshmeena22243 жыл бұрын
ഞാൻ ഒരു സംരംഭം തുടങ്ങാൻ ആരംഭിച്ചപ്പോൾ മുദ്ര ലോൺ അപേക്ഷ വെക്കുവാൻ തീരുമാനിച്ചു. അപ്പോൾ അപ്പോൾ 40 അംഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ ലോൺ കിട്ടുകയുള്ളൂ ഇത് അറിഞ്ഞപ്പോൾ ഞാൻ ഇതിൽ നിന്നും പിൻമാറി. ഇപ്പോൾ ഞാൻ ഈ ലോണിന് അപേക്ഷിച്ചാൽ എനിക്ക് കിട്ടുമോ?
@remeshmeena22243 жыл бұрын
Answer me please
@dcbmedia3 жыл бұрын
മുദ്രാ ലോൺ വ്യക്തികൾക്കും ലഭിക്കും. നൽകുന്ന മുദ്ര ലോൺകളിൽ മഹാഭൂരിപക്ഷവും വ്യക്തികൾക്ക് ആണ് നൽകുന്നത്.
@remeshmeena22243 жыл бұрын
10 ലക്ഷം രൂപയ്ക്ക് മാസം തിരിച്ചടവ് എത്ര രൂപയാണ് ആണ്
@remeshmeena22243 жыл бұрын
സ്ഥലം വാങ്ങാൻ കിട്ടുമോ
@elcykl68983 жыл бұрын
ലോൺ അപേക്ഷ കൊടുക്കുന്ന വ്യെക്തി യുടെ മക്കളു ടെ പേരിൽ ലോൺ ഉണ്ടെങ്കിൽ അപേക്ഷിക്കാൻ കഴിയുമോ
@dcbmedia3 жыл бұрын
Yes
@somysebastian72093 жыл бұрын
നടപ്പുള്ള കാര്യം ഉണ്ടെങ്കിൽ പറയുക. അമ്പതിനായിരം രൂപ വായ്പ കിട്ടാ ൻ നൂറായിരം പേപ്പർ കൊടുക്കണ മല്ലേ? അപേക്ഷകരില്ലെന്ന് പറഞ്ഞ ഒരു സ്ഥലവും അവിടുത്തെ ബാ ങ്കിന്റേയും മാനേജറുടേയും പേര് പറയുക.
@subaidhaau-bt5zh3 ай бұрын
5:55 hello jaan
@subaidhaau-bt5zh3 ай бұрын
Canara Bank in Hyderabad restaurant Canara Bank Kannada Bengali manager insurance hamare talaiya mein design insurance Chennai
@azeezk58313 жыл бұрын
പച്ച നുണയാണിത് ഞാൻ ഫെഡറൽ ബാങ്കിൽ ഞാൻ അന്വേഷിച്ചു ഇങ്ങനെ ഒരു ലോൺ കൊടുക്കാൻ ഇന്ന് വരെ ബാങ്കിന് ഒരു നിർദ്ദേശവും ഇല്ല എന്നാണ് മാനേജർ പറഞ്ഞത് ഇത്തരം കള്ളപ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി എടുക്കണം.
@dcbmedia3 жыл бұрын
രാജ്യത്തെ പ്രധാന മന്ത്രിയുടെ പേരിലുള്ള പ്രധാൻമന്ത്രി മുദ്ര യോജന ( PMMY) എന്നൊരു സ്കീം ഇല്ലെന്ന് ഒരു ബാങ്ക് മാനേജർ പറഞ്ഞു!!!. അത് താങ്കൾ വിശ്വസിച്ചു.. ഇൻ്റർനെറ്റിൽ ഒന്ന് സേർച്ച് ചെയ്താൽ വിവരങ്ങൾ കിട്ടും. ഇല്ലെന്ന് പറയുന്ന ബാങ്കുകളുടെ വെബ്സൈറ്റിൽ നോക്കിയാൽ അവർ ഓരോ വർഷവും ലക്ഷകണക്കിന് പേർക്ക് കൊടുത്തതിൻ്റ കണക്കും ഉണ്ടാകും. ബിസിനസ്സ് നടത്താൻ വാങ്ങുന്ന ഈ ലോൺ പലരും വീട് പണി, വിവാഹ ആവശ്യത്തിന് ചെലവഴിച്ചു തുക പൂർണ്ണമായും തിരിച്ചടക്കാതെ നടക്കുന്നതാണ് ഇപ്പോഴത്തെ ഈ സ്ട്രിക്റ്റിന് കാരണം. ഈടില്ലാത്തതിനാൽ ബാങ്കിന് ഈടാക്കുന്നതിന് പരിമിതികൾ ഉണ്ട്. അതിനാൽ വ്യക്തമായ ബിസിനസ് പ്ലാൻ, നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവരെ ആണ് ബാങ്കുകൾ പരിഗണിക്കുക. കാര്യങ്ങൾ ബോധ്യപ്പെടുത്തി ലോൺ വാങ്ങിച്ച് എടുക്കുക.